കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 30

  • @ishaknm6053
    @ishaknm6053 3 місяці тому +14

    എത്രയോ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ പേര് മാറ്റം. തിരുവനന്തപുരം സെൻട്രൽ, തിരു നന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്. മതി, ഇത്രയും മതി.

    • @DRACULA_KING_
      @DRACULA_KING_ 2 місяці тому

      Yes..നമ്മുടെ സ്വന്തം പേരുകൾ മാറ്റി ബ്രിട്ടീഷ് ശൈലി കൊണ്ട് വരുന്നത് നല്ലത് ആണ്..അടിമത്തത്തിൻ്റെ ഓർമ എന്നും നിലനിൽക്കട്ടെ

  • @azizksrgd
    @azizksrgd 3 місяці тому +27

    നല്ലത്
    Kochuveli എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല

  • @Hollybolly_scriptures
    @Hollybolly_scriptures 3 місяці тому +3

    നെയ്യാറ്റിൻകര പേര് മാറ്റണം. ലിവർപൂൾ എന്നാക്കണം

    • @vijayvijayan801vijayvijaya6
      @vijayvijayan801vijayvijaya6 2 місяці тому

      അപ്പോ പിന്നെ നെയാറ്റിന്കര ഗോപന്റ ആറാട്ട് ..ലിവർപൂൾ ഗോപന്റ ആറാട്ട് എന്നു മറ്റേണ്ടിവരില്ലേ

  • @dasjr8211
    @dasjr8211 3 місяці тому +5

    very good

  • @gangadharanif
    @gangadharanif 3 місяці тому

    Very nice 👍

  • @DILDAANIL-gc9py
    @DILDAANIL-gc9py 3 місяці тому +1

    👍👍

  • @RoRZoro
    @RoRZoro 3 місяці тому +1

    Good

  • @thomasjohn32
    @thomasjohn32 3 місяці тому +2

    എന്റെ ഇത് വരെ ഉള്ള സംശയം ആയിരുന്നു.. ഇത്രയും പ്രധാന ട്രെയിന്കളുടെ terminating station ആകാൻ ഈ കൊച്ചു വേളി അത്ര പ്രധാനപെട്ട സ്ഥലമാണോ എന്ന്??

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 2 місяці тому

      Central il ini development nu space illa..

    • @savanprathap513
      @savanprathap513 2 місяці тому

      Thiruvananthapuram central stationile thirakku niyanthrukkanum trainukalude shuntinginum, cleaning okke vendi undakkiya satelite terminal station anu kochuveli...

    • @myawoo
      @myawoo 2 місяці тому

      ISRO

  • @deviamma1963
    @deviamma1963 2 місяці тому

    instead of changing names , try to run KSRTC PROPERLY

  • @hrithikeshg.s4597
    @hrithikeshg.s4597 3 місяці тому +1

    കേരളം നൽകിയത് ശുപാർശയല്ല അഭിപ്രായം ആണ്. റെയിൽവേ 2020 ലാണ് കേരളത്തോട് അഭിപ്രായം ചോദിച്ചത്...

  • @sathyanm6524
    @sathyanm6524 3 місяці тому +1

    Sathyam paranjal kochuveli tvm anennu ippol anu manassilayathu. Nhan karuthi kollathulla etho cheriya station anennu.

    • @thomasjohn32
      @thomasjohn32 3 місяці тому

      എന്റെ ഇത് വരെ ഉള്ള സംശയം ആയിരുന്നു.. ഇത്രയും പ്രധാന ട്രെയിന്കളുടെ terminating station ആകാൻ ഈ കൊച്ചു വേളി അത്ര പ്രധാനപെട്ട സ്ഥലമാണോ എന്ന്??

  • @Vpvlogss
    @Vpvlogss 2 місяці тому

    South North thironthoram karak ariyam baki ullavar poyi irangunnath evde anu ennu Ivankark ariyo 😮

  • @renjithkm61
    @renjithkm61 3 місяці тому

    എറണാകുളം മാറ്റി കൊച്ചിൻ എന്നാക്കണം,,

    • @hrithikeshg.s4597
      @hrithikeshg.s4597 3 місяці тому +5

      കൊച്ചിൻ ടെർമ്മിനസ്സ് എന്നത് മട്ടാഞ്ചേരിയിലുള്ള ഗുഡ്സ് സ്റ്റേഷൻ്റെ പേരാണ്..

    • @BENZENE6K
      @BENZENE6K 2 місяці тому

      😂😂😂 chammi poyi avn​@@hrithikeshg.s4597

  • @BlueTaurianBull
    @BlueTaurianBull 3 місяці тому

    Destroyed the names .... super confusing to people who are no familiar with the region....

  • @kailasnath4369
    @kailasnath4369 3 місяці тому

    HAAVOO INI THEKKU VADAKKU NADAKKAMELLO ....AASWASSAMAAI.....TTO🤔🤔🤔🤔🤔🤔🤔🤔

  • @diputc5669
    @diputc5669 3 місяці тому +1

    കൊച്ചു ബളി എന്നാക്ക്

  • @rajakumarannair8977
    @rajakumarannair8977 3 місяці тому

    പേരുമാറ്റാം പക്ഷെ മറ്റൊന്നും നടക്കില്ല .

  • @vspolpayilvariyath4573
    @vspolpayilvariyath4573 3 місяці тому

    ഭരണഭാഷ മലയാളം..!