റമളാൻ നിലാവ് കാണുന്നിടത്തു ഓടി വന്നതാട്ടോ ഞാൻ ഇന്നലെ കാണാൻ ടൈം കിട്ടീല കണ്ടില്ലെങ്കിലും ലൈക് ചെയ്യാറുണ്ട് പിന്നെ നെറ്റിന്റെ കുറവും 😊റമളാൻ നിലാവ് കാണുന്നവർ ഉണ്ടോ ഇതിൽ അൽഹംദുലില്ലാഹ്
ഇത്താ ഞാൻ ഒരു ഹിന്ദു ആണ്. എങ്കിലും എന്റെ അഭിപ്രായം ആണ് നിസ്ക്കാരം ഒന്നും വീഡിയോയിൽ കാണിക്കേണ്ട ഇത്താ. അത് ഒരു വിശ്വാസിയുടെ പേർസണൽ കാര്യം അല്ലേ. അത് കാണേണ്ടത് പടച്ചവനാണ്.❤️❤️
അത്താഴം കഴിക്കാൻ എണീറ്റാൽ പിന്നെ കിടക്കൂല്ലേ താത്താ...വെറുതെയല്ല ഞങ്ങളെ പണി തീരാത്തത്,അത്താഴം കഴിച്ച് നിസ്കാരം കഴിഞ്ഞ് കുറച്ചു നേരം ഓതി പിന്നെ നന്നായൊന്ന് കിടന്നുറങ്ങും😀പിന്നൊരു 9.30-10മണിയാവും എണീക്കാൻ😒
താത്താന്റെ വീഡിയോസ് എല്ലാം ദിവസം ചെല്ലുതോറും വളരെ നന്നായി വരുന്നു.. റമദാൻ നോമ്പും അതിനോടാനുബന്ധിച്ച കാര്യങ്ങളും ഒക്കെ വിശദമായി മനസിലാക്കാൻ പറ്റി.. അള്ളാഹു എല്ലാവരെയും തുണക്കട്ടെ 🙏🙏🙏
ഹായ് ലൈല ❤️ ഇന്നലെ ലൈലയെ കാണാത്തപ്പൊ..ഞമ്മള് കൊറെ താത്തമാരെ കാണാൻ പോയി... ഒന്നും അങ്ങട്ട് തൃപ്തിയാകുന്നില്ല.. ഞമ്മള്ആദ്യം കണ്ടത് ഇങ്ങളെയല്ലേ......😍😍. day in my life ചെയ്യുന്ബോൾ ഇങ്ങനെ വേണം.. രാവിലെ മുതലുള്ള ജോലികൾ ഓരോ ന്നും സമയം പറഞ്ഞു കാണിക്കണം..👍👍 എന്നാലെ കാണുന്നവർക്ക് ഒരു motivation ആകും.. 23 വർഷമായി ഞാനൊരു വീട്ടമ്മയാണ്...
Thurakkan time aakunnath vare dua cheyth irikkoo... Aa nerathe praarthanakk utharam kittum.. Sure... Allahu anugrahikkatte.. Aameen.. Makkalym barthavumoth dua cheyyumbol undaakynna oru samaadaanamundallo... Ath greate aanu..
എനിക്കു ഇത്താന്റെ വീഡിയോ വലിയ ഇഷ്ടമാണ്. ജോലി ചെയ്യാനൊക്കെ ഒരു ഉഷാർ വരും. എത്ര സമയം ഇല്ലാതിരുന്നാലും ഇത്താന്റെ വീഡിയോ കാണാൻ സമയം കണ്ടെത്തും. സംസാരം നല്ല രസമാ കേൾക്കാൻ. ഞാൻ തിരോന്തരം കാരി ആണേ. മലപ്പുറം സംസാരം വലിയ ഇഷ്ടം ആണേ. സുബഹി കഴിഞ്ഞു കിടക്കുന്നതിനാൽ നോമ്പ് തുറക്കാൻ നേരം ഒരു വെപ്രാളം ആണ്. ഇനി ഇത്തന്റെ രീതി try ചെയ്യണം. ഇൻശാ അല്ലാഹ്. ഇത്താക്ക് എല്ലാ നന്മകളും ഉണ്ടാവട്ടേ
@@MalappuramKitchen ഇങ്ങളെ പോലെ ചാനെൽ ഒക്കെ നന്നായി കൊണ്ട് പോണം എന്ന് ഉണ്ട്.. പേരിന് ഒന്ന് create ചെയ്ത് ഇട്ടിട്ടും ഉണ്ട്... 🙄ഈ എഡിറ്റിംഗ് ഒന്നും ഒരു പിടിയും ഇല്ലാട്ടോ..വീട്ടമ്മമാർക്ക് ഒരു പോസിറ്റീവ് വൈബും.. വരുമാന മാർഗ്ഗവും തന്നെയാണ് യൂട്യൂബ്... പലപ്പോഴും ഒരു job ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടും ഉണ്ട്..7,4 വയസ്സുള്ള കുഞ്ഞുങ്ങൾ ഉള്ള ഞാൻ എന്ത് ജോലിക്ക് പോകാൻ ആണ്.. 💜ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല ലൈലത്താ.. 😄
ഇന്നലെ മുതൽ കാത്തു കാത്തു നില്കുകയായിരുന്നു ഇപ്പൊ കണ്ടപ്പോ നല്ല ഒരു റാഹത്തു 😍♥ ഇനി മുഖദാവിൽ ഒന്ന് കാണാൻ പെരുത്തു പൂതിയുണ്ട്ട്ടോ 🥰🥰 Insha Allah അഞ്ചു വഖ്ത്തു ദുആയിലും എന്നെയും കുടുമ്പത്തെ യും ഉൾപ്പെടുത്തണം ട്ടോ 🤲 നമ്മുടെ ഇബാദത്തു പരസ്യമായി കാട്ടുന്നത് നല്ലതല്ല മോളെ Athu അല്ലാഹുവുമായുള്ള കരാ റല്ലേ 🤲
അറിവിന് നിലാവ് കാണുന്നവർ ഇവിടെ like ചെയ്യു 😍😍
ഞാൻ.
Madaneeyam
Hf
ഞാൻ ദിവസവും രണ്ട് നേരം കാണാറുണ്ട് 😍
Njan madaneeyam
അപ്പോൾ വീഡിയോ കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ
Ys
ua-cam.com/channels/d8Z08o3P0Op66um89zMW4g.html
Undallo
ya
Yes😀😀
താത്ത അത്താഴതിന് നീറ്റാൽ പിന്നെ കിടക്കാറില്ലെ ഞാൻ 9 മണി ആവും നീക്കാൻ അങ്ങനെ ചെയ്യുന്നവർ ഉണ്ടോ
✌🏻
@@jasnajasnaa3048mkkkk
Njan unde
റമളാൻ നിലാവ് കാണുന്നിടത്തു ഓടി വന്നതാട്ടോ ഞാൻ ഇന്നലെ കാണാൻ ടൈം കിട്ടീല കണ്ടില്ലെങ്കിലും ലൈക് ചെയ്യാറുണ്ട് പിന്നെ നെറ്റിന്റെ കുറവും 😊റമളാൻ നിലാവ് കാണുന്നവർ ഉണ്ടോ ഇതിൽ അൽഹംദുലില്ലാഹ്
ഞാനുണ്ട് 👍
ഞാനുട്
ഞാനും 😂😂😂😂
Njanund
Innale video ittita thatha
ഇത്താ ഞാൻ ഒരു ഹിന്ദു ആണ്. എങ്കിലും എന്റെ അഭിപ്രായം ആണ് നിസ്ക്കാരം ഒന്നും വീഡിയോയിൽ കാണിക്കേണ്ട ഇത്താ. അത് ഒരു വിശ്വാസിയുടെ പേർസണൽ കാര്യം അല്ലേ. അത് കാണേണ്ടത് പടച്ചവനാണ്.❤️❤️
Crct
കറക്റ്റ്
Shariyan chechi
Crct
Yes
മലപ്പുറം താത്താനെ
ഇഷ്ടമുള്ളവർ
ഇവിടെ ഉറപ്പായിട്ടും ലൈക്ക് അടിക്കാൻ മറക്കരുത്
👇
സൂപ്പർ
Mmalim സപ്പോർട്ട് cheyyi tto
ഇന്നലെ വീഡിയോക്ക് എന്നെ പോലെ കാത്തിരുന്നവർ ഉണ്ടോ
ua-cam.com/channels/d8Z08o3P0Op66um89zMW4g.html
Y
Yes
ഞാൻ
ഉണ്ട് യപ്പോ യും നോക്കും
അറിവിൻ നിലാവ് കാണുന്നവർ ഉണ്ടോ ലൈലത്തന്റെ വീഡിയോ ക് മുന്നേ 🤲🤲🤲
Yes
Yes
Yes
എന്നും കാണാറുണ്ട്
Und
ലൈലൂ ഒരിക്കലും നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് ട്ടോ.... കാണാത്ത രോഗങ്ങളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ
Mohammed nabi(s)paranjitund ninn kond vellam kudikkaruthenn
ശെരിയാണ്
നിന്ന് വെള്ളം കുടിച്ചാൽ മരുന്ന് ഇല്ലാത്ത രോഗം കൊണ്ട് അള്ളാഹു പരീക്ഷിക്കും അള്ളാഹു കാക്കട്ടെ
ആമീൻ
Hi
ഇന്നലെ തുടങ്ങിയ കാത്തിരിപ്പാ വീഡിയോ കാണാൻ.. 😊
ഇന്നലെ നോക്കി നോക്കി ഇരുന്നു. ലൈല വന്നില്ല 💓💓💓💓
മാഷാഅല്ലാഹ് 🤗ന്റെ lilatha ഇങ്ങൾക്ക് പടച്ചോൻ എന്നും ആരോഗ്യവും... ആഫിയത്തും നൽകട്ടെ 🤲🤲🤗ഇങ്ങളെ കൊണ്ടേ ഇങ്ങനെ യൊക്കെ കഴിയു ട്ടോ... നമ്മോളൊക്കെ മടിച്ചികളാ 😊
അത്താഴം കഴിക്കാൻ എണീറ്റാൽ പിന്നെ കിടക്കൂല്ലേ താത്താ...വെറുതെയല്ല ഞങ്ങളെ പണി തീരാത്തത്,അത്താഴം കഴിച്ച് നിസ്കാരം കഴിഞ്ഞ് കുറച്ചു നേരം ഓതി പിന്നെ നന്നായൊന്ന് കിടന്നുറങ്ങും😀പിന്നൊരു 9.30-10മണിയാവും എണീക്കാൻ😒
ഞാനും 9 വരെ kidakkum
ഞാൻ 8മണി വരെ കിടക്കും. എന്നാലും പണി തീരുമ്പോൾ ഒന്നര എങ്കിലും ആകും 😔
😂😁😁😁😁😁😁😂
തോന്നി 😌1മിനിറ്റ് ഉള്ള വീഡിയോ ഇടുമ്പോൾ 🤭😂
Same
ഇങ്ങള് ഉച്ചക്ക് ഒറങ്ങൂലെ താത്ത.. കൊയക്ക് ഉണ്ടാവൂലെ 🥰🥰
ഞാനും എന്റെ അമ്മയും താത്താന്റെ വീഡിയോ കാണാൻ കാത്തിരിക്കായിരിന്നു. 🥰🥰✨️✨️
മുത്തേ
എനിക്ക് ഇഷ്ട്ട പട്ട വീഡിയോ ആണ് ഇത് ഇന്നലെ കാണാഞ്ഞിട്ട് ഒരു സുഗമുണ്ടായിരുന്നില്ല എന്നപോലെ ആരെങ്കിലും ഉണ്ടോ
ലൈല താത്താനെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടി🥰
Lailante samsaram kelkaan nalla rasamaanu😍
എന്നും ഈ സമയത്ത് വരുന്ന
ഇത്താന്റെ വിശേഷങ്ങൾ ഇന്നലെ
ഒരുപാട് മിസ്സ് ചെയ്തൂട്ടോ...🙌
athenne
മുത്തേ
Nan kathuninu
Nalla vedio thatha. Ithe pole vedios inem idane..
ഇത്താന്റെ പരിശ്രമം വിജയത്തിൽ എത്തട്ടെ വീട് നന്നാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
👍👍👍😜😜
താത്താന്റെ വീഡിയോസ് എല്ലാം ദിവസം ചെല്ലുതോറും വളരെ നന്നായി വരുന്നു.. റമദാൻ നോമ്പും അതിനോടാനുബന്ധിച്ച കാര്യങ്ങളും ഒക്കെ വിശദമായി മനസിലാക്കാൻ പറ്റി.. അള്ളാഹു എല്ലാവരെയും തുണക്കട്ടെ 🙏🙏🙏
ആമീൻ 😍
Ameen mutheee😙
Aameen
Sooper.innale videokk kure kathirunnu.ninnkond vellam kudikkarud thathaaa.
Enikkum mango juice aann ishttam
Lailaa ushaaraaytund ennum engane nalla ushaaril veetil kaaryangal noki erikkaan allhaahu aarogyam nalkatte😍😍😍😍
ആമീൻ 🤲
താത്തയുടെ മുഖം കാണാൻ ഒരു ആഗ്രഹം
Enikum aagraham undu
താത്താന്റെ എല്ലാം കാണുന്നുണ്ട് പിന്നെ എന്താ മുഖം കാണിച്ചാൽ
നിങ്ങളുടെ ഓരോ വീഡിയോ യും അടിപൊളി ❤️👍👍👍👍
ഹായ് ലൈല ❤️ ഇന്നലെ ലൈലയെ കാണാത്തപ്പൊ..ഞമ്മള് കൊറെ താത്തമാരെ കാണാൻ പോയി... ഒന്നും അങ്ങട്ട് തൃപ്തിയാകുന്നില്ല.. ഞമ്മള്ആദ്യം കണ്ടത് ഇങ്ങളെയല്ലേ......😍😍. day in my life ചെയ്യുന്ബോൾ ഇങ്ങനെ വേണം.. രാവിലെ മുതലുള്ള ജോലികൾ ഓരോ ന്നും സമയം പറഞ്ഞു കാണിക്കണം..👍👍 എന്നാലെ കാണുന്നവർക്ക് ഒരു motivation ആകും.. 23 വർഷമായി ഞാനൊരു വീട്ടമ്മയാണ്...
ഇങ്ങള് പോളിയാണ് താത്ത 😍😍😍😍
5 minutes 1k views 😲😍😍masha allah🤩
അൽഹംദുലില്ലാഹ്
Masha Allah Super .ഒരു സംഭവമാണ് താത്ത നിങ്ങൾ
Malappuram kar arekke und💪💪💪💪✌
✋️✋️✋️
Sooper video thatthaaa..adutha video kkaayi kathirikkaam..😍😍🤗🤗🤗
നിന്ന് വെള്ളം കുടിക്കരുത് മാറാത്ത അസുഖം വരും അള്ളാഹു കാക്കട്ടെ
താത്താന്റെ തേങ്ങ പൊട്ടിച്ചത് കണ്ടപ്പോൾ ഒരു കൗതുകം 😘😘
നിന്നുകൊണ്ട് വെള്ളം കുടിക്കരുത് . നിന്ന് കുടിച്ചാൽ മരുന്ന് ഇല്ലാത്ത അസുഖം കൊണ്ട് പരീക്ഷിക്കപ്പെടും .നബി( സ)
Thurakkan time aakunnath vare dua cheyth irikkoo... Aa nerathe praarthanakk utharam kittum.. Sure... Allahu anugrahikkatte.. Aameen.. Makkalym barthavumoth dua cheyyumbol undaakynna oru samaadaanamundallo... Ath greate aanu..
Malappuram thatha fans like adi
എനിക്കു ഇത്താന്റെ വീഡിയോ വലിയ ഇഷ്ടമാണ്. ജോലി ചെയ്യാനൊക്കെ ഒരു ഉഷാർ വരും. എത്ര സമയം ഇല്ലാതിരുന്നാലും ഇത്താന്റെ വീഡിയോ കാണാൻ സമയം കണ്ടെത്തും. സംസാരം നല്ല രസമാ കേൾക്കാൻ. ഞാൻ തിരോന്തരം കാരി ആണേ. മലപ്പുറം സംസാരം വലിയ ഇഷ്ടം ആണേ. സുബഹി കഴിഞ്ഞു കിടക്കുന്നതിനാൽ നോമ്പ് തുറക്കാൻ നേരം ഒരു വെപ്രാളം ആണ്. ഇനി ഇത്തന്റെ രീതി try ചെയ്യണം. ഇൻശാ അല്ലാഹ്. ഇത്താക്ക് എല്ലാ നന്മകളും ഉണ്ടാവട്ടേ
ഇത്ത ഞാൻ ഇത്താൻ്റെ എല്ലാം പണിയും കാണും ഞാൻ ഒരു ക്യാൻസർ രോഗിയാണ് എനിക്ക് വേണ്ടി ദുആ ചെയ്യണം
അല്ലാഹു എത്രെയും പെട്ടെന്ന് ശിഫ ആക്കിത്തരട്ടെ.... Zam zam ഉണ്ടെങ്കിൽ എന്നും 7 ആയത്തുൽ കുർസി ഓതി ഊതി നിയ്യത്തോടെ കുടിക്കു.... പ്ലീസ്
അല്ലാഹു എല്ലാം ഷിഫയാക്കി തരട്ടെ 🤲ആമീൻ
യാ ഹാഫിള് യാ അല്ലാഹ് ചെല്ലിക്കോ എല്ലാ രോഗവും മാറും അല്ലാഹു ശിഫയാക്കിത്തരട്ടെ ആമീൻ
Padachavan shifa aakki tharatte aameen 🤲
Aameen. Pettennusugavatee🤲🤲🤲🤲
Ningal ee Lokath Nadakkunnathokke Ariyunnundo Ente ithaathaaa... Padachon ellaarem kaakkatte...🙏
ഉണ്ട് മുത്തേ 🤲അല്ലാഹു എല്ലാം ഷിഫയാക്കി തരട്ടെ 😍
താത്ത കുറച്ചു നേരുത്തേ എണിറ്റു തഹുജിദ് നമസ്കരിച്ചുടെ
വിഡിയോ സൂപ്പർ, 👍👍
Maasha Allah 😍🤩
ഇപ്പോൾ താത്തന്റെ ഓരോ റമദാൻ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്.. ഇപ്പോൾ ഓരോ ദിവസം താത്തന്റെ വീഡിയോ കാണാൻ കാത്തിരിപ്പ് ആണ് 😌💥😂
ua-cam.com/channels/d8Z08o3P0Op66um89zMW4g.html
മുത്തേ 😍
@@MalappuramKitchen thatha😍 എന്നെ onn pin cheyoo🙏
Thata meen porikunnad pulalarchak porikannam athane tast masala purati vechal madi chudode nalla tast ane
Malappurakkar undo evide
താത്താന്റെ വീഡിയോ സൂപ്പർ ആണ് 👌👌👌👌👌👌
നിന്നുകൊണ്ടു ഒരിക്കലും എത്രതിരക്കായാലും കുടിക്കല്ലേ ലൈല മരുന്നില്ലാതെ രോഗംകൊണ്ട് പരീക്ഷിക്കും എന്നാണല്ലോ 🥰🇶🇦😍✌
Vellam irunn kudikkanam tto
Thatha 👌👌 ennale mis cheithu....puthiya vala vagiyo thathaa👌👌
ഇല്ല
Hey
നിന്ന് വെള്ളം കുടിക്കല്ലേ ട്ടൊ.. ഇത്താ.. 🥰🥰🥰🥰🥰
ആ 😍
@@MalappuramKitchen ഇങ്ങളെ പോലെ ചാനെൽ ഒക്കെ നന്നായി കൊണ്ട് പോണം എന്ന് ഉണ്ട്.. പേരിന് ഒന്ന് create ചെയ്ത് ഇട്ടിട്ടും ഉണ്ട്... 🙄ഈ എഡിറ്റിംഗ് ഒന്നും ഒരു പിടിയും ഇല്ലാട്ടോ..വീട്ടമ്മമാർക്ക് ഒരു പോസിറ്റീവ് വൈബും.. വരുമാന മാർഗ്ഗവും തന്നെയാണ് യൂട്യൂബ്... പലപ്പോഴും ഒരു job ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടും ഉണ്ട്..7,4 വയസ്സുള്ള കുഞ്ഞുങ്ങൾ ഉള്ള ഞാൻ എന്ത് ജോലിക്ക് പോകാൻ ആണ്.. 💜ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല ലൈലത്താ.. 😄
ഞങ്ങൾ അറിവിന് വെളിച്ചം കുടുംബം ആണ് 🥰🥰
Njan Rand... Nilavum... Kelkalund
താത്തയുടെ നിഷ്കളങ്കത എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤👍
താത്താനെ ഇന്നലെ വെല്ലാണ്ട് മിസ്സ് ചെയ്തുട്ടാ... 😒മിസ്സ് ചെയ്തവർ ആരൊക്കെ..?? ❤️
മുത്തേ
Video ink bhayanghara ishtayi.
Inghal eath app laa video editing cheyyunnath
മൺചട്ടീയിൽ കറി വെച്ചാൽ സൂപ്പർ ആണ്
ഞാൻ vekkarund
അതെ 😍
എന്ത് രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ
ഇന്നലെ മുതൽ കാത്തു കാത്തു നില്കുകയായിരുന്നു
ഇപ്പൊ കണ്ടപ്പോ നല്ല ഒരു റാഹത്തു 😍♥
ഇനി മുഖദാവിൽ ഒന്ന് കാണാൻ പെരുത്തു പൂതിയുണ്ട്ട്ടോ 🥰🥰
Insha Allah അഞ്ചു വഖ്ത്തു ദുആയിലും എന്നെയും കുടുമ്പത്തെ യും ഉൾപ്പെടുത്തണം ട്ടോ 🤲
നമ്മുടെ ഇബാദത്തു പരസ്യമായി കാട്ടുന്നത് നല്ലതല്ല മോളെ
Athu അല്ലാഹുവുമായുള്ള കരാ റല്ലേ 🤲
എന്തക്കെ വിശേഷം
ആമീൻ
@@MalappuramKitchen👍
🌹👍🌹👍🌹🌹🌹
thenga chakku valichu pokunna poku powlichu
Va alaykumussalam ❤️❤️
Masha Allah ❤️
Itha instagramil undo njan kurach divasamaayi ithaande videos kaanunnu Enikku payankara istamayi
മലപ്പുറം താത്ത ഫാൻസ് അടി ലൈക് 😍😍😍
Itha njan poothiya subscriber ann tto🥰🥰😎😎😍😍
Malappuram kitchen nte sthiram preshakar undo👍👍
(കാസറോൾ എന്നാണ് പറയാ കേട്ടോ )😍😍😍എന്നും വീഡിയോ കാണാറുണ്ട്.. ഒരുപാട് ഇഷ്ടം 😍😍😍
ലൈല താത്ത മുത്താണ് എന്ന് പറയുന്നവർ ഇവിടെ അടി ഒന്നുകൂടി അടി
👇
മാണിക്ക കല്ലേ 😍
@@MalappuramKitchen.💋💋♥️
Ithade vedio kku vendi kaatthirikum enik orupadu ishtam ane ithade Thani malapuram voice njan kozhikottu Kariyane....😌😌
Ennale video veraathathil vishamichavarundo
ua-cam.com/channels/d8Z08o3P0Op66um89zMW4g.html
Yes
Alla thatha ingal chool indakkumpo ottapatarthil vech valich noki nalla eluppa
താത്ത വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം 👍
Ok
ഇങ്ങള് പൊളി യാട്ടോ 😍😍😍
*അഹ് വെയിററ്റിങ് ആയിരുന്നു*
💙💙💙💙💙
Eee aduppil aa pathirikkall vech chuttal aduppin kuzhapponnule
മലപ്പുറം ഭാഷ വേറെ ലെവൽ തന്നെ...!!❤️✨
Pinnala
Pinnalla power ⚡
1000Mathe comnt njn itt🤗🤗😁
നാടൻ രീതിയിലുള്ള ലൈഫ് സ്റ്റൈൽ
എന്നൊക്കെ പറയുമ്പോൾ ദേ ഇതാണ്.!😅
കുഞ്ഞാങ്ങളെ
ശരിയാ നമ്മൾ സാധാരണക്കാർക്ക് ഒരു കൂട്ടുകാരി
എന്റെ പരത്ത ലും ഇങ്ങനെ ഒക്കെ തന്നെ യാണ് 😜😜😜 എന്നാലും കഴിക്കാൻ ഉഷാറാണ് കേട്ടോ വീഡിയോ സൂപ്പർ ലൈല
താത്തന്റെ പരത്തൽ സൂപ്പർ ഞാൻ പരത്തിയാൽ ഇന്ത്യൻ ബൂ പടം പോലെ ആവും
😂😂
😀
😂😂
😍
😄
Ari yeadan chorn theeme ittad pls parau
Niskaravum mattu ibadathukalum padachon vendiyalle ath video yil kanikathirunnude
ഇനി കാണിക്കൂല
നന്നായി പരത്തുണ്ട് പത്തിരി മാഷാ അല്ലഹ് 😍😍❤️❤️👍👍👍
ഇന്നലെ video കാത്തു നിന്ന് മടുത്തു 😂
Enthanu thuni vechu pathram kazhukunnathu, scrubber ille
താത്താന്റെ വർത്താനം ആണ് എനിക്ക് ഇഷ്ട്ടം 👍👍👍
Poliyaaanu thathaante oaroo divasavum
പൊന്നാര ഇണ്ണിയാളെ 🤣😄
adipoli manasum niranjuto
ഇന്നലെ നോക്കി നോക്കി നിന്നു വീഡിയോ എന്താ ഇടാഞ്ഞേ 😔
Vellamkudikumbol irunnit mathram kudikanato.Allahu barakath cheyyate
Malappuram thatha fans undo
Nnddd
Thatha nombu thurakunbol poricha kadiyonnum undakalilleee
മാഷാഅല്ലാഹ്😍😍🤲🤲 നിങ്ങൾ സൂപ്പർ താത്ത ♥️🌹🌹🌹🌹🌹
Thenga varukaathe arachaaalum nalla taste aaaan
നിന്ന് വെള്ളം കുടിക്കാൻ പാടില്ല താത്ത...
ഇച്ച് അന്റെ മേക്സി നല്ല ഇഷ്ടപെട്ടു ലൈലാ☺
താത്താ ഇങ്ങള് നിസ്കാരം ഒന്നും video യിൽ കാണിക്കണ്ടട്ടോ. അത് ഞമ്മളും പടച്ചോനും തമ്മിലുള്ള കരാർ അല്ലെ...
മലപ്പുറം താത്താനെ താത്ത ആക്കുന്നത് ആ സംസാരമാണ് 💓💓💓💓
💓💓💓💓💓💓💓💓Love U താത്ത💓💓💓💓💓💓💓💓
എല്ലാ വീഡിയോലും താത്ത റിവേയ്സിലാണല്ലോ വരുന്നത് അത് കാണുമ്പോൾ ചിരി വന്നിട്ട് വെയ്യ 😀😀😀
അത് ശരിയാ...
😂
@@nejafathima__1755 ഹായ്
Thatha ingall irunn vellam kudikanamto