VOLTAS , GODREJ , LLYOD , BLUESTAR ... ഈ AC BRANDS വാങ്ങിയാൽ പണി കിട്ടോ ? SERVICE & COMPLAINTS ?
Вставка
- Опубліковано 7 лют 2025
- VOLTAS , GODREJ , LLYOD , BLUESTAR ... ഈ AC BRANDS വാങ്ങിയാൽ പണി കിട്ടോ ? SERVICE & COMPLAINTS ?
Voltas - amzn.to/3V6b41W
Godrej - amzn.to/3V9Br7b
Llyod - amzn.to/3V9BrUJ
🅰🅱🅾🆄🆃 🅼🅴
𝐈𝐌 𝐀𝐉𝐀𝐘 , 𝐀 𝐓𝐄𝐂𝐇 & 𝐅𝐈𝐍𝐀𝐍𝐂𝐈𝐀𝐋 𝐄𝐗𝐏𝐄𝐑𝐓 , 𝐂𝐎𝐍𝐓𝐄𝐍𝐓 𝐂𝐑𝐄𝐀𝐓𝐎𝐑 𝐀𝐍𝐃 𝐄𝐍𝐓𝐑𝐄𝐏𝐑𝐄𝐍𝐄𝐔𝐑
MY QUALIFICATION - BTECH COMPUTER SCIENCE
BSC HOSPITALITY MANAGEMENT AND PGCM IN FINANCE MANAGEMENT
WORK EXPERIENCE 𝐈𝐍 𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘 , 𝐅𝐌𝐂𝐆 , 𝐇𝐎𝐒𝐏𝐈𝐓𝐀𝐋𝐈𝐓𝐘 , 𝐅𝐈𝐍𝐀𝐍𝐂𝐄 𝐒𝐄𝐂𝐓𝐎𝐑𝐒 (10 YEARS )
𝐏𝐑𝐄𝐒𝐄𝐍𝐓𝐋𝐘 𝐖𝐎𝐑𝐊𝐈𝐍𝐆 𝐀𝐒 𝐏𝐑𝐎𝐃𝐔𝐂𝐓 𝐅𝐈𝐍𝐀𝐍𝐂𝐄 𝐌𝐀𝐍𝐀𝐆𝐄𝐑 𝐈𝐍 𝐀 MULTI NATIONAL COMPANY
𝐎𝐔𝐑 𝐂𝐇𝐀𝐍𝐍𝐄𝐋 𝐃𝐄𝐀𝐋𝐒 𝐖𝐈𝐓𝐇 -
𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘
𝐆𝐀𝐃𝐆𝐄𝐓𝐒
𝐅𝐈𝐍𝐀𝐍𝐂𝐈𝐀𝐋 𝐏𝐑𝐎𝐃𝐔𝐂𝐓𝐒
𝐁𝐀𝐍𝐊𝐈𝐍𝐆
𝐏𝐄𝐑𝐒𝐎𝐍𝐀𝐋 𝐅𝐈𝐍𝐀𝐍𝐂𝐄
🅳🅸🆂🅲🅻🅰🅸🅼🅴🆁 - 🅰🅻🅻 🆃🅷🅴 🆅🅸🅳🅴🅾🆂 🅰🆁🅴 🅵🅾🆁 🅴🅳🆄🅲🅰🆃🅸🅾🅽🅰🅻 🅿🆄🆁🅿🅾🆂🅴🆂 🅾🅽🅻🆈
𝐌𝐘 𝐁𝐔𝐒𝐈𝐍𝐄𝐒𝐒 𝐄𝐌𝐀𝐈𝐋 - 𝐆𝐎𝐎𝐃𝐇𝐀𝐏𝐏𝐄𝐍𝐒𝐇𝐄𝐑𝐄𝐀𝐉𝐀𝐘@𝐆𝐌𝐀𝐈𝐋.𝐂𝐎𝐌
𝐌𝐘 𝐁𝐔𝐒𝐈𝐍𝐄𝐒𝐒 𝐖𝐇𝐀𝐓𝐒𝐀𝐏𝐏 - 𝟖𝟎𝟕𝟖𝟓𝟏𝟖𝟔𝟓𝟒
𝐕𝐈𝐒𝐈𝐓 𝐌𝐘 𝐖𝐄𝐁𝐒𝐈𝐓𝐄 & 𝐀𝐏𝐏𝐋𝐘 𝐓𝐇𝐄 𝐁𝐄𝐒𝐓 𝐂𝐑𝐄𝐃𝐈𝐓 𝐂𝐀𝐑𝐃 𝐀𝐍𝐃 𝐋𝐎𝐀𝐍𝐒 𝐅𝐎𝐑 𝐔
🌐👇
𝐚𝐣𝐚𝐲𝐦𝐠.𝐛𝐚𝐧𝐤𝐬𝐮𝐩𝐩𝐨𝐫𝐭.𝐢𝐧
𝐎𝐔𝐑 𝟐𝐧𝐝 𝐂𝐇𝐀𝐍𝐍𝐄𝐋 - 𝐡𝐭𝐭𝐩𝐬://𝐲𝐨𝐮𝐭𝐮𝐛𝐞.𝐜𝐨𝐦/@𝐚𝐣𝐚𝐲𝐦𝐠𝟐𝟔
OFFICIAL WEBSITE - goodhappensher...
𝗣𝗟𝗘𝗔𝗦𝗘 𝗙𝗢𝗟𝗟𝗢𝗪 𝗠𝗘 𝗢𝗡 -
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - 𝗵𝘁𝘁𝗽𝘀://𝘄𝘄𝘄.𝗶𝗻𝘀𝘁𝗮𝗴𝗿𝗮𝗺.𝗰𝗼𝗺/𝗴𝗼𝗼𝗱𝗵𝗮𝗽𝗽𝗲𝗻𝘀𝗵𝗲𝗿𝗲/
𝐅𝐨𝐥𝐥𝐨𝐰 𝐭𝐡𝐞 𝐆𝐎𝐎𝐃 𝐇𝐀𝐏𝐏𝐄𝐍𝐒 𝐇𝐄𝐑𝐄 𝐜𝐡𝐚𝐧𝐧𝐞𝐥 𝐨𝐧 𝐖𝐡𝐚𝐭𝐬𝐀𝐩𝐩: 𝐡𝐭𝐭𝐩𝐬://𝐰𝐡𝐚𝐭𝐬𝐚𝐩𝐩.𝐜𝐨𝐦/𝐜𝐡𝐚𝐧𝐧𝐞𝐥/𝟎𝟎𝟐𝟗𝐕𝐚𝟗𝐉𝟑𝐠𝐟𝐂𝟏𝐅𝐮𝐉𝐑𝐅𝟕𝐮𝐯𝐉𝟐𝐊
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 - 𝗵𝘁𝘁𝗽𝘀://𝘄𝘄𝘄.𝗳𝗮𝗰𝗲𝗯𝗼𝗼𝗸.𝗰𝗼𝗺/𝗮𝗷𝗮𝘆𝗺𝗴𝗴𝗼𝗼𝗱𝗵𝗮𝗽𝗽𝗲𝗻𝘀𝗵𝗲𝗿𝗲/
𝐓𝐇𝐑𝐄𝐀𝐃𝐒 - 𝐡𝐭𝐭𝐩𝐬://𝐰𝐰𝐰.𝐭𝐡𝐫𝐞𝐚𝐝𝐬.𝐧𝐞𝐭/@𝐠𝐨𝐨𝐝𝐡𝐚𝐩𝐩𝐞𝐧𝐬𝐡𝐞𝐫𝐞
𝗧𝗪𝗜𝗧𝗧𝗘𝗥 - 𝗵𝘁𝘁𝗽𝘀://𝘁𝘄𝗶𝘁𝘁𝗲𝗿.𝗰𝗼𝗺/𝗔𝗷𝗮𝘆𝗺𝗴𝟮𝟲?𝘁=𝘆𝗙𝟵𝗞𝟭𝘅-𝗶𝗱𝗶𝟳𝟱𝟱𝟰𝗮𝗱𝟰𝟯𝟲𝗱𝟭𝗔&𝘀=𝟬𝟴
PLEASE VISIT MY AMAZON STORE ALSO - www.amazon.in/shop/goodhappenshere
Join this channel
/ @goodhappenshere
My PlayList Link - / @goodhappenshere
G̲a̲d̲g̲e̲t̲s ̲I̲ ̲U̲s̲e̲ ̲&̲ ̲B̲e̲s̲t̲ ̲O̲n̲e̲s̲ ̲F̲o̲r̲ ̲Y̲o̲u̲t̲u̲b̲e̲r̲s̲
My Primary Phone - amzn.to/42y1giU
Secondary Phone - amzn.to/3uv5x9Y
My Camera - amzn.to/3Sunyxl
amzn.to/3Sp1PH1
My Wireless Mic - amzn.to/3SumCJ4
amzn.to/42qoCqp
My Gaming Laptop -amzn.to/3w3p2aa
Macbook - amzn.to/3Owf7Af
Ipad - amzn.to/3OvEJNA
Smartwatches - amzn.to/3OwC32x
amzn.to/3Ov8qP1
amzn.to/3UrG0t9
My Studio Light - amzn.to/3OxDjT4
𝙁𝙤𝙡𝙡𝙤𝙬 𝙈𝙮 𝘾𝙝𝙖𝙣𝙣𝙚𝙡 - 𝙎𝙩𝙖𝙮 𝙎𝙖𝙛𝙚 𝘼𝙣𝙙 𝘽𝙚 𝙃𝙖𝙥𝙥𝙮
ചാനൽ സബ്‌സ്‌ക്രൈബു ചെയ്യു എല്ലാ കൂട്ടുകാര്𝙤
🇩🇮🇸🇨🇱🇦🇮🇲🇪🇷 -
🇮🇲 🇳🇴🇹 🇵🇷🇴🇲🇴🇹🇮🇳🇬 🇴🇷 🇩🇪🇵🇷🇴🇲🇴🇹🇮🇳🇬 🇴🇷 🇷🇪🇨🇴🇲🇲🇪🇩🇮🇳🇬 🇦🇳🇾 🇫🇮🇳🇦🇳🇨🇮🇦🇱 🇵🇷🇴🇩🇺🇨🇹🇸 🇴🇷 🇮🇳🇻🇪🇸🇹🇲🇪🇳🇹 🇲🇪🇹🇭🇴🇩🇸 , 🇸🇭🇦🇷🇪🇩 🇦🇱🇱 🇦🇷🇪 🇲🇾 🇪🇽🇵🇪🇷🇮🇪🇳🇨🇪🇸.🇦🇱🇱 🇹🇭🇪🇸🇪 🇻🇮🇩🇪🇴🇸 🇦🇷🇪 🇵🇺🇷🇪🇱🇾 🇫🇴🇷 🇪🇩🇺🇨🇦🇹🇮🇴🇳🇦🇱 🇵🇺🇷🇵🇴🇸🇪🇸 🇴🇳🇱🇾
🇩🇴 🇺🇷 🇫🇮🇳🇦🇳🇨🇮🇦🇱 🇷🇪🇸🇪🇦🇷🇨🇭 🇧🇪🇫🇴🇷🇪 🇲🇦🇰🇮🇳🇬 🇦🇳🇾 🇲🇴🇻🇪
🇮🇲 🇴🇷 🇹🇭🇮🇸 🇨🇭🇦🇳🇳🇪🇱 🇮🇸 🇳🇴🇹 🇷🇪🇸🇵🇴🇳🇸🇮🇧🇱🇪 🇫🇴🇷 🇦🇳🇾 🇱🇴🇸🇸🇪🇸
🇦🇱🇱 🇹🇭🇪 🇱🇮🇳🇰🇸 🇬🇮🇻🇪🇳 🇦🇷🇪 🇲🇾 🇷🇪🇫🇪🇷🇷🇦🇱 🇱🇮🇳🇰🇸 🇫🇷🇴🇲 🇷🇪🇸🇵🇪🇨🇹🇮🇻🇪 🇦🇵🇵🇸 , 🇮 🇲🇦🇾 🇪🇦🇷🇳 🇦 🇸🇲🇦🇱🇱 🇨🇴🇲🇲🇮🇸🇸🇮🇴🇳 🇫🇷🇴🇲 🇹🇭🇪🇲 .🇹🇭🇴🇸🇪 🇦🇷🇪 🇳🇴🇹 🇲🇾 🇵🇪🇷🇸🇴🇳🇦🇱 🇱🇮🇳🇰🇸 , 🇩🇴🇳🇹 🇭🇦🇻🇪 𝙰𝚗𝚢 🇩🇮🇷🇪🇨🇹 🇷🇪🇱🇦🇹🇮🇴🇳🇸🇭🇮🇵 🇼🇮🇹🇭 🇹🇭🇪 🇦🇵🇵 🇴🇷 🇼🇪🇧🇸🇮🇹🇪
#goodhappenshere
#ajaymg26
#bestairconditioner2024
#wheretobuyairconditioner
#voltasac
#howisgodrejac
#llyodac
godrej ac last year medichu, nalla experience aanu kittiyathu. may be area to area service quality different aayirikkum. but carrier inte oru AC online il ninn medichitt 1 week aayitt ithuvare thirinju nokkiyittilla avar, complaint paranj paranj maduthu, install cheyyan polum aarum varunnilla, pettirikkuva..
Entha idea kitty chumma nallaAc aanu Bluestar,Voltas okka 24hrs/365 days customer care open aanuGodrejint Ac season samayath Nalla shopil kayaruka brandukal mari abhiprayam eduth Ac vanguka
എന്താണ് വാസ്തവം ഇന്ത്യൻ കമ്പനികളെല്ലാം ഇത്രക്ക് മോശമാണങ്കിൽ ഇവരൊക്കെ എത്ര കാലമായി AC നിർമിക്കാൻ തുടങ്ങിയിട്ട് എന്നും പ്രശ്നങ്ങളാണെങ്കിൽ ഇതൊക്കെ ഉൽപാദനം നിറുത്തില്ലേ ചിലർ എന്തൊക്കെയോ എഴുതിവിടുന്നു ശരിയാണോ അല്ലേന്ന് എങ്ങനെ അറിയും
Vanakkam,,, daikin or lloyd which one gud to go for all allpurpose?.... 3star 1.5ton non inverter (fixed split ac)…????
daikin
Bluestar ഒരിക്കലും vedikaruth പ്രത്യേകിച്ച് ningal thrissur ജില്ലയിലെ ചാലക്കുടി ഇരിഞ്ഞാലക്കുട ആണെങ്കിൽ. എന്റെ ac vaccum ചെയ്യാതെ install ചെയതു ac cooling കുറവാണ്. Complaint ചെയ്തപ്പോൾ irinjalakuda service center manager വന്നു complaint illa എന്ന നുണ repork കൃത്രിമം ചെയതു companik report അയച്ചു njan complaint escalate cheythu solution onnu illathe ഇരിക്കുകയാണ്. 80 മാസം Warranty കണ്ടു ആരും edukaruth ഗ്യാസ് charging warranty cover ചെയ്യില്ല പിന്നെ service വളരെ മോശം ആണ്.
Bluestar service മോശം ആണ് എന്ന് എല്ലാവരും പറഞ്ഞു
@@mathewsarun5133 bluestar Indian headinu njan complaint കൊടുത്തു ആരും എന്നെ വിളിച്ചില്ല. മുമ്പ് Installation samayath അവര്‍ എടുത്ത ഫോട്ടോ submit ചെയത് work completed mail വന്ന്. എന്റെ bagyathinu ആ photoyil date and time stamp ഉണ്ടായിരുന്നു. Ini consumer court തന്നെ ആശ്രയം
ഞാൻ താമസിക്കുന്നത് Trivandrum near Kazhakkuttam ആണ്. ഞങ്ങൾ ഉപയോഗിക്കുന്നത് Blue Star AC ആണ്. കൃത്യമായ service കിട്ടുന്നുണ്ട്.
@@manjuns1720 ac installation samayath vaccum ചെയ്യാൻ njan പറഞ്ഞിട്ട് പോലും avar ചെയ്തില്ല. Vaccum ചെയ്തില്ലെങ്കില്‍ കൂളിങ് കുറയും. Avar സമയം ലാഭം noki ചെയ്യില്ല. എന്നാൽ njan godrej ac എടുത്ത് അപ്പോൾ ഇതൊന്നും പറയാതെ തന്നെ അവരൊക്കെ ചെയതു.
എൻ്റെ വീട് പാലക്കാട് അണ് ഞാൻ blue Star A/C anu use ചെയ്യുന്നത് നല്ല സർവീസ് കിട്ടുന്നുണ്ട് നല്ല A/C anu 3 kollam aii totaly satisfied anu. A/C എടുക്കുമ്പോൾ സർവീസ് ഉണ്ടോ എന്ന് കൃത്യമായി ചോദിക്കണം.
Ac വെക്കുമ്പോൾ Air holes, door bottom എന്നിവ മുഴുവനായി അടക്കണോ? air holes mosquit net ഉപയോഗിച്ച് അടച്ചാൽ മതിയോ?
yes adakanam
alel air leak varum
ac install cheyan varunavarode parajal mati
Godrej സർവീസ് എനിക്ക് നല്ലതായി തോന്നിയിട്ടുണ്ട് എന്റെ അനുഭവം ആണ് പറഞ്ഞത്..
Godarege 1.5 3star എങ്ങനെ ഉണ്ട് ആറ്റിൻകര എടുക്കാം എന്ന് വെച്ച
etha ?
നല്ല വിവരണം.AC ഇൻസ്റ്റലേഷൻ സമയത്ത് Outdoor unit നിർബന്ധമായും vaccuming ചെയ്യണം ഇല്ലങ്കിൽ cooling കുറയും എന്ന് അറിയാൻ കഴിഞ്ഞു.എല്ലാ ബ്രാൻഡുകളും vaccuming ചെയ്യാറുണ്ടോ?
initial service cheyarla
ചെയ്യിപ്പിക്കണം ഇല്ലെങ്കിൽ പതുക്കെ cooling കുറയും
Lg cheyarila during first installation,njan chodichu but avark angne ila enn paranju
Avar kurach gas thuranu vettu njan chodichappol paranju self vacuum ennu okka njan customer care ill vlichappol avarum angana thanna paranju LG 1 month aya ullu@@MrAthulsaji
@@sivajith.s8468 pala opinion kity cheyanamenum ,cheythilel kuzhapm ila ennum.Avarde RM ne contact cheyth enik ingne oru doubt ind enn paranju angne pala phone call aayi avarum paranju lg k cheyanamenn.Finally e Sunday service engineer varunund check cheyan ( no charges ). Installation ok aan enn ulathum ,Thermostat temp. - digital Thermometer aayt ila Celsius reading check cheyanm.Waiting for the sunday. Don't know, let's see.
എസി റിമോട്ട് ഓഫ് ചെയ്താൽ മതിയോ എസി ഫുൾ ആയിട്ട് ഓഫ് ആകുമോഅതോ പവർ സ്വിച്ച് ഓഫ് ചെയ്യണോ ?
Better full as epozhsthe meter charger pidikum even small current
Lloyd ac new model engane und ?
Install cheyyumbol vaccum cheyyano?
yes
Loyed service valare mosham
Haier , LG , Daikin
Which one is best bro
lg and daikin
blue star or lg which is better??
lg
@@GoodHappensHere thanku
@@dhineshbrahmakulam4876lg vangalle
Panasonic vs llyod which is better both service and product?
Panasonic
panason
Dont compare Panasonic with llyod
കമന്റ് വായിച്ച എനിക് മനസ്സിലായത് ഈ പറഞ്ഞ എല്ലാ കമ്പനികളും കുഴപ്പം ഇല്ല...😂ചേലോലത് ശരിയാകും ചേലോലത് ശരിയാവൂല... എന്തായാലും ഞാൻ ഇന്ന് പോയി ഗോഡ്രേജ് ഒന്ന് വാങ്ങി 5 star
Godrej sale kuravanno aaaha avar Ac heavy sale keralathil , evanta okka video kanalle nalla cooling capacity nokki dairyamayi Godrej AC Edukkam
godrej has least market share of 4% even if the commercial sales are taken
and godrej ac are all made by third party manufacter abd they just rebrand its and sells it
@@GoodHappensHere monu njan nale company Ac plant video ittu tharam.
Athu kazhinju next weekil mohaliyile puthiya plantintem ivida kananam
Enta lapila kidakkunnath video convert chayth idam , appol ivide kananam ketto
@@vishnugopal5403idunnillae?
Goodraj നല്ല ac നല്ല തണുപ്പ് ചുമ്മാ പറയുന്നു sale കുറവ് എന്ന് ഇന്ത്യയിൽ old കമ്പനി സൂപ്പർ ac goodraj
Godrej ചാത്തൻ ആണ് ഇന്ത്യയിൽ ഉണ്ടാക്കുന്നത് അല്ലെ ഇന്ത്യ ക്കാര് എന്ത് ഉണ്ടാക്കിയാൽ ആണ് quality കിട്ടുന്നത് കുറെ ഹിന്ദി വാണങ്ങൾ ആണ് godrej കമ്പനി നടത്തുന്നത്.. Godrej ac മുഴുവൻ board അടിച്ചു പോക്ക് ആണ്... എടാ മര കഴുതെ നി amazon ഇൽ നോക്ക് rating godrej ac വാങ്ങിയവർ എല്ലാരും മോശമായി ആണ് പറഞ്ഞിരിക്കുന്നത്... ഇന്ത്യൻ വാണ കമ്പനിയുടെ ഒരു സാധനവും വാങ്ങാൻ കൊള്ളില്ല
ബ്രോ 5സ്റ്റാർ 1ടൺ ഏതാണ് നല്ലത്? LG OR CARRIER? PLS REPLAY
go for this mew model
amzn.to/43JrRdk
ബ്രോ, LG ക്ക് എന്തെങ്കിലും കൂളിംഗ് പ്രോബ്ലം ഉണ്ടോ?
ചില റിവ്യൂസ് കാണുന്നു
@@mohammedniyas8632 no
kurache slow ane as compared
ബ്രോ, അങ്ങിനെയെങ്കിൽ Carrier 1ton 5* ൽ നല്ല ഒരു മോഡൽ പറഞ്ഞു തരാമോ?
Lg vanganda niku kitty pani@@mohammedniyas8632
ഞങ്ങൾ ഗോദരേജ് 6 വർഷം ആയി വാങ്ങിയിട്ട് അത് ഉപയോഗിച്ചത് 3,4 തവണ മാത്രം. AC ഉള്ള കാര്യം ഓർക്കുന്നത് തന്നെ ഈ ചൂട് കൂടിയപ്പോൾ 😂. പിന്നെ ഒരു സർവിസ് പോലും ചെയ്തില്ലായിരുന്നു ഇതിന്റെ ഇടയ്ക്ക്. അങ്ങനെ ഇപ്പോൾ കഴിഞ്ഞ ആഴ്ച ഇട്ട് നോക്കി. വെളിയിലെ ഫാൻ വർക്ക് ആയില്ല. അത് ഒന്ന് ശരിയാക്കി. അങ്ങനെ ഫസ്റ്റ് സർവീസ് ചെയ്തു. നല്ല കൂളിംഗ് ഉണ്ട്. ഇതൊക്കെ ആരും വിശ്വസിക്കില്ലായിരിക്കും. പക്ഷെ സത്യമാണ് 6 വർഷത്തിന് ശേഷം ഫസ്റ്റ് സർവീസ് ചെയ്ത ഒരു AC എന്ന ഒരു റെക്കോർഡ് 😂
ഉപയോഗിക്കാതെ വെച്ചാൽ compressor പോകും
ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും മോശം വോൾട്ടാസ് ആണ്. വളരെ മോശം സർവീസ്. പെട്ടെന്ന് കംപ്ലൈൻറ് വന്നു. ഇപ്പോൾ നന്നായിട്ടുണ്ടോ എന്നറിയില്ല. നല്ല സർവീസ് എനിക്ക് തോന്നിയത് LG ആണ്.
Voltas moshamano
Njan voltas aan 3 years aayitt use chyyunnath,and also for me avrde service best aayittaan tonniyath.
Carrier, daikin service nallathano
both are good
daikin service is better
Carrier No 1 Brand
Dnt buy carrier 😂😂 ...ente ponno
@@gohulraj3107 why brooo? planning for one
@@indianrecruitmentsandpscs2340 bro oru 3 months munb career eduthu... shop ninnane vangiyath..38k 5star 1.5 ton...installation cheyyan avanmar vaccum onnum illa,athoke venel extra paisa kodukanam enn paranju..1 wk kazhinj avanmar vann install cheythu..but warranty issue akkiyilla avanmar..avanmar paranju 3 days kazhinj automatic akum enn..last 2 wk kazhinjitum no warranty..customer care vilichal edukillla..incase eduthalo avark ariyilla..warranty same day issue cheyyikandath customer responsibility anenn avarude site il mention cheythitundenn .avark ini onnum cheyyan illenn..last kadayil poyirunn samaram cheyth oru 15 day oke ayapo warranty issue cheythu...vetil goderaj oke vachitund..indian company ane .but ith vare installation,service or ith pole oru pblms undayitilla..carier nalla pani ane thannath...
ഒരിക്കലും വാങ്ങരുത് voltas, ഞാൻ വാങ്ങി ,, service മോശം, മാത്രമല്ല product എന്നും complaint.
Voltas moshamano
One month aya V guard AC stabilizer board poyi..enthayirikkum karanam?
vguard epo local ane
over voltage
Bro, Panasonic 1.5ton 3Star or LG 1.5 ton 5star eathanu bettar
star rating is different
ഗോദറജ് സർവ്വീസ് മോശമാണ്. മോശമെന്ന് പറഞ്ഞാൽ തറയാണ് ഗോദറജ് സെലക്ട് ചെയ്യാത്തതാണ് നല്ലത്
True, njnum godrej vaangi pani kittiyathaaanu
💯 അത് വാങ്ങിയ ഞാൻ പെട്ടു
Athe Njnum vangi pani kitty
Njagqlude godrej ac aanu nalla service aanu kittiye
Goodraj good Ac നല്ല കൂളിംഗ് ആണ്
Bro LG Ai convertible 6 in 1 cooling 2024 model 1 ton 3 star ac nallathano,atho voltas 1 ton 3 star anoo nallathu
lg is better
Voltas no pcb warrenty
which is better lg or bluestar???@@GoodHappensHere
LG VANGALLE NTE 5 MONTH OLD COMPRESSOR ADICH POI same spec aarunn nte
Godrej is an experienced old indian company... 💪🏻💪🏻💪🏻💪🏻💪🏻💪🏻
its not matter
Goodraj old ഇന്ത്യൻ കമ്പനി good കൂളിംഗ്
Godrej ചാത്തൻ ഇന്ത്യയിൽ ഉള്ള ഹിന്ദി വാണങ്ങൾ ഉണ്ടാക്കുന്നത് അല്ലെ തുഫ്ഫ്ഫ്
Voltas or lloyd 1.5 ton 3 star etha best ennu onnu parayamo
illyod
Bro Panasonic Smart AC 1.5 ton 5 star 7 in 1 convertible - ithine patti opinion
ok
voltas AC വാങ്ങിയാൽ കൂടെ stabilizer വാങ്ങേണ്ടി വരുമോ
please reply me
yes
Voltage fluctuations ഉണ്ടെകിൽ ഉറപ്പായും മേടിക്കണം, daikin ac inbuilt ആയി stabilizer ഉണ്ട് so check the price with daikin, daikin 1 ton 160 sqfeet വരെ യൂസ് ചെയ്യാം അതുപോലെ ISEER ratio കൂടുതൽ ആണ് അത് കൊണ്ട് 1 ton ac യിക്ക് full colling കപ്പാസിറ്റിയിൽ 955 watts daikin ac consume ചെയ്യൂ
Llyond aano voltas aano cooling better
both are good
Njn loyd edth 1week ago
@@heyremzippol engane und
@@heyremzhelo ipo egen und
Godaraje adi poli ane ,2 inverter supper ane top cooling, warrenty എല്ല yearലും mobil massge varunu call ചെയ്തൽ അവർ വരുന്നു 1460 ചർജ്
Godrej super annu
@@mrmr8286bro nilambur aanu veedu godrej edukkano lg edukkano ato panasonic edukkano ? Service cost kathi aavarutu nallataayirikkanam itinu purame nalla brand undel parayaam cruise engane undu ariyuo.
@@arunraghunath96 lg or Godrej
@@mrmr8286 godrej remote and sensor issue undu parayunnu kure videoyil. Panasonic nilambur service undo? Bro panasonic upayogichu ennalr paranje avare contact no undo?
@@arunraghunath96 Panasonic service very bad annu bro . Nan godrej inverter AC 6 year ayee no problem service super annu Malappuram district alla serviceum mobile message varum
I am happy godrej coustomer 👍
ഹായ് താങ്കളുടെ വീഡിയോ ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് എനിക്ക് ഒരു എസി വാങ്ങണമെന്നുണ്ട് ഒരു ഐഡിയയും ഇല്ല എസിയെ പറ്റി. റൂമിന്റെ വലുപ്പം 10 10 ആണ് എത്ര ടൺ വേണ്ടിവരും ഞാൻ ഏത് ബ്രാൻഡ് വാങ്ങണം.. വില കുറവുള്ള 2024 ഫുൾ ഓപ്ഷൻ ഉള്ള ഒരു നല്ല ബ്രാൻഡ് പറഞ്ഞു തരുമോ പ്ലീസ്
rate kuravae nokunathegil
lyod vagiya mati
new model description unde link
100 sq ft. 1 ton.
Best 1.5 ton 5 star under 40k recommend chyyamo?
ok
amzn.to/4aEJA8d
amzn.to/3U35mM8
Lloyd or voltas which service is better?
Also like, What about Samsung? Is it worth to buy?
samsung dont take windfree model
ഗോഡ്രേജ് ഞാൻ ഉപയോഗിക്കുന്നത് 2yaer ആയ്യി ഒരു കുഴപ്പവും ഇല്ല lg അതുപോലെ ഉള്ള ac അതിന്റെ brand നിന്റെ വിലയാണ് അവർ പറയുന്നത് അല്ലാതെ ഒരു മാറ്റവും ഇല്ല Godrej best ac
Lg is made by lg in their manufacting hub
, godrej are made by local manufacters and the brand do the branding
these local manufacter , manufacter for many local brands
just the outer body changes thts it
Njan inn haier ac oder cheydhu nalladhano pls reply haier 1ടോൺ thanupp കുറവാണെന്നു കേട്ടു അറിയാവുന്നവർ റിപ്ലൈ tharu pls
cooling issue ila but complaints kooduthal ane haier
Goderej ac സർവീസ് ഒരു കുഴപ്പവും ഇല്ല കൃത്യമാണ് Ac യും നല്ലത് ആണ്.
godrej ac service elam third party ane
depends on third party agency like in rare areas
service wuality varies
BPL ac എങ്ങനെയുണ്ട്
dont buy it is just a
rebranded one
1 month ac use cheyyathirunnu ipol on cheyyumbol "Ad" ennu kanikunnu pinne "12" kanikunnu athentha angane
voltas ano
Bro. Njan 9 months aayit flipkart Axis bank credit card use cheyyunnu. Limit verum 15k aanu. Inne vare Dues onnum varuthittilla(bakki kayyil ulla cards num). Cibil score 768 und. Close request ittal lifetime free kittan chance undo? Entha cheyyuka annual fee waive off cheithal nallatharunnu. Ee limit vach annually 3 lakh spend cheyyan pattillallo
flipkart card lft aki kittan chance kurava
@@GoodHappensHere ltf kittiyillel close cheyyunna kond enthelum issues undakumo? In future Axis bank credit card kittilla angane enthelum?
Enikkum 1st 15 k aayitunnu. 6th month I'll 30k yum 15th month I'll 1.2lakh um aakki thannu
Enik 15k aayirunnu.. 5month nalla neat aayi kond nadannu. Due onnum verathe crct time payment oke cheyth, cibil score 800aduth undarnnu.. One day permanantly deactivated kaanichu.. Cstmr care vilich choichapo avrde mistake aan.. But ini reopen cheyyan pattilla.. New card apply cheyyan paranjapo vittu
Godrej ac eduthu good quality also good cooling fins and compressor not bend like lg evaparator fins build quality godrej best than lg gold fin
Voltas Ac purchase chayithittu 15 days ethuvare installation vanittilla . choodu mari mazha vannu ennittum 😂
Lg or Panasonic 1 ton best option
panaso
Godrej AC ഉപയോഗിക്കുന്നവരും ഉപയോഗിച്ചവരും ഒരിക്കലും ഒരു നെഗറ്റീവ് റിവ്യൂ ഇതിനിടില്ല കാരണം ഞാൻ 2007 തുടങ്ങി അവരുടെ AC കസ്റ്റമർ ആണ്. .അതുപോലെ എന്റെ 2 ക്യൂസിനിസും ഇടുത്തു ഞാൻ നോൺ ഇൻവെർട്ടർ AC യും അവർ ഇൻവെർട്ടർ AC യും ഈ സമയം വരെയും ഒരു കുഴപ്പവും ഇല്ല അതുകഴിഞ്ഞു ഞാൻ ഒരു IFB fast cooling ac ഇടുത്തു 2021 il അതിൽ റിമോട്ടിനു മാത്രം ഒരു കംപ്ലയിന്റ് ഉണ്ട്. ..❤
all older models of all brands are far far better rhan newer models
as brands cut down the quality and life of their products to sell more
so dont compare old models with newer models
for ex - older tvs will last 10+yr
but latest models tv even brands recommending max of 3-4 yr
which is max
@@GoodHappensHere yes, I purchased this in 2007 , but my cousins and friends2022 last without any issue , so that’s why I told about it..with a good dealer, you get prompt service.. if you contacted the manufacturer but they didn’t respond, so contact the dealer and dealer will resolve the issue with vendor for it was impossible for the vendor to avoid the dealer
Godrej ac കുറ്റം ആരും പറയില്ലേ നി amazon എടുത്തു നോക്ക് godrej ac വാങ്ങിയവർ എല്ലാരും തെറി ആണ് നി godrej ന്റെ തെക്നീഷ്യൻ ആകും അതാ പൊക്കി പറയുന്നത്.. ഇന്ത്യയിൽ ഉണ്ടാക്കുന്ന വാണ കമ്പനി അതാണ് godrej ഇന്ത്യ യിൽ ഉണ്ടാക്കുന്ന ഏതു സാധനം ആണ് quality ഉള്ളത് ഇന്ത്യ എന്ത് ഉണ്ടാക്കിയാലും അത് എല്ലാം ചാത്തൻ സാധനം ആണ്.... ഇന്ത്യൻ ബാഹന കമ്പനി tata ഉണ്ട് ഒന്നിനും കൊള്ളില്ല... Tata യുടെ ഉടമ കുണ്ടൻ തന്ത ഇല്ലാത്ത രത്തൻ tata അയാൾ അഴുക്ക് കാറുകൾ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കുക ആണ് tata യുടെ എല്ലാ ഉത്പന്നവും ചാത്തൻ ആണ്
മലപ്പുറം dt goodraj നല്ല സർവീസ് നല്ല cooling
Ifb ac kolaamo?
avg
lg 1.5 5star ac star rating labelil max cooling capacity 4600 aanu ullath pakshe mattulla btands il 1.5 5star nokkumbol labelil max cooling capacity 5100 okkeyaanu... LG entha ingane kuravukaanikkunath... Vere anweshichappol paranju. Lg 1.5ton 1.3ton nte power maathre ullu enn... Sathyamano
epo all ac use convertible compresdor so it can adjust the peak power
yes lg max power kuravane compared with some indian brand
star rating elam controlled environmntil edukunathevane
practical use varum fully marum
LG 1.5 TON OR BLUESTAR 1.5 TON ??
@@MrAthulsajilG
@@MrAthulsaji bluestar edukaruth worst service experience I ever had.
@@alwinpaulkv entaylm bluestar edukunila, but namde relatives nte vetil oke nala service aayrnu blue star. After 7 years aan service vanu gas refilling too.
12/12 bedroom ethre ton venam cheta
1.5
Paryne
@@luckeygirlluckey5008 1.5
1ton 3 star lg, blue star, haier
Best ethanu
daikin offer unde now amzn.to/3wk0Z7k
IFB എങ്ങനെ
@@maheshkp9559 below avg
Haier inda Ac kollamo
Avg
Rate kuraje kittanel
130 square feet 1ground floor 1 ton mathiyo
ground floor anel adjust akam but top anel 1.5 venam
Lg വാഷിങ്ങ് മിഷ്യൻ്റെ സുച്ച് അഴിച്ചോണ്ടു പോയിട്ട് ടെക്നിഷ്യനെ പോലും കാണാനില്ല 1 വർഷം കഴി ഞ്ഞു ഞാൻ പുതിയ വാഷിങ്ങ് മെഷ്യൻ വാങ്ങി
direct or agency
BPL ac enganud bro
dont buy
Samsung company direct service allalo 🤔
in most area direct sne
Genaral nallathano
yes
Bro under 50000 better ac eathanu
amzn.to/3WpOy4H
👍👍👍 sharp ac യുടെ ബോർഡു കേടു വന്നു.. കമ്പനി india വിട്ടു എന്നാണറിഞ്ഞത്...നേരെയാക്കാൻ വഴിയുണ്ടോ 🙏
local third party board pattum
𝗟𝗟𝗢𝗬𝗗 AC നല്ലത് ആണോ 🤔
avg ane
budget ac nokyndel edukam
Panasonic 1 ton 5 star nu price ?
under 40k
Bro Njn Lloyd um Godrej nokknd Ethan better
llyood
Bro njn 4 am theyadi oru Samsung 5 in 1 convertable ac vangi enn deliver ayi Samsung ac nallath ano ?
kozhpam ila , better than these
@@GoodHappensHere yes bro cooling is awesome inn install chythu ☺️
Voltas or bluestar is good. ?
bluestar
@@GoodHappensHere ഇന്ന് വാങ്ങുന്നുണ്ട് thank you bro
Whirlpool AC nallathano
epo edukanda
Ifb nte ac enghanayund nallathanno
avg
IFB INVERTER AC യെ കുറിച്ച് താങ്ങളുടെ അഭിപ്രായം എന്താണ്
avg ane
30k-35k ബഡ്ജറ്റ് ൽ വാങ്ങിക്കാൻ സാധിക്കുന്ന 1.5ton ac പാറയുമോ
ok
amzn.to/3v8WID4
amzn.to/3T1096Z
Godaraje
Godrej super AC I bought
Please suggest a best AC under 30k(1 ton ac)
@dilshadmp amzn.to/3IU6T1R
Loyd Ac nokumbol PCB warranty kanikanila. Atinu PCB warranty ille
yes unde
@@GoodHappensHere loyd inu matram itu online details nokumbo parayanila
Llyod matram new full warrenty kodukund except plastic parts
Godrej ac എങ്ങനെ ഉണ്ട് 5 സ്റ്റാർ 2024 മോഡൽ
value for money ratene kittanel eeukam
service is poor and complaints und
3 or 4 hours /day using 3 star ആണോ 5 star ആണോ better
3
Kelvinator AC engane indu nallath aano service okke engane
below avg
Comment kandapol manasilayi ac allam kanak thannann
Voltas ac arum vangikarruthu poor service annu vangichitt 9 day ayi ithu vare arum install cheyn vannitillla
Purathulla ale vach fit cheithoode.chargum kurayum
@@delight6059 agne cheythal warrnty kitti illennu parjuuu
@@Bintoooooooo chila brandn prashnamilla
Paranja allam thett ann, service center ulla are anne oru lag ella
Godrej nalla ann
godrej service is done by third party service
in 90% of areas the agency which do the service is pathetic
1 ton AC lloyd/Daikin/bluestar eathan nallath?
daikin
amzn.to/4aa8Cey
*HITACHI* AC enganund?
service is nill
ഞാൻ ഉപക്ഗിക്കുന്നത് voltas ആണ് സർവീസ് എനിക്ക് ഇതുവരെ കിട്ടിയിട്ടുണ്ട് പക്ഷെ swing എപ്പോഴും കംപ്ലയിന്റ് ആവുന്നു
swing frame change cheyandi varum
under warranty anel replace it
Hittachi nallathano
service mosham ane
LG OR VOLTAS
lg
Haier ac engane indu service okke nallath aano, also IFB nallath aano
not good
avg
Godrej nxw ac nallathano
avg
service mosham ane
LG ac നല്ലതാണോ pls പറയൂ....
yes but new model vaganM
amzn.to/3xgYBP5
nevey buy low cooling anu sir
@@Anthonynaire lg capacity kuravane
1.35 ton something ulu in new model
room size koduthal anel matram issue ulu
Lg vangalle
AMSTARD AC NALATHAN...5 YEAR WARRANTY PARAYUNNU
nala rate kuraje kitundel edukan
else ignore
Voltas 1 ton 3 star ac aanu vangiyath . Koode stebilzerum koduthitund .Ac night oru 10 manik sheham automatically off aakunnu. ith voltage issue aanoo karanam?
Atho stabilizer complaint aano?
board complaint also avam
new ayachu konde chilapol stabilixer prob avam
etha stabilizer ?
14×10 = 140 Sqft ആണ് റൂം
1.5 ton ac വേണ്ടിവരില്ല ?
3 star ac suggest ചെയ്യുമോ ?
തൃശൂർ ആണ് സ്ഥലം.
yes 1.5 venam
amzn.to/3xMEl83
1 ton മതി, കുറച്ചു സമയം മാറ്റം വറുകെയൊള്ളു കൂൾ ന്
@@Ajcvd 1 ton is for maximum 120sqft
initially it will take more electricity
it is not about time
its about electricity consumption
Bro oru nalla 1 ton 5 star ac suggest cheyyamo voltas or haier or lloyd
ഇതിൽ ഏതാ ബെസ്റ്റ്
dint take haier
in voltas and lloyd both are same
amzn.to/4b3o2lt
Whirlpool എന്താ അഭിപ്രായം
2024 il edukanda
Godrej 3 star 1 ton aan vangiyath.. Scene aavo🥺
service preshnam unde in most area
LG Ac and ലോയിഡ് ഇതിൽ ഏത് വാങ്ങാൻ നല്ലത് ഇപ്പോൾ
lg
Voltas service good❤️
സർവീസ് എല്ലാം കണക്കാണ് ഒരു വഴിപാട് പോലെ അങ്ങിനെ പോകുന്നു 😄😄
daikin top in notch💥
godrej ac 5 star 36000
Plz suggest a good 1.5 ton 3 star Ac
amzn.to/4azA7yL
Blue star ac opinion please? New model Bluestar smart ac 1.5 ton 5 star..
avg ane
Df ennu kaacha enth goorig
entha
😅😅😅 chaina language aane@@GoodHappensHere
😂😂😂@@mujeebrahman1372
Qaulity ethanu nalathennu parayu. service nokki sadanam edukkan patila.
quality panasonic , lg , carrier ,daikin
amzn.to/4azA7yL
@@GoodHappensHere BLuestar???
@@pradeepnair6349 ഞാൻ 3 കൊല്ലം ai bluestar അണ് use ചെയ്യുനെ നല്ല A/C anu Service നിങളുടെ ഏരിയിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. പാലക്കാട് നല്ല സർവീസ് അണ് With 24hr ഉള്ളിൽ വരാറുണ്ട് ബുക്ക് ചെയ്താൽ ബ്ലൂസ്ററപ്പിൽ.
Voltas 1 ton AC nallathaano?
new model valiya prob ila but service issue unde
amzn.to/3PIYkea
Blue Star service very bad, in quality and service
Whirlpool 1.5 ton engane undu?
whirpool epo edukanda
@@GoodHappensHereപിന്നെ എപ്പോൾ എടുക്കണം?
Voltasano lloyed ano better
llyod
Godrej very good service
Godrej ലോക്കൽ ഇന്ത്യ യിൽ ഉണ്ടാക്കുന്നത് ഒന്നിനും quality ഇല്ല