EP-230 പ്രണയം, ചതി, കുറ്റകൃത്യം,കാനഡയിലെ നഴ്സിന്റെ കഥ! Love, Betrayal, Crime.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 34

  • @da3592
    @da3592 4 години тому +8

    എന്നെയും ഒരു പെണ്ണ് ചതിച്ചു. 5 വർഷം പ്രണയം. വേറെ ആരെക്കെയോ പറയുന്നത് കേട്ടു അവൾക്ക് വേറെ ആരോ ആയിട്ട് ഇപ്പൊ setup ഉണ്ടെന്നു. .ഞാൻ അവസാനം കണ്ടുപിടിച്ചു. അവൻ canada യിൽ ആണ് അവൾ അങ്ങോട്ട് പോവാൻ വേണ്ടി ഇവനോട്‌ ok പറഞ്ഞു. But ഒരു വർഷമായിട്ടും എന്നോടൊന്നും പറഞ്ഞില്ല ഞാൻ എന്നും സംസാരിക്കുന്നു അവൾ ഇടയിൽ കൂടി അവളുടെ കാര്യങ്ങൾ സെറ്റ് ആക്കുന്നു. അങ്ങനെ നൈസ് ആയി എന്നെ തേച്ചു. ഇന്ന് അവൾ കാനഡയിൽ അവന്റെ കുട്ടികളായി ജീവിക്കുന്നു. ട്വിസ്റ്റ്‌ -ഞാനും എന്റെ ഭാര്യയും മക്കളും ആയി കാനഡയിൽ jeevikkunnu😂

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 години тому +1

    Very interesting story
    ......Really Tragic and Shocking

  • @jo-techmalayalam1659
    @jo-techmalayalam1659 Годину тому

    ഇതുപോലെ പല സ്ഥലത്തും നടക്കുന്നുണ്ട്.. എന്റെ ഒരു സുഹൃത്തിനും ഗൾഫിൽ ഇതുപോലെ സംഭവം ഉണ്ടായി... അവൻ ഭാര്യക്കും കഷായം കൊടുത്തു.... കാമുകനും കഷായം കൊടുത്തു... ഇപ്പോൾ രണ്ടുപേരും അടങ്ങിയൊതുങ്ങി ജീവിക്കുന്നുണ്ട്.....

  • @SanthoshER-i6v
    @SanthoshER-i6v Годину тому

    ❤❤

  • @helium369
    @helium369 5 годин тому +4

    The Tshirt you are wearing is an American brand

  • @walterdarvin9983
    @walterdarvin9983 5 годин тому +3

    Change the T shirt please,wear only Canadian T shirt.

  • @shahzad7640
    @shahzad7640 3 години тому +1

    10:54 bharyaya? Ithor vediyale?

  • @Canmallu
    @Canmallu 2 години тому +1

    Cheta njanum nurse anu. Athinte koode e scientific and technical karyangal bhayangara ishtam ulla aal aanu. E google drive njanum 10-15 years munne use cheyan thudangiya sambhavam aanu. Athupole bugging fishing okke defend cheyan vendi athum padichitund youtubum internetum vazhy. Intrest undel aarkum ithokke padikkam. Athinu nurses pothuve low IQ anennu parayan padilla… its not right

    • @Alex-hz9rw
      @Alex-hz9rw Годину тому

      പെണ്ണുങ്ങൾക് ആണുങ്ങളെ അപേക്ഷിച്ചു IQ കുറവാണു നേഴ്സ് മകളെ സ്ത്രീകൾ പ്രെസെന്റ് ഇൽ ജീവിക്കുന്നവരാണ് ലോകത്തിൽ മനുഷ്യ കുലത്തിനു വേണ്ടി സംഭാവന ചെയ്ത ആൺ പെൺ കണക് നോക്കിയാൽ തന്നെ അറിയാൻ പറ്റും.. ചിന്തിക്കു ചിന്തിച്ചു വളരു....

  • @RinzBabz
    @RinzBabz 2 години тому +3

    Nursinu IQ elanu ninodu ara paranjae...ulla respect kalayalae appapaaaa

    • @driverappappn
      @driverappappn  Годину тому

      വീഡിയോ full കണ്ടില്ലല്ലേ ??😀

  • @paul.-jj6yh
    @paul.-jj6yh 5 годин тому

    Luv d chat...how.abt some trucking pov

  • @johnnelson3395
    @johnnelson3395 2 години тому

    What about story of pregnant lady from duplicate husband.ex husband and duplicate husband are left but she still what to do with pregnant.

  • @thulasideva9410
    @thulasideva9410 2 години тому +1

    എന്തുകൊണ്ട് ആണ് എന്ന് അറിയില്ല. ആദ്യമൊക്കെ ജനറല്‍
    വിഷയങ്ങളില് ആയിരുന്നു. ഇപ്പോള്‍ കൂടുതല്‍ misogynistic ആയാണ് തോന്നുക. ഒരിക്കല്‍ എങ്കിലും ഒരു സ്ത്രീ നല്ലത് എന്ന് ഇതുവരെ കാണാത്ത കാര്യം ആണ്. ഇതില്‍ കൂടുതലും പുരുഷ Subscribers ആണൊ?

    • @driverappappn
      @driverappappn  2 години тому +1

      This is unfair. I have talked about woman too. Appreciate ur valuable comment and definitely will keep this in mind. Thanks

    • @thulasideva9410
      @thulasideva9410 Годину тому

      @@driverappappn 🙏

    • @nitinprasad3842
      @nitinprasad3842 Годину тому

      ​@@thulasideva9410How is this misogynistic? Cheating is not even accepted in modern society.

  • @Andavar-t9v
    @Andavar-t9v 3 години тому +1

    Visosikan ithri buthimuttundu mashey, because canadian law does not work like that.
    Some things I dont like in this video generalising all nurses that their IQ is low, story is biased.
    This is the part which makes it difficult to beleive :police will not release because he spent money and she cheated on the other hand as per this video he has commited crimes like stalking, bugging private conversations, unauthorized access/ recordings, mischef etc
    Mashey just because someone sponsered they no need to be in a realation, may be things changed since no contracts what he spent becomes gift, even if they are legally married max he can do is a divorce and other get full custody of children plus no alimony.
    Based on your story please dont glorify this man, btw if this man is arrested your video is enough to testify aganist him, though you did not mention his name anywhere court can summon you and you might need to reveal the names.
    My advise if this is true, shit happens and life has to move on, trust in god and the day will come.

    • @Swiper_thug
      @Swiper_thug Годину тому

      ഈ പുള്ളി ഇതുപോലെയുള്ള വെടി കഥ video ചെയുന്നത് അരി മേടിക്കാൻ വേണ്ടി മാത്രമാണ്. 2%പോലും സത്യം കാണില്ല. ബാക്കി full അടിച്ചു അങ് വിടുവാ. ഇവിടെയുള്ളവർക് ഇങ്ങേരുടെ ബഡായ് മനസിലാകും. പാവം പണിയൊന്നും ഇല്ലാത്തത് കൊണ്ടാകും. നാട്ടിലെ മഞ്ഞ പത്രകാരെപോലെ ഇത്പോലെ അപ്പാന്മാർ വെടികഥകളുമായി ഓരോ youtube channel ആയി അരി മേടിക്കാൻ ഇറങ്ങും

    • @Swiper_thug
      @Swiper_thug Годину тому

      ഈ പുള്ളി ഇതുപോലെയുള്ള വെടി കഥ video ചെയുന്നത് അരി മേടിക്കാൻ വേണ്ടി മാത്രമാണ്. 2%പോലും സത്യം കാണില്ല. ബാക്കി full അടിച്ചു അങ് വിടുവാ. ഇവിടെയുള്ളവർക് ഇങ്ങേരുടെ ബഡായ് മനസിലാകും. പാവം പണിയൊന്നും ഇല്ലാത്തത് കൊണ്ടാകും. നാട്ടിലെ മഞ്ഞ പത്രകാരെപോലെ ഇത്പോലെ അപ്പാന്മാർ വെടികഥകളുമായി ഓരോ youtube channel ആയി അരി മേടിക്കാൻ ഇറങ്ങും

  • @gamerstv2444
    @gamerstv2444 5 годин тому +1

    I think there will be another angle to this story.bugging and listening to the conversation for 12 hrs!!

  • @hnkabraham
    @hnkabraham 4 години тому +2

    I am not convinced in this story. This is only one side of the story. 😊

  • @jjnjr1086
    @jjnjr1086 5 годин тому +2

    ആ ചെറുക്കൻ വെറും ഉണ്ണാക്കൻ ആ പെണ്ണിനെ കുറ്റം പറയാൻ സാധിക്കുകയില്ല

  • @SebastianAP-ey7po
    @SebastianAP-ey7po 3 години тому

    Enta cetta aval allu
    ARU PEZHA ANALLO

  • @NabeelN-c1z
    @NabeelN-c1z 5 годин тому

    😂