കൂട്ടുകാരന് വേണ്ടി കൊന്നത് മൂന്നുപേരെ... ദൈവം വെറുതെ വിട്ടില്ല I Anchal case story

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 229

  • @jayanthij3038
    @jayanthij3038 16 днів тому +256

    നവീൻ സാറിന്റെ മരണത്തിന്റെ സത്യം എന്നെങ്കിലും ദൈവം ഇതു പോലെ തെളിയിക്കും.

    • @binukunjukunju8067
      @binukunjukunju8067 16 днів тому +3

      രണ്ട് പേര് ആത്മഹത്യചെയ്ത കേസും

    • @sajeevvenjaramood3244
      @sajeevvenjaramood3244 16 днів тому +7

      ശരിയാ. ദൈവം ഒരു സംഭവം തന്നെ . രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്നതു നോക്കി രസിച്ചു നിന്നിട്ട് കൈയൊപ്പും ചാർത്തിയിട്ട് സ്ഥലം വിട്ടു.

    • @leelammavarghese354
      @leelammavarghese354 16 днів тому

      Sure

    • @sreekala443
      @sreekala443 15 днів тому

      ഒരിക്കലും തെളിയില്ല, അത് അങ്ങനെ ആണ്. അദ്ദേഹത്തിന്റെ ബോഡി വരെ മുൻകൂട്ടി പ്ലാൻ ചെയ്തു ദഹിപ്പിച്ചു. ഇനി ഒന്നും തെളിയില്ല, എല്ലാർക്കും അറിയാം അത് murder ആണെന്ന്

    • @manojaharidas2982
      @manojaharidas2982 15 днів тому

      അനുഭവിക്കും കൊന്നവരും അവരുടെ തലമുറയും ഉറപ്പ്

  • @valsalabalakrishnan9728
    @valsalabalakrishnan9728 16 днів тому +116

    ഇതുപോലെ ഒരു കൈ ഒപ്പ് നവീൻബാബുവിന്റെ മരണത്തിലും ദൈവം കാണിച്ചു കൊടുക്കട്ടെ

  • @untamedVagabond
    @untamedVagabond 16 днів тому +119

    കേൾക്കുമ്പോ തന്നെ മനസിന് വല്ലാത്ത നോവ്. 😢 appo കണ്ടവർക്കോ

    • @XD123kkk
      @XD123kkk 16 днів тому +4

      Aa.., kunju makkkal 😢😢😢

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

  • @jaisammajimmy2731
    @jaisammajimmy2731 16 днів тому +91

    ഇങ്ങനെയും സുഹൃത്തുക്കൾ ഉണ്ടോ? മൂന്നു മനുഷ്യരെ കൊന്നു സഹായിക്കാൻ.😢

  • @geethasanthosh1082
    @geethasanthosh1082 16 днів тому +93

    ഷാജൻ സർ 🙏 ക്ലിയർ ആയ ന്യൂസ്‌ കിട്ടി 👍 സർ ന്റെ ന്യൂസ്‌ നു കാത്തിരിക്കുന്നു 👍, തെറ്റ് ചെയ്തവർക്കു ദൈവം കൂലി കൊടുക്കും ഉറപ്പു 🙏🙏

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

  • @Jhkm66
    @Jhkm66 16 днів тому +46

    പിടിക്കപ്പട്ടാലും സുഖവാസം തന്നെ..!!!.നഷ്ടം എപ്പോഴും ഇരകൾക്കും കുടുംബത്തിനും മാത്രം. !!നിയമവ്യവസ്ഥ പരിതാപകരം…ഇത്തരം കുറ്റവാളികൾക്ക് നല്ല പ്രോത്സാഹനം.!!!

  • @sitharatims
    @sitharatims 16 днів тому +24

    കുറെ ചാനൽ കണ്ടിരുന്നു പക്ഷെ വളരെ വെക്തമായി പറഞ്ഞത് ഈ ചാനെൽ മാത്രം 👍

  • @65229
    @65229 16 днів тому +113

    രണ്ടുപേർ ഇത്രയും വർഷം സുഖജീവിതം ഇനി ജയിലിൽ സർക്കാർ വക സുഖവാസം

    • @user-xb5pq
      @user-xb5pq 16 днів тому +4

      ഇറങ്ങി വരുമ്പോൾ അക്കൗണ്ടിൽ രൂപയും പാസ് ബുക്കും കൊടുക്കും 😂😂

    • @praveens4946
      @praveens4946 16 днів тому +1

      എന്നിട്ട് എന്തിനാടോ അവർ ഒളിവിൽ കഴിഞ്ഞത് 😂😂

    • @artech1714
      @artech1714 16 днів тому

      എന്ത്‌ സുഖവാസം ബ്രോ,
      നല്ല ഒന്നാംതരം ജോലി പോയി 18 കൊല്ലം കൂലിപ്പണി എടുത്തു ഒളിവിൽ ജീവിച്ചു..
      ഇപ്പോൾ 45 നു മുകളിൽ വയസ് ഉള്ള ഇവന്മാർ, ജയിലിൽ കിടന്നു ചുമച്ചു മരിക്കും 😄😄😄

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

    • @georgevadakkel9363
      @georgevadakkel9363 16 днів тому +1

      Likely for capital punishment-two babies....

  • @RekhaJapamani
    @RekhaJapamani 16 днів тому +90

    എനിക്കീ കേസ് എന്നും ഒരു നോവാണ്... ആ കുഞ്ഞുങ്ങളുടെ അമ്മുമ്മ വന്നു നോക്കിയപ്പോൾ കുഞ്ഞുങ്ങൾ ഉറുമ്പരിച്ച് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവൻമാർ പിടിക്കപ്പെടാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു..... ''

    • @സുന്ദരി
      @സുന്ദരി 16 днів тому +3

      യ്യോ 🫣🙆

    • @shebaabraham687
      @shebaabraham687 16 днів тому +12

      ആ അമ്മയുടെ അപ്പോഴത്തെ അവസ്ഥ ഓർക്കാൻ വയ്യ മകളും കൊച്ചുമക്കളും കൊല്ലപ്പെട്ടു കിടക്കുന്നു കുഞ്ഞുങ്ങളുടെ കഴുത്തറുത്ത് ആണ് കൊന്നത് അവൻ പോയി വേറെ കല്യാണം കഴിച്ചു ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്ന എന്നിട്ടും പോലീസിനെ പിടിക്കാൻ കഴിഞ്ഞില്ല

    • @jojimary
      @jojimary 16 днів тому +2

      Annu ee news paper il okke vannirunno? Enikkoru ormayum kittunnilla

    • @RekhaJapamani
      @RekhaJapamani 16 днів тому +1

      @jojimary ഉണ്ടായിരുന്നു... പക്ഷെ തുടർച്ചയായി ഉണ്ടായില്ല... 24 News കുറ്റവും ശിക്ഷയും അഞ്ചൽ കേസ് എന്നു Search ചെയ്താൽ അരുൺസാർ അവതരിപ്പിച്ച ഈ കേസിൻ്റെ പൂർണരൂപം കിട്ടും....

    • @jojimary
      @jojimary 16 днів тому

      @RekhaJapamani yeah thappi kitty. 4 years ago aa video undu

  • @sajeevp9510
    @sajeevp9510 16 днів тому +91

    ഈ ന്യൂസ്‌ ഞാൻ പലവട്ടം ടീവി ചാനലുകളിൽ കണ്ട് പക്ഷെ എനിക്കൊന്നും മനസിലായിരുന്നില്ല ഇപ്പോൾ താങ്കളുടെ വാർത്തകണ്ടതിനു ശേഷമാണ് സംഭവം എന്താണെന്ന് കറക്റ്റ് മനസിലായത്. താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @Smkmklk
    @Smkmklk 16 днів тому +105

    മനുഷ്യൻ എത്ര ക്രൂരൻ ആണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു 🥺

    • @DavoodHakeem-u1u
      @DavoodHakeem-u1u 16 днів тому +2

      ശാഖയിൽ പോയ്‌ പരിശീലനം നേടിയ തീവ്ര വാദികൾ എന്ന് പറയാൻ എന്താ മടി 😊

    • @jijeeshjiji8569
      @jijeeshjiji8569 13 днів тому

      ​@@DavoodHakeem-u1u ശാഖ ISIS കേമ്പ് പോലെയൊന്നും അല്ല ബ്രോ😂

  • @legithalegitha1170
    @legithalegitha1170 16 днів тому +39

    ഇന്നു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ 19വയസ് കാണുമായിരുന്നു

  • @rijovarghese4902
    @rijovarghese4902 16 днів тому +63

    കൊന്നവൻ AA sthreeyumaay യാതൊരു ബന്ധവുമില്ലാത്ത വൻ.വല്ലാത്ത സുഹൃത്ത് തന്നെ😮

    • @karlosefernades3917
      @karlosefernades3917 16 днів тому

      Avan homosex ayirikkum allenkil oru chettakku vendi enganey chaiyumo

    • @dp5030
      @dp5030 16 днів тому +7

      Adhe.. avanendinte kedayirunnu

    • @srikumar1020
      @srikumar1020 16 днів тому +1

      പിന്നീട് ഒരുമിച്ചു business തുടങ്ങാൻ ആയിരുന്നല്ലോ plan...😮

  • @zerin.
    @zerin. 16 днів тому +37

    "Justice delayed is justice denied" 💯

  • @abeychan1970
    @abeychan1970 15 днів тому +11

    ശ്രീ ജോതികുമാർ ചാമക്കാല ഒരു നന്മയുടെ പ്രതീകം.
    നല്ല നേതാവ്

  • @sindhu3728
    @sindhu3728 16 днів тому +25

    കഷ്ടം ഇത്ര നീചനായി പോയല്ലോ ഇവന്മാർ പാവം കുഞ്ഞുങ്ങൾ😭😭

    • @thehumanist3847
      @thehumanist3847 16 днів тому

      Sharikkum aranu neechan..valathe confused...ellam ariyum ...pakshe kaiyoppu late a ittu chathurangam kalikkunna.......sorry aaru?marannu poyi..manasilakkan kariyillenkil chilath marakkunath abikamyam

  • @estellelis9227
    @estellelis9227 11 днів тому +2

    ഇപ്പോഴെങ്കിലും ആ കൊല്ലപ്പെട്ട പാവം സഹോദരിക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും നീതി കിട്ടിയതിൽ സന്തോഷം..🙏🏻
    ഈ ദുഷ്ടന്മാരെ ഒരിക്കലും വെറുതെ വിടരുത്.. ചെയ്ത ക്രൂരകൃത്യത്തിന് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം.

  • @bhaskaranmadathil5342
    @bhaskaranmadathil5342 16 днів тому +21

    രണ്ട് പിഞ്ചു കുട്ടികളെയും നിസ്സഹായായ ഒരു അമ്മയെയും കൊന്ന6പ്പാൾ അത് തടയാതിരിക്കുകയും, അവസാനം അതിന്റെ മുകളിൽ കൈയ്യൊപ്പ് ഇടുകയും ചെയ്ത ദൈവം. ഭയങ്കര സംഭവമാണ്. ....

    • @Chethu-fj4rn
      @Chethu-fj4rn 14 днів тому

      അതെ

    • @reshmaph127
      @reshmaph127 3 дні тому

      Athe

    • @rejisd8811
      @rejisd8811 16 годин тому

      Edo maramandanu janichavane, If any crime happends that is called devil .... Chekuthaan.

    • @rejisd8811
      @rejisd8811 16 годин тому

      ​@@reshmaph127 mandarkku janichaal angane thonnum aunty

  • @RanjishSasidharanRanjishSasidh
    @RanjishSasidharanRanjishSasidh 13 днів тому +7

    രഞ്ജിനി മരിച്ചു കിടക്കുന്നത് കണ്ടിരുന്നു ആ രംഗം ഇപ്പോഴും മനസ്സിലുണ്ട് 😬 പക്ഷേ കുഞ്ഞുങ്ങളെ കാണാൻ ഉള്ള മനക്കട്ടി ഇല്ലായിരുന്നു 🙏 അത് ചെയ്തവൻ ഇത്രകാലം എങ്ങനെ ജീവിച്ചു 😬😬😬 മനുഷ്യ മൃഗങ്ങൾ 😬😬

  • @hhkp4630
    @hhkp4630 16 днів тому +27

    ആ 3 ആത്മാക്കള്‍ക്ക് ഇനിയെങ്കിലും ശാന്തി കിട്ടട്ടെ

  • @Eagle-2024
    @Eagle-2024 16 днів тому +16

    ആ കുഞ്ഞുങ്ങൾ മരിച്ചത് പോലെ അവൻ മരിക്കട്ടെ.

  • @TomGeorge-e4c
    @TomGeorge-e4c 16 днів тому +28

    Sir. പോണ്ടിച്ചേരി. Yill. പോയി
    അവരുടെ. കുടുംബത്തിന്റെ
    അവരെ. പറ്റിച്ചത്. എങ്ങനെ. എന്ന്
    അറിയാൻ. കാത്തിരിക്കുന്നു

  • @AK-op6xp
    @AK-op6xp 16 днів тому +46

    ഇത്രയും, ആത്മാർത്ഥത ഉള്ള സുഹൃത്ത്ക്കൾ ലോകത്ത് വേറെ കാണില്ല,തന്റെ ആത്മാർത്ഥ ചങ്ങാതിക്ക് വേണ്ടി, മറ്റേ ചങ്ങാതി ത്രിബിൾ കൊലപാതകം നടത്തിയിട്ട്, ഒരുമിച്ച് ഒളിവിൽ പോകുന്നു,, എന്നിട്ട് ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നു,,കള്ള പേരിൽ പുതിയ മേൽവിലാസം ഉണ്ടാക്കി, രണ്ട് പേരും ടീച്ചർമാരെതന്നെ വിവാഹം ചെയ്ത് സ്വസ്ഥമായി ഒരേ ബിൽഡിങ്ങിൽ തന്നെ ഉള്ള രണ്ട് ഫ്ലാറ്റിൽ കുടുംബ ജീവിതം നയിക്കുന്നു,, എന്നിട്ട് ലാസ്റ്റിൽ ഒരുമിച്ച് അകത്തും ആയി 😄ഹോ,,, എന്തൊരു ഒത്തുരുമ്മ 😂😂

    • @kiinggamer7265
      @kiinggamer7265 12 днів тому

      അവസാനത്തെ ആ വാചകത്തിന് മാത്രം😂😂😂😂😂😂😂😂😂😂😂😂😂😂

  • @susammamathew3434
    @susammamathew3434 16 днів тому +15

    ഇന അരുംകൊലകൾ നടക്കുമ്പോൾ ദൈവം എന്തിന് കണ്ണടച്ചു😢😢😢😢

    • @kiinggamer7265
      @kiinggamer7265 12 днів тому

      വിധി നടക്കപ്പെടേണ്ടതാണ്.

  • @Somu-ev3wy
    @Somu-ev3wy 16 днів тому +26

    ദൈവങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല കൈയൊപ്പ് ഇട്ടു 😂

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

    • @ajithanizana-kx2zr
      @ajithanizana-kx2zr 16 днів тому +2

      ഏതോ ഒരു പ്ര പ ജ്ഞ സത്യം.... ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും

    • @shebaabraham687
      @shebaabraham687 16 днів тому

      നല്ല കൂട്ടുകാരൻ കല്യാണം കഴിക്കാതെ ആണ് ജീവിച്ചത് പ്രേമം എന്നിട്ട്പറ്റിച്ചു

  • @sureshkp248
    @sureshkp248 16 днів тому +11

    കൂട്ടുകാരന് വേണ്ടി ഇങ്ങനെ ഒരു കൃത്യം ചെയ്യുമോ?

  • @sreekumarannair3707
    @sreekumarannair3707 16 днів тому +13

    ഷാജൻ
    ആ വാക്ക് ദൈവത്തിന്റെ കയ്യൊപ്പ്. എപ്പോഴും
    എന്നെ വേദനിപ്പിച്ച വാക്കുകൾ.
    നമ്മുടെ പ്രിയപ്പെട്ട നവീൻറെ
    കാരൃം ഓർമയിൽ വരുന്ന
    നേരം.

  • @HidenHiden-b6v
    @HidenHiden-b6v 16 днів тому +15

    എല്ലാവരും പറയുന്നു സിബിഐയിൽ സേതുരാമയ്യർ ഇല്ല എന്ന്.... പക്ഷേ സേതുരാമയ്യർ ഉണ്ട് ...നേരറിയുവാൻ... അതാണ് ഈ കേസ് തെളിഞ്ഞത്.... സ്വപ്ന സുരേഷ് സ്വർണ്ണ കള്ളക്കടത്ത് കേസ് പാലക്കാട് വാളയാറിൽ പീഡനത്തിന് ഇരയായ കുട്ടികൾ മരിച്ച കേസ് ജെസ്‌ന തിരോധാന കേസ് ഇതുപോലുള്ള കേസുകൾ തെളിയാതെ എങ്ങും എത്താതെ കിടക്കുന്നു അതുകൊണ്ട് ആളുകൾക്ക് സിബിഐയുടെ കൂർമ്മ ബുദ്ധി നഷ്ടപ്പെട്ട കരുതി...... പ്രതികൾ സൈന്യത്തിന് അപമാനം ആയതുകൊണ്ട് അപൂർവങ്ങളിൽ അപൂർവ കേസ് ആയി പരിഗണിച്ച് വധശിക്ഷ നൽകുക 🙏🙏🙏🙏🙏 ദുൽഖർ സൽമാനെ വെച്ച് ഇത് സിനിമയാക്കുക ആധുനിക കാലഘട്ടത്തിൽ ആധുനിക വിദ്യ ഉപയോഗിച്ച് സിബിഐയും പോലീസും ചേർന്ന് തെളിയിച്ച കഥ.....

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 16 днів тому +2

      ഉണ്ണി മുകുന്ദൻ മതി ❤

    • @cisftraveller1433
      @cisftraveller1433 16 днів тому

      സുരേഷ് ഗോപി മതി

    • @HidenHiden-b6v
      @HidenHiden-b6v 16 днів тому +1

      ആരെങ്കിലും എല്ലാം വരട്ടെ നിങ്ങൾ വിജയിപ്പിച്ചു തരുക 🙏🙏🙏🙏🙏

    • @arshadsidhik7943
      @arshadsidhik7943 12 днів тому

      ഈ കേസിലെ 18 വർഷം മുമ്പത്തെ സിബിഐ റിപ്പോർട്ട്.... കേരള പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ പ്രതികളെ പിടിച്ച് ഭീകര സംഘടനയ്ക്ക് വിറ്റു....... മുസ്ലിമായ അന്വേഷണ ഉദ്യോഗത്തിനെതിരെ സിബിഐയുടെ കണ്ടെത്തൽ ചാപ്റ്റർ ക്ലോസ്🤣🤣🤣🤣🤣🤣 ബെസ്റ്റ് സിബിഐ🤣🤣🤣🤣🤣🤣🤣

  • @remanylalu9038
    @remanylalu9038 13 днів тому +2

    എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത് ആ വീടു വിറ്റിട്ടാണ് അവർ ഇവൻ്റെ വീടിനടുത്ത് പോയത് പാവം പെൺകുട്ടികൾ ആയിരുന്നു സാഹചര്യം ഇങ്ങനെ ഒക്കെ ആക്കി കഷ്ടം

  • @girijadevi3869
    @girijadevi3869 16 днів тому +18

    😂 ദൈവം ഇത്രയും നാൾ എവിടായിരുന്നു?
    ഇത്രയും നാൾ അവർ സുഖിച്ച് മദിച്ച് നടന്നു.... ഇനി കുറച്ചു നാൾ കിടക്കണം, ജയിലിൽ......

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

  • @jinajames8562
    @jinajames8562 16 днів тому +4

    ഷാജൻ സർ ആണ് ഈ വാർത്ത കറക്റ്റ് ആയി പറഞ്ഞത്.

  • @princejoseph1043
    @princejoseph1043 14 днів тому +2

    ഈ ന്യൂസ് ഞാൻ 19 വർഷം മുൻപ് കണ്ടതാണ് പിന്നെ ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും കേട്ടില്ല

  • @thankacheng8250
    @thankacheng8250 16 днів тому +2

    Shajan gave full details.

  • @chinnumathai5420
    @chinnumathai5420 15 днів тому

    ❤❤❤yes God is almighty 🙏

  • @prathapkrishnan6283
    @prathapkrishnan6283 16 днів тому +4

    ഇതൊക്കെ വീണ്ടും നടക്കുന്നത് കോടതിയിൽ ഇരിക്കുന്നത് പുഴുങ്ങൻമാർ ആയതിനാൽ

  • @rangithamkp7793
    @rangithamkp7793 16 днів тому

    🙏Thank you sir ! 😪 Ethra krooram !

  • @radhamanivs7433
    @radhamanivs7433 16 днів тому +7

    നീചൻ ഇവൻ മനുഷ്യൻ ആണോ

  • @niyasniyas1770
    @niyasniyas1770 7 днів тому

    സിബിഐ ഉദ്യോഗസ്ഥൻ മാർക്ക്‌ അഭിവാദ്യങ്ങൾ

  • @parvathyparu2667
    @parvathyparu2667 15 днів тому +1

    ഈശ്വരാ പാവം കുട്ടികൾ 😭😭😭

  • @shylajaunnithan4400
    @shylajaunnithan4400 16 днів тому +4

    Unseen presence of God

  • @snair6454
    @snair6454 14 днів тому

    ഭയങ്കരം........😮

  • @omanar9367
    @omanar9367 16 днів тому +1

    How did the CBI reached the culprit ?waiting for that video. Did they never come to their parents ormade any phone call?. For all details waiting

  • @JohnsonAntony-j8j
    @JohnsonAntony-j8j 15 днів тому +3

    ദൈവം കയ്യൊപ്പ് കൊടുത്തു പോലും എന്തിന് ഈ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാനോ....ഈ ഒപ്പിടാൻ പോയ നേരത്ത് ദൈവത്തിന് അത് തടയാൻ സാധിച്ചില്ല അല്ലേ എന്താ ഇത് എന്റെ സാജൻ സാറേ😢

    • @arshadsidhik7943
      @arshadsidhik7943 12 днів тому

      ഈ കേസിലെ 18 വർഷം മുമ്പത്തെ സിബിഐ റിപ്പോർട്ട്.... കേരള പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ പ്രതികളെ പിടിച്ച് ഭീകര സംഘടനയ്ക്ക് വിറ്റു....... മുസ്ലിമായ അന്വേഷണ ഉദ്യോഗത്തിനെതിരെ സിബിഐയുടെ കണ്ടെത്തൽ ചാപ്റ്റർ ക്ലോസ്🤣🤣🤣🤣🤣🤣 ബെസ്റ്റ് സിബിഐ🤣🤣🤣🤣🤣🤣🤣

  • @deepthisoman4484
    @deepthisoman4484 11 днів тому

    പറ്റാലാകാരന് ചെയ്യാൻ പറ്റിയ കാര്യം 🙏🙏

  • @meenasm1458
    @meenasm1458 12 днів тому +2

    പാവം ജീവിച്ചിരുന്നു ഏങ്കിൽ 19 വയസായേനെ ആ കുട്ടികൾക്ക്

  • @ksreejasatheesh6118
    @ksreejasatheesh6118 16 днів тому +7

    രണ്ട് ഇരട്ടക്കുട്ടികൾ എന്ന് പറയില്ല

  • @SudhakaranK-o3j
    @SudhakaranK-o3j 16 днів тому +3

    A pinchu ponomankalayum avaruda ammayayum pichichintya narataman mara tukil eatanam a pavafata Ammayku nimasagayam chyta mr .jothikumar chamakaliku red saliyut❤❤❤❤❤❤❤

  • @anniejolly6056
    @anniejolly6056 15 днів тому

    ഇത്ര മഹാ പാപികള്‍, ഇനിയും ഇതുപോലെ ഓരോന്ന് തെളിയട്ടെ

  • @kirandavid6878
    @kirandavid6878 11 днів тому

    😔😔🙏🙏🙏

  • @sheelajoy4299
    @sheelajoy4299 15 днів тому +3

    സഹായി യെ അന്ന് മുതൽ തിരയാതിരുന്ന പോലീസും അഖിൽ കുമാർ ആണ് അച്ഛൻ എന്ന് അറിയാമായിരുന്ന വല്യമ്മയും .
    ഈ കേസ് ഇത്രയും നാൾ എന്തു കൊണ്ട് തെളിഞ്ഞില്ല
    അഖിൽ കുമാറിന്റ ഫ്രണ്ട് ആണെന്ന് പറഞ്ഞ ആൾ കുലപാതക ത്തിനു ശേഷം കാണാതായപ്പോൾ അയാളെ മാത്രം തിരഞ്ഞു പോയാൽ മതി ആയിരുന്നു
    തന്നെയല്ല അഖിൽ കുമാർ അവിടെ ഇല്ലെങ്കിലും അവനെ army കന്റോൺമെന്റ് il ചെന്ന് നന്നായി ചോദ്യം ചെയ്താൽ മാത്രം മതി ആയിരുന്നു
    എന്തോ ഒരു കൺഫ്യൂഷൻ , കേസ് തെളിയാൻ ഇത്രയും കാലം എടുത്തത്

  • @bindukk4454
    @bindukk4454 16 днів тому

    God is great 🙏🙏🙏

  • @sreejithkelamadu8244
    @sreejithkelamadu8244 16 днів тому

    Good Sir

  • @PrabhaVadakkum.Purath
    @PrabhaVadakkum.Purath 16 днів тому +2

    Sathyamevajayathe

  • @radhanair6177
    @radhanair6177 16 днів тому

    Shahan Sir.
    We all believe in GOD.
    He will not Spare.
    Will give it Very Fine 🙏🙏

  • @thulasideva9410
    @thulasideva9410 16 днів тому +2

    എങ്ങനെ കണ്ടു ?

  • @kurukshetrawar6680
    @kurukshetrawar6680 6 днів тому

    പ്രതികൾ പോണ്ടിച്ചേരിയിൽ വിവാഹിതരാണ്. ആ കുടുംബങ്ങൾ അനാഥമാകാൻ പാടില്ല. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ആയതിനാൽ മനുഷ്യാവകാശ കമ്മീഷനും, ബഹുമാനപ്പെട്ട കോടതിയും കൂടി പ്രതികളെ വെറുതെ വിടുകയും, അവരുടെ യഥാർത്ഥ ഐഡൻറിറ്റി മറച്ചുവെക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയും, പ്രതികൾക്ക് സുഖമായി ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതുമാണ്.
    (ഡൽഹി കേസിലെ ഏറ്റവും ക്രൂരനായ പ്രതിക്ക് ചെയ്തുകൊടുത്ത പോലെ)

  • @deepasivan604
    @deepasivan604 14 днів тому +1

    ഒരു കള്ളവും നിലനില്ക്കില്ല കുറച്ചു സമയം എടുക്കും എന്നേയുള്ളൂ.

  • @babupaily1656
    @babupaily1656 16 днів тому +1

    🙏

  • @bachelor9789
    @bachelor9789 16 днів тому +2

    തപാൽ വകുപ്പിന്റെ പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന സമ്മാന പദ്ധതിയുടെ നിജസ്ഥിതി എന്താണ്

  • @jithathankachan8322
    @jithathankachan8322 16 днів тому

    👏👏👏👏

  • @12jeron09
    @12jeron09 16 днів тому +4

    He might have married that girl and lived .. so much better than killing that girl

  • @vishnuprakashm4769
    @vishnuprakashm4769 16 днів тому

    എന്തെല്ലാം.... കഥകളാ .....😮😮😮🙏🙏🙏

  • @parvathyparu2667
    @parvathyparu2667 15 днів тому +1

    ഈശ്വര ഇവനൊക്കെ എങ്ങനെ തോന്നി 😭😭

  • @MohananMk-ey7py
    @MohananMk-ey7py 16 днів тому

    ❤❤❤❤❤❤❤

  • @geethaashok3783
    @geethaashok3783 16 днів тому

    😢😢

  • @wilsoncherian257
    @wilsoncherian257 16 днів тому +3

    The criminal think all others are fools !!! But it's sure no crime is untraceable. Only the ignorant investors or investors with special interest only take a case to deadlock situation.

  • @bindunair-n1o
    @bindunair-n1o 16 днів тому

    Daivam ille ennu parayunnavarkulla reply anu god is great 👍🙏some people get karma 💯👏

  • @sunnymathew8151
    @sunnymathew8151 11 днів тому

    Kallappannikal 😮😢

  • @SuneeshS-dl6wy
    @SuneeshS-dl6wy 16 днів тому

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @jaicevenadan6294
    @jaicevenadan6294 День тому

    ഹോ ആ കുഞ്ഞുങ്ങളെ കൊല്ലാൻ ഈ കാലന്മാർക്ക് എങ്ങനെ തോന്നി?

  • @susmyjohny3712
    @susmyjohny3712 16 днів тому +2

    oh ഇപ്പളാ കാര്യം മനസിലായത്. ബാക്കിയുള്ള ന്യൂസ് channel തലേം വാലും ഇല്ലതൈ പറഞ്ഞാ ദിവസത്തിൽ ഒരിക്കൽ മാത്രം ന്യൂസ് നോക്കുന്ന എന്നേയ് പൊലുല്ലൊർക്കു എന്ത് മനസിലാവാന

  • @thehumanist3847
    @thehumanist3847 16 днів тому

    Ingane daivam kaiyoppu idan late akumbol poliyunnath oru pad life um palarudeyum santoshavumanu...ellam munne ariyunna daivathe ..kaiyoppu late a ittalum full n full support...onnum munkoori ariyan kariyatha, evidence analyse cheyan wait cheyunna judges num police nu ellam ini ippol etre tanne neethiyode cheytalum pazhi kekkendi varum..sharikkum avideyum daivam late ayit avare kond kaiyoppu idikunnathalle..daivathinte oru rasikan kali thanne alle ellam......ayayo arkanu sharikkum branthu...kuttikali...avo

  • @lathikalathika3941
    @lathikalathika3941 12 днів тому

    എൻ്റെ നാട്ടിൽ ഇപ്പോൾ ഓർക്കുന്നു

  • @JosemonGeorge-f3s
    @JosemonGeorge-f3s 15 днів тому

    👍

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 16 днів тому

    ❤️❤️🙏🙏😭😭😭😭

  • @cisftraveller1433
    @cisftraveller1433 16 днів тому +6

    കോച്ച് കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. അവരയ് കൊല്ലാൻ 😮

  • @rajithantrajithant8159
    @rajithantrajithant8159 16 днів тому

    KeralaPolice ദ്രാ യെ സഹായിച്ചിട്ടുണ്ടാവില്ലെ സർ നല്ല Policeകാർ ഉണ്ടാവും

  • @ivyvarghese2245
    @ivyvarghese2245 16 днів тому

    Daivame ithonnum kaanabIthonnum kelkanulla sakthi illa.Samadhanamayi kazhi yunnavaranu gnangal!

  • @VasuDevan-jx9wd
    @VasuDevan-jx9wd 16 днів тому +7

    17 വർഷങ്ങൾക്കു മുൻപ് എടിഎം കൗണ്ടറിൽ ഉണ്ടോ

  • @UshakumariPm-pd5uh
    @UshakumariPm-pd5uh 14 днів тому +2

    17 വർഷം മുമ്പ് ബാങ്കിൽ മാത്രമേ ഉള്ളു എടിഎം വന്നില്ല

  • @Ramlath-g8c
    @Ramlath-g8c 16 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shanavashabeebulla3725
    @shanavashabeebulla3725 15 днів тому

    അബ്ദുൽ റഷീദ് റെ (കുറിച് CBl report അത് എങ്ങനെ ഉണ്ടായി

  • @markedwin5010
    @markedwin5010 15 днів тому +4

    "പ്രേമമേ, നിൻ പേരു കേട്ടാൽ പേടിയാം, വഴി പിഴച്ച
    കാമ കിങ്കരർ ചെയ്യുന്ന കടുംകൈകളാൽ"😭😭😭

  • @SreekalaSreekala-r6v
    @SreekalaSreekala-r6v 16 днів тому

    Mm എന്തിനു ജയിൽ നിറക്കാൻ
    സുഖഭക്ഷണം 😡

  • @BNPalakkad777
    @BNPalakkad777 16 днів тому

    Yemen niyamam evide venam

  • @babuvarghesechapallil3204
    @babuvarghesechapallil3204 16 днів тому +1

    ആ കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 19 വയസ്സ് ഉണ്ടായേനെ... 19 വർഷം എടുത്തു മുഖിന്റെ തുമ്പിൽ അതും കേരളത്തിൽ ആ കൊലയാളികൾ ജീവിച്ചു ... കഷ്ട്ടം.

  • @jobybiju9b461
    @jobybiju9b461 16 днів тому +1

    സത്യം എന്നായാലും തെളിയും അങ്ങനെ എല്ലാ കള്ളങ്ങളും മറനീക്കി പുറത്തുവരും

  • @NAbdulRasheed
    @NAbdulRasheed 15 днів тому

    Kerala police collected the information about the absconding accused and passed to CBI

  • @LUIZROSHAN
    @LUIZROSHAN 16 днів тому

    So shajan sir is specifically telling there is GOD FATHER ..

  • @Dhanyavs81
    @Dhanyavs81 14 днів тому

    19 varsham evan sukhichu nadannu eviduthe niyamagal angane anallo case koduthal avarude kudumbathile ellarum marichalum vidhi varilla

  • @spanthal
    @spanthal 16 днів тому +1

    daivathinu prathiyea pitikkan 19 varsham eatuththu prathiyea samrashichu nnu parayu mr,

  • @SureshKumar-ru1is
    @SureshKumar-ru1is 15 днів тому

    🙏💕🤭🤭😢

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 15 днів тому

    ഇതും കേരളത്തിൽ നടന്നതാണോ😮😮😮😮😊😊

  • @valsalakumari7858
    @valsalakumari7858 15 днів тому +1

    Ennalum avan enthu kothazhathukaarananu,swantham jeevitham panayam vachhano koottukaraney rakshikunnathu? Chathiyan chandu Ee penkuttikkum ammakkum varey aarum bandhakkar undayirunnilley? Arayirunnalum oru aparichithan sahaayikkumpol samsayothodey mathramey kaanavoo

  • @Bhadrakumar007
    @Bhadrakumar007 15 днів тому +1

    സൈക്കോ കില്ലർ, ഫ്രണ്ട് ന് വേണ്ടി ജീവിതം കളത്തവൻ

  • @CRS7142
    @CRS7142 15 днів тому

    2006 il Atm il cctv undo?

  • @gigi.9092
    @gigi.9092 14 днів тому

    ജനഭിന്നകപൈശാചികഭീകരോല്പന്നഉപോല്പന്ന ഇലനക്കിചിറിനക്കി ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗജനവഞ്ചകനേതാക്കളുടെയും ഉദ്യോഗസ്ഥദുഷ്പ്രഭുത്വങ്ങളുടെയും അഴിമതിഭീകരതകളും, കൃത്യവിലോപങ്ങളും, ഉത്തരവാദിത്വ മില്ലായ്മയും,കെടുകാര്യസ്ഥതകളുമാണ് സർവ്വസാമൂഹ്യനാശകദുരന്തദുരിതങ്ങൾക്കും പ്രധാനമായ അടിസ്ഥാന കാരണങ്ങൾ എന്നതാണ് പരമസത്യം.

  • @rosem3182
    @rosem3182 16 днів тому

    അതേ സത്യമാണ് ദ്യവം...... M

  • @eugincleetus6503
    @eugincleetus6503 16 днів тому +1

    CBI

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 днів тому +9

    MAHA PAABIGAL
    NASICHU POTTE.