1986 ഒക്ടോബറിൽ ഈ ഗ്രാമത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് നിങ്ങൾക്കറിയാമോ?
Вставка
- Опубліковано 7 бер 2024
- 1986-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു ഗ്രാമം..
Thankamani incident, Thankamani village, Thankamani atrocities, Thankamani St Thomas Ferona church, Thankamani Higher Secondary School, Thankamani L P School, Kamakshi panchayat, Elite Bus, Elite Devasya, C A Thampan, Fr. Thomas Kottur, Kattupara aeroplane sculpture, Thadiyampad aeroplane sculpture, Idukki District, Idukki Village,Thankamani
#bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#tamilnaduvillage
#roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism
1986ൽ തങ്കമണി വില്ലേജിൽ നടന്ന സംഭവങ്ങളെ കുറിച്ച് അറിയുന്നത് ശരിക്കും ഹൃദയഭേദകമാണ്. ബിബിനും അനിൽ സാറിനും ആശംസകൾ
👍❤❤
അന്ന് തങ്കമണി സംഘർഷം പഠിക്കാൻ ആയിപ്പോയ ഒരു പഠന സംഘത്തിലെ അംഗമാണ് ഞാൻ. വർഷങ്ങൾക്കിപ്പുറം അതിനെപ്പറ്റിയുള്ള വിശദാംശങ്ങൾ അറിയിച്ചതിന് നന്ദി
❤❤❤👍👍
കൃത്യമായ വിവരം എല്ലാം വേഗത്തിൽ പറഞ്ഞു നന്നായിട്ടുണ്ട് നമസ്തേ
ശേരികും ഞെട്ടിച്ചു ഈ വീഡിയോ, ഇങ്ങനെ ഒരു സംഭവം കേരളത്തിൽ നടന്നു എന്ന് ഇപ്പോഴാ അറിയുന്നത്, ഈ വീഡിയോ എന്റെ കൂടെ കണ്ട എന്റെ ഉമ്മയ്ക്ക് ഇതൊരു ഓർമപ്പെടുത്തൽ കൂടി ആയിരുന്നു... വളരെ നല്ല അവതരണം.... അനിൽ സർ and ബിബിൻ bro.. And thankyou for the detailed explanation 👏👏👏
❤❤❤👍👍👍
Veruthe thinnu valarnathu kondu nalla person akilla. Poyi charithram padichittu Vado .
@@satheeshpkm1223 ഉത്തരവ് മഹാരാജൻ... ഇഞ് ഞാൻ പഠിച്ചിട്ടു വരുന്നതായിരിക്കും...... പിന്നെ തിന്നാതെ വളരാൻ ആണെങ്കിൽ ജനിക്കാതെ ഇരിക്കണമായിരുന്നു..... പിന്നെ im proud of my self..... That enough for me... Im a good person in my self
ബിബിൻ ബ്രോ, തങ്കമണി വിവരണം അസ്സലായി. മൂന്നരപതിറ്റാണ്ടുകൾക്ക്. മുൻപ് കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച അതി ദാരുണ പോലീസ് നരനായാട്ടു.87 ലെ തെരഞ്ഞെടുപ്പിൽ തങ്കമണി ആയിരിന്നു ചർച്ചാ വിഷയം. ബിബിൻ, ആ പഴകാല സംഭവം വള്ളിപുള്ളി തെറ്റാതെ ലളിതമായി വിവരിച്ചു 😢😢😢😢
Thank you❤❤
ഒരു ചരിത്ര സംഭവത്തിന്റെ നേർക്കാഴ്ച എന്നതുപോലെ മനോഹരമായി നിർമ്മിക്കപ്പെട്ട അത്യപൂർവമായ നേർക്കാഴ്ച. അതിന്റെ ശില്പിക്ക് അഭിനന്ദനങ്ങൾ . തങ്കമണി എന്ന ദേശത്തെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുക. ചരിത്ര വിവരണങ്ങളും അകമ്പടിയോടെ വിവരിക്കുക. ആ മലമുകൾ കാഴ്ചകളിലൂടെ ലോകം അറിയട്ടെ. 🤔🎊🤗🥰💞
പോലീസ് എല്ലാ കാലത്തും ഇങ്ങനെയാണ്
😔
75% ക്രിമിനൽസ് ആണ്!!
അന്ന്നടന്ന. ലാത്തിചാർജിന്റെ. കുറെ. ഫോട്ടോസ്.തിരഞ്ഞെടുപ്പിന്റെ ഭാഗമായ് ചുവരുകളിൽ വരച്ചതോർക്കുന്നു.....🤔. 👌👌👌👌👍🙏👌👌👌👌Sudhi. Ernakulam.
❤❤❤👍👍❤
ആകാശ ദൃശ്യങ്ങൾ മനോഹരം👍
❤❤❤❤
സൂപ്പർ അടിപൊളി ✨
Anil sir ഉം Bro ഉം തങ്കമണി സിനിമ കണ്ടോ? എന്തായാലും ഇപ്പോൾ തങ്കമണിയെ പറ്റി നല്ല ഒരു വിവരണം നൽകിയത് നന്നായിരിക്കുന്നു.😊😊❤❤
👍❤❤❤
നല്ല ഭംഗിയുള്ള അവതരണം❤
Glad to see such quality contents from this channel ❤ b bro and Anil sir at their best as always 🎉.
ഇപ്പോഴത്തെ തങ്കമണി.. Super vedio🙏❤️
❤❤👍
തങ്കമണിയെ പറ്റി ഇത്രയും വിശദമായി അറിയില്ലായിരുന്നു 1985/86 ആർമിയിൽ ട്രെയിനിങ് സമയം അപ്പോൾ ഇതെപ്പറ്റി അറിഞ്ഞില്ല 😍ഈ പ്ലെയിൻ ഈയിടെ ഏതോ ചാനലിൽ കണ്ടിരുന്നു 👌സൂപ്പർ 👍അടിപൊളി ❤️
Thank you❤❤
ഹായ് ബ്രോ 👍👍അടിപൊളി വീഡിയോ 🌹🌹🌹🌹🌹🌹
Thank you❤❤
Very nice! Thank you for the detailed explanation about Thangamani .
❤❤❤👍👍
Thanks for shared vedio ❤
Like&watching..... Bbro.. Nd anil sir❤❤
ബി ബ്രോ അനിൽ സാർ
Tangamani സംഭവം അത് അറിയും അടിപൊളി ok
ഈ ജനറേഷൻ അറിയില്ല ആ സ്റ്റോറി ✌️✌️✌️✌️👍🏻👍🏻🌹
❤❤❤
💜❤️💙തങ്കമണി ഗ്രാമക്കാഴ്ചകൾമനോഹരം💙❤️💜
❤❤❤
മറന്നുപോയ കുറെ കാര്യങ്ങൾ ഓർമിപ്പിച്ചതിന് നന്ദി. ബിബിൻ ബ്രോ🤝👌👍🙏
❤❤❤❤
Ur videos very infomative n a real edutainment
❤❤❤👍👍👍
86 il PG ku padikunnu ippolum ee thankamani sambhavam ormayundu annathe newspaper il big news ayirunnu. Magic plant aeroplane ✈️ super good presentation & information thank you for sharing
സൂപ്പർ q🌹
Thank you for the detaild information be bro❤
Thank u ❤❤
നല്ല വിവരണം
❤❤👍👍
ഡ്രോൺ shot super
Super 👍👌🏼
❤❤❤
Good video bro❤
❤❤❤
Well explained ❤❤
Thank you ❤❤👍👍
👍👍👍സൂപ്പർ
❤❤❤
Spr
❤❤❤
Nice bro❤❤🎉❤❤
❤❤❤
Supper
👌👌👍❤️
❤❤❤👍
Anil sir,Bibin bro &Jerin Good,rande perudeyum shirt super.Bibin bro ,Kuruvilla cityil koode onnu pokanam.(Idukki yil thanne yanu.)
Thank you 👍👍❤
🤩🤩😍😍🥰🥰😘😘
❤❤❤❤
❤❤❤
Njangade nadannu thankamani ividevannathinnu nanni bro
👌👌👌👍👍👍💗💗💗
❤❤❤❤
👌👍
❤❤❤
Super comment
Trissurilim undoru Thankamani kayattam but athoru busstop annu. Vedio supper pathilvu pole.❤😂😂😂
❤❤👍❤
❤
👌👌👌👌
❤❤❤
😊
👍
👍❤❤
Bro👍
❤❤❤
❤❤❤❤
❤❤❤
🥰🥰🥰
❤❤❤
♥️♥️♥️♥️♥️
❤❤❤❤
Vidiyo super naser parappangadi qatar
ഹായ്❤❤❤
❤❤❤
👍👍👍👍👍👍
❤❤❤
Adipoli place aanu avide ulla nattukar mathram kurachu wronga
😔
😮
😔
ഹായ് ബി. ബ്രൊ
Hello
Kakkikullile. Kattuchennaikkale. Koottazhichu vittenneparayavoo
🔥🎈🎈🎈🎈🙏
❤❤👍👍
B.bro.❤
Hi❤
😅😊
വിമൽ ഇടുക്കി ❤❤❤❤❤❤
ബി ബ്രോ ക്ക് അറിയാമോ നമ്മൾ ഇടുക്കി യിൽ നിന്നാണ് എന്നു പറയുമ്പോ വേറൊന്നും ചോദിക്കാതെ നമ്മൾ ജനിച്ചിട്ടു പോലുമില്ലാത്ത കാലത്തെ തങ്കമണി സംഭവം ഒക്കെ അറിയാമോ എന്നു വഷളൻ ചിരിയോടെ ചോദിക്കുന്ന എറണാകുളം കാരുണ്ട് ഇന്നത്തെ കാലത്ത് 😡😡
😔❤❤
ബി ബ്രോസ് ഉള്ളത് കൊണ്ട് ഈ സംഭവം വേക്തമായി അറിയാൻ കഴിഞ്ഞു..കാണട്ടെ വിഡിയോ
10:21 👌
7:14 അതിമനോഹരം....👌
👍❤👍❤❤
Hai
❤❤❤
Thangamani
❤
എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്
👍
ബിബിനെ വെടി കൊണ്ട് മരിച്ച avarachan സിനിമ നടൻ ബഹദൂർ ആയിരുന്നോ😅 സുഖമല്ലേ ❤❤
ഞമ്മളെ പേര് പോക്കറ്'
ഞമ്മള് ഈ ഗ്രാമത്തിൽ ജനിച്ച് കഴിഞ്ഞ കൊറോണക്ക് മയ്യത്തായ ആളാണ്.
ങ്ങള് പറഞ്ഞത് സത്യമാണ്.
യാ ഹൗല വലാ ....... എന്തൊരു ചൂടാണ്
സിനിമകണ്ടാൽവളരെപ്രയാസംതോന്നും😢😢❤❤
വിവരണത്തിൽ അല്പം മസാല ചേർത്ത് യഥാർത്ഥ സംഭവം ഇപ്പോഴും വ്യക്തമല്ല അന്നത്തെ ഭരണപക്ഷത്തിൽ ഉണ്ടായ ചില കല്ലുകടികളാണ് യഥാർത്ഥ സംഭവം
Appol aa kaalangalil presavicha sthreekalude makkal ?
😔
ചായകുടി കണ്ടില്ല.... 😇
Next... ❤
Thelivu chothichathevideninnethum. Karuthiyillallo. KarkkodakanBhavan
സ്കൂളിൽ പഠിക്കുമ്പോൾ തങ്കമണി പ്രശ്നത്തിൽ സ്കൂളുകളിൽ സമരം നടന്നു.. സത്യം പറഞ്ഞാൽ അതൊരു ബലാത്സംഘ കേസ് ആണെന്നാണ് അന്ന് കരുതിയത് 😜.. ഈ അടുത്ത സമയത്തു you ട്യൂബിൽ കണ്ട ഒരു വീഡിയോ ആണ് സത്യം മനസിലാക്കി തന്നത് 😄😄😄 തിരുവല്ലയിൽ സ്കൂളിലെ കുട്ടികൾ സമരം ചെയ്യുമ്പോൾ ഒരു വികൃതി പയ്യൻ ട്രാൻസ്പോർട് ബസിലെ ഡ്രൈവറെ തങ്കമണി എന്ന് വിളിച്ചു കളിയാക്കിയതും അപ്പോൾ ഡ്രൈവർ നിന്റെ അമ്മയാടാ തങ്കമണി എന്ന് ഉറക്കെ പറഞ്ഞതും ഇപ്പോളും ഓർത്തു ചിരി വരും.
❤
K Karunakarente boothakaalam
ദിലീപ് തങ്കമണി പ്രമോഷൻ വിഡിയോ ആണോ 😀ബി ബ്രോ
😜
അന്നത്തെ ആഭ്യന്തിര മന്ത്രി വയലാർ രവി ആയിരുന്നു
ഈ കോൺക്രീറ്റ് നിർമാണങ്ങൾക്ക് പരിസ്ഥിതി വകുപ്പ് അനുമതി എങ്ങനെ തന്നു? മലയുടെ സ്വാഭാവിക നിലക്ക് കോട്ടം തട്ടില്ലേ
E devasiya gunam pidikkilla chyitha papangal ellam anubhaviche poku nashichu mudingu pokum
👍👍❤
police raj enthannennu manasilayi
❤
കഞ്ചാവുംപിന്നിലുണ്ടു
സിനിമ ഇറങ്ങിയതിന് ശേഷം ഇട്ട വീഡിയോ ആണ്. എന്നിട്ട് പറയുകയാണ് തങ്കമണി എന്നൊരു സിനിമ വരാനുണ്ടെന്ന് ' ആള് വല്യ സൂത്രശാലി തന്നെ..!!😂😂😂
അന്യ സംസ്ഥാനക്കാർ പോലീസ് ജീപ്പ് കത്തിച്ചാലും പ്രശ്നമില്ല
😔
Avar. Saabuvinte aalukal aayathu kondanu
Cinema promotionam
😜
സ്ത്രീധന കഥ ഒന്നും ശരിയല്ല കേട്ടോ, ഒരു ഗുമ്മിനു വേണ്ടി അങ്ങ് തള്ളി വിടുന്നതാ അല്ലേ 😂🤪
മനോഹരം...
❤❤❤👍👍
ഇതിൽ കാണിച്ച സിനിമ ഏതാണ്?
Etha samayam ayi❤❤
❤
👌👌👌👌
❤❤❤
❤❤❤
❤👍
❤
❤❤❤