Ithu Item Vere | Comedy Show | Ep# 44 (Part B)

Поділитися
Вставка
  • Опубліковано 24 сер 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

КОМЕНТАРІ • 19

  • @ALEX-kr8du
    @ALEX-kr8du Місяць тому +5

    എന്തുവാടെ ഒരു നിലവാരം ഒക്കെ വേണ്ടേ.....

  • @rajeshtnpuram4079
    @rajeshtnpuram4079 Місяць тому

    2 മത്തെ കോമഡി സൂപ്പർ. ഒരു ഉളുപ്പും ഇല്ല.

  • @sujithsuji1011
    @sujithsuji1011 Місяць тому +5

    നമ്മള് ഇതൊക്കെ കാണുന്നത് നമ്മടെ ടെന്‍ഷന്‍ മാറാനാണ് പൊട്ടന്‍മാരുടെ പരിപാടികാണുന്നത്
    അതിന് കാശ് കൊടുക്കാന്‍ വേറെ ചില പൊട്ടന്‍മാര്

  • @joythomas5706
    @joythomas5706 Місяць тому +1

    NAZIR GI SALUTE YOU

  • @gireeshkumar171
    @gireeshkumar171 Місяць тому +1

    കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു

  • @user-fy1mr4wv8r
    @user-fy1mr4wv8r Місяць тому

    🤣🤣🤣🤣🤣🤣🤣🤣

  • @SeemasEntertainments
    @SeemasEntertainments Місяць тому

    😂😂😂😂😂😂😂

  • @dhyanraj1045
    @dhyanraj1045 Місяць тому +3

    ശിവദാസ് മട്ടന്നൂർ😂😂

  • @rajeshtnpuram4079
    @rajeshtnpuram4079 Місяць тому +3

    2 മത് സ്കിറ്റ് അവതരിപ്പിച്ചവർ കോമഡിയിൽ സീനിയർ ആയിട്ടുള്ളവർ ആയത് കൊണ്ട് ജഡ്ജസിനു തന്നെ അറിയാം ഇത് വട്ടം പൊളിഞ്ഞു എന്ന് അത് കൊണ്ടാകും ഇവരുടെ മാർക്ക് ഒളിപ്പിച്ചത് 😃😃😃.

  • @Prakasan-e9d
    @Prakasan-e9d Місяць тому +2

    രമേഷിന്റെ ഡാൻസ് കണ്ട് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച... ---

  • @ramlathc1227
    @ramlathc1227 Місяць тому +1

    👍👍👍👍❤️❤️❤️❤️

  • @user-wn9de9du3u
    @user-wn9de9du3u Місяць тому +1

    🤣

  • @Plakkadubinu
    @Plakkadubinu Місяць тому +1

    രണ്ടാമത്തെ സ്കിറ്റിന് പണം കൊടുത്തില്ല. കട്ട് ചെയ്ത് മാറ്റിയതാണോ.

  • @rajeshtnpuram4079
    @rajeshtnpuram4079 Місяць тому

    ചളം പരിപാടി

  • @vlogplusuk20
    @vlogplusuk20 Місяць тому +1

    ഓരോ വളിപ്പ് പരിപാടി