മടിയില്ലാതെ രാവിലെ എഴുന്നേൽക്കാം വീട്ടുജോലികൾ എല്ലാം പെട്ടെന്ന് തീർക്കാം!!

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 94

  • @JyothiLekshmi-js4xb
    @JyothiLekshmi-js4xb 4 місяці тому +2

    Njan molude big fan aanu enikku valiyaishtamanu molude video kanan oru possitive energy aanu❤

    • @vibislittleworld4632
      @vibislittleworld4632  3 місяці тому

      @@JyothiLekshmi-js4xb 🥰🥰🥰❤️❤️❤️❤️❤️❤️🙏🙏

  • @Adhithesigma
    @Adhithesigma 2 місяці тому +2

    Kuppivala darikkunnathukondu anthenkilum prathyekatha undo..❤

  • @sheejasajan7185
    @sheejasajan7185 9 днів тому

    Vibi. Thirupathi darshanam video cheyyo.

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 4 місяці тому +4

    Chechi udae video vendi wating ayierunnunnu ❤❤❤⁰

  • @sujavenu-ct9cp
    @sujavenu-ct9cp 4 місяці тому +3

    Ennum nokum video undoonnu waiting ayirunnu ❤❤❤I like it very much

  • @sukanyasatheesh3581
    @sukanyasatheesh3581 Місяць тому +1

    Chechi de place evide ahh

  • @Neemaproopesh
    @Neemaproopesh 3 місяці тому

    എന്തു സുന്ദരിയാ❤ ഞാനും നേരത്തെ ഉണരും.

  • @sreerisha.k5290
    @sreerisha.k5290 25 днів тому

    Recent ayi annu njan ee channel kandu thudangiyathu... Nala ishtam annu videos oke kanan.. Enthoru positive vibe ann... Ee comment kanumo ennu polum enikku ariyilla... Velmaral njan adhyam ayannu kanutha... Keep doing these videos which brings energy to us... Elathinnum positive and negative undakum... Ente oru cheriya suggestion annu... Nighty matti churidar akiyal nanayirikyum.. Entho enikku ishtavanjitakum tto... But entho onnukoodi adipoli akan vendi mathram... Comfort and veetil erikyumbo ennoke enikku ariyam... But patumenkil please... All the best❤️

    • @vibislittleworld4632
      @vibislittleworld4632  25 днів тому

      @@sreerisha.k5290 താങ്ക്യൂ സോ മച്ച്🙌🙌🙌❤️❤️ തീർച്ചയായും സജഷൻ സ്വീകരിച്ചിരിക്കുന്നു 🙏❤️🥰

  • @sarithathulasidharan3962
    @sarithathulasidharan3962 3 місяці тому

    Positive vibes❤❤❤

  • @sindhunair2789
    @sindhunair2789 4 місяці тому +3

    Ganpatiye veetil vachittu non veg vakkuvo😢

  • @meenuvaishnavi9818
    @meenuvaishnavi9818 4 місяці тому +5

    എന്ത് ജോലിയാ ചെയ്യുന്ന

  • @susmithamv9277
    @susmithamv9277 Місяць тому

    Hi.... Vibi. 🥰🥰
    Njan first time anu comment idane... Vilak vekkanum prarthikkanumokke enikkorupadishttanu... Bt 4 manikkeneekkan madiyayirunnu...
    Ennal vibide vdo kand njanumippo brahma muhoortha vilak vekkan thudangi... Sadharana ellam thudangi vechal randu divasathinappuramenik cheyyan sadhikkilla.. Ennalinnek 31 divasayi... Njan vilak vekkan thudangeet..... Tnx vibi.. 🥰🥰

  • @anusabari9767
    @anusabari9767 4 місяці тому

    3 bxum villangane vachu naduvil brown vachu nokkooo

  • @deepthybilan8042
    @deepthybilan8042 4 місяці тому +17

    കുപ്പി വള യും ah കയ്യും ആണ് ഞാൻ നോക്കിയേ ❤️athoru ഭംഗി 😍..

  • @sanjaysanthosh6044
    @sanjaysanthosh6044 3 місяці тому +1

    Anakum sakthi masala pudikum😂❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 місяці тому

    Nice😊❤

  • @sreejithpm2690
    @sreejithpm2690 4 місяці тому

    Hai chechi...❤

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 4 місяці тому +1

    🥰🥰🥰

  • @greeshmas4114
    @greeshmas4114 4 місяці тому +3

    Ethe avideya sthalam

  • @HappyBorderCollie-xb1eo
    @HappyBorderCollie-xb1eo 4 місяці тому +1

    Vipi kerala thil aano.wayanattil ithara ravile ezhunelkkan padanu.tamil Nadu Karnataka nerathe neram velukkunna feel

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      @@HappyBorderCollie-xb1eo എൻറെ സ്വന്തം നാട് പാലക്കാടാണ് പക്ഷേ ഇപ്പോൾ താമസം കോയമ്പത്തൂർ, വയനാടിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നുള്ളത് ഒരു വലിയ ചലഞ്ച് തന്നെയാണ്, അറിയാം 😊 പറ്റാവുന്നത് പോലെയൊക്കെ ചെയ്താൽ മതി 😊🙏🏻

  • @chithrasanthosh5062
    @chithrasanthosh5062 4 місяці тому +1

    Ratri etra maniku kidakum..?non veg kazikuvo

  • @vasalini1122
    @vasalini1122 4 місяці тому +2

    ദശാംഗം ഞാൻ വാങ്ങിച്ചു ട്ടൊ.❤❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      @@vasalini1122 എങ്ങനുണ്ട്, ഇഷ്ടമായോ??

    • @vasalini1122
      @vasalini1122 4 місяці тому

      @@vibislittleworld4632 ഉം നല്ല മണമാണ്🙏🙏🙏🙏

    • @vasalini1122
      @vasalini1122 4 місяці тому

      ആ.. കുറെ നേരം ആ മണം വീട്ടിനുള്ളിൽ ഇങ്ങനെ നല്ല സമാധാനമാണ് ട്ടൊ❤️❤️❤️

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      @@vasalini1122 ❤️❤️❤️❤️

  • @adhigamingmachan
    @adhigamingmachan 4 місяці тому +2

    Bujimmaayude oru pic koodi idunae

  • @djs9580
    @djs9580 3 місяці тому

    Ravile vilakku vekkumbbol vacha pookkal vaikunneram vilakku vekkumbbol eduthu mattenddathunddoo

    • @vibislittleworld4632
      @vibislittleworld4632  3 місяці тому

      @@djs9580 same flowers oru divasam use cheyyam

    • @djs9580
      @djs9580 3 місяці тому

      @@vibislittleworld4632 😊Thank you

  • @swapnas7021
    @swapnas7021 4 місяці тому

    ❤❤❤❤😊

  • @shivani165
    @shivani165 3 місяці тому

    Sambrani podi engana kathikuka, dhoopam sambrani same ano,

    • @vibislittleworld4632
      @vibislittleworld4632  3 місяці тому +1

      സാമ്പ്രാണി പൊടിയായും സ്റ്റിക്ക് ആയും കിട്ടും.. പൊടിയായിട്ടാണ് വാങ്ങുന്നതെങ്കിൽ അതിൻറെ കൂടെ ഒരു കോൺ പോലെ അച്ചു കിട്ടും, അതിൽ പൊടി നിറച്ച് നമ്മൾ ചിരട്ടയിൽ മണ്ണ് നിറച്ച് കമഴ്ത്തുന്നതുപോലെ കമഴ്ത്തുക 😊 എന്നിട്ട് മുകളിലായി ഇച്ചിരി കർപ്പൂര പൊടി വിതറുക പെട്ടെന്ന് കത്തും നിന്നു പുകയും 😊😊😊

    • @shivani165
      @shivani165 3 місяці тому

      @@vibislittleworld4632 thank you

  • @archanavm5241
    @archanavm5241 4 місяці тому +1

    Chechii.. Vilakku kathikkunna oil pinneam kathikkan reuse cheyyunnadil thettundo. Plsssss replay chechiiii

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      പാടില്ല എന്ന് തന്നെയാണ് സാധാരണ പറയാറുള്ളത്, but If don't want to waste products, you can reuse!!!

  • @Sreepavan967
    @Sreepavan967 3 місяці тому

    Brahma muhoortha correct time

  • @itzmerajeswaryrejin1996
    @itzmerajeswaryrejin1996 4 місяці тому

    ❤🥰

  • @seenavivek7372
    @seenavivek7372 4 місяці тому +1

    Husband malayali family alle🤔

  • @maneeshav3741
    @maneeshav3741 4 місяці тому

    Hi chechii

  • @ambadisworld3086
    @ambadisworld3086 4 місяці тому

    Vibi.. RJ aayirunno?? Try chythude.. Sweet voice 😊🎉❤

    • @vibislittleworld4632
      @vibislittleworld4632  4 місяці тому +1

      RJ allada.. 😊😊😊 Thank you so much for your compliment❤️

  • @nisha8613
    @nisha8613 4 місяці тому +1

    Sambrani online kittumo

  • @sushamak3767
    @sushamak3767 4 місяці тому

    Onathinu naattil vannittindo vibi❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 4 місяці тому

    Evide ayirunnu

  • @rajalakshmyprasanth1371
    @rajalakshmyprasanth1371 4 місяці тому

    ഹായ് വിബി സുഖമാണോ

  • @simiganesh5918
    @simiganesh5918 4 місяці тому +1

    Contact cheyan valla margam undo?

  • @ananya.p9326
    @ananya.p9326 4 місяці тому +2

    ഞാൻ 4,മണിക്ക് എനിക്കും പക്ഷെ 5.5. 30 വരെ നാമം ചൊല്ലും. പിന്നെ എനിക്ക് ഉറക്കം varum💐 ഞാൻ ഉറങ്ങും . മനസ്സിൽ പശ്ചാത്താപം ഉണ്ടാകും ചെയ്യുന്നത് ശരിയാണോ

    • @renjuvinod9162
      @renjuvinod9162 3 місяці тому +1

      ഉച്ചക്ക് 12 മണിക്ക് ശേഷം നമുക്ക് വിശ്രമിക്കാം.... രാവിലെയുള്ള നാമജപത്തിനു ശേഷം നമ്മൾ ഉറങ്ങാൻ പാടില്ല...

    • @jina6128
      @jina6128 Місяць тому

      Njanum angane aanu, but pakal enik urangan pattilla, job ulla kond. Allatha paksham theere urakkam kittilla, ath health ne valland effect cheyum

  • @deepaspassion
    @deepaspassion 4 місяці тому

    Box

  • @AiswaryaAiswarya-y5c
    @AiswaryaAiswarya-y5c 4 місяці тому

    Hai
    അവിടെ ഓണം ആംഗ്ഘോഷിക്കാറുണ്ടോ
    പൂക്കളം ഇടാറുണ്ടോ.... Dear 💕

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      @@AiswaryaAiswarya-y5c ഉണ്ട്... 😊 ഇത്തവണ വർക്കു കൂടുതൽ ഉള്ളത് കൊണ്ട് അത്തം മുതൽ ഇട്ടില്ല, തിരുവോണത്തിന്റെ അന്ന് മാത്രം ഇടാം എന്ന് കരുതി...

    • @AiswaryaAiswarya-y5c
      @AiswaryaAiswarya-y5c 4 місяці тому

  • @rejanibaiju4414
    @rejanibaiju4414 4 місяці тому +4

    ഞാനും ബ്രഹ്മമുഹുർത്തത്തിൽ എഴുന്നേൽക്കാൻ തുടങ്ങി മോളുടെ വീഡിയോ കാണാനിഷ്ടമാണ്❤മോളുടെ ജോലി എന്താണ് ലക്ഷ്മി വിളക്കിൽ ethu എണ്ണ യാണ് ഒഴിക്കുകുന്നത്

    • @vibislittleworld4632
      @vibislittleworld4632  4 місяці тому

      @@rejanibaiju4414 ഞാൻ പൂജ കടയിൽ നിന്നും വാങ്ങിക്കുന്ന സാധാരണ ലാബ് ഓയിൽ ആണ് ഉപയോഗിക്കുന്നത്!! പിന്നെ വെള്ളിയാഴ്ച ദിവസം നെയ്യും!!

  • @reshminalinan
    @reshminalinan 4 місяці тому +1

    May I know your profession please? If you are okay to share

    • @vibislittleworld4632
      @vibislittleworld4632  4 місяці тому +3

      @@reshminalinan Hi Reshmi, Sure.. I work as an emcee for events, my role involves introducing speakers, making announcements, and keeping the audience engaged😊

    • @reshminalinan
      @reshminalinan 4 місяці тому +1

      @@vibislittleworld4632 that’s so cool. From your voice I thought you are an introvert 😀

  • @ShrutiHarindran
    @ShrutiHarindran 4 місяці тому +2

    Hi chechi... etra sramichitum enik ravile ezhunnekkan kazhiyunnila...work oke kazhinju kidakan thanne 12 kazhiyum...ath kond brahmamuhurthathil ezhunekkan pattunne ila....😢ntha ipo cheyya

    • @vibislittleworld4632
      @vibislittleworld4632  4 місяці тому +5

      @@ShrutiHarindran ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നും.. ഒരു ദിവസം എഴുന്നേറ്റാൽ അടുത്ത ദിവസം അതേപോലെ ചെയ്യുന്നത് വളരെ ബുദ്ധിമുട്ട് തന്നെയാണ് നേരത്തെ എഴുന്നേൽക്കണം എങ്കിൽ നേരത്തെ കിടന്നുറങ്ങുക തന്നെ വേണം.. അതിന് ജോലികളെല്ലാം കഴിയുന്നത്ര വേഗം രാത്രി തീർക്കുവാൻ ശ്രമിക്കുക എന്നുള്ളതാണ്.. രാവിലെ നേരത്തെ എഴുന്നേറ്റ് ജോലികൾ ചെയ്തു തുടങ്ങിയാൽ രാത്രി കുറച്ച് എളുപ്പമാകും.. പിന്നെ ഇതിന് പ്രത്യേകിച്ച് നമുക്കൊരു ഷോട്ട് കട്ട് ഇല്ല എന്നുള്ളതാണ്.. ജീവിതത്തിൽ നമ്മൾ ജയിക്കണം എന്നുള്ള ഒരു വാശി ഉണ്ടെങ്കിൽ അതുമാത്രം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.. കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറാവാതെ ഇരിക്കുക 😊😊😊😊 നമ്മളെ രക്ഷിക്കുവാൻ നമ്മൾ മാത്രമേയുള്ളൂ.. പിന്നെ ഭഗവാനും!! താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ?? വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ രാവിലെ നേരത്തെ എഴുന്നേറ്റ് വിളക്ക് വയ്ക്കുന്നതിൽ തടസ്സം ആവാൻ സാധ്യതയുണ്ട്.. അതും ഒന്ന് ശ്രദ്ധിച്ചുനോക്കൂ.. എപ്പോഴും എഴുന്നേൽക്കുന്ന സമയത്തിൻറെ അരമണിക്കൂർ മുമ്പ് അലാറം വെച്ച് എഴുന്നേറ്റ് ആദ്യം ശീലിക്കുക പിന്നെപ്പിന്നെ സമയം കുറച്ചുകൊണ്ടുവരിക.. അങ്ങനെ ചെയ്താലും രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം കൊണ്ടുവരാം 😊

    • @ShrutiHarindran
      @ShrutiHarindran 4 місяці тому +1

      @@vibislittleworld4632 njn maximum nale mudal sramikam... result njn nthayalum ariyikkam.... chechiyude valuable reply ku orupaad nanni🥰

  • @ardraaadhi5769
    @ardraaadhi5769 4 місяці тому

    വിനായകന്റെ വിക്രഹം ഒഴുകാതെ എടുത്ത് വക്കാൻ പാടില്ല അറിയാത്തത് കൊണ്ട് ചോദിക്കാന് ചേച്ചി. അതെന്തിനാ ഒഴിക്കി കളയുന്നത്

  • @sreedevi.s5084
    @sreedevi.s5084 4 місяці тому

    ഹായ് വിബി തിരക്കെല്ലാം മാറിയോ

  • @sukumaranm4130
    @sukumaranm4130 4 місяці тому

    Mole.... athe kure aayi kandit

  • @aiswaryaashok8356
    @aiswaryaashok8356 3 місяці тому

    ❤❤❤😊

  • @aswathisajeev1583
    @aswathisajeev1583 4 місяці тому

    ❤️❤️❤️❤️

  • @himajayesh440
    @himajayesh440 4 місяці тому

    🥰

  • @jyothik1106
    @jyothik1106 4 місяці тому

    🥰😍🙏

  • @RajeshR-dk5zc
    @RajeshR-dk5zc 4 місяці тому

    ❤️❤️❤️❤️❤️

  • @rajasreegokuladasan1349
    @rajasreegokuladasan1349 4 місяці тому

    ❤❤❤

  • @NymaRajan-fb3mc
    @NymaRajan-fb3mc 4 місяці тому

  • @anjalijayakumar4722
    @anjalijayakumar4722 4 місяці тому

    ❤❤❤

  • @dailychallengebydevuzzz8382
    @dailychallengebydevuzzz8382 3 місяці тому

    ❤❤

  • @PriyaKg-v7l
    @PriyaKg-v7l 2 місяці тому

    ❤❤❤