How to change window AC thermostat|How to replace Thermostat in Room Air Conditioner

Поділитися
Вставка
  • Опубліковано 19 кві 2024
  • / aneeshvasu84
    / mazhavil.aneesh84
    How to change window AC thermostat|
    How to replace Thermostat in Room Air Conditioner #WindowAC
    #TemperatureSensors
    Playlist
    • REFRIGERATOR WORKS
    AIR CONDITIONER REFRIGERATOR WASHI MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
    / @mazhavilas
    @mazhavilas
    #Mazhavilas
    #howto
    #shorts
    #short
    #shorts youtube
    #WindowAC
    #TemperatureSensors
    (1)Room Air Conditioner
    (2)Room AC
    (3)Window AC
    (4)How to replace thermostat
    (5)Thermostat
    (6)Window AC thermostat replace
    (7)thermostat not working
    (8)room AC not cooling
    (9)AC not cooling
    (10)Room AC excess cooling
    (11)how to fix room ac
    (12)how to fix thermostat
    (13)how to replace thermostat
    (14)Room Air Conditioner not
    (15)cooling AC compressor not stop
    (16)Room AC thermostat
    (17)Window AC thermostat
    (18)DIY
    (19)Temperature Sensors
    (20)DIY AC
    (21)fixing thermostat
    (22)replacing thermostat
    (23)How thermostat will work in AC
    (24)How to fix it
  • Наука та технологія

КОМЕНТАРІ • 10

  • @vvmazhavil6188
    @vvmazhavil6188 2 місяці тому

    Good video 👍🏻

  • @hameedpadeekuth5907
    @hameedpadeekuth5907 2 місяці тому

    എന്റെ റൂമിൽ വിൻഡോ ac യുടെ അടി ഭാഗം അയിസ് ആകുന്നു എന്ത് കൊണ്ടാണെന് പറഞ്ഞു തരാമോ

    • @MazhavilAS
      @MazhavilAS  2 місяці тому +1

      രണ്ടുമൂന്നു കാരണങ്ങൾ കൊണ്ട് ഇതുവരെ
      1, ac കറക്റ്റ് സർവീസ് ചെയ്തില്ലെങ്കിൽ ഒന്ന് സർവീസ് ചെയ്തു നോക്കൂ
      2, acയുടെ കോയിൽ ബ്ലോക്ക് വന്നാലോ ചോക്കിങ് വന്നാലും ഇതുവരെ
      3, ഫാൻ സ്പീഡ് കറക്റ്റ് അല്ലെങ്കിൽ ഇതുവരെ
      4, ഗ്യാസ് കുറവായാൽ ഇതുവരെ
      5, തെർമോസ്റ്റാറ്റ് കറക്റ്റ് കട്ട് ഓഫ് ആയില്ലെങ്കിലും ഇതുവരെ
      ( ഇതില് ഏതെങ്കിലും ഒരു കാരണമായിരിക്കും ആയുസ്സ് പിടിക്കാൻ ഉള്ള കാരണം)

  • @jomonka7047
    @jomonka7047 14 днів тому

    റൂമിലെ വിൻഡോ എസി ഓഫാക്കിയ ശേഷം ഓണാക്കുമ്പോൾ ഒരു അനക്കവും ഇല്ല അതിനുശേഷം വയർ മുഴുവൻ ചെക്ക് ചെയ്തതിനു ശേഷം ചെയ്തതിനുശേഷം ഒന്ന് എസി ഓൺ ആവുകയും വർക്ക് ചെയ്യുകയും ചെയ്തു പിന്നീട് ഒരു ശബ്ദം കേൾക്കുകയും പിന്നീട് വർക്ക് ചെയ്യുന്നില്ല എന്തായിരിക്കും കാരണം എസി ആദ്യം ഓണാക്കുമ്പോൾ ബ്രേക്കർ ഓഫ് ആവുകയും ചെയ്യുന്നുണ്ടായിരുന്നു

    • @MazhavilAS
      @MazhavilAS  12 днів тому

      എസിയുടെ ഫാൻ വർക്ക് ആകുന്നുണ്ടോ

    • @jomonka7047
      @jomonka7047 6 днів тому

      @@MazhavilAS whats app നമ്പർ തരുമോ

    • @MazhavilAS
      @MazhavilAS  5 днів тому

      ബ്രോ നമ്പർ തന്നാൽ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം

  • @sanish2728
    @sanish2728 Місяць тому

    Ac fan not working , compressor working anu..capacitor change cheithu noki fan working alla..kindly advise

    • @MazhavilAS
      @MazhavilAS  Місяць тому

      നിങ്ങള് മാറിയ കപ്പാസിറ്റർ കറക്റ്റ് കപ്പാസിറ്റർ തന്നെ മാറിയത് തന്നെങ്കിൽ Ac ഓണാക്കിയ ശേഷം അതിന്റെ ലീഫ് ഒന്ന് കറക്കി നോക്കുമ്പോൾ ഫാൻ കറങ്ങുന്നുണ്ടോ എന്ന് നോക്കുക
      അങ്ങനെ കറങ്ങുന്നുണ്ടെങ്കിൽ ഫാനിന്റെ സ്റ്റാർട്ടിങ് കോയിൽ കമ്പ്ലൈന്റ് ആയിരിക്കും
      ഏതെങ്കിലും ബൈൻഡ് ചെയ്യുന്ന കടയിൽ കൊടുത്താൽ ശരിയാക്കി തരും
      അതേ കണക്ക് തന്നെ എസി ഓഫ് ആയിരിക്കുന്ന സമയത്ത് മോട്ടോർ കറക്കുമ്പോൾ ഫ്രീയായിട്ടല്ല കറങ്ങുന്നുണ്ടെങ്കിൽ ബെയറിംഗ് കൂടി ഒന്ന് ചെക്ക് ചെയ്യൂ

    • @sanish2728
      @sanish2728 Місяць тому

      ⁠@@MazhavilAS fan stuck ayirunu… onnu karakki koduthapol ok ayi .. thanks 🙏👍