എനിക്കും പഴയ ഗാർഡൻ ആണ് കൂടുതൽ ഇഷ്ടം അതിന്റെ വിശേഷം കാണാൻ സമയം നോക്കി കാത്തിരിക്കുമായിരുന്നു അതിൽ ഓരോ ചെടിയും എവിടെ ഇരിക്കണതെന്ന് നേരിൽ കണ്ടില്ലെങ്കിലും മനപാഠം ആയിരുന്നു പത്തുമണി വിൽക കാക്ക പൂവ് ചൈനീസ് ബാൽ സം പൂച്ചവാലൻ അങ്ങിനെ പലതും
Jancy mam nigleorchid vecha sthalam mattuka a pacha vala nalla bor thonnunnu. Ath avidunnu. Matti vere sthalath sett cheyyaka. Pacha vala matti. A kamyude sidil cats clow .. Clow petria vine plant. Valiya chattiyil valarthi padathi vittal nigl garde.
Beautiful 👍🏻💞
New garden is good ..old garden was the best 👌
Thanks Dear ❤❤
Super❤
Beautiful garden
New garden super
Super garden
എനിക്കും പഴയ ഗാർഡൻ ആണ് കൂടുതൽ ഇഷ്ടം അതിന്റെ വിശേഷം കാണാൻ സമയം നോക്കി കാത്തിരിക്കുമായിരുന്നു അതിൽ ഓരോ ചെടിയും എവിടെ ഇരിക്കണതെന്ന് നേരിൽ കണ്ടില്ലെങ്കിലും മനപാഠം ആയിരുന്നു പത്തുമണി വിൽക കാക്ക പൂവ് ചൈനീസ് ബാൽ സം പൂച്ചവാലൻ അങ്ങിനെ പലതും
🥰🥰👍🙏
Olld garden super
അതെ എനിക്കും പഴയ garden ആയിരുന്നു ഇഷ്ടം. ഓരോ garden അറേഞ്ച്മെൻറ്സ് ഒക്കെ വെറൈറ്റി ആയിരുന്നു.
ഇത് നല്ലതാണ്, but എല്ലായിടത്തും കാണാൻ കഴിയുന്നതാണ്
പഴയ garden super ആയിരുന്നു ആ videos കാണാനും ഇഷ്ടം ആയിരുന്നു
L👍ഹായ് jansy sugano നന്നായിട്ടുണ്ട് garden എനിക്ക് ചെടികളും പൂക്കളും ഒത്തിരി ഇഷ്ടം ആണ് soopar 👌👍🥰❤️
താങ്ക്യൂ... സുഖമായി വരുന്നു
എനിക്കും പഴയ ഗാർഡൻ ആണ് ഇഷ്ടം ഉണ്ടായിരുന്നത്😂
❤
Yz pazhayathu anu nallathu
Multi colour bougainvillea super❤❤
താങ്ക്യൂ
👍, അരയന്നം height കൂടുതലാണ് . big size
U lost wt..how did u reduce.Herbalife or something else
Super 👌
Bogain villa eppol repotin cheyyan pattumo flower cheruthayit vannit und
Orchid pookkal undavan anthu valamanu kodukkunne
പഴയ garden ആയിരുന്നു എനിക്കിഷ്ടം ...പക്ഷെ ഇതും നല്ലതാട്ടോ
JancyMam njaan kurachu kambu pidippichundu ❤❤❤❤❤
മിടുക്കിക്കുട്ടി 🥰👍
Dap indoor plantsinu kodukkamo
Enikk dap pink kittiye ath chuvattil idamo
Garden vere leval avum
അങ്കമാലിയിൽ കറക്റ്റ് place എവിടെയാണ്
താങ്ക്സ് Mam ❤❤❤ഗാർഡൻ സൂപ്പർ 🥰🥰🥰🥰
താങ്ക്യൂ
Hi how r u❤
ബോഗൻവില്ലയുടെ തളിര് കേട് പിടിച്ചു പോകുന്നു. എന്ത് കൊണ്ടാണ്. അതിന് എന്താണ് ചെയ്യേണ്ടത്?
👍👍👍👍👍❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
Madam.. ഈ multi കളർ bougenvilla മഴ നനയാതെ ആണോ വെച്ചിരിക്കുന്നത്.
നല്ല വെയിൽ അടിക്കുന്ന സൺഷെഡിൽ ആണ് വച്ചിരിക്കുന്നത്.. മഴ നനയില്ല
Jancy mam nigleorchid vecha sthalam mattuka a pacha vala nalla bor thonnunnu. Ath avidunnu. Matti vere sthalath sett cheyyaka. Pacha vala matti. A kamyude sidil cats clow .. Clow petria vine plant. Valiya chattiyil valarthi padathi vittal nigl garde.
Njan biovant 12:11:18,dap aanu kodukkarullath
നല്ലതാണ്
Ippol mazha alle aa time n p k idamo
അത്ര മഴ ഇല്ലല്ലോ.. വളം കൊടുക്കാം
@jancysparadise evening bhayankara idiyum mazha yum anu alleppeyil
ചേച്ചി എനിക്ക് npk ഒരു നീല നിറത്തിൽ ഉള്ളതാണ് കിട്ടിയത് അത് നല്ലതായിരിക്കുമോ
അത് മതി
Enikkum poov vannilla😢
ഇത് ചെയ്തോളൂ
കൈ ശരിയായോ?
Ok ആയി വരുന്നു
Vail കിട്ടിയില്ലെങ്കിൽ പൂവ് ഉണ്ടാകുമോ
ബൊഗേൻ വില്ലക്ക് നല്ല വെയിൽ ആവശ്യമാണ്
നല്ല വെയിൽ വേണം
എനിക്ക് കിട്ടിയ dap ബ്ലാക്ക് ആണല്ലോ
കുഴപ്പം ഇല്ല.. പല കമ്പനി പല കളർ ഇറക്കുന്നു 🙏
@jancysparadise ok
❤❤❤
Super
❤❤❤
❤❤❤
❤❤❤
❤