Love affirmations in Malayalam by Madhu Baalan.

Поділитися
Вставка
  • Опубліковано 21 жов 2024
  • These affirmations may help you to develop self love in you.Once you filled with love, you can easily attract love from others listen repeatedly for 21days minimum and be in love.
    Never miss these videos
    The magic day 26
    • The magic to change yo...
    • The magic to change yo...
    • The magic to change yo...
    ഒറ്റരാത്രി കൊണ്ട് നേടാം
    • Two cup method of mani...
    11ദിവസത്തേക്കുള്ള ടെക്‌നിക്. പെട്ടന്നു ആഗ്രഹങ്ങൾ നേടാം
    • Manifest your wishes w...
    ആഗ്രഹിക്കുന്നത് നേടാൻ 24 മണിക്കൂർ
    • 24 HOURS MANIFESTING T...
    ആഗ്രഹിക്കുന്നയാളെ സ്വന്തമാക്കൂ
    • Magical technic to att...
    love#breakup#attraction #
    സ്നേഹിക്കുന്നവർ പിരിയാതിരിക്കാൻ
    • Love - പ്രണയിക്കുന്നവർ...
    Below are the main training programs
    Miraculous Mind
    Nirvana
    Nirvikalppa
    Join us
    chat.whatsapp....
    www.saarthapostivefamily.com

КОМЕНТАРІ • 296

  • @jishawilliams3275
    @jishawilliams3275 3 роки тому +32

    എനിക്ക് ഇപ്പോൾ എന്നോട് എന്തൊരു സ്നേഹം ആണ്.ഞാൻ എന്നെ പ്രണയിക്കുന്നു, ഇഷ്ടപെടുന്നു, ബഹുമാനിക്കുന്നു..... താങ്ക് ഗോഡ്, താങ്ക് യൂണിവേഴ്സ്.

  • @Ajayan97
    @Ajayan97 4 роки тому +30

    മികച്ച അനുഭവം
    സ്നേഹത്തിലൂടെ മാത്രമേ സന്തോഷം ലഭിക്കുന്നുള്ളു.
    ആന്തരിക പ്രകാശമാണ് പ്രധാനം

  • @sumeshkuttayi3699
    @sumeshkuttayi3699 3 роки тому +26

    സാറിന്റെ വാക്കുകൾ കേൾക്കുംബോൾ തന്നെ ഉറക്കം
    വരുന്നു സൂപ്പർ super 😍👍

    • @Anila00
      @Anila00 9 місяців тому

      😊😊

  • @sunusukumaran3102
    @sunusukumaran3102 3 роки тому +5

    100തവണ കേട്ടാലും ആദ്യമായി കേക്കുന്ന ഫീൽ തോന്നുന്നു സാർ... താങ്ക്യു 🙏🙏🙏..... നന്ദി ❤❤❤

  • @Beinganangel
    @Beinganangel 2 роки тому +7

    നമ്മൾ ആഗ്രഹിക്കുന്ന ഇഷ്ട്ടപെട്ട ആൾ തന്നെ തിരിച്ചു വരുമോ sir... ഒരു നാൾ സ്നേഹത്തോടെ ഇരുന്ന ആൾ ...സ്നേഹം തന്നിട്ട് പോയ ആൾ ....affirmation പറഞ്ഞാൽ. Thank You Sir for affirmation share to us ❤✨️🙏

  • @Sona-vm6zn
    @Sona-vm6zn 2 роки тому +2

    താങ്കളുടെ വീഡിയോസ് എല്ലാം ഫലം കിട്ടിയതാണ് എനിക്ക്.. Money അഫീർമേഷൻസ് കേട്ട് cash kity kure thavana... Thank you sir🙏❤

  • @jithuathira7211
    @jithuathira7211 4 роки тому +17

    Njan ith viswasikunu.. poyavar thirichuvarumen pratheeshikunu❤👍

  • @sunusukumaran3102
    @sunusukumaran3102 3 роки тому +5

    തങ്കളുടെ വിലപ്പെട്ട സമയം ഞങ്ങൾക്ക് മാറ്റി വച്ചതിനു നന്ദി ❤❤❤

  •  4 роки тому +13

    Affirmations are powerful👍 thank you sir

  • @SujaS-ku7ft
    @SujaS-ku7ft 5 днів тому +1

    🙏 നന്ദി നന്ദി നന്ദി🙏

  • @iswaryadharan8183
    @iswaryadharan8183 4 роки тому +6

    super.... expecting more such videos... ❤️ god bless you sir....

  • @vidhya2847
    @vidhya2847 4 роки тому +4

    Kidanu kekan patto sir. Kannu thuranano cheyandath.? Kettal matharam mathiyooo

  • @hijackerss1238
    @hijackerss1238 4 роки тому +6

    Thank you sir.. feeling refreshed ♥️

  • @apleaple9301
    @apleaple9301 3 роки тому +1

    Sir ithu kettukondirikkul mazakkathilekku pokunnu. Ithenthukondanu... Ithoru +ve feelingano?

  • @sreekuttan1144
    @sreekuttan1144 4 роки тому +8

    Good morning sir, thank you

  • @wondermanifestationworld2817
    @wondermanifestationworld2817 3 роки тому +3

    Feeling refreshed ❤️

  • @archana688
    @archana688 3 роки тому +2

    Sir njan snehikkunna vykthi ente bagath ninn undayya oru thettu karanam enne vitt poyi ipo aalk vere relation und ayale thanne enik thirich kittan entha cheyya sir reply tharane plzz

    • @anuvelayudhan2474
      @anuvelayudhan2474 3 роки тому +1

      Eda ith kettu nokk പിന്നെ meditation cheyy switch words use cheyy god vishwasik urachu kayy vidilla 🙏🙏da

  • @DeepaPrasad-p9m
    @DeepaPrasad-p9m Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @artgallery721https
    @artgallery721https 3 роки тому +1

    Really powerful.. thank you sir

  • @sreejasreedharan3112
    @sreejasreedharan3112 4 роки тому +2

    Thank You Sir .Thank you very much...

  • @Samyuktha-j8x
    @Samyuktha-j8x 2 місяці тому +1

    Adymoke kettal appo call msg vrumyirunnu ippo depressd ayond vrunila😊

  • @maneeshakm161
    @maneeshakm161 4 роки тому +1

    Sir randuperum theatu cheithu jna athu accept cheithu bt ente lover athu accept cheyunila app ethu cheithal lover thirike varo plz reply sirrr good morning

  • @amrutha1639
    @amrutha1639 4 роки тому +3

    Kidlam feel aanu sir.... Tq

  • @clevertclevert5732
    @clevertclevert5732 4 роки тому +4

    Wonder feeling sir.... thank you......... god bless you........

  • @rfkray4105
    @rfkray4105 4 роки тому +5

    താങ്ക്സ് sir ഒരുപാട് നന്ദി ഉണ്ട് 🙏☺️

  • @sunusukumaran3102
    @sunusukumaran3102 3 роки тому

    താങ്കൾക്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏

  • @seemasajeevan2832
    @seemasajeevan2832 3 роки тому

    Madhu chettta thanku😍❤❤

  • @soumyajose5646
    @soumyajose5646 4 роки тому +1

    ശുഭദിനം.... നന്ദി

  • @smithabibin5495
    @smithabibin5495 4 роки тому +5

    Sir nte sound super

  • @shyamoomnamasivaayanamokut634
    @shyamoomnamasivaayanamokut634 4 роки тому

    Good morning sr nalla vediyo manasinu nalloru santhosham enthokayo mattam vannathu poloru thonnal thankyoo at🙏

  • @renurajendran516
    @renurajendran516 3 роки тому +1

    Thank you very much🙏🙏🙏🙏

  • @opticalfibrework
    @opticalfibrework 4 роки тому +2

    സാർ വിഷ്വലൈസേഷൻ എന്നും ഒരേ സമയത്ത് ആണോ ചെയ്യേണ്ടത് സമയം മാറ്റിയാൽ വല്ല കുഴപ്പവും ഉണ്ടോ

  • @fathimafarhana8853
    @fathimafarhana8853 3 роки тому +5

    sir ente parents ente lovin support nikkan nthenkilum oru tips paranj tharoo plzz🥺

    • @fathimafarhana8853
      @fathimafarhana8853 3 роки тому +1

      plzz reply sir🙂

    • @Mohd_ak_72
      @Mohd_ak_72 3 роки тому +3

      Daily Thahajjud niskarich pray aakk molee..☺️Sure aayum ninte aagraham nadakkum

  • @sooryavs6826
    @sooryavs6826 4 роки тому +1

    sr njn visualize cheyyumpol nallonam feel cheyyunnundu nallonam karanjupokkunnu.... athu preshnamundddo??? pls reply

  • @gopakumareramangatt8907
    @gopakumareramangatt8907 4 роки тому

    Good Morning, Thank you Sir

  • @riswa4176
    @riswa4176 3 роки тому +1

    Evening mathram cheyyamo

  • @vinodanvinodan.v.k3910
    @vinodanvinodan.v.k3910 3 роки тому

    Thank you universe.....thank u sir...

  • @jojipaul6219
    @jojipaul6219 3 роки тому +2

    Thank you sir

  • @sumapradeep4541
    @sumapradeep4541 4 роки тому +1

    Thanks sir 🤗. Good morning sir. 👌👌👌👌🤗

  • @yasararafath6166
    @yasararafath6166 4 роки тому

    Dear madhuetta orupaadu thenks

  • @klekshmilalitha
    @klekshmilalitha 3 роки тому +1

    I trust universe.. ❤️❤️❤️

  • @commonman2163
    @commonman2163 4 роки тому +2

    Thank you, thank you, thank you

    • @commonman2163
      @commonman2163 4 роки тому

      Sir,ഒരു അഭ്യർത്ഥനയാണ്... പണം വരാനുള്ള affirmations ഇതു പോലെ repeated ആയി ഒന്നു കൂടി പോസ്റ്റ് ചെയ്യാമോ..ആദ്യവും അവസാനവും ഉള്ള ഭാഗങ്ങൾ ഒഴിവാക്കി affirmations മാത്രമായി..

  • @riswa4176
    @riswa4176 3 роки тому

    Ith eppol venelum kelkamo?? Night, morning vere affirmations kelkunnund ath kond enthelum problem undo??

  • @Rajeshkumar-cz9eq
    @Rajeshkumar-cz9eq 6 місяців тому

    Thankyousir❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sinojoseph89
    @sinojoseph89 3 роки тому +6

    ഞാൻ ജീസസ് il വീശ്വസിക്കുന്നു മനസു അറിഞ്ഞു ദൈവത്തെ വിളിച്ചു നോക്കിക്കേ ജീസസ് നടത്തും

  • @thanks3639
    @thanks3639 2 роки тому

    🤗🤗🤗thank uuu sir thank uuuu universe 🤗🤗🤗

  • @subhasatheesh8610
    @subhasatheesh8610 4 роки тому

    Thanks sir 🙏🙏🙏🙏🙏 super ഒരുപാട് നന്ദി

  • @jesnasalim8082
    @jesnasalim8082 4 роки тому +1

    Sir...nice video👍nammude character inu match aaya perfect partner attract cheyyaan enth affirmation aanu use cheyyendath?

  • @josephrajan2232
    @josephrajan2232 4 роки тому +1

    വളരെ വളരെ നന്ദി സർ

  • @adiandabhinav8767
    @adiandabhinav8767 3 роки тому

    Super thank you sir 🙏

  • @anandu5297
    @anandu5297 4 роки тому +1

    Thank you so much sir👌👌👌👌👍👍👍

    • @MadhuBaalan
      @MadhuBaalan  4 роки тому

      Visulise cheyyu kootakunnathayit

  • @Miraclechild9391
    @Miraclechild9391 4 роки тому +8

    sir Affirmation kettu ippol orupad love proposals nte varavu aanu. Enik urappund Ente soulmate um varum enn.

  • @Miraclechild9391
    @Miraclechild9391 4 роки тому +2

    Hi sir loved this

  • @karthikauppath
    @karthikauppath 3 роки тому +2

    Thank you Madhu sir
    Thank you universe ❤️❤️

  • @reshmaer_1862
    @reshmaer_1862 4 роки тому +1

    Thank you sir thank you🙏

  • @krishnaneethu3828
    @krishnaneethu3828 3 роки тому +2

    Sir relationshipnte switch words parayaamo nokkiyt kandilla

  • @vagamonjeepfreakers9331
    @vagamonjeepfreakers9331 3 роки тому

    താങ്ക്സ് സർ 🥰😘😘😘😘

  • @Miraclechild9391
    @Miraclechild9391 4 роки тому +2

    Sir subliminals cheyyumo?

  • @preethamadhavan1173
    @preethamadhavan1173 4 роки тому

    Very good thank you sir

  • @rakeshmohan6569
    @rakeshmohan6569 3 роки тому +1

    Sir if one girl cries in my absence .If I won't talk then also she cries. Whether she loves me.

    • @sq7039
      @sq7039 3 роки тому +1

      തീർച്ചയായും she loves u

  • @edmdja6574
    @edmdja6574 4 роки тому +2

    Thanks Sir ഞാൻ സാറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട് പണത്തിനു വേണ്ടിയുള്ള എല്ലാം ഞാൻ ചെയ്തു പക്ഷെ ഇപ്പൊ കടത്തിൽ മുങ്ങി പ്രപഞ്ച ശക്തി യിൽ ഞാൻ 100 %വിശ്വസിക്കുന്നു

    • @hari2611
      @hari2611 4 роки тому

      ഇങ്ങേരുടെ ടെക്നിക്കുകൾ blind ആയി follow ചെയ്യാതെ... action part കൂടി വളരെ വൃത്തിയായി ചെയ്യൂ...

  • @aswathia1420
    @aswathia1420 4 роки тому

    Thank you very much sir. .♥️♥️♥️♥️🥀🙏🙏🙏

  • @ramlathottathil4391
    @ramlathottathil4391 4 роки тому +2

    Thank you thank you thank you

  • @anuvelayudhan2474
    @anuvelayudhan2474 3 роки тому

    Tnku univers🌈🙏🙏🙏

  • @athira8089
    @athira8089 4 роки тому +1

    Thanku sirrrr

  • @mentalgaming8704
    @mentalgaming8704 3 роки тому

    Thank you Sir 👍

  • @krishnakurup434
    @krishnakurup434 3 роки тому +1

    Can used to get this for husbands love

  • @annmariakreji1862
    @annmariakreji1862 3 роки тому

    Orupadi nanniyund sir❣️😜

  • @sunilnalr2178
    @sunilnalr2178 3 роки тому

    Thank you universe 🥰

  • @sarithacheeru4447
    @sarithacheeru4447 4 роки тому +1

    നന്ദി

  • @beenaps728
    @beenaps728 4 роки тому +3

    Sir,
    എന്തെങ്കിലും meditational music കേട്ടിട്ട് visualisation ചെയ്യാൻ പറ്റുമോ. അങ്ങിനെ visualisation ചെയ്യുമ്പോൾ നല്ല ഫീലിംഗ്സ് കിട്ടുന്നുണ്ട്. Pls reply sir

  • @sportsmedia8324
    @sportsmedia8324 3 роки тому

    Thanks universe

  • @adarshbr6274
    @adarshbr6274 4 роки тому +2

    Sir enniku oru relationship ella
    Agane olla alkar ethu kelkunnathu kondulla gunam onnu paranju tharumo
    Humble request

    • @adarshbr6274
      @adarshbr6274 4 роки тому +1

      Sir reply thannile

    • @violetlover4691
      @violetlover4691 3 роки тому

      Edo thannte dream soulmate nee attracte cheyyan help cheyyum ok👍

  • @ansiansi2068
    @ansiansi2068 2 роки тому

    Sir ഞാൻ ബിസിനസ്‌ ചെയ്യുന്ന ഒരു വ്യക്തി ആണ് കുഴപ്പം ഇല്ലാത്ത നിലയിൽ പോകുവാരുന്നു but അതിനിടയിൽ ഒരു affair ഉണ്ടായി പരസ്പരം വളരെ അധികം സ്നേഹിച്ചു but എന്റെ പിടിവാശി ബുദ്ദിമോശം ഒക്കെ കാരണം ആൾക്ക് എന്നോട് അകൽച്ച വന്നു അത് ഇപ്പോൾ വെറുപ്പ് ആയി എനിക്ക് ഒരു നിമിഷം പോലും ആളെ പിരിഞ്ഞു ഇരിക്കാൻ പറ്റുന്നില്ല കാണരുത് എന്നൊക്കെ പറഞ്ഞു വിലക്കി എനിക്ക് മാനസിക ഡിപ്രെഷൻ കാരണം റൂമിൽ നിന്ന് പുറത്തു ഇറങ്ങാനോ ബിസിനസ്‌ കാര്യങ്ങൾ ശ്രദ്ധിക്കനോ ഒന്നും പറ്റുന്നില്ല എപ്പോഴും വല്ലാത്ത ബുദ്ധിമുട്ട് ആണ് മനസ്സിന് എന്താ ഞാൻ വേണ്ടത് എനിക്ക് ഒരു മറുപടി തരാമോ

    • @sheenavr9473
      @sheenavr9473 Рік тому

      Love affirmation class attend cheyyu

  • @ashitheyoutuber7573
    @ashitheyoutuber7573 4 роки тому +1

    Thank u ser 🙏

  • @pathankuttyp2131
    @pathankuttyp2131 4 роки тому

    God thank you sir om santhi om om santhi om

  • @KTET2023...
    @KTET2023... 2 роки тому

    Feeling positive

  • @sumeshkuttayi3699
    @sumeshkuttayi3699 3 роки тому +2

    നല്ല പോസറ്റീവ് 🙏👍

  • @sumarajendran9676
    @sumarajendran9676 2 роки тому

    Thanku sir

  • @pathankuttyp2131
    @pathankuttyp2131 4 роки тому

    Good very good morning om santhi om bappdatha om santhi om swagatham Krishna swagatham sathyam shivam sundaram om santhi om

  • @jisham3410
    @jisham3410 3 роки тому

    Thanks

  • @amrithaka5159
    @amrithaka5159 4 роки тому +1

    Sir ethu kettal pinagi poyavar thirike varumo

  • @surjithpalakkal1495
    @surjithpalakkal1495 3 роки тому +1

    പകൽ സമയത്ത് ഉപയോഗിക്കാൻ പറ്റുമോ

  • @sajinsajan7653
    @sajinsajan7653 3 роки тому

    ethara Dhevassam cheyinam sir🤔

  • @aneesharavind2522
    @aneesharavind2522 4 роки тому

    Thank you chetta

  • @Tesla-co1bq
    @Tesla-co1bq Рік тому

    I feel love.

  • @kuttumol7891
    @kuttumol7891 4 роки тому

    Affirmations നമുക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ. നമ്മുടെ ഇഷ്ടങ്ങൾ വെച്ച്?

    • @MadhuBaalan
      @MadhuBaalan  4 роки тому +3

      Yes

    • @sudevks4119
      @sudevks4119 3 роки тому

      Athu angane anunnu onu parayamo sir_ job venam padicha course thane _ interview kure poyi but onum akunila

  • @ramshadramshad4923
    @ramshadramshad4923 2 роки тому +1

    👌👌

  • @anithamanu2875
    @anithamanu2875 4 роки тому

    Thank you......
    You looking so good......

  • @lekshmilechu6143
    @lekshmilechu6143 4 роки тому +1

    Sir കിടന്നുകൊണ്ട് കേൾക്കാമോ?full അതിൽ concentrate cheyth. Sir reply tharaane plzzzzzzzzz

  • @shivaparvathy4383
    @shivaparvathy4383 4 роки тому +1

    Sir എന്റെ lover ennodu ഇപ്പോൾ mindunnilla social mediayil full enne block cheyithekkuva

    • @psychogirl4877
      @psychogirl4877 4 роки тому +7

      Sir nte videos ellam kandu iyalk cheyan pattunna karyangal cheyuthu nokku urappayyum poyavar thirichu varum first viswasam venam nammal ethra mathram ee prapanja sakthiyil viswasikunnuvo athrakum pettennu nadakum sure try cheyu

    • @111loa4
      @111loa4 3 роки тому

      @@psychogirl4877 iyaalk anubavam Indo ?

    • @thusharasdevan1177
      @thusharasdevan1177 3 роки тому

      @@psychogirl4877 really 🙂

  • @ayshabeevi969
    @ayshabeevi969 2 роки тому

    ഇന്നണ് വീഡിയോ കണ്ടത് ഇത് ദിവസം കേൾക്കണോ എത്ര ദിവസം വേണം

  • @adithyandivya349
    @adithyandivya349 3 роки тому

    Affirmation powerful 👍👍 thank you sir 🙏🙏🙏 thank you universe 💞💞🌈🌈🌈🌈🌈

  • @resh123
    @resh123 4 роки тому +5

    സർ ഞാൻ സർ പറഞ്ഞു തരുന്ന ചില ടെക്‌നിക്കുകൾ ഓരോ കാര്യസാധ്യത്തിനായി ഉപയോഗിച്ചു പ്രയോജനം കിട്ടിയ ആളാണ്. അതിന് ആദ്യമേ തന്നെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇപ്പോൾ ഞാൻ മറ്റൊരു പ്രശ്നത്തിലാണ്. ഓഫീസിൽ എനിക്ക് അനുവദിച്ചു തന്ന കമ്പ്യൂട്ടർ സിസ്റ്റം മോണിറ്റർ ഒഴികെ കാണാതെ പോയി. ഒപ്പിട്ട് കൈ പറ്റിയ ശേഷം ഇൻസ്റ്റാൾ ചെയ്തു തരുന്നതിനു മുൻപ് കാണാതായി.അത് കണ്ടു കിട്ടാൻ എന്ത് affirmation ചെയ്യണം. പ്ലീസ് help me. Urgent and important

    • @MadhuBaalan
      @MadhuBaalan  4 роки тому

      555

    • @resh123
      @resh123 4 роки тому

      വളരെ നന്ദി സർ

    • @aryavenugopal5979
      @aryavenugopal5979 4 роки тому

      @@MadhuBaalan ex lover e attract cheyyan Oru powerful technique parayamo..
      Plzz help me
      I'm in a very difficult situation

    • @111loa4
      @111loa4 3 роки тому

      @@aryavenugopal5979 Eth techq venelm use cheyaam vishwasathode

  • @aryaambu21
    @aryaambu21 4 роки тому +12

    Sir ഇത് perfect partner attract ചെയ്യാൻ help ചെയ്യുമോ?? അങ്ങനെ ഒരു വീഡിയോ ചെയ്യാം എന്ന് sir പറഞ്ഞിരുന്നു..

    • @111loa4
      @111loa4 3 роки тому

      Lyf parnter ne labicho?

    • @aryaambu21
      @aryaambu21 3 роки тому

      @@111loa4 yep I'm getting married... But njn ee meditation correct ayit follow cheythittilla. Only scripting and visualization... Scripting technique ane Ente personal favorite.

    • @111loa4
      @111loa4 3 роки тому

      @@aryaambu21 really !! Nalla aagrahicha pole oraale kiittuo da ?

    • @111loa4
      @111loa4 3 роки тому

      @@aryaambu21 plz kindle reply

    • @aryaambu21
      @aryaambu21 3 роки тому +1

      @@111loa4 Enik njn scripting Ezhuthiyath pole oraleyada kittiye. Scripting cheyyumbol manasil aa situation Kand enjoy cheyth happy ayit ezhuth. Urappayum result undavum. Enik Njan Ezhuthiyath pole thanne ane kittiyath. Jan 25th nte marriage ane

  • @sairasaira1611
    @sairasaira1611 4 роки тому +1

    Sir nan enta lover aayit ippo mindarilla no contact rule cheyuvanu pinna 1 cup method chyunnu ippo xaminu clgil poyapo oru veshamam pola memories vannapo adu manifestation nadakumo sad aayal

  • @lekshmilechu6143
    @lekshmilechu6143 4 роки тому +2

    Sir ethra divasam kelkanam ?Eth kettal oru best partner kittan help cheyumo

    • @MadhuBaalan
      @MadhuBaalan  4 роки тому +2

      21

    • @lekshmilechu6143
      @lekshmilechu6143 4 роки тому

      Thank you

    • @111loa4
      @111loa4 3 роки тому

      @@lekshmilechu6143 any result ?

    • @lekshmilechu6143
      @lekshmilechu6143 3 роки тому

      @@111loa4 njan continues ayitt kettillada athukond thanne result kittilla

    • @111loa4
      @111loa4 3 роки тому +1

      @@lekshmilechu6143 enik Nalla oru best partner ne kittaan aan...vtil proposal nokkindo

  • @lekshmilechu6143
    @lekshmilechu6143 4 роки тому

    Sir eth kidannukond kelkamo? plzzzzz reply sir plzzzzzzzzzzzzzzz

  • @neethushaji3351
    @neethushaji3351 3 роки тому +1

    I trust universe ❤️❤️💟💟💓 💓 thank you madhu sir💟and I love you universe ♥️♥️ thank you universe ♥️♥️♥️♥️💟💟💟💟💓💓💓💓

  • @krishnendur222
    @krishnendur222 4 роки тому

    ഞാൻ നല്ല relationship inu വേണ്ടി, scripting technique use ചെയ്യുന്നുണ്ട്, അതിന്റെ കൂടെ ഈ affirmation കൂടി ചെയ്യാമോ.... അതോ scripting മാത്രം മതിയോ.....

    • @MadhuBaalan
      @MadhuBaalan  4 роки тому +1

      Cheyyam

    • @krishnendur222
      @krishnendur222 4 роки тому +1

      @@MadhuBaalan thank you

    • @111loa4
      @111loa4 3 роки тому +1

      @@krishnendur222 result

    • @krishnendur222
      @krishnendur222 3 роки тому +1

      @@111loa4 wedding ആണ്, January 24th Sunday.... Happy joyful loving relationship with my fiancé

    • @111loa4
      @111loa4 3 роки тому +1

      @@krishnendur222 wow great...hpy wedding lyf dear....ethokke technique aan use cheythe ethrekaalm use chythu enn koode parayamo plz