രക്ഷകനെ കാത്തിരിക്കുന്ന കോൺഗ്രസ്‌ | Out of Focus, Congress, INC, Rahul Gandhi

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 352

  • @amnazeer5097
    @amnazeer5097 2 роки тому +121

    കോൻഗ്രസ്സിന്റെ എല്ലാ നേതാക്കളെയും തിരുവനന്തപുരം മ്യൂസിയത്തിൽ കൊണ്ട് വക്കണം അങ്ങനെ നാടിനു ഒരു വരുമാനമെങ്കിലും ആകട്ടെ.

    • @shinybinu6154
      @shinybinu6154 2 роки тому +1

      Archeological.. museum..

    • @MuhammedAshib
      @MuhammedAshib 2 роки тому +1

      True... 👍🏻

    • @pazhanim8717
      @pazhanim8717 2 роки тому +2

      തറവാട്ടിൽ ആന ഇല്ലെങ്കിലും
      ആന കോലുമായി നടക്കുന്ന
      പ്രസ്താനത്തിന്റെ നേതാക്കളാണ്
      കോൺഗ്രസിൽ ഉള്ളത് ...
      ഏതെങ്കിലും കാലത്ത് ആരെങ്കിലും നടയിരുത്തിയാൽ
      കോലും വെഞ്ചാമരവും വാങ്ങേണ്ടതില്ലെല്ലോ!😃

  • @varghesechskkalakkalvarghe7045
    @varghesechskkalakkalvarghe7045 2 роки тому +121

    എനിക്ക് 60 വയസ്സായി കോൺഗ്രസ് ആയ ഞാൻ ഇത്രയധികം വേദനിക്കുന്ന ഒരു ദിവസമില്ല നേതാക്കളുടെ പിടിപ്പുകേട് സഹിച്ചല്ലേ പറ്റു

    • @srkkrishnakumar604
      @srkkrishnakumar604 2 роки тому +4

      😓😢😢

    • @Hakeem_Rocks
      @Hakeem_Rocks 2 роки тому +3

      Prethikarikathathuanu preshnam

    • @vineeshnair9678
      @vineeshnair9678 2 роки тому +2

      അതിനു ഈ നാടിനു വേണ്ടി scamgress എന്താണ് ചെയ്തിട്ടുള്ളത്?

    • @killerdhaamugaming3864
      @killerdhaamugaming3864 2 роки тому +15

      @@vineeshnair9678 nee ippo swathantramaayi jeevikkunnadh congress indiakk vendi cheythataan

    • @aneesh2679
      @aneesh2679 2 роки тому +5

      @@vineeshnair9678
      Arivillayma oru alankaaram aaakalllu !

  • @hbksbc8314
    @hbksbc8314 2 роки тому +215

    കോൺഗ്രസ്സ്നെ നശിപ്പിച്ച എല്ലാ നേതാക്കള്‍ക്കും നല്ല നമസ്കാരം

    • @sakeerchullippara5567
      @sakeerchullippara5567 2 роки тому +2

      കേരള്ളതിൽ ലെ ' ഉദ അ. ണി: മാസ് വയ. രവി.....മുല്ല..... ളി ... ചെന്നി ... ചാ: .. തെമ.... സ ...ജെ. ....പ്പ്

    • @lovemykeralam8722
      @lovemykeralam8722 2 роки тому +4

      കോൺഗ്രസിനെ നശിപ്പിച്ചത് കോൺഗ്രസിൽ ഉള്ളവർ തന്നെയാണ് പുറത്ത് നിന്ന് ആരും വേണ്ട ആഞ്ഞു പിടിച്ചാൽ തിരിച്ചുവരാവുന്ന കേസേ ഉള്ളൂ നല്ലൊരു നേതാവ് കോൺഗ്രസിൽ ഇല്ല ഉപദേശിക്കാനോ ബുദ്ദിയുള്ള ആരും തന്നെ കോൺഗ്രസിൽ ഇല്ല

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 роки тому +2

      🤪🤪🤪😂😂

    • @faizalschannel4491
      @faizalschannel4491 2 роки тому

      @@lovemykeralam8722 ബുദ്ധി മാത്രം പോര കുബുദ്ധി കുതndram ആണ് വേണ്ടത്‌....

    • @badalkumar9079
      @badalkumar9079 2 роки тому

      🤑😛😝😜😋😋🤑🤑😜😜😋😋😛🤑🤑😛😝😜😜😌😌😌😌😌😋😜😝😝😝😛

  • @NEHRUVIAN_14
    @NEHRUVIAN_14 2 роки тому +79

    ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരു യഥാർത്ഥ നായകൻ അവതരിക്കേണ്ടത്.

    • @madmax8930
      @madmax8930 2 роки тому +1

      Ys bhagat singhine pole

    • @kerikadanjose
      @kerikadanjose 2 роки тому

      Pappu

    • @vineeshnair9678
      @vineeshnair9678 2 роки тому

      അതേ അവൻ വരുന്നു വാദ്ര മോൻ 🤣🤣

    • @shinybinu6154
      @shinybinu6154 2 роки тому +1

      @@madmax8930 he was a revolutionary socialist...like Lenin..

    • @rambo-vj9ew
      @rambo-vj9ew 2 роки тому +1

      @@kerikadanjose old anu mone ith

  • @hameed607
    @hameed607 2 роки тому +87

    അജിംസ് പറഞ്ഞതു 100% 👍👍👍

  • @spider492
    @spider492 2 роки тому +47

    പാർട്ടി ഉണ്ടാവണമെങ്കിൽ ഒരു നല്ല സംഘടനാ സംവിധാനം വേണം. എന്നാലെ വിജയങ്ങൾ ഉണ്ടാവൂ.

  • @rojanantony8360
    @rojanantony8360 2 роки тому +78

    നേതൃത്വം മാറണം അല്ലാതെ ഒരു രക്ഷയും ഇല്ല dk, ശശി തരൂർ, സച്ചിൻ പൈലറ് ഇവരെ ആരെങ്കിലും കോൺഗ്രസ്‌ അധ്യക്ഷൻ ആകുക രാഹുൽ ഗാന്ധി യെ ഇഷ്ട്ടം ആണ് നമഃ യുള്ള വെക്തി ആണ് പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇ സമയത്തു വർക്ക്‌ ആവില്ല ബിജെപി ശക്തമയി എതിർക്കുന്ന നേതൃത്വം വേണം

    • @mohammedkunhi9330
      @mohammedkunhi9330 2 роки тому +2

      ബട്ട്‌ രാഹുൽ വെറും പൊട്ടൻ

    • @pazhanim8717
      @pazhanim8717 2 роки тому +1

      മുഗൾ ഭരണത്തിന് ശേഷം ഗാന്ധി കുടുംബത്തിന് കൈമാറിയ പൈതൃകം...😃

    • @tkmuneer
      @tkmuneer 2 роки тому

      Said it

    • @anu6072
      @anu6072 2 роки тому +1

      Tharoor

  • @madhavanmadhavan5212
    @madhavanmadhavan5212 2 роки тому +30

    ഒരു ഫുൾ ടൈം നേതൃ നിര കോൺഗ്രസ്സിന് ഉയർത്തികൊണ്ടുവരാൻ കഴിയണം...

    • @jhansiraniindia4609
      @jhansiraniindia4609 2 роки тому

      👍

    • @aneesh2679
      @aneesh2679 2 роки тому

      Atleast coming Rajya Sabha seat in Kerala (descendant of AK Antony)could be done electorally inside party by AICC membership holders from Kerala by “Instant run-off voting method” similar to President election of India.
      And prove Party is Democratic, & stop nomination politics !

  • @soopisoopi2349
    @soopisoopi2349 2 роки тому +21

    ഓരോ എപ്പിസോഡ്ലും ajims തന്റെ നിരീക്ഷണ കഴിവ് ഉയർത്തി കൊണ്ടായിയിരിക്കുന്നു. Congts

  • @danioceans1187
    @danioceans1187 2 роки тому +11

    കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം ഒരു കാരണം ആണ് ബിജെപി അതിനെ വല്ലാതെ ഉപയോഗിച്ചു. ഇപ്പോൾ തന്നെ ഹിജാബ് വിഷയം അവരെ വളരെ വലിയ രീതിയിൽ സഹായിച്ചു.

  • @ecshameer
    @ecshameer 2 роки тому +16

    കിളവൻമാരെ മുഴുവനും അടിച്ച് പുറത്താക്കണം....

  • @salahudheenayoobi
    @salahudheenayoobi 2 роки тому +11

    9:00 👌🏾👌🏾
    കൃത്യം..

  • @mubashirmuchi803
    @mubashirmuchi803 2 роки тому +26

    KCയെ പുറത്താക്കണം

    • @aneesklmnpanees1419
      @aneesklmnpanees1419 2 роки тому +2

      Athe a myrane eppozhe purath akanan

    • @vineeshnair9678
      @vineeshnair9678 2 роки тому +1

      എന്നിട്ടു റോബർട്ട്‌ വാദ്ര യെ കൊണ്ട് വരാം 😂

    • @Marketwatchmalayalam
      @Marketwatchmalayalam 2 роки тому

      അപ്പൊ വാർ റൂം ആര് നോക്കും 😄😄

  • @explore4988
    @explore4988 2 роки тому +31

    ചാകും വരെ അധികാര കസേരയിൽ തൂങ്ങി കിടക്കുന്ന കടൽ കിഴവന്മാരെ ആദ്യം തന്നെ പുറത്തു ആക്കണം... തെരഞ്ഞെടുപ്പ് മാത്രം അല്ല രാഷ്ട്രിയം എന്ന് ഇനിയേലും അണികൾക്ക് പറഞ്ഞു കൊടുക്കണം... അതുപോലെ തന്നെ കോൺഗ്രസ്‌ ഈ ഗതിയിൽ ആക്കിയത് അവരുടെ കുടുംബവാഴ്ച ആണ്

    • @explore4988
      @explore4988 2 роки тому +5

      @Hu 5 വർഷം രാജ്യ സഭയിൽ ഇരുന്നിട്ടും ബിജെപി ഗവണ്മെന്റ് എതിരെ വാ തുറക്കാത്ത ak ആന്റണി യെ പോലുള്ള പാഴ് ജന്മങ്ങൾ ആണ് കോൺഗ്രസ്‌ ശാപം.... അതിന് പകരത്തിനു അയക്കുന്നത് 70 കഴിഞ്ഞ മം ഹസൻ മുല്ലപ്പള്ളി, kc ജോസഫ്

    • @explore4988
      @explore4988 2 роки тому +2

      @Ameen Fawaz അതിന് തടസം നിൽക്കുന്നത് കോൺഗ്രസ്‌ ആണ്... യുപിയിൽ samaj വാദി പാർട്ടിക്ക് പിന്തുണ കൊടുക്കുന്നതിനു പകരം ഇവർ ഒറ്റയ്ക്ക് മത്സരിച്ചു

    • @jasimmohammed3145
      @jasimmohammed3145 2 роки тому +2

      @@explore4988 കൊടുക്കാത്തിരുന്നത് നന്നായി, അതുകൊണ്ട് അവർക്ക് അത്രേം സീറ്റ്‌ കിട്ടി, ബീഹാറിൽ കോൺഗ്രസ്‌നോട്‌ കൂട്ടി കൂടിയാണ് തേജ്വസി തോറ്റത്

    • @explore4988
      @explore4988 2 роки тому +3

      @@jasimmohammed3145 ഇവരേക്കാൾ എത്രയോ ഭേദം ആണ് കേരളത്തിൽ മാത്രം ഉള്ള enn ഇവർ കളിയാക്കുന്ന സിപിഎം... ത്രിപുരയിൽ സിപിഎം ഭരണം ഇല്ലാതെ ആയപ്പോൾ ഇവിടെ ഉള്ള കൊങ്ങികൾ സന്തോഷിച്ചു....26 samsathangal ഭരിച്ച പാർട്ടി ഇന്ന് ഭരിക്കുന്നത് 2 സ്റ്റേറ്റ് ആണ്... താമസിയാതെ അതും poyi കിട്ടും...

    • @explore4988
      @explore4988 2 роки тому +1

      @@jasimmohammed3145 ഇനിയും ബിജെപി യെ നേരിടാൻ കോൺഗ്രസ്‌ മാത്രം ഉള്ളു enn ആരും പറയരുത്... അടുത്ത ലോക സഭയിൽ കേരളത്തിൽ 10 seat കിട്ടില്ല

  • @joysonanthikkadan3858
    @joysonanthikkadan3858 2 роки тому +31

    അജിംസ്, ,, പറഞ്ഞതാണ് കറക്ട പോയിന്റ്.

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 2 роки тому +54

    ബിജെപി ഒരിക്കലും തോൽക്കാൻ പോകുന്നില്ല. അവർക്കെതിരെ പ്രത്യക്ഷത്തിൽ ആരുവന്നാലും ഒളിയുദ്ധം നടത്താൻ അവർക്ക് കോൺഗ്രസ്സിലും ആളുണ്ട് ഡിസംബർ 6 പോലെ!

    • @nasib7598
      @nasib7598 2 роки тому +2

      cpim also

    • @vineeshnair9678
      @vineeshnair9678 2 роки тому +7

      രോദനം സുഡാപ്പി രോദനം 🤣🤣

  • @shanavastk8901
    @shanavastk8901 2 роки тому +20

    അജിൻസ്സ് പറഞ്ഞത്100%👆

  • @ഞാൻഭാരതീയൻ-ബ1ഴ

    ഇന്ത്യയെ സ്നേഹിക്കുന്ന ആൾ എന്ന നിലയ്ക്ക് ഞാനും ഒരു കോൺഗ്രസ്കാരനായിരുന്നു.. നെഹ്‌റുവിനും ഇന്ദിരയ്ക്കും രാജീവിനും ഒക്കെ ഭാവി ഇന്ത്യയെ കുറിച്ച് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.. ഇപ്പോൾ ആർക്കും ഒരു കാഴ്ചപ്പാടുമില്ല.. വോട്ടുബാങ്ക് നോക്കി ന്യുനപക്ഷങ്ങളുടെ കൈയിലെ കളിപ്പാവയായി..കൂടെ വലിയ തോതിലുള്ള അഴിമതിയും..ഇപ്പോൾ oru വിഷൻ ഉള്ളത് ബിജെപിക്കാണ്... അവർ വർഗീയത പറയുന്നു എന്ന് പറയുന്നതൊക്കെ അവർക്കെതിരെ പറയാൻ അഴിമതി കഥകൾ ഇല്ലാത്തതുകൊണ്ടാണ്... അതൊക്കെ മാറ്റിവെച്ചു നല്ല പാർട്ടിയാവാൻ നോക്കു.. ആളുകൾ അപ്പോൾ ഇഷ്ടപ്പെടും

  • @momentsoflife7478
    @momentsoflife7478 2 роки тому +7

    K C Please Quit Congress. Sasi Tharoor needs to come in front.

  • @muhammadriyas1974
    @muhammadriyas1974 2 роки тому +11

    കിളവൻമാരുക് വേണ്ടിയാണു മദ്യപ്രദേശ് കളഞ്ഞത് രാജ്സ്ഥാൻ കുളം ആയതു

  • @anfarkhan
    @anfarkhan 2 роки тому +3

    അജിംസ് പറഞ്ഞത് തന്നെ ആണ് എനിക്ക് സത്യം

  • @salmaan8902
    @salmaan8902 2 роки тому +14

    അജിംസ് മുത്താണ് 😘

  • @A17-s3d
    @A17-s3d 2 роки тому +4

    മുക്കാല് one ഒന്ന് കരയാൻ ആഗ്രഹിക്കുന്നു. ഹിജാബ് ഒക്കെ വോട്ട് ആവും എന്ന് വ്യമോഹിച്ച്.

  • @beinghuman2034
    @beinghuman2034 2 роки тому +7

    കോൺഗ്രസ്സ് നെഹ്റു കുടുംബത്തിൻ്റെ കുത്തകയല്ല അവർക്ക് പ്രാപ്തിയില്ലെങ്കിൽ കൂടി അവരുടെ കുടുംബ ഭരണം തുടർന്ന് പോകുന്നത് ആണ് കോൺഗ്രസിൻ്റെ നാശത്തിന് പ്രധാന കാരണം .അതുപോലെ പ്രാപ്തിയും കഴിവും ഉള്ളവർക്ക് പ്രധാന സ്ഥാനങ്ങൾ കൊടുക്കാതെ ഇരിക്കുന്നത് പോലെ തോന്നുന്നു പല തീരുമാനങ്ങൾ എടുക്കുമ്പോഴും .

  • @മൈക്കിളപ്പൂപ്പൻ

    ചതി വഞ്ചന കുതദ്രങ്ങള് രാഹുജിക്കും പ്രിയങ്കജികും അറിയില്ല,അറിയുമായിരുന്നെങ്കിൽ ഇതിലും മുകളിൽ എത്തുമായിരുന്നു

    • @prakashmk9971
      @prakashmk9971 2 роки тому +4

      Nunna parayaan Rahul kazhijhee oollu,

    • @ptmuhammadsavad5940
      @ptmuhammadsavad5940 2 роки тому +3

      @@prakashmk9971 ലോകത്തെ ഏറ്റവും വലിയ തളിസ്റ്റ് മോഡിയാണ് എന്ന് സങ്ക പുത്രന്മാർക് പോലും അറിയാം അല്ലേ...😂

    • @vineeshnair9678
      @vineeshnair9678 2 роки тому +3

      അതേ അവർക്കു അറിയൂ അത് മാത്രം 😀

    • @hameedbeeran7024
      @hameedbeeran7024 2 роки тому

      @@vineeshnair9678 👍👍👍

  • @josemathew6001
    @josemathew6001 2 роки тому +10

    Ajimas അവസാനം പറഞ്ഞു നിർത്തിയത് ഇവിടെയുള്ള എല്ലാ കോൺഗ്രസുകാരൻnte ചെവിയിൽ എത്തേണ്ട സാധനമാണ്

  • @shahzzeed6657
    @shahzzeed6657 2 роки тому +20

    Wrong...We have parties older than Congress in the US and Great Britain.. It's not the age that's the issue.. It's the incompetent leadesrship

    • @aneesh2679
      @aneesh2679 2 роки тому +1

      But US & Britain doesn’t have India’s diverse culture,ethnic, bla bla bla.
      It’s incomparable !
      India kku independence kittiyitt pinneyum years vendi vannu to be part of unification of India.

  • @abbasaliamariyil7372
    @abbasaliamariyil7372 2 роки тому +1

    Ajimsh Very Very correct

  • @amuneercp
    @amuneercp 2 роки тому +1

    👍

  • @Monster-tx6br
    @Monster-tx6br 2 роки тому +50

    കോൺഗ്രസ് തിരിച്ചു വരും💪🏻🔥

  • @ramshad7612
    @ramshad7612 2 роки тому +6

    Ajims👌👌👌👌

  • @nandhukrishna6433
    @nandhukrishna6433 2 роки тому +5

    SACHIN PILOT വരണം ❤💙

    • @globalentertainerms4694
      @globalentertainerms4694 2 роки тому

      വന്ദ്ര വരണം 🔥സോണിയ ഗാന്ധി യുടെ മരുമകൻ 🔥... തീ ആണ് അദ്ദേഹം.

  • @user-su8yp7cq1g
    @user-su8yp7cq1g 2 роки тому

    സത്യം 👍

  • @shabeerazeez6838
    @shabeerazeez6838 2 роки тому +6

    ഇന്ന് ഇന്ത്യയിൽ നല്ല രാഷ്ട്രബോധവും രാഷ്ട്രീയബോധവും ഉള്ളവന് ചെറിയൊരു മാനസികമായി സങ്കടം ഉണ്ടായിട്ടുട് . ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് സങ്കടം ഉള്ളത് എന്ന് അജിംസിനിൻറെ സംസാരം കേട്ടപ്പോൾ അജിംസിനും സങ്കടമുണ്ട് 😢

  • @shabeebrahman2866
    @shabeebrahman2866 2 роки тому +6

    Congress ❣️

  • @zubairbina2819
    @zubairbina2819 2 роки тому +1

    ഇന്ത്യ വർണ്ണാഭമായ ഭരണഘടന അണിഞ്ഞൊരുങ്ങി നിൽക്കുന്ന അതിമഹാ സുന്ദരിയാണ്. ഈ സുന്ദരിയോട് ലോകത്തിന്ന് എന്നും ഒരു സൗഹ്യദമുണ്ട്. അവരെന്നും ഈ സുന്ദരിയുടെ വിവരം ആരാ യുകയുംകാതോർക്കുകയുംചെയ്യാറുണ്ട്
    പക്ഷെ സുന്ദരിയുടെസംരക്ഷക രായിഉത്തരവാദിത്വംഏറ്റെടുക്കാൻ ഇപ്പോൾ വന്നിറ്റുള്ളവരെയല്ല
    വേണ്ടത് ഇതിൽആശങ്ക യുണ്ട് ഒരു മാറ്റം ആഗ്രഹിക്കുന്ന കാലഘട്ടത്തിന് യോചിച്ച ലോകത്തോടൊപ്പം സജ്ജരി ക്കുന്ന മറ്റുള്ളവരേയും കൂടെ കൂട്ടിപ്പിടിക്കുന്ന ഒരുപുതു തലമുറയുടെകൂടെസജ്ജരിക്കാനാണ് ഈ സുന്ദരി ആഗ്രഹിക്കുന്ന ത്. അങ്ങനെയെങ്കിൽ എസ് ടിപിഐ യുടെ ആശയം യോജിച്ച ത് തന്നെ.👌

  • @aneeshaa7025
    @aneeshaa7025 2 роки тому

    Ajims..well said

  • @dk6865
    @dk6865 2 роки тому +1

    Out of focus 👏

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 роки тому +1

    എങ്കിലും ഇന്ത്യയുടെ രക്ഷക്കായി കോൺ.തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ജോൺജാഫർജനാർദ്ദനൻ-റ5ജ

    രാഹുൽ ഗാന്ധി ഉയിർ ❤️❤️❤️

  • @JafarKhan-mz6xm
    @JafarKhan-mz6xm 2 роки тому

    💯

  • @nanthakumarsukumaran1379
    @nanthakumarsukumaran1379 2 роки тому +5

    നല്ല കരച്ചില്ലാണല്ലോ....

  • @salihafizhafiz3793
    @salihafizhafiz3793 2 роки тому

    കൃത്യം ... വ്യക്ത്വം

  • @abdulbasithnm3337
    @abdulbasithnm3337 2 роки тому +15

    ആഹാ നല്ല അവലോകനം രാഹുൽ ഗാന്ധിയുടെ ശബ്ദം സ്ത്രൈണതയുടേതാണത്രെ. അതും പറയുന്നത് ഇച്ചിരി പുച്ഛത്തോടെ ഉളുപ്പുണ്ടോ mr ദാവൂദ്, സ്ത്രീത്വത്തെ തന്നെ വഹേളിക്കുന്ന വർത്തമാനം പറയാനാണോ ഇതിൽ വന്നിരിക്കുന്നത്

    • @adarshanand8538
      @adarshanand8538 2 роки тому +2

      Onn jamathe islami member anu bhai. Ajimsine poleyo, abhilashine poleyo alla e kallla panni

    • @jasimmohammed3145
      @jasimmohammed3145 2 роки тому +3

      സത്യം, വിലകുറഞ്ഞ വർത്താനം

    • @Joslet123
      @Joslet123 2 роки тому +4

      what he told is not to insult rahul gandhi..but to criticise the attitude of the people towards a leader

  • @adhil8195
    @adhil8195 2 роки тому

    Correct

  • @ashiqchoriyan9679
    @ashiqchoriyan9679 2 роки тому +6

    പൊതുബോധത്തെ കുറിച്ച് പലപ്പയും വിലയിരുത്തുന്നത് കാണാം out of focus നിങ്ങൾ തന്നെ പറയുന്നു സ്ത്രൈണത ഭാവം നേതാവിന് ചേർന്നതല്ല എന്ന് അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയല്ലേ ഇത്

    • @praveenmathew
      @praveenmathew 2 роки тому +1

      Angane anennalla, angenaynu janangal nokki kanuthannu ennanu parayunnathu

    • @AnwarAli-rm2xz
      @AnwarAli-rm2xz 2 роки тому +1

      എടൊ തന്റെ പുരോഗമന വാദങ്ങളൊന്നും പൊതുജനങ്ങൾ ഉൾക്കൊള്ളണം എന്നില്ല,, നേതാവ് എന്നൊക്കെ പറഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിച്ച് നിൽക്കണേൽ atleast മോദിയെപ്പോലെ ആവേണം

  • @volfltm5567
    @volfltm5567 2 роки тому +3

    Congress 💙

  • @kasimkp462
    @kasimkp462 2 роки тому +1

    Nishad ajims davood media one Poli

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +3

    നാം ഓരോരുത്തരും .. സത്യത്തിലും ധമത്തിലും അഹിംസയും അധിഷ്ഠിതമായ കോൺഗ്രസിൻ്റെ രക്ഷകാൻമാരായി മാറണം

  • @shafeeksalamshafeek9986
    @shafeeksalamshafeek9986 2 роки тому +1

    കോൺഗ്രസ്‌ തിരിച്ചു വരും

  • @zainulabid2453
    @zainulabid2453 2 роки тому +4

    Ajims 💖💖

  • @sharafudheenaa1103
    @sharafudheenaa1103 2 роки тому +1

    ഔട്ട്‌ ഓഫ് ഫോക്കസ് 🌹

  • @mohammednihalnt464
    @mohammednihalnt464 2 роки тому

    എല്ലാത്തിനും അതിൻ്റെത്തയ സമയമുണ്ട് ദാസാ

  • @niyask4994
    @niyask4994 2 роки тому

    👍👍👍👍

  • @sideequechonari
    @sideequechonari 2 роки тому +2

    നേതാക്കൾ മാത്രമുള്ള അണികളില്ലാത്ത പാർട്ടി

  • @jithuthomas1
    @jithuthomas1 2 роки тому +16

    Ajims nte thought, i feel that is correct

  • @safwan841
    @safwan841 2 роки тому

    കോൺഗ്രസ്‌ തിരിച്ചുവരണം 😕

  • @jhansiraniindia4609
    @jhansiraniindia4609 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedasrafk.s2650
    @muhammedasrafk.s2650 2 роки тому +8

    തെരഞ്ഞെടുപ്പു അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ UP തെരഞ്ഞെടുപ്പ് റദാക്കി പുതിയ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തണം.

    • @musthamustha3109
      @musthamustha3109 2 роки тому +1

      Poda ooley

    • @globalentertainerms4694
      @globalentertainerms4694 2 роки тому

      Phhrr... എഴുതാൻ അറിയാത്തവൻ പേനയെ കുറ്റം പറയും 🤣

  • @4shas...492
    @4shas...492 2 роки тому

    👍🏼👍🏼

  • @mammoosgaming88
    @mammoosgaming88 2 роки тому +1

    Ajims 👌🏽👌🏽👌🏽

  • @globalentertainerms4694
    @globalentertainerms4694 2 роки тому

    വന്ധ്രാ വന്നാൽ കോൺഗ്രസ്‌ ശക്തം ആയി തിരിച്ചും വരും 🔥🔥🔥

  • @asifkarattiyattil2081
    @asifkarattiyattil2081 2 роки тому +1

    Ajims 💯💯💯✨

  • @samuelp.o7662
    @samuelp.o7662 2 роки тому +2

    Prashanth kishore join cheyanam കോൺഗ്രസിൽ

  • @501soap
    @501soap 2 роки тому +16

    Ajims said it right. You are good observer and better work for Asianet or manorama for your career growth

    • @Talk_To_The_Hand
      @Talk_To_The_Hand 2 роки тому

      Hahahaaa....

    • @nasib7598
      @nasib7598 2 роки тому +2

      nop.. in m one he has freedom but in asianet or manorama there is so much sangh elements present

    • @aymanak446
      @aymanak446 2 роки тому +3

      I think he came to known to us , just coz he had opportunity in like this programme.
      In other channels I don't think he would have opportunity like he have here.

    • @vasifrahman3483
      @vasifrahman3483 2 роки тому

      Best channels 🤣

  • @favasvtr365
    @favasvtr365 2 роки тому

    Strong Built up is the need of the hour

  • @Shuaibsm
    @Shuaibsm 2 роки тому

    Ajims 🔥, perfect views

  • @smnair1952
    @smnair1952 2 роки тому +1

    1970 കളിൽ തമിഴ്നാട്ടിൽ ദ്രാവിഡ്യൻ പാർട്ടികൾ അധികാരത്തിൽ വന്നത് മുതൽ കേന്ദ്രത്തിൽ 2/3 സംസ്ഥാനത്ത് 1/3 സീറ്റ് അഡ്ജസ്റ്റ്മെന്റ് ഇന്ദിരാഗാന്ധി തുടങ്ങിയതുമുതൽ കാണ്ഗ്രസ് പതനത്തിലോട്ട് പോയി. ഓരൊ സംസ്ഥാന ത്തും കഴിവുള്ള നേതാക്കളെ പുറകിൽനിന്ന് കാലുവരി. കാണ്ഗ്രസിലെ മുതിർന്ന ജനപിന്തുണയുള്ള നേതാക്കൾ പാർട്ടിവിട്ട് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴെല്ലാം ഉറക്കം നടിച്ചു. സ്ലോ പായ്സൺ സ്വയം നക്കിനശിച്ചു.

  • @a7creation288
    @a7creation288 2 роки тому +7

    കോൺഗ്രസ്‌ ന് ആദരാഞ്ജലികൾ 🌹🌹🌹

  • @aneesh.eaneesh1125
    @aneesh.eaneesh1125 2 роки тому

    Wow was...Kerala

  • @askarpappa4138
    @askarpappa4138 2 роки тому

    ചുളിയാത്ത ഖദർ അഴിച്ചു വെച്ച് താഴെ തട്ടിൽ നിന്ന് പണിയെടുത്തു തുടങ്ങണം.... ഒരു പാർട്ടിയും അണികളിലേറെ നേതാക്കന്മാരും അതാണ് കോൺഗ്രസ്‌.... പ്രതിപക്ഷത്ത് ഇരിക്കാൻ പോലും കോൺഗ്രസ്‌ ഇല്ലെങ്കിൽ ഇന്ത്യയുടെ ഭാവി ആലോചിക്കാനെ കഴിയില്ല. ശശി തരൂർ, സച്ചിൻ പൈലറ്റ് 👍🏻ഇവരെ ഏൽപ്പിക്കണം കോൺഗ്രസിന്റെ നേതൃത്വം......!

  • @Lajus2835
    @Lajus2835 2 роки тому

    അജിംസ്. 👌👌👌

  • @mudhassirmk4212
    @mudhassirmk4212 2 роки тому +2

    Ajims🔥🔥

  • @alimonsvlog3395
    @alimonsvlog3395 2 роки тому

    അജിംസ് 👌👌👌👌👌

  • @al-shefinm.h6610
    @al-shefinm.h6610 2 роки тому +9

    ഇന്നലെ വരെ കോൺഗ്രസ് ജയിക്കാൻ വേണ്ടി വാചക കസർത്തുകൾ നടത്തി ഇന്ന് ഒന്നും പറയാൻ ഇല്ലെ , സാഹിബ് ഇനിയും കോൺഗ്രസ് ജയിക്കാൻ ന്യായീകരിക്കും ഒന്നും നടക്കാൻ പോകുന്നില്ല

    • @vineeshnair9678
      @vineeshnair9678 2 роки тому

      @@shajahansm2052 വല്ലാതെ കരയാൻ തോന്നുന്നുണ്ടോ 😂😂

    • @al-shefinm.h6610
      @al-shefinm.h6610 2 роки тому +1

      @@shajahansm2052 bjpക്കു ബധലകാൻ congrossinu കഴിയില്ല, ബിജെപിയെ ചെറുക്കാൻ വേറെ വഴി നോക്കണം, അല്ലാതെ പിന്നെയും പിന്നെയും ന്യായീകരിച്ച് നടന്നിട്ട് കാര്യമില്ല

    • @hameedbeeran7024
      @hameedbeeran7024 2 роки тому

      നിങ്ങൾ പറഞ്ഞത് 100% ശരി

  • @user-he3sg1iv6p
    @user-he3sg1iv6p 2 роки тому +5

    Kc വേണുഗോപാൽ രാഹുൽ ഗാന്ധി മാറണം

  • @englis-helper
    @englis-helper 2 роки тому +2

    *Museum Congress*

  • @favasvellarikkalfavasvella2052
    @favasvellarikkalfavasvella2052 2 роки тому

    Ajims🌹

  • @muhammadriyas1974
    @muhammadriyas1974 2 роки тому +4

    ഇന്നു ദാവൂദ് പറഞ്ഞത് full ശരി

  • @ഇവിടംസ്വർഗ്ഗമാണ്-ധ2ഷ

    പണ്ടത്തെ പോലെ ഇലക്ഷൻ വരുമ്പോ കഥർ ഇട്ടു വന്നാലൊന്നും ഇപ്പൊ ആൾക്കാരെ ചാക്കിലാക്കാൻ പറ്റൂല. ഗ്രൗണ്ടിലിറങ്ങി കളിക്കണം. അതീടീമിന് പറ്റില്ലല്ലോ...

  • @AnishKrishnan123
    @AnishKrishnan123 2 роки тому +1

    കോൺഗ്രസ്‌ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് ആ പാർട്ടി നന്നാവണം എന്നില്ല...പുറത്തുള്ള നമ്മൾ ഇങ്ങനെ ആ പാർട്ടിയെക്കുറിച്ച് വീണ്ടും വീണ്ടും വേവലാതി പെടുന്നതെന്തിന്?.. കോൺഗ്രസ്‌ പാർട്ടി ക്ക് പകരം വേറൊരു പാർട്ടി ഉയർന്ന് വരണം. കോൺഗ്രസ്‌ നേതൃത്വം ഇനിയും മാറ്റത്തിന് തയ്യാറായില്ലെകിൽ. അവശേഷിക്കുന്ന നേതാക്കൾ (G20) എല്ലാവരും കൂടി പുതിയ പാർട്ടി രൂപീകരിക്കണം.

  • @muhamedraize3195
    @muhamedraize3195 2 роки тому +2

    Karnataka DK ayaal mathi

  • @vksmn744
    @vksmn744 2 роки тому

    DK Shiva Kumar should be Congress President

  • @philipmathew3016
    @philipmathew3016 2 роки тому +1

    എ കെ ആൻറണി യെ പോലെയുള്ളവർ തലപ്പത്ത് വന്നിട്ട് എന്ത് കോണ്ട്രിബൂഷൻ ആണ് അദ്ദേഹം പാർട്ടി പടുത്തുയർത്തുന്നതിൽ കാണിച്ചത്. ഒരു വാചാലതയും ഇല്ലാത്ത ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്ത ഒരു സന്യാസി. വയലാർ രവിയെ പോലെയുള്ളവർ കേന്ദ്രത്തിൽ തഴയപ്പെട്ടു. എത്രയോ നല്ല നേതാക്കന്മാർ കേരളത്തിൽ ഉണ്ടായിരുന്നു. സി എം സ്റ്റീഫൻ കേന്ദ്ര മന്ത്രി ആയത് എപ്പോഴാണ്. എം സ്റ്റീഫൻ പ്രതിപക്ഷനേതാവായി പാർട്ടിയെ അധികാരത്തിൽ വീണ്ടും കൊണ്ടു വന്നിട്ടേntu കിട്ടി. അദ്ദേഹത്തെ ഡിഫൻസ് മിനിസ്റ്റർ അല്ലെങ്കിൽ ഹോം മിനിസ്റ്റർ താനും നൽകുന്നതിനു പകരം ടെലികമ്മ്യൂണിക്കേഷ മിനിസ്റ്റർ സ്ഥാനം നൽകി അവഹേളിച്ചു ഇന്ദിരാഗാന്ധി.

  • @adithyanv2023
    @adithyanv2023 2 роки тому +10

    കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കേരളത്തിൽ സിപിഎം ന് അനുകൂലമാണ്. ബിജെപി പേടി പറഞ്ഞ് പേടിപ്പിച്ച് മാപ്പിളമാരുടെ വോട്ട് വാങ്ങിക്കാം.

  • @Abeel_ani
    @Abeel_ani 2 роки тому

    Ajims 👌👌

  • @iftikhar3031
    @iftikhar3031 2 роки тому

    6:00

  • @project_thinking_school
    @project_thinking_school 2 роки тому

    Ajims, 💯

  • @nikhila7855
    @nikhila7855 2 роки тому +13

    അവിടെ മുസ്ലിം ലീഗ് കോൺഗ്രസ്‌ നെതിരെ ഒവൈസിയോടൊപ്പമായിരുന്നു മത്സരിച്ചത് 👍👍

    • @sidhiquekm8899
      @sidhiquekm8899 2 роки тому +8

      ഒവൈസി b j p agent ആണെന്ന് എനിക്ക് തോന്നുന്നു .! കോൺഗ്രസ്സിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആണ് അയാൾ കളിക്കുന്നത്!! അതിന് തടയിടാൻ കോൺഗ്രസ്സ് ഒന്നും ചെയ്യുന്നില്ല!

    • @thinkgrow4296
      @thinkgrow4296 2 роки тому +4

      @@sidhiquekm8899 I also think you are right...BJP Muslim polarisation nadathaan Owaisi ye use cheyyunnundu....Ayale vedi vachathum pinne centre protection kodukkam ennu paranjathu okke...

    • @vineeshnair9678
      @vineeshnair9678 2 роки тому +5

      @@sidhiquekm8899 ഒവൈസി ബിജെപി ഏജന്റ് എന്ന് പറയുന്ന മൂരികൾ എന്നാൽ ഒവൈസി പറഞ്ഞ വർഗീയവാദത്തെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു... എജ്ജാതി ഇരവാദികൾ 😏😏

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 роки тому +4

      ഫാസിസത്തിനെ തിരെ... ജുദ്ദം.. ആയിരിക്കും... 🐂🐂🐂.. 😜😜

    • @prakashanc3576
      @prakashanc3576 2 роки тому +1

      ഈ ഒരു കാരണം നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾ ആരും ചർച്ചക്ക് എടുക്കുന്നില്ല. O y c എന്തിനാണ് അവിടെ മത്സരിച്ചത് ഇന്ത്യയിലെ ഇന്നത്തെ എലക്ഷൻ രീതി അനുസരിച്ചു അങ്ങിനെ മത്സരിക്കുന്നത് വോട്ട് ഭിന്നിപ്പിക്കുക മാത്രമേ ഉള്ളൂ എന്നത് സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാവില്ലേ എന്തായാലും o y c ക്ക് ജയിക്കാൻ ആവില്ല എന്നറിയാം എന്നിട്ടും മത്സരിച്ചത് എന്തിനാണ് എന്നു നോക്കുമ്പോൾ o y c ക്ക് ബി ജെ പി യെ പരാജയപ്പെടുത്തണം എന്നു യാതൊരു ലക്ഷ്യവും ഇല്ലായിരുന്നു. ഈ കെണിയിൽ മുസ്ലിം ലീഗും പോയി വീണു എന്നത് അങ്ങേയറ്റത്തെ വിഡ്ഢിത്തം ആണ്.

  • @liju_r
    @liju_r 2 роки тому +1

    Ajims💯

  • @mrarun9098
    @mrarun9098 2 роки тому +4

    മീഡിയവൺ പൂടിച്ചു കൊടുത്ത ദാവൂദ് ന് അഭിവാദ്യങ്ങൾ ... 🤣🤣🤣🤣

  • @shabadsdz524
    @shabadsdz524 2 роки тому +1

    അജിംസ് 💯💯

  • @aalapatt
    @aalapatt 2 роки тому

    Only watching because of Ajims

  • @maheshkrishnan4862
    @maheshkrishnan4862 2 роки тому +11

    എന്താ ഇങ്ങക്കെല്ലാം ഒരു ബെസ്മം പോലേ😄😄 ബി ജെ പി വിജയത്തേ കുറിച്ച് ഒന്നും പറയാനില്ലേ യൂഡ്യുബ് മിഡിയ മുക്കാലേ🤣🤣🤣🤣.

  • @sakeerchullippara5567
    @sakeerchullippara5567 2 роки тому +3

    അജിം ക്കരക്കറ്റ് 100 %

  • @irshad6396
    @irshad6396 2 роки тому

    പുതിയ നേതൃത്വം വരണം

  • @Jaseelam
    @Jaseelam 2 роки тому

    Ajims Ningalaan pwolli.ethra vasthuthayaya vakyangall

  • @Psc_easy
    @Psc_easy 2 роки тому +1

    Commanding power is the most important aspect in politics🔥 eg : Modi ji

  • @abubakarfaizy3918
    @abubakarfaizy3918 2 роки тому

    KC വേണുഗോപാൽ ആണ് ഹൈകോംമാൻഡ് രാഹുൽ പൊട്ടനാ

  • @muhamedrafi8647
    @muhamedrafi8647 2 роки тому

    അമ്മ മോനെയും മോളെയും മുഴുവൻ സമയരാഷ്ട്രീയകാരക്കണം, ഇടക്ക് ടൂർ പോണ പരിപാടി നിർത്താൻ പറയണം.