മഞ്ഞ് കാരണം ഒന്നും കാണാൻ വയ്യ...പക്ഷെ ലിയൊക്കുട്ടൻ happy 😍🌨️⛄️| LeoLaika|Chottuz

Поділитися
Вставка

КОМЕНТАРІ • 146

  • @nalinikk9390
    @nalinikk9390 24 дні тому +31

    നല്ല ഭംഗിയുള്ള സ്ഥലം. ലെയ്കയെ കാണാത്തതിൽ വിഷമം.❤❤

  • @sujanababu6502
    @sujanababu6502 24 дні тому +36

    ലിയോ കുട്ടൻ മടിയനൊന്നുമല്ല അവൻ ഉഷാർ ആണ് എന്ത് സന്തോഷമാണ് കുഞ്ഞിന് 🥰🥰🥰🥰❤️❤️❤️

  • @mediamedia9694
    @mediamedia9694 23 дні тому +24

    കള്ള കുടുക്ക വീട്ടിൽ ആണെങ്കിൽ അമ്മ കുട്ടൻ പുറത്തു ഇറങ്ങിയാൽ അച്ഛന്റെ മോനുസ് ❤❤❤❤

  • @sobha9075
    @sobha9075 24 дні тому +11

    ലിയോമോനെ അടിച്ചുപൊളിച്ചു പാവം അവന് എന്തൊരു സന്തോഷമാണ് എന്നാലും ലൈക്ക മോളെയും കൊണ്ടുവരമായിരുന്നു പാവം അവളെയും ഇതുപോലെ കൊണ്ട് പോകണെ അല്ലെങ്കിൽ അവൾക്കു വിഷമമാകില്ലേ എന്തായാലും ലിയോമോനെ സൂപ്പർ അടിപൊളി ❤️❤️❤️

  • @karthikaabey7124
    @karthikaabey7124 23 дні тому +3

    കുഞ്ഞിന് ഭയങ്കര സന്തോഷം ഉണ്ട് 😍😍

  • @user-jk9xl5tc1y
    @user-jk9xl5tc1y 24 дні тому +13

    Miss u Laika mole❤❤❤❤Leo😘😘😘😘♥️♥️♥️

  • @sajumonvk3985
    @sajumonvk3985 23 дні тому +5

    ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ❤❤❤❤.

  • @farhanmuhammed8920
    @farhanmuhammed8920 24 дні тому +11

    ലിയോ മോനെ അടിച്ചു പൊളിക്കി 👍🏼👍🏼👍🏼👍🏼
    പാവം ലേക്കമോള്
    അവളെ കൊണ്ട് വരാത്തത് എന്ത് കൊണ്ട് ചേട്ടാ

  • @arunsunny6692
    @arunsunny6692 23 дні тому +3

    Leo ശരിക്കും Enjoy ചെയുന്നു

  • @ushakumari4787
    @ushakumari4787 23 дні тому +4

    അവൾ ഇല്ലാത്തതിൻറെ സന്തോഷം കണ്ടോ അവന്.

  • @faizafami6619
    @faizafami6619 24 дні тому +11

    Masha Allah, Leokuttan active aayi.

  • @revathybaiju9003
    @revathybaiju9003 23 дні тому +2

    അച്ഛൻ കണ്ടോ.... ഇത്രയും മുകളിൽ കയറിയപ്പോൾ...... ദേ നമ്മുടെ ലൈക്കക്കുട്ടിയും അമ്മയും നമ്മൾ ചെല്ലുന്നതും നോക്കി ഇറയത്തു ഇരിക്കുന്നു..... ഒരു ഹായ് കൊടുത്തേക്കു അച്ഛാ 😂😂😂❤❤❤

  • @adhithpprajesh1809
    @adhithpprajesh1809 23 дні тому +4

    ലിയോക്കുട്ടൻ നല്ല സന്തോഷത്തിലാ ❤❤❤❤🥰🥰😍😍😍😍😍

  • @user-ir8ht7ly9i
    @user-ir8ht7ly9i 20 днів тому

    ലിയോ മോന് ഉമ്മ ❤❤❤❤😂

  • @Preetha-vh4rv
    @Preetha-vh4rv 23 дні тому +1

    ലിയോ മോനെ , അവൻ സ്മാർട്ട്‌ ആന്ന്, ചക്കരേ ഉമ്മ 🥰🥰🥰

  • @user-pj2ir2tt3j
    @user-pj2ir2tt3j 23 дні тому +1

    മിസ്സ് യു ലൈക മോൾ
    ലവ് യു ലിയോ കുട്ടാ സ്ഥലം കാണാൻ നല്ല രസമുണ്ട്❤️❤️❤️😘😘💞

  • @lathikamv6370
    @lathikamv6370 24 дні тому +4

    ലിയോ❤

  • @user-xd1ob6fl3m
    @user-xd1ob6fl3m 21 день тому +1

    ലിയോ ക്കുട്ടൻ മിടുക്കൻ ലെയ്ക കുട്ടിയെ കൂടെ കൊണ്ടു വരാമായിരുന്നു

  • @Lakshmi-rl5ff
    @Lakshmi-rl5ff 24 дні тому +5

    Leokutta ❤❤❤❤ laikamole missu

  • @Vimala435
    @Vimala435 23 дні тому +1

    ലൈക്ക കുട്ടിയില്ലാതെ കാണാൻ ഒരു .... പാവം ലൈക്കമോൾ❤

  • @remyagopalakrishnan8368
    @remyagopalakrishnan8368 19 днів тому

    So happy to see that you are treating both of them as your own kids, taking for vacation, exploring it with them.. God bless Leo, Laika and their parents.. ❤

  • @beenaleo1056
    @beenaleo1056 24 дні тому +9

    Leokutta

  • @ranjiththomasranjith1942
    @ranjiththomasranjith1942 23 дні тому

    ലിയോ മോന്റെ സന്തോഷം❤️❤️😄

  • @revathybaiju9003
    @revathybaiju9003 23 дні тому +1

    അച്ഛാ.... എനിക്കൊരു സംശയം.... ഈ മൊട്ടക്കുന്നു എന്ന് പറഞ്ഞാൽ മൊട്ട ഉണ്ടാകുന്ന സ്ഥലം ആണോ അച്ഛാ.... എന്നാ മ്മക്ക് പോകുമ്പോൾ കുറച്ചു മുട്ട വാങ്ങി കൊണ്ടോകാം.... അമ്മ എല്ലാർക്കും പൊരിച്ചു തരുമല്ലോ 😂😂😂😂😂😂😂🤣🤣🤣❤❤❤❤ലിയോ കുട്ടൻ 😂😂😂❤❤❤❤

  • @_sajani_
    @_sajani_ 19 днів тому

    ലിയോ കുട്ടൻ

  • @sujabinoy299
    @sujabinoy299 23 дні тому

    ലിയോകുട്ടാ ❤️❤️❤️❤️❤️

  • @myworldmyworld2519
    @myworldmyworld2519 23 дні тому

    ❤❤ leo trip ഒക്കെ പോവുമ്പോ നമ്മളെ കൂടേ വിളിക്കാം കേട്ടോ 😂

  • @JayaChippi-ft3dt
    @JayaChippi-ft3dt 24 дні тому +2

    Adichu polichoru picnic😂😂😂😂😂

  • @sathyapalane7983
    @sathyapalane7983 22 дні тому

    അടിപൊളി യാത്ര ❤️❤️❤️

  • @thakkusuniverse999
    @thakkusuniverse999 23 дні тому +1

    ലൈക്ക പെണ്ണ് ഉണ്ടായിരുന്നെങ്കിൽ ആ വെള്ളത്തിലേക്ക് എടുത്ത് ചാടിയേനെ😂

  • @JessykurienAyencovil
    @JessykurienAyencovil 23 дні тому

    ലിയോക്കുട്ടന് നല്ല തണുപ്പാണിഷ്ടം

  • @ushadevitm5753
    @ushadevitm5753 24 дні тому +3

    Beautiful place. Laika also must be there

  • @valsalanair5038
    @valsalanair5038 22 дні тому

    Laikayude kali kanananu ningalude video kantu thudangiyath avale kanathathukont oru vishamam. Leo ishtam but Laika is very smart & sweet.

  • @prasannajoyi7202
    @prasannajoyi7202 23 дні тому +1

    Manoharamaya sthalam.Leokutta..oru picture kandatupole.Kodamanjum koodiyayappol athimanoharam

  • @soumyacn9764
    @soumyacn9764 23 дні тому

    ലിയോ കുട്ടാ അടിച്ചു പൊളിച്ചോ 😘ലൈക മോൾ അറിയണ്ട 🥰

  • @geethamohan3340
    @geethamohan3340 22 дні тому

    Liokuttan....🥰🤗🙏🙏👍👍👏👏👏👏Leikkayodu parayane ....🥰🤗

  • @reenabiju7442
    @reenabiju7442 23 дні тому

    ❤️❤️❤️leo

  • @geethamohan3340
    @geethamohan3340 22 дні тому

    Liokuttan parayuvane....so..Ammayem Leikka yem kuttarunnu...lle Acha ...🥰🤗

  • @nandan9390
    @nandan9390 23 дні тому

    Superb ❤അടിപൊളി😊

  • @sumangalat8988
    @sumangalat8988 23 дні тому +1

    ലിയോക്കുട്ടന്റെ ഭാഗ്യം❤❤❤❤

  • @anaghamohan5529
    @anaghamohan5529 23 дні тому

    Laika മോളെ കണ്ടില്ല. പാവം അവളെ എന്താണ് കൊണ്ട് പോകാഞ്ഞത്. ലിയോ കുട്ടൻ അടിച്ചു polikunnu .❤❤❤😊

  • @user-yi6cs1rn4b
    @user-yi6cs1rn4b 23 дні тому +1

    ലിയോ സൂപ്പർ

  • @user-zd5dj5pi9f
    @user-zd5dj5pi9f 23 дні тому +1

    ലിയോ സുപ്പർ

  • @MayaRajesh-un7ui
    @MayaRajesh-un7ui 23 дні тому

    ലിയോ മോനെ ♥️♥️♥️♥️♥️♥️♥️♥️ലേയ്ക mis you 😥😥♥️♥️

  • @user-yy6qh4vn3e
    @user-yy6qh4vn3e 20 днів тому

    ❤❤❤❤❤❤❤ ലിയൊക്കുട്ടൻ സുന്ദരക്കുട്ടൻ ചക്കരക്കുട്ടൻ നല്ല സന്തോഷത്തിലാണ്. ലിയൊക്കുട്ടനും ലെയ്ക്കക്കുട്ടിക്കും ചക്കര വാവകൾക്ക് 😘😘😘😘😘😘😘😘😘😘😘😘🐕‍🦺🦮🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕🐕‍🦺🐕🐕‍🦺🐕🐕‍🦺🐕‍🦺🐕‍🦺🐕🐕🐕‍🦺🐕‍🦺❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @CensorGuru
    @CensorGuru 24 дні тому +4

    Liyokuttaaaaaa

  • @albinantony3939
    @albinantony3939 23 дні тому +1

    SUPER..SUPER..SUPER❤❤❤

  • @sobhav390
    @sobhav390 23 дні тому

    So sweet chakkare ❤😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 22 дні тому

    Video suuuper 👍. Leokuttan adichu polichallo🥰🥰🥰♥️♥️♥️🙏🙌. Miss you Liaka mol missu. Leokuttanu more free aayathu pole. Laika kutti illallo 😂

  • @reshmivasanthiamma8758
    @reshmivasanthiamma8758 23 дні тому

    Nice video❤ Beautiful place 👌👌ലിയോകുട്ട൯ വലിയ സന്തോഷത്തിലാണല്ലോ 🥰🥰🥰

  • @Shinyjmn
    @Shinyjmn 23 дні тому

    Leokutta adichu policho ❤❤❤❤

  • @harnisabu1297
    @harnisabu1297 23 дні тому

    Leokutten happy ayallo oo😍😍😍😍likamole mis cheyyunnu

  • @geethamohan3340
    @geethamohan3340 22 дні тому

    Liokuttan....kannada adukkarunnu ..lle

  • @user-uv3qv1st9r
    @user-uv3qv1st9r 23 дні тому

    Achanthe ponn mon liyo adich polikk avanthe oru sandosham kandaaa

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 24 дні тому +3

    ❤❤❤❤

  • @vinayadas9825
    @vinayadas9825 23 дні тому

    Leo mon super aanu....❤️

  • @menonm1540
    @menonm1540 24 дні тому +1

    Leokuttaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindum1780
    @bindum1780 24 дні тому +2

    ❤❤❤

  • @radhanair776
    @radhanair776 24 дні тому +4

    ലെയിക്ക ഇല്ലാത്തതുകൊണ്ട് ഒരു രസവുo ഇല്ല ❤

  • @jalajamanyks5922
    @jalajamanyks5922 23 дні тому

    Ha ha Leo fully active,he needs new places to play.

  • @krishnendukrishna4384
    @krishnendukrishna4384 24 дні тому +2

    ❤❤❤❤❤❤

  • @user-dg6sj9rg2y
    @user-dg6sj9rg2y 23 дні тому

    അച്ഛനും, ലിയോകുട്ടനും, കുഞ്ഞനും ഇന്ന് എന്റെ വീട്ടിൽ vallalo❤

  • @sindhus6320
    @sindhus6320 23 дні тому

    ലിയോ മുത്തേ ❤️❤️❤️

  • @MayaRajesh-un7ui
    @MayaRajesh-un7ui 23 дні тому

    സൂപ്പർ ചേട്ടാ ❤️

  • @donamartin1427
    @donamartin1427 24 дні тому +1

  • @mayamaushaija9553
    @mayamaushaija9553 23 дні тому +1

    Leokutta❤❤❤❤❤❤

  • @suryasuresh1844
    @suryasuresh1844 24 дні тому +2

    Ayyoda❤

  • @shobhakumar3518
    @shobhakumar3518 23 дні тому

    Beautiful place enjoy both of you.

  • @jililsunil3323
    @jililsunil3323 23 дні тому

    Laikha mole yum kondupokane... pavam alle..

  • @faizafami6619
    @faizafami6619 24 дні тому +2

    Dileepetta, ingane ulla places pokumbol kurachu grips ulla cheruppu dharikku.❤

  • @sreejith9761
    @sreejith9761 23 дні тому

    Leo kuttanu ennum nallathuvarate, lailka and family. ❤❤❤❤❤❤❤❤❤❤

  • @lekhasasi7925
    @lekhasasi7925 24 дні тому +1

    😊😊😊😊😊

  • @ghoshrav
    @ghoshrav 23 дні тому

    ലെയ്കയും കൂടി വേണമായിരുന്നു.

  • @sujathakp9491
    @sujathakp9491 23 дні тому

    ലിയൊക്കുട്ടനെ എവിടെയും കൊണ്ടുപോകാം പക്ഷേ പെണ്ണായിരുന്നേൽ അച്ഛനെ ഇന്ന് മൊട്ടക്കുന്നു മുഴുവൻ ഓടിച്ചേനെ♥️

  • @parushivibaby4631
    @parushivibaby4631 23 дні тому

    Chakkara lio❤❤❤❤❤

  • @user-xg6pv8te2v
    @user-xg6pv8te2v 23 дні тому

    Leokuttan 👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @mememasterman
    @mememasterman 23 дні тому

    Wow nice place Leo looking very happy 😊 😅

  • @ajithasuresh3893
    @ajithasuresh3893 23 дні тому

    ❤❤❤❤❤

  • @sunithasatheesh6190
    @sunithasatheesh6190 23 дні тому

    ❤❤

  • @AnilKumar-iy9pd
    @AnilKumar-iy9pd 23 дні тому

    Leo❤❤❤❤

  • @shylageorgegeorge328
    @shylageorgegeorge328 23 дні тому +1

    Laika kuttiye കൊണ്ടുവരാതത് moshamyi പോയി ചേട്ടാ.അവൾ പാവം കൊച്ചല്ലേ

  • @sherryjohn8072
    @sherryjohn8072 22 дні тому

    👍👍👍❤️❤️❤️

  • @marigold333
    @marigold333 23 дні тому

    Leo❤❤❤

  • @sobhav390
    @sobhav390 23 дні тому

    Beautiful video 😊❤

  • @user-xk2mp6dr2t
    @user-xk2mp6dr2t 23 дні тому

    ❤❤😘😘

  • @lathap2
    @lathap2 24 дні тому +6

    Nice video 🙏 amazing place😊😊😊🙏🙏🙏

  • @sunitharadha2148
    @sunitharadha2148 24 дні тому +3

    Leo kuttan 🥰🥰.ummmmmma 😘😘

  • @vanajap3942
    @vanajap3942 23 дні тому

    പാവം ലയ്ക്ക മോൾ❤❤❤❤

  • @surajrs7165
    @surajrs7165 23 дні тому

    💞💞💞

  • @sajijp7067
    @sajijp7067 23 дні тому

    ലിയോ.കുട്ടൻ

  • @susanraji9383
    @susanraji9383 23 дні тому

    ❤❤😍😍

  • @sajimons4679
    @sajimons4679 23 дні тому

    മിക്കവാറും തോട്ട പുഴു കാണും....

  • @ushadas2943
    @ushadas2943 23 дні тому

    ❤❤😊

  • @neethumolsinu6384
    @neethumolsinu6384 23 дні тому

    👍👍👍👍

  • @SaiKumar-wk4mk
    @SaiKumar-wk4mk 23 дні тому

    പാവം കുട്ടി. അവൻ്റെ സന്തോഷം കണ്ടില്ലേ

  • @mayasaji9461
    @mayasaji9461 23 дні тому

    Njangade nattil ethi ❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 23 дні тому +1

    🎉Innalae etha place ennu guess cheyyanaytt community post ittapozhae Njn comment ittu paranjayrnnu Wagamon allengil Munnar aavunn...😇Leokuttante wagamon trip adipoli ❤Nalla View....😍Lechuttyae othiri Miss cheythutto... 😊

  • @vineethak6175
    @vineethak6175 24 дні тому +5

    അച്ഛാ,
    എന്താണ്‌ വീഡിയോ ഇടാൻ ഇത്ര ദിവസം വൈകിയത്
    ചെറിയ വീഡിയോസ് ആണെകിൽ കൂടിയും ദിവസവും ലിയോയുടെയും ലൈകയുടെയും കളികൾ കാണാൻ ആഗ്രഹമുണ്ട് ❤❤❤

  • @minimolmp8129
    @minimolmp8129 23 дні тому

    എടാ ലിയോ ഞങ്ങളും മൊട്ടാകുന്നിലും pine marakattilum വന്നിട്ടുണ്ട്

  • @gayathrisoman4731
    @gayathrisoman4731 23 дні тому

    Hai Acha💕💞💞Leokutta💕💞💞💞Laika 💕💞💞💞and family💕💞💞💞