ശരിക്കും fatherless പരിപാടി അല്ലേ ഇത് . ഈ മാലിന്യങ്ങൾ പ്രത്യേകിച്ച് മെഡിക്കൽ മാലിന്യങ്ങൾ കലർന്ന മണ്ണിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ അല്ലേ പ്രബുദ്ധ മല്ലുകൾ തമിഴ്നാട്ടിൽ നിന്നും വരുത്തി കഴിക്കുന്നത് ? വേറൊരു ചാനലിന്റെ വീഡിയോയിൽ മാടുകൾ എന്തൊക്കെയോ ഇതിൽ നിന്നും തിന്നുന്നത് കണ്ടു . ആ മാടിൻ്റെ ഇറച്ചിയും മല്ലുകൾ തിന്നുന്നു . എന്തൊരു നാടാണ് കേരളം . മലയാളികളേ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ നിങ്ങൾ ലജ്ജിച്ച് തലകുനിക്കൂ... 😢😢😢
ശരിക്കും fatherless പരിപാടി അല്ലേ ഇത് . ഈ മാലിന്യങ്ങൾ പ്രത്യേകിച്ച് മെഡിക്കൽ മാലിന്യങ്ങൾ കലർന്ന മണ്ണിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ അല്ലേ പ്രബുദ്ധ മല്ലുകൾ തമിഴ്നാട്ടിൽ നിന്നും വരുത്തി കഴിക്കുന്നത് ? വേറൊരു ചാനലിന്റെ വീഡിയോയിൽ മാടുകൾ എന്തൊക്കെയോ ഇതിൽ നിന്നും തിന്നുന്നത് കണ്ടു . ആ മാടിൻ്റെ ഇറച്ചിയും മല്ലുകൾ തിന്നുന്നു . എന്തൊരു നാടാണ് കേരളം . മലയാളികളേ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ നിങ്ങൾ ലജ്ജിച്ച് തലകുനിക്കൂ...
😢😢😢
Bypass side nokkanam ellam cityil ninnum varunnath
😮
കേരളത്തിലും തമിഴ്‌നാട്ടിലും ഭരിക്കുന്നത് ഭായ് ഭായ് അല്ലേ.
Don't do it
Why are you doing this
Sorry kerala
😮