ഭർത്താക്കന്മാർ അഭിനയം നിർത്തിച്ച നടികൾ | Actresses Who Ends Their Career on Marriage

Поділитися
Вставка
  • Опубліковано 9 лют 2025
  • WATCH
    ഭർത്താക്കന്മാർ അഭിനയം നിർത്തിച്ച നടികൾ actresses who ends their career on marriage
    Blog : filmcourt1.blog...

КОМЕНТАРІ • 99

  • @happiness7703
    @happiness7703 3 роки тому +74

    നിർത്തിച്ചത് ആണെന്ന് നിന്നോട് അവർ പരാതി പറഞ്ഞോ 😂അവർക്ക് ഇല്ലാത്ത വിഷമം ആണ് ഇവിടെ ചിലർക്ക് 😂

  • @nancypeter7938
    @nancypeter7938 6 років тому +54

    പൂർണിമ കല്യാണത്തിന് ശേഷവും കുട്ടി ആയതിനു ശേഷവും അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ.

  • @binubindumon
    @binubindumon 2 роки тому +10

    നന്നായി... അത് കൊണ്ട് ഇവർക്ക് ഒക്കെ നല്ല അന്തസ് ഉള്ളൊരു ഫമിലി ഉണ്ട്... 👍👍👍

  • @koisenlonie
    @koisenlonie 3 роки тому +16

    ഇവിടെ ആരുടെ ചങ്കാ തകർന്നത്🧠

  • @sujar1373
    @sujar1373 5 років тому +30

    നാണമില്ലേ ചാനലെ. ഇങ്ങിനെ ഓരോരുത്തരുടെ കുടുംബത്തിൽ എത്തിനോക്കാൻ. അവർ പോയി, ഇവർ വന്ന്, മറ്റവർ ഒഴിവാക്കി. വേറെ ഒരാൾ
    മക്കളെ സിനിമക്ക് നൽകി... ഒളിപ്പിച്ചു. എന്തൊക്കെ വാർത്ത ആണ് നിങ്ങൾ ഉണ്ടാക്കുന്നത്... കഷ്ട്ടം. പുച്ഛം തോന്നുന്നു. ചാനലിനോട്..

  • @gopakumar8076
    @gopakumar8076 2 роки тому

    Good,openoin,,!

  • @sivaprasad5502
    @sivaprasad5502 Рік тому +7

    അത് കൊണ്ട് മാന്യവും ആയി
    കുടുംബ ജീവിതം നയിക്കുന്നു.

    • @sivaprasad5502
      @sivaprasad5502 Рік тому

      അഭിനയിക്കും പിന്നെ ഒരോരു ത്തർ ഗോസിപ്പ് ഇറക്കും.

  • @raniya_raniiii
    @raniya_raniiii 3 роки тому +28

    ബീജുമേനോൻ ഒരിക്കലും സംയുക്തയെ സിനിമയിലേക്ക് പോവേണ്ട എന്നു പറഞ്ഞട്ടില്ല സംയുക്തയുടെ തീരുമാനം ആണ് സിനിമ വേണ്ട എന്നത്

    • @sivaprasad5502
      @sivaprasad5502 Рік тому +2

      ബുദ്ധിയുള്ള സ്ത്രീകൾ അങ്ങനെ
      ആണ്.

    • @abilashashok3652
      @abilashashok3652 Рік тому +1

      Best Actress Samyuktha ❤

    • @BabyVarghese-h7m
      @BabyVarghese-h7m 5 місяців тому

      2:58 2:58 2:58 2:58 2:58 ​@@abilashashok3652

    • @BabyVarghese-h7m
      @BabyVarghese-h7m 5 місяців тому

      😊😊😅😮😢😢🎉😂 2:58

  • @shazzzcreation1034
    @shazzzcreation1034 3 роки тому +1

    Ninne aarakum ketti upekshikand nook nhan subsccrib cheila

  • @コラカンパライブラヒム
    @コラカンパライブラヒム 5 місяців тому

    Next. Vanie. Vidio. Pattabie. Hotele

  • @k.c.thankappannair5793
    @k.c.thankappannair5793 2 роки тому

    Congratulations

  • @gopakumar8076
    @gopakumar8076 2 роки тому

    Why,youchange,letters,,,,

  • @gopakumar8076
    @gopakumar8076 2 роки тому

    Goodopenion,,?

  • @renna7188
    @renna7188 4 роки тому +8

    Ithil palarum ippoyum abinayikunund arinjille awo

  • @rimnaak4693
    @rimnaak4693 3 роки тому +9

    ഗോപിക കല്യാണം കഴിഞ്ഞു അഭിനയിച്ചു അത് ഒന്നും അറിഞ്ഞില്ലേ😁😁

  • @AmalViswanatan
    @AmalViswanatan 7 місяців тому

    പൂർണിമ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് 😂😂 പക്ഷേ ആ സിനിമ ഒരു ദുരന്തമായി എന്ന് മാത്രം തുറമുഖം എന്ന സിനിമയാണത് 😂😂

  • @fasalu.malappuram4698
    @fasalu.malappuram4698 4 роки тому +30

    അവർ വീട്ടിൽ ഇരിക്കുന്നത് വല്ല ബുദ്ധിമുട്ടും ഉണ്ടോ

  • @minijenson1290
    @minijenson1290 2 роки тому +2

    എന്തിനു ഇങ്ങനെ ഒരു കാപ്ഷൻ കൊടുക്ക നെ പിന്നെ അവർ നിർത്തിച്ചതല്ല.അവർ വേണ്ടഎന്നു തീരുമാനിച്ചതാണ്

  • @shamnamubashir8312
    @shamnamubashir8312 2 роки тому

    ithil parayunna pala actressum veendum abhinayikkunund....chechi ithonnum arinjille.....

  • @shazzzcreation1034
    @shazzzcreation1034 3 роки тому

    Aadh kond jeevidham santhoshamai povunu aavare

  • @AmalViswanatan
    @AmalViswanatan 7 місяців тому

    ജോമോളും തിരിച്ചുവന്നു ജയ് ഗണേശ എന്ന സിനിമയിലൂടെ

  • @samseenaputhur234
    @samseenaputhur234 7 місяців тому

    Sahlene illalo edel

  • @hymn1973
    @hymn1973 5 років тому +7

    2:05 എല്ലാ നടിമാരുടേയും മുഖം കാണിച്ചപ്പോൾ, കാർത്തികയുടെ കാണിച്ചത് കാലിന്റിട 🧐

    • @solujo9907
      @solujo9907 4 роки тому +1

      youtube user 😋😛

  • @コラカンパライブラヒム
    @コラカンパライブラヒム 5 місяців тому

    Malayala. Cinima. Nnanakakananm

  • @anubaby973
    @anubaby973 6 років тому +5

    Athokke avarude personal karyagalanu athil anavishyamayi idapedenda karyam film court nu illa nigal avarude husbands ne kuttapeduthunnath poleyanu samsarichath aa reethi thanne thettanu

  • @parvathic8028
    @parvathic8028 4 роки тому +2

    സിനിമാ സിരിയൽ ചാനലുകൾ എടുക്കുന്ന ചാനലുകൾക്ക് എന്റെ പേർ പ>ർവതി എനിക്ക് ഒരു വരിയലുന്ന ചാൻസ് കിട്ടുമോ

    • @parvathic8028
      @parvathic8028 4 роки тому

      സിരിയലിനു ചാൻസ് തരുമോ

  • @muhammedniyas1114
    @muhammedniyas1114 4 роки тому

    Kashttam

  • @renna7188
    @renna7188 4 роки тому

    Eandonidh...

  • @gangasanthosh7493
    @gangasanthosh7493 8 років тому +8

    Nazriya fahad marano?

  • @sanadinsidhan3723
    @sanadinsidhan3723 2 роки тому +1

    ആർക്ക് വേദന ഉണ്ട് എന്ന നിങ്ങൾ പറയുന്നത്

  • @ammaluammalu9653
    @ammaluammalu9653 6 років тому +3

    Dillep manjuisgoodjodi

  • @divyabiju427
    @divyabiju427 2 роки тому

    Abhinayam nirthichunn parayunnathenthina. Swayam nirthyavarum, veendum abhinayichavarum und.

  • @kiranfrancis7397
    @kiranfrancis7397 8 років тому +9

    antham ullla nadnmaru

    • @silgyfrancis3453
      @silgyfrancis3453 6 років тому

      Sports news

    • @MIDHUN_17
      @MIDHUN_17 6 років тому

      Kiran Francis Q

    • @amminibabu7944
      @amminibabu7944 5 років тому

      க்க்ப்ப்ப்ப்ட்ட்ட்ப்க்க்வ்ப்

  • @ajaydude6025
    @ajaydude6025 5 років тому +3

    😍😍😍

  • @gopakumarcs4959
    @gopakumarcs4959 5 років тому +1

    ഹി ഹി ഹി .....😁

  • @soumyasunilsoumyasunilkuma4716
    @soumyasunilsoumyasunilkuma4716 2 роки тому

    നിങ്ങളുടെ തലക്കെട്ട് വാക്ക് ശരി യായില്ല ഭർത്താക്കമാർ അഭിനയം നിർത്തിച്ച അവർക്ക് അഭിനയിക്കാൻ താൽപ്പര്യം ഉള്ളപ്പോൾ അഭിനയിക്കാൻ പറയുന്ന ഭർത്താക്കൻമാരും ഉണ്ട് എല്ലാ ഭർത്താക്കൻമാരെയും ഒരേ രീതിയിൽ കാണാതിരിക്കുക

  • @rahmathullahabha2181
    @rahmathullahabha2181 6 років тому +5

    Parvathiye kettiyittittonnumilla jayaram

  • @vandanavenugopal2555
    @vandanavenugopal2555 2 роки тому

    Athinu ee pennumbillak entha avark istamillatha kond abhinayikkunilla

  • @maryjoseph7261
    @maryjoseph7261 6 років тому +1

    G kk JH

  • @sarithas8750
    @sarithas8750 4 роки тому

    In

  • @shazzzcreation1034
    @shazzzcreation1034 3 роки тому

    Nalle kareyam aalle aavar aabinaich kond verunnad vittel irunna pore randalum aabinaikan poyal aavare makkale ne poi nooko

  • @tla1723
    @tla1723 6 років тому

    Avarkillatha dannam ningalkkenthina.....????

  • @anusreem4001
    @anusreem4001 4 роки тому

    Smritha ipol cinemayil thane und

  • @suniravi6511
    @suniravi6511 3 роки тому

    Dhileep 👍

  • @nithinappu6650
    @nithinappu6650 6 років тому

    Xabarkanmvatal

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 7 років тому +3

    അതിനെന്താ കുഴപ്പം

  • @Santhakumari-kz1ms
    @Santhakumari-kz1ms 8 місяців тому

    Ttyl http vying deep

  • @ismayilkm6692
    @ismayilkm6692 8 років тому

    ketti koottilaakki

  • @rajuswami8739
    @rajuswami8739 2 роки тому

    Moonjiya avatharanam

  • @rassarbro1460
    @rassarbro1460 3 роки тому

    Chumma ooroonnu paranju kudumpam kalakkalle. Pennum pille

  • @UdayapriyaVk
    @UdayapriyaVk 6 років тому

    ninakkonnum vere oru

  • @sasidharankr2344
    @sasidharankr2344 5 років тому

    No body likes actress.ie the reality

  • @sudhas.t.k.8144
    @sudhas.t.k.8144 3 роки тому +2

    വീട്ടിൽ ഇരുത്തിയില്ലെങ്കിൽ സെരിയാവില്ലെന്ന് അവരുടെ ഭർത്താക്കന്മാർക്ക് തോന്നിക്കണും

  • @solujo9907
    @solujo9907 4 роки тому

    Ithilu charakkine kittyathu jayaramina nte. Ponnuoo avantoru kunnabhgyam🤩

  • @chandranv5125
    @chandranv5125 6 років тому +1

    ....

  • @ismayilkm6692
    @ismayilkm6692 8 років тому +1

    ketti koottilaakki

  • @nithinappu6650
    @nithinappu6650 6 років тому

    Xabarkanmvatal

  • @ismayilkm6692
    @ismayilkm6692 8 років тому +3

    ketti koottilaakki