കൂടെ പാടി നോക്കണേൽ നോക്കി ❤ കരളായ നൂറേ കലമാന്റെ കണ്ണുള്ളോരേ കലാമായ സീറെ റഹ്‌മാന്റെ ഖൽബുള്ളോരേ മുഹബ്ബത്ത് മനതാരിൽ അലയടിച്ചുയരുന്നു മനിതന്റെ കണ്ണും ഖൽബും മദ്‌ഹിനാൽ കുളിരേറുന്നു മഹ്ബൂബുറങ്ങും നാട്ടിൽ മധുമഴ പെയ്യുന്നുണ്ട് മനസ്സിൽ കോണിൽ മുത്ത് മുഹമ്മദ് നിറയുന്നുണ്ട് കലിമതിൻ ബാബ് തുറന്ന് ശഹാദത്ത് തന്നോര് മുറുകെ പിടിച്ചു നടക്കാൻ വഴിയും തെളിച്ചോര് സുബർഗത്തെ കുർസിലും രാജാവായ് വാഴുന്നോര് സുബ്ഹാൻറെ നൂറായോര് സുറൂറുള്ള വജ്ഹാണോര് കണ്ണ് നിറഞ്ഞു കരഞ്ഞു വിളിച്ചാൽ ചാരെ വരും നൂറ് ഇഷ്ടരെ അങ്ങ് മദീനയിലേക്ക് കൊണ്ട് പോണോര് കരളിലെ കഥന കടലിനെ മെഴുകായി തീർത്തു തരുന്നോര് ഉള്ള് തുറന്ന് പറഞ്ഞാൽ സ്നേഹിയെ ചേർത് പിടിച്ചോര് മനതാരിൽ ഇഷ്‌കിന്റെ ബഹറല തിര തല്ലേണം മുഹബ്ബത്ത് പൂത്ത് പെരുത്ത് മദദിന്റെ വഴി തേടേണം സുഗന്ധവും നാണിക്കുന്ന മഹമൂദിൻ ഗന്ധം കൊണ്ട് സുജൂദിട്ട് കരഞ്ഞൊരാ മുസല്ലയിൽ മരിക്കേണം എത്തിര ജീവ കണങ്ങളിൽ ഹുബ്ബിൻ വിത്ത് വിതച്ചോര് വിത്തുകളൊക്കെ മുളച്ചത് ലോകം കണ്ണാൽ കണ്ടോര് എത്ര കിനാവ് കൊതിച്ച മനുഷ്യരെ കനവിൽ വന്നോര് കനിവിൻ നോട്ടം കൊണ്ടാ കപ്പലിൽ കൊണ്ടുപോയോര്
ഈ പാട്ട് പാടാൻ ഇതിനേക്കാളും മികച്ച ഒരു ശബ്ദം വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല, എവിടുന്നു തപ്പി എടുത്തു ❤ ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീല് ആണ് ഹെഡ്സെറ്റിൽ കണ്ണു അടച്ചു കേൾക്കണം
ഈ പാട്ടിൽ ഹബീബിനെ മാത്രം കണ്ടവർ കുട്ടി തട്ടം ഇട്ടോ ഇല്ലേ എന്ന് നോക്കാൻ കഴിയില്ല. ഹബീബ് പഞ്ചിരിക്കുന്നുണ്ട് ഈ പാട്ട് കേട്ടിട്ട്. ആ പുഞ്ചിരിയിൽ വേറെ എങ്ങോട്ട് നോക്കാനാണ് കഴിയുക . ഐഷര്യമോളെ പടക്കാനും ഇത്രമേൽ മനോഹരമായി ഹബീബിൻ്റെ മദ്ഹു പടാനും കാരണക്കാരനായ എൻ്റെ ഹബീബ്. صلی الله عليك يا سيدي يا رسول الله.
കൂടെ പാടി നോക്കണേൽ നോക്കി ❤
കരളായ നൂറേ കലമാന്റെ കണ്ണുള്ളോരേ
കലാമായ സീറെ റഹ്‌മാന്റെ ഖൽബുള്ളോരേ
മുഹബ്ബത്ത് മനതാരിൽ അലയടിച്ചുയരുന്നു
മനിതന്റെ കണ്ണും ഖൽബും മദ്‌ഹിനാൽ കുളിരേറുന്നു
മഹ്ബൂബുറങ്ങും നാട്ടിൽ മധുമഴ പെയ്യുന്നുണ്ട്
മനസ്സിൽ കോണിൽ മുത്ത് മുഹമ്മദ് നിറയുന്നുണ്ട്
കലിമതിൻ ബാബ് തുറന്ന് ശഹാദത്ത് തന്നോര്
മുറുകെ പിടിച്ചു നടക്കാൻ വഴിയും തെളിച്ചോര്
സുബർഗത്തെ കുർസിലും രാജാവായ് വാഴുന്നോര്
സുബ്ഹാൻറെ നൂറായോര്
സുറൂറുള്ള വജ്ഹാണോര്
കണ്ണ് നിറഞ്ഞു കരഞ്ഞു വിളിച്ചാൽ
ചാരെ വരും നൂറ്
ഇഷ്ടരെ അങ്ങ് മദീനയിലേക്ക് കൊണ്ട് പോണോര്
കരളിലെ കഥന കടലിനെ മെഴുകായി
തീർത്തു തരുന്നോര്
ഉള്ള് തുറന്ന് പറഞ്ഞാൽ സ്നേഹിയെ
ചേർത് പിടിച്ചോര്
മനതാരിൽ ഇഷ്‌കിന്റെ ബഹറല തിര തല്ലേണം
മുഹബ്ബത്ത് പൂത്ത് പെരുത്ത് മദദിന്റെ വഴി തേടേണം
സുഗന്ധവും നാണിക്കുന്ന മഹമൂദിൻ ഗന്ധം കൊണ്ട്
സുജൂദിട്ട് കരഞ്ഞൊരാ മുസല്ലയിൽ മരിക്കേണം
എത്തിര ജീവ കണങ്ങളിൽ ഹുബ്ബിൻ
വിത്ത് വിതച്ചോര്
വിത്തുകളൊക്കെ മുളച്ചത് ലോകം
കണ്ണാൽ കണ്ടോര്
എത്ര കിനാവ് കൊതിച്ച മനുഷ്യരെ
കനവിൽ വന്നോര്
കനിവിൻ നോട്ടം കൊണ്ടാ കപ്പലിൽ കൊണ്ടുപോയോര്
കരോക്കെ അപ്‌ലോഡ് ആകുമോ ❤
എത്ര മനോഹരം 👌👌👌👌masha allha 🔥🔥
Karoke pls 🙏🏻
❤❤❤❤👍🏻👍🏻👍🏻👍🏻
കറിയെല്ലാം കേമമായി പക്ഷേ.. കോളാമ്പിയിൽ വിളമ്പിയത് പോലെയായി പോയല്ലോ 😂
പ്രവാചകനെ പുകഴ്ത്തി പാടുമ്പോൾ അതിനൊരു അദബ് കൂടി വേണ്ടിയിരുന്നു 🙏🏻
വസ്ത്രധാരണയിൽ ഒന്ന് ശ്രദ്ധിക്കാമായിരുന്നു🙏🏻
ഈ സോങ്ങ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഒന്ന് ലൈക്ക് അടിക്കു ❤
❤❤
Njaan oru 100 tavana engilum kettittundagum❤
❤❤❤ ipolthanne. 16 pravashyam ketukazhinju
5
ഞാന് ഉണ്ട് ജലാൽ
മുത്ത് റസൂലിന്റെ പാട്ട് ആര് പാടിയാലും ഇഷ്ടം മാത്രം... ആലാപനം അടിപൊളി 🎉🎉🎉❤
കണ്ണ് നിറഞ്ഞു കരഞ്ഞു വിളിച്ചാൽ ചാരെ വരും നൂറ്.. 🥰🥰
നല്ല song ഇൻസ്റ്റാഗ്രാമിൽ കണ്ടു ഫുൾ നോക്കി വന്നവരുണ്ടോ 😂
😂
Njan👍
ഞൻ അങ്ങനെ വന്നേ 🙊🙊
ഞാനും 🤣
Nanum
ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽപ്രാവശ്യം കേട്ടത് 👍നല്ല അടിപൊളി വോയിസ് 👍
ഈ പാട്ട് പാടാൻ ഇതിനേക്കാളും മികച്ച ഒരു ശബ്ദം വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല, എവിടുന്നു തപ്പി എടുത്തു ❤ ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീല് ആണ് ഹെഡ്സെറ്റിൽ കണ്ണു അടച്ചു കേൾക്കണം
Murshid🔥🔥
ഇൻശാഅല്ലഹ് നാളെ പൂർവ വിദ്യാർത്ഥി പ്രോഗ്രാമിന് ഈ മദ്ഹ് ഗാനം ഞാൻ പാടും 🤲🤲
allthebst 🎉
ഞാനും 👍🏻👍🏻
ഞാനും❤
@@SwadiqPerumugamkaraoke upload cheythittundo..?
നല്ല ഈണം,വരികൾ, നന്നായി പാടി, മോളുടെശബ്ധം ഒന്നും പറയാനില്ല all the best ❤
ഞാൻ
എന്റെ മോൾ മദ്രസയിൽ പാടി first വാങി നല്ല song ആണ് ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടാണ് ❤❤ആ മോൾ സൂപ്പറായി പാടിട്ടുണ്ട്
Mashallah ❤congratulations
മനോഹരമായ വരികളും
വോയ്സും ❤❤❤
very heart touching,and feeling song
what a perfectoin
Oru thavana kettappol veendum veendum kelkkan thonniya song❤❤
masha alla എന്താശബ്ദം എന്താ ഒരുഫീല് നല്ല വരികളും ട്ട്യൂണിങ്ങും മോൾക്ക് എനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻസാതികെട്ടെ❤
ഈ പാട്ടിൽ ഹബീബിനെ മാത്രം കണ്ടവർ കുട്ടി തട്ടം ഇട്ടോ ഇല്ലേ എന്ന് നോക്കാൻ കഴിയില്ല. ഹബീബ് പഞ്ചിരിക്കുന്നുണ്ട് ഈ പാട്ട് കേട്ടിട്ട്. ആ പുഞ്ചിരിയിൽ വേറെ എങ്ങോട്ട് നോക്കാനാണ് കഴിയുക . ഐഷര്യമോളെ പടക്കാനും ഇത്രമേൽ മനോഹരമായി ഹബീബിൻ്റെ മദ്ഹു പടാനും കാരണക്കാരനായ എൻ്റെ ഹബീബ്.
صلی الله عليك يا سيدي يا رسول الله.
അടിപൊളി വരികൾ ..കേട്ടിട്ട് മതിവരുന്നില്ല... എന്താ ഒരു ഫീൽ...❤❤ നന്നായി പാടി കുട്ടി.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു..❤❤❤
സെയിം പിച്ച്
❤❤❤🎉🎉🎉
എത്രെ തവണ കേട്ടു എന്ന് ഓർമയില്ല മനോഹരം ❤️
ഒരുപാട് തവണ കേട്ടു ഒഒരുപാട് ഇഷ്ടമായി❤എൻറെ കരളിൻറെ കഷ്ണമായ നമ്മുടെയെല്ലാം മുത്ത് റസൂൽ (സ്വ )
വരികൾ
ഈണം
ശബ്ദം
ആലാപനം
ചിത്രീകരണമെല്ലാം
മികച്ചത്
❤❤❤❤❤🎉
ഒന്നും പറയാനില്ല സൂപ്പർ voice 👍👍👍👍👍
അടിപൊളി 👍👍👍❤️❤️❤️🌹🌹🌹👌👌🙏🙏അടിപൊളി വോയിസ്... ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടണം 👍👍best of luck 🎉🎉🎉👍👍
നല്ല ഉഷാർ ആയി പാടി മാഷാ അല്ലഹ് ❤🎉🎉🎉🎉
അടിപൊളി നല്ല ശബ്ദം കേൾക്കാൻ നമ്മയുള്ള പാട്ട്
നല്ല വരികൾ നല്ല രസം കേൾക്കാൻ ഒരുപാട് പ്രാവിശ്യം കേട്ട് ❤❤❤
അടിപൊളി ആലാപനം
മനസ്സ് കൊണ്ട് ചിന്തിപ്പിക്കുന്ന വരികളും Soundum
ഇനി ഇപ്പോ ഈ പാട്ട് ഇൻസ്റ്റാഗ്രാമിൽ trend ആകുമല്ലോ 😊❤️റീൽസുകളിൽ ഉടനെ കാണാം 😊
Mole excellent singing keep it up ❤❤❤💯
ഇടയിൽ ഉള്ള hamming അതാണ് മനോഹരം
❤❤❤സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ല ള്ളാഹു അലൈവസല്ലം നല്ലഫീൽ കിട്ടുന്നു ❤❤❤❤അഭിനന്ദനങ്ങൾ ❤❤❤❤
First പല്ലവി ഒരു രക്ഷയും ഇല്ലാ 🔥🔥🔥🔥🔥🔥🔥💯
കേൾക്കാൻ എന്താ ഫീൽ 👌❤️
എന്താ വോയ്‌സ് ഒരു രക്ഷയുമില്ല 👌🫶🔥
Reels കണ്ടവർ. Comon🎉
വല്ലാത്ത ജാതി ഫീൽ ..സൂപ്പര്‍ സോങ്
പാട്ട്. നന്നായിട്ടുണ്ട്. അടിപൊളി🎉🎉🎉
ഇതു നമ്മുടെ ബേബി ഐശ്വര്യ അല്ലേ സാദിഖ് ബായി 👌👍🤲💯
എത്ര കണ്ടിട്ടും മതിവരാത്ത ❤❤❤🌹🌹song ❤❤❤👍eeeeee
ഹബീബായ നബിയെ,...❤അങ്ങയോളം, റഹ്മത്ത് അങ്ങ് മാത്രം,....
സ്ദിഖ് റസൂൽ മർഹബ യാ മുസ്തഫ, മർഹബ യാ സയ്യിധി ❤
❤Mashallah super song❤
فداك أبي وأمي ونفسي وروحي يارسول الله ،،...
Wow Awesome lyrics ❤singing
സൂപ്പർ song, അതിലുപരി വോയിസ്, അതിലുപരി വരികൾ 👍👍👍👍👍
അതിമനോഹരം ഈ ഗാനം ❤❤
എത്ര വട്ടം കേട്ടു 🤔🤔🤔🎧🎧
Masha Allah super voice ❤ pilot allhu Eluppam aakkatt
അല്ലങ്കിലും റസൂലിന്റെ മദ്ഹ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെ ആണ്
മാഷാ അല്ലാഹ് എന്തൊരു ശബ്ദം ആണ് ഈ കുട്ടിയുടേത് അതിനൊപ്പിച്ചു വരികളും
❤
മാഷാഅല്ലാഹ് നല്ലവരികൾ.✍️ മനൊഹരമായിപാടി 👏👏👍 സൂപ്പർ. All the best 🎉💐💐
എന്തൊരു പാട്ടാണ്,,,നല്ല വോയ്സ് ഇനിയും പാടാൻ അവസരം കൊടുക്ക❤❤❤❤❤❤🎉🎉🎉❤❤❤❤
ഇന്നും കൂടി കൂട്ടി 15 തവണ കെട്ടിണ്ടാവും ❤️❤️❤️❤️❤️
സൂപ്പർ! ഇനിയും ഹബീബിന്റെ പാട് ഉൻഡാകാനു പഡആനുമ് ദൈവം അനുഗ്രഹിക്കട്ടെ
Subhaanallaah akllaahu eeman nalkatte 🤲🤲🌹🌹🌹🌹🌹🌹🌹💚💚💚
Awesome song... beautiful voice ...music all in all congratulations I listen many times and I shared the song to my friends,
"റഹ്മാന്റെ ഖൽബു " ❤❤എന്താ വോയിസ്... അഡിക്റ്റഡ്...💐
❤❤❤❤❤ അടിപൊളി🙏🏾
IL❤വേറെ you
മനോഹരമായി പാടി നല്ല ഫീലുണ്ട് ❤🥰🙏
Enna feeel peacefull🥰
Beautiful ❤
With headphones, ഹൊ ബല്ലത്ത ജാതി...
നല്ല ശബ്ദം ഇനിയും ഉയരങ്ങളിഎത്തിക്കട്ടെ
Ee songil Alinju poyi. Aa voice 🥰🥰🥰🥰🥰
Masha Allah onnum parayaanilla.. excellent lyrics and singing
Mashallh… adipoli❤
വ്യത്യസ്ത ശബ്ദം സൂപ്പർ അടിപൊളി 😍😍😍😍😍😍❤️❤️❤️❤️❤️🔥
സൂപ്പർ സോങ് ❤❤❤❤❤❤
Voice poli. Enna feel.
Awesome song
ഒരു രക്ഷയും ഇല്ല പൊളി ❤ Sound
ആ കുട്ടീനോട് പാടാൻ പറഞ്ഞു... കുട്ടി പാടി... അവിടെ വർഗീയത കുത്തി തിരുകേണ്ട.. നന്നായി പാടി മോളെ.. ഇനിയും പടൂ.. All the best...
❤❤
അതിന് ഇവിടെ ആരും വർഗീയത പറഞ്ഞില്ലല്ലോ 🤷🏼♂️നിങ്ങൾ ആയിട്ട് ഈ കമന്റ് ഇട്ട് വർഗീയത ഉണ്ടാക്കാതിരുന്ന മതി
@@Loveuallllllകമെന്റ് full വായിക്കൂ അപ്പൊ കാണാം
❤
പാടാൻ പറഞ്ഞു ശരി അഭിനയിക്കുമ്പോൾ അഭിനയിക്കുന്നവർ അതിലെ ആശയത്തോട് ചേരുന്ന വസ്ത്ര ധാരണം നടത്തുന്ന താണ് സാധാരണ കാണാറ്
🎉🎉🎉😊
ഹൗ എന്താ ഒരു ഫീൽ ❤❤
Mashaa Shaaa allahaaa❤❤
Superr 👍🏼👍🏼👍🏼❤❤️നല്ല voice
വോയിസ് ഒരു രക്ഷയും ഇല്ല ❤️
super song
Mabrooque 👌👌👌👌👌👌
സൂപ്പർ ..👍👍💚💚
എന്ത് ഭംഗിയുള്ള വരികൾ 👌❤️
അതിന് അനുസരിച്ചുള്ള ആ വോയ്‌സും കൂടി വന്നപ്പോ കൂടുതൽ ഭംഗി തോന്നി 👌❤️😍
❤❤
Very good lyrics amazing voice ❤❤❤❤
Adipoli ayittu padi
Very good voice God blessy. You.
Masha allah ❤️songum voicum super😍❤️
സൂപ്പറ് ❤
Voice 👌🏼👌🏼👌🏼👌🏼
അടിപൊളി ഒന്നും പറയാന്‍ ഇല്ല സൂപ്പര്‍ ❤
Sound വേറെ ലെവൽ..mm❤
What a voice. Pure gem 💎💎💎
എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല ❤️❤️
Instayil kandu vannathaa .poli
sound
ഒന്നും പറയാനില്ല. പൊളി❤❤
🌹🌹🌹സൂപ്പർ അലനല്ലൂർ കാരി ആണ്
perfect sound aah varikalkk kanakkaya voice
സൂപ്പറായിടുണ്ട് മോളെ❤❤❤
മാസ്മരിക sound❤❤
Very nice👏👏❤❤❤
❤❤👍👍
❤❤❤🌹🌹
Supper sog good sound
കരോക്കേ starmaker വരും... Waiting.......
സൂപ്പർ സോങ് പാടിയ ആളും 🥰🥰🥰👏👏👏