താത്ത ആദ്യയിട്ട ഈ ചാനൽ കാണുന്നത്. എല്ലാവരും അച്ചടി ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങൾ തനി നാടൻ ശൈലിയാ. ഞാനും മലപ്പുറത്ത.ഒരുപാട് ഇഷ്ടയി ഇങ്ങളെ videos
നിങ്ങളെ വിഡിയോസെല്ലാം ഇന്നലെ മുതല ഞാൻ ആദ്യമായിട്ട് കാണാൻ തുടങ്ങിയെ എന്തൊരു രസാ സംസാരം കേൾക്കാൻ ആള് ഭയങ്കര കോമഡിയാണല്ലോ ഞാൻ ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു
ഇന്ക് നല്ല ഇഷ്ടായിട്ടോ ഇങ്ങളെ വീഡിയോസൊക്കെ ഞാൻ രണ്ടീസംയിട്ടൊള്ളു കാണാൻ തൊടങ്ങീട്ട് ഇന്നാലും ഞാൻ പകുതിയിലേറിം കണ്ടുക്കണ് നല്ല രസണ്ട് ഇങ്ങളെ ബർത്താനം കേൾക്കാൻ 😍
നമ്മളെ വീട്ടിലൊക്കെ വെള്ളിയാഴ്ച പോത്തിറച്ചി ആവും, നമ്മക്ക് അതെന്നെ ആണ് പരിപാടി, എന്ത് പോത്തറച്ചി കച്ചോടം, നമ്മളെ കുഞ്ഞാക്ക പറഞ്ഞത് പോലെ, വെള്ളിയാഴ്ച പൊത്തിറച്ചി ഉണ്ടായ്‌നോല് ഒന്ന് ലൈക്കിന്റെ കജ്ജ് ഓടിച്ചീ 🤩🤩
താത്ത ഇങ്ങളെ vedios എല്ലാം കാണാറുണ്ട് ഇങ്ങളെ ഫുഡ് ചെയ്യുന്നതൊക്കെ കാണാൻ ഭയങ്കര രസമാണ് പിന്നെ സംസാരം ഒന്നും പറയണ്ട പൊളി നമ്മുടെ മലപ്പുറം ഭാഷ വെറെ ലെവലല്ലെ👍👍👍
ഇത്താ നിങ്ങളൊരു സംഭവം തന്നെ മാഷാ അല്ലാഹ്... ഈ പ്രായത്തിൽ പണ്ടുള്ള ഉമ്മമാരെ പോലെ എന്തല്ലാം ചെയ്യുന്നു . മന്തിയുടെ കാര്യമല്ലട്ടോ . ഇത്തയുടെ കോഴി പരിപാലനവും . പടുകൂട്ടാനും . കൃഷിയും എല്ലാം കാണുമ്പോൾ എന്റെ കുട്ടിക്കാലവും വല്ലിമ്മനെയും വല്ലാതെ മിസ് ചെയ്യുന്നു 🥰ഇത്രയും അറിവും വിവേകവും
'ഞാനയ്നെ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല' ഇത് കേട്ട് ഞാൻ ചിരിച്ച് ഒരു പരുവായി...ഇത്ത ഒരു സംഭവം തന്നെ.. അതുകൊണ്ട് ്് ഇത്താന്റ വീഡിയോസിനോട് ഭയങ്കര ഇഷ്ടമാണ്...
കുറച്ച് ദിവസായിട്ടുള്ളു ഇങ്ങളെ വീഡിയോ കാണാൻ തുടങ്ങീട്ട് .... ഇപ്പോൾ ഫോൺ കൈയിൽ എടുത്താൽ ആദ്യം ഇങ്ങളെ വീഡിയോസ് കാണും ..... കഴിഞ്ഞ് പോയ വീഡിയോസ് കാണലാണ് ഇപ്പോൾ നമ്മള പണി❤️❤️❤️❤️❤️
എന്റെ പൊന്നു താത്താ.... വളരെ സന്തോഷം വീഡിയോ കണ്ടിട്ട്. ഞാനും മലപ്പുറത്തിന്നാണ് ഇപ്പോ ഹൈദരാബാദ് ആണ്. വർത്താനം കേട്ടിട്ട് അയലോക്കത്ത് ഉള്ളവരെ ഒക്കെ ഓർത്തു പോയി.
ഇപ്പൊ കോമഡി ഷോ ഒന്നും കാണേണ്ട ആവശ്യമില്ല ചിരിക്കണമെങ്കിൽ😀😀 ഇത്താടെ വീഡിയോസ് കണ്ടാൽമതി വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ എന്തായാലും അടിപൊളി ഇത്താ എനിക്ക് നിങ്ങളെ എല്ലാ വീഡിയോസ് ഇഷ്ടായി 👏👍
നല്ല വർത്താനം. ഞാൻ ചിരിച്ചു തോറ്റു... ഇങ്ങള് നാടനാണ്. മൂപ്പര്. പുയ്യാപ്ല... അതുമതി..പക്ഷെ ഇങ്ങള് പിജി വരെ പഠിച്ചുന്നു തോന്നുന്നുണ്ട്. നാടൻ ഭാഷ ആണെങ്കിലും ഇങ്ങൾക്ക് നല്ലവിവരം ഇണ്ട്.എന്റെ നാട്ടിൽ ഇങ്ങനെപറയുന്ന താത്തമാരുണ്ട്...
Food രസം ഉണ്ടോ എന്ന് ഭർത്താവ് നോട് ചോദിക്കുമ്പോൾ അയാളുടെ നോട്ടം അടിപൊളി,,, മോൻ പോലും ചിരിച്ചു പോയി, മറ്റുള്ള വ്ലോഗ്ഗ്ലീന്നും വ്യത്യാസമുണ്ട് അയാൾ ഉടെ പച്ചയായ character,,നന്നായി
താത്ത ആദ്യയിട്ട ഈ ചാനൽ കാണുന്നത്. എല്ലാവരും അച്ചടി ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങൾ തനി നാടൻ ശൈലിയാ. ഞാനും മലപ്പുറത്ത.ഒരുപാട് ഇഷ്ടയി ഇങ്ങളെ videos
മൂപ്പരെ കാണുമ്പോൾ മൂസക്കായ് യെ ഓർമ്മവരുന്നു 👍👍👍
😁😁
Sathyam
മലപ്പുറം താത്തന്റെ വീഡിയോ ഇഷ്ടം ഉള്ളവർ അടി ലൈക് കമന്റ്
യഥാർത്ഥ ജീവിതം കാണിച്ചു തരുന്ന ഇത്തകുട്ടി ❤
മലപ്പുറം ആണ് ഞാൻ മലപ്പുറത്തുകാർ ഉണ്ടോ😊
ഉണ്ടേ
ഉണ്ട് 😍ua-cam.com/channels/tjiLZdee5PfKWMV2OBGDQg.html
ഉണ്ട് ഞാൻ സജിന കാച്ചിനിക്കാട്
✌✌
👌👌
ഇനിയും കരിമ്പിൻ ജ്യൂസ് കച്ചവടം പുരോഗമിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Ameen
Ameen 🌹🌹🌹🌹🌹🤲🤲🤲🤲
امين يا رب العالمين
Aameen
Aameen
മലപ്പുറം കാര് ലൈക്കടി
ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിട്ടുണ്ട് ഒന്ന് കയറി സപ്പോർട്ട് ചെയ്യോ
@@sahlasmagic2713 mutta mala kanik
ഇയ്യ് എവിടെ
നിങ്ങളെ വിഡിയോസെല്ലാം ഇന്നലെ മുതല ഞാൻ ആദ്യമായിട്ട് കാണാൻ തുടങ്ങിയെ എന്തൊരു രസാ സംസാരം കേൾക്കാൻ ആള് ഭയങ്കര കോമഡിയാണല്ലോ ഞാൻ ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു
താത്തന്റെ പാത്രങൾ മാറ്റണ്ട ഈ രീതി ഇതാണ് ഈ ചാനലിന്റെ വിജയം 👌👌👍👍😋😋
ആദ്യം ഇത് തീരെ ഇഷ്ടപെടാറില്ലായിരുന്നു, പക്ഷെ താത്തയുടെ നിഷ്കളങ്കംമായ സംസാരം വളരെ ഇഷ്ടായി,,, ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ
😄😄😄നമ്മളും ഇക്കാന്നുന്നും വിളിക്കാറില്ല ഞാനും മലപ്പുറം നിങ്ങളെ പോലെയാ Aaടിച്ചോളി 👍
താത്താനെ ഒത്തിരി ഇഷ്ട്ടായി. ഒരു ജാടയും ഇല്ല 👍👍👍
താത്ത അടി പൊളിയാണല്ലോ. ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നത് . തനി നാടൻ ഭാഷ. ഇഷ്ടമായി താത്തയുടെ ചാനലും, ഉണ്ടാക്കുന്ന സാധനങ്ങളും .
ഇന്ക് നല്ല ഇഷ്ടായിട്ടോ ഇങ്ങളെ വീഡിയോസൊക്കെ
ഞാൻ രണ്ടീസംയിട്ടൊള്ളു കാണാൻ തൊടങ്ങീട്ട് ഇന്നാലും ഞാൻ പകുതിയിലേറിം കണ്ടുക്കണ് നല്ല രസണ്ട് ഇങ്ങളെ ബർത്താനം കേൾക്കാൻ 😍
നമ്മളെ വീട്ടിലൊക്കെ വെള്ളിയാഴ്ച പോത്തിറച്ചി ആവും, നമ്മക്ക് അതെന്നെ ആണ് പരിപാടി, എന്ത് പോത്തറച്ചി കച്ചോടം, നമ്മളെ കുഞ്ഞാക്ക പറഞ്ഞത് പോലെ, വെള്ളിയാഴ്ച പൊത്തിറച്ചി ഉണ്ടായ്‌നോല് ഒന്ന് ലൈക്കിന്റെ കജ്ജ് ഓടിച്ചീ 🤩🤩
അദ്ദേഹം ഇഷ്ടത്തോടെ കഴിക്കുന്ന കണ്ടാൽ അറിയാം നന്നായിട്ടുണ്ട്,കണ്ടിട്ട് പാവം തോന്നി,ഫുൾ ടൈം കഷ്ടപ്പെടുന്ന മനുഷ്യൻ
ഇനി കജോണ്ട് കോയക്കണത് കണ്ടിട്ട് മനസ്സ് എടങ്ങാറാകേണ്ട അത് എനിക്ക് ഇഷ്ട്ടായി 😃😃😃😃👌👌👌
താത്ത ഇങ്ങളെ vedios എല്ലാം കാണാറുണ്ട് ഇങ്ങളെ ഫുഡ് ചെയ്യുന്നതൊക്കെ കാണാൻ ഭയങ്കര രസമാണ് പിന്നെ സംസാരം ഒന്നും പറയണ്ട പൊളി നമ്മുടെ മലപ്പുറം ഭാഷ വെറെ ലെവലല്ലെ👍👍👍
താത്താന്റെ വിഡിയോ ഇന്നലെയാണ് കാണാൻ തുടങ്ങിത് ഇപ്പോ മുമ്പുലതൊക്കെ കാണുകയാണ് എനിക്കിഷ്ട്ടായി നല്ല അവതരണം
👍😃😃😄
ഇത്താ നിങ്ങളൊരു സംഭവം തന്നെ മാഷാ അല്ലാഹ്... ഈ പ്രായത്തിൽ പണ്ടുള്ള ഉമ്മമാരെ പോലെ എന്തല്ലാം ചെയ്യുന്നു . മന്തിയുടെ കാര്യമല്ലട്ടോ . ഇത്തയുടെ കോഴി പരിപാലനവും . പടുകൂട്ടാനും . കൃഷിയും എല്ലാം കാണുമ്പോൾ എന്റെ കുട്ടിക്കാലവും വല്ലിമ്മനെയും വല്ലാതെ മിസ് ചെയ്യുന്നു 🥰ഇത്രയും അറിവും വിവേകവും
'ഞാനയ്നെ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല' ഇത് കേട്ട് ഞാൻ ചിരിച്ച് ഒരു പരുവായി...ഇത്ത ഒരു സംഭവം തന്നെ.. അതുകൊണ്ട് ്് ഇത്താന്റ വീഡിയോസിനോട് ഭയങ്കര ഇഷ്ടമാണ്...
നീ ചിരിക്കണ്ട നിനക്കെന്താ നിന്റെ കെട്ടിയോനെ ഇക്കാ എന്ന് വിളിക്കാൻ എന്താടി മടി വല്ലാത്ത ജാതി
ഓരോ നാടൻ കുടുംബിനികളുടെ ജീവിതം വരച്ചു കാണിച്ച ഇത്താക്ക് ബിഗ് സലൂട്ട്
താത്താന്റെ ഒരു വീഡിയോ കണ്ടവർ മറ്റുള്ള വീഡിയോ തിരഞ്ഞു എടുത്തു കാണും... ഒട്ടും ജാഡയോ ആർട്ടിഫിഷ്യലിറ്റിയോ ഇല്ല
Sathyam
Sathyam
Ya
കുറച്ച് ദിവസായിട്ടുള്ളു ഇങ്ങളെ വീഡിയോ കാണാൻ തുടങ്ങീട്ട് .... ഇപ്പോൾ ഫോൺ കൈയിൽ എടുത്താൽ ആദ്യം ഇങ്ങളെ വീഡിയോസ് കാണും ..... കഴിഞ്ഞ് പോയ വീഡിയോസ് കാണലാണ് ഇപ്പോൾ നമ്മള പണി❤️❤️❤️❤️❤️
ഞാൻ ആദ്യമായിട്ടാണ് ഇത്താന്റെ വീഡിയോ കാണുന്ന് ഒരുപാട് ഇഷ്ട്ടായി 😍
ഞാനും ആത്യായിട്ട് വന്നതാ 😄ഇഷ്ടായി.. ഇനി ഇടക്കൊക്കെ വരാം... നമ്മളൊക്കെ കഷ്ടപ്പെട്ട് പറയുന്നത് ഇത്ത easy ആയി പറഞ്ഞു 😄😄
Orupadu vishamangalkkidayil pettu depression avasthayilethiya oralayirunnu njan Well educated ayittum adukkalayil mathram othungi poyathinte frestration ayirunnu. Ningal vedio kanan thudangiyappol mughal aanu jeevithathe kurichu posetive ayi chinthikkan thudangiyathu ningal nalloru motivater aanu so thanks sister
താത്ത സൂപ്പർ. കൊതിയാവുന്നു താത്ത. എന്തായാലും എനിക്കും വെക്കണം മന്തി
ഇജ്ജ് കജ്ജ് പജ്ജ് മലപ്പുറം ഉയിർ ✌️✌️✌️ മലപ്പുറം power varattee ❤❤❤❤
ഞാൻ ആദ്യ മായ് ആണ് ഈ വീഡിയോ കാണുന്ന ത് സൂപ്പർ ആണ് ട്ടോ താത്താ
ഇത്താന്റെ വീഡിയോ കണ്ടിരുന്നുപോവും. ഇപ്പോഴാ ചാനൽ കണ്ടത്. മലപ്പുറം ഭാഷ പൊളി 😍😍👌👌
മലപ്പുറം താത്താക്ക് subscribers അടിച്ചു കയറുന്നത് നോക്കി നിക്ക്ണത് ഞാൻ മാത്രമാണോ? 😍😍😍
👍
😍😍
Njanund😁
ഞാനും ഇണ്ട് ❤
ua-cam.com/video/OtpDwaZi-Zk/v-deo.html
Thathaa ikk ingale perth ishtayittoo ingale aa samsaram nalla rasa kekan🥰🥰🥰
ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റാണെങ്കിൽ അതും ചെയ്തിരുന്നു ഞാൻ. അത്രക്കും ഇഷ്ട്ടായി താത്താനെ. ഞാനും മലപ്പുറംകാരിയാ. Kondotty...
Kondotty evideya
@@fousiyasrambikkal6441 മുസ്ലിയാരങ്ങാടി
ഞാനും കൊണ്ടോട്ടി ആണ്. മേലങ്ങാടി. കുമ്മിണിപാറ
Zhan kodangad
@@fousiyasrambikkal6441 ningal evideya
താത്താന്റെ മന്തി സൂപ്പറായിട്ടുണ്ട് 👌🌹🌹
ഞാനും ഇതു പോലെയാ ഉണ്ടാകാറു
Subscribers ന്റെ എണ്ണം വിമാനത്തിന്റെ വേഗതയിലാണല്ലോ പോകുന്നത് -congratulations
Njan inn adyamayittaantto ithade vedeo kanunnath... Ningalde samsaram kelkkan nalla rasand😍😍😍👍
നന്നായികുണോ ചോദിക്കേണ്ട കാര്യം ഇല്ലാ താത്താ.. ഇക്കാന്റെ കഴിക്കൽ കാണുമ്പോൾ തോന്നുന്നുണ്ട് സൂപ്പർ ആയിട്ടുണ്ടെന്ന്..., 😃😃😃😍👍👍👍👍👍👍
ua-cam.com/video/OtpDwaZi-Zk/v-deo.html
ഞാൻ ഈ അടുത്താണ് ചാനൽ കണ്ടുതുടങ്ങിയത്. സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. കുറെ വിഡിയോ ഞാൻ കണ്ടു.എന്റെ ഫ്രണ്ട്സിനു എല്ലാം ഷെയർ ചയ്തു.
ഇങ്ങളൊരു സംഭവം തന്നെ താത്ത 😍😘
ua-cam.com/video/OtpDwaZi-Zk/v-deo.html❤️❤️
ലൈലത്താന്റെ മന്തിയും ന്റെ മന്തിയും രാവും പകലും വ്യത്യാസം 😄😄
എന്റെ ദൈവമേ ഇതെന്ത് ഭാഷ 🙄🙄എന്തായാലും കേട്ടിരിക്കാൻ രസമുണ്ട് 😊😊
nigale veed evideya.malappurath iganathanne ellarum parayal.
ഞമ്മടെ കൊണ്ടോട്ടി കാരാണ് ഞങ്ങൾ എല്ലാരും താത്താനെ വീഡിയോ കാണാറുണ്ട് അടിപൊളി സൂപ്പർ ആണ്
അൽഹംദുലില്ലാഹ്
ഇങ്ങളെ ഭാഷ കേക്കാൻ നല്ല രസമുണ്ട്....🙄❤😍
Mudiyahai
Hi
Ningale katta fanaanu ithaaa😘😘
ua-cam.com/video/OtpDwaZi-Zk/v-deo.html
@@kichionkichion5495
ua-cam.com/video/OtpDwaZi-Zk/v-deo.html
Ellarkum koodi orumich irunn foodkazhichoode. Athalle oru barakath 👍😍
1k subscribers ആയപ്പോൾ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. രണ്ടു മൂന്നാഴ്ച കൊണ്ട് subscribers കൂടി വന്നല്ലോ. മാഷാ അല്ലാഹ്
Sathym
ua-cam.com/video/OtpDwaZi-Zk/v-deo.html
ഞാൻ കാണൽ തുടങ്ങിയതിന് ശേഷം 😜😜😜😜😜
നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടു താത്താ വീഡിയോ മുഴുവൻ ആയിട്ടും കണ്ടു മന്തി സൂപ്പറാണ് വായിൽ നിന്നും വെള്ളം വന്നു 👍👍❤️
Sherikkum oru nattumburathukaran kettiyon innathey like kettiyonirikkattey. ✌️✌️✌️✌️
എന്റെ പൊന്നു താത്താ.... വളരെ സന്തോഷം വീഡിയോ കണ്ടിട്ട്. ഞാനും മലപ്പുറത്തിന്നാണ് ഇപ്പോ ഹൈദരാബാദ് ആണ്. വർത്താനം കേട്ടിട്ട് അയലോക്കത്ത് ഉള്ളവരെ ഒക്കെ ഓർത്തു പോയി.
ഇത്താത്ത നിങ്ങൾ സൂപ്പർ ആണ്. നിങ്ങളെ വീഡിയോ കാണുമ്പോ കുറെ ടെൻഷൻ ഇല്ലാതാകും.
Ethaante video ennaanu adyayitt kanunnadh kuree video kandu teerthu 😍
njan oru kannur kariya 💪
malappuram ithanttea valiya oru fana😍🤩
ഇപ്പൊ കോമഡി ഷോ ഒന്നും കാണേണ്ട ആവശ്യമില്ല ചിരിക്കണമെങ്കിൽ😀😀 ഇത്താടെ വീഡിയോസ് കണ്ടാൽമതി വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ എന്തായാലും അടിപൊളി ഇത്താ എനിക്ക് നിങ്ങളെ എല്ലാ വീഡിയോസ് ഇഷ്ടായി 👏👍
❤
മന്തി ഉസാറായിക്ക്ണ്.
ഇനിയും ഉയരങ്ങളിലെ ത്തട്ടെ
മനസിന് സന്തോഷം ആഗ്രഹിക്കുന്നവർ ഈ ചാനൽ കാണുക അടിപൊളിയാണ്
താത്താടെ ഒരു vedio കണ്ടതാ epol full adict ആയി masha allah നിങ്ങളുടെ സംസാരം കേട്ട് ചിരിച് ചിരിച്ചു ഒരു വഴികായി 🤣🤣🤣🤣🤣
താത്താടെ വീഡിയോസ് ഇന്നലെ ഞൻ കണ്ടത്. കണ്ടപാടെ സബ്സ്ക്രൈബ് ചെയ്തു. പെരുത്ത് ഇഷ്ടായി 💞💞😘😘
Njanum
ua-cam.com/video/OtpDwaZi-Zk/v-deo.html
@@muhammedhanan7770
ua-cam.com/video/OtpDwaZi-Zk/v-deo.html
Same✌
Nanum
Thathanthe vedio anikk nallonam ishttaye ith pole najngallum indakkeenn arkkokka thathanthe vedio ishttaye ishttayavar like
ഇക്കനോട് തല്ല് കിട്ടൊന്ന് പേടി തോന്നി എനിക്ക് 😄
Nigade family ulla santhosham marikolam allahu nilanirthatte. Aameen😍😍😍
നിങ്ങൾ പൊളിയാ കേട്ടോ..... ലൈല നിങ്ങളുടെ വർത്തമാനം സൂപ്പർ. ഒരു പോസിറ്റീവ് എനർജി കിട്ടും ♥♥
ആദ്യമായിട്ട് താതാ video കണ്ടത്. അടിപൊളി.sub ആകിണ്
അടിപൊളി ഇത്ത
എന്തു സാധനവും കൈകൊണ്ട് തന്നെ കുഴക്കണം എന്നാലെ ടെസ്റ്റ് കൂടു കൈയിലൊന്നും വേണ്ട ഇത്ത കൈ കൊണ്ട് തന്നെ ചെയ്യണം
വീഡിയോ സൂപ്പറാ മന്തി കൊതിയാവുന്നു ഉണ്ട് താത്താനെ കാണാൻ കൊതിയുണ്ട്
വന്നോളീം 😍
Notification വന്നപ്പോൾ ചാടി വന്നവർ like adi👍👍👍
👍👍👍
ua-cam.com/video/MwdOi7samyM/v-deo.html
@@kochikkari
❤️ua-cam.com/video/OtpDwaZi-Zk/v-deo.html
😍😍😍
ഞാൻ ഇന്നാണ് നിങ്ങളുടെ vidio കാണുന്നത് എനിക്ക് ബയഗര ഇഷ്ടായി ഇത്താ നിങ്ങളുടെ സംസാരം
ഇങ്ങളെ പെരുത്ത് ഇഷ്ടായി 👍
Njhan try cheithu super 👍👍
താത്ത നല്ല വിറ്റ് ആണ് താത്താനെ peruthistum😘
ua-cam.com/video/OtpDwaZi-Zk/v-deo.html
ua-cam.com/video/661NE_Vqfpc/v-deo.html
@@rinushobbies7805 .
Othiri
Nalla
Video
Aanu
Thatha
എല്ലാരും അങ്ങിനെത്തന്നെണു. കാക്കു, ഇക്ക എന്നൊക്കെ വിളിക്കാൻ എല്ലാർക്കും മടിയാണ്😂
Supr
Thathante manthi👌👌👌👌... ❤❤❤❤❤
നല്ല വർത്താനം. ഞാൻ ചിരിച്ചു തോറ്റു... ഇങ്ങള് നാടനാണ്. മൂപ്പര്. പുയ്യാപ്ല... അതുമതി..പക്ഷെ ഇങ്ങള് പിജി വരെ പഠിച്ചുന്നു തോന്നുന്നുണ്ട്. നാടൻ ഭാഷ ആണെങ്കിലും ഇങ്ങൾക്ക് നല്ലവിവരം ഇണ്ട്.എന്റെ നാട്ടിൽ ഇങ്ങനെപറയുന്ന താത്തമാരുണ്ട്...
മൂപ്പര് വല്ലാത്ത മൻസന 😍മുണ്ടാൻ കൊർച് മടിണ്ടാ അയിന് ന്താ ഇങ്ങള് നല്ലോം മുണ്ടിക്കോളും ല്ലേ👍 മലപ്പുറം ഡാ 👍
ഇങ്ങള് തിന്ന്ണത് കാണുമ്പോ ഇച്ചും പയ്ച്ചിണ്ണ്ണ്ട് 👍👍👍😂😂😂😂 പെരുത്ത് ഇഷ്ടായി love you. താത്ത
മച്ചണയിസ് fans ഉണ്ടോ,🤩
Food രസം ഉണ്ടോ എന്ന് ഭർത്താവ് നോട് ചോദിക്കുമ്പോൾ അയാളുടെ നോട്ടം അടിപൊളി,,, മോൻ പോലും ചിരിച്ചു പോയി, മറ്റുള്ള വ്ലോഗ്ഗ്ലീന്നും വ്യത്യാസമുണ്ട് അയാൾ ഉടെ പച്ചയായ character,,നന്നായി
ലൈലാ മ ന്തി സൂപ്പർ👌👍
അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി 👌👌👏👏
സൂപ്പർ
ഇന്നലെ നിന്നെ കാണാൻ ഒന്നിലെ യൂറ്റൂബർ അവൻ എന്റെം കാണാൻ വന്നിരുന്നു പട്ടാമ്പീന്ന്
അടിപൊളി ഇങ്ങളെ മൻസനെ ഇന്നാണ് കാണുന്നത്
ഞാനും ഇക്കാ കാക്കു എന്നൊന്നും വിളിക്കാറില്ല.... പറയുമ്പോൾ എല്ലാവരോടും അങ്ങനെ പറയും പക്ഷേ താത്ത പറഞ്ഞ പോലെ മുന്നിൽ ചെന്ന് കാര്യം പറയും അതാണ് പതിവ്...👍🏻
Njanum 😊😊😊
ഞാനും
Thathaaane oru paaad ishttayi video ellam kaanarund tto👌👌
നിങ്ങളെ സംസാരം കേട്ടാൽ തോന്നും 50വയസ്സായ പോലെ 😄😄😄
അല്ല ഒരു 70 വയസ്സായ f eel ഉണ്ട്
ua-cam.com/video/OtpDwaZi-Zk/v-deo.html
Correct
Shariyane a ikkum thonniii
Correct
Thatha orupad ishtayi tathante samsaram
അള്ളോ മലപ്പുറം താത്ത അടിച്ച് കയറാണല്ലോ രാവിലെ subscribe 50k ഇപ്പോൾ 55k💪malappuram താത്ത fans like അടി
താത്ത ഇങ്ങള് കയ്യോണ്ട് തന്നെ കൊയച്ചോളി . കൈപുണ്യം ന്നല്ലാതെ സ്പൂൺ പുണ്യം ന്ന് ആരും പറയുലല്ലോ!
ഗോതമ്പ്ണ്ട ചായയും ഉണ്ട് ഇങ്ങട് കാടിക്കാ ജ് 😂😂😂 ഇതാണ് ജവിതം lovly family
ലൈല നന്നായിട്ടുണ്ട് ട്ടോ അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ഞമ്മളെ സ്വന്തം അയൽവാസി താത്ത.. കട്ട സപ്പോർട്ട് ഇണ്ട് ട്ടോ👍❤️❤️
Thante ayalvasi aanooo sherikum rply plzzz
Supper
ഇങ്ങളും മൂപ്പരും ചാനെലും ഒക്കെ ഉസാറാണ് 😘😘😘😘
Njanum malappuram aan but ithade samsaram palathum enikk manassilavunnilla 🤭
Mandhi addippolliii aayittund 👍😀
എന്തൊരു നിഷ്ക്കളങ്കമായ സംസാരം❤️
Thathante mugam kanikkanam ennullavar undo😍😍
ഇങ്ങക്ക് വെള്ളിയാഴ്ചയൊക്കെ എല്ലാർക്കും ഒന്നിച്ചിരുന്നു ഒരു പത്രത്തിന്നു തിന്നൂടെ 😍. അതാണ് നല്ലത് 👍👍
ചായ കുടിക്കും നേരം മന്തി റെസിപി ആയി ആണലോ വരവ് 😌ഏതായാലും ഇനി ഇത് കണ്ട് ഉച്ചയ്ക്കതെ എമ്പകം ഇടാം 😂🤭💥
ua-cam.com/video/MwdOi7samyM/v-deo.html
ua-cam.com/video/OtpDwaZi-Zk/v-deo.html
വാ അലൈക്കും അസ്സലാം മാഷാഅള്ളാ അടിപൊളി അല്ലാഹു ബർകത്ത് ചെയ്യട്ടെ
*pwolii ithaa nalla rasamund kelkkan voice*
💙💙💙💙💙
Njn frist kanaa ttoo ithante vedio supper anu ttoo
ഇങ്ങകക് ഇസ്ടളളത് ഇങ്ങള് വിളിച്ചോളി ഇതതാതതാ...
നല്ല രസമുള്ള മൻദി ... കാണാൻ👍👍👍🥰