@@lpavithran8896 റിച്ചുകുട്ടനെ മറക്കാൻ പറ്റില്ലല്ലോ. എന്തായാലും 6 -7 വയസ്സിൽ ശബ്ദവും സംഗതികളും കൊണ്ട് ഇത്രയും പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. മറ്റൊരു കാര്യം, ഈ പ്രായത്തിൽ റിച്ചു കുട്ടൻ നല്ലൊരു സിങ്ങർ മാത്രമായിരുന്നു. പക്ഷേ മേഘ്‌നക്കുട്ടി ഒരു റോൾ മോഡൽ കൂടിയാണ്. "ഞാൻ മാത്രം ജയിച്ചാൽ പോരാ, എല്ലാവരും ജയിക്കണം "
മോളുടെ കലാജീവിതത്തിന്റെ നാൾവഴികളിൽ പ്രപഞ്ചം മുഴുവനും ഈശ്വരനും എന്നും ഒപ്പമുണ്ട്. ആത്മവിശ്വാസത്തോടും ഒപ്പം ഏകാഗ്രതയോടും മുന്നേറുക👍👍👍.നിറഞ്ഞ ദൈവാനുഗ്രഹമുള്ള മേഘ്ടുവിന് ഒത്തിരി ആശംസകൾ.....💕💕💕
After all the achievements and popularity so far ,yet so simple and humble .All your performances are like "Diomonds in the sky " (Rihana) , your songs will shine eternally !!!✨💫🌠💎💎💎.
Meghna kutty, Excellent performance and hope you will do better in the next time to achieve your goal. I also wish you that you should be no.1 in education side, which enhances your talent in both sides. Your good knowledge and sharp memory will enhance your Sangeeta NADA as well as educational skills please. Education is very important to everyone for their better status in life. with best wishes...
Super mole ഇതു നിന്നേ കൊണ്ട് മാത്രമെ കഴിയൂ.you are my super star. You are the winner.My Latha ji എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.എന്നും നിൻ്റെ വഴിയിൽ പൂവുകൾ മാത്രം വിത രട്ടെ ദൈവം.ഗോഡ് ഇസ് always with you my dear 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️
Meghnamole Super ആയിട്ട് പാടി. 👌😍👍. മലയാളം എഴുതാനും വായിക്കാനും അറിയുന്ന വലിയ കുട്ടികൾപോലും ഇത്ര അക്ഷരസ്പുടതയോടെ പാടിയെന്നു വരില്ല. സരസ്വതീ ദേവിയുടെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ.🙏🙏🙏😍😍
മോള് ഈ സീസണിലെ ഏറ്റവും ചെറിയ കുട്ടിയാണെന്നറിയാം. എന്നിട്ടും ഞങൾ ആഗ്രഹിക്കുന്നത് മോള് 100% perfect ആയി പാടണം എന്നാണ്. അതിനു വേണ്ടി ഞങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോൾ അതിനു നന്നായി പരിശ്രമിക്കണം കേട്ടോ.
വളരെ മനോഹരമായി പാടീയിരിക്കുന്നത് ..... ഇനിയുള്ള പാട്ടുകൾ ഒന്നുകൂടി ശ്രദ്ദിക്കണം 100 % മാർക്കും വാങ്ങിക്കണം...... മേഘ്ടുവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ......
സുമേഷ് മേഖലയ്ക്ക് നല്ല അടിപൊളി പാട്ട് കൊടുക്കുക എത്ര നല്ല പാട്ടുകൾ ഉണ്ട് പുതിയ ഫിലിമിൽ തന്നെ എത്ര ഇനം പാട്ടുകൾ ഉണ്ട് ആ പാട്ട് കൊടുക്കുക ആ കുട്ടിക്കുള്ള വോട്ട് നഷ്ടപ്പെടുത്തരുത് പഴയ പാട്ടുകൾ ഇനി സെലക്ട് ചെയ്യരുത് സുമേഷ് അറിഞ്ഞിരിക്കുക
Meghudu today's performance amazing. I wish you could have been awarded golden crown. Do concentrate only on singing part. Be confident. You can Win for sure. All the very best God bless you child
മോളെ നന്നായി പാടി . മോൾ പാടുകയും, ആടുകയും ചെയുമ്പോൾ എന്താ ഭംഗി. എന്നാലും എന്റെ കുട്ടിയുടെ ശ്രെദ്ധ ഇടയ്ക്കിടെ പോകുന്നു. ഒന്നുകൂടി പരിശ്രമം കുട്ടിയാൽ മോൾ നമ്പർ വൺ ആണ്.. മോൾക്ക് പാടാൻ പറ്റുന്ന, സ്‌ട്രെയിൻ ഇല്ലാത്ത പാട്ടുകൾവേണം പാടാൻ. എത്രമാത്രം നല്ലപാട്ടുകൾ നമുക്കുണ്ട്. ഇനിയും കളയാൻ സമയമില്ല മോളു. ഗോഡ് ബ്ലെസ് മോളു...
Intentionally reducing marks.The judges should have some consideration for her age and her super performance.No doubt she is a child music prodigy.M.Jayachandran has already said it.
ഒരു ബഹുമുഖ പ്രതിഭയാണ്.അപാര ബുദ്ധി വൈഭവും.ഭാവിയിലെ ഒരു സൂപ്പർ സ്റ്റാർ ആണ് ഈ കുട്ടി.
ഒത്തിരി ഈശ്വരാനുഗ്രഹം ഉള്ള talented girl. നന്നായി പാടി മോളേ🌹🌹🌹🌹🌹👌❤️❤️❤️❤️
Congratulation meghudu..... You did ur best❤️..... You are great 🥰.... Lots of love 🥰🥰🥰😘😘😘💖💗
എങ്ങനെയാണു ഇത്ര മനോഹരമായി പാടാൻ ഒരു ആറു വയസ്സുകാരി കൊച്ചിന് സാധിക്കുന്നത്! Wonderful!
നമ്മുടെ രാജ്യത്ത് ഈ പ്രായത്തിൽ ഇത്രയും നിഷ്പ്രയാസം സംഗതികൾ ഇടുന്ന കുട്ടി ഇതാദ്യമായിട്ടായിരിക്കും. ഒരു രക്ഷയുമില്ല 👌👌
Richuvum adipoli aayirnnu..,Meghdu❤
Richu kuttanae maranno.
Meghdu 💯❤
@@lpavithran8896 റിച്ചുകുട്ടനെ മറക്കാൻ പറ്റില്ലല്ലോ. എന്തായാലും 6 -7 വയസ്സിൽ ശബ്ദവും സംഗതികളും കൊണ്ട് ഇത്രയും പരീക്ഷണങ്ങൾ നടത്തിയിട്ടില്ല.
മറ്റൊരു കാര്യം, ഈ പ്രായത്തിൽ റിച്ചു കുട്ടൻ നല്ലൊരു സിങ്ങർ മാത്രമായിരുന്നു. പക്ഷേ മേഘ്‌നക്കുട്ടി ഒരു റോൾ മോഡൽ കൂടിയാണ്. "ഞാൻ മാത്രം ജയിച്ചാൽ പോരാ, എല്ലാവരും ജയിക്കണം "
@@topsingermania1443 സത്യം
ഇത്രമനോഹരമായി പാടുന്ന വേറെ ആരും ഇല്ല congradulation Muthe ❤❤
പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്ര കൃത്യതയോടെ ആണ് മേഘ്ടു മനസ്സിലാകുന്നത്... അതിൽ അറിയാം അവളുടെ മികവ്... ദൈവം അനുഗ്രഹിക്കട്ടെ
ഒരു പക്ഷെ ഈ പ്രായത്തിൽ ഉള്ള കുട്ടികളിൽ ഇന്ത്യയിലെ best performer.
ഇതിനെ കാണാനും, കേൾക്കാനും എത്രയോ പേർ കാത്തിരിക്കുന്നു. 😍😍
സത്യമാണ്
സത്യം
True🙏
_m
l
han indiayile mattu paripaadikalonnum kaanaarille ? L
@@jijeshp269 ഇല്ല കുട്ടി ഞാൻ ഒരു കിണറ്റിലെ തവളയാണ്. 🙂
Outstanding Performance! Actually You are God's blessing to us.Thank God.Praise the lord.
Meghna is awesome. You are a winner. Pray the judges don’t dispirit you . Raising a genius needs love and understanding. Be Blessed always.
I am not worried about your marks i feel so elated seeing every performance of yours such a little blessed mesmerizing angel all blessings
Meghnaye ariyunnavark ariyam meghnayude song, voice, act, dance, sweetness....
ഇഷ്ടഗാനം 💞 മോൾ ഭംഗിയായി പാടി 👌👏👏അഭിനന്ദനങ്ങൾ 🌹💞🌹
ചക്കരകിളി മേഘന മോളെ എത്ര മനോഹരമായ ആലാപനം സൂപ്പർ
Megnakutta..amazing performance..
Super song selection 👌 ❤ 😍
Super ആയി പാടി Meghdu.... 👍👍👍👌👌💯💯 ഇനിയും നന്നായി മുന്നോട്ടു പോകൂ... 💯💯💯വേടിക്കണേ.... Crown വിട്ടു കളയല്ലേ.... ❤🥰😘😍❣️🌹🥀🌷
Shpat. Molu
Molu...... chakkare..,
. your song is a spondenius overflow of powerfull feelings,systematic,rythem
IC and sweet voice.
ഞങ്ങളുടെ മേഘനകുട്ടിടെ പാട്ട് കേൾക്കാൻ കാത്തിരിക്കുവാരുന്നെ ❤️❤️❤️❤️
മോളുടെ കലാജീവിതത്തിന്റെ നാൾവഴികളിൽ പ്രപഞ്ചം മുഴുവനും ഈശ്വരനും എന്നും ഒപ്പമുണ്ട്. ആത്മവിശ്വാസത്തോടും ഒപ്പം ഏകാഗ്രതയോടും മുന്നേറുക👍👍👍.നിറഞ്ഞ ദൈവാനുഗ്രഹമുള്ള മേഘ്ടുവിന് ഒത്തിരി ആശംസകൾ.....💕💕💕
ഭാവിയിൽ മോൾ ചിത്രമ്മയെ പോലെ ആകട്ടെ
@@ushathomas7035 🙏🙏
@@ushathomas7035 xxsxsxxxsxxxxssxsxxxxxxxxsxsxxxsxxxzxxxxxssxxxszsxsxxsxxxsxxxssxxxxsxxxzxxxxxxsxxszxsx
I bY
Best Performance Meghna ...,,,,,👍👌👌👌👌👌😍
After all the achievements and popularity so far ,yet so simple and humble .All your performances are like "Diomonds in the sky " (Rihana) , your songs will shine eternally !!!✨💫🌠💎💎💎.
ഈ മോളെ പാട്ടെ ഞാൻ കേൾക്കാറുള്ളൂ
Super duper Meghna kutty
She sings so well 💖💕💟💯🌟❤👌👍✌🏻👏👏She is really a cute princess 👸 💗 💖
She is a entertainer 🌟👌👍✌🏻👏💯
She teaches what is dedication and hardwork
Wahhhh, outstanding Vave 🥰🥰🥰🥰😍😍😍😍😘😘😘😘👌👌👌👌👌❤❤❤❤❤❤energetic performane chakkare Nalla Rasam Kelkkan, 🥰🥰🥰🥰😇😇😇😇
Super performance
Super performance and wonderful melody'sà God 🙏💟🙏🙏 bless you 😉😉
Super perform kutty thangame!sundari...sweet voice..God bless u chakkare!
Excellent performance, highly enjoyable..... 👌👍🌹💃😄.....
Meghna kutty,
Excellent performance and hope you will do better in the next time to achieve your goal. I also wish you that you should be no.1 in education side, which enhances your talent in both sides. Your good knowledge and sharp memory will enhance your Sangeeta NADA as well as educational skills please. Education is very important to everyone for their better status in life.
with best wishes...
Smart intelligent girl with a good sense of music. Surely multi talented, confident - a superstar of the future.
ദൈവം കനിഞ്ഞനുഗ്രഹിച്ച ഊർജം കുത്തി നിറച്ച ഒരു കുട്ടി, ഇതിന്റെ പാട്ടുപോലെ തന്നെ കൊച്ചുവർത്തമാനവും മനോഹരമാണ്. 👌👌👌👌👍👍💐💐💞💞💞
Moluu....... മിടുക്കി.ഈശ്വരൻ മോളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@@minijijujoseph1364Pqaa
😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😽
Tor🔥u
@@minijijujoseph1364 a
Super mole ഇതു നിന്നേ കൊണ്ട് മാത്രമെ കഴിയൂ.you are my super star. You are the winner.My Latha ji എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.എന്നും നിൻ്റെ വഴിയിൽ പൂവുകൾ മാത്രം വിത രട്ടെ ദൈവം.ഗോഡ് ഇസ് always with you my dear 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️
Good song selection.. God bless you mollu 🥰
Molude visesham kelkan resamane.... Song is so cute 😘😘😘👍
Meghnamole Super ആയിട്ട് പാടി. 👌😍👍. മലയാളം എഴുതാനും വായിക്കാനും അറിയുന്ന വലിയ കുട്ടികൾപോലും ഇത്ര അക്ഷരസ്പുടതയോടെ പാടിയെന്നു വരില്ല. സരസ്വതീ ദേവിയുടെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ.🙏🙏🙏😍😍
7tiriwaathirasoong
മേഘനക്കുട്ടി super❤😘😘😘😘
ക്വാർട്ടർ ഫൈനലിൽ meghna പൊളിച്. 👍ആണ് 💯❤
Molku..aayiramayim
Umma
Aahaa enthu rasamaanu kelkkan..eppozhum kelkkan kothikkunna sabdam ...🥰🥰🥰 Megudu Uyir😘😘😘😘
All the best megud 👍 God bless molu❤️❤️
Outstanding performance ❤️ Chakara muthe love you 🥰🥰🥰🥰
A golden crown performance...
നല്ല പാട്ട് മോളെ ഇനിയും നല്ല പാട്ടുകൾ പാടി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ .
മെഹനകുട്ടിയും മിയകുട്ടിയും എന്റെ പ്രിയപ്പെട്ട പാട്ടുകാർ
Hi cutie 😊 Meghna Cutie 💖 GOD BLESS YOU DEAR 💐🌹
Wah മേഘന. Soooooooper
🎉🎉👌👌👌❤️❤️
മോൾ വലിയ വലിയ ഉയരങ്ങളിൽ എത്താൻ ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏😘❤️❤️❤️❤️
Little singing angel Megna, proud of Kerala, super and lovely singing and talking.
Outstanding performance megna kuttyy🥰❤️❤️❤️
very nice song....congra
❤️❤️❤️👍🙏
Excellent.She is a blessing as well as the pride of our country.
മോള് ഈ സീസണിലെ ഏറ്റവും ചെറിയ കുട്ടിയാണെന്നറിയാം. എന്നിട്ടും ഞങൾ ആഗ്രഹിക്കുന്നത് മോള് 100% perfect ആയി പാടണം എന്നാണ്. അതിനു വേണ്ടി ഞങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോൾ അതിനു നന്നായി പരിശ്രമിക്കണം കേട്ടോ.
മേഘടു ടോപ്സിങ്ങറിന്റെ കുഞ്ഞുമോൾ
Yes🥰🥰🥰🥰
Magudu stagel vannal oru enarge anu
Magudu manoharamayi padi
V good god bles u 👍🌹
God Bless you Megana🌷🌷🌷🌷🌷🙏🙏🙏🙏🙏🎸🎻
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤🌹🌹🌹🥰🥰🥰
എന്റെ പൊന്നു മോളെ അതി ഗംഭീരം
Hi mum
Megud ugranay God bless you serekum oru kudamullathane👍🥰🌹♥️💯
വളരെ മനോഹരമായി പാടീയിരിക്കുന്നത് ..... ഇനിയുള്ള പാട്ടുകൾ ഒന്നുകൂടി ശ്രദ്ദിക്കണം 100 % മാർക്കും വാങ്ങിക്കണം...... മേഘ്ടുവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ......
Cf no
I from tamilnadu i don't know Malayalam but i seen this baby songs very nice 👍🎉 God bless you my dear cute baby ❤️
15- 20 വയസുള്ള കുട്ടികളെ പ്പോലെ മോൾ പാടുന്നു, what a perfection. ❤
Molu very very supper Song God Bless You mutthe
എന്തൊരു കുഞ്ഞാ, ദൈവമേ കാത്തോളണേ 🥰🥰
Super great 👍 molu very very nice volume thanks molu 😅 God bless you 🙏
Adipoli Song Singing.
God Bless You.
Super Anchoring.
By.
Ajesh.Chennankara.Thottappally.
സുമേഷ് മേഖലയ്ക്ക് നല്ല അടിപൊളി പാട്ട് കൊടുക്കുക എത്ര നല്ല പാട്ടുകൾ ഉണ്ട് പുതിയ ഫിലിമിൽ തന്നെ എത്ര ഇനം പാട്ടുകൾ ഉണ്ട് ആ പാട്ട് കൊടുക്കുക ആ കുട്ടിക്കുള്ള വോട്ട് നഷ്ടപ്പെടുത്തരുത് പഴയ പാട്ടുകൾ ഇനി സെലക്ട് ചെയ്യരുത് സുമേഷ് അറിഞ്ഞിരിക്കുക
Meghudu today's performance amazing.
I wish you could have been awarded golden crown. Do concentrate only on singing part. Be confident.
You can Win for sure.
All the very best
God bless you child
God bless u Meghna kutty.Pattum varthamanam parachilum kelkan enthu rasamaanu.
She is so beautiful , very well dressed , voice is melodious . Confidence of hers is ultimate 👌❤️👍❤️
How sweet voice.... will get positive energy from.....
Super
Nice song Meghana👍 उसकी हसी😁बोहत अच्छिआहे💐💐🌹🌹💐
ചക്കരമുത്ത് സൂപ്പറായി പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ്
മേഘനക്കുട്ടി യുടെ ഒരു ചിരിതൻ മണിക്കിലുക്കം എന്ന പാട്ട് അപ്‌ലോഡ് ചെയ്യൂ പ്ലീസ്.
മേഘ്നകുട്ടിയെ പോലെ നല്ല energy ഉള്ള പാട്ട് 😍😍😍
Super ❤️❤️
മാർക്ക് കുറച്ചു
മോളെ നന്നായി പാടി . മോൾ പാടുകയും, ആടുകയും ചെയുമ്പോൾ എന്താ ഭംഗി. എന്നാലും എന്റെ കുട്ടിയുടെ ശ്രെദ്ധ ഇടയ്ക്കിടെ പോകുന്നു. ഒന്നുകൂടി പരിശ്രമം കുട്ടിയാൽ മോൾ നമ്പർ വൺ ആണ്.. മോൾക്ക് പാടാൻ പറ്റുന്ന, സ്‌ട്രെയിൻ ഇല്ലാത്ത പാട്ടുകൾവേണം പാടാൻ. എത്രമാത്രം നല്ലപാട്ടുകൾ നമുക്കുണ്ട്. ഇനിയും കളയാൻ സമയമില്ല മോളു. ഗോഡ് ബ്ലെസ് മോളു...
നന്നായി പാടി. ഒന്നിനൊന്നു മെച്ചം
Meghna you very good i like to so much very beautiful and👍💎❤
Megudu super daa❤️❤️❤️❤️
Super molu love you god bless you l😘😘😘😘😘😘😘👏👏👏👏👏
If she was another 3-4 years older ,she would have definitely been the winner
Otherwise also I think She wl be Outstanding in Grand Finale
God bless her.. 🙏🏻
@@geethaxavier4257 yes👍
Age is just no....she is the winner for this top singer ever.....the best in all top singers
But now a days they are maximum reducing her marks, for someone else
Intentionally reducing marks.The judges should have some consideration for her age and her super performance.No doubt she is a child music prodigy.M.Jayachandran has already said it.
സൂപ്പർ മോളെ 🥰🥰❤️❤️
എന്റെ ചക്കര മുത്തേ ❤എവിടെ ആയിരുന്നു ❤😍😍😍😍😍
മേഘന മോൾക്കു ആയുരാരോഗ്യത്തിനും സുരക്ഷക്കും വേണ്ടി ദേവിയോട് prarthikkunnu🙏🌹🌹🌹
Yetra nannayittu padiyalum kudumaniq eethil kuduthal mark kodukkathilla
God bless you mole you will become the winner 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
Super megana Molu
God bless you meghna
മേകുടു സൂപ്പർ മോളു 🌹
Meghana kitty eniyangot superakkanm ethum suprthanneyanu God bless yu👍👍
❤️❤️ചുന്ദരി വാവേ ❤️❤️
So cute ❤ meghudu.. Super 👍
അതിമനോഹരം മോളേ....❤️❤️❤️
Moluzz super ayyittundu god bless u
Megudu you are looking very beautiful god blessyou
Little Angel your movements are poetic, rythന്നatic;eyes twinkling stars .......
Meghna my lovely lil doll...u r my best...voice is so sweet....love u kanna
Meghdu 👍👍👍👍
Meganakutty super orupad eshttamay ......,.ponumaa.,........🥰🔥❤️🌹
മേഘ്ന കുട്ടി. Lov
Super. What a clear pronounciation, God bless you.
Super kutty ma, God bless you
ചക്കരമുത്ത് പാടിയ സൂപ്പർ സൂപ്പർ ഹായ് മോനെ സൂപ്പർ സൂപ്പറായിട്ടു പാടി ചക്കരേ സൂപ്പർ സൂപ്പർ
Super mole 🥰🥰
Very good performance
Congratulations
molapattu kelkkumbol oru vallatha enarji.😗😗😗
Megdu mol ella kazhivum thelyichathanu megduvinu first kittanam.. ❤️😘