ഹൃദയാഘാതത്തില്‍ നിന്നും രക്ഷപെടാനും പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണാല്‍ രക്ഷപെടുത്താനുമുള്ള വഴികള്‍!

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 155

  • @Kunjambalkoottam
    @Kunjambalkoottam 2 місяці тому +1

    അച്ചായൻ പറയുന്നത് കേൾക്കുമ്പോ തന്നെ ഓരോ അസുഖവും മാറിപ്പോകും.....
    ആത്മധൈര്യം തരുന്ന വാക്കുകൾ ആണ്... 🙏. കടപ്പാട് ഉണ്ട്

  • @josekpjose8696
    @josekpjose8696 2 роки тому +14

    തൂലിക പടവാളാക്കിയവരെ പറ്റി കേട്ടിട്ടുണ്ട് ഇവിടെ വാക്കുകളെ പടവാക്കിയ സാർ സാമുവൽ അറിവില്ലാത്ത എല്ലാവരിലേക്കും നല്ല മെസ്സേജ് ബ്രോ അഭിനന്ദനങ്ങൾ ♥️🤍💚👌👌👍

  • @seena8623
    @seena8623 2 роки тому +11

    ഇഷ്ടമുള്ള ഒരു ചേച്ചിയുടെ ഭർത്താവ് കഴിഞ്ഞദിവസം കുഴഞ്ഞുവീണ് ആശുപത്രിയിൽ സർജറി കഴിഞ്ഞ് ഉടനെ വെന്റിലേറ്ററിൽ ആയിപ്പോയി ഒന്നും ചെയ്യാൻ സാധിച്ചില്ല ലക്ഷങ്ങൾ ബില്ലടയ്ക്കേണ്ടി വന്നു ആള് ഇന്ന് മരിച്ചു ഞാൻ ഇപ്പോൾ ആണ് ഇത് അറിഞ്ഞത് ആ ചേട്ടനെ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന് വളരെ വലിയ വേദനയാണ് മനസ്സിൽ ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞുതന്ന സാറിന് ഒരുപാട് നന്മകൾ നേരുന്നു

  • @raghavanmangalat7470
    @raghavanmangalat7470 2 роки тому +34

    സാറിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @natureman543
    @natureman543 2 роки тому +23

    *🙏🙏🙏അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും കച്ചവട താത്പര്യങ്ങൾ നോക്കാതെ ഈ സത്യം മനുഷ്യന് പകർന്നു കൊടുത്തതിന്🙏*

  • @haneefa-re8or
    @haneefa-re8or Рік тому

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്. ജനങ്ങളെ സ്ഥിരമായി മരുന്ന് കഴിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ആ മരുന്ന് കൊണ്ടാണ് എന്റെ ജീവൻ നില നില്കുന്നത് എന്ന് വിശ്വസിക്കുന്ന കുറേ മനുഷ്യരും ഉണ്ട്.

  • @Michayel
    @Michayel 2 роки тому +51

    ഒറ്റ വാക്സിനും എടുക്കാത്തവരാണ്. യഥാർത്ഥ ഭാഗ്യവാൻമാർ

    • @Aleenalyju2011
      @Aleenalyju2011 2 роки тому

      My children

    • @narayanankp6735
      @narayanankp6735 2 роки тому +2

      എന്റെ കുടുമ്പം

    • @parvathyc4633
      @parvathyc4633 Рік тому

      ഞങ്ങളും

    • @azeelkerala
      @azeelkerala Рік тому

      സാമുവൽ സാർ കാരണമാണ് ഞാൻ കൊറോണ വാക്സിൻ ഉപേക്ഷിച്ചത് ഞാനും എന്റെ കുടുബ്ബവും ഒറ്റ വാക്സിനും എടുത്തിട്ടില്ല.

  • @shaijusmusictimes7068
    @shaijusmusictimes7068 2 роки тому +21

    ഇത് ഒരു പോലീസ് ഓഫീസർ പറഞ്ഞിരുന്നു...very good sir..

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 9 місяців тому +1

    സാമൂവൽ സാറിന്റെ സംസാരവും മുഖഭാവവും
    ശൈലിയും ഒത്തുചേരുമ്പോൾ എത്രത്തോളം മനസ്സാക്ഷിയുള്ള ഒരു മനുഷ്യസ്നേഹിയാണെന്ന് എല്ലാവർക്കും ബോധ്യമാകുന്നു❤ അമൂല്യമായ അറിവ് സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന സാറിന് ഇത്തരം അനുഗ്രഹങ്ങൾ നിറഞ്ഞ അറിവുകൾ തുടർന്നും നൽകുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @zainuvtvaliyakkathodi3190
    @zainuvtvaliyakkathodi3190 2 роки тому +10

    നമസ്ക്കാരം സാമുവൽ സർ....
    പൊന്ന് സാറെ.... ആകാശം നിറയെ അഴകേറും നക്ഷത്രങ്ങൾ
    മിന്നിത്തിളങ്ങുന്നതും കൺവെട്ടത്തിൽ തെന്നി മാറുന്ന തും മാത്രമേ നമ്മളറിയുന്നുള്ളു.
    എന്നാല് നമ്മളറിയാതെ എത്രയെത്ര ആളുകൾ ഈയടുത്ത
    കാലത്ത് മരണം പുൽകുന്നു.ബൈ
    ബ്രൊട്ടീൻ എന്ന മധുരമായാജാലം.
    ഈ കാലഘട്ടത്തിൽ മനുഷ്യരാശി
    യെ ഉൻമൂലനം ചെയ്യാൻ മനുഷ്യർ
    തന്നെ കണ്ടെത്തിയ വഴി.

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +1

    പുതിയ ഇൻഫർമേഷൻ നന്ദി മനുഷ്യൻ പുരോഗതിയുടെ ആകാശത്തിൽ വിരാജിക്കുന്നുണ്ടെങ്കിലും ചുറ്റുവട്ടത്തിലെ തിന്മകളിൽ പെട്ട് മാനസികാരോഗ്യം കൈമോശം വന്നതും ഒരു കാരണമാകാം വെറുപ്പും വൈരാഗ്യവും അസൂയയും ഓരോ ആട്ടിനും ഭാരം വർധിപ്പിക്കുന്നു

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +17

    ഉപകാരപ്രദമായ വിവരങ്ങൾ ..

    • @sumanair9778
      @sumanair9778 2 роки тому +3

      Very Helpful Information Thanks Sir

  • @nanilbiswas967
    @nanilbiswas967 2 роки тому +4

    പ്രകൃതിജീവനം പോലെ ആയൂർവേദത്തിലും ശരീരത്തെ ശുദ്ധീകരിക്കുന്നതിന് ഫലപ്രദമായ മാർഗ്ഗങ്ങളുണ്ട്

  • @ajeeshpa176
    @ajeeshpa176 2 роки тому +7

    👍👍👍👍
    വളരെ ഉപകാരപ്രദമായ അറിവ്
    താങ്ക്യു സാർ.

  • @remaprakash9610
    @remaprakash9610 2 роки тому +6

    Thank You Sir for your valuable information 🙏🙏🙏👍

  • @pauljoseph2811
    @pauljoseph2811 2 роки тому +10

    വളരെ നല്ല കാര്യമാണ് 🙏

  • @mohini.p.m.mohini.p.m5591
    @mohini.p.m.mohini.p.m5591 2 роки тому +6

    കുറച്ചു ദിവസം മുമ്പ് medical college ഹോസ്പിറ്റലിൽ കാർഡിയോളജി സെക്ഷനിൽ പോകേണ്ടി വന്നു. അപ്പോൾ അവിടുണ്ടായ അനുഭവം വച്ചു തോന്നുന്നത് കുഴഞ്ഞു വീണ് മരിക്കുന്നതാണ് നല്ലത് എന്ന്.

  • @Paul-ej8kl
    @Paul-ej8kl 2 роки тому +9

    Thank you for your information....sir...

  • @KAMALkamal-om6ji
    @KAMALkamal-om6ji 2 роки тому +11

    Thank you sir 👍 🙏

  • @ashachandran4015
    @ashachandran4015 4 місяці тому +1

    Ente അമ്മയുടെ സഹോദരൻ, ബാഡ്മിൻ്റൺ കളിച്ച് rest എടുക്കുന്ന gap il കുഴഞ്ഞ് വീണു, മിനിറ്റുകൾക്കകം മരിച്ചു. വാക്സിൻ അടിച്ച് കയറ്റിയവരിൽ ആണ് ഇങ്ങനെ കാണുന്നത് എന്ന് തോന്നുന്നു.

  • @mybeautifuldoggies
    @mybeautifuldoggies 2 роки тому +11

    Very helpful information! Thank you 🙏.

  • @sanilvaliyaveettil6210
    @sanilvaliyaveettil6210 2 роки тому +7

    Very good information 👍👍👍

  • @SanthoshKumar-ot1xd
    @SanthoshKumar-ot1xd 2 роки тому +6

    Valuable information sir❤️❤️

  • @Aleenalyju2011
    @Aleenalyju2011 2 роки тому +7

    Very good knowledge

  • @shylasuresh3679
    @shylasuresh3679 2 роки тому +4

    നല്ല അറിവ് സാർ

  • @babudas6832
    @babudas6832 2 роки тому

    നല്ല അറിവ് പകർന്നു തന്നു താങ്ക്യൂ സാർ...🙏

  • @surosho1
    @surosho1 2 роки тому +12

    Sir this ginger treatment is affecting due to the production of nitric oxide which clears the blocks

    • @SamuelGeorge
      @SamuelGeorge  2 роки тому +2

      True

    • @MrMeetmeagain
      @MrMeetmeagain 2 роки тому

      Imminotheropy is only way after that go for ayurvedic, homeo etc.. To detox.

  • @kdrmakkah5510
    @kdrmakkah5510 10 місяців тому

    ഈ സാർ സത്യത്തോടൊപ്പോം നിൽക്കാൻ ധൈര്യം കാണിക്കുന്നു

  • @priyanair1848
    @priyanair1848 2 роки тому +3

    Thank u Sir
    God bless you🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    സർ.. Very good information.. God bless you.. 🌹👍

  • @josephtm9822
    @josephtm9822 2 роки тому +11

    എല്ലാ നാട്ടിലും അറ്റാക്ക് പെരുകുന്നു ദിവസവും ഞെട്ടുന്ന വാർത്തകൾ ആരോട് പറയാൻ

  • @roythomas3937
    @roythomas3937 2 роки тому +3

    Thank you sir

  • @abdulsalamkunnilan7405
    @abdulsalamkunnilan7405 2 роки тому +8

    Garlic is a natural blood thinner.

  • @chithraambu3960
    @chithraambu3960 2 роки тому +5

    Thanks ഡോക്ടർ ❤️❤️🙏

    • @leonadaniel7398
      @leonadaniel7398 2 роки тому +16

      ഇദ്ദേഹം ഡോക്ടറല്ല, താങ്കളെയും എന്നെയും പോലെയൊരു സാധാരണ മനുഷ്യൻ മാത്രം. പക്ഷേ അദ്ദേഹം അന്ധശാസ്ത്രഭക്തനാവാതെ സ്വന്ത ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിക്കുന്നു, അത് നമ്മെ പഠിപ്പിക്കുന്നു.

    • @SamuelGeorge
      @SamuelGeorge  2 роки тому +7

      I'm not a doctor

  • @thomasjacob4246
    @thomasjacob4246 2 роки тому +6

    Hai samual sir

  • @leelammaprothase2564
    @leelammaprothase2564 Рік тому

    Thanks sir for the valuable information

  • @rejimundoden958
    @rejimundoden958 2 роки тому +2

    താങ്ക്സ് സാർ

  • @chitramenon917
    @chitramenon917 Рік тому

    Thanks a lot sir.

  • @mohammedsageer8182
    @mohammedsageer8182 2 роки тому +5

    താങ്കളുടെ നിഗമനങ്ങൾ101 ശതമാനം ശരിയാണ്...

  • @lucyphilip4881
    @lucyphilip4881 2 роки тому

    Thank you Sir very good information God bless you

  • @Olivias_sweet_sparkle
    @Olivias_sweet_sparkle 2 роки тому

    Prakruti chikilsa any contacts please update and thanks for all your videos without any profit you are doing a wonderful job. May god bless you

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 роки тому +1

    You have given the best advice it is Naturopathy

  • @tennivarghese867
    @tennivarghese867 2 роки тому +8

    ഹാർട്ടിന്റ പൾസ് നിന്നു പോകുന്നു.. അതൊരു ഇലക്ട്രിക് ഇമ്പൾസ് ആണ്, ഏതെങ്കിലും ഒരു കൌണ്ടർ പൾസ് ഉണ്ടായാൽ ഈ രണ്ടു പൾസും കൂടി ന്യുട്രലൈസ് ആകില്ലേ..? ഈ പൾസ് നിന്നു പോകുമ്പോൾ ഒരു ഉപകരണം കൊണ്ടു ഒരു ഷോക്ക് എങ്ങാണ്ട് കൊടുത്തല്ലേ വീണ്ടും പൾസ് ഉണ്ടാക്കുന്നത്, എന്ന് വച്ചാൽ വീണ്ടും ഹൃദയത്തെ മിടിപ്പിക്കുന്നത്..? അറിയാവുന്നവർ ഒന്ന് വിശദീകരിച്ചു പറഞ്ഞു തന്നെ... 🙏.

  • @donboscocommunicativeengli5675

    Sir.
    Your. Best Advice And First Aid. Knowledge is so much helpful to All
    May God bless you with you
    Peace and happiness
    From
    M C jose
    EkM

  • @neeshageorge9479
    @neeshageorge9479 7 місяців тому

    Good information dear friend... can you please give the contact details of naturopathy clinic or hospital..

  • @binusbn5681
    @binusbn5681 10 місяців тому

    Chinese veluthulli aanu ivide kinnunathu( Europe) , athu enthumatram effective aanu,

  • @bijoykl221
    @bijoykl221 2 роки тому +4

    Increase the intake of nitric oxide rich fruits and vegetables nothing have to worry about heart attack

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 роки тому +15

    ശ്രീ പുനീത് രാജ്കുമാർ എന്ന വല്യ മനുഷ്യ സ്നേഹിയെ ഓർത്തുകൊണ്ട്,, രാജു ശ്രീവാസ്തവയെ ഓർത്തുകൊണ്ട്,,, അങ്ങയുടെ വീഡിയോ കണ്ടു.... ഒരു ജ്യോലി യ്യും ചെയ്യരുതപ്പീ..... നമ്മടെ ( കൃദയം) പെണങ്ങി അച്ചി വീട്ടില് പോകും,പറഞ്ഞേക്കാം..... പുതിയ അറിവ് കൊറോണ യോടൊപ്പം ഭൂജാതരായ വിദഗ്ധന്മാരുടെ പുതിയ കണ്ടുപിടുത്തം....

    • @MrMeetmeagain
      @MrMeetmeagain 2 роки тому +2

      He was one smuggler, rowdy. In his early life

  • @pmmohanan9864
    @pmmohanan9864 2 роки тому

    Right sir, thank you

  • @manojdevi3444
    @manojdevi3444 2 роки тому

    Thanku സർ 👍👍👍👍👍

  • @bibinsebastian9114
    @bibinsebastian9114 9 місяців тому

    Curd koooduthal kazhichal kidney yeee bhadhikkkumennnu parayunnnathinay kurichuuuu.....enthanuuu abhiprayam

  • @shillumaniii6831
    @shillumaniii6831 2 роки тому +1

    ഞങൾ അറിയാതെ വാക്സിൻ എടുത്തു പോയി സർ അതിനു ശേഷം ആണ് സാറിന്റെ വിഡിയോ കണ്ടത് 😭😭😭😭😭

  • @binusbn5681
    @binusbn5681 10 місяців тому

    Stroke Vanna alku vizhungan prayasamanu, thondayil kudungiyal pinne first aid aaru kodukkum,,oru doubt

  • @muhammedrafi85
    @muhammedrafi85 2 роки тому

    Tks sir 🌠🌠🌠❤❤❤👌

  • @lalithambikat3441
    @lalithambikat3441 2 роки тому

    Thank u very much sir

  • @shamseerck7847
    @shamseerck7847 2 роки тому +2

    Left ventricular hypertrophy noalmal aayi maarumo

  • @pattomsreedevinair1885
    @pattomsreedevinair1885 Рік тому

    Sir🙏🙏🙏

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 2 роки тому

    Vevaram keatta janathodu.eanthu paranjettum.kaaream ella oaro oruthar 3m4m doz waxin allea poye eadukkunnathu

  • @janakiramdamodar
    @janakiramdamodar 2 роки тому

    കോവിഡ് വന്നു ഹൃദയസ്തംഭനം മൂലം രണ്ട് യുവാക്കൾ ഞങ്ങളുടെ നാട്ടിൽ മരണപ്പെട്ടു. ജീവിതശൈലി ആണ് അതിന് കാരണം അമിതമായി മാംസം മദ്യം എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡ്‌, ഫാസ്റ്റ് ഫുഡ്‌ ഒക്കെ രക്തം കട്ടികൂടാൻ കൊളസ്‌ട്രോൾ കൂടാൻ കാരണം ആകുന്നു. ഇത് കോവിഡ് ന്റെ പരിണിതഫലത്തിന് അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. മുമ്പ് കുറച്ചു കുറവ് ആയിരുന്നു എങ്കിൽ ഇപ്പൊ കൂടുതൽ ആണ് സ്‌ട്രോക് അറ്റാക്ക് മരണങ്ങൾ.

  • @anilar7849
    @anilar7849 2 роки тому +1

    Nandi 🧄 💖inji remedy

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 2 роки тому +4

    🙏🙏🙏

  • @jamesoommen
    @jamesoommen 2 роки тому +5

    VITT- vaccine induced thrombotic thrombocytopenia. Far Infra Red Sauna or Ozone therapy from a qualified physician ( Dr Robert Rowen, MD) are good preventatives.

  • @sujashaji762
    @sujashaji762 2 роки тому +5

    Very good information. Thanks.

  • @muhammedhaneefa1983
    @muhammedhaneefa1983 2 роки тому +1

    എല്ലാവരും കൃത്യമായി അറിയേണ്ടതായ പ്രധാന വിവരങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞു തരുന്നത്. കോവിഡിന് ഭീതിപ്പെടുത്തുന്ന പ്രചരണം നടന്നു. അത് വന്നവർ ഭയപ്പെട്ടു കൊണ്ട് അറ്റാക്, BP കാരണമായി മരണപ്പെട്ടു. ആ പ്രചരണം ഇല്ലായിരുന്നു എങ്കിൽ, ലക്ഷങ്ങൾ മരിക്കില്ലായിരുന്നു. പ്രസവത്തിനായി അഡ്മിറ്റിന് വന്ന ഒരു യുവതിക്ക് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയപ്പോൾ, ഹോസ്പിറ്റലിൽ നിന്ന് പുറത്താക്കിയത് ഞാൻ കണ്ടു. ആ യുവതിയുടെയും ഒപ്പമുള്ളവരുടെയും അവസ്ഥ ആരും ഓർത്തില്ല. അങ്ങിനെയുള്ള ഒറ്റപ്പെടലിലും പേടിപ്പെടുത്തലിലും തന്നെ മരിക്കും. ഇപ്പോൾ വാക്സിൻ വെച്ചവർക്കാണ് കൂടുതൽ പ്രതിരോധ ശേഷി ഇല്ലാത്തത് എന്ന് തോന്നുന്നു.

  • @alphaherbals1447
    @alphaherbals1447 2 роки тому +25

    ടോക്സിൻ ശരീരത്തിൽ നിന്നും ഒഴിവായാൽ ക്യാൻസർ പോലും ഇല്ലാതാകും.

    • @Lord60000
      @Lord60000 2 роки тому +2

      എന്താണ് ടോക്സിൻ

    • @abduljabbarp.a.1593
      @abduljabbarp.a.1593 Рік тому +1

      കെമിക്കൽ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങും ഇംഗ്ലീഷ് മരുന്നുകളും

    • @sobhanadrayur4586
      @sobhanadrayur4586 Рік тому

      @@abduljabbarp.a.1593 സതൃ൦

  • @binusbn5681
    @binusbn5681 10 місяців тому

    Juice aaki koduthalo

  • @ambilyktrajesh7021
    @ambilyktrajesh7021 2 роки тому +1

    Thank you very much sir.

  • @sebastianalosious9248
    @sebastianalosious9248 2 роки тому +3

    Samuel sir sthiramayi english marunnukal kazhikkunnavarkku athil ninnum rakshapedaan prakruthi chikilsa upakaarapedumo

  • @lgbvideovlog7776
    @lgbvideovlog7776 2 роки тому

    Excellent

  • @ichub6330
    @ichub6330 2 роки тому +4

    👍🌹🌹,

  • @philominathomas2945
    @philominathomas2945 2 роки тому +2

    Sir a person is unconcious then how can he eat inchi n garlic

    • @SamuelGeorge
      @SamuelGeorge  2 роки тому

      Heart attack or stroke doesn't mean an unconscious stage. There are mild and severe attacks. In severe condition, if the person is unconscious, according to the availability of time, bring him or her back to consciousness by any possible way and let him or her drink ginger juice little by little. For others, they can chew raw ginger. Don't panick at such situations and behave wise

  • @rameshcp9507
    @rameshcp9507 2 роки тому

    👌👌👌

  • @venkateshramanathan3907
    @venkateshramanathan3907 2 роки тому +1

    Very much true

  • @leonadaniel7398
    @leonadaniel7398 2 роки тому +22

    താങ്കളുടെ വീഡിയോ ഷാജൻ സ്കറിയാ കണ്ടാൽ മോഡേൺ മെഡിസിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറഞ് വീഡിയോ ഇറക്കാൻ സാധ്യതയുണ്ട്. 😄😄😄 അങ്ങേർക്ക് "വിദഗ്ധ"രിൽ മാത്രമാണ് വിശ്വാസം....! ഹഹഹ....

    • @sajumb2275
      @sajumb2275 2 роки тому +6

      അതു കുറഞ്ഞു തുടങ്ങി

    • @pauljoseph2811
      @pauljoseph2811 2 роки тому +2

      ശരിയാണ്, ചെറിയ മാറ്റം ഉണ്ട്.

  • @babyfrancis1408
    @babyfrancis1408 7 місяців тому

    Only by force 2 does,,, Chaking on road frrond of bank every place,,,,,,,

  • @sharafunnisam6497
    @sharafunnisam6497 2 роки тому

    Angane aanenkil oru heart patient ennum injiyum veluthulliyum thinnunnath nallath alle?

  • @josecherukara4964
    @josecherukara4964 2 роки тому +1

    കുഴഞ്ഞു വീണുള്ള മരണത്തിന്റെ അടിസ്ഥാന കാരണം പേരികാർഡിയത്തിൽ നിന്നു പ്ലൂട്ടോനിയത്തിന്റെ ധനചാർജ് നഷ്ടപ്പെടുന്നത് കൊണ്ടാണ്. അറ്റാക്ക് ആണെന്ന് തോന്നുന്ന വേദന ഉണ്ടായാൽ ഉടനെ ലീവ്റിന്റെ ഭാഗത്തു ഐസ് വച്ചു തണുപ്പിക്കുക.

  • @a.jacobthomas8794
    @a.jacobthomas8794 2 роки тому

    Raju Srivastav expired on 21St September 2022 @AIIMS New ,Delhi

  • @ansiyanb5728
    @ansiyanb5728 Рік тому

    Detox
    Ginger 15 mnt
    Garlic 15 mnt

  • @Vra90
    @Vra90 2 роки тому +7

    My mother in law and step mother expired last month in same way without any symptoms

  • @sinshavalsan
    @sinshavalsan 2 роки тому

    Ente husband vaccine edukunila paranj ninnu.. ennodum edukanda paranju.. nammude nallathinu alle avar ith irakkiyath paranj tharkich njn poi eduthu.. ini ippo enth cheyyum

  • @dearaji1
    @dearaji1 2 роки тому

    👌👌👌👌👌👌

  • @brahmmasrivivekanandan2145
    @brahmmasrivivekanandan2145 2 роки тому +1

    തെങ്ങുകയറ്റ തൊഴിലാളി പത്തോളം തെങ്ങിൽ കയറി അടുത്ത തെങ്ങിന്റെ പകുതിയോളം കയറിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട് താഴെ വീണു അശുപത്രിയിൽ പോകും വഴി മരിച്ചു.മാരകമായ മുറുവുകൾ ഇല്ലായിരുന്നു 60--വയസു കഴിഞ്ഞു,വ്യാക്സിൻ എടുത്തിരുന്നു.

  • @philiposep.s8087
    @philiposep.s8087 2 роки тому

    ശ്രീ സാമുവൽ ജോർജ്, ഇത്തരം ആധികാരീകമല്ലാത്ത വിഷയങ്ങൾ വിശദീകരിക്കാതിരിക്കുന്നതാണ് ഉത്തമം, 10 ദിവസങ്ങൾക്കു മുൻപ് ഒരാൾ നടന്നു വരുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീണു, ഉടൻ തന്നെ തൊട്ടടുത്ത് ഉണ്ടായിരുന്നവർ തങ്ങളുടെ കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം വായിൽ ഒഴിച്ച് കൊടുക്കാൻ ശ്രമിച്ചെങ്കിലും അല്പം പോലും ഉള്ളിലേക്ക് പോയില്ല, അനക്കവും ഇല്ല, ഉടൻ തന്നെ വന്ന വാഹനത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ 10 മിനിറ്റിനുള്ളിൽ എത്തിക്കാൻ സാധിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..........
    ഇത്തരം സ്ഥിതിയിൽ ഉള്ളവവർക്കു താങ്കളുടെ ഇഞ്ചി, വെളുത്തുള്ളി പ്രയോഗത്തിന് സാധ്യത ഇല്ല.....
    വേദന കൊണ്ട് പിടയുകയും, എന്നാൽ ബോധം ഉണ്ടെങ്കിൽ ഒരു പക്ഷെ താങ്കളുടെ പ്രയോഗം ഫലം കണ്ടേക്കാം.....
    എന്തായാലും രോഗിയുടെ സ്ഥിതി അനുസരിച്ച് കൃത്രിമ ശ്വസോച്വസ്സം കൊടുക്കുകയും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോകുകയും ആയിരിക്കും നല്ലത്.

  • @itsmevineetha2973
    @itsmevineetha2973 2 роки тому +6

    Good information 🙏🏻👍😊....പക്ഷെ രോഗികൾ മിക്കവാറും unconscious ആയിരിക്കും,....

    • @SamuelGeorge
      @SamuelGeorge  2 роки тому +5

      They can be brought back to consciousness in majority of the cases. Generally people panick and overreact. That's the main issue

  • @bencyjoseph9417
    @bencyjoseph9417 2 роки тому

    👍👍👍

  • @a2-33-rehanreji5
    @a2-33-rehanreji5 2 роки тому

    Currect anu sir paranjathu

  • @worldnext1515
    @worldnext1515 2 роки тому +3

    Dxn RG GL, spiraluna good for detoxification

  • @Rockey_VR
    @Rockey_VR 2 роки тому +1

    ഏറ്റവും നല്ല ഡീറ്റോക്സിഫിക്കേഷൻ ഒരു ഡോകടരുടെ അടുത്തു നിന്നും അല്ല, സ്വയമാണ് ചെയ്യാൻ പറ്റുന്നത്,ചെയ്യേണ്ടത്..

  • @Aswathycg143
    @Aswathycg143 2 роки тому +8

    അറ്റാക്ക് വന്ന് ബോധം പോയ ആള്‍ക്ക് ഇഞ്ചി എങ്ങനാ ചവച്ചരയ്ക്കാനാവുക...

    • @SamuelGeorge
      @SamuelGeorge  2 роки тому +7

      They can be brought back to consciousness by dropping Ginger juice to mouth in most cases. However, it's something that anyone can do instantly to save life

    • @deepusathya7722
      @deepusathya7722 2 роки тому +1

      ഇഞ്ചിമുട്ടായി കഴിച്ചാൽ മതി 🤗

    • @Aswathycg143
      @Aswathycg143 2 роки тому

      @@deepusathya7722ഇഞ്ചീമുട്ടായി വാങ്ങി സ്റ്റോക് വെച്ചേക്കുവാണ് ആ സമയത്ത് 😛😃

    • @deepusathya7722
      @deepusathya7722 2 роки тому

      @@Aswathycg143 കുറുമ്പി പെണ്ണെ
      സുക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @donythomas7
    @donythomas7 2 роки тому

    ചേട്ടൻ തിരികെ ദുബായിൽ പോകുന്നില്ലേ?

  • @bineeshdesign6011
    @bineeshdesign6011 2 роки тому +3

    വാക്സിൻ എടുത്തവർ ജാഗ്രതൈ... 🏃

  • @shantyissak2830
    @shantyissak2830 2 роки тому +12

    ഇനി അങ്ങോട്ട്‌ വ്യായാമം ചെയ്താലും പ്രതിമ പോലെ ഇരുന്നാലും ഹാർട്ട്‌ അറ്റാക്ക്കും കുഴഞ്ഞു വീഴലും സുനാമി പോലെ വരും

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому

    ഒരാൾക്ക് നെഞ്ചുവേദന വന്നാൽ വെപ്രാളം പിടിപ്പിച്ചു ആംബുലൻസിന്റെ ശബ്ദവും ഒക്കെ കൂടി നെഞ്ചിടിപ്പ് കൂട്ടി അയാളെ കൊല്ലാതിരിക്കുക, ഇതുപോലെ എന്തെങ്കിലും ചെയ്തു നല്ലവായു ശ്വസിച്ച റെസ്റ്റെടുക്കുക, സമാധാനിപിച്ചു കിടത്തുക. ആനയുടെ അത്ര വലിയ ബ്ലോക്കാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. മരണംസാധ്യത കൂടുതൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോഴാണ്. അനസ്തേഷ്യയും മറ്റു മരുന്നുകളും കൂടി ശരീരത്തിന് തങ്ങൻപറ്റിയില്ലെന്നു വരും. ഇടക്കെങ്കിലും വ്യായാമം ചെയ്യുന്ന ശീലമുണ്ടായിരുന്നെങ്കിൽ ബ്ലോക്കിന്റെ സൂചന മുൻപേ തന്നെ വേദന കിതപ്പ് എന്നിവ ഉണ്ടാക്കി നിങ്ങളെ മനസ്സിലാക്കിതന്നേനെ

  • @shamseerck7847
    @shamseerck7847 2 роки тому +1

    Tinnitus nu എന്തെങ്കിലും ചികിത്സ ഉണ്ടോ naturopathiy il

    • @jamesoommen
      @jamesoommen 2 роки тому

      Ear wax, B 12 or thiamine B1 deficiency, sinus or dental issues, aspirin, loud noise, very high or low bp, allergy - these are some of the causes.

    • @shamseerck7847
      @shamseerck7847 2 роки тому

      Treatment undo 9 years aayi

    • @jamesoommen
      @jamesoommen 2 роки тому

      @@shamseerck7847 Pycnogenol.

    • @shamseerck7847
      @shamseerck7847 2 роки тому

      @@jamesoommen ningalude number tharumo

  • @georgemathew1002
    @georgemathew1002 2 роки тому

    Detoxification cheythal covid vaccines inte side effects pokum

    • @ephraimb5644
      @ephraimb5644 2 роки тому

      എങ്ങനെ ആണ് ഡെറ്റോക്സിഫിക്കേഷൻ ചെയ്യേണ്ടത്

  • @rajeevthatharampallil9952
    @rajeevthatharampallil9952 2 роки тому

    👍👍👍❤️

  • @YTGAlpha
    @YTGAlpha 2 роки тому

    Veluthuli oooooo0kanam

  • @manikandajyothi7804
    @manikandajyothi7804 2 роки тому +5

    വെറ്റില കഴിക്കുന്നത് ഒരു ശീലമാക്കുക

    • @genudavel655
      @genudavel655 2 роки тому +1

      പച്ചയ്ക്കാണോ,ഏത് തരം വെറ്റില?

    • @manikandajyothi7804
      @manikandajyothi7804 2 роки тому

      @@genudavel655 വെറ്റില ചുണ്ണാമ്പ് അടയ്ക്ക

  • @ushacr2196
    @ushacr2196 2 роки тому +2

    എക്സർസൈസ് ചെയ്യണം. പക്ഷേ over ആകരുത്.prathyekichu COVID വന്നുപോയവർ ഒരു വർഷത്തേക്ക് മിതമായ എക്സർസൈസ് mathrame ചെയ്യാവൂ. ഇത് ഒരു ഡോക്ടർ paranjathanu. പുനിത് കുമാർ over exercise anennanu അറിയാൻ കഴിഞ്ഞത്

    • @SamuelGeorge
      @SamuelGeorge  2 роки тому +1

      That's a fake advice. It's not corona, but vaccine