വിമർശനം അധിക്ഷേപം ആകുമ്പോഴാണ് അപകടം | Renji Panicker, Ashokan | Cue Studio

Поділитися
Вставка
  • Опубліковано 15 вер 2024
  • പണ്ടും നെഗറ്റീവ് റിവ്യൂകൾ ഉണ്ടായിട്ടുണ്ട്,
    പക്ഷേ അത് പടം റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വരുന്നത്. ഭൂരിപക്ഷത്തെ ഒരിക്കലും അത് സ്വാധീനിക്കാറില്ല. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ രഞ്ജി പണിക്കരും അശോകനും.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 8

  • @greenwoodeastland5457
    @greenwoodeastland5457 10 місяців тому +4

    അശോകന് കുറച്ച് കൂടെ ഇൻ്റർവ്യൂ ഇൽ space വേണമായിരുന്നു

  • @amnajeebsudheer7416
    @amnajeebsudheer7416 10 місяців тому +5

    പക്ഷേ സംവിധായകനും എഴുത്തുകാരനും പ്രേക്ഷകനെ കൊല്ലാം..

  • @binoyvishnu.
    @binoyvishnu. 10 місяців тому

    അവതാരകൻ എന്തിന് വേണ്ടി / എന്ത് മറയ്ക്കാൻ വേണ്ടി ആണെങ്കിൽ പോലും ഒരു മുറിക്കുളിൽ ഇരിക്കുമ്പോൾ ( അഭിമുഖത്തിന് ) തൊപ്പി ഊരി ഇരുന്ന് അഭിമുഖം നടത്തുന്നതാണ് നല്ലത് , മര്യാദ

  • @simpsonmathew1361
    @simpsonmathew1361 10 місяців тому +3

    Eppo feel good padamennu parnjanu gundukal varunnath

  • @jaleelkunnakkat9177
    @jaleelkunnakkat9177 10 місяців тому +2

    അശോകനെ മലയാള സിനിമ മറക്കുന്നു,

  • @EllikkalRijab649
    @EllikkalRijab649 10 місяців тому

    👍

  • @Lajus2835
    @Lajus2835 10 місяців тому

    ആദ്യത്തെ ചോദ്യത്തിന് ഉളള ഉത്തരത്തിൽ ഉണ്ട് ഇന്നത്തെ ഹമാസ്. ഇസ്റാഈൽ സംഘർഷത്തിൽ ഹമാസിന്റെ ആത്മവിശ്വാസവും പോരാട്ട വീര്യവും കാണാനാവും ...

    • @shanutmary4646
      @shanutmary4646 10 місяців тому

      Hamas oru militant/terrorist organization alle? Pinne hamas nte leaders okke living a luxury life abroad, so how??