മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര,Mookambika Temple Travel Guide

Поділитися
Вставка
  • Опубліковано 9 вер 2024
  • ലോക് ഡൗണിന് ശേഷം മൂകാംബികയിൽ പോകുന്നവർ തീർച്ചയായും അറിയേണ്ടത്
    മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര, മൂകാംബികാ ക്ഷേത്ര ദർശനത്തിന് പോകുന്ന എല്ലാ മലയാളികളും അറിയേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യുക
    #mookambikadevi #mookambika_temple #kollurmookambika

КОМЕНТАРІ • 588

  • @rethishkumarpk6061
    @rethishkumarpk6061 2 роки тому +175

    എനിക്ക് ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല, അമ്മയുടെ അനുഗ്രഹം കൊണ്ട് എത്രയും വേഗം ആ സന്നിധിയിൽ എത്തിച്ചേരുവാൻ പ്രാർത്ഥിക്കണേ 🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +9

      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @rethishkumarpk6061
      @rethishkumarpk6061 2 роки тому +2

      @@TravelLifeOfNikhil 🙏🙏

    • @subhajacsubhajac8083
      @subhajacsubhajac8083 Рік тому +5

      ഞാനും പോയിട്ടില്ല. ആ സന്നിധിയിൽ എത്താൻ എന്നും പ്രാർത്ഥിക്കുന്നു. നടക്കുമോന്ന് അറിയില്ല 🙏🙏

    • @kma684
      @kma684 Рік тому +3

      ശാന്തമാകൂ 👍സാധിക്കും 👍👍👍

    • @saneeshe.t2770
      @saneeshe.t2770 Рік тому +5

      Pokan Kure blocks okke undavum ..but a vili vannal avde ethiyirikkum 👍👍👍

  • @anukrish5386
    @anukrish5386 Рік тому +55

    ഞാനും പോകണം എന്ന് ആഗ്രഹിച്ച ക്ഷേത്രം ആണ് മൂകാംബിക. അമ്മേ ശരണം

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +3

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +79

    ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നു. ഞാൻ 22 june മൂകാംബികയിൽ ആദ്യമായി പോയി. ആ വഴികളും അമ്പലവും ഒന്ന് കൂടെ കാണാനുള്ള കൊതി കൊണ്ടാണ്. എന്തായാലും വളരെ ലളിതമായി അവതരിപ്പിച്ചു 👍👍👍👍

  • @kma684
    @kma684 Рік тому +40

    ഞാൻ ഒരു മുസ്ലിം👍 കുടജാദ്രിയിൽ 🤔🤔🤔 ഈ ഗാനമാണ് അവിടെപ്പോകണമെന്ന് എനിക്ക് ആഗ്രഹം തോന്നിയത് 👍 ദൈവം അനുഗ്രഹിച്ചാൽ ഞാൻ പോകും 👍🥰🥰🥰വലിയ ആഗ്രഹം 🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +4

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

    • @sheenav4879
      @sheenav4879 Рік тому

      Salam aarathiyund... Tippu sulthante vakayayyi... Theerchayayum ponam

  • @simpletips5149
    @simpletips5149 2 роки тому +46

    നല്ല അവതരണം👍🙏എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് മൂകാംബിക ദർശനം. അമ്മ വിളിച്ചാലേ അമ്മയുടെ സാനിധ്യത്തിൽ എത്തി ചേരാൻ നമ്മുക്കാവൂ. എന്റെ അനുഭവം🙏 എന്നെങ്കിലും ആ ആഗ്രഹം നിറവേറും എന്ന പ്രതീക്ഷയോടെ🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +2

      thanks for valuable comments
      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @simpletips5149
      @simpletips5149 2 роки тому

      @@TravelLifeOfNikhil thanks🙏👍

    • @sageerav6286
      @sageerav6286 6 місяців тому

      കുറച്ചു മാസങ്ങൾക്കു മുൻപ് മൂകാംബികയിൽ കുടുംബസമേതം പോകാൻ സാധിച്ചു , ഏറെ നാളത്തെ ആഗ്രഹമായിരുന്നു , ദേവിയുടെ അനുഗ്രത്താൽ അത് സാധിച്ചു , കുട്ടികൾക്ക് അരിയിൽ എഴുത്തിനിരുത്തുവാനും ,കുടജാദ്രിയിൽ പോകാനും പറ്റി ,രണ്ടുദിവസം അവിടെ താമസിച്ചു .

  • @sujith3262
    @sujith3262 2 роки тому +13

    ഞാനും കൂട്ടുകാരും കൂടി ആലപ്പുഴ to മൂകാംബിക പ്ലാൻ ചെയ്തിട്ടുണ്ട്.. ആദ്യമായിട്ടാണ് എല്ലാവരും പോകുന്നത്.. ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      thanks for valuable comments🙏
      Happy journey bro ❤️

    • @anithanm1123
      @anithanm1123 Рік тому +1

      Eth train train no.plz

    • @sujith3262
      @sujith3262 Рік тому +1

      @@anithanm1123 16346 നേത്രവതി എക്സ്പ്രെസ്സ് (ആലപ്പുഴയിൽ ദിവസവും 12 pm എത്തും പുലർച്ചെ 12 മണി കഴിഞ്ഞു അവിടെ എത്തും (സ്റ്റേഷൻ : ബൈന്ദുർ മൂകാംബിക റോഡ്)

    • @anithanm1123
      @anithanm1123 Рік тому +1

      Only booking matharame ullo.general ticket elle in netravathi

    • @anithanm1123
      @anithanm1123 Рік тому +1

      Thirichu engott eth train no.plz from that jun

  • @abc794psc
    @abc794psc 2 роки тому +10

    Good നല്ല അവതരണം മനോഹരമായ കാഴ്ചകൾ... Mookambika devi🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      thanks for valuable comments
      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @abc794psc
      @abc794psc 2 роки тому

      @@TravelLifeOfNikhil 👍

  • @shruthi3549
    @shruthi3549 Рік тому +9

    Useful video to those who travel alone to Mookambika temple

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      thanks for valuable comments🙏

    • @athulyasethu
      @athulyasethu Рік тому

      @@TravelLifeOfNikhil athe njan ottak pokan nokuka anu girlsin safe alle?? Ottak.. 🙄

    • @midileshnp
      @midileshnp 11 місяців тому

      ​​@@athulyasethuzhaan povunnunddu adutha maasam aadhyamaayittu povaanu. Zhaanum suhruthum koodi. Avantey oru aagrahamaanu. Zhaanum avanum.

  • @kuttannp5554
    @kuttannp5554 Рік тому +4

    നല്ല ഉപകാരപ്രദമായ വീഡിയോ 👍👍👍

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി

  • @ushag9266
    @ushag9266 2 роки тому +8

    ബ്രോ താങ്കൾ പോയ വഴിയേ ആണ് ഞങ്ങളും പോയത്. എല്ലാം ഒന്നുകൂടി ഓർക്കാൻ പറ്റി. പക്ഷേ ബ്രോ സൗപര്ണികയിൽ ഇറങ്ങി കുളിച്ചില്ലേ. ഞങ്ങളും അവിടെ കുളിച്ചില്ല. ഞങ്ങൾ അവിടെ നിന്നും കുടജാദ്രിയിൽ പോയിരുന്നു. ഇനി പോകുമ്പോൾ അവിടെയും പോകണം. കൊള്ളാം വ്യത്യസ്തമായ ഒരു യാത്രാവിവരണം. താങ്ക്സ്.

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      Thanks for the valuable comment🙏

    • @deepu7694
      @deepu7694 2 роки тому +6

      സൗപർണികയിൽ ദേഹശുദ്ധി ചെയ്തിട്ടേ മൂകാംബിക ദേവിയെ ദർശനം നടത്താവൂ... മൂകാംബികയിലെ തിരുമേനി പറഞ്ഞതാണിക്കാര്യം.... 🙏🙏🙏🙏

    • @panchajanyam2477
      @panchajanyam2477 2 роки тому +1

      @@deepu7694 സൗപർണ്ണിക അമ്പലത്തിന്റെ ഏത് ഭാഗത്താണ്, ആ ഭക്ഷണം കൊടുക്കുന്ന ഹാളിന്റെ മുന്നിൽ കൂടി പോകുന്ന തോട് ആണോ

    • @deepu7694
      @deepu7694 2 роки тому +2

      @@panchajanyam2477 അതായത്... കൊല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നും അമ്പലത്തിൽ പോകുമ്പോൾ മയൂര ലോഡ്ജിനു തൊട്ട് മുൻപ് ഇടത് വശത്തു ഒരു റോഡ് കാണാം... അതിലെ ഒരു മുന്നൂറ് മീറ്റർ സഞ്ചാരിച്ചാൽ സൗപർണിക എത്തും....

    • @panchajanyam2477
      @panchajanyam2477 2 роки тому +1

      @@deepu7694 ok,🙏

  • @aswathyreghu6353
    @aswathyreghu6353 2 роки тому +2

    Chetta.. kurach doubts.. 1.Mookambhika road station(BYNR) ano erangandath??? Station name athano?
    2. Room book cheythath temple aduth thanneno? Avide ethra hours stay cheyan patum?
    3. Family ayt vanalum or 2 person ayt vanalum 400rs room namuk avar tharumo?
    Pls pls reply chetta i am planning to go ..

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +2

      1.yes
      mookambika road station
      2.ബസ്സിറങ്ങി അമ്പലത്തിലേക്ക് ഒരു 100 മീറ്റർ നടക്കാനുള്ള ദൂരമുണ്ട് ഈ വഴിയിൽ ഒരുപാട് ഹോട്ടലുകൾ നമുക്ക് കാണാൻ സാധിക്കും
      Temple അടുത്ത് തന്നെയാണ് എനിക്ക് റൂം കിട്ടിയത്
      Stay time 24 hours
      3.സീസൺ സമയത്ത് ആണ് റൈറ്റ് കൂടുതൽ
      മറ്റു സമയത്ത് ഏകദേശം 400 to 1000 (family)
      🙏

  • @panchajanyam2477
    @panchajanyam2477 2 роки тому +26

    അമ്മേ മൂകാംബികേ ശരണം🙏🙏🙏

  • @saneeshe.t2770
    @saneeshe.t2770 Рік тому +6

    Family room (double bed)reasonable aayi kiitum. with out hot water 300(including hot water400/.).Lalithambika guest house 3min walkable distance from temple

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @madanirajagopal4027
      @madanirajagopal4027 Рік тому +1

      Lalithambika. guest. house. No. kittumo

    • @AnumolShaji-iq8bs
      @AnumolShaji-iq8bs Рік тому

      Numbr kittumo

    • @ChaithanyaPk
      @ChaithanyaPk 8 місяців тому

      Number undo lalithambika guest house

    • @saneeshe.t2770
      @saneeshe.t2770 8 місяців тому

      @@ChaithanyaPk season time(radhotsavam Maha Navami.etc) allathappol direct poyal room available aayrkkum.

  • @sudhasukumaran1104
    @sudhasukumaran1104 2 роки тому +11

    Great presentation planning to go on next month.

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      thanks for valuable comments
      Happy journey
      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @arathykunjatta3152
    @arathykunjatta3152 Рік тому +2

    Mookambika അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ മോൾക് അവിടെ എഴുതാൻ സാധിച്ചു 🙏🙏🙏🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @saraswathysudhakaran7132
    @saraswathysudhakaran7132 Рік тому +2

    ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെ അമ്മേ നാരായണാ ദേവീ നാരായണ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @soumyak9361
    @soumyak9361 2 роки тому +7

    ഞാനും മെയ്‌ മാസത്തിൽ പോയിരുന്നു.ഇനിയും പോകാൻ ഒരുപാട് ആഗ്രഹമുണ്ട്

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @soumyak9361
      @soumyak9361 2 роки тому

      @@TravelLifeOfNikhil 🙏

  • @anishgopan1397
    @anishgopan1397 Рік тому +1

    വളരെ നന്നായിട്ടുണ്ട് വീഡിയോ സിമ്പിൾ സൂപ്പർ 🙏👌

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @rammohanambili
    @rammohanambili 2 роки тому +2

    നല്ല ഒരു വീഡിയോ ആയിരുന്നുട്ടോ 😊🙏👍🏻❣️

  • @sureshkumarp.c6346
    @sureshkumarp.c6346 Рік тому +4

    Nice video with all the essential information ...... 🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏

  • @sunisuresh7804
    @sunisuresh7804 Рік тому +3

    ഈ കഴിഞ്ഞ ഏപ്രിൽ 12 ന് അമ്മയുടെ തിരുസന്നിധിയിൽ എത്തുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, എല്ലാം അമ്മയുടെ അനുഗ്രഹം.. അമ്മേ മൂകാംബികെ...🙏🙏

  • @preethashaji9779
    @preethashaji9779 2 роки тому

    ഞാൻ മൂകാംബിക പോകാൻ ടിക്കറ്റ് book ചെയ്തിട്ടുണ്ട് next saturdayആണ് പോകുന്നത് രാവിലെ എത്തുന്ന വിധത്തിൽ ഞങ്ങൾ 5per ഉണ്ട് അവിടെ എത്തി കുളിച്ചു ഫ്രഷ് ആയി തൊഴുതു വരാൻ പാകത്തിന് room കിട്ടുമോ ഇവിടെ നിന്ന് room ബുക്ക്‌ ചെയ്തു പോകാൻ പറ്റുമോ വലിയ തുക അല്ലാത്ത വിധം

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +2

      റൂം അവിടെ എത്തിയിട്ട് ബുക്ക് ചെയ്താൽ മതി ഇപ്പോൾ സീസൺ അല്ലാത്ത കാരണം റൈറ്റ് കുറവായിരിക്കും . (അമ്പലം എത്തുന്നതിന് മുമ്പ് റൈറ്റ് സൈഡിൽ ഒരുപാട് നല്ല ഹോട്ടലുകളും ലോഡ്ജുകളും ഉണ്ട് )
      Happy journey മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ

    • @preethashaji9779
      @preethashaji9779 2 роки тому

      @@TravelLifeOfNikhil thank you

    • @preethashaji9779
      @preethashaji9779 2 роки тому

      @@TravelLifeOfNikhil മൂകാംബിക അമ്മയെ തൊഴുതു 11.30 യ്ക്ക് പുറത്തു എഴുന്നള്ളത്തു ഉണ്ടായത് കൊണ്ട് q വിൽ നിൽക്കുമ്പോൾ തന്നെ ദേവി യെ കണ്ടു തൊഴുതു അകത്തു വച്ചും നല്ല ദർശനം കിട്ടി അന്നദാനം കഴിച്ചു ഉഡുപ്പി കണ്ണനെയും കണ്ടു മടങ്ങി

    • @sarathkunnummal5848
      @sarathkunnummal5848 2 роки тому

      @@preethashaji9779 rooms kittan budimuttiyo njan 6/82022pokunundu.

    • @preethashaji9779
      @preethashaji9779 2 роки тому

      @@sarathkunnummal5848 No ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല

  • @SuneerasalmanPhD
    @SuneerasalmanPhD 2 роки тому +5

    നല്ല അവതരണം, temple nu ഉള്ളിൽ ഫോൺ allowed ആണോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +4

      ശ്രീകോവിലിൻറെ ഉള്ളിലോട്ടു ഫോൺ allowed അല്ല , പ്രദക്ഷിണവഴിയിൽ ഫോൺ ഉപയോഗിക്കാം

  • @mithunsreekumar254
    @mithunsreekumar254 2 роки тому +5

    Thank u for ur detailed presentation good job

  • @sreerajanmgmannil9800
    @sreerajanmgmannil9800 Рік тому +11

    ഞാൻ ഇതുവരെ പോയിട്ടില്ല,ആഗ്രഹം ഉണ്ട്, അമ്മ അനുഗ്രഹിക്കട്ടെ, 💕💕❤🙏🙏🙏🙏

  • @abbasalikhan4318
    @abbasalikhan4318 8 місяців тому +1

    How much bus fare ? From Byndoor to Kollur

    • @TravelLifeOfNikhil
      @TravelLifeOfNikhil  8 місяців тому

      Rs 42
      Thanks for watching, subscribe and support 🙏

  • @sreeganthkk7216
    @sreeganthkk7216 Рік тому

    വളരെ നല്ല വിവരണം ഞങ്ങൾ പോവാൻ കാത്തിരിക്കാണ്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
      Happy Journey
      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @aliengirl7409
    @aliengirl7409 Рік тому

    ഞാനും എന്റെ ഭർത്താവും പോവണമെന്നു വിചാരിച്ചിരുന്നു. ഈ വീഡിയോ യൂസ് ഫുൾ ആണ്. നിങ്ങൾ ട്രെയിൻ ൽ റിസർവ് ചെയ്തിട്ടാണോ പോയത്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      അതെ ഞാൻ റിസർവ് ചെയ്തിട്ടാണ് യാത്ര ചെയ്തത് ഞാൻ പോകുന്ന അതേ ദിവസം തന്നെയാണ് ബുക്ക് ചെയ്തത് പക്ഷേ നിങ്ങൾ പോകുന്നതിന് ഒരു ദിവസമോ രണ്ടുദിവസം മുൻപ് ബുക്ക് ചെയ്യാൻ ശ്രമിക്കണം

  • @sajeshsaju9712
    @sajeshsaju9712 2 місяці тому

    കോഴിക്കോട് നിന്ന് ട്രെയിൻ സമയം പറയമോ ഒന്ന് വ്യക്തമാക്കാൻ ആണ് പോകുവാൻ നല്ല ആഗ്രഹം ഉണ്ട്

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 місяці тому

      ഞാൻ കോഴിക്കോട് നിന്നും പോയത് രാത്രി 12 30ന് ഉള്ള ട്രെയിനാണ് അങ്ങനെ പോകുമ്പോൾ രാവിലെ നമുക്ക് മൂകാംബിക എത്താൻ സാധിക്കും

  • @ratheeshkarulai2824
    @ratheeshkarulai2824 2 роки тому +2

    ഒരു സുന്ദര വീഡിയോ നല്ലൊരു അവതരണം സപ്പർ....

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      Thanks 🙏
      അമ്മ അനുഗ്രഹിക്കട്ടെ

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 роки тому

    ഞാനും പോയി തൊഴുതു
    ഈ വീഡിയോ കണ്ടതിന് ശേഷം.
    Thanks

  • @vinodm.u7911
    @vinodm.u7911 Рік тому

    Bro, Feb month il rush indakumoo ? Also, room avidae poyi book cheythaa mateyoo ?? ambalathinu aduthu rooms kittumoo ? njnkal 6 per indu .. Family anu

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      Feb മാസത്തിൽ പൊതുവേ തിരക്ക് കുറവായിരിക്കും . അവിടെ എത്തിയതിനു ശേഷം റൂമുകൾ ബുക്ക് ചെയ്താൽ മതി 100മീറ്റർ ചുറ്റളവിൽ ഒരുപാട് റൂമുകൾ ലഭ്യമാണ്

  • @purushothamankani3655
    @purushothamankani3655 Рік тому

    Good presentation ..
    planning to go and worship my favorite goddess .. 🙏
    Amme saranam 🌹🙏🌹

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @ambilisatheesan5251
    @ambilisatheesan5251 Рік тому +2

    ദൈവങ്ങളിൽulla എൻ്റെ വിശ്വാസം ഓരോ നിമിഷവും നഷ്ടപെട്ടു കൊണ്ടിരിക്കുന്നു നമുക്ക് നല്ല kalamanenkil ഒരു daivathineym വിളിക്കേണ്ട പക്ഷേ ചീതകളമനെങ്കിൽ ഒരു ദൈവത്തിൻ്റെയും വിളിച്ചിട്ടും കര്യമില്ലന് ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് അത് എൻ്റെ കാര്യത്തിൽ സത്യമാണ് 24 വർഷത്തെ നരകജീവിതം കൊണ്ട് ഞാണിനും നേടിയില്ല ഇപ്പോഴും divorce തരില്ലനി പറഞ്ഞു എന്നെ narakippikunu എൻ്റെ husbant എൻ്റെ വിഷമം കൊണ്ട് എഴുതിയതാണ് എല്ലാർക്കും അങ്ങിനെ ആകണമെന്നില്ല

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      എല്ലാം ശരിയാവും ഞാൻ പ്രാർത്ഥിക്കാം🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ

  • @jayaprakashm6457
    @jayaprakashm6457 2 роки тому +4

    സൂപ്പർ ബ്രോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണം മികച്ചതാണ് വഴികളൊക്കെ പറഞ്ഞത് നന്നായിട്ടുണ്ട് ട്രെയിൻ സമയം കൂടി പറഞ്ഞാൽ വളരെ നന്നായിരുന്നു ഞാൻ കണ്ണൂരാണ് ഒരുപാട് നാളായി ട്ടുള്ള ആഗ്രഹമാണ് എന്റെ അമ്മയെ ഒന്ന്
    സന്നിധിയിൽ എത്തിക്കുക എന്നത്

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +2

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      താങ്കളുടെ ഈ മെസ്സേജ് വായിക്കുമ്പോൾ ഞാൻ കണ്ണൂർ പറശ്ശിനിക്കടവ് ഉണ്ട് ❤️

  • @praveenm7751
    @praveenm7751 2 роки тому +5

    Railway സ്റ്റേഷനിൽ നിന്നും മൂകാംബികയിലേക്കു എത്രയാണ് Taxi Charge

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      1000 to 1300

    • @coinspromedia8001
      @coinspromedia8001 2 роки тому +2

      Taxi എന്തിനാ bro 50 മീറ്റർ നടന്നാൽ Bus കിട്ടും

    • @praveenm7751
      @praveenm7751 2 роки тому

      @@coinspromedia8001 Train night il ethum.so bus kathu nilkkan pattilla.

    • @coinspromedia8001
      @coinspromedia8001 2 роки тому +2

      @@praveenm7751 പകൽ ഉഡുപ്പി, ബൈന്തൂർ എത്തുന്ന ട്രെയിൻ ഇൽ യാത്ര ചെയ്യാൻ ശ്രെമിക്കുക. അമ്മേ ശരണം 🙏🙏🙏

  • @AngithGopinath
    @AngithGopinath 10 місяців тому +1

    Bro train morning ilea pls reply 🎉

    • @TravelLifeOfNikhil
      @TravelLifeOfNikhil  10 місяців тому

      മോണിംഗ് സമയത്ത് ട്രെയിൻ ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കേണ്ടതാണ് മോർണിംഗ് പോകുമ്പോൾ ഉള്ള പ്രശ്നങ്ങൾ എന്ന് പറയുന്നത് ഒരു ദിവസം കൂടെ കൂടുതൽ എടുക്കും

    • @TravelLifeOfNikhil
      @TravelLifeOfNikhil  10 місяців тому

      ചെക്ക് ചെയ്തു നോക്കിയിട്ട് പറയാം

  • @ANJUSDAYS
    @ANJUSDAYS 2 роки тому

    കാലിക്കറ്റ് നിന്ന് എത്ര മണിക്കാണ് ട്രെയിൻ സമയങ്ങൾ കൂടി പറയാണെങ്കിൽ ഉപകാരമായിരുന്നു, എവിടന്ന് വരുന്ന എങ്ങോട്ട് പോവുന്ന ട്രെയിനിൽ ആണ് കയറേണ്ടത്, പുറപ്പെടുന്ന സമയം, എത്തുന്ന സമയം, ടിക്കറ്റ് ചാർജ് ഒന്നും പറഞ്ഞില്ല

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      Train is nagercoil gandhidham express
      Time 12:30 am at calicut
      6 to 7 hours Traveling unde
      Sleeper ticket ₹ 250
      Thanks for valuable comments 🙏

    • @ANJUSDAYS
      @ANJUSDAYS 2 роки тому

      എവിടെ ഇറങ്ങും, അവിടെനിന്നും മൂകാംബിക യിലേക്ക് എത്ര ദൂരം ഉണ്ട്, എങ്ങനെ പോവും

  • @sanilairikoorkumari4698
    @sanilairikoorkumari4698 2 роки тому +1

    Adymayi kanukayanu ningalude chanal. Valarr nannayittundu avadaranam

  • @arunnarayanan1034
    @arunnarayanan1034 Рік тому +1

    Informative video . Thank you bro

  • @sajithbhakthan5665
    @sajithbhakthan5665 Рік тому

    Great 🙏👍ആശംസകൾ അമ്മേ ശ്രീ മൂകാംബിക ദേവിയേ ശരണം

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @sanalkvd
    @sanalkvd Рік тому

    Definitely bayagara helpful aanu

  • @ajithkumarts5679
    @ajithkumarts5679 Рік тому

    Njanum ethuvare poittilla. Mookambika ammaye kandu thozhan orupadu aagraham undu. Daivam anugrahichal pokum.. 🙏🕉🚩🌹

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @divyapranav2223
    @divyapranav2223 2 роки тому +1

    chetta palakkad ninnu athra train tket ennu parayumo.morng train undo kuttye azhuthinuruthananu .dhasamide tmeil povananu. onnu paranju tharumo plzz

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      പാലക്കാട് നിന്നും മൂകാംബികയിലേക്ക് തിങ്കളാഴ്ച മാത്രമേ ട്രെയിൻ സർവീസ് ഉള്ളൂ. വൈകുന്നേരം 4.30 pm to 3 am mookambika bythor സ്റ്റേഷനിൽ എത്തും
      Ticket price Sleeper 435

    • @divyapranav2223
      @divyapranav2223 2 роки тому

      @@TravelLifeOfNikhil thanks chetta

  • @manjuanil6773
    @manjuanil6773 Рік тому

    തലശ്ശേരി യിൽ എത്ര മണിക്കാണ് ട്രെയിൻ എല്ലാം ദിവസവും ട്രെയിൻ ഉണ്ടോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      എല്ലാ ദിവസവും സർവീസ് ഉണ്ട്
      Time no idea plz check IRCTC APP

  • @nisha4995
    @nisha4995 Рік тому +2

    ഞാൻ 3 തവണ പോയി അത് ട്രെയിനിൽ ആണ് 2 പ്രാവശ്യം കുടജാദ്രിയിൽ പോയി ഇനിയും പോകാൻ കഴിയനെ ദേവി

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому +5

    അമ്മേ ശരണം 🙏🏻🙏🏻

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @akhilsudhinam
    @akhilsudhinam Рік тому

    ചേട്ടാ ഒറ്റയ്ക്കു പോയാൽ റൂം കിട്ടുമോ ഗുരുവായൂരിൽ കിട്ടില്ല ഇവിടെ എന്താണ് സംഭവം

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബികയിലും ചില ഹോട്ടലുകളിൽ റൂം കിട്ടാൻ പ്രയാസമാണ് എന്നാലും കിട്ടും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    Byndur ൽ നിന്ന് മൂകാംബിക Bus എങിനെ ലഭിക്കും?
    ഏത് Hotel ലായിരുന്നു stay, Phone number?
    Return എങ്ങിനെ വന്നു? Train ലാണോ? സമയം മറ്റ് കാര്യങ്ങൾ ❤️👌

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ bus standൽ എത്താം

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      ഞാൻ താമസിച്ചത് കേരള ഹോട്ടലിന് ഓപ്പോസിറ്റ് ഉള്ള ഒരു ലോഡ്ജിലാണ് ആണ് സീസൺ അല്ലാത്ത സമയത്ത് റൂമുകൾ ലഭിക്കാൻ വലിയ പ്രയാസമില്ല ₹400 to 1000
      തിരിച്ചുപോരുമ്പോൾ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു വൈകിട്ട് എട്ടുമണിക്ക് ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ കയറി
      തിരിച്ചുപോരുമ്പോൾ കൂടുതൽ നല്ലത് ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറുന്നതാണ് കാരണം ഉടുപ്പിയിൽ ഒരുപാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ട്

    • @sunilkumararickattu1845
      @sunilkumararickattu1845 5 місяців тому

      ​@@TravelLifeOfNikhil
      വൈകീട്ട് 6 മണിക്കടുത്ത് Bhayandur bus stand ൽ നിന്ന് Bus ലഭിക്കുമോ?

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +5

    Very informative video. Thankyou bro ♥️

  • @jishnukp7236
    @jishnukp7236 Рік тому +1

    train ticket price?
    Calicut starting time?
    Mookambika reached time?
    return details?
    reply plz

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      Ticket price ₹ 250
      starting time, 12 am(Calicut)
      Reached time 6 to 7 am
      തിരിച്ചുപോരുമ്പോൾ മൂകാംബികയിൽ നിന്ന് ഉടുപ്പി ബസ് കയറുക ഉഡുപ്പിയിൽ നിന്നും ഒരുപാട് ട്രെയിനുകൾ Service ഉണ്ട്

    • @jishnukp7236
      @jishnukp7236 Рік тому

      @@TravelLifeOfNikhil tnx broh 💓💓

  • @bijukumar7603
    @bijukumar7603 Рік тому +1

    അവിടുത്തെ ഹോട്ടലിന്റെ വല്ലോം നമ്പർ ഉണ്ടോ എന്ന് അയക്കാമോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +2

      നമ്പർ കയ്യിൽ ഉണ്ടായിരുന്നത് മിസ്സ് ആയിട്ടുണ്ട് sorry 😞
      റൂമുകൾ കിട്ടാൻ വലിയ ബുദ്ധിമുട്ട് ഇല്ല

  • @aryars75
    @aryars75 Рік тому

    Railway station il innu ambalathilek ethan ethra time edukum?

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      ഏകദേശം ഒരു മണിക്കൂർ
      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏

  • @NoName-ip9or
    @NoName-ip9or Рік тому +2

    അവിടെ പോയ ഒരു പ്രതിദി തോന്നി 🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      Thank u
      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @nandasworld305
    @nandasworld305 Рік тому

    ഇന്ന് ആദ്യായിട്ടാ ചേട്ടന്റെ വീഡിയോ കാണണത്. മാർച്ച്‌ ൽ ഞങ്ങൾക്കും പോകണമെന്നുണ്ട്. കോഴിക്കോട് to മൂകാംബിക. Subscribed

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +4

    അമ്മേ ദേവി ശരണം 🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @arunvrvr1
    @arunvrvr1 Рік тому

    Boradipikathe explain cheythu....superbbbb

  • @rajithasaju4291
    @rajithasaju4291 Місяць тому

    എനിക്കും ആഗ്രഹം ഉണ്ട് കൊല്ലൂർ...പോകാൻ.. അമ്മയെ... കാണാൻ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Місяць тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @akshayc9136
    @akshayc9136 Рік тому

    വീഡിയോ ഇഷ്ടപ്പെട്ടു. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍👍🏻

  • @sivadasank8672
    @sivadasank8672 Рік тому

    അമ്മേ ദേവീ ശരണം... വലിയൊരു ആഗ്രഹം ഉണ്ട്... നടത്തി തരണേ അമ്മേ...

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @subhasanthosh5894
    @subhasanthosh5894 2 роки тому +1

    കോട്ടയത്തു നിന്നും ടാക്സിയിൽ പോകാൻ പറ്റുമോ.. 👍🏼👍🏼

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      Kottayam to mookambika 13hr (594 km)
      ടാക്സി വിളിക്കുന്നതിനേക്കാൾ നല്ലത് കോട്ടയത്തുനിന്നും ഉടുപ്പി ട്രെയിൻ ബുക്ക് ചെയ്യുന്നതായിരിക്കും.ഉടുപ്പി സ്റ്റേഷനിൽ ഇറങ്ങിയതിനു ശേഷം നിങ്ങൾക്ക് ടാക്സി വിളിച്ച് അമ്പലത്തിൽ പോകാം(Udupi to mookambika 79 Km ) ഉടുപ്പി സ്റ്റേഷനിൽ ഒരുപാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ട്

    • @subhasanthosh5894
      @subhasanthosh5894 2 роки тому

      @@TravelLifeOfNikhil 🙏🙏🙏😄👍🏼👍🏼

  • @ushadas9344
    @ushadas9344 Рік тому

    എനിക്കും മൂകാംപികയിൽ പോകാൻ വലിയ ആഗ്രഹം ആണ് ദേവി നടത്തിത്തരട്ടെ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏
      Thanks for watching, subscribe and support

  • @Rohini-hw6lc
    @Rohini-hw6lc 2 роки тому +1

    ചേട്ടാഅവിടെ കുഞ്ഞുങ്ങളെ എഴുതിനു എല്ലാ ദിവസവും ഇരുതോ

  • @RahulRahul-wj8vu
    @RahulRahul-wj8vu Рік тому

    Njan poyirunnu but return poran railway staion eathairunnu better. njaghal orupaadu chutti

  • @athulyasethu
    @athulyasethu Рік тому

    ഞാൻ വരും.. സേഫ് ആണോ ഒറ്റക് ഒക്കെ പോകാൻ ആണ്.. കൂടെ വരാൻ ആരുമില്ല... അമ്മേ 🙏🏼🙏🏼🙏🏼എറണാകുളം വെച്ച് ഈ ട്രെയിൻ ഇണ്ടോ???

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому +1

      രാത്രി 8 20ന് എറണാകുളത്തു നിന്നും മൂകാംബികയിലേക്ക് ട്രെയിൻ ഉണ്ട് രാവിലെ 7 മൂകാംബിക എത്തും കൂടുതൽ നല്ലത് ഈ ട്രെയിനിൽ പോകുന്നതാണ് ആണ്
      • 16334 - VERAVAL EXPRESS
      8:20 PM
      Ernakulam Town (ERN)
      Departs: S M TW T F S
      7:03 AM,
      Mookambika Road (BYNR)
      അമ്മ അനുഗ്രഹിക്കട്ടെ🙏

    • @athulyasethu
      @athulyasethu Рік тому

      @@TravelLifeOfNikhil thirich bus engana?? Evde ninn kittum bus?? Thirich busil varan anenkil

  • @shijicarttn1122
    @shijicarttn1122 Рік тому +1

    വളരെ നല്ല അവതരണംbro,,,'

  • @resliya
    @resliya 5 місяців тому

    Well presented. ഇപ്പോഴും ഇതേ രീതിയിൽ പോകാനാകുമോ ?

    • @TravelLifeOfNikhil
      @TravelLifeOfNikhil  5 місяців тому

      തീർച്ചയായിട്ടും ഇപ്പോഴും ഇതേ രീതിയിൽ തന്നെ പോയി വരാൻ സാധിക്കും
      Thanks for watching, subscribe and support ❤️

    • @athiraraveendren7297
      @athiraraveendren7297 4 місяці тому

      ​@@TravelLifeOfNikhilchetta byndhoor to kayamkulam varan pattiya train ethokke und mrng 7nu shesham next month ponnu return eduthilla plz reply.. Avide ninn illel uduppi to kayamkulam ayalum mathi june 13nu ravile return varan aanu weekly train undavumo

  • @radhakrishnanvv9974
    @radhakrishnanvv9974 2 роки тому

    Familyyayittu ee vazhi varunnath safe aano kaaranam valare vijanamaya vazhiyanallo

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      പകൽ സമയത്ത് യാത്ര ചെയ്യുന്നത് സേഫ് ആണ് ,
      രാത്രി ആണ് ട്രെയിൻ ഇറങ്ങുന്നത് എങ്കിൽ ടാക്സി വിളിച്ചു പോവുക

  • @aacharyagranthajyothishala4834

    അടിപൊളി 🕉️🕉️🕉️🕉️👌👌👌♥️♥️♥️

  • @oxy2198
    @oxy2198 Рік тому

    What is the bus timing in night from kollur to mookambika railway station

  • @sabithasabithakp2068
    @sabithasabithakp2068 Рік тому

    First time aanu e channel video kandath.. Nalla video ottum boradipikathe.. 👍👍

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏

  • @priyapratheesh
    @priyapratheesh 10 місяців тому

    Very useful video. No lagging. Very nice. Thank you 😊

  • @user-uo7lm5in8h
    @user-uo7lm5in8h 5 місяців тому

    🥰 😂😂 kudajadhriyil poyilley Aa ..vedeo vidu ?? Road potaya ..Orikkal poyavar pinney povilla ...Ammathirri Karanam marinjanu Jeep poyathu 😂pokunnathum 😢😮

    • @TravelLifeOfNikhil
      @TravelLifeOfNikhil  5 місяців тому

      കുടജാദ്രി യാത്രയെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് പോകാൻ സാധിച്ചിട്ടില്ല❤️

  • @Manojkumarkavumthara
    @Manojkumarkavumthara 2 роки тому +1

    വളരെ മനോഹരം

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി🙏

  • @ajiaji5860
    @ajiaji5860 Рік тому

    എനിക്കും ഇതുവരെ പോകാൻ കഴിഞ്ഞില്ല. അമ്മേയുടെ അടുത്ത് പോകാൻ ഭാഗ്യം ഉണ്ടാകുമോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 роки тому +1

    Ammayude anugrahamundenkil adutha maasam njanm povum❤️🙏

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @Saayuu007
    @Saayuu007 2 роки тому

    From Pathanamthitta eth vazhi ahn distance kurav banglore povuna route ano manglore vazhi ullath ano

  • @athiraayanardhra9843
    @athiraayanardhra9843 Рік тому

    Mookambika yil ninnu thirichu eppozhannu nattilekku train . Aeythu railway station nil ninnannu kayarendathu

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      ഞാൻ ഒരു ദിവസം മൂകാംബിക നിന്നതിനു ശേഷം പിറ്റേ ദിവസം രാവിലെ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് തിരിച്ചുപോന്നത് .തിരിച്ചു പോരുമ്പോൾ കേറിയത് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്
      മൂകാംബിക ബൈന്ദൂർ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല
      ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ ഒരുപാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ട്
      മൂകാംബികയിൽ നിന്നും ഉഡുപ്പിയിലേക്ക് 85 കിലോമീറ്റർ ഉണ്ട്🙏

  • @a_r_u_n2990
    @a_r_u_n2990 2 роки тому

    എത്ര രൂപ budget കരുതണം ചേട്ടാ ഞങ്ങൾ payyanamr അടുത്ത month പോകാൻ ഇരിക്കുകയാ

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      എനിക്ക് പോയി വരാൻ ഏകദേശം 1500 രൂപ മാത്രമേ ആയിട്ടുള്ളൂ 🙏

    • @a_r_u_n2990
      @a_r_u_n2990 2 роки тому

      @@TravelLifeOfNikhil അതെങ്ങനെ bro നിങ്ങടെ insta id para അതിൽ message ഇടാം...

  • @leenan3683
    @leenan3683 2 роки тому +1

    Pranamam to Mookambika Amma 🙏🙏🙏

  • @jinsydeepu1074
    @jinsydeepu1074 11 місяців тому

    കോഴിക്കോട് നിന്നും ട്രെയിൻ rate എത്രയാ

  • @sumodkp9651
    @sumodkp9651 2 роки тому

    Bro cap vechond templ l ullil keran pattumo

  • @parvathya.k.r6533
    @parvathya.k.r6533 2 роки тому

    Bus standil ninnu ethra hours yathra kaanum

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому +1

      ഏകദേശം 45 minutes
      thanks for valuable comments🙏

  • @worlddream9810
    @worlddream9810 Рік тому

    I phone 11ആണോ? ബ്രോ യൂസ് ചെയ്യുന്നത്?

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      Yes എങ്ങിനെ മനസ്സിലായി❤️

    • @worlddream9810
      @worlddream9810 Рік тому

      @@TravelLifeOfNikhil കണ്ടപ്പോൾ തോന്നി.. എങ്ങിനെ ഉണ്ട് യൂസ് എക്സ്പീരിയൻസ്? ഞാൻ എടുക്കണം എന്ന് വിചാരിച്ചിട്ടുണ്ട്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      Super phone , this video full shooting on iPhone

  • @vyshnavirajeesh3260
    @vyshnavirajeesh3260 2 роки тому

    Mookambikayil ella divasayum ezhuthiniruthumo. Plz reply. Navamik monem kondu nattil povan pattilla. Ippo punjabila. Nattil vannit eppo venelum mookambika ezhuthiniruthamo

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      ഷേത്രത്തിലെ വിദ്യാരംഭ സമയം സാധാരണയായി ദിവസവും രാവിലെ 6.45 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.00 ന് അവസാനിക്കും.(ella divasavum unde)

  • @abiramimsibi8208
    @abiramimsibi8208 2 роки тому +3

    ❤❤❤❤

  • @deepavarma8233
    @deepavarma8233 Рік тому

    Super information

  • @sreekumarsk6070
    @sreekumarsk6070 Рік тому +2

    അമ്മേ ശരണം 🥰🙏🥰

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @nishakr2705
    @nishakr2705 Рік тому

    എനിക്കും പോകണം അവിടെ അമ്മേ ശരണം ദേവി ശരണം

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ🙏

  • @ravikumar-tb1gy
    @ravikumar-tb1gy 11 місяців тому

    nice vlogggg

  • @prabhantl8082
    @prabhantl8082 Рік тому

    Very good. All the best

  • @sabithaprakasan
    @sabithaprakasan 2 роки тому

    Eppozhum pokarundu.. Bus nu aarunnu.. Last time adyamayi train nu poyappo baindoor irangan pattiyilla.. Manasilaayilla... So next station bhatkal il irangi.. Ennittu thirichu poyi..

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      yes ബൈന്ദൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്ന സമയം വളരെ കുറവാണ് .
      thanks for valuable comments🙏

  • @subhalal9753
    @subhalal9753 2 роки тому

    Avide ezhuthiniruthunath ennum undo?rply pls

  • @kma684
    @kma684 Рік тому +4

    ഞാൻ മുസ്ലിം 👍 കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ 🤔🤔 ഞാനും പോകും 👍ഈ സിനിമ റിലീസാകാത്തത്തിൽ വലിയ വിഷമം 😒

  • @jayakrishnankg843
    @jayakrishnankg843 Рік тому

    Very good

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      അമ്മ അനുഗ്രഹിക്കട്ടെ🙏

  • @abhijith9916
    @abhijith9916 2 роки тому

    7 മണി ആവുമ്പോൾ byndur എന്തുലെ അപ്പോ അവിടെനിന്നു രാവിലെ ആ സമയത്ത് അവിടെ nine bus ഉണ്ടോ

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      അരമണിക്കൂർ ഇടവിട്ട് ബസ് സർവീസ് ഉണ്ട്

    • @abhijith9916
      @abhijith9916 2 роки тому

      @@TravelLifeOfNikhil ok thanku❤️

  • @aksanika6156
    @aksanika6156 Рік тому

    Early morning 4am ethiyal bus indavuo kollur templilekke

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      രാവിലെ നാലുമണിക്ക് അമ്പലത്തിലേക്ക് ബസ് കിട്ടാൻ പ്രയാസമാണ്
      റെയിൽവേ സ്റ്റേഷനിൽ നിന്നും ടാക്സി സർവീസ് ഉണ്ടാകും🙏

  • @dreamcatcher1768
    @dreamcatcher1768 16 днів тому

    Ravile 1 st bus eppolanu

    • @TravelLifeOfNikhil
      @TravelLifeOfNikhil  14 днів тому

      രാവിലത്തെ ഫസ്റ്റ് ബസ്സിന്റെ സമയം എനിക്കറിയില്ല
      ഞാൻ പോയ സമയം ഒരു 8:00 am 8:30 ആയിട്ടുണ്ടാവും

  • @dijeshpv5693
    @dijeshpv5693 2 роки тому +1

    രാവിലെ എത്രമണി മുതൽ ബസ്സുണ്ടാവും അതുപോലെ തിരിച്ചും...

    • @TravelLifeOfNikhil
      @TravelLifeOfNikhil  2 роки тому

      Baythor to mookambika ano?

    • @dijeshpv5693
      @dijeshpv5693 2 роки тому

      അതെ

    • @coinspromedia8001
      @coinspromedia8001 2 роки тому +1

      ബൈന്തൂർ നിന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ ഉണ്ടാകും.
      ട്രെയിൻ ഇവിടെ നിന്ന് അങ്ങോട്ട് ഈവെനിംഗ് ഉള്ള ട്രെയിൻ പിടിക്കുക. ശേഷം തിരികെ പകൽ ഉള്ള ട്രെയിൻ പിടിക്കുക. കൂടുതൽ ട്രൈനുകൾ തിരികെ എറണാകുളം വരെ ഉണ്ടാകും റിട്ടേൺ അതിൽ വരാൻ ശ്രെമിക്കുക 🙏🙏🙏

  • @thankamaniganesh9505
    @thankamaniganesh9505 Рік тому

    ഉഡുപ്പി യിൽ നിന്ന് വരുന്ന ട്രെയിൻ എവിടെ ഒക്കെ സ്റ്റോപ്പ്‌ ഉണ്ട്. ഞാൻ ചെറുവത്തൂർ (കാസർഗോഡ് ജില്ല )

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      കാസർകോട് ജില്ലയിൽ ആണോ ഉദ്ദേശിച്ചത്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      KASARAGOD
      Irreguler Ontime 03:00am
      Platform #2

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      KASARAGOD
      Irreguler Ontime 03:00am
      Platform #2

    • @TravelLifeOfNikhil
      @TravelLifeOfNikhil  Рік тому

      KASARAGOD
      Irreguler Ontime 03:00am
      Platform #2

    • @thankamaniganesh9505
      @thankamaniganesh9505 Рік тому +1

      @@TravelLifeOfNikhil കാസറഗോഡ് ചെറുവത്തൂർ രിൽ നിന്ന് ഒരു പാട് ദൂരം ഉണ്ട്