മറുനാടൻ സാജൻ സക്കറിയയേ ദൈവമേ നീ കാത്തുകൊള്ളേണമേ. ഇതു പോലുള്ള സ്ഥാപനങ്ങൾ എത്രയോ പാവപ്പെട്ട മക്കളുടെയും മാതാപിതാക്കളുടെയും ജീവിതം തകർത്തുകളഞ്ഞു. കേരളത്തിലെ 70% വിദ്യാർത്ഥികളും ഇത്തരം ചതിയിലൂടെ നശിക്കുന്നു. പരസ്യം ചതിയാണെന്ന് അറിഞ്ഞിട്ടും പണത്തിനുവേണ്ടി പത്രങ്ങൾ ഈ കൊടും ചതി ചെയ്യുന്നു. എന്നിട്ട് മറ്റുള്ളവരെ വിധിക്കുന്നു പത്രങ്ങൾ.
ധൈര്യമായി സത്യം വിളിച്ചു പറയുന്ന താങ്കളെ എങ്ങനെ പ്രശംസിക്കണമെന്ന് അറിയില്ല നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കായി അഹോരാത്രം ധീരമായി പ്രവർത്തിക്കുന്ന താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു താങ്കൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു
നിങ്ങൾ പുലിയാണ് സാജാ❤️ ഞാൻ പ്രതികരിക്കാൻ ഇരുന്ന വിഷയം...സത്യകഥ എന്തെന്നാൽ പരസ്യം കണ്ട് ഇവിടെ പഠിക്കുന്ന ഊള പിള്ളേർ എല്ലാം നാലഞ്ചു വര്‍ഷം കഴിയുമ്പോ ജോലി കിട്ടാതെ തെണ്ടി നടക്കും..4 വർഷം വേസ്റ്റ് അതോടെ ഭാവി പോകും.. നിങ്ങളേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏👏👏 ലക്ഷ്യ ബ്രില്ലയൻസ് തുടങ്ങി പല എൻട്രൻസ് CA കള്ളന്മാരെയും ഇത് പോലെ പുറമെ കൊണ്ട് വരുക.
Marunada ningal poli anu. Ningalude dhairyam aparam thanne. Pedikkathe munnottu pokuka. Vyajanmare ellam poottanam. Oruthanem vidaruthu. we support you marunada.
പ്രിയപ്പെട്ട രക്ഷിതാക്കളെ, Jain universityil ചേർന്ന് ചതിയിൽ പെടരുധ്. എന്റെ മകന്റെ അനുഭവം കൊണ്ട് പറയുന്നു. Banglure ലെ ഇവരുടെ യൂണിവേഴ്സിറ്റി യിൽ ചേർന്നിട്ട് എന്റെ മകന്റെ ഒരു വർഷം പോയി. ക്ലാസ്സ് തുടങ്ങിയപ്പോൾ അവരുടെ main campusil ആയിരുന്നു. പിന്നീട് സിറ്റിയിൽ നിന്നും വളരെ ദൂരെ ഒരു ചെറിയ building ന്റെ groundfloor ആയിരുന്നു ക്ലാസ്. ഒരു ക്വാളിഫിക്കേഷനും ഇല്ലാത്ത ഫാക്കൽറ്റി.നമ്മുടെ നാട്ടിലെ tutorial college എത്രയോ ഭേദം. ഒടുവിൽ ഒരു വർഷവും, കുറെ കാശു പോയി.
നാളത്തെ പത്ര പരസ്യം :- "കേരളത്തിൽ സ്വപ്ന യൂണിവേഴ്സിറ്റി ഉള്ളപ്പോൾ പിന്നെന്തിനു വേറൊരു യൂണിവേഴ്സിറ്റി ? കോവിഡ് കൊറോണ കാലത്തു കുട്ടികൾ വീട്ടിലിരിക്കുക . പഠിക്കണ്ട . ഡിഗ്രി സർട്ടിഫിക്കറ്റ് സ്വപ്ന യൂണിവേഴ്സിറ്റി നൽകുന്നതാണ് . കേരള സർക്കാരിന്റെ ഒത്താശയുള്ള യൂണിവേഴ്സിറ്റി. സ്വപ്ന യൂണിവേഴ്സിറ്റി "" - എന്നു നിങ്ങളുടെ സ്വന്തം സ്വപ്ന, പ്രോ ചാൻസലർ.
ഇതുതന്നെയാണ് ഇവിടുത്തെ മിക്ക സ്വർണ കടകളും ചെയ്യുന്നത് കോടികൾ അവർ സിനിമ താരങ്ങൾക്കു പരസ്യത്തിന് കൊടുക്കുന്നു. അങനെ അത്ര മാത്രം കൊടുക്കാൻ ലാഭം എവിടുന്നു കിട്ടുന്നു?
ഉഷ ടൈറ്റസ് ധീരയായ ഉദ്യോ ഗസ്ഥയാണ്. അവരാണ് നി ങ്ങളുടെ വാർത്തക്ക് പിന്നിലെ ചാലക ശക്തി , അ വരുടെ സമർത്ഥമായ ഇടപെ ടൽ സൂക്ഷ്മമായി ഞാൻ കാണുന്നു. തല്ലിപൊളി വിദ്യാഭ്യാസ സ്ഥാപനങ്ങ ളെ കണ്ടുകെട്ടിക്കേണ്ടത് അനിവാര്യം. പരസ്യം കണ്ടാ ൽ മലർന്നു പോവുന്ന മാ ധ്യമങ്ങൾ നാടിനു ശാപമാ ണ്.
JAIN UNIVERSITY HAS THE RECOMMENDATION FROM THE UGC AND THEY HAVE THE PROOF WHICH IS ALSO SHARED AMONG THEIR STUDENTS. PLEASE DON'T MAKE FAKE NEWS TO CREATE PANIC AMONG THE STUDENTS AND PARENTS🙏 I AM A JAIN STUDENT.... THAT'S WHY I CLEARLY STATE IT..
Christin Issac The ugc website link on Jain university provided, it clearly states no offshore campus approved: www.ugc.ac.in/deemed_uniinfo.aspx?id=79
സതൃം ഉറക്കെ വിളിച്ചു പറയാൻ, ചാർത്തി കിട്ടുന്ന പട്ടങ്ങളെ ഭയക്കാതെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ കഴിയാത്ത ഒരുപാട് ആളുകൾ ഉള്ളതാണ് ഈ നാടിന്റെ ശാപം. വേറിട്ട് നിൽക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ
I am a student studying in Jain deemed to be University kochi and oru college management has the proof to show to everyone then our college is not fake.
I am a student of Jain University Plz don't say like this it's not fake University all legal procedure had done by collage management don't try to give a fake notification of our collage...
ഇങ്ങനെയുള്ള യൂണിവേഴ്‌സിറ്റികളിൽ പഠിക്കാതെ"പഠിച്ചു" സർട്ടിഫിക്കറ്റ് നേടിയവരായിരിക്കില്ലേ ഷാജൻ സർ, നമ്മളെയൊക്കെ ഭരിക്കുന്ന ഇവിടുത്തെ ബ്യുറോക്രറ്റുകളും, അധികാരികളും. 😷😷😷
I'm a student of Jain University Bangalore Jayanagar campus and i can assure that whatever he's telling is completely wrong as Jain is a well known ugc approved University and it's not like they're making us pass without writing or the paper is easy. Another thing is that almost 90 percent of my seniors were placed in reputed companies with good salary packages. He's the one who's actually misleading now.
How much are you getting paid for this lie We know marunadan well And don't question his credibility The jain university is a deemed to be university And we are not fools 90% huh Even IIT couldn't reach that level
മണിപ്പാൽ യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി, പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി Distance Model Heath Care Courses ചെയ്ത് certificates കരസ്ഥമാക്കിയ നൂറുകണക്കിന് കുട്ടികൾ ഇന്ന് അബദ്ധം പുറത്തു പറയാതെ നടപ്പുണ്ട്. പണവും വിലയേറിയ വർഷങ്ങളും അവർ നഷ്ടപ്പെടുത്തിയിരിക്കുന്നു.... വിദേശ രാജ്യങ്ങളോ നമ്മുടെ പാര മെഡിക്കൽ കൗൺസിലുകളോ ഈ സർട്ടിഫിക്കറ്റുകൾക്ക് രജിസ്ട്രേഷൻ നൽകില്ല ... അതുകൊണ്ട് Distance education Healthcoe Courses ചെയ്യാതിരിക്കുക... ..
കേരളത്തിലെ വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ വന്ന് പഠിക്കുന്നു. അപ്പം Jain കാർ വിചാരിച്ചു university കേരളത്തിൽ ക്കു പോയേക്കാം എന്ന്. ഇത് കേരളത്തിലെ നടക്കു. കാരണം വിദ്യാഭ്യാസം കുടുതലല്ലെ അവിടുത്തെ കർകു. ( ഇൗ university ബാംഗ്ലൂരിൽ ഒരു അപ്പനും മകളും ചെയ്യുന്ന business) . ബാംഗ്ലൂ രിൽ ഇപ്പം deemed to be university ഒത്തിരി ഉണ്ടു. എല്ലാ കോളജുകളും ഇപ്പം deemed university ആയി. നിങൾ പറഞ്ഞത് 100% ശ രി.
സത്യം അതാണ്... എന്ത് ചെയ്യാൻ. കുറഞ്ഞ ഫീസിന് കിട്ടും എന്ന് കരുതിയും എന്താണ് യൂണിവേഴ്സിറ്റി അംഗീകാരം എന്ന് അറിയാത്തത് കൊണ്ടാണ്.. വിദ്യാഭ്യാസം കുറഞ്ഞ രക്ഷകർത്താക്കൾ ഇതിൽ പെട്ടു പോകുന്നത്.
പണ്ട് ഞാനും ഇതുപോലെ ഒരു പറ്റിക്കലിന് ഇരയായിട്ടുണ്ട്. കോയമ്പത്തൂർ കുനിയമുത്തൂർ ഉള്ള നെഹ്‌റു കോളേജിൽ 2006 ഇൽ B Tech നു അഡ്മിഷൻ മേടിച്ചു. Anna യൂണിവേഴ്സിറ്റി അക്രെഡിയേറ്റഡ് കോളേജ് ആണെന്ന് പറഞ്ഞു അഡ്മിഷൻ നടത്തി. പക്ഷെ കോഴ്സിന് ജോയിൻ ചെയ്തപ്പോഴാ അറിയുന്നത് Anna യൂണിവേഴ്സിറ്റി അപ്പ്രൂവ് ചെയ്തിട്ടുള്ളത് നെഹ്‌റു ആർട്സ് കോളേജിനാണെന്നു. Nehru Collage of Aeronautics and applied sciences nu അക്രെഡിയേഷൻ കൊടുത്തിട്ടുള്ളത് RV യൂണിവേഴ്സിറ്റി എന്ന് പറയുന്ന രാജസ്ഥാൻ ജയ്‌പൂർ BASED DEEMED UNIVERSITY ആണെന്ന്. ഫീസ് തിരിച്ചു ചോദിച്ചപ്പോൾ മുതലാളി ദാസിന്റെ വക ഭീഷണി. ഒടുവിൽ ഒന്നാം സെമസ്റ്ററിൽ പഠിത്തം നിർത്തി. വീട്ടുകാർക്കു കുറേ കടം വരുത്തി വച്ചു. ഇനിയും ഇതുപോലെ കുട്ടികൾ പറ്റിക്കാതിരിക്കാതിരിക്കാൻ ശ്രമിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ.
"'വൺഇന്ത്യ വൺ പെൻഷൻ എന്ന ഒരാശയം" 5 ലക്ഷം പേർ ആ ആശയത്തോട് യോജിച്ച് ഒത്തു ചേർന്നു കഴിഞ്ഞു. ഒരു വലിയ ഗ്രൂപ്പായി തീർന്നിരിക്കുന്നു .അത് വളർന്ന് വളരേ വലിയ കൂട്ടായ്മ ആയി തീരും .പക്ഷെ നമ്മുടെ കേരളത്തിലെ മുൻനിര പത്രങ്ങളും മുൻനിര ചാനലുകളും ഇത് വരെ അതറിഞ്ഞില്ല അതാണ് നമ്മുടെ മാധ്യമങ്ങൾ😎
Kurakkunna pattikal kurachukondeyirikkum(🐕🐕🐕) Kurachu pathavarumpol Nirthikkollum.You Don't worry.Sathyam thirichariyinna 10,00000Ngal koodeyundakum💪We will help you Mr.Shajon.Keep it up.🤝👍
സർ പറഞ്ഞത് സത്യമാണ് കേരളത്തിൽ course നടത്തുന്നതിന് അനുമതി ഇല്ല പാവപ്പെട്ട വിദ്യാർഥികൾ ഇല്ലാത്ത പൈസ ഉണ്ടാക്കി പോകുന്നത് ഇങ്ങനെ പറ്റിക്കപ്പെടാനുള്ളതാണോ ഇനി 2021ഇത് ugc അംഗീകരിച്ചോ എന്ന് അറിയൂല എന്തായാലും oru risk നില്ല
Deemed To Be University കളുടെ Distance Education (Health Care Courses) ഡിഗ്രികൾ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങ8 Employment നോ അറ്റസ്റ്റേഷനോ പരിഗണിക്കില്ല..... ദയവായി ഇങ്ങനേയുള്ള ചതിയിൽ വീണു പണവും വിലയേറിയ വർഷങ്ങളും കളയല്ലേ.....
Online Regular Courses are not acceptable to Councils like State Paramedical /Nursing/Dental/Medical etc..... ഒരു പാരാമെഡിക്കൽ കോഴ്സോ മെഡിക്കൽ കോഴ്സോ പൂർത്തിയാക്കിയിട്ട് ഒരു സ്റ്റേറ്റ് ഗവൺമെൻറിനെ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്യുവാൻ പറ്റുന്നില്ലെങ്കിൽ അത് കൊണ്ട് എന്ത് പ്രയോജനമെന്ന് പറയൂ ........
Leading newspapers are not going through the genuinity of the subject,they should get money. TV channels also same. Ordinary people's are getting cheated. Only shajan have this type of courage . Same should be supported.
Shajan sir, Jain University യുടെ കാര്യം പറഞ്ഞതുപോലെ Munnar Catering College ഒരു പറ്റിക്കൽ കോളേജ് ആണ്. എല്ലാ tv ചാനലുകളിലും ഇപ്പോൾ പരസ്യം വരുന്നുണ്ട്. MG യുടെ ഒരു certificate മാത്രം അംഗീകാരം ഉണ്ട്. ബാക്കി ഉഡായിപ്പ് ആണ്. മാത്രമല്ല ഈ കോളേജ് തമിഴ്നാട് അതിർത്തിയിലുള്ള സൂര്യ നെല്ലിയിലാണ്. തച്ചങ്കരി ഗ്രൂപ്പ് ആയതുകൊണ്ട് ഇത് പരസ്യപ്പെടുത്താൻ സാധാരണക്കാരായ ജനങ്ങൾ ഭയന്നിട്ട് പുറത്ത് പറയുന്നില്ല
ഈ വാർത്തയുടെ ആദ്യ പരസ്യം തന്നെ ജെയിൻ യൂണിവേഴ്സിറ്റിയുടേതാണെന്ന് രസകരമായി തോന്നുന്നു. ഇന്നത്തെ പത്രങ്ങളിൽ ഒരു വിശദീകരണക്കുറിപ്പുണ്ട്. അതെക്കുറിച്ച് എന്തു പറയുന്നു?
Nmims university 6 state il undu..amity university 4 state il undu...(including kerala) ee statil onnum oru prashnavumila ...ok ivaroke state vittu engane campus thudangunnu...... Ithil Kerala govt oru rolum illa ..athanu graided autonomy ude power .....innu nilavil keralethile oru universitikum ithu lebichitila.....
ഷാജൻ sir, ആയിരക്കണക്കിന് വിദ്യാർത്ഥികൾ വഞ്ചിതരാകൻ സാധ്യതയുള്ള ഒരു കച്ചവടത്തെ പറ്റിയാണ് താങ്കൾ വിളിച്ചു പറഞ്ഞത്.. എത്ര കുട്ടികൾ ആണ് രക്ഷപെട്ടത്. താങ്കൾ ദൈവികമായ കാ രൃങ്ങൾ ആണ് ചെയ്യുന്നത്. ഇന്നലെ covid പ്രതിരോധ തിന് ഹോമിയോ ഉപയോഗിക്കുന്നതിനെ പറ്റി പറഞ്ഞു. ഇനിയും ഇദ്ദേഹത്തെ തെറി പറയുന്ന പ്രേക്ഷകരെ ഇൗ മനുഷനെ നിങ്ങൾ തിരിച്ചറിയുക. പിന്തുണക്കുക.
കേരളത്തിലെ മിക്ക എഞ്ചിനീയറിംഗ് കോളജുകളും നിലവാരമില്ലാത്തതാണ്.. ഇതിനേ കുറിച്ചും ഒരു വീഡിയോ ചെയ്യുക.. വർഷം 10 ലക്ഷം പിള്ളേരാണ് തൊഴിലില്ലാതെ ഇറങ്ങുന്നത്.. നിലവാരം കുറഞ്ഞ എല്ലാം പൂട്ടട്ടെ.. നശിക്കട്ടെ.
ധൈര്യം സമ്മതിച്ചിരിക്കുന്നു മലയാളികൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് നട്ടെല്ലിന്റെ ബലം. നല്ല ബലമുള്ള നട്ടെല്ലുള്ളവർ വളരെ കുറഞ്ഞുകൊണ്ടിരിക്ക്യകയാണ്. വളരെ സന്തോഷം.... എല്ലാ ആശംസകളും നേരുന്നു
This type of advertising should not be given by this type of leading newspaper, as it is cheating the public. What the public can do. Thanks for giving this information
മനോരമ പോലുള്ള പത്രങ്ങളിൽ വരുമ്പോൾ ജനങ്ങൾ വിശ്വസിച്ചു അതിൽ പെട്ടു പോകും.. ഇങ്ങനെ വ്യാജ പരസ്യം കൊടുക്കുന്നതിനു എതിരെയും നടപടി വേണം . സാറിന് ദിനംപ്രതി ശത്രുക്കൾ കൂടുന്നു.ഒരു കരുതൽ ആവാം..
താങ്കൾ വെല്ലു വിളിക്കുന്നത് കോർപറേറ്റ് കളെ അണ് ധൈര്യം സമ്മതിക്കണം ഒരു പിസ്റ്റോൾ വാങ്ങി ലൈസൻസ് എടുക്കേണ്ട സമയം ആയിരിക്കുന്നു
ആ മുൻകരുതലുകളൊക്കെ മൂപ്പർ നേരത്തെ തന്നെ എടുത്തുകാണും....!
അതൊക്കെ ഉണ്ടവും
മൂപ്പരാണ് ശരിക്കും ലൂസിഫർ
മറുനാടൻ സാജൻ സക്കറിയയേ ദൈവമേ നീ കാത്തുകൊള്ളേണമേ. ഇതു പോലുള്ള സ്ഥാപനങ്ങൾ എത്രയോ പാവപ്പെട്ട മക്കളുടെയും മാതാപിതാക്കളുടെയും ജീവിതം തകർത്തുകളഞ്ഞു. കേരളത്തിലെ 70% വിദ്യാർത്ഥികളും ഇത്തരം ചതിയിലൂടെ നശിക്കുന്നു. പരസ്യം ചതിയാണെന്ന് അറിഞ്ഞിട്ടും പണത്തിനുവേണ്ടി പത്രങ്ങൾ ഈ കൊടും ചതി ചെയ്യുന്നു. എന്നിട്ട് മറ്റുള്ളവരെ വിധിക്കുന്നു പത്രങ്ങൾ.
വ്യാജ യൂണിവേഴ്സിറ്റി കളുടെ ലിസ്റ്റ് യു.ജി.സി. വെബ്സൈറ്റിൽ പബ്ളിഷ് ചെയ്തിട്ടുണ്ട്.
സത്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നെപ്പോലെജനകോടികൾ പിന്നാലെയുണ്ടാകും താങ്കളെയോർത്തു ഞാൻ അഭിമാനിക്കുന്നു
100% correct. Janakodikal marunadante kooday undu.
മറുനാടൻ മലയാളിക്കു ഒരായിരം നന്ദി.....!
മാമാ മാദ്ധ്യമങ്ങൾ കീഴ്ശ്വാസപ്രീണനം പത്രധർമ്മത്തിന്റെ ഒരു ഭാഗമാക്കിയിരിക്കുകയാണല്ലോ ഇപ്പോൾ ....!
നിങ്ങളുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട്
ഇത്രയും ഇങ്ങനെ തുറന്നു പറയാൻ മാധ്യമ രംഗത്തു താങ്കൾക്ക് മാത്രമേ ധൈര്യം കാണൂ എന്നാ തോന്നുന്നത്..
True
www.marunadanmalayalee.com/bharath/keralam/news-196876
ധൈര്യമായി സത്യം വിളിച്ചു പറയുന്ന താങ്കളെ എങ്ങനെ പ്രശംസിക്കണമെന്ന് അറിയില്ല നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കായി അഹോരാത്രം ധീരമായി പ്രവർത്തിക്കുന്ന താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു താങ്കൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു
നിങ്ങൾ പുലിയാണ് സാജാ❤️
ഞാൻ പ്രതികരിക്കാൻ ഇരുന്ന വിഷയം...സത്യകഥ എന്തെന്നാൽ പരസ്യം കണ്ട് ഇവിടെ പഠിക്കുന്ന ഊള പിള്ളേർ എല്ലാം നാലഞ്ചു വര്‍ഷം കഴിയുമ്പോ ജോലി കിട്ടാതെ തെണ്ടി നടക്കും..4 വർഷം വേസ്റ്റ് അതോടെ ഭാവി പോകും..
നിങ്ങളേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏👏👏
ലക്ഷ്യ ബ്രില്ലയൻസ് തുടങ്ങി പല എൻട്രൻസ് CA കള്ളന്മാരെയും ഇത് പോലെ പുറമെ കൊണ്ട് വരുക.
Shajan ur great. U boldly expose the corrupted people .
He is not a honesty person. If he was honesty then why he paid penalty in UK court?
journalistonlive.com/shajan-skariah-blackmail/#
Sir. ഈ കാര്യം പറഞ്ഞത് നന്നായി.
ഷാജൻ ചേട്ടാ സൂക്ഷിക്കണം
ഇവന്മാരൊക്ക നെറികെട്ട മനുഷ്യരാ
സൂക്ഷിക്കണം
India is a democratic country so each and every citizens safety is the responsibility of the government.
സാജൻ സർ... ആരെയും ഭയപെടാത ഇ മാധ്യമ ധർമത്തിന് ഒരു ബിഗ് സല്യൂട്ട്...
Marunada ningal poli anu. Ningalude dhairyam aparam thanne. Pedikkathe munnottu pokuka. Vyajanmare ellam poottanam. Oruthanem vidaruthu. we support you marunada.
പ്രിയപ്പെട്ട രക്ഷിതാക്കളെ,
Jain universityil ചേർന്ന് ചതിയിൽ പെടരുധ്. എന്റെ മകന്റെ അനുഭവം കൊണ്ട് പറയുന്നു. Banglure ലെ ഇവരുടെ യൂണിവേഴ്സിറ്റി യിൽ ചേർന്നിട്ട് എന്റെ മകന്റെ ഒരു വർഷം പോയി. ക്ലാസ്സ് തുടങ്ങിയപ്പോൾ അവരുടെ main campusil ആയിരുന്നു. പിന്നീട് സിറ്റിയിൽ നിന്നും വളരെ ദൂരെ ഒരു ചെറിയ building ന്റെ groundfloor ആയിരുന്നു ക്ലാസ്. ഒരു ക്വാളിഫിക്കേഷനും ഇല്ലാത്ത ഫാക്കൽറ്റി.നമ്മുടെ നാട്ടിലെ tutorial college എത്രയോ ഭേദം. ഒടുവിൽ ഒരു വർഷവും, കുറെ കാശു പോയി.
News is good, but you are getting more enemies.
He doesn't care!
Athe.
Some one had to speak loud and open.....otherwise we are not going to hear or know the facts.....
😂😂
ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നു......
ua-cam.com/video/Wc6V-Ri7cpQ/v-deo.html
5 കോടിയോളം മുടക്കി ഇത്രയും പരസ്യം ചെയ്തത് വെറുതെയാവുമോ. സാജൻ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
നാളത്തെ പത്ര പരസ്യം :-
"കേരളത്തിൽ സ്വപ്ന യൂണിവേഴ്സിറ്റി ഉള്ളപ്പോൾ പിന്നെന്തിനു വേറൊരു യൂണിവേഴ്സിറ്റി ? കോവിഡ് കൊറോണ കാലത്തു കുട്ടികൾ വീട്ടിലിരിക്കുക . പഠിക്കണ്ട . ഡിഗ്രി സർട്ടിഫിക്കറ്റ് സ്വപ്ന യൂണിവേഴ്സിറ്റി നൽകുന്നതാണ് . കേരള സർക്കാരിന്റെ ഒത്താശയുള്ള യൂണിവേഴ്സിറ്റി. സ്വപ്ന യൂണിവേഴ്സിറ്റി "" - എന്നു നിങ്ങളുടെ സ്വന്തം സ്വപ്ന, പ്രോ ചാൻസലർ.
😂🤣
ഉഗ്രൻ.
👏👏👏
Hahaha !Hahaha 👌🤣🤣
@Ananthan Nambiar 👌🤣🤣
മുഖ്യ മന്ത്രിയുടെ ഓഫീസിൽ കാണേണ്ട വരെ നേരാംവണ്ണം കണ്ടിട്ടുണ്ടാകും.
Sajan sirne ishtamullavar undo
👇
Ath enth chodhya! 😜
Athe 😂
24pere ollu??
Ind
www.mathrubhumi.com/news/kerala/kochi-off-campus-operates-by-standards-jain-deemed-to-be-university-1.4918259
Shajan Chetta fantastic reporting.
വെടിക്കെട്ട് ന്യൂസ്... നന്ദി.. ഷാജൻ സർ... 👌👌👌🙏🙏🙏🙏😘😘
പ്രപഞ്ചശക്തി താങ്കളെ സുരക്ഷിതനായി സംരക്ഷിക്കുന്നു.
ഇതുതന്നെയാണ് ഇവിടുത്തെ മിക്ക സ്വർണ കടകളും ചെയ്യുന്നത്
കോടികൾ അവർ സിനിമ താരങ്ങൾക്കു പരസ്യത്തിന് കൊടുക്കുന്നു. അങനെ അത്ര മാത്രം കൊടുക്കാൻ ലാഭം എവിടുന്നു കിട്ടുന്നു?
സത്യം ഞാനും ചിന്തിച്ചിട്ടുണ്ട്. അതും 2 ഉം 3 ഉം താരങ്ങളോക്കെ ആണ് ഒരു പരസ്യത്തിൽ തന്നെ.
@@resmisanker Thank you.
Oru patravum vangaruthe venamengil thozhil vatha matram vangiku
@@valsanmaroli4192 അതിലും ഗവൺമെന്റ് , public limited company notifications ഒഴിച്ച് ബാക്കി കൂടുതലും fake ആണ്.
ഉഷ ടൈറ്റസ് ധീരയായ ഉദ്യോ
ഗസ്ഥയാണ്. അവരാണ് നി
ങ്ങളുടെ വാർത്തക്ക് പിന്നിലെ ചാലക ശക്തി , അ
വരുടെ സമർത്ഥമായ ഇടപെ
ടൽ സൂക്ഷ്മമായി ഞാൻ
കാണുന്നു. തല്ലിപൊളി
വിദ്യാഭ്യാസ സ്ഥാപനങ്ങ
ളെ കണ്ടുകെട്ടിക്കേണ്ടത്
അനിവാര്യം. പരസ്യം കണ്ടാ
ൽ മലർന്നു പോവുന്ന മാ
ധ്യമങ്ങൾ നാടിനു ശാപമാ
ണ്.
കെയർ ഫുൾ സാജൻ. ഒരു ഗൺ കൈയിൽ കരുതു. അഭിവാദ്യങ്ങൾ
JAIN UNIVERSITY HAS THE RECOMMENDATION FROM THE UGC AND THEY HAVE THE PROOF WHICH IS ALSO SHARED AMONG THEIR STUDENTS. PLEASE DON'T MAKE FAKE NEWS TO CREATE PANIC AMONG THE STUDENTS AND PARENTS🙏 I AM A JAIN STUDENT.... THAT'S WHY I CLEARLY STATE IT..
Christin Issac
The ugc website link on Jain university provided, it clearly states no offshore campus approved: www.ugc.ac.in/deemed_uniinfo.aspx?id=79
Christin Issac Exactly!
@@sreekumarnair3013 Hai, offshore campus means "outside the country" whereas Jain university Kochi is within the country India.
m.timesofindia.com/home/education/news/govt-issues-advisory-against-kochi-off-campus-of-jain-university/amp_articleshow/72217560.cms
Please explain this☝️
@@deepakm3668 www.mathrubhumi.com/news/kerala/kochi-off-campus-operates-by-standards-jain-deemed-to-be-university-1.4918259
Explanation ☝
Excellent information sir.BIG SALUTE🙏🙏🙏.sir sookshikkanam , sherikkum pedi thonnunnundu.
പ്രണാമം, കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് 🙏
ഇത്ര വലിയ പരസ്യം
എന്തെങ്കിലും തെറ്റ് കാണും
ഹലോ ന്നമസ്ക്കാരം ശ്രീ സക്കീറിയ താങ്കളുടെ അവതരണം വളരെ വളരെ മനോഹരം
സതൃം ഉറക്കെ വിളിച്ചു പറയാൻ, ചാർത്തി കിട്ടുന്ന പട്ടങ്ങളെ ഭയക്കാതെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ കഴിയാത്ത ഒരുപാട് ആളുകൾ ഉള്ളതാണ് ഈ നാടിന്റെ ശാപം. വേറിട്ട് നിൽക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ
I am a student studying in Jain deemed to be University kochi and oru college management has the proof to show to everyone then our college is not fake.
Kittiya sadhanam kitti ennalle parayaan pattullu ellareyum pokki kanikkano?
you juSt ASK OUR PSC I HAVE COMPLETE THIS COURSE CAN I APPLY FOR A GOVT JOB WITH THIS CERTIFICATE. EVEN IF U R NOT COMPLETE THIS COURSE. JUST FOR DEMO
@@dualexposure9179 pokki kanikendadth pokki thanne kaniknm Mr.
@@manojm3841 aah kanicho kanicho😂
the problem is you may be studying but could you make sure is the certificate value on kerala govt related opprtunities?....just make sure of it...
I am a student of Jain University Plz don't say like this it's not fake University all legal procedure had done by collage management don't try to give a fake notification of our collage...
താങ്കൾ പറയുന്നത് ഒരു വലിയ ഇൻഫൊർമേഷൻ....... 👍👍👍👍👍✌✌✌👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳✌✌✌👌👌✌️✌️✌️🇮🇳🇮🇳🇮🇳🇮🇳🇮🇳✌️✌️✌️✌️🇮🇳🇮🇳🇮🇳🇮🇳✌️✌️✌️✌✌✌🇮🇳🇮🇳🇮🇳👏👏👏👏👏🇮🇳🇮🇳🇮🇳👏👏👏👏🇮🇳
ഇങ്ങനെയുള്ള യൂണിവേഴ്‌സിറ്റികളിൽ പഠിക്കാതെ"പഠിച്ചു" സർട്ടിഫിക്കറ്റ് നേടിയവരായിരിക്കില്ലേ ഷാജൻ സർ, നമ്മളെയൊക്കെ ഭരിക്കുന്ന ഇവിടുത്തെ ബ്യുറോക്രറ്റുകളും, അധികാരികളും. 😷😷😷
Aakan chance undu.
www.marunadanmalayalee.com/bharath/keralam/news-196876
Aha kollam e video ude adiyil Jain University de parasyam kalaki simma
I'm a student of Jain University Bangalore Jayanagar campus and i can assure that whatever he's telling is completely wrong as Jain is a well known ugc approved University and it's not like they're making us pass without writing or the paper is easy.
Another thing is that almost 90 percent of my seniors were placed in reputed companies with good salary packages.
He's the one who's actually misleading now.
Bro is jain kochi university ugc approved?
@@AbinavRajesh-z2d approved ano ?
@@f_a_s_u_l_u947 yes bro approved aahnu join chytho? Njn bcom join chythalonnaloikya
How much are you getting paid for this lie
We know marunadan well
And don't question his credibility
The jain university is a deemed to be university
And we are not fools
90% huh
Even IIT couldn't reach that level
Mr shajan congratulations for your comments.
Corporete ayalum endhayalum അദ്ദേഹം സത്യമല്ലേ പറയുന്നത് അതും നമ്മുടെ kuttikalku വേണ്ടി
Yes 👍
അഭിനന്ദനങ്ങൾ സാജൻ സാർ.. താങ്കളിൽ ഞങ്ങൾ അഭിമാനിക്കുന്നു.. Be careful sir....
ഒരു സ്മഗ്ലിങ് ഉപദേഷ്ട്ടാവിന്റെ നല്ല കുറവ് വിജയൻ സർക്കാരിന് ഉണ്ട്..... അങ്ങനെ നിയമനം വന്നാൽ വിജയന്റെ പകുതി തലവേദന തീരും...
Valare pradhanappetta arivu nalkiyathinu nandi.abhinadanangal.
മറുനാടന് എല്ലാവിധ ആശംസകളും. താങ്കളുടെ പ്രവർത്തനം വിജയിക്കട്ടെ
ഇത്രയും വലിയ കൊള്ള നടക്കുന്ന കാര്യം വളരെ സിമ്പിളായി കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തരുന്ന കാര്യങ്ങൾ ഡിസ് ലൈക് ചെയ്യുന്നവർ. അവരെയാണ് ആദ്യം അടിക്കേണ്ടത്
ശരിയായ മാധ്യമ ധർമ്മം... 👏👏👏👏👏👏
Mr, sajan enthu vannalum sathyam parayunnathilninnum pinthiriyarude, vivaramulla vivekasalikal koodeyunde, thankalil njankal abhimana m kollunnu, ahnunnikunnu, ahswasikunnu, Jai bharathambha,
Good job sir... Always Keep this attitude...
മണിപ്പാൽ യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി, പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി Distance Model Heath Care Courses ചെയ്ത് certificates കരസ്ഥമാക്കിയ നൂറുകണക്കിന് കുട്ടികൾ ഇന്ന് അബദ്ധം പുറത്തു പറയാതെ നടപ്പുണ്ട്. പണവും വിലയേറിയ വർഷങ്ങളും അവർ നഷ്ടപ്പെടുത്തിയിരിക്കുന്നു....
വിദേശ രാജ്യങ്ങളോ നമ്മുടെ പാര മെഡിക്കൽ കൗൺസിലുകളോ ഈ സർട്ടിഫിക്കറ്റുകൾക്ക് രജിസ്ട്രേഷൻ നൽകില്ല ...
അതുകൊണ്ട് Distance education Healthcoe Courses ചെയ്യാതിരിക്കുക... ..
കേരളത്തിലെ വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ വന്ന് പഠിക്കുന്നു. അപ്പം Jain കാർ വിചാരിച്ചു university കേരളത്തിൽ ക്കു പോയേക്കാം എന്ന്. ഇത് കേരളത്തിലെ നടക്കു. കാരണം വിദ്യാഭ്യാസം കുടുതലല്ലെ അവിടുത്തെ കർകു. ( ഇൗ university ബാംഗ്ലൂരിൽ ഒരു അപ്പനും മകളും ചെയ്യുന്ന business) . ബാംഗ്ലൂ രിൽ ഇപ്പം deemed to be university ഒത്തിരി ഉണ്ടു. എല്ലാ കോളജുകളും ഇപ്പം deemed university ആയി. നിങൾ പറഞ്ഞത് 100% ശ രി.
Innale parayunnu angeecaram illennu Innu parayunnu atundennu annaaa namichu 🙏🙏🙏🙏 Lesam uluppu
സത്യം അതാണ്... എന്ത് ചെയ്യാൻ. കുറഞ്ഞ ഫീസിന് കിട്ടും എന്ന് കരുതിയും എന്താണ് യൂണിവേഴ്സിറ്റി അംഗീകാരം എന്ന് അറിയാത്തത് കൊണ്ടാണ്.. വിദ്യാഭ്യാസം കുറഞ്ഞ രക്ഷകർത്താക്കൾ ഇതിൽ പെട്ടു പോകുന്നത്.
Good👌👌👌 sajan സാർ നല്ല വാർത്ത
Sajan sirne oru big salute 🙋♂️
എന്റെ പൊന്നു സാറേ നിങ്ങൾ ശരിക്കും പുലിയാണ് 🔥🔥.... ശത്രുക്കൾ കൂടി വരുന്നുണ്ടല്ലോ
Be care full 👍👍👍
പണ്ട് ഞാനും ഇതുപോലെ ഒരു പറ്റിക്കലിന് ഇരയായിട്ടുണ്ട്. കോയമ്പത്തൂർ കുനിയമുത്തൂർ ഉള്ള നെഹ്‌റു കോളേജിൽ 2006 ഇൽ B Tech നു അഡ്മിഷൻ മേടിച്ചു. Anna യൂണിവേഴ്സിറ്റി അക്രെഡിയേറ്റഡ് കോളേജ് ആണെന്ന് പറഞ്ഞു അഡ്മിഷൻ നടത്തി. പക്ഷെ കോഴ്സിന് ജോയിൻ ചെയ്തപ്പോഴാ അറിയുന്നത് Anna യൂണിവേഴ്സിറ്റി അപ്പ്രൂവ് ചെയ്തിട്ടുള്ളത് നെഹ്‌റു ആർട്സ് കോളേജിനാണെന്നു. Nehru Collage of Aeronautics and applied sciences nu അക്രെഡിയേഷൻ കൊടുത്തിട്ടുള്ളത് RV യൂണിവേഴ്സിറ്റി എന്ന് പറയുന്ന രാജസ്ഥാൻ ജയ്‌പൂർ BASED DEEMED UNIVERSITY ആണെന്ന്. ഫീസ് തിരിച്ചു ചോദിച്ചപ്പോൾ മുതലാളി ദാസിന്റെ വക ഭീഷണി. ഒടുവിൽ ഒന്നാം സെമസ്റ്ററിൽ പഠിത്തം നിർത്തി. വീട്ടുകാർക്കു കുറേ കടം വരുത്തി വച്ചു. ഇനിയും ഇതുപോലെ കുട്ടികൾ പറ്റിക്കാതിരിക്കാതിരിക്കാൻ ശ്രമിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ.
റിസ്ക് എടുത്താണ് shajan sir ഓരോ ന്യൂസ് മ കണ്ടുപിടിച്ചു ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് 👍. ഒപ്പം എന്നു പ്രേക്ഷകർ ഒണ്ടു.
Very good. Shajan.Thanks
Big Salute sir... ഇതു പോലെ തന്നെയായിരുന്നു അലർജി ടെസ്റ്റ് രക്ത പരിശോധനയിലൂടെ എന്ന പരസ്യവും...
പോവുക നീ മുന്നോട്ട്.. സത്യം നിന്റെ കൂടെയുണ്ട് അതാണ് നിന്റെ ആയുധം ശത്രുവിന് ഭയവും.
Salute
You are the most contagious man in Kerala 🙏
ഈ യൂണിവേഴ്സിറ്റിയുടെ പരസ്യം രണ്ടു മൂന്നു മാസമായി കാണുന്നു. ഇങ്ങനെ ഇത്രയും കാശ് കൊടുത്തു പരസ്യം ചെയ്യുമ്പോൾ തന്നെ ഇത്തരം സ്ഥാപനങ്ങളെ സൂക്ഷിക്കണം!!!
സത്യം പറയാൻ ഒരാൾ മാത്രം ! സാജൻ സഖറിയ !
Fake ആണെന്ന് പറയാന്‍ ഒരു പാട് പേര്‍ ഉണ്ട്.. നല്ല univericty കള്‍ ഏതൊക്കെ ആണെന്ന് പറയാന്‍ ആരും ഇല്ലല്ലോ
Government university ellam nalathanu
Deemed to be university pedicha mathi
"'വൺഇന്ത്യ വൺ പെൻഷൻ എന്ന ഒരാശയം" 5 ലക്ഷം പേർ ആ ആശയത്തോട് യോജിച്ച് ഒത്തു ചേർന്നു കഴിഞ്ഞു. ഒരു വലിയ ഗ്രൂപ്പായി തീർന്നിരിക്കുന്നു .അത് വളർന്ന് വളരേ വലിയ കൂട്ടായ്മ ആയി തീരും .പക്ഷെ നമ്മുടെ കേരളത്തിലെ മുൻനിര പത്രങ്ങളും മുൻനിര ചാനലുകളും ഇത് വരെ അതറിഞ്ഞില്ല അതാണ് നമ്മുടെ മാധ്യമങ്ങൾ😎
Very good news, sajanji. Go ahead God bless you.
ഈ തട്ടിപ്പ് ജനങ്ങളോട് വിളിച്ചുപറയാൻ സാജൻ കാട്ടിയ ധൈര്യത്തിന് അഭിനന്ദനങ്ങൾ....
Thanks, Shajan for opening up the truth.
Everyone should share this information
No it's fake
It's fake bro
Fake fake
Correct Fake University 👍
Athalla news fake anu
Kurakkunna pattikal kurachukondeyirikkum(🐕🐕🐕) Kurachu pathavarumpol Nirthikkollum.You Don't worry.Sathyam thirichariyinna 10,00000Ngal koodeyundakum💪We will help you Mr.Shajon.Keep it up.🤝👍
സർ പറഞ്ഞത് സത്യമാണ് കേരളത്തിൽ course നടത്തുന്നതിന് അനുമതി ഇല്ല
പാവപ്പെട്ട വിദ്യാർഥികൾ ഇല്ലാത്ത പൈസ ഉണ്ടാക്കി പോകുന്നത് ഇങ്ങനെ പറ്റിക്കപ്പെടാനുള്ളതാണോ
ഇനി 2021ഇത് ugc അംഗീകരിച്ചോ എന്ന് അറിയൂല
എന്തായാലും oru risk നില്ല
സത്യം വിളിച്ചു പറയുന്ന താങ്കളുടെ സാമൂഹിക പ്രദിബദ്ധതയും, ധൈര്യവും അഭിനന്ദനാർഹം തന്നെ
സത്യം തുറന്ന് പറയുന്നതിന് അഭിനന്ദനങ്ങൾ
താങ്കൾ കേരളത്തിന്റെ അഭിമാനമാണ്
Mr. Shaja eneeyum ethupolle nalla news konduvaruka. Keep it up..!
Thaankal ith enth thenga arinjittaan samsarikkunnath. Njan jain kochi campusile student aan. Ugc approval kittiyathinte details ellaam college officials namuk thannitind. Doubt ullavar collegumayt bandhappetal details okke kittum. Inganethe vyaaja vaarthakal ee channel irakkaan thodangyt kore naalaayi. Vere oru news channelum ithine patti parayunnilla enna fact ningalk aryamallo. Ingne vaayi thonniya karyangal vilichu parayunnene dhayryam ennonmalla parayunnath. Pne veroru karyam.. avr thante paisa kond onmallallo parasyam irakkunnath.. athil thangalk ithra kadi enthennaan enik manaslavathath. Engne aayalm.. nice presentation skills. But parayunna karyangale patti korach koode research cheythal bhaviyil nanamkedendi varilla.
Shirin Raj 💯💯💯💯👍🏻👍🏻👍🏻
shirin chetta💯💯
Exactly!
Hlo bro plz help me..
Jain university ugc approved ano??
Enik bankil ninn loan eduthu padikkan ullatha atha...
Jain bvoc course cheyunn ondo??
അപ്രിയ സത്യങ്ങൾ ഇങ്ങനെ പറഞ്ഞു ശത്രുക്കളുടെ എണ്ണം കൂട്ടന്നത് സൂമിഷിച്ചു വേണം
Deemed To Be University കളുടെ Distance Education (Health Care Courses) ഡിഗ്രികൾ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങ8 Employment നോ അറ്റസ്റ്റേഷനോ പരിഗണിക്കില്ല.....
ദയവായി ഇങ്ങനേയുള്ള ചതിയിൽ വീണു പണവും വിലയേറിയ വർഷങ്ങളും കളയല്ലേ.....
Jain bangalore preshnam undo?
Mcom nokkan ahn
ഇത് distance education അല്ല
ഓൺലൈൻ regular courses ആണ്
Deemed to be university ലിസ്റ്റില് ഇവർ ഉണ്ട് താനും
Online Regular Courses are not acceptable to Councils like State Paramedical /Nursing/Dental/Medical etc.....
ഒരു പാരാമെഡിക്കൽ കോഴ്സോ മെഡിക്കൽ കോഴ്സോ പൂർത്തിയാക്കിയിട്ട് ഒരു സ്റ്റേറ്റ് ഗവൺമെൻറിനെ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്യുവാൻ പറ്റുന്നില്ലെങ്കിൽ അത് കൊണ്ട് എന്ത് പ്രയോജനമെന്ന് പറയൂ ........
@@iloveme2398 No
Leading newspapers are not going through the genuinity of the subject,they should get money. TV channels also same. Ordinary people's are getting cheated. Only shajan have this type of courage . Same should be supported.
നിങൾ പറയുന്നത് വളരെ ശരിയാണ്
ശത്രുക്കളുടെ എണ്ണം കൂടുന്നുണ്ടല്ലോ.. പുറത്തിറങ്ങുമ്പോൾ.. ചുറ്റിനും കണ്ണുവേണം 👍💪
Yes. Be careful
Shajan chetta dairyan sammadhikkanam.keep it up
Sajan.u r.great.big salute
Thanks Mr Zacharia ! Let everyone give heed to it
Yes, You are a good media person. This is what people want from media persons. Great congratulations.
Shajan sir, Jain University യുടെ കാര്യം പറഞ്ഞതുപോലെ Munnar Catering College ഒരു പറ്റിക്കൽ കോളേജ് ആണ്. എല്ലാ tv ചാനലുകളിലും ഇപ്പോൾ പരസ്യം വരുന്നുണ്ട്. MG യുടെ ഒരു certificate മാത്രം അംഗീകാരം ഉണ്ട്. ബാക്കി ഉഡായിപ്പ് ആണ്. മാത്രമല്ല ഈ കോളേജ് തമിഴ്നാട് അതിർത്തിയിലുള്ള സൂര്യ നെല്ലിയിലാണ്. തച്ചങ്കരി ഗ്രൂപ്പ് ആയതുകൊണ്ട് ഇത് പരസ്യപ്പെടുത്താൻ സാധാരണക്കാരായ ജനങ്ങൾ ഭയന്നിട്ട് പുറത്ത് പറയുന്നില്ല
കൂതറ ടോമിയുടെ മൂന്നാർ പട്ടി കോളേജ്.. ത്ഫൂ
See the subscribers.. Increasing daily.. When I subscribed around 1000 only.. Because of your this boldness.. We all proud of you sir
..
Thank you Sir
ഈ വാർത്തയുടെ ആദ്യ പരസ്യം തന്നെ ജെയിൻ യൂണിവേഴ്സിറ്റിയുടേതാണെന്ന് രസകരമായി തോന്നുന്നു. ഇന്നത്തെ പത്രങ്ങളിൽ ഒരു വിശദീകരണക്കുറിപ്പുണ്ട്. അതെക്കുറിച്ച് എന്തു പറയുന്നു?
thank you for your sincerity. I was suppose to join my son to this Jain company.
Jain university ku autonomous padavi undu .....cattegery 2 university anu avarku randu statil off campus pravarthikam..... Check UGC amendment
Nmims university 6 state il undu..amity university 4 state il undu...(including kerala) ee statil onnum oru prashnavumila ...ok ivaroke state vittu engane campus thudangunnu...... Ithil Kerala govt oru rolum illa ..athanu graided autonomy ude power .....innu nilavil keralethile oru universitikum ithu lebichitila.....
Good work sir
Adipoli Sir. Well said
Very bold reporting...thank you
Mr Sajan, you are right
ഷാജൻ sir, ആയിരക്കണക്കിന് വിദ്യാർത്ഥികൾ വഞ്ചിതരാകൻ സാധ്യതയുള്ള ഒരു കച്ചവടത്തെ പറ്റിയാണ് താങ്കൾ വിളിച്ചു പറഞ്ഞത്.. എത്ര കുട്ടികൾ ആണ് രക്ഷപെട്ടത്. താങ്കൾ ദൈവികമായ കാ രൃങ്ങൾ ആണ് ചെയ്യുന്നത്. ഇന്നലെ covid പ്രതിരോധ തിന് ഹോമിയോ ഉപയോഗിക്കുന്നതിനെ പറ്റി പറഞ്ഞു. ഇനിയും ഇദ്ദേഹത്തെ തെറി പറയുന്ന പ്രേക്ഷകരെ ഇൗ മനുഷനെ നിങ്ങൾ തിരിച്ചറിയുക. പിന്തുണക്കുക.
സാജൻ സർ....... യഥാർത്ഥ മാധ്യമപ്രവർത്തനം..... സമൂഖ്യ പ്രതിബദ്ധത.... 👋👋👋👋👋👋👋👋👋👋👋🇮🇳🇮🇳🇮🇳🇮🇳
വ്യാപകമായ വിദ്യാഭ്യാസ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നു മലയാള മാധ്യമങ്ങളും നമ്മുടെ സര്‍ക്കാരും.
ഇതിനെയൊക്കെചോദ്യംചെയ്യുന്ന മറുനാടന് അഭിവാദ്‌യങ്ങള്‍!!!
കേരളത്തിലെ മിക്ക എഞ്ചിനീയറിംഗ് കോളജുകളും നിലവാരമില്ലാത്തതാണ്.. ഇതിനേ കുറിച്ചും ഒരു വീഡിയോ ചെയ്യുക.. വർഷം 10 ലക്ഷം പിള്ളേരാണ് തൊഴിലില്ലാതെ ഇറങ്ങുന്നത്.. നിലവാരം കുറഞ്ഞ എല്ലാം പൂട്ടട്ടെ.. നശിക്കട്ടെ.
Whom to tell? Aalukal branth eduthu nadakkuvanu ? Engineering maathram Alla, polytechnic um.
@@harikrishnant5934 exactly..ആർക്കും ഇവിടെ ജോലിയില്ല.. ഷാജൻടെ ശ്രദ്ധയിൽ പെടുത്തുക
Aaadyamaayittu oru nalla karyam paranju kollam
ധൈര്യം സമ്മതിച്ചിരിക്കുന്നു
മലയാളികൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് നട്ടെല്ലിന്റെ ബലം.
നല്ല ബലമുള്ള നട്ടെല്ലുള്ളവർ വളരെ കുറഞ്ഞുകൊണ്ടിരിക്ക്യകയാണ്.
വളരെ സന്തോഷം....
എല്ലാ ആശംസകളും നേരുന്നു
This type of advertising should not be given by this type of leading newspaper, as it is cheating the public. What the public can do.
Thanks for giving this information
മനോരമ പോലുള്ള പത്രങ്ങളിൽ വരുമ്പോൾ ജനങ്ങൾ വിശ്വസിച്ചു അതിൽ പെട്ടു പോകും.. ഇങ്ങനെ വ്യാജ പരസ്യം കൊടുക്കുന്നതിനു എതിരെയും നടപടി വേണം .
സാറിന് ദിനംപ്രതി ശത്രുക്കൾ കൂടുന്നു.ഒരു കരുതൽ ആവാം..