ഇനിയൊരു കലാകാരി തൂങ്ങരുത് ഗണേശാ .....Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 7 вер 2023
  • ഒരു സീരയൽ നടി കൂടി ഇക്കഴിഞ്ഞ ഓണനാളിൽ തൂങ്ങി മരിച്ചു......
    എന്താണിങ്ങനെ സംഭവിക്കുന്നത്? പേരും പ്രശസ്തിയും പണവും ഗ്ളാമറും ഒക്കെയാകുമ്പോൾ നടിമാരെന്തിനാ ആത്മഹത്യ ചെയ്യുന്നത്?
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 217

  • @krishnapillai1324
    @krishnapillai1324 10 місяців тому +60

    പാവം പെൺകുട്ടി, അതിന്റെ മരണം വല്ലാത്ത വിഷമം തോന്നിച്ചു. രണ്ടു കുട്ടികളും അനാഥരായി.
    ഇങ്ങനെയുള്ള ഭർത്താവിനെ കളഞ്ഞിട്ടു ജോലി ചെയ്തു ജീവിച്ചാൽ മതിയായിരുന്നു.

  • @vijinvijay
    @vijinvijay 10 місяців тому +56

    സിനിമയിലും സീരിയലിലുമുള്ള യാഥാർഥ്യങ്ങൾ പുറത്തറിയുന്നത്..ഈ മനുഷ്യൻ കാരണമാണ്.... This man is brutally truthful🤷🏻‍♂️

    • @shijukiriyath1410
      @shijukiriyath1410 10 місяців тому +1

      ee paavam manushyasnehiyeyaanu kureyennam STHREE VIRODHI rennu vilichu apamaanikkunnathu

    • @neenuharikumar9883
      @neenuharikumar9883 10 місяців тому +1

      💯💯

    • @rajendrannair6804
      @rajendrannair6804 10 місяців тому +2

      അയാൾ പക്ഷെ നാക്കെടുത്താൽ അസത്യം മാത്രമേ പറയൂ.

    • @geethaj2173
      @geethaj2173 10 місяців тому

      Ka

  • @JoyEndlessVlogs
    @JoyEndlessVlogs 10 місяців тому +14

    Sir ഞാൻ ഈ വീഡിയോ കാണുന്നത് ഗണേഷ്‌കുമാർ അങ്ങ് പറഞ്ഞതിന് വിപരീതമായി ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യനാണ് എന്നറിഞ്ഞു കഴിഞ്ഞാണ് 😂

  • @safuwankkassim9748
    @safuwankkassim9748 10 місяців тому +19

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആകുട്ടികളുടെ അവസ്ഥാ ആലോചിക്കാൻ തന്നെ വയ്യാ

    • @antojames9387
      @antojames9387 10 місяців тому +4

      സമൂഹമാണ് ഒരാളെ ആത്മഹത്യ ചെയ്യിപ്പിക്കുന്നത്.

  • @nasarnasar4223
    @nasarnasar4223 10 місяців тому +97

    Thump nail വായിച്ചാൽ ഗണേഷ് കുമാർ കാരണമാണ് ആ കുട്ടി മരിച്ചതെന്നു തോന്നിപ്പോകും.

  • @josephchummar7361
    @josephchummar7361 10 місяців тому +5

    Very correct analysis and a really sorrowful incidence .

  • @niralanair2023
    @niralanair2023 10 місяців тому +26

    താങ്കൾ അവസാനം പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു., സിനിമയിലും, സീരിയലിലിം ഉള്ള സ്ത്രീകൾക്ക് കൗൺസിലിംഗ് ആവശ്യം ആണ്.

  • @sreedevip4022
    @sreedevip4022 10 місяців тому +33

    സത്യം തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ!

  • @prabhakaranpillai9672
    @prabhakaranpillai9672 10 місяців тому +5

    Santhivila ...❤❤

  • @bijukakkattil1374
    @bijukakkattil1374 10 місяців тому +3

    Big salute sir..agayude ethupolulla episode eniyum venam

  • @remadevi195
    @remadevi195 10 місяців тому +1

    നല്ല എപ്പിസോഡ്. Hats off u sir

  • @anurajmaranadu4326
    @anurajmaranadu4326 10 місяців тому +27

    ദിനേശ് sir അങ്ങയെ ഒരുപാട് ഇഷ്ടമാണ് എനിക്ക്.. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. അങ്ങയുടെ ശൈലിയും അവതരണവും ഏറെ ഇഷ്ടം 🥰 ഈ എപ്പിസോഡ് കണ്ണ് നനയിച്ചു 😢

  • @ShajuNP-et8ow
    @ShajuNP-et8ow 10 місяців тому +2

    Great dinesh sir....

  • @beenabeena1150
    @beenabeena1150 10 місяців тому +15

    ഈ episode ഇഷ്ടപ്പെട്ടു 💐

  • @jayaprakashnk1199
    @jayaprakashnk1199 10 місяців тому +2

    A good episode

  • @vimalsachi
    @vimalsachi 10 місяців тому +6

    Thank u for this video Dinesh sir very sad abt her death 🙏🇮🇳

  • @rejanirejani.mavady9471
    @rejanirejani.mavady9471 10 місяців тому +42

    സ്ത്രിയെ ബഹുമാനിക്കുന്ന അങ്ങയുടെ മനസ്സിനെ അഭിനന്ദിക്കുന്നു❤❤

    • @sreekumarr618
      @sreekumarr618 8 місяців тому

      വേട്ടയാടപ്പെട്ട നടി സ്ത്രീ അല്ലെ? ഇദ്ദേഹം വേട്ടക്കാരനുവേണ്ടി നിരവധി ചാനലുകളിലും സ്വൊന്തം യൂട്യൂബ് ചാനലിലും വാദിച്ചു. ഈ പറയുന്നതിൽ ഒരു അർഥവുമില്ല.

  • @francisbabubabu
    @francisbabubabu 10 місяців тому +1

    Very TRUE SIR

  • @vanajakumari2244
    @vanajakumari2244 10 місяців тому +5

    എല്ലാം ശരിയാണ്, കഷ്ടം, കുഞ്ഞുങ്ങൾക്ക് നല്ലത് വരട്ടെ 🙏

  • @harir3978
    @harir3978 10 місяців тому +5

    നമസ്കാരം 🙏

  • @ksabdulla1410
    @ksabdulla1410 10 місяців тому +4

    വല്ലാത്ത വിഡ്ഢി വേഷങ്ങൾ തന്നെ നമ്മുടെ,
    നമ്മിൽ പലരുടെയും ജീവിതം.
    ദിനേശ് സാർ പറഞ്ഞത് എത്ര ശരി.
    നമ്മൾ ആഗ്രഹിക്കുന്ന ജീവിതം ലഭിച്ചവർ അവരുടെ ജീവിവിതത്തിൽ കണ്ണുനീർ തുടക്കുന്നു.
    നമ്മൾ കരുതുന്നതോ അവരാണ് ഭാഗ്യവാന്മാർ എന്ന്..
    ജീവൻ ഇല്ലാതാക്കൽ ഒന്നിനും പരിഹാരമല്ല.
    ആ നടി അത് ചെയ്യരുതായിരുന്നു.
    അവരുടെ മക്കളെ ഓർത്ത്‌ എങ്കിലും.
    എനി പറഞ്ഞിട്ട് കാര്യമില്ല.
    എനി ഇത്തരം വാർത്തകൾ നമ്മൾ കേൾക്കാതിരിക്കട്ടെ.

  • @busharababu6002
    @busharababu6002 8 місяців тому

    Super❤❤

  • @PrabhaCbabu
    @PrabhaCbabu 10 місяців тому

    Hai mr. Your video message is so super. Most of the artist are needed councelling. Example Hanan

  • @bincybhaskar1285
    @bincybhaskar1285 10 місяців тому

    Well Said .

  • @sree1010
    @sree1010 8 місяців тому

    Same me too

  • @user-wz9dk1uk4y
    @user-wz9dk1uk4y 10 місяців тому +2

    👍
    🙏❤️

  • @raveendranrr5760
    @raveendranrr5760 10 місяців тому +2

    ഭാവി യുടെ 🌹🌹ഭാവം ♥️♥️.

  • @nakshatra8209
    @nakshatra8209 9 місяців тому

    No one in the world can talk so clearly other than Shanthi ila Dinesh

  • @yatheendradaskc3421
    @yatheendradaskc3421 10 місяців тому +2

    ആ കുട്ടിയുടെ ഭർത്താവ് അവളുടെ സഹോദരിയുമായി ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് ഏതോ ഒരു സമൂഹ മാധ്യമത്തിൽ കണ്ടതായി ഓർക്കുന്നു. എന്ത് തന്നെയായാലും താങ്കൾ പറഞ്ഞ അഭിപ്രായം ശരിയാണ്

  • @gayathri.raveendrababu
    @gayathri.raveendrababu 10 місяців тому +3

    "രാവിലെ എണീക്കുമ്പോഴേ പുള്ളിക്കു മനസ്സിലാവൂ താൻ മരിച്ചെന്ന് " കരയണോ ചിരിക്കണോ . പറഞ്ഞുവന്ന ഒഴുക്കിൽ അങ്ങ് പറഞ്ഞു പോയതാവും. എന്നാലും ....😂

  • @user-vt7hg7qm6s
    @user-vt7hg7qm6s 10 місяців тому

    👍👍

  • @padmaskitchen7901
    @padmaskitchen7901 10 місяців тому

    👌👍

  • @rajeshsiva6533
    @rajeshsiva6533 10 місяців тому +4

    how can Ganesh help, he himself is in crossroad

  • @sethupravi
    @sethupravi 8 місяців тому

    You are such a good man I enjoy all your videos. May God bless you.

  • @KiranVarma-yp2wj
    @KiranVarma-yp2wj 10 місяців тому

    Super

  • @LissammaGeorge-od3vl
    @LissammaGeorge-od3vl 10 місяців тому +1

    Dinesh , do a programme , by comparing the old shooting location with the new gen location s

  • @vkvk300
    @vkvk300 10 місяців тому +11

    അതാണ് ശരി ആത്മഹത്യ
    ഭിരുത്വമല്ല
    അതാണ് എല്ലാം സഹിച്ചു ജീവിക്കുന്നത്

    • @shijukiriyath1410
      @shijukiriyath1410 10 місяців тому

      Athmahathya cheyyuka ennullathu oraaludey avakashamaanu
      Athmahathya sramathinu case edukkunnathinu nirthalaakkaan niyamam kondu varanam
      ithin aayi bharanaghanayil oru maattam kondu varanam

  • @deepa_unnithan
    @deepa_unnithan 10 місяців тому +2

    അറിവ് aparnayum husband um ഒരുമിച്ചിരുന്നു മദ്യപിക്കുമായിരുന്നു എന്നാണ്.. പിന്നെ 2,3 വർഷങ്ങൾക്ക് മുൻപ് അപര്ണയുടെ ചേച്ചിയേംകൊണ്ട് ഈ ഭർത്താവ് ഒളിച്ചോടിയിട്ടുണ്ട് എന്നാണ്... അപ്പോഴേ aparna ഈ ഭർത്താവിനെ ഒഴിയേണ്ടതായിരുന്നു... എന്തിന് ഇങ്ങനെ ഉള്ളവനെ.... തന്റേടത്തോടെ 2 കുട്ടികളേം വളർത്തമായിരുന്നു സുഖമായിട്ട്

  • @premdass2457
    @premdass2457 10 місяців тому

    👌👌👌👌👌💗

  • @jayasankarp5094
    @jayasankarp5094 10 місяців тому

    ❤❤❤ ❤❤നന്നായി❤❤❤

  • @manojthomas5367
    @manojthomas5367 10 місяців тому

    👍👍👍👍👍

  • @vijayalakshmikartha5300
    @vijayalakshmikartha5300 10 місяців тому

    Request Ganesh Kumar Sir to follow up and do justice for this aerial actress so that no other aparnas takes this drastic step. Let the culprit get maximum punishment. Thank you Sir for putting up this video. You are bold and great. God bless you.

  • @minisundaran1740
    @minisundaran1740 8 місяців тому

    Sir ട്രെയിൻ നു മുന്നിൽ ചാടി മരിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞങളുടെ നാട്ടിൽ നടന്ന ഒരു കരളു അലിയിക്കുന്ന ഒരു സംഭവം ഉണ്ടായി. റെയിൽ പാതയുടെ അരികെ താമസിക്കുന്ന ഒരു കുടുംബം. ആ വീട്ടിൽ രണ്ടു വയസ്സ് പ്രായം വരുന്ന രണ്ട് ഇരട്ട കുട്ടികൾ. ഉണ്ട് എന്നും മുറ്റത്തിരുന്നു കളിക്കുമ്പോൾ ട്രെയിൻ പോകുമ്പോൾ അവർ ടാറ്റാ കൊടുക്കും സ്ഥിരമായി ട്രെയിൻ ഡ്രൈവർ അവർക്കും ടാറ്റാ കൊടുക്കും. പതിവ് പോലെ ഒരു ദിവസം അവർ അവിടെ ഇരുന്ന് കളിക്കുമ്പോൾ ഒരു ഭിക്ഷ കാരൻ gate തുറന്നു അവിടെ വന്ന് ഭിക്ഷ കു. ആ ദുഷ്ടൻ തിരിച്ചു പോകുമ്പോൾ gate അടക്കാതെ പോയി. അമ്മ അകത്തു ആയിരുന്നു. ഈ കുഞ്ഞുങ്ങൾ നടന്നു പുറത്തുപോയി റെയിൽ പാളത്തിൽ കയറിയിരുന്നു കളിക്കാൻ തുടങ്ങി. സ്ഥിരമായി അവർ ടാറ്റാ കൊടുക്കുന്ന ട്രെയിൻ പാഞ്ഞു വന്നു. അപ്പോൾ എന്നത്തേയും പോലെ ഈ കുഞ്ഞുങ്ങൾ ടാറ്റാ കൊടുത്തു. ഡ്രൈവരുടെ കണ്ണിൽ ഈ കുഞ്ഞുങ്ങൾ പെട്ടപ്പോഴേക്കും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയി. സ്വന്തം കണ്മുന്നിൽ എന്നും ടാറ്റാ കൊടുക്കുന്ന കുഞ്ഞുങ്ങളുടെ ദാരുണന്ത്യം. ആ ഡ്രൈവർ കു പിന്നീട് വല്ലാത്ത മാനസിക പ്രശ്നം ഒക്കെ lആയി. അദ്ദേഹം തന്നെ പറഞ്ഞതാണ് . അയാളുടെ ജീവിതത്തിലെ കറുത്ത ഓർമ. ഇന്നും അതോർത്താൽ വല്ലാത്ത നെഞ്ചിടിപ്പാണ്.

  • @jackocheril
    @jackocheril 4 місяці тому +1

    Ravile eneekkumbole manasilavu njan marichennu …. 😂😂😂😂

  • @vilasankausalya6021
    @vilasankausalya6021 10 місяців тому

    🙏🙏🙏

  • @prabhakishore9063
    @prabhakishore9063 10 місяців тому +4

    ഇത് എന്തിനാ ഈ രോദനം.

  • @vinuts7855
    @vinuts7855 10 місяців тому

    🙏

  • @deepa_unnithan
    @deepa_unnithan 10 місяців тому +1

    ചന്ദനമഴയിൽ ആണ് njn കണ്ടിട്ടുള്ളത്... ചെറിയ role ആയിരുന്നു

  • @sreekutty2418
    @sreekutty2418 10 місяців тому +3

    ചേട്ടന്റെ മീശക്കു കറുപ്പ് കൂടി പോയി, ഹൈഹ്സി

  • @pradeepp819
    @pradeepp819 10 місяців тому +5

    അണ്ണാ നമസ്കാരം...

  • @lakshmis6956
    @lakshmis6956 10 місяців тому

    Chettaa wig kollam pakshe boree chettanu cherunilla😅

  • @Ramnambiarcc
    @Ramnambiarcc 10 місяців тому

    Shantivila Dinesh.... 🙏🏻

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 10 місяців тому +14

    ഈ പറഞ്ഞ മന്ത്രിയുടെ മുൻഭാര്യ ഇയാളെപ്പറ്റി എന്തെല്ലാമോ പറയുന്നത് ഒരു വിഡിയോയിൽ കണ്ടു. കുറേ പഴയതാണ് ആ വീഡിയോ. "അയാൾ തന്നെയല്ലേ ഇയാൾ ".

    • @shilukamal3532
      @shilukamal3532 10 місяців тому

      തീർച്ചയായും,ഗണേഷ്

    • @syamalakumari1673
      @syamalakumari1673 8 місяців тому

      ആത്മഹത്യ ചെയ്യാൻ ആ
      രും ആഗ്രഹിക്കില്ല. എന്നാൽ ചില സാഹചര്യങ്ങൾ മരണത്തിന് തുല്യമാകുമ്പോൾ ഭ്രാന്തമാക്കുന്ന ചിന്തകൾ ഇതു ചെയ്യിക്കുന്നതായിരിക്കാം. അപ്പോൾ അവരുടെ മുന്നിൽ മക്കൾ, രക്ഷിതാക്കൾ, ബന്ധുക്കൾ ആരും തന്നെ ഉണ്ടാകില്ല. ഓർക്കില്ല. ഒരു പക്ഷേ ആരെങ്കിലും ആ അവസരത്തിൽ അൽപം ആശ്വാസം നൽകിയിരുന്നെങ്കിൽ ?

  • @vinuviswanath8813
    @vinuviswanath8813 10 місяців тому

    Sir

  • @avinashak3942
    @avinashak3942 Місяць тому

    ഒച്ചൻ😂😂😂😂

  • @yemmos725
    @yemmos725 10 місяців тому +8

    മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്രൈം ഇന്റെ പേരിൽ പ്രതിപട്ടികയിൽ ഉള്ള ദിലീപിനെ കുറിച്ച് ചങ്ക്കൂട്ടം ഉണ്ടെങ്കിൽ ഒരു എപ്പിസോഡ് ഇറക്കൂ ദിനേശ്. ദിലീപ് ക്രിമിനൽ ആണെന്ന് ഇതുവരെയുള്ള കേസ് ഡയറി നോക്കിയാലറിയാം.

  • @radha1349
    @radha1349 10 місяців тому +5

    ഗണേശാനെ വിശ്വാസമാണോ ഭർത്താവിന്റെ ഉപദ്രവം ഒരുപാട് അനുഭവിച്ചിട്ടും തൂങ്ങി മരിക്കാത്ത യാമിനി താങ്ക്ച്ചിയെ ഈ അപര്ണയും മറ്റും കണ്ടു പഠിക്കണം ഭർത്താവ് കൊള്ളില്ലെന്ന് കണ്ടാൽ ഉപേക്ഷിക്കണം കുട്ടികൾക്ക് വേണ്ടി ജീവിക്കണം അല്ലാതെ പിള്ളാരെ ഉപേക്ഷിച്ച തൂങ്ങി മരിക്കുകയാണോ വേണ്ടത് എല്ലാ പേരെയും നല്ലപോലെ അറിയാമെന്നുള്ള ദിനേശാനാണോ പെൺകുട്ടികളെ രക്ഷിക്കാൻ പറയുന്നത് നിങ്ങൾജ് ഇഷ്ടമുള്ളവർക്കു എന്തും ചെയ്യാം കുറച്ചുകൂടി ആലോചിച്ചിട്ടു വേണ്ടേ മാഷേ കാര്യങ്ങൾ പറയാൻ

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 10 місяців тому +3

    ദിനേസേട്ടാ ന്യൂസ്‌ കണ്ടോ ഗണേഷ്ന്റെ ഫോട്ടോ മാറ്റിക്കോ.

  • @moncysony2079
    @moncysony2079 10 місяців тому

    സർ എത്ര സത്യം

  • @user-mx3dk3mq2b
    @user-mx3dk3mq2b 10 місяців тому +6

    KB Ganeshkumar inte wife suicide cheyyathirunnathu avar oru doctor aayathu kondakam.Athu thankal marannu poyo.

  • @binduac-il4br
    @binduac-il4br 8 місяців тому

    Sir ithrapavamayirunno

  • @ajithknair5
    @ajithknair5 9 місяців тому

    ഹാഫ് ട്രൗസറും ടീ ഷർട്ടും ഇട്ടാൽ മാന്യത പോകുമെന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്

  • @aleyammasaji7
    @aleyammasaji7 10 місяців тому

    What a clean chit to Ganesh Kumar?

  • @ravikrishna1906
    @ravikrishna1906 10 місяців тому +3

    ദിനേശാ ചായം കൂടി

  • @nidhuantony5090
    @nidhuantony5090 10 місяців тому +1

    Sundharan aayallo

  • @xtvloger
    @xtvloger 10 місяців тому +2

    ഗണേഷ് കുമാർ സരിതകു ഉണ്ടായ തന്റെ മോളെ ഒളിപ്പിക്കാൻ പാടു പാടുകയാ 😂

  • @mallikamsrani3984
    @mallikamsrani3984 10 місяців тому +1

    Njanum oru artist aanu sir. 18 varshamayi abhinaya Rangathu vannittu. Work cheyyatha neenda idavelakal. Namukkokke Work tharaan ellavarkum oru vishamam. Ippo channel parayanam polum. Amma cancer patient aanu. Ippol hridaya rogiyum. Maasathil 5000 rupayude marunnu venam. Enikku husband illa. Aarudeyenkilumokke sahayam kondanu jeevichu pokunnathu. Enneppole ullavarku Work tharilla. Enkilum njan athmahathya cheyyilla. Jeevikkum... aparnayude ippozhathe husband aparnayude aniyathiyumayi olichodiyirunnu. Randu varshathinu munpu. Ithilum valuthu enthu venam oru bharyayku vishamikkan. Ee aniyathi divorce ayi ippo ivarude koode undayirunnu.

  • @appukuttanappukuttan7897
    @appukuttanappukuttan7897 10 місяців тому +2

    സർ ഒത്തിരി വിഡിയോകൾ കാണുന്നു എന്നാൽ ഒരു കാര്യം നമ്മൾ ആരു എന്നു അറിയാൻ സ്വയം അറിയാൻ ശ്രമുക്കു

  • @nakshatra8209
    @nakshatra8209 9 місяців тому

    Ganesh kuamr itself is a big womaneiser

  • @vijumenon3553
    @vijumenon3553 10 місяців тому +17

    😂😂 നല്ല ആളോടാണ് ദിനേഷിന്റെ നിവേദനം‼️ മ്ലേച്ഛനും, നികൃഷ്ടനുമായ ഗണേശന്റെ കാര്യം തന്നെ ഇപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെ നിൽക്കുകയാണ്‼️‼️😂😂

  • @manojphilip3155
    @manojphilip3155 10 місяців тому +5

    സൗണ്ട് കുറവാണ്

  • @priyaa1513
    @priyaa1513 10 місяців тому +1

    Ganesh evare konnu Nalla vartha.

  • @mallikamsrani3984
    @mallikamsrani3984 10 місяців тому

    Enikku athmayil membershipum thannittilla. 10 varsham munpaanu sramichathu. Annu Enne waiting listil idukayum oru workum cheythittillatha oralku membership kodukkukayum cheythu. Pinne njan sramichittilla. Neethimaanmaraya sirum Ganesh Kumar sirum ariyunnathinu vendiyanu njanithu parayunnathu.

  • @deepa_unnithan
    @deepa_unnithan 10 місяців тому +1

    ഇത് ആത്മഹത്യ അല്ല.. കൊലപാതകം എന്ന് പറയാം... ആത്മഹത്യക്ക് പ്രേരിപ്പിച്ചതാണ്... Avan കൊലയാളി ആണ്

  • @sreejass4822
    @sreejass4822 10 місяців тому +2

    ഗാർഹിക പീഢനം അന്വേഷിക്കാൻ പറ്റി ആള് ഗണേശൻ😅😅

  • @paanchajanyam7903
    @paanchajanyam7903 10 місяців тому +1

    മേക്കപ്പ് അല്പം കൂടിയോ?

  • @vmariammavarghese4950
    @vmariammavarghese4950 10 місяців тому

    Paranju theerkku

  • @RoyMm-nv7dv
    @RoyMm-nv7dv 10 місяців тому +1

    Aaa nadi manka mahesh alle😂

  • @ameenamohammed8492
    @ameenamohammed8492 10 місяців тому

    🎉🎉🎉🎉🎉🎉😢🎉😢😢

  • @zeena9754
    @zeena9754 10 місяців тому +4

    മേക്കപ്പിൽ എന്തോ അപാകത .. മുഖത്ത് അധികം

  • @reghur2498
    @reghur2498 8 місяців тому

    Dear Santhivila Dinesan, താങ്കൾക്ക് എന്തു കൊണ്ടു സിനിമാ ഫീൽഡിൽ അവസരങ്ങൾ
    നിഷേധിക്കപ്പെട്ടു. തിങ്കളുടെ ചാനൽ വിജയിച്ചു ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കട്ടെ.

  • @deepa_unnithan
    @deepa_unnithan 10 місяців тому +1

    പിന്നെ കേട്ടത് കള്ളിന്റെ bottlekondu husband ന്റെ തലക്ക് അന്ന് അടിച്ചു എന്നാണ്. എന്തോ വഴക്കുണ്ടായി കാണും

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 9 місяців тому

    😅

  • @gangadharanp.b3290
    @gangadharanp.b3290 8 місяців тому

    കേസ് ഏൽപ്പിച്ച ആൾ ഏറ്റവും പറ്റിയ ആൾ തന്നെ...

  • @Anoopsmt87
    @Anoopsmt87 10 місяців тому

    😂😂

  • @sreedevip4022
    @sreedevip4022 10 місяців тому +1

    ആത്മഹത്യ നൈമിഷിക തീരുമാനങ്ങളുടെ ഫലമാണ്.

    • @shijukiriyath1410
      @shijukiriyath1410 10 місяців тому

      saahithyakaariyaano
      ethokkey kruthikal ezhuthiyittundu?

    • @antojames9387
      @antojames9387 10 місяців тому

      ഒന്നുമല്ല. അത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്.

  • @preethap1927
    @preethap1927 8 місяців тому

    Kudumbam kalakki kavyaye mathram thankal thalli parayunnilla

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 10 місяців тому

    Superb👍

  • @chappur
    @chappur 10 місяців тому +1

    ഗംഗൻ ഇപ്പൊ വരാറില്ലല്ലോ.....

  • @ska4036
    @ska4036 10 місяців тому +10

    ഓ, വന്നല്ലോ ചണ്ടിവിള 😱🥵🙉

  • @deepa_unnithan
    @deepa_unnithan 10 місяців тому +4

    ഇന്നത്തെ കാലത്തു ഇനി അങ്ങോട്ട് 3,4,5 വിവാഹമൊക്കെ പ്രതീക്ഷിക്കാം....ഇതുപോലൊക്കെ ഉള്ള അലവലാതികൾ ഉണ്ടായാൽ... കാരണം ഏതൊരു പെണ്ണിന്റേം ഒരു സ്വപ്നം ആണ് വിവാഹം... നല്ലൊരു കുടുംബജീവിതം ഇതൊക്കെ... ഇങ്ങനെ ഉള്ളവന്മാർ വന്ന് നശിപ്പിക്കാൻ ശ്രമിച്ചാൽ... അവർ വീണ്ടും നല്ലൊരു ഭർത്താവിനെ തേടും ആ സ്വപ്നം സാക്ഷത്കരിക്കാൻ... അല്ലാതെ ബ്രരഹ്മചാരിണി ആയിരിക്കാൻ പറ്റുമോ... ഈ ഭർത്താവ് എന്ന് പരായൈന്നവനൊക്കെ രഹസ്യ കാമുകിമാർ കാണും... ഇവിടെ പതിവ്രതയായി ഇരിക്കുന്ന ഭാര്യമാരോ ഇതൊന്നും അറിയുന്നുമില്ല...

    • @shilukamal3532
      @shilukamal3532 10 місяців тому

      അതെയോ മോളെ

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 6 місяців тому

      പെണ്മക്കളെ ആത്മാഭിമാനം ഉള്ള , ധൈര്യമുള്ള കുട്ടികളായി വളർത്തുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമായും മാതാപിതാക്കൾക്കാണ് . അങ്ങിനെ വളർന്നുവരുന്ന പെണ്മക്കൾ ആത്മഹത്യ ചെയ്യില്ല .

  • @suprasanonmangalam5277
    @suprasanonmangalam5277 10 місяців тому +1

    അവതരണം ശൈലിയും നന്നായിട്ടുണ്ട് പക്ഷെ ?? എല്ലാവർക്കും ബാധകമാകേണ്ടേ!

  • @jyotishv9441
    @jyotishv9441 10 місяців тому +3

    RDX movie ye patti cheyyammo. അതിലെ മൂന്ന് നായകന്മാരെയും പലകുറി തെറി വിളിച്ചിട്ടുള്ള ആളല്ലേ, അവരുടെ വിജയവും അംഗീകരിക്കണ്ടേ 😂

    • @vahab5074
      @vahab5074 10 місяців тому

      Athu paranjal Njan channel poottendi varum

  • @Ollurvipin
    @Ollurvipin 10 місяців тому

    21 മിനുട്ട് വരെ ഗണേഷ് കുമാർ 🙏

  • @josephchummar7361
    @josephchummar7361 10 місяців тому +1

    Like husband's of most American nurses .

  • @user-me2ts6mj5v
    @user-me2ts6mj5v 8 місяців тому

    Sir Oru case koduthoode kerala police to karamana Station

  • @deepa_unnithan
    @deepa_unnithan 10 місяців тому +3

    പക്ഷെ njn എപ്പോഴും ചിന്ദിക്കുന്നത് ആ രണ്ട് കുട്ടികളുടെ കാര്യമാണ്.... അവരുടെ കാര്യം ചിന്ദിച്ചില്ലല്ലോ.. അതെ.. മൂത്ത പെൺകുട്ടിയുടെ കാര്യമാണ് njn ആലോചിക്കുന്നത്... ഇതുപോലെ പലർക്കും പല പ്രശ്നങ്ങൾ കാണും... അതൊക്കെ തരണം ചെയ്തു പോലെ... ഭർത്താവ് എന്ന് പറയുന്ന അലവലാതി ആയിരുന്നു പ്രശ്നമെങ്കിൽ വിട്ട് കളയുക അവനെ അവന്റെ വഴിക്ക്.. ഇതിനേക്കാൾ നല്ല ഒരുത്തനെ എനിക്ക് കിട്ടും എന്ന് ചിന്തിച്ചു പോവുക.... പിന്നെ മരണം ഇതൊക്കെ ഓരോരുത്തരുടെ വിധിയാണ്... അവൾക് പോകാൻ സമയം അടുത്തു.. അതാണ് അവൾക്ക് മൂത്ത കുട്ടിയുടെ കാര്യം പോലും ചിന്തിക്കാൻ കഴിയാഞ്ഞത്.... അവസാനത്തെ message പോലും ഇളയ കുട്ടിയെ ഓർക്കുന്ന രീതിയിൽ ആയിരുന്നു. പക്ഷെ മൂത്ത മകൾ എന്ത് തെറ്റ് ചെയ്തു

  • @JalajammaBS
    @JalajammaBS 10 місяців тому

    😂

  • @sajanpalangatil8327
    @sajanpalangatil8327 9 місяців тому

    Ithu kanunna oralum marikan povilla

  • @renukapappaji8645
    @renukapappaji8645 10 місяців тому

    ആവശ്യപ്പെടാൻ പറ്റിയ ആള്