25 തരം കറികളും കൂട്ടി ഒരു ഊണ് കഴിച്ചാലോ? സുശീലച്ചേച്ചിയുടെ ഹോട്ടലിന്റെ വിശേഷങ്ങള്‍ | SUSEELA HOTEL

Поділитися
Вставка
  • Опубліковано 10 лип 2020
  • #asianetnews #Suseelahotel
    25 തരം കറികളും കൂട്ടി ഒരു ഊണ് കഴിച്ചാലോ? ഇടുക്കിയിലെ സുശീലച്ചേച്ചിയുടെ ഹോട്ടലിന്റെ വിശേഷങ്ങള്‍.
    Have a meal with 25 curries. Watch this hotel from Idukki.
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 593

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 роки тому +303

    നിഷ്കളങ്കമായ മുഖം. നിഷ്കളങ്കമായ സ്വരം നിഷ്കളങ്കമായ ചിരി.മനസ്സ് നിറയെ നൻമയുമായാണ് സുശീലച്ചേച്ചി ഊണ് വിളമ്പുന്നത്.വിജയത്തിൻ്റെ രഹസ്യം മറ്റൊന്നുമല്ല. എല്ലാ അഭിനന്ദനങ്ങളും നേരുന്നു.

    • @underworld2858
      @underworld2858 4 роки тому

      നിങ്ങൾക്കിവരെപരിചയമുണ്ടോ...... M

    • @kukucpm1551
      @kukucpm1551 4 роки тому

      സത്യം

    • @parvathydeviparvathy3052
      @parvathydeviparvathy3052 4 роки тому

      Good

    • @premansatheesan3163
      @premansatheesan3163 4 роки тому

      അൽ-അൽഅഖ്‌ എന്ന തലകെട്ടോടു കൂടിയ സുറഹ് 96 ആദ്യം ജിബ്‌രീൽ മലക് ഇറക്കി മുഹമ്മദിന് കൊടുത്തതു എങ്കിൽ ആ വാക്കുകൾ അല്ലെ ആദ്യം വരേണ്ടി ഇരുന്നത് ??മുഹമ്മദ് ജീവിച്ചിരുന്ന സമയത്തു് ഖുർആൻ രചിച്ചിരുന്നു എങ്കിൽ തീർച്ചയായും അല്ലാഹു വിന്റെ ആദ്യ പ്രസ്താവനകൾ വരുമായിരുന്നു.ഇതിനർദ്ധം എന്താണെന്നു മനസിലാക്കാൻ സാധിക്കണം ,ഉപ്പും ചോറും കുട്ടി കഴിക്കുന്ന ഏതൊരു ആൾക്കും .??സ്വന്തത സഹചാരികൾ തീരുമാനം എടുത്തു ഏതു ആദ്യം വരണം എന്ന്.ചിത്രം ക്ലിയർ ആയോ ?മുഹമ്മദ് കാല ശേഷം ഖുർആൻ എഴുതപ്പെട്ടു.ഇതിനു മുൻപ് ഞമ്മള് സൂചിപ്പിച്ചതു പോൽ..
      മണി മുഴങ്ങുന്ന മാതിരി ആയിരുന്നു അവസ്ഥ ആയത്ത് ഇറങ്ങുമ്പോൾ മുഹമ്മദിന് !! .മാത്രമല്ലാ തണപ്പുള്ള ഒരു രാത്രിയിൽ നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞതായി ഐഷ തന്നെ പറയുന്നതായി രേഖ പെടുത്തിയിട്ടുണ്ട്,ബുഹാരിയില് ,ആയത്ത് ഇറങ്ങിയപ്പോൾ..ബ്രെയിൻ ടെംപോറൽ ലോബിൽ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ചുള്ള ഒരു അവസ്ഥ ആണിത്.ചിന്ത ധാരാ പലപ്പോഴും മുറിയുന്നതും ,പെട്ടന്ന് വ്യത്യസ്ഥ വിഷയങ്ങളിൽ കാടു കയറുന്നതും ഇപ്രകാരമുള്ള അവസ്ഥയുടെ പ്രത്യകത ആണ്.മീര ഗുഹയിൽ നിന്നും മടങ്ങി വന്ന മുഹമ്മദിന് വാക്കുകളിൽ തന്നെ തന്നെ പിശാച് ബാധിച്ചിരിക്കുന്നു എന്ന് ഭാര്യമാരിൽ ഒരുവളോട് പറയുന്നു.ഇതിന്റെ വെളിച്ചത്തിൽ ചിന്തിച്ചു നോക്കി തീരുമാനിക്ക്,സ്വയം..

    • @asharafmkasrumk2164
      @asharafmkasrumk2164 4 роки тому +1

      Susheela cheycheee Ingalu puliyaanu....

  • @sreejith.k2176
    @sreejith.k2176 4 роки тому +384

    ചേച്ചിയുടെ നന്മ മനസിനും അധ്വാനത്തിനും ദൈവം അനുഗ്രഹിക്കട്ടെ

    • @Nagan6464
      @Nagan6464 4 роки тому +1

      ദൈവം മാത്രം അനുഗ്രഹിച്ചു കൊണ്ടിരുന്നാൽ അവർ പട്ടിണിയാകും,,,
      😂😂😂😂

    • @livyasajeevan6621
      @livyasajeevan6621 4 роки тому

      @@Nagan6464 😢😢🤣

    • @sujashaji762
      @sujashaji762 4 роки тому

      Yes

  • @kmbasheer83
    @kmbasheer83 4 роки тому +129

    ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്ത്... ചേച്ചിയുടെ വാക്ക് കേട്ടാൽ പോരെ വയറും മനസ്സും നിറയുന്ന വാക്ക്

  • @breakthechain958
    @breakthechain958 4 роки тому +54

    🥰🥰🥰🥰😘😘😘😘😘ചേച്ചിക്ക് ചക്കര ഉമ്മ... എല്ലാ വിജയ ആശംസകളും..

  • @anoshmohan1642
    @anoshmohan1642 4 роки тому +241

    ഇതൊക്കെ പ്രൊമോട്ട് ചെയ്യാൻ ഇവിടെ ഒരു UA-cam'ബർ മാരും ഇല്ലേ 😓?? ഇതുപോലെ ഉള്ളവരെ ഒക്കെ അല്ലേ ശെരിക്കും പ്രൊമോട്ട് ചെയ്യണ്ടത്.. 😍😍👌👌

  • @dev4542
    @dev4542 4 роки тому +395

    ഉച്ചക്ക് ചമ്മന്തി മാത്രം കൂട്ടി ചോറ് കഴിച്ച ലേ ഞാൻ

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 роки тому +48

      ചമ്മന്തി കൂട്ടി പോലും ഊണ് കഴിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് ആൾക്കാരുണ്ട് നമുക്ക് ചുറ്റും. അപ്പോൾ തീർച്ചയായും താങ്കൾ ഭാഗ്യവാനാണ്.

    • @jayarajvirat18vm88
      @jayarajvirat18vm88 4 роки тому +4

      നീ മാത്രം അല്ല

    • @fahadtv5318
      @fahadtv5318 4 роки тому +1

      Show alland nth

    • @dev4542
      @dev4542 4 роки тому +2

      @@SaiKumar-wk4mk അതും ശരി ആണ്

    • @anandun9262
      @anandun9262 4 роки тому +1

      @@jayarajvirat18vm88 correct

  • @nasarimmini829
    @nasarimmini829 4 роки тому +31

    കണ്ടപ്പോൾ തന്നെ വയർ നിറയെ കഴിച ഒരു പ്രതീതി ദൈവം കച്ചവടത്തിൽ ഐശ്വര്യം നൽകട്ടെ...

  • @user-jk5zs8zz5k
    @user-jk5zs8zz5k 4 роки тому +38

    എവിടുന്ന് തുടങ്ങിയാലും കുഴപ്പമില്ല മുഴുവനും കഴിച്ചിട്ട് എണിറ്റൽ മതി
    ചേച്ചിയുടെ ആ ചിരിയുണ്ടല്ലോ കണ്ടപ്പോ മനസ് നിറഞ്ഞു

  • @worldofsree2342
    @worldofsree2342 4 роки тому +30

    മനസ്സ് നിറഞ്ഞു....നല്ല മനസ്സിന് നന്മകൾ നേരുന്നു.......

  • @raeesk1711
    @raeesk1711 4 роки тому +66

    കുബൂസും പരിപ്പ് കറിയും കഴിച്ച് ഇതു കാണുന്ന ഞാന്‍...😎ഏതായാലും നാട്ടില്‍ വന്നാല്‍ വരും

    • @nandurajan9447
      @nandurajan9447 4 роки тому

      Polich mone .. njanum.
      Njan taif , Saudi . Neyo??

    • @raeesk1711
      @raeesk1711 4 роки тому +1

      Dammam

    • @mracreationotplm6844
      @mracreationotplm6844 4 роки тому

      ഞാനും Raees ആണേ

    • @siddhialuva4925
      @siddhialuva4925 4 роки тому

      മക്കയിൽ നിന്ന് കൊതിയോടെ കാണുന്ന ലെ ഞാൻ 😋😋😋😋😋😋😩

  • @twinklestar218
    @twinklestar218 4 роки тому +25

    ചേച്ചിയുടെ സംസാരം കേട്ടാൽ തന്നെ അറിയാം പക്വത യും ദയയുമുള്ള സംസാരം

  • @jcadoor204
    @jcadoor204 4 роки тому +152

    ഞങ്ങൾ തൃപ്തി ആയി എന്നു പറയും
    നവീൻ പറയുന്നത് ക്ഷീണിച്ചു എന്നാണ് അതാണ് പറയുന്നത് വയററിഞ്ഞേ കഴിക്കാവു എന്ന് 😄

    • @ravindranup4597
      @ravindranup4597 4 роки тому +3

      Athu. Sariya vayaru nammudeyalle muthalakkan sramicha dosham😀

  • @geogeorge6144
    @geogeorge6144 4 роки тому +4

    നന്മയുടെ നിറകുടമായ ചേച്ചിയ്ക്ക് എല്ലാ ഭാവുകങ്ങളും....❤️❤️❤️❤️💐

  • @shaimashibi5431
    @shaimashibi5431 4 роки тому +24

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sivansubramani1455
    @sivansubramani1455 4 роки тому +5

    Thank you Amma God always with you Amma I like your helping nature Amma I love you Amma keep going on in your life long Amma once again thank you for your lunch Amma bye

  • @essakunjuebrahimkunju7824
    @essakunjuebrahimkunju7824 4 роки тому +49

    ഇതിന് ഡിസ്‌ലൈക് അടിച്ചത് ഹോട്ടൽ മാഫിയ ആയിരിക്കും

  • @klmaskyt6680
    @klmaskyt6680 4 роки тому +47

    Very very reasonable charge. If it was in 5 star hotel, they would have charged minimum Rs. 500.00.per meal.

    • @hemanthhmh
      @hemanthhmh 4 роки тому +1

      Yes bro

    • @musafir2581
      @musafir2581 4 роки тому +1

      Correct

    • @pgnithin4878
      @pgnithin4878 4 роки тому +2

      But nammal avida ninnum kazhikmbol 100 Rupa angu kodukkanam , 30 Rupa nokki nilkallu , enta achanum 30 years hotel nadathi , sadanangalku vila koodiyappol achan unlimited aaye thanna quantity food koduthu , last vannappol current bill pachakaree ,palacharakku , milk , panikooli ellam koduthu kazhiyumbol onnumilla , angana kadamaye nirthi , so aa budhimuttu areyavnondu parayuva , chechida nalla manasukondu food service cheyyunnu , Nammal 100 Rupa kodukkanam ellavarum , 70 Rupa avarkonnum kitillla , Nala aa chechik oru hospital urgent vannal aaruda engilum munbil kai neetandi verum🙏🙏🙏🙏 .

  • @Noorudheenqatar369
    @Noorudheenqatar369 4 роки тому +72

    വല്ലാത്ത ചതിയായിപ്പോയി ഇത് ഇന്ന് കറിയൊന്നുമില്ല തൈരും കൂട്ടി ചോറ് തിന്നുമ്പോൾ ആണ് ഇത് കാണുന്നത് 😢😢😢😢😢😋😋😋😋😋😋😋

    • @msc8927
      @msc8927 4 роки тому +1

      എടാ ഭയങ്കര

    • @user-ce3qv1xh4u
      @user-ce3qv1xh4u 4 роки тому +1

      എന്ത് തള്ളാനു ഭായ് likinu വേണ്ടി 😄

    • @faisalnadi5081
      @faisalnadi5081 4 роки тому +3

      @@user-ce3qv1xh4u തള്ള് ആയിരിക്കില്ല. സൗദിയിൽ ആയിരുന്നപ്പോൾത്താൻ ഒരു പാട് ഇങ്ങനെ കഴിച്ചിട്ടുണ്ട്
      അവിടെ ഒരു റിയാലിന് ഒരു തയ്ര് പാക്കറ്റ് കിട്ടും
      അതിൽ ഉപ്പും മുളകും ഇട്ട് കഴിക്കുമ്പോൾ വല്ലാത്ത ഒരു teStആണ്

    • @Noorudheenqatar369
      @Noorudheenqatar369 4 роки тому +1

      @@user-ce3qv1xh4u സത്യമാണ് ബ്രോ

    • @kl38thodupuzhakaran86
      @kl38thodupuzhakaran86 4 роки тому +1

      @@faisalnadi5081 ithu kaanunna kuboosum sabaaadiyum kazhichondirikkunna njaaan 😁😁

  • @adelkoduvally9979
    @adelkoduvally9979 4 роки тому +31

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @sameersalam3599
    @sameersalam3599 4 роки тому +5

    ഊണിനു 2/3 നല്ല കറി തന്നെ ധാരാളം... ചേച്ചിയുടെ മാർക്കറ്റിംഗ് ഐഡിയ ആകാം.. എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @jithinmv6516
    @jithinmv6516 4 роки тому +55

    70 രൂപയോ.. 🤯പാവങ്ങൾ❤️
    കുറച്ച് cash കൂട്ടിയാലും കുഴപ്പമില്ല.

  • @remixfunclub6432
    @remixfunclub6432 4 роки тому +3

    Pavangal. Serikkum hard work vennam ithrem karikal undaakaan. May almighty God bless you all 🙏

  • @binoshart8731
    @binoshart8731 4 роки тому +12

    ചേച്ചീടെ ആ ചിരി മതി.... വയറു നിറയും.

  • @sissiemathew9445
    @sissiemathew9445 4 роки тому +3

    Good job Susheela chechy 👏👏🙏🙏❤❤

  • @DJ-bv5ro
    @DJ-bv5ro 4 роки тому +59

    Chila manushar ingnae hard work chyth jevikum , they deserve respect 😇 Mattu chilar alkare patiche jevikum 🤷‍♀️

  • @abhilashk6476
    @abhilashk6476 4 роки тому +2

    God bless you 🙏🙏

  • @ranjithnambiar7794
    @ranjithnambiar7794 4 роки тому +37

    എന്റെ സുശീലേച്ചി ഞാൻ ഭക്ഷണ പ്രിയനാണ്. പക്ഷെ ഇടുക്കിയിൽ വന്നു ഊണ് കഴിക്കാൻ ഇപ്പോൾ പറ്റില്ല. എന്തായാലും വരാം.

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +8

    നല്ല മനസുളളവര്‍ക്ക് ഇതിനു കഴിയു നന്മകള്‍ ആശംസകള്‍ ♥♥♥

  • @jomonv9220
    @jomonv9220 4 роки тому +1

    Adipoli God bless you and your family 👌👌😇😇😇

  • @Itz_amal_sidrarh
    @Itz_amal_sidrarh 4 роки тому +1

    നന്മയുടെ രുചി ...❤️ചേച്ചിക്ക് എല്ലാ ആശംസകളും ... വേറെ ഒന്നും പറയാൻ ഇല്ല ...

  • @karansmp5977
    @karansmp5977 4 роки тому +2

    അടിപൊളി കണ്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു. ആശംസകൾ , 👍

  • @uppummulakum9297
    @uppummulakum9297 4 роки тому +2

    Mrinal blog il kandathanu 😍😍🤗🤗🤗🤗

  • @radhikags5530
    @radhikags5530 4 роки тому

    God bless u chechy... nalla manassu..

  • @yashinprince2965
    @yashinprince2965 4 роки тому +1

    God bless you mom ❤ 😘

  • @shahanac5699
    @shahanac5699 4 роки тому

    Ngan evide chennalum ithu poloru hotel thirayum.ente natilum ithupole onnundayirunnenkil.chechiye orupad ishtayi.

  • @rajnair922
    @rajnair922 4 роки тому

    I really impressed with her efforts...keep it up. Whenever I come there definitely eat food.

  • @safeerkk2500
    @safeerkk2500 4 роки тому +1

    ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയുടെ നല്ല മനസിന്‌ സല്യൂട്ട്

  • @vijaykanachan1933
    @vijaykanachan1933 4 роки тому +1

    Good healthy food good bless you👏👍

  • @princesachinprincesachin7750
    @princesachinprincesachin7750 4 роки тому +1

    God bless you

  • @diyab6257
    @diyab6257 4 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ashrafk4621
    @ashrafk4621 4 роки тому +56

    ഈ ചെച്ചിയെ കല്യാണം കഴിച്ചാൽ മതിയായിരുന്നു ഇത് ഞാനാണെങ്കിൽ പ്രവാസിയായിട്ട് കുറെയായി ഇനി നാട്ടിൽ പോയിട്ട് ഈ ചെചിയുടെ പോട്ടലിൽ പോയി ഒര് ഉച്ചക്കുള്ള ഈണ് കഴിക്കാൻ ഒരു ഭാഗ്യം ത രണെ ദൈവമെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +1

      നി എന്ത് പൊട്ടത്തരാ പറേണെ

  • @sridevivenugopal9660
    @sridevivenugopal9660 4 роки тому +1

    Chechiye daivam anugrahikkate....

  • @muhammedaslam3820
    @muhammedaslam3820 4 роки тому

    Such a pleasent lady..

  • @sukumaransuku7448
    @sukumaransuku7448 4 роки тому +41

    റിപ്പോർട്ടർ ഭക്ഷണം കഴിയ്കുമ്പോൾ അവതാരകന്റെ വായിൽ വെള്ളമൂറുന്നുണ്ട്ല്ലേ നോട്ടം കണ്ടാലറിയാം എന്റെ വായിൽ വെള്ളമൂറിട്ടോ

  • @navasnew9086
    @navasnew9086 4 роки тому +31

    100 റൂബ കൊടുത്താലും ലാഭം തന്നെ.
    പാവം പ്രവാസി ഞാൻ.

  • @nithinkoshy2552
    @nithinkoshy2552 4 роки тому +1

    God bless

  • @ajeebazeez13
    @ajeebazeez13 4 роки тому

    Kandu vayar niranju, may god bless you, epolelum avidunu kazhikan patumenu pratheeshikunu

  • @tressajohn3269
    @tressajohn3269 4 роки тому

    Wow Super daivam sambath samirthamayi anugrahikkatte...nattil varumbol onnu kayaranam..

  • @sourav___raj
    @sourav___raj 4 роки тому +2

    3:56 onwards മനസ്സ് നിറച്ചു 😊😍

  • @AR-ds7fi
    @AR-ds7fi 4 роки тому

    Nalla manassukal

  • @abhilashthoppil8659
    @abhilashthoppil8659 4 роки тому

    Nishkalngatha God bless amma

  • @mathewsnangani1643
    @mathewsnangani1643 3 роки тому

    നിഷ്കളങ്കമായ ചിരി 😍 സുശീല ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @shamsudeenkg7592
    @shamsudeenkg7592 3 роки тому

    my family will come and enjoy your foods soon thanks for your endeavour

  • @samcm4774
    @samcm4774 4 роки тому +84

    ഏത് hotel ഉടമകളുടേയാണാവോ ആ 41 dislike

  • @jasnadeepakpp8566
    @jasnadeepakpp8566 4 роки тому

    സൂപ്പർ

  • @ranjithsnair9418
    @ranjithsnair9418 4 роки тому +46

    ശരിക്കും ചോറു കൂട്ടി കറി തിന്നാൻ ആണോ അതോ കറി കൂട്ടി ചോറുണ്ണാൻ ആണോ അവിടെ പോകുന്നത്

    • @RG-vh2ff
      @RG-vh2ff 4 роки тому +4

      അങ്ങനെ തന്നെ കഴിക്കണം എന്നാണ് mr പഴമക്കാരും നല്ല doctersum പറയുന്നത് ചോറ് കൂട്ടി കറി കഴിക്കണം എന്ന്

    • @vijayanc.p5606
      @vijayanc.p5606 4 роки тому

      How much of this currys are wasted.

  • @avravr6675
    @avravr6675 4 роки тому +1

    Big salute

  • @shijumon169
    @shijumon169 4 роки тому

    Superrr kothiyakunuu ethevya place

  • @vivekmohan40
    @vivekmohan40 4 роки тому +5

    I wont usually focus on negative cmmtz but for thiz 61 dislikez enthu mansuhyar annu ethu...enthayallum evidem swargamavatte.....🙏🙏😍😘😘😘

  • @danbrown1082
    @danbrown1082 4 роки тому +1

    I'm Sukumara Kurup here.

  • @sabinmb4711
    @sabinmb4711 4 роки тому

    Njan food kazhichitunde supper food anne payasam unde koode.😋

  • @pranavdas432
    @pranavdas432 4 роки тому +1

    Ith evideyan sthalam

  • @dotbook
    @dotbook 4 роки тому

    Superb

  • @shajioman2462
    @shajioman2462 4 роки тому +5

    "NO BANK BALANCE /NO EARNING. BUT IT'S OK" UR Great Sister.

  • @anulakshmi6757
    @anulakshmi6757 4 роки тому +4

    Kazichillealum manassu niraju.chehy super. Nallaa manassu nallathea varulluu🙏

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 роки тому

    God bless her

  • @drmtr129
    @drmtr129 4 роки тому

    Exact location of this hotel plzzzz😍🤩

  • @forextradingclasseskannur5804
    @forextradingclasseskannur5804 4 роки тому +22

    She should increase the rate or reduce the items and save some money for the future. People saying great compliments would disappear, once she stop serving..we live in a nasty world..

  • @a_b__q_x4150
    @a_b__q_x4150 4 роки тому +42

    70 രൂപ ഒക്കെ വളരെ കുറവാണ്

  • @bijuvarghese6156
    @bijuvarghese6156 4 роки тому +1

    Chechiyude chiri maathram madhi vayaru niirayan 😍😍😍😍

  • @abdulhameed-vq9zq
    @abdulhameed-vq9zq 4 роки тому +1

    ഇറച്ചിയും മീനും ഒരുമിച്ച് കഴിച്ചാൽ
    താമസിയാതെ ഡയാലിസ് തുടങ്ങാം (വിരുദ്ധ ആഹാരം)
    കുറെ കഴിക്കലല്ല എങ്ങിനെ കഴിക്കണം എന്നറിവുണ്ടാകുന്നതിലാണ്
    ആരോഗ്യം
    അവതാരകൻ പറഞ്ഞത് ശരിയാണ് ഇങ്ങിനെ കഴിച്ചാൽ ക്ഷീണിക്കും

  • @ajeeshjohny3
    @ajeeshjohny3 4 роки тому +1

    Great

  • @muneerctmuneer7992
    @muneerctmuneer7992 4 роки тому

    Avasaanathe aavaakil avarude nanma kidappund dhaivam sahayikkatte

  • @silent7811
    @silent7811 2 роки тому +1

    Super

  • @neethuretheesh618
    @neethuretheesh618 4 роки тому

    God bless you chechy.

  • @Vimalkumar74771
    @Vimalkumar74771 4 роки тому +41

    മനസ് നിറഞു....

  • @parakatelza2586
    @parakatelza2586 3 роки тому

    Surely we are going to visit the hotel as early as possible.

  • @ajithavenu3601
    @ajithavenu3601 4 роки тому

    Super.

  • @siddique118
    @siddique118 4 роки тому

    സൂപ്പർ..

  • @shajarkurumbaru3637
    @shajarkurumbaru3637 4 роки тому

    Aashamsakal

  • @dieselwdm2
    @dieselwdm2 4 роки тому

    very nice

  • @prajithaprajithaezra7864
    @prajithaprajithaezra7864 4 роки тому

    ദൈവം ഒരുപാട് അനുനഗ്രഹിക്കട്ടെ

  • @sobhav390
    @sobhav390 4 роки тому

    Looking beautiful 😍 nice 👌

  • @bijigireeshegwd8559
    @bijigireeshegwd8559 4 роки тому

    Aa nalla manasinirikkatta.. Oru big salute

  • @manjuabraham7593
    @manjuabraham7593 4 роки тому

    👍🏻👍🏻supper
    .

  • @jobikg4164
    @jobikg4164 4 роки тому

    Congratulations...

  • @archanasukumaran6185
    @archanasukumaran6185 4 роки тому +1

    Location onnu clear ayitt kodukkooo onnu povan thonnunnu Kanditt sarikkum kothiyavunnu 😋😋😋😋😋😋

  • @ramakrishnank.t.5379
    @ramakrishnank.t.5379 4 роки тому

    Chechiku abinandam, pranam !

  • @josephgeorge4963
    @josephgeorge4963 4 роки тому

    Really unbelievable

  • @Sujithnair009
    @Sujithnair009 4 роки тому

    Pls mention the address also...

  • @alexjoseph4796
    @alexjoseph4796 4 роки тому

    Polichu

  • @freakcr0777
    @freakcr0777 4 роки тому

    അടിപൊളി 👍👍👍

  • @fdahhsbsghd4266
    @fdahhsbsghd4266 4 роки тому +2

    Evidaya place

  • @jamsheerhasbijamshi9726
    @jamsheerhasbijamshi9726 4 роки тому +46

    ഞാൻ നാട്ടിൽ വന്നാൽ വരും ഉറപ്പാ റഹ്മത്ത് ഹോട്ടൽ ബിരിയാണി നിർത്തി 🙂

    • @shamsufa1229
      @shamsufa1229 4 роки тому +1

      അതെന്തു പറ്റി

    • @jamsheerhasbijamshi9726
      @jamsheerhasbijamshi9726 4 роки тому +1

      റഹ്മത്ത് ഹോട്ടൽ കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ ടെസ്റ്റിൽ നല്ല മാറ്റം ഉണ്ട് " തോന്നിയതാണെന്നു കരുതി വീണ്ടും പോയി ബട്ട്‌ പഴയ ആ ബീഫ് ബിരിയാണിയു ടെ ടേസ്റ്റ് കിട്ടുന്നില്ല

    • @abumusthafa9767
      @abumusthafa9767 4 роки тому +2

      @@jamsheerhasbijamshi9726 കുറ്റിചിറയിൽ ഒരു ഹോട്ടൽ അതാ
      എന്താ റാഹത്ത് ആഡത്തെ ഫുഡ്
      اللهم بارك له

    • @rahula862
      @rahula862 4 роки тому

      @@jamsheerhasbijamshi9726 Ann pandrik thala vedhanaykummmm

  • @shanawazbasheer8195
    @shanawazbasheer8195 4 роки тому

    Please share the address of the hotel.. we want to visit.

  • @vinayanchandran9028
    @vinayanchandran9028 4 роки тому

    Very good

  • @shahulnm8386
    @shahulnm8386 4 роки тому +1

    😍❤️

  • @9995389678
    @9995389678 4 роки тому

    After this corona, definitely I'll visit

  • @rvarghese0210
    @rvarghese0210 4 роки тому +1

    ♥️👌👌

  • @sreejithmm3482
    @sreejithmm3482 4 роки тому +1

    നമിച്ചേർക്കണു.. 🙏 എന്നും
    ഇങ്ങിനെ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും സാധിക്കുമാറാകട്ടെ...God Bless U All...🌸🌸