നാലുവർഷ ബിരുദം അറിയേണ്ടതെല്ലാം | Key Features of Four Year UG Programme (FYUGP)

Поділитися
Вставка

КОМЕНТАРІ • 103

  • @anjanams5540
    @anjanams5540 7 місяців тому +8

    കൃത്യമായി വിവരണം നൽകി 👏🏻👏🏻👏🏻... Thank u sir 🔥

  • @shabinperuval908
    @shabinperuval908 7 місяців тому +45

    ഇതിന് ആദ്യം ഒന്നും രണ്ടും വർഷത്തെ ഇംഗ്ലീഷ് സെക്കൻ്റ് ലാംഗ്വേജ് കുറക്കണം... കോർ സബ്ജക്ട് കൂടുതൽ പഠിക്കാൻ അവസരം നൽകണം....അതിനു അപ്പോ ലാംഗ്വേജ് ടീച്ചേഴ്സ് സമരം ചെയ്യുമല്ലോ...അവരുടെ workload കുറയും എ ന്നും പോസ്റ് പോകുമെന്നും

    • @remyadeepan2157
      @remyadeepan2157 5 місяців тому +15

      കഷ്ടം, ഭാഷയ്ക്ക് പ്രാധാന്യമില്ലാത്ത വിദ്യാഭ്യാസമൊരിക്കലും പൂർണ്ണമല്ല. പിന്നെ ഭാഷാ അദ്ധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കി കൊണ്ട് തന്നെയാണ് പുതിയ ബിരുദം നടപ്പിലാകുന്നത്. മലയാളം കോമൺ കോഴ്സ് 28 മണിക്കൂർ വർക്ക്‌ ലോഡ് ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ 9 മണിക്കൂർ കുറഞ്ഞ് 19 മണിക്കൂറായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം താത്കാലിക അദ്ധ്യാപകരാണ് ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ഇവരുടെ അവസ്ഥയെ കുറിച്ച് പറയാൻ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടികളും സംഘടനയുമാണ് ഉള്ളത്. ഇപ്പോൾ aided കോളേജിൽ ഒരു ടീച്ചർ പോസ്റ്റിന് 1 കോടി രൂപയാണ് കോഴ കൊടുക്കേണ്ടത്.തനിക്ക് മാത്രമല്ല ഇനിയും ഒരു പത്ത് തലമുറയ്ക്ക് ജീവിക്കാൻ ആസ്തിയുള്ള അത്തരം ആളുകൾക്ക് ജോലി ഒരു അത്യാവശ്യമേ അല്ല, സ്റ്റാറ്റസ് ഉണ്ടാക്കാനുള്ള ഒരു തൊഴിൽ മാത്രമേ അവർക്ക് ഇത്തരം കോഴ കൊടുത്ത് നേടിയ ജോലി ആകുന്നുള്ളൂ. എന്നാൽ കോഴ കൊടുക്കാനില്ലാതെ നിത്യ വൃത്തിക്ക് ഒരു മാർഗ്ഗമായി കണ്ട് ജോലി സ്ഥലത്ത് തൂപ്പ് ഒഴിച്ച് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്ന ഗസ്റ്റ്‌ അദ്ധ്യാപകരുടെ ദയനീയത മനസ്സിലാക്കി വേണം ഇത്തരം പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ.

  • @shabnazainudheen6965
    @shabnazainudheen6965 6 місяців тому +4

    ഒരു രണ്ട് വർഷം കഴിഞ്ഞാൽ 3year ഡിഗ്രി value ഇല്ലാതാവും. ഇതിലും നല്ലത് ഇപ്പോ ഉള്ള system thannernn. അതാവുമ്പോ 3year കഴിഞ്ഞ വേണ്ടവർക് മുൻപോട്ടുള്ള താല്പര്യം ഉള്ള കോഴ്സ് എടുത്ത് പഠിക്കാമല്ലോ. ഒരു വർഷം പോവില്ലല്ലോ 🤷‍♀️

  • @rameshmathew1961
    @rameshmathew1961 7 місяців тому +2

    Well explained, detailed articulation 👍🏾👍🏾

  • @shruthimariamdavid7673
    @shruthimariamdavid7673 7 місяців тому +6

    Justin Sir...well explained..thank you

  • @abinavalsaalex9626
    @abinavalsaalex9626 7 місяців тому +1

    Very good for promoting research

  • @keerthana.s6140
    @keerthana.s6140 12 днів тому

    Njan first sem randu minorum politics ayirunnu. Second sem il politics and statistics minor ayi edukkamo. Ath angane continue cheythal major with double minor kittumo

  • @Prittuzz
    @Prittuzz 27 днів тому

    Sir 1st semester കഴിഞ്ഞ് ഡിഗ്രി ഡ്രോപ്പ് ചെയ്തിട്ട് പിന്നട്... വന്നു ജോയിൻ ചെയ്യാൻ പറ്റുവോ അതിനെ കുറിച് ഒന്ന് പറയോ

  • @sureshmaster9132
    @sureshmaster9132 8 днів тому

    Sir second language 2nd year il indoo

  • @rekhamathews8733
    @rekhamathews8733 7 місяців тому +1

    Well done👏👏👏

  • @directioner5770
    @directioner5770 5 місяців тому +5

    Njn ipo college il chernu. Koode NEET n prepare cheiyind. Eniki next year neet kitiyal drop cheiyan patuo

  • @Muhammedali-u7d
    @Muhammedali-u7d 4 місяці тому +5

    MDCയും minorum എത്ര semester വരെ ഉണ്ടാകും?

  • @sunilkumar-yy6hl
    @sunilkumar-yy6hl 7 місяців тому +2

    Can one student choose second language as per his choice. Can he learn it by himself if the selected college does not provides it.

  • @AlanTBenoy
    @AlanTBenoy 7 місяців тому +15

    Integrated B. Ed course start aayo? Athinte updates kittuvo?

    • @justinjohn4943
      @justinjohn4943 7 місяців тому +1

      As of now, no plans are chalked out for integrated BEd in Arts and Science Colleges.Heard that discussions are going on in this direction. The decision should comes from UGC and NCTE together.

    • @shijinaa.s2074
      @shijinaa.s2074 7 місяців тому

      2026 ആകുമ്പോ കേരളത്തിൽ nadappilakkum. ഇപ്പോ സെൻട്രൽ യൂണിവേഴ്സിറ്റി യിൽ ഉണ്ട്. എൻട്രൻസ് ഉണ്ട്

    • @Geetha_Br__
      @Geetha_Br__ 7 місяців тому +1

      yes ...start aayi
      ..

    • @Geetha_Br__
      @Geetha_Br__ 7 місяців тому +1

      private aano nokunath...

    • @Geetha_Br__
      @Geetha_Br__ 7 місяців тому +1

      ethaa sub...english aano...maths aaano

  • @sanithapavithran3633
    @sanithapavithran3633 6 місяців тому +2

    ഡിഗ്രി 4 വർഷം പഠിച്ചാൽ 1 വർഷം PG വന്നില്ലേ സാർ
    അപ്പോൾ 4 വർഷത്തെ ഡിഗ്രി കഴിഞ്ഞു ടീച്ചർ ആവാ ൻ വേണ്ടി ഇത് കഴിഞ്ഞു അടുത്ത ഏതു കോയ്‌സ് എടുക്കണം b e d ano p h d ആണോ എടുക്കേണ്ടത് 🥰സാർ

    • @Goliath972
      @Goliath972 5 місяців тому +2

      Pand 3 year ug + 2 year pg = 5 years
      Now 4 year ug + 1 year pg = 5 years
      So randum same
      Pinne honours with research anenkil 4 year kayichal odane thanne PhD start cheyyam

    • @sanithapavithran3633
      @sanithapavithran3633 5 місяців тому

      @@Goliath972 👍

    • @bhagyalakshmimjayan552
      @bhagyalakshmimjayan552 5 місяців тому

      Honours with research Ella colleges lum applicable ano

  • @sreyascreations996
    @sreyascreations996 5 місяців тому +2

    Oru subject pass akumbol anno credit point kittune enganayan kittunne??

  • @sanjeev4036
    @sanjeev4036 2 місяці тому +4

    1st semester kazhinju department change cheyyan pattumo?

    • @foodfilms5910
      @foodfilms5910 2 місяці тому

      Need an answer on this... First sem nadakkilla... Second year alle athinu chance

  • @remyadeepan2157
    @remyadeepan2157 5 місяців тому

    സാർ, ഞാൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് സാറിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @beemashameer4404
    @beemashameer4404 7 місяців тому +2

    ❤❤❤

  • @jobjoseph3641
    @jobjoseph3641 7 місяців тому +2

    What about studying languages? Is it compulsory to do so? Is it possible to choose a science program and a language programme as two majors.

    • @justinjohn4943
      @justinjohn4943 7 місяців тому

      1. As of now, it is mandatory to study languages
      2. Yes it is possible to choose two majors of your choice

  • @najiyaa3649
    @najiyaa3649 5 місяців тому +1

    How to get credit?

  • @ya_a_qov2000
    @ya_a_qov2000 7 місяців тому +2

    I'm 4 year BS Hons degree graduate.

    • @fathimaroulath6551
      @fathimaroulath6551 7 місяців тому

      Velliya karym inda😂??

    • @ya_a_qov2000
      @ya_a_qov2000 7 місяців тому

      @@fathimaroulath6551 yes

    • @mscreations4687
      @mscreations4687 6 місяців тому

      Etha course padiche?

    • @ya_a_qov2000
      @ya_a_qov2000 6 місяців тому +1

      @@mscreations4687 40+ courses undu Major il.

    • @user-in6ep1qh7y
      @user-in6ep1qh7y 5 місяців тому

      ​@@ya_a_qov2000 chetta, major aayit bsc botony padichit, minor aayit bcom edukan pattuvo annit bcom major Aaki padikan pattumo

  • @sadi3655
    @sadi3655 6 місяців тому +4

    4yr degree edutgal PG pine cheyeno elel idintee koode thene ahno phn ulladh

    • @Footballeditz9638
      @Footballeditz9638 6 місяців тому +2

      4 kollam paichal 1 kollam pg

    • @AlfiyaFathima-pd1of
      @AlfiyaFathima-pd1of 5 місяців тому +2

      4 year Hons with research ahnel pg Venda

    • @Footballeditz9638
      @Footballeditz9638 5 місяців тому

      @@AlfiyaFathima-pd1of aara angane parnje 4 yr kaynjal pg vendolk pg padikkam athum 2 year

    • @AlfiyaFathima-pd1of
      @AlfiyaFathima-pd1of 5 місяців тому

      @@Footballeditz9638 Angane ahnu .PhD eadukkan Hons with research aahnel pg Venda direct aayittu PhD cheyyam. 4 year padichal 2 year pg cheyunnathu eanthina 1 year ahnu.FYUGPde use research field lekku pokunnavarkkanu .bcz 1 year save cheym

    • @Footballeditz9638
      @Footballeditz9638 5 місяців тому +1

      @@AlfiyaFathima-pd1of അപ്പോൾ രണ്ടും കണക്കല്ലേ 3 യർ ഡിഗ്രി ആണേൽ 2 യർ പിജി വേണം അപ്പൊ വർഷം ഒക്കെ equal alle

  • @shibupr4788
    @shibupr4788 7 місяців тому +1

    Good explain ❤

  • @muhammedfaihanpt5261
    @muhammedfaihanpt5261 4 місяці тому

    4 വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്ത് 1 വർഷത്തെ PG ക്ക് വേറെ subject എടുക്കാൻ പറ്റുമോ?

    • @AnsibaAnz
      @AnsibaAnz 3 місяці тому

      Minor aayi eduthath pattum

  • @mujeebrahman.i6076
    @mujeebrahman.i6076 7 місяців тому +11

    ഇതിൽ integrated B. ed കോഴ്സ് ഉൾപ്പെടുമോ 🤔

    • @FreeTime-zx3fe
      @FreeTime-zx3fe 7 місяців тому +1

      Enthelum information kitiyo ... integrated b.ed ulapaduvo !?

    • @justinjohn4943
      @justinjohn4943 7 місяців тому

      Please see the reply for the first comment

    • @sunithaviju2776
      @sunithaviju2776 7 місяців тому

      Ncet exam has to be qualified

    • @Geetha_Br__
      @Geetha_Br__ 7 місяців тому +1

      integrated b.ed anao nokune..

    • @Geetha_Br__
      @Geetha_Br__ 7 місяців тому +1

      private aano nokunath

  • @fathimathfaza9887
    @fathimathfaza9887 3 місяці тому

    1 year kyinjaa department change cheeynuala options indo

    • @AnsibaAnz
      @AnsibaAnz 3 місяці тому

      3 semeater kazhinjal collegil ulla departments and ath vare padicha minors um major aakkam

    • @AvanthikaManoj2006
      @AvanthikaManoj2006 2 місяці тому

      ​@@AnsibaAnz sathym aano mam

  • @Roseroseeee860
    @Roseroseeee860 2 місяці тому

    അപ്പൊ 4വർഷം ഡിഗ്രി പഠിച്ചാൽ പിന്നെ p g വേണ്ടേ

  • @sheebasuresh5245
    @sheebasuresh5245 5 місяців тому

    ithendth thenga three year enna summaba

  • @rathikaks2318
    @rathikaks2318 6 місяців тому +1

    Age limit ethra aan degree padikkan keralathil pls reply

  • @gospelofthekingdombichan4764
    @gospelofthekingdombichan4764 7 місяців тому

    😊

  • @zeenathsubair9759
    @zeenathsubair9759 6 місяців тому +1

    Yeppoyyaann net exam yeyuthaan pattuka

  • @asmika.m9299
    @asmika.m9299 7 місяців тому

    Major with single minor eduthal minor subject il net ezhudhan kazhiyumo?

    • @abhi0909-o4e
      @abhi0909-o4e 2 місяці тому

      College inte contact no il vilichu choik.Comment ittal avar kaanilla

  • @ayanatk7416
    @ayanatk7416 7 місяців тому

    Bba 4 yr akiyo

  • @FARISFAISY
    @FARISFAISY 7 місяців тому +1

    Sir btech seperate aano kodukkane

  • @poojaunni-g3g
    @poojaunni-g3g 7 місяців тому

    Amirtha university yil 4 years ayoo

  • @AnujasNair-lu4ri
    @AnujasNair-lu4ri 3 місяці тому

    4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo

    • @abhi0909-o4e
      @abhi0909-o4e 2 місяці тому +1

      Pattum

    • @krishnapriyx
      @krishnapriyx 2 місяці тому

      2 yr transfer nte details ariyo...

    • @abhi0909-o4e
      @abhi0909-o4e 2 місяці тому

      @@krishnapriyx ??

    • @abhi0909-o4e
      @abhi0909-o4e 2 місяці тому

      @@krishnapriyx college aayi contact cheyyu.Elladethum ethand same thanneyaan

  • @Athul_ser
    @Athul_ser 4 місяці тому

  • @AnujasNair-lu4ri
    @AnujasNair-lu4ri 3 місяці тому

    4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo