#SS9

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 157

  • @asifsuperk6182
    @asifsuperk6182 8 місяців тому +18

    ഈ പാട്ടിന് ചിത്ര ചേച്ചിയുടെ voice തന്നെയാണ് ഏറ്റവും ചേര്‍ച്ച ബട്ട് മറ്റുള്ളവര് പാടുന്നു അത് വേറൊരു ഫീൽ

  • @devikahareesh414
    @devikahareesh414 8 місяців тому +14

    ആ ബ്രീത് പോയതോഴിച്ചു ബാക്കി എല്ലാം സൂപ്പർ. പൊളിച്ചു മോളെ

  • @bibinkumarbibin4490
    @bibinkumarbibin4490 10 місяців тому +23

    ഈ പാട്ട് പാടാൻ നല്ല പാടാണ്.... പാടനവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്... ബ്രീത് കുറച്ചു കിട്ടീലാ എന്നുള്ളു... നന്നായി പാടി.... മോളെ....👌👌👌👌♥♥♥

  • @jayakumarg6417
    @jayakumarg6417 11 місяців тому +38

    ഈ പാട്ടുപാടിയ ശ്രേയമോളെ ഓർക്കുന്നു. അന്ന് മോളോടൊപ്പം കണ്ണുനിറഞ്ഞുപോയി.അത്ര മനോഹരമായിപാടി വിജയിയുമായി.

  • @artist_KochuZ
    @artist_KochuZ 3 місяці тому +4

    ആരെയും കൊച്ചാക്കി കാണുന്ന മലയാളികൾ എല്ലാടവും ഉണ്ട്. ആ കുട്ടിയുടെ മേക്സിമം എടുത്ത് പാടി 🥹🥹🥹

  • @ramsheenashameer5440
    @ramsheenashameer5440 11 місяців тому +20

    ജഡ്ജസ്മാർക് ഇല്ലാത്ത അഭിപ്രായമാണല്ലോ കമന്റ്‌ boxil 😤

  • @dd-pv1hp
    @dd-pv1hp 11 місяців тому +21

    97 ന് ഇല്ല,but effort എടുത്തത് 👍impravice വേണ്ടായിരുന്നു😞

  • @asadsankar589
    @asadsankar589 23 дні тому

    പറഞ്ഞത് പോലെ Dry ആയത് കൊണ്ട് ആയിരിക്കാം ഈ കൊച്ച് കൊച്ച് തെറ്റുകൾ വന്നത്.
    എങ്കിലും ഇയാൾ emotional ആയതാണ് എന്നായിരുന്നു ഞാൻ കരുതിയത്. കാരണം ഈ പാട്ട് കേട്ടിട്ട് emotional ആവാത്ത ഒരു മലയാളി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
    എന്തുകൊണ്ടോ ഇങ്ങനെ പാടിയത്തിൽ ഒരു പ്രത്യേക ഭംഗി എനിക്ക് feel ചെയ്യുന്നു.
    നിറഞ്ഞ കണ്ണീരോടെ, കരഞ്ഞുകൊണ്ട് തന്നെ പറയുന്നു - പാടിയത് അടിപൊളിയായി❤

  • @pournaminair3372
    @pournaminair3372 8 місяців тому +4

    Nalla tough aaayt edthadil big appreciate neelima👏👏👏

  • @Missionexcise
    @Missionexcise 10 місяців тому +15

    Mark കൊടുക്കുന്നതിൽ ഒരു പന്തികേട് ചില contestants ന് തോന്നുന്നുണ്ട്. Outside കാണിക്കുന്ന ടാലെന്റ്സ് inside ബാധിക്കുന്നുണ്ടോ എന്നൊരു തോന്നൽ. എല്ലാവരും നല്ല പാട്ടുകാരാണ് but സ്റ്റേജിൽ പാടുന്നതിനനുസരിച്ചു തന്നെ mark കൊടുക്കാൻ ശ്രദ്ധിക്കണം എന്നൊരഭിപ്രായം ഉണ്ട്. For eg. അമൃത എന്ന കുട്ടിക്ക് 93-94 something വരെ mark താഴ്ത്തി കൊടുത്തു. വേറെ contestantsil അതിലും മോശമായി പാടിയിട്ട് 97-98 ഒക്കെ കൊടുക്കുന്നു. ചിത്ര ചേച്ചി മനപ്പൂർവം ആണെന്ന് ഞാൻ പറയുന്നില്ല but impression പിടിച്ചു പറ്റി ചിലർക്ക് mark കൂടുന്നുണ്ട് പാടിയില്ലേലും

    • @Riboflav-c3R
      @Riboflav-c3R 10 місяців тому +1

      Yes athu thanneyan enikm thonniyath.amrtha enna kutik atleast 95 kodukamayirunnu.neelimak deserve cheythathinekal kooduthal mark aanu epolm kodukunnath.audience ayitullavarkm music ariyamennulla karyam judges orkanam

  • @shahlapk1764
    @shahlapk1764 7 місяців тому +1

    Neelima nalloru effort keep it up

  • @brie4447
    @brie4447 8 місяців тому +9

    Neelima elupann breathless aayipokum pinne chila notes okke correct aayitt varilla
    Ee randum preshnangal mariyal, she deserves a golden star ⭐
    Shes talented no doubt in that

  • @VysakhKs-q2r
    @VysakhKs-q2r Місяць тому +2

    ഗിരീഷ്‌ ചേട്ടൻ പറഞ്ഞപോലെ എഴുതുന്നത് എന്റെ പ്രാർത്ഥന ആണ് എന്നു ചിത്ര ചേച്ചിയുടെ പ്രാർത്ഥന ആണ് പാടുന്നത് ❤❤❤❤❤

  • @sreekumar1925
    @sreekumar1925 8 місяців тому +1

    First of all, Neelima deserves full credit for singing this iconic song in the presence of Chitramma, the living legend… secondly, Congratulations for the excellent singing except for a split second God bless you Mole🎉

  • @Ghjjkkjfd
    @Ghjjkkjfd 11 місяців тому +27

    Breathe edukkunnath pattinidayil nannay manasilakunnund..😢
    Flow poy..ennalum kollam❤

  • @nasarkdy8561
    @nasarkdy8561 11 місяців тому +21

    ഹായ് നീലിമ.. ആദ്യമായി ഇത്രയും ബുദ്ധിമുട്ടുള്ള ഒരു പാട്ട് എടുത്തു പാടിയതിന് അഭിനന്ദനങ്ങൾ ❤👍🏻👍🏻👍🏻👍🏻👍🏻 നന്നായിട്ട് തന്നെ പാടി👏👏97 മാർക്കിന് ഉള്ളത് നീ പാടീട്ടുണ്ട്... Comend boxil ഉള്ളത് നോക്കണ്ട. നന്നായി പാടിയാലും ചില ആളുകൾ മോശമായി എന്നെ പറയുകയുള്ളു...... അത് maind കൊടുക്കണ്ട. പാടുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.... You keep it up.

    • @Appus-qn7cc
      @Appus-qn7cc 11 місяців тому +7

      സുഹൃത്തേ ഇതൊരു മത്സരമല്ലേ? പ്രയാസമുള്ള പാട്ട് പാടിയത് കൊണ്ടായോ? അത് നന്നായി പാടേണ്ടെ? ഇതിന് മുൻപ് നീലിമ നന്നായി പാടിയ പാട്ടിനു നല്ല കമന്റ്സ് വന്നിട്ടുണ്ടല്ലോ. ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ അത്രത്തോളം പതിഞ്ഞ ഒരു പാട്ടാണ്. അതിനോട് നീതി പുലർത്താൻ നീലിമക്കായില്ല എന്നേയുള്ളു.

    • @abidabidabid8127
      @abidabidabid8127 11 місяців тому +2

      നന്നായി പാടിയല്ലോ

  • @roopeshv6112
    @roopeshv6112 10 місяців тому +4

    top pograme in asanet song very god

  • @Thamburan2255-qw1uh
    @Thamburan2255-qw1uh 2 місяці тому +2

    ചിത്രേച്ചി സെലക്ട്‌ ആകുന്നുവോ മാർക്കിന്റെ കാര്യത്തിൽ 😌

  • @Njangade_Kada
    @Njangade_Kada 11 місяців тому +5

    നീലിമ 👌👍👏സൂപ്പർ

  • @Sheena-mh6rc
    @Sheena-mh6rc 11 місяців тому +28

    ഇതിനേക്കാളും നന്നായി ശ്രേയ കുട്ടി പാടി അതോർമ്മ വന്നു

  • @nikeshek404
    @nikeshek404 10 місяців тому +3

    Sooper ❤️😊

  • @venunair1697
    @venunair1697 5 місяців тому +1

    Sang well mole
    One of my favourite song

  • @Loges53
    @Loges53 21 день тому

    Excellent singer.

  • @Meghashyju-d2u
    @Meghashyju-d2u 11 місяців тому +18

    Padunnavark ariyam athinte budimut nannayipadi❤

  • @sagarviswanathan1956
    @sagarviswanathan1956 11 місяців тому +23

    Tough song to sing. Golden standard set by the legend Chitra Ji 👏🏻.

  • @thaslinisar5720
    @thaslinisar5720 11 місяців тому +11

    നന്നായി പാടി.. എനിക്കിഷ്ടായി 👏🏻👏🏻👏🏻

  • @dhanyasatheesan9978
    @dhanyasatheesan9978 11 місяців тому +7

    Don't compare her singing with chithramma, it was a good performance...

  • @Adamgeneration
    @Adamgeneration 11 місяців тому +7

    Please don't put yourself in danger by choosing a song in front of the people who made it beautiful and memorable. You should occasionally challenge yourself, but keep in mind that it is the most dangerous thing to do! So, to impress the judges and the audience, choose a safe song. But I must commend your bravery!

  • @user-ro6zk7pr5l
    @user-ro6zk7pr5l 7 місяців тому

    Excellent singing and I can't understand the language but I like Neelima voice and singing ❤❤❤❤❤

  • @Sanal-gu7li
    @Sanal-gu7li 11 місяців тому +11

    Mandatharam ayi poyi ee song eduthath especially chitrachechi ee aduth ee stagil thanne ith live paadiyathalle. Athkond ithin oru sugamilla

  • @ravigravig8141
    @ravigravig8141 11 місяців тому +4

    Chitramma always rock voice❤❤

  • @kurianjacob5075
    @kurianjacob5075 3 місяці тому

    Ks chitra is great

  • @bhalakhyar2973
    @bhalakhyar2973 4 місяці тому +2

    കരയാതെ ഒരാൾ പാടിയല്ലോ സമാധാനം

  • @niyathreesa1781
    @niyathreesa1781 8 місяців тому

    Valare difficult aaya song aanu... Neelima maximum nannaayit paadiyitund... Love u dr❤❤

  • @jayaprakashnavalour874
    @jayaprakashnavalour874 2 місяці тому

    എൻ്റെ കൃഷ്ണാ...

  • @krmohanan4979
    @krmohanan4979 3 дні тому

    ബാലാമണിയുടേയും ചിത്രേച്ചിയിയുടെ മുൻമ്പിൽ വച്ച് തന്നെ അസലായി പാടി🎉🎉🎉

  • @musthafapv6202
    @musthafapv6202 11 місяців тому +18

    ഈ പാട്ട് ചിത്ര ചേച്ചിയുടെ മുൻപിൽ നിന്ന് ലൈവ് ആയി പാടാൻ ഏത് കൊമ്പനും ഒന്ന് പേടിക്കും.. അവൾ അവളെ best കൊടുത്തു പാടി mistakes ഉണ്ടായിരുന്നു... Over all good🤍

  • @RSree-zp2mz
    @RSree-zp2mz 11 місяців тому +3

    Hi, I am a big fan of SS9 and all contestants, but having said that this performance doesn't deserve 97 at all.
    Especially 1:13, breathing problem and slice up into two words & 4:01 broke it up again, not feeling that 97/100 is deserved for this performance.
    I used to support all contestants and all of them are exceptionally performing very well, but this looks really surprising to me that as a competition it's given 97.
    Hope this can be rectified while going further.

  • @shaijuramya7376
    @shaijuramya7376 11 місяців тому +4

    🙏🙏🙏 സൂപ്പർ......❤❤❤🌹🌹🌹🌹🌹

  • @SECRETVLOG-wq1gg
    @SECRETVLOG-wq1gg 11 місяців тому +13

    Nalla paat kulamaakki paadi

  • @shajiputhur1319
    @shajiputhur1319 5 місяців тому

    ഫ്ലൂട്ട് സൂപ്പർ🙆🙆🙆

  • @rajanjohn9158
    @rajanjohn9158 4 місяці тому +3

    ഹോ എന്തൊരു പാട്ടാ ചിത്രച്ചിയെ തോൽപിച്ചുകളഞ്ഞുവല്ലോ 🙏🙏🙏🙏🙏

  • @abhiramisreenivasan5673
    @abhiramisreenivasan5673 11 місяців тому +27

    97 marks kodukkan ulla performance aayitt nk thoneelaa.. Swaasam muttii paadunna pole thonii.

    • @Riboflav-c3R
      @Riboflav-c3R 11 місяців тому +1

      Yes.ivale save cheyyunna pole thonnunnu

    • @faizu5615
      @faizu5615 10 місяців тому

      Tough song aan..breathing ,thonda dry problems allathe vere problem onnum illayirunnu..pitch perfect aayirunnu..

    • @abhiramisreenivasan5673
      @abhiramisreenivasan5673 10 місяців тому

      @@faizu5615 97 kodtha vere performances vech nokkumbo nk ee kuttikk athrem kodukkenda kaaryam indnn thoneelaa.. Pne tough song select cheyyanath avarde ishttam allee.. Competition okke aavumbo paadiya basis il mark kodkkanam.. Ellaa kuttikalkkum.

  • @AamiAadiathu
    @AamiAadiathu 5 місяців тому

    Super polichuta

  • @sidheekali3223
    @sidheekali3223 3 місяці тому

    Eager for especially last lines...😊

  • @ShabnaMumthas-lf1dn
    @ShabnaMumthas-lf1dn 8 місяців тому

    Spr voice

  • @raghavanchaithanya9542
    @raghavanchaithanya9542 7 місяців тому

    Karmukilvarnansooparayi

  • @user-ro6zk7pr5l
    @user-ro6zk7pr5l 6 місяців тому

    Come to the Tamil audience, we will make you another legend. I love your singing and down-to-the-earth attitude❤❤❤❤❤❤❤❤❤❤❤❤

  • @roopeshv6112
    @roopeshv6112 10 місяців тому

    good exland

  • @kannancjb4229
    @kannancjb4229 11 місяців тому +4

    WHAT A MEANING OF NAVYA"S DEVOTIONAL SONG????? WHO IS SHE??? JUST SHOW DEVOTIONAL ROUND

  • @subinsubinb2781
    @subinsubinb2781 2 місяці тому

    Neelima sing maaleyam maarodaninju song

  • @rajeshravindran6319
    @rajeshravindran6319 11 місяців тому +1

    കൊള്ളാം... നന്നായി

  • @sijukarthikeyan6819
    @sijukarthikeyan6819 5 місяців тому

    കുറച്ചു വോയിസ്‌ ദൾ ആ കുഴപ്പം ഇല്ല നന്നായി പാടി 🍬🍬🍬🍬🍬

  • @kbmanu1770
    @kbmanu1770 9 місяців тому

    ഈ സീസണിൽ ആരെങ്കിലും പാടി തകർക്കും എന്ന് കരുതിയ ഒരു പാട്ട് ആയിരുന്നു ഇത്.. കാരണം അത്രയ്ക്ക് talended ആയ പാട്ടുകാർ ഉള്ള സീസൺ ആണിത്.. try ചെയ്തു എന്നാലും..ഈ കുട്ടിയ്ക്ക് അല്പം തിരക്ക് ഉള്ളത് പോലെ , പാടി ഒപ്പിച്ചത് പോലെ തോന്നി.. ഈ കുട്ടി പാടിയത് ശെരി ആകാത്തതിൻ്റെ ടെൻഷൻ മുഴുവൻ മെൻ്റർ അപർണയുടെ മുഖത്ത് ഉണ്ടായിരുന്നു..

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 місяці тому

    Neelima is a good singer ,this song isunsuitable for your style,slip is not the one there are many subjects in it ,it is not touched while singing.Chances are there ,krishna ,vibration not matched Flowers Nehal v Ranjith ,sneha ,amrutha varshni,parvana abilash ,were sung this song beautifully

  • @Flowers_world.....63
    @Flowers_world.....63 11 місяців тому +3

    Reels ayirunekil polichene but showil vendayirunu 🥱🥱🥱🥱🥱

  • @Riboflav-c3R
    @Riboflav-c3R 11 місяців тому +6

    Ee pattinu 97 kitan enthan padiyathu? Maximum 95 athrake ulloo.ethra sthalangalilan words shwasasam kitathe vizhungiyath.sreerag and aswin ithilm super aayi padiyitund.ennitt words vizhungiya ivalkm avarkm same marko? Entho oru kallatharam pole.ivale maximum save cheyyunnapole thonnunnu

    • @bin806
      @bin806 10 місяців тому

      Save cheythillengil everyone will question about wildcard entry

    • @Riboflav-c3R
      @Riboflav-c3R 10 місяців тому

      @@bin806 may be that s the reason

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 7 місяців тому

    Navya nair also as judge

  • @parameshwaranaik142
    @parameshwaranaik142 7 місяців тому

  • @rayeesk
    @rayeesk 11 місяців тому +1

    മോൾ നന്നായി പാടി 🎉

  • @rajagayathri-z9o
    @rajagayathri-z9o 2 місяці тому

    Hi

  • @Joymohan-x7p
    @Joymohan-x7p 2 місяці тому

    Mattullavar e patt paadaan shremikkunnathu nallathanu. Chitrachechiye orkkumallo

  • @YounusVP-c7h
    @YounusVP-c7h 8 місяців тому

    സുപ്പർ ആയിട്ടു പാടി
    കുറ്റം പറഞ്ഞവർക്ക് ഇതുപോലെ ഒന്ന് പാടി തരാൻ കഴിയുമോ

  • @lekhasanadhanan6063
    @lekhasanadhanan6063 11 місяців тому +3

    97 marks not eligible for this song

  • @syamraj7636
    @syamraj7636 11 місяців тому +2

    Need to Improve for this song

  • @thambanaroli5313
    @thambanaroli5313 3 місяці тому

    Very very nice but chenkol and kireedam that's same where

  • @lenincl4409
    @lenincl4409 11 місяців тому +10

    In my opinion no one has the rights to sing this song,,,

  • @kalpanap9316
    @kalpanap9316 11 місяців тому +7

    ,ഈ പാട്ട് എടുക്കേണ്ടായിരുന്നു

    • @mrhealer7518
      @mrhealer7518 11 місяців тому +1

      Challenging song okke edth padatte

  • @happyfamily7531
    @happyfamily7531 11 місяців тому +2

    Jathimatha bhethamanye ennu paranjath sathyam njan oru muslim annu enikk ishtan ee patt

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 10 місяців тому +1

    Neelima nalloru singer aanu.munnathe paatukal kelkkathavar aanu ee oru song mathram kett negative parayunnavar

  • @ThePathseeker
    @ThePathseeker 11 місяців тому +5

    Kokkil othungunnathe kothaavooo

  • @ramakrishnanramakrishnan-uf2cq
    @ramakrishnanramakrishnan-uf2cq 8 місяців тому

    Super---😂❤😂❤

  • @jnair1742
    @jnair1742 11 місяців тому +3

    Ithippam aaru padiyalum 97 aanello kodukkunne...Bhavin.. Srirag..Nanda..neelima..Amal..angane kure perkku kitty 97..2 perkku 100...

  • @SB-mb4hl
    @SB-mb4hl 11 місяців тому

    Athyavashyam nannayi paadi mole

  • @gopikapoduval9029
    @gopikapoduval9029 11 місяців тому +1

    Ivalde paatt kelkkan oru sugulla

  • @reshmaanngeorge4286
    @reshmaanngeorge4286 11 місяців тому +3

    Malavika enthna avde erkneee edth kala

  • @shamsudeenfaheem533
    @shamsudeenfaheem533 10 місяців тому +1

    എന്തിനാ കുട്ടീ...ഈ പാട്ട് എടുത്തു പാടിയത്......

  • @jayasrees9202
    @jayasrees9202 11 місяців тому

    Side il ഇരിക്കുന്നതു malavika ആണോ, marriage കഴിഞ്ഞു കാണുമല്ലോ, kairaly gandharva sageetham regular kanumayurunnu njan

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 11 місяців тому +2

    Koothara paadi kulamKi

  • @ijasmuhammad6174
    @ijasmuhammad6174 11 місяців тому +72

    Malavika eppozhum enthinaa aarupaadiyaalum over acting kodukkunnth

    • @Gopika_gopuz123
      @Gopika_gopuz123 11 місяців тому +6

      Over acting koodthal anathinu 😂ithil korach korava thonnunu.

    • @divyachandran7676
      @divyachandran7676 11 місяців тому +2

      ​@@Gopika_gopuz123Aara malavika

    • @Gopika_gopuz123
      @Gopika_gopuz123 11 місяців тому +7

      ​​​@@divyachandran7676 that pink saree 2:00.. ee pattil mathram alla ellathilum over expression itt screen space idkaala pullikaride main😅

    • @ijasmuhammad6174
      @ijasmuhammad6174 11 місяців тому

      Ss

    • @lenincl4409
      @lenincl4409 11 місяців тому +1

      തമ്പുരാനറിയാം

  • @prasannanist
    @prasannanist 11 місяців тому +2

    👌👌👌

  • @kalasunder6818
    @kalasunder6818 11 місяців тому +11

    Hopeless,
    I did'nt like her dress also, if she had worn a half sari, it would have been better😮

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 11 місяців тому +3

    ഇന്ന് എന്ത് പറ്റി? തിരിച്ചു വന്ന് ഞെട്ടിച്ച ആളായിരുന്നു

  • @sinijose8170
    @sinijose8170 11 місяців тому +2

    Koche പാട്ട് verthikku പാടി കേട്ടിട്ടു padu

  • @MuhammedSha-r4o
    @MuhammedSha-r4o 11 місяців тому +5

    Personally I patt chitramma padupol Kittanning feel arupadiyalum kittila

  • @waalkarrgaming3540
    @waalkarrgaming3540 11 місяців тому

  • @anjanajram8684
    @anjanajram8684 11 місяців тому

    ❤❤❤❤🎉

  • @vyshnavintk572
    @vyshnavintk572 10 місяців тому

    Enik manassilavathath ingne judge cheyyan ningalk ulla arhata enthan comnt box full negatives.adhym poyi oru vari enklum thettathe eenathil padan sramikku ee kazhv illajittum kuttam parj nadskkunnavar.she sung it well❤️

  • @ahaangroup4271
    @ahaangroup4271 10 місяців тому

    Neelimayude dressing valare mosham anu... Next tym mattumenn vijarikkanu... 🥰 ishtam kond mathram paranjath....

  • @Wishu-ekm
    @Wishu-ekm 8 місяців тому

    Bayangara shogayitind

  • @ksk4831
    @ksk4831 10 місяців тому

    കൃഷ്ണൻ ഇറങ്ങി ഓടി 🤣

  • @ashabibin5418
    @ashabibin5418 11 місяців тому +5

    This girl is not upto the standards...

  • @sabarinath4524
    @sabarinath4524 6 місяців тому

    Neelimede best alla Idhh ! Something was off , people will get that feeling at end irrespective of their believe . Didn’t got that this time

  • @rajeevramanan702
    @rajeevramanan702 5 місяців тому +1

    ക്യാമറ ഈ ഓവർ ആക്ടിങ് ആൾക്കാരെ എന്തിനാ കാണിക്കുന്നത് മാളവിക വെറും ബോർ ഞങ്ങൾ പാട്ട് കാണാൻ ആണ് ഇരിക്കുന്നത് പാട്ട് പാടിയ ചിത്ര ചേച്ചി ഒരു ഭാവവും ഇല്ല അതാണ് സിംഗർ

  • @geethukrishnag4624
    @geethukrishnag4624 11 місяців тому +2

    Neelima vannam vachapol kollilla

    • @geethuprakash6459
      @geethuprakash6459 11 місяців тому +1

      At least you could have a sense that whoever you are commenting on will also read this. Mind your own body and business dude.

    • @Riboflav-c3R
      @Riboflav-c3R 11 місяців тому

      Allenkilm kollilla

  • @sindhubiju1436
    @sindhubiju1436 11 місяців тому +11

    പോരാ...

  • @ramsi5479
    @ramsi5479 11 місяців тому +12

    Poraa pora

  • @rahuln10
    @rahuln10 10 місяців тому

    അത്ര ആയില്ല..

  • @akhiljr13
    @akhiljr13 11 місяців тому +1

    Ayyo😒

  • @sulaikhazaka9510
    @sulaikhazaka9510 11 місяців тому +2

    She dont deserved this m
    ark