ഇന്ന് നോമ്പ് തുറക്ക് friedrice ആയിരുന്നു ട്ടോ .....ഒന്നും പറയാനില്ല..... സൂപ്പർ എനിക്കും ഉള്ളി തണ്ട് കിട്ടീല .... കിട്ടിയത് വെച്ച് ഉണ്ടാക്കി..... എല്ലാവർക്കും ഇഷ്ടായി........ വളരെ സന്തോഷം ....👍👍👍👍👍
പിന്നെ താത്ത ഞാൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി ഒന്നും ചേർക്കില്ല. ചിക്കൻ ചെറിയ പീസാക്കണം. പറഞ്ഞു എന്നുള്ളൂ ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിലും മാറ്റമുണ്ട് ❤ക്യാപ്‌സികത്തിന്റെ കുരു കളഞ്ഞാൽ നന്നായിരിക്കും 🙏
ഫ്രൈ റൈസിൽ സവാള ഇടൂല,,ഇഞ്ചി, വെളുത്തുള്ളി ഇടൂല ബീൻസ്, ഗ്രീൻ പീസ് വേണം, പിന്നെ ചിക്കെൻ ഇങ്ങനെ പൊരിക്കൂല വലിയ പീസ് ആക്കി വേവിച്ചിട്ട് പിച്ചി ഇട്ട് കൊടുക്കാറാണ്,,ചിക്കെൻ തിളപ്പിച്ച വെള്ളത്തിൽ ആണ് അരി വേവിക്കുക... 🤗. എനിവേ ഇങ്ങനെ try ചെയ്ത് നോക്കാം..
അരീ തിളപ്പിക്കുമ്പോൾ ചെമ്പാട്ടിഅടച്ചു വെച്ചാൽ പെട്ടെന്ന് തിളച്ചു കിട്ടുംനസീറ കുളത്തൂർ ഒരു ഹായ് പറയണം പ്ലീസ് ഇതു വരെ ഒരു മറുപടി കിട്ടിയില്ല അതു കൊണ്ടാണ്
ലൈല ഫ്രൈഡ് റൈസ് കൊള്ളാം... ഞങ്ങൾ ടൊമാറ്റോ ആൻഡ് ചില്ലി sauce ചേർക്കാറുണ്ട്... പിന്നെ സവാള ഇടാറില്ല... ചിക്കൻ ഒന്ന് ക്രഷ് ചെയ്യും.. എന്തായാലും ഇതൊന്നു ഉണ്ടാക്കണം 😋😋
നിങ്ങളെ ഏതാണ്ട് വീഡിയോസും ഞാൻ കാണാറുണ്ട് നിങ്ങള് ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിട്ടുണ്ട് നിങ്ങളുടെ ദുആ യിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണേ നിങ്ങള് ഞങ്ങളുടെ മുത്താണ് മുത്തേ
പിന്നെ ലൈലോ ചിക്കൻ അങ്ങനെ ന്നെ ഉപ്പിട്ട് കൊർച് വെള്ളത്തിൽ വേവിക്കുക ന്നട്ട് അയിന്റെ ആ വെള്ളം അയിന് സ്റ്റോക് ന്ന് parim ലെ. അത് ച്ചോർക് ഒഴിച്ചു കൊടുത്തു. കഷ്ണം ചെറുതാക്കി ഇട്ട് കൊടുക്ക അങ്ങനെ യും ണ്ടാക്ക ഞാൻ പറയാ ട്ടോ. ഇങ്ങനെ ഒന്ന് വെച്ചു നോക്കണം 👌😍❤
താത്ത ഇങ്ങളെ ഓരോ വിഡിയോസിനും ഞങ്ങൾ കാത്തിരിക്കലാണ് നിങ്ങളെ വീഡിയോസ് കണ്ടില്ലെങ്കിൽ ആകെ ടെൻഷൻ ആണ് എന്റെ മക്കൾ ഇങ്ങളെ ഫാനാണ് 😘😘🥰🥰🥰👌👌👌താത്ത അടുത്ത വീഡിയോസ്സിൽ ഹായ് പറയണേ അസ്സലാമു അലൈകും
എന്നെ പിൻ ചെയ്യോ പ്ലീസ് പ്ലീസ് പ്ലീസ് ഇനീ വീഡിയോ കാണട്ടെ
താങ്ക്യു 😂😂😂👍👍👍👍🌹🌹🌹🌹❤❤❤😄😄😄😄✋️✋️
Hi
എന്നെയും cheyumo
സോയ സോസ് എന്താ
@@mubi2254
വാ കൂട്ടാവാം
ഫ്രൈഡ് റൈസ് ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോയിക്കോളി😋😋
Ink ettavum ishtalla rice aan
👍👍👍 enna varee
ഇന്ന് നോമ്പ് തുറക്ക് friedrice ആയിരുന്നു ട്ടോ .....ഒന്നും പറയാനില്ല..... സൂപ്പർ എനിക്കും ഉള്ളി തണ്ട് കിട്ടീല .... കിട്ടിയത് വെച്ച് ഉണ്ടാക്കി..... എല്ലാവർക്കും ഇഷ്ടായി........ വളരെ സന്തോഷം ....👍👍👍👍👍
ഞാൻ ഉണ്ടാക്കുന്ന പോലെ തന്നെ. പക്ഷെ ലൈലത്ത പറയുന്നത് കേൾക്കുമ്പോൾ നല്ല രസം 😍
Super ok😋😋
വീഡിയോ കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ...?
Mm
😂കണ്ടു പിടിച്ചു
Mm
M
Mm
താത്ത ഇങ്ങളെ FriedRice കണ്ട് ഞാനും ഉണ്ടാക്കി 😘 സൂപ്പർ ആയിരുന്നു 👌
ഫ്രൈഡ് റൈസിന്റെ കൂടെ ചില്ലിചിക്കൻ ആണ് എനിക്കിഷ്ടം 😍. അങ്ങനെ ആരെങ്കിലുമുണ്ടോ 👍 ലൈലത്ത ഫ്രൈഡ് റൈസ് SUPER 💕
പിന്നെ താത്ത ഞാൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി ഒന്നും ചേർക്കില്ല. ചിക്കൻ ചെറിയ പീസാക്കണം. പറഞ്ഞു എന്നുള്ളൂ ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിലും മാറ്റമുണ്ട് ❤ക്യാപ്‌സികത്തിന്റെ കുരു കളഞ്ഞാൽ നന്നായിരിക്കും 🙏
എനിക്ക് chicken kadai
എനിക്കും
Ss
😍😍😍😍
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഫ്രെയ്‌ഡ് റൈസ്.... but ഉണ്ടാക്കാൻ വീട്ടിൽ ആർക്കും അറിയില്ല... ഇനി ഇതിൽ നോക്കി ഉണ്ടാക്കണം.... ഉമ്മാക്കും കാണിച്ചു കൊടുക്കണം 😋😋
താത്ത എന്ത് ഉണ്ടാകുമ്പോഴും നല്ല എളുപ്പമായി തോന്നും ഞമ്മൾ ഉണ്ടാകുബോൾ നല്ല പ്രയാസമായിരിക്കും
സത്യം ആണ്. ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്
Satyam njanum orkum
🤣🤣🤣👍
Sathiyam
.
ഇത് പോലെ ഒന്ന് ഉണ്ടാക്കിനോകണം അടിപൊളി.
മലപ്പുറത്ത് എത്ര തന്നെ താത്താമാർ ഇറങ്ങിയാലും ഡയലോകിൽ ലൈലാത്തയെ കമച്ച് വെക്കാൻ എതിരാളികളില്ല 💪💪💪
Ha
അതെന്നെ
അത് ശരിയാണ്. സംസാര രീതി തന്നെയാണ് ഹൈലൈറ്റ്.
Crct👍
🥰
താത്തായേ അടിപൊളി ഫ്രൈഡ് റൈസ്. ഇങ്ങനെ തന്നെ യാ നമ്മളും വെക്കുന്നത്.
താത്താന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് എനിക്ക് നിങ്ങളെ ന്നല്ല ഇഷ്ടാണ്🥰❤️🥰
മാണിക്ക കല്ലേ 😍
🥰🥰
@@MalappuramKitchen ❤️🥰
എല്ലാരും safe അല്ലെ കൂട്ടുകാരെ ലൈലത്തന്റെ വീഡിയോ കാണുന്നവരെല്ലാരും ♥️♥️♥️♥️♥️🤲🤲🤲🤲
ഞാനും ഫാമിലി യും പോസിറ്റീവ്.. 🙏
ഞാൻ +ve
@@preejasiv2184 😇
Pettennu rogam shifa aavatte
@@preejasiv2184 Dont very അല്ലാഹു എത്രയും പെട്ടെന്ന് ഹൈറാക്കട്ടെ
Super lailatha.... Rice nannayi thanuthathitu add cheyth nokku nalla taste anu....
താത്ത നിങ്ങളുടെ വീഡിയോ കണ്ടതിന്റെ ശേഷം ഞാൻ കുറെ പാചകം പഠിച്ചു സന്തോഷം
ഇത്താത്ത... ഇങ്ങളെ ആ മുഖം ഒന്ന് കാണിച്ചേരി.... കാണാൻ വല്ലാത്തൊരു പൂതി... ഇങ്ങളോടുള്ള ഇഷ്ടം കൊണ്ടാ...😍😍
നല്ല രസമുണ്ട് ഫ്രൈ റൈസ് എന്ന് കേൾക്കാൻ
😍
Athennje
Ethil eathravattam fery reyis enn parañnju😄
ഫ്രൈഡ് റൈസ്
😄😄
നന്നായിട്ടുണ്ട് താത്ത ഇങ്ങടെ fried rice
Njan undakarund ithepole😋😋😋
ആറു മിനിറ്റ് 204 ലൈക് masha allah
ഫ്രൈ റൈസിൽ സവാള ഇടൂല,,ഇഞ്ചി, വെളുത്തുള്ളി ഇടൂല ബീൻസ്, ഗ്രീൻ പീസ് വേണം, പിന്നെ ചിക്കെൻ ഇങ്ങനെ പൊരിക്കൂല വലിയ പീസ് ആക്കി വേവിച്ചിട്ട് പിച്ചി ഇട്ട് കൊടുക്കാറാണ്,,ചിക്കെൻ തിളപ്പിച്ച വെള്ളത്തിൽ ആണ് അരി വേവിക്കുക... 🤗.
എനിവേ ഇങ്ങനെ try ചെയ്ത് നോക്കാം..
ഇനി അങ്ങനെ ചെയ്യാം😍
Masha allah... ലൈലാത്താന്റെ vlog പെരുത്തിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍
Njan inn ith try cheyyunnund ketto
ബിരിയാണി,.... ബോട്ടിയും പൂളയും.... ഇപ്പോൾ ദാ fried ricum 😋😋😋😋😋😍
താത്ത അല്ലേലും poliyaa🥰😍💕💯
പുന്നാര മാനെ 😍
Super thatha..but Chicken uppit vevicheduth cheruthakki pichiyeduth kurumulakum soya sausum cherth fry cheythal nannayirikkum.. masalayilek malliyilayum alpam chilly sausum koode cherkkam.. nalla ruchi undakum..
താത്താന്റെ ഫ്രൈറയ്‌സ് പൊളിച്ചു 😄
Super
ഞാനും ഉണ്ടാക്കി ഫ്രൈഡ് റൈസ് 👌👌👌👌👌👌
ഇനി ഇതുപോലെ ഉണ്ടാകണം 👌
എന്നും താത്താ ന്റെ ഓരോ വിഭവങ്ങൾ കാണാലോ 👍👍ഇനി നാളെ ഉണ്ടാവും കാത്തിരികാം
മലപ്പുറക്കാര് ഇവിടെ സബ് ചെയ്തു പൊക്കൊളു. അല്ലാത്തവർക്കും വരാം. കട്ടക്ക് നിക്കും 😂
Done 🤗
മലപ്പുറം അല്ലാട്ടോ എന്നാലും 👍
S
S
അരീ തിളപ്പിക്കുമ്പോൾ ചെമ്പാട്ടിഅടച്ചു വെച്ചാൽ പെട്ടെന്ന് തിളച്ചു കിട്ടുംനസീറ കുളത്തൂർ ഒരു ഹായ് പറയണം പ്ലീസ് ഇതു വരെ ഒരു മറുപടി കിട്ടിയില്ല അതു കൊണ്ടാണ്
താത്ത ഈ സംസാരം നമ്മ്കപെരുത് ഇഷ്ട്ടം ആയി അത് പോലെ ഫൈഡ്‌റൈസും 😋😋😘
ലൈല താത്താനെ കാണാൻ ആഗ്രഹമുള്ളവർ ലൈക് അടി 🥰 ഫുഡ് അടിപൊളിയാണ്
ITHUPOLEYULLA,Vibhavangal,undakunnathu,kanunnathu,thanne,santhoshapeduthunnatha,,,TRIVANDRUM
മാഷാ അല്ലാഹ് സൂപ്പർ ലെയ്‌ലാ താ
👍👍എനിക്ക് താത്താന്റെ വീഡിയോ ഇഷ്ട്ടായി
വളരെ നല്ലവണ്ണം പറഞ്ഞു മനസിലാക്കി തന്നു😍
താത്താന്റെ ഇപ്പ് ഒരു രക്ഷയും ഇല്ല 🤩🤩
മലപ്പുറം ലൈലതാന്റെ ഫ്രൈഡേസേ 👌 വീഡിയോ മുടങ്ങാതെ kanaraund എന്നും ഞങ്ങൾക്കു വേണ്ടി ദുഹാ ചെയ്യനം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😊😊
👍
👌thatha
പൈഡ്രൈസ് വെക്കാൻ എളുപ്പാല്ലേ എനിക്ക് വെച്ചുനോക്കണം 👍👍👍👍
ഫ്രൈഡ് റൈസ്
😂😂
ഇങ്ങളെ ഫ്രൈറൈസ് കാണാൻ നല്ല ചൊർക്ക് ഉണ്ടെട്ടോ ഇച് നല്ല isttatoo 🤩🤩
താത്ത ബിൻസ്സും കൊളിഫളവർ മല്ലിചപ്പും കരിവെപ്പും ചിക്കൻ കൃബ് add chayiyanntto appol ഒന്ന് കൂടി രുചി കുടും 😍
താത്ത നിങ്ങളെ മന്തി റെസിപ്പി നോക്കി മന്തി ഉണ്ടാക്കി ഇന്ന് നോമ്പ് തുറക്ക്.. 👌👌👌
Super video itha👍👍😎😎😄😄
Tathande frydrais adipoli njanum undakkum
താത്താ ചിക്കൻ കുറച്ചുകൂടി ചെറുതാക്കണം. പിന്നെ പച്ചക്കറികൾ ഒരേ വലുപ്പത്തിൽ കട്ട് ചെയ്യണം.👍
Njanum chiken kurachkoodi cheruthakkum
👌😋സൂപ്പർ ഫ്രേഇഡ് റൈസ് മാഷാഅല്ലഹ്
അറിവിന് നിലവ് കാണുന്നവർ ഉണ്ടോ
Njaninde
Njan kanarund
Ys
Njn ind
Mmm
Hi
അസ്സലാമുഅലൈക്കും ലൈലത്ത. വീഡിയോസ് daily കാണാറുണ്ട് 👍👍👍 ആണ്. എന്റെ മക്കൾ രണ്ടാളും ഇതു കണ്ടാലേ ഉറങ്ങു. നന്നായി വരട്ടെ.
ഇഞ്ചി, വെളുത്തുള്ളി ഞങ്ങളും ഇടത്തില്ല. ചിക്കൻ ഒന്ന് ക്രഷ് ചെയ്യായിരുന്നു. നന്നായിട്ടുണ്ട്😊
ലൈല ഫ്രൈഡ് റൈസ് കൊള്ളാം... ഞങ്ങൾ ടൊമാറ്റോ ആൻഡ് ചില്ലി sauce ചേർക്കാറുണ്ട്... പിന്നെ സവാള ഇടാറില്ല... ചിക്കൻ ഒന്ന് ക്രഷ് ചെയ്യും.. എന്തായാലും ഇതൊന്നു ഉണ്ടാക്കണം 😋😋
Ok
താത്ത എന്ത് വെച്ചാലും അത് ഉഷാറാണ് അത് പോലെത്തെന്നേ വീഡിയോ യും മലപ്പുറത്തിന്റെ അഹങ്കാരം ലെയ്ലാത്ത
മുത്തേ 😍
Fried rice adipoli. Kootukare chakkapuzhuku elakkunna mathiri fried rice elakkalle ketto.
Chiken gravi aanegil onnude teste undavum
ഇപ്പം ഞാനും താത്താടെ recipie ആണ് beef curry vekkaru ..നല്ല ടേസ്റ്റ് ആണ് ...
ഇത്താന്റെ വീഡിയോ മാത്രം skip ചെയ്യാതെയാ ഞാൻ കാണുന്നെ... എന്നെപോലെ വേറെ ആരേലും ഉണ്ടോ?
ഞാൻ ഉണ്ട്
Njanum
Enikum eshtta nanum full kanun,
Nanund
Yes
ചിക്കൻ kadayi undhakki സൂപ്പർ ആയിരുന്നു 😍😍😍
MALAPPURAM fans undagil 👍
S
Thatha enggale fririse sooperaaykkn
ഞാൻ ഇതു വരെ ഫ്രെഡ് റൈസ് ഉ ണ്ടാക്കിട്ടില്ല ഇത ഉണ്ടാക്കുന്നത് കണ്ടപ്പോൾ വളരെ esy ഞാൻ എന്തായാലും എത്താൻന്റെ വിഡിയോ നോക്കി ഉണ്ടാക്കി നോക്കും
😍
Soopar
ഫൈഡ്രൈ സ് സൂപ്പർ ആയി ക് ണ് ട്ടോ
👍👍👍
നമളെ മലപ്പുറ ക്കാരെ ബർത്താനം വേറെ ലവലാ🤩
njangalun malappuram kara but idupolonnum alla
@@shabnafasal6517 anoooo
@@shabnafasal6517അതേ
എനിക്ക് ഇഷ്ടായി എല്ലാം Super ആണ്
ലൈലാ നിന്റെ മക്കളും പുതിയാപ്പിള കാക്കയും ഭാഗ്യം ചെയ്തവരാ നിന്റെ കൈ കൊണ്ട് നല്ല ടെസ്റ്റ് ഉള്ള സാധനങ്ങൾ കഴിക്കാൻ പറ്റുന്നുണ്ടല്ലോ masha allah
Nalla ishttamanu pakshe undakkan ariyillaa
നിങ്ങളെ ഏതാണ്ട് വീഡിയോസും ഞാൻ കാണാറുണ്ട് നിങ്ങള് ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിട്ടുണ്ട് നിങ്ങളുടെ ദുആ യിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണേ നിങ്ങള് ഞങ്ങളുടെ മുത്താണ് മുത്തേ
Fipwkx😍😍🥰😘😘😘😘
super Thatha
പിന്നെ ലൈലോ ചിക്കൻ അങ്ങനെ ന്നെ ഉപ്പിട്ട് കൊർച് വെള്ളത്തിൽ വേവിക്കുക ന്നട്ട് അയിന്റെ ആ വെള്ളം അയിന് സ്റ്റോക് ന്ന് parim ലെ. അത് ച്ചോർക് ഒഴിച്ചു കൊടുത്തു. കഷ്ണം ചെറുതാക്കി ഇട്ട് കൊടുക്ക അങ്ങനെ യും ണ്ടാക്ക ഞാൻ പറയാ ട്ടോ. ഇങ്ങനെ ഒന്ന് വെച്ചു നോക്കണം 👌😍❤
ഇനി അങ്ങനെ ചെയ്യാം
ഹായ് താത്ത ഫ്രെയ്‌ഡ്‌റൈസ് 👌👌👍👍💞💞🌹🌹🌹💓
Sthiram viewers like cheyyuu😌👇
Mashalhaa.adipoli.thaaa
പൊളിച്ചു 👍💙💙💙💙
' assalamualaikum lailatha
polichu
കിടു
അള്ളാ മൂന്നുമണി കഴിഞ്ഞ് മലപ്പുറം കിച്ചൻ കാണാൻ ഓടി വന്നതാണ് ❤️❤️
😍മാഷാ അള്ളാ
Ok thatthaaa...njhanum undaakum idhu pole fryd raice...😍😍😍video sooper..ini naale kaanaam...😊😊🤗🤗🤗shahana Firos.
Masha Allah 150k congratulations
👌zvnvdvcsm
, epp😁😁😁👌👌 താത്ത പൊളിച്ചു
നിങ്ങളെ vedio മുടങ്ങാതെ കാണാറുണ്ട് 3മണി ആവാൻ കാത്തിരിക്കും
മുത്തേ😍
സൂപ്പർ👌👌👌
*മലപ്പുറം താത്താ fans ഉണ്ടോ*
No
@Nidhal Jr നന്നായി🤭🤭
ഇങ്ങള് സൂപ്പർ ഇത്താ 👌👌😍♥️♥️👌
Malappuram kichen സ്റ്റിരമായി കാണുന്നവർ ലൈക് adi
ഞങൾ വൈറ്റ് കുരുമുളക് പൊടി അല്പം ടൊമാറ്റോ സോസ് ഒക്കെ ചേർക്കാറുണ്ട്. പിന്നെ ചിക്കെൻ ഗ്രേവി
നോമ്പ് ആയത് കൊണ്ട് വായിൽ കപ്പലും
സ്പീഡ് ബോട്ടുമെല്ലാം നിർത്തി ഇട്ടിരിക്കുവാ.!!😅
ഇങ്ങൾ എല്ലായിടത്തും ഉണ്ടാവല്ലോ അല്ല ഇങ്ങളെ ശെരിക്ക് ഉള്ള പേര് എന്താ😂😂
ഞാനും ചോദിക്കാൻ നിക്കായിരുന്നു
@@Anukunu_vlogs അള്ളാ നിക്കണ്ടായിരുന്നു ഇരുന്നാ പേരോന്നു😂😂😂
@Rinsha Tips and vlog i
അതാണ് മ്മളെ minnal Charlie... Avedekum varanne sub cheythitund 🤩❤
Super
ഞാൻ പട്ട ഗ്രാസു ഏലക്ക യും ഇടും പിന്നെ ഫ്രൈ സ്ക്ക് കോമ്പിനേഷൻ ചികൻ കടായി
Polichallooo ഫ്രെയ് റെയ്സ്🥰😂😂😂😂😂😂😂😂😂😂😂
Thatha polichu ttoo
Endaa ee oyikkallam ithaa🤔
മലപ്പുറം. ഭാഷയാണ് എന്ന്. കരുതി. ഓവറക്കരുദ് നമ്മളും. ഒരു. പക്കാ. മലപ്പുറം ആണ്. വിഡിയോ. സൂപ്പർ
താത്ത ഇങ്ങളെ ഓരോ വിഡിയോസിനും ഞങ്ങൾ കാത്തിരിക്കലാണ് നിങ്ങളെ വീഡിയോസ് കണ്ടില്ലെങ്കിൽ ആകെ ടെൻഷൻ ആണ് എന്റെ മക്കൾ ഇങ്ങളെ ഫാനാണ് 😘😘🥰🥰🥰👌👌👌താത്ത അടുത്ത വീഡിയോസ്സിൽ ഹായ് പറയണേ അസ്സലാമു അലൈകും
superayito.ishtayi
First view 😍
പെരുത്ത് യിഷ്ടായി നാനും ഉണ്ടാക്കി സൂപ്പർ
അൽഹംദുലില്ലാഹ്
ഇപ്പല്ല ഉണ്ണികളേ ഉപ്പ്....🤩
Unni alla bele innyale 😍
Mlprmkkar ഇപ്പ്.... പഞ്ചാര എന്നൊക്കെ ആണ് parayaa🤭🤣😂
Wow niz video
നോമ്പ് ആയിട്ട് ഞമ്മള് ഈ ചോർ ഒന്നും ഉണ്ടാക്കിയിട്ടില്ല, ഇനി എന്തായാലും ഉണ്ടാക്കി നോക്കണം.. ലൈലാ അന്റെ വെപ്പ് കണ്ടപ്പോഞമ്മക്ക് 😋😋 ഒരു പൂതി.
Wow..
ഓരോ നോമ്പ്തുറ സ്പെഷ്യൽ പല വിഭവങ്ങൾ ആയി വരുന്ന താത്ത ആണ് എന്റെ റോൾ മോഡൽ 😌💥😁
എനിക്കും ഉണ്ടൊരു പെട്ടിക്കട. ആവഴിക്ക് ഒന്ന് വന്നാൽ സന്തോഷം ആയിരുന്നു 😌😌
@@naseema7074 ഈ കമന്റ് കൊണ്ട് മാത്രം സപ്പോർട്ട് ചെയ്യും 💥കമന്റ് പൊളിച്ചു 🤭😂
@@akcta2045 thanku😌