PART 5 | Mother and Son Lockdown Comedy By Kaarthik Shankar

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 3,9 тис.

  • @kaarthik_shankar
    @kaarthik_shankar  4 роки тому +854

    Part 4 കാണാത്തവർക്കായി ഇതാ ലിങ്ക് - Lockdown Comedy Part 4 : ua-cam.com/video/7uRCo-Qm9S4/v-deo.html

    • @nidhinbabu6471
      @nidhinbabu6471 4 роки тому +13

      Nic aayi evideeem avidem ettu njangale kondu thappikkua llle... Kollam... 2un channel um oree poole kondooka lle
      👍👍👍
      Ntaayalum vdos okke kollam athaanallo engane thappandi varunne 👏👏👏

    • @tencentdavid1788
      @tencentdavid1788 4 роки тому +5

      Tnx

    • @user-dx1kn9wh6f
      @user-dx1kn9wh6f 4 роки тому +12

      കാർത്തി... കലക്കീട്ടാ. എല്ലാവരും അടിപൊളി.

    • @sajansjoseph
      @sajansjoseph 4 роки тому +1

      Ith part 2 😡

    • @FsfaR
      @FsfaR 4 роки тому +3

      Nice 😊

  • @aiswaryaaishu5521
    @aiswaryaaishu5521 4 роки тому +1641

    സീനെടുക്കുമ്പോൾ തെറ്റിപ്പോയാൽ പോലും വല്യച്ചൻ ചിരിക്കില്ല... ആരു ചിരിച്ചാലും... അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത കൊണ്ടാണത്.

    • @sowmyajacksonsowmi6091
      @sowmyajacksonsowmi6091 4 роки тому +29

      സത്യം,,, വലിയച്ഛൻ ചിരിക്കാതെ പിടിച്ചു നിൽക്കും... സമ്മതിച്ചു

    • @anjaliyadhav8185
      @anjaliyadhav8185 4 роки тому +10

      Correct

    • @eshan0125
      @eshan0125 4 роки тому +10

      Sathyam, vallyachan super supera

    • @user-ys8yt2jd9w
      @user-ys8yt2jd9w 4 роки тому +11

      ഈ കമന്റിടാൻ വേണ്ടിയാ ഞാൻ വന്നത്..thanku

    • @meenuvincent2323
      @meenuvincent2323 4 роки тому +6

      Sathyam

  • @dr.joseantony1586
    @dr.joseantony1586 4 роки тому +831

    വല്യച്ഛൻ പൊളി ആണല്ലോ... ആയ കാലത്ത് youtube ഒന്നും ഇല്ലാഞ്ഞത് കഷ്ടമായിപ്പോയി.. വലിയ നഷ്ടമായിപ്പോയി... വല്യച്ഛൻ പെരുത്തു ഇഷ്ടം... 🤣🤣

    • @jacobm4306
      @jacobm4306 4 роки тому +3

      വല്യച്ഛൻ ശെരിക്കും കാർത്തിക്കിന്റെ അച്ഛൻ ആണോ?

    • @Chandrasekharnarayan
      @Chandrasekharnarayan 4 роки тому +2

      @@jacobm4306 അല്ല... അദ്ദേഹം ഭാഗവതാചാര്യൻ M S Raja ആണ്. മുമ്പേ പരിചയം ഉള്ളവർ പോലും ഇങ്ങനെ ഒരു അഭിനേതാവ് അദ്ദേഹത്തിൽ ഉള്ള കാര്യം അറിയുന്നത് നമ്മടെ കാർത്തിക്കിലൂടെ ആണ്. 😊

    • @jacobm4306
      @jacobm4306 4 роки тому +3

      @@ChandrasekharnarayanOh sorry. But Karthikinte nalla face cutum thonni. Atha chodhichath

    • @shylasimon8215
      @shylasimon8215 4 роки тому +1

      അതെ. വല്യച്ഛൻ സൂപ്പറാണ്. നല്ല അഭിനയം.

    • @santyjohnichan4602
      @santyjohnichan4602 4 роки тому

      ua-cam.com/video/7uE44NMqB-c/v-deo.html lockdown airline services to India from Middle East

  • @sakkeersakkeer7999
    @sakkeersakkeer7999 4 роки тому +650

    അച്ചൻ - മോഹനൻ വൈദ്യർ
    വല്യച്ചൻ - ബാലചന്ദ്രൻ ചുള്ളിക്കാട്
    അർകെങ്കിലും തോന്നിയോ

  • @anishcs9561
    @anishcs9561 4 роки тому +328

    ഇൗ വല്യച്ഛൻ കിടു ആണ് കേട്ടോ.. 👌
    ഒരു മനുഷ്യന് ഇങ്ങനെ ചിരിക്കാതെ പിടിച്ച് നിക്കൻ പറ്റോ ? 😂😂

  • @shamseenanoushad8936
    @shamseenanoushad8936 4 роки тому +575

    സുന്ദരി അമ്മക്ക് evida fanc onnumille😍😍😍

  • @madbreakers4240
    @madbreakers4240 4 роки тому +1938

    വല്യച്ഛൻ FANS ഇവിടെ LIKE👍 അടി......... 😄😄😄

    • @TODmedia
      @TODmedia 4 роки тому +2

      For mor unseen karikku video s full of comedy 👉 ua-cam.com/play/PLqiTts_lRHd3hUw01y-eZTclkL9MH71gG.html

    • @vishambarankvishambarank7821
      @vishambarankvishambarank7821 4 роки тому +2

      Nalla rasamunde adipoli parayathe yirikkan vayya

    • @Handmadesystem
      @Handmadesystem 4 роки тому

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kananam plz

  • @ebimonyohannan518
    @ebimonyohannan518 4 роки тому +375

    അമ്മയുടെ ആ "എന്തുവാടാ" എന്ന വിളി കേൾക്കാൻ തന്നെ ഇഷ്ടമുള്ളവർ LIKE ADI......👍👍

    • @jadstudios7977
      @jadstudios7977 4 роки тому

      ua-cam.com/video/hSxkdJdBmsM/v-deo.html - please share and subscribe

  • @Timetorelax34
    @Timetorelax34 4 роки тому +261

    വല്യച്ഛൻ കലിംഗ ശശിക്ക് പകരം വെക്കാവുന്ന നല്ലൊരു നടൻ ആണ്.. ഒട്ടും താമസിക്കാതെ തന്നെ സിനിമയിൽ അവസരം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @vpsafvan8
    @vpsafvan8 4 роки тому +253

    10 മണിക്ക് വിളിക്കാൻ പറഞ്ഞാൽ എട്ടു മണിക്ക് വിളിച്ചു 11:00 ആയി എന്ന് പറയും
    Amma estham😘😘😘

  • @Sha_shan_shou
    @Sha_shan_shou 4 роки тому +235

    Adipoli ആയിട്ടുണ്ട്.
    ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു family series അതും ഈ ലോക്സൗണിൽ...അടിപൊളി

  • @dhaneshsasthamkotta4278
    @dhaneshsasthamkotta4278 4 роки тому +85

    പുട്ടും പുളിശ്ശേരിയും, കേറ്റാനല്ലാതെ വാറ്റാൻ നമുക്കറിയില്ലല്ലോ ഇജ്ജാതി കൗണ്ടർ 😀😀😀... കാർത്തിക്, അച്ഛൻ, വല്യച്ഛൻ, അമ്മ. എല്ലാരേയും ഇഷ്ടം.. supper bro♥️♥️

  • @amnashk332
    @amnashk332 4 роки тому +80

    നിംഡ ദൂസരസ്ടെൽമി🤣🤣🤣🤣🤣 ചിരിച്ചു ഒരു വകയായി.എന്നാ കിടിലൻ കുടുംബമാ....അസൂയ തോന്നുന്നു..കണ്ണ് തട്ടാതിരിക്കട്ടെ☺️☺️

  • @anilchandran9739
    @anilchandran9739 4 роки тому +386

    അങ്ങനെ അച്ഛന് ക്യാമറാമാനിൽ നിന്ന് ആക്ടറായി പ്രമോഷൻ കിട്ടി. ഒരു സിംഹത്തേയായിരുന്നോ ഇത്ര കാലം പൂട്ടികെട്ടിവച്ചിരുന്നത്.💖💐👍👏👏👏👍

  • @hopeforthebest4439
    @hopeforthebest4439 4 роки тому +313

    അപ്പൊ എല്ലാ അമ്മമാരും ഇങ്ങനെ ആണല്ലേ .നല്ലതാണ് എന്ന് പറഞ്ഞാൽ പിന്നെ അതുതന്നെ ഉണ്ടാക്കി വട്ടാകും .🥰🥰🥰

    • @thalasseryadukkala800
      @thalasseryadukkala800 4 роки тому

      Aannennu thonunnu eanik eante ummaneya orma vanne

    • @ashmilachu5929
      @ashmilachu5929 4 роки тому

      Athu. Thanneyaanu. Anteyu. Kaariyam. Ethu. Antey. Veetilum. Nadanitund. 😄😄😘😜

  • @aniltube8846
    @aniltube8846 4 роки тому +92

    ബാഹുബലിയും കാളകേയനും തകർത്തു എന്തിനാ ഇനി സിനിമാശാലകൾ
    കഴിവുള്ള ഒരോ കുടുംബങ്ങളും ഇത് പോലുള്ള ചെറു സിനിമകൾ ഇട്ടാ മതി ഇതാവുമ്പോൾ പരസ്പരം ചാക്യാർ ആവതെ ശുദ്ധനർമ്മത്തിൽ ആരേയും വൃണപ്പെട്ടു ത്താതെയുള്ള നല്ല രസ കാഴ്ച.....
    ഒരു പാട് ഇഷ്ടമായി ഇനി ബാക്കി part കൂടി കാണട്ടേ

  • @adhis_pets_media
    @adhis_pets_media 4 роки тому +179

    വല്യച്ഛൻ 😆പുള്ളിയെ കണ്ടിട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോലുണ്ട് 🔥💥🤣

  • @adith.s9808
    @adith.s9808 4 роки тому +3154

    അമ്മയെ ishttamullavar LIKE adikh

    • @aleenaponnu2570
      @aleenaponnu2570 4 роки тому +3

      Pinna illand😁

    • @archanaarchana2533
      @archanaarchana2533 4 роки тому

      @Amal Royillad enthe ond kore per ond...

    • @archanaarchana2533
      @archanaarchana2533 4 роки тому

      @Amal Roy ayyo enik ishtam aan njn paranjad ishtammalathsvarum ondenna athinalle ee vriddhashramam okke koodi koodi varunne.... angane uddeshichada enik ndammeye orupaad ishtamaan😍😍😍

    • @BlueBevelCreations
      @BlueBevelCreations 4 роки тому

      #Watch
      #Subscribe
      #Share
      #Like
      #Comment

    • @BlueBevelCreations
      @BlueBevelCreations 4 роки тому

      @Amal Roy 🙄

  • @rasnadelvin7570
    @rasnadelvin7570 4 роки тому +260

    ഈ ഫാമിലി ഇനി ഇപ്പൊ ബച്ചൻ family പോലെ......... ആയല്ലോ........... എല്ലാരും അഭിനേതാക്കൾ....... കിടു കാർത്തിക് bro

  • @user-ti4mi1rw1v
    @user-ti4mi1rw1v 4 роки тому +133

    അമ്മയുടെ ആ ചിരി കണ്ടാൽ മതിയല്ലോ....ഒരുപാടു ചിരിച്ചു, ഇഷ്ടായി.... 😍😍

    • @meghanabm3836
      @meghanabm3836 4 роки тому

      Ennalum valyachan chirikn itri paada... Elarkm chiri varumbo engne pidich nikunu

    • @Handmadesystem
      @Handmadesystem 4 роки тому

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kananam plz

  • @sameeralidilkush2371
    @sameeralidilkush2371 4 роки тому +154

    ഇത് കൊള്ളാന്ന് പറഞ്ഞാ ഒരുമാസം ഇത് തന്നെ കൂട്ടേണ്ടിവരും pwoli

  • @anjuanilkumar2611
    @anjuanilkumar2611 4 роки тому +329

    വളരെ നന്നായിട്ടുണ്ട് കാർത്തിക് ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആകാതെ കാണുന്നുണ്ട് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 👏👏👏👍👍✌️

  • @Sreee00
    @Sreee00 4 роки тому +9

    ഞാൻ വീഡിയോ കണ്ടതിനേക്കാൾ ചിരിച്ചത് Bloopers കണ്ടിട്ടാണ്... അമ്മേടെ ചിരി കണ്ടിട്ട് ചിരി അടക്കാൻ പറ്റണില്ല..🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌

  • @bepositive4044
    @bepositive4044 4 роки тому +118

    ഉപ്പ് കാര്യം എന്റെ അമ്മ മാത്രേ പറയു എന്നാ ഞാൻ ഓർത്തെ 😁😁😁

    • @nadhniya9708
      @nadhniya9708 4 роки тому

      Ellrdeyum vdukalil Kanjyum karyumoke vekkunnavara.

    • @bepositive4044
      @bepositive4044 4 роки тому

      @@nadhniya9708 ഇല്ലെന്നു paranjilla.. ഉപ്പ് കൂടുമ്പോളും കുറയുമ്പോളും ഇ ഡയലോഗ് വരും

    • @nadhniya9708
      @nadhniya9708 4 роки тому

      @@bepositive4044 Ohoo...

    • @s.rs.r2825
      @s.rs.r2825 4 роки тому

      Mother and Son. Lock down Comedg. Good. SUDHEER. KOLLAM. And. K. S. A. Mobile 0096651504288

  • @muhammed5014
    @muhammed5014 4 роки тому +526

    ഈ ലോക്ക്ഡൗൻ സമയത്തിൽ നമ്മുടെ എലാം ബോറടി മാറ്റിത്തരുന്ന 🙂
    Karthik shankar❤❤
    ഇരിക്കട്ടെ ഇന്നത്തെ ലൈക് 😎✌♥

  • @Sunflower_moon00
    @Sunflower_moon00 4 роки тому +1513

    മുടങ്ങാതെ മുഴുവൻ എപ്പിസോട് കണ്ടവർ 👍

  • @muhammedrafi7010
    @muhammedrafi7010 3 роки тому +5

    ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌

  • @vijilavelayudhan5656
    @vijilavelayudhan5656 4 роки тому +14

    Bloopers kananth ammede nirthathe ulla chiri kanan....Amma ishtam💕

  • @KITCHENLIFEF
    @KITCHENLIFEF 4 роки тому +251

    ഈ വല്യച്ഛൻ മലയാള സിനിമയിലെങ്ങാനും വന്നിരുന്നെങ്കിൽ ഒരു പാട് നല്ല കോമഡി കാണാൻ പറ്റിയിരുന്നേനെ.....
    എല്ലാവരും കട്ടയ്ക്ക് നിക്കുന്നുണ്ട് അഭിനയത്തിൽ
    സൂപ്പർ ഫാമിലി😍🤩.......

  • @nishadnishad3746
    @nishadnishad3746 4 роки тому +202

    അച്ഛനെ ചില ആംഗിളിൽ കാണുമ്പോൾ മോഹനൻ വൈദ്യരെ പോലെ തോന്നിയവരുണ്ടോ...?

    • @amarjyothi1990
      @amarjyothi1990 4 роки тому +1

      Yes ,me too

    • @lakshmik.j4787
      @lakshmik.j4787 4 роки тому +5

      ഇത്പോലെ ആരോ ഉണ്ടല്ലോ എന്ന് തോന്നി. ഇപോഴാണ് ആളെ പിടികിട്ടിയത് 😃

    • @vysakhthodupuzha1677
      @vysakhthodupuzha1677 4 роки тому +2

      Haha ഞാൻ ഓർത്തെ ഉള്ളു അപ്പോഴാ കമെന്റ് കണ്ടേ 😆

    • @AnilKumar-lh3iu
      @AnilKumar-lh3iu 4 роки тому

      എനിക്കും തോന്നിയിരുന്നു

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 роки тому +26

    ഇന്ന് അച്ഛനാണ് താരം 😘

  • @imagicstudio7133
    @imagicstudio7133 4 роки тому +125

    അച്ഛനെ കണ്ടപ്പോ മോഹനൻ വൈദ്യർ എന്ന് തോന്നിയോ

    • @ncnc1882
      @ncnc1882 4 роки тому

      Aa tonni njanum commet ittu

  • @revathysreejith8540
    @revathysreejith8540 4 роки тому +302

    എല്ലാം അമ്മമാരുടെയും same dlg " ee കൊച്ചു വെളുപ്പാം കാലം ഇതൊക്കെ ഉണ്ടാക്കി വച്ചിട്ട് എല്ലാം കേൾക്കണം "😁

    • @linshasajeshsworld1373
      @linshasajeshsworld1373 4 роки тому +6

      അത് സത്യമല്ലേ.. അവർക്ക് lockdown ൽ ജോലി കൂടുതലാണെങ്കിലേ ഉള്ളൂ

    • @daydreamersmediahub9138
      @daydreamersmediahub9138 4 роки тому

      Pls subscribeua-cam.com/channels/7Y7kjo4bGTP88aNA0ow-kw.html

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +462

    *ലോക്ക് ഡൌൺ ടൈമിൽ കൂടുതൽ കണ്ട രണ്ട് വെബ് സീരിസ് പ്രീമിയർ പദ്മിനിയും കാർത്തിക്ക് ശങ്കറിന്റെ അമ്മയും മകനും എജ്ജാതി പൊളി*

    • @aryadevidayanandhan7929
      @aryadevidayanandhan7929 4 роки тому +4

      Hi

    • @aryadevidayanandhan7929
      @aryadevidayanandhan7929 4 роки тому +4

      Vavak sugam ano?

    • @vishnu_kumbidi
      @vishnu_kumbidi 4 роки тому +9

      @@aryadevidayanandhan7929 സുഖാണ് ഡിയർ അടുത്ത മാസം 6-ന് 1 വയസ് ആകും അവിടെ സുഖാല്ലേ

    • @vishnu_kumbidi
      @vishnu_kumbidi 4 роки тому +3

      @CRICKET WORLD ❤

    • @lakshmylachu2630
      @lakshmylachu2630 4 роки тому +4

      കുമ്പിടിക് തിരക്ക് കുറഞ്ഞു എന്ന് thonnunnuuu😄

  • @deepthygeorge1340
    @deepthygeorge1340 4 роки тому +138

    അച്ഛൻ ആള് വിചാരിച്ചത് പോലെയല്ലല്ലോ, അഭിനയ സിംഹമാണല്ലോ,നല്ല സൂപ്പർ അഭിനയം. അച്ഛനും അമ്മയും വല്യച്ഛനും ഇത്ര നല്ല Actors ആകുമ്പോൾ karthik എങ്ങനെ മോശമാകും. എല്ലാരും ഒന്നിനൊന്ന് മെച്ചം.

  • @shiprashaji8245
    @shiprashaji8245 4 роки тому +30

    ചിരിച്ചിട്ട് വയറു വേദനിക്കുന്നെ... തൂറാൻ മുട്ടി super 🤣🤣🤣🤣

  • @bincyantony7552
    @bincyantony7552 4 роки тому +748

    ഓരോ എപ്പിസോഡ് ഉം അടിപൊളി, ചിരിച്ചു മടുത്തു, വെള്ളം കുടിക്കുമ്പോൾ പോലും ഓരോന്ന് ഓർത്തു ചിരിപൊട്ടുവാ, വെള്ളം കുടിച്ചു വിക്കിട്ട് അവസാനം ഒന്നും പറ്റാത്ത അവസ്ഥ ആയി പോയി. കാർത്തിക് ചേട്ടാ ബിഗ് സല്യൂട്ട് ഫോർ യു ആൻഡ് യുവർ ഫാമിലി

    • @ammumalu6410
      @ammumalu6410 4 роки тому +8

      Karthik chetta powlii family blooper lle chirichu madathuuu

    • @soumyam7568
      @soumyam7568 4 роки тому +3

      Niga family poliiii

    • @musafirkhan6977
      @musafirkhan6977 4 роки тому +12

      ഇതാരാ മോഹനൻ വൈദ്യൻ ആണോ?

    • @ziluzilzila2806
      @ziluzilzila2806 4 роки тому +1

      🤣🤣🤣🤣

    • @radwanrashiquep3246
      @radwanrashiquep3246 4 роки тому +2

      Nigal kando kidu kidukachi Adipoli 😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😊😊😊😊😊👌👌👌👌👌ua-cam.com/video/kJT_6FwdRHg/v-deo.html

  • @muhammed5014
    @muhammed5014 4 роки тому +814

    Karthik shankar fans like അടിച്ചു പൊട്ടിക് 👍👍👍

    • @mayadeepu5468
      @mayadeepu5468 4 роки тому

      Super ammayum monum

    • @Handmadesystem
      @Handmadesystem 4 роки тому

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kananam plz bro

  • @VrindasTakTiks
    @VrindasTakTiks 4 роки тому +14

    കൈ വിറക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് .എവിടുന്നാ ഇത്ര കിടിലൻ ഐഡിയസും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അഭിനയവും എല്ലാം സൂപ്പർ

  • @kalippannichu
    @kalippannichu 4 роки тому +125

    വല്യച്ഛൻ പണ്ടേക്ക് പണ്ടേ സിനിമയിൽ വരണ്ട മുതൽ ആയിരുന്നു ഒരു അഞ്ഞൂറനെ കാണുന്നു ഞാൻ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @snp-zya
    @snp-zya 4 роки тому +424

    ഇൗ ലോക്ക്ഡൗൺ സമയത്ത് 5എപ്പിസോഡും ഒരു മടുപ്പും ഇല്ലാതെ ഞങ്ങളെ ചിരിപ്പിച്ച കാർത്തിക്ക് മച്ചാനും അമ്മയ്ക്കും അച്ഛനും വല്യച്ഛനും ഒരുപാട് നന്ദിയുണ്ട്
    കൂടാതെ ഒരു നിറഞ്ഞ കയ്യടിയും നേരുന്നു മുത്തെ

    • @anishatony1600
      @anishatony1600 4 роки тому +1

      Chetta before and after video oru same comment repeat akkittundallo

    • @merlinmichu2425
      @merlinmichu2425 4 роки тому +4

      Ee kamantinte ഉടമയുടെ ഷർട്ട്‌ കണ്ടു ഞൻ ഓർത്തിട്ടുണ്ട് പവൻ ആണെന്ന് ഇന്നാണ് സ്രെധുച്ചു നോക്കിയേ

    • @nebunazz8022
      @nebunazz8022 4 роки тому +4

      plz comment my chenel

    • @invisibleman9384
      @invisibleman9384 4 роки тому +2

      😍💐

    • @aparnaappu1712
      @aparnaappu1712 4 роки тому +2

      Hloo chetn vannu alle... 😀 ariyam ayirunu nerthe vannayirikumenu

  • @akshaytraveler5096
    @akshaytraveler5096 4 роки тому +562

    വല്ലിച്ചൻ ഫാൻസ്‌ ഉണ്ടോ..... ലൈക്‌ അടിച്ചു പൊട്ടിക്ക്‌ വല്ലിച്ചൻ പൊളി അല്ലെ

  • @mobintitus
    @mobintitus 4 роки тому +11

    അമ്മേ......ഉപ്പിന്റെ dialogue kidu 😍

  • @tibingopitibingopi5879
    @tibingopitibingopi5879 4 роки тому +13

    അച്ഛന്റെ പോവ്വാ 😂😂😂ചിരിച്ചു മടുത്തു. അടിപൊളി.

  • @snp-zya
    @snp-zya 4 роки тому +343

    ഇൗ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ പോസ്റ്റ് അടിച്ചിരിക്കുന്നവർക്ക്‌ വേണ്ടി 5 കോമഡി എപ്പിസോഡുകൾ ഒരു ബോറഡിയും ഇല്ലാതെ നമുക്ക് മുന്നിൽ അവതരിപ്പിച്ച കാർത്തിക്ക് മച്ചാനും അമ്മയ്ക്കും അച്ഛനും വല്യച്ഛനും ഒരുപാട് നന്ദിയുണ്ട്
    കൂടാതെ ഒരു നിറഞ്ഞ കയ്യടിയും നേരുന്നു

    • @javedmiyandad139
      @javedmiyandad139 4 роки тому +3

      അതെ അതെ 😎😎

    • @sportsmastermalayalam3973
      @sportsmastermalayalam3973 4 роки тому +3

      Evideyum ninte comment

    • @Shifahizz
      @Shifahizz 4 роки тому +2

      ക്ലൈമാക്സ് എന്തായാലും പൊളിച്ചു
      ഇതോടെ ഞാൻ ഇനി ബോട്ടില് ആർട് ഉണ്ടാക്കി വീഡിയോ പോസ്റ്റൽ നിർത്തി...
      ഇങ്ങനെയൊന്നും ട്രോളല്ലേ ചേട്ടാ

    • @hridyaaravind7154
      @hridyaaravind7154 4 роки тому +2

      Athe..velyachan nn paranja alalle serik karthik nte achan??

    • @bhavsree2k18
      @bhavsree2k18 4 роки тому +3

      @@hridyaaravind7154 alla...athu ammede ettan alle..

  • @nimmusnimmus5873
    @nimmusnimmus5873 4 роки тому +226

    വാറ്റാനൊ കേറ്റാന്നല്ലേ നമുക്കറിയത്തൊള്ളു..!ചിരിച്ചു പണ്ടാരമടങ്ങി അച്ഛനും അമ്മയൂം വല്ല്യച്ചനും സൂപ്പർ

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 роки тому +33

    കാർത്തിക്കിന്റെ അച്ഛൻ നമ്മുടെ മോഹനൻ വൈദ്യരെ പോലെ തോന്നിയവർ ഒന്നു പറ

  • @sabahhuzzain497
    @sabahhuzzain497 4 роки тому +9

    എന്റെ പൊന്നോ... 😂😂😂🤣🤣🤣
    വല്യച്ഛൻ പൊളി 😘😘😘😘
    ഓരോ എപ്പിസോഡ് കഴിയുതോറും 👌👌👌
    കട്ട waiting for next...

  • @user-dd4jp6ki6n
    @user-dd4jp6ki6n 4 роки тому +147

    ക്യാമറക്ക് പുറകിൽ നിന്നും മുന്നിലേക്ക്.....😍 #അച്ചൻ ഇസ്തം😍

  • @user-pt3uw1de8s
    @user-pt3uw1de8s 4 роки тому +245

    അമ്മയെയും അഛനെയും അഭിനയകലയിലൂടെ അറിയപ്പെടുന്നവരാക്കിയ എൻ്റെ ചങ്ക് ബ്രോ നിങ്ങൾ അവർക്ക് കൊടുത്ത ഏറ്റവും വലിയ അംഗീ ഗാരം ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ അവർ അഹങ്കരിക്കുന്നുണ്ടാവും തീർച്ച എല്ലാ വിഭ ഭാവുകങ്ങളും

  • @Magic_Frames
    @Magic_Frames 4 роки тому +12

    അഞ്ച് ഭാഗവും കണ്ടു... ഒരുപാട് ചിരിച്ചു... ഈ സീരീസ് കിടിലൻ 😍👏👏👏👏👏

  • @tttony1605
    @tttony1605 4 роки тому +124

    വത്സലയുടെ പട്ടി വല്യച്ഛനെ പണ്ട് കുറേ ഓടിച്ചതാ! 😂

  • @okm912
    @okm912 4 роки тому +67

    കണ്ട് കൊണ്ടിരിക്കുമ്പോൾ ഭൂമിയിൽ കൊറോണ ഉള്ളതായി ഓർമയെ ഇല്ല അത്രയും ഫ്രീആയി മനസ്

  • @rahuls927
    @rahuls927 4 роки тому +155

    വല്യച്ഛൻ fans like adi 😍

  • @meeraharikrishnan8034
    @meeraharikrishnan8034 4 роки тому +3

    എന്തു രസമാ family members ഇങ്ങനെ.. സൂപ്പർ.. നന്മകൾ മാത്രം ഉണ്ടാകട്ടെ

  • @unnisadoor6130
    @unnisadoor6130 4 роки тому +135

    *പത്തനംതിട്ട അടൂര് കാരൻ കൊച്ചാട്ടൻ വിളി പത്തനംതിട്ട സ്പെഷ്യൽ 😂😂😂😂*

    • @prasadpillai7107
      @prasadpillai7107 4 роки тому +3

      Tvm, Kollathukarum angane ane...ethu pazhaya thiruvithamcore style anu.

    • @jimbroottan398
      @jimbroottan398 4 роки тому +3

      ഞങ്ങൾ മധ്യ തിരുവിതാംകൂർ ഒക്കെ കൊച്ചാട്ടൻ ആണ് പത്തനം തിട്ട മാത്രമല്ല

    • @kerala7211
      @kerala7211 4 роки тому

      @@jimbroottan398
      മധ്യ തിരുവിതാംകൂറിൽ ആണ് പത്തനംതിട്ടയും

    • @jimbroottan398
      @jimbroottan398 4 роки тому +1

      @@kerala7211 ആണ് പക്ഷെ ചെങ്ങന്നൂർ ആറന്മുള ഒക്കെ അതിൽ പെടും. ആലപ്പുഴ കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും

  • @user-pt3uw1de8s
    @user-pt3uw1de8s 4 роки тому +80

    ഇന്ന് സ്കോർ ചെയ്തത് വല്യ ഛൻ വടുതല വൽസലയുടെ ചങ്ക് വല്യച്ചൻ തന്നെ അമ്മയും കട്ടക്ക് കട്ട പുതുമുഖ താരം അച്ഛൻ വരവറിയിച്ച് കാർത്തിക് മച്ചാൻ സകലകലാവല്ലഭൻ

  • @prashobk6904
    @prashobk6904 4 роки тому +151

    സൂപ്പർ കുടുംബം🤗വല്യച്ഛൻ അടുത്തെന്നേ സിനിമയിൽ എത്തും 😍

  • @Sreeharimadamana
    @Sreeharimadamana 4 роки тому +3

    അച്ഛനും(ഇത്രയുംകാലം എവിടായിരുന്നു 🥰) അമ്മാവനും(അമ്മാവന്റെ acting ഇതിലാണ് കൂടുതൽ ഇഷ്ടായത് ) acting pwolichu 👌👌dialoge delivery😘😘amma and you as usual thakarthu.. this episode💯%👌👌 എല്ലാവരോടും എന്റെ hi അറിയിക്കണേ.. എല്ലാരേം ഇഷ്ടായി 😍😍😍😘😘😘

  • @nekhashaji6821
    @nekhashaji6821 4 роки тому +47

    Amma nthu cute annu😍😍😍

  • @akhiraj4194
    @akhiraj4194 4 роки тому +38

    Last ഉള്ള അമിളികൾ കാണാൻ ഒത്തിരി രസമുണ്ട് .അമ്മ ഇരുന്നു ചിരിക്കുന്നത് എന്ത്‌ രസമാ 😍😘❤

  • @fidanrash219
    @fidanrash219 4 роки тому +86

    ഇപ്പോൾ കരിക്ക് കാണുന്നതിനേക്കാൾ ഇഷ്ടം നമ്മുടെ കാർത്തിക് മച്ചാന്റെ വീഡിയോ കാണുന്നതാണ് 😛😍😍
    Karthik family ഇഷ്ടം😍👍👍

  • @rakhikrishna2199
    @rakhikrishna2199 3 роки тому +6

    Lovely family ... 😘😘😘😘

  • @ishanmhmd3555
    @ishanmhmd3555 4 роки тому +48

    വല്യച്ഛൻ ചില്ലറമുതലൊന്നുമല്ലട്ടോ

  • @Worldofaswin
    @Worldofaswin 4 роки тому +173

    Kalakeyante dialogue paranjathinu sesham valiyachante ah chiri...😂 Vere level aayirunnu👌👌👌

  • @nargeesmuthaleebkp7585
    @nargeesmuthaleebkp7585 4 роки тому +137

    ഇനിയും ബാക്കി ഭാഗങ്ങൾ വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്കിക്കോ....❤️

  • @afs2079
    @afs2079 3 роки тому +2

    Ellavarum nalla perfect aya abinayam....
    Amma...... 🤩
    Valyachan..... 😅
    Karthik..... 🤗
    Pollii....... 😊💐👌

  • @remyamohandas_
    @remyamohandas_ 4 роки тому +25

    Hilarious. Thank you for bringing smile in our face during this lockdown.

  • @reeshapr7091
    @reeshapr7091 4 роки тому +69

    ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാന്മാരാണ് അച്ഛാ അമ്മേ സൂപ്പർ

  • @dreamtimescreations
    @dreamtimescreations 4 роки тому +172

    അവനെ എന്റെ മോനാ അതുകൊണ്ട് എനിക്കും ഒരു സംശയം ഇല്ലാതില്ല അത് കലക്കി മോനെ.. പൊളിച്ചു

  • @anjananv9418
    @anjananv9418 3 роки тому +6

    കാണാൻ ഒരുപാട് വൈകി പോയി..... 🤣🤣🤣🤣🤣🤣😭😭😭😭

  • @drnasimvs
    @drnasimvs 4 роки тому +3

    Thank you Mr Karthik Sankar and family for providing us with wonderful and joyous comedies. A big thank you to all of you. Wishing you all the success for the future endeavours too.💐

  • @lakshmylachu2630
    @lakshmylachu2630 4 роки тому +95

    ന്റെ ponnooooo engane ഇങ്ങനത്തെ script എഴുതാൻ pattunnuuuu🙏🙏🙏🙏..... ചിരിച്ചു സത്തു.... acting ന്റെ കാര്യം pinne parayendallooooo👌👌👌👌👍👍👍👍👍

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +53

    വല്യച്ഛൻ തകർത്ത് അഭിനയിച്ച സൂപ്പർ

  • @sreelakshmitv9774
    @sreelakshmitv9774 4 роки тому +4

    Achanum ,valyachanum, ammayum
    And KS superrrrr 😂😂😂

  • @Shehbin123
    @Shehbin123 3 роки тому +4

    അച്ഛൻ ആണ് cemara man

  • @Shabnavijayan
    @Shabnavijayan 4 роки тому +56

    അമ്മയാണ് താരം....... 😍😍😍
    എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം...
    👍👍👍👍👍👍

  • @annajohnson4468
    @annajohnson4468 4 роки тому +57

    കൊരങ്ങനും എലിയും ഡയലോഗ് പൊളിച്ചു 🤣

  • @binugeorge2162
    @binugeorge2162 4 роки тому +6

    Bro by some vedio u became a big part in our heart

  • @suseelagauri5211
    @suseelagauri5211 3 роки тому +1

    എന്റെ ദൈവമേ.... വളരെ കാലം ആയി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട്...യ്യോ നാല് എണ്ണവും കിടുക്കി...❤👌

  • @akhilm1405
    @akhilm1405 4 роки тому +132

    *വല്യച്ചനെ കാണാൻ തട്ടിം മുട്ടിയും സീരിയലിലെ അർജുനേട്ടന്റെ ഒരു ചായ കാച്ചൽ ഉണ്ടല്ലോ*

    • @vineethvpillai4151
      @vineethvpillai4151 4 роки тому

      68.......... .......... .......... .......... .......... .......... ........ 10

    • @aswathiachu4763
      @aswathiachu4763 4 роки тому +4

      Balachandhran chullikkadinte cut und

    • @rajilrajil7635
      @rajilrajil7635 4 роки тому

      @@aswathiachu4763 അതു ശരിയാ എനിക്കും തോന്നി

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +40

    ഈ. ലോക്ക്ഡൗൺ സീരീസിൽ വല്യച്ഛൻ ആണെന്റെ ഹീറോ😘😘😘... നിംതാ തൂസര ടെൽമീ.☺️😊

  • @athirarajesh4934
    @athirarajesh4934 4 роки тому +6

    ഞാൻ ഇത് ഒരുപാട് തവണ കണ്ടു അടിപൊളി ശരിക്കു മനസ് തുറന്നു ചിരിക്കാൻ സാധിച്ചു😍😍 ഇതിലെ വല്യച്ഛൻ അമ്മ അച്ഛൻ എല്ലാരും ഒന്നിനൊന്നും മെച്ചം ശരിക്കും നമ്മുടെ വീട്ടിലെ ആരൊക്കെ ആണ് നിങ്ങളു

  • @veenaaks8797
    @veenaaks8797 4 роки тому +4

    All episodes superb duper.. 😍👌👌My whole family is fan of yours.. ❤️

  • @jesnadas8167
    @jesnadas8167 4 роки тому +76

    സൂപ്പർ ചേട്ടാ... നിങ്ങളുടെ ഫാമിലി കാണുമ്പോൾ ഒരുപാട് സന്തോഷം.... എന്നും ഇതുപോലെ ഹാപ്പി ആയിരുന്നു ഇരിക്കു😍😍😍😍😍

  • @sanjithasanju3915
    @sanjithasanju3915 4 роки тому +81

    ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്ന ഞാൻ😍😍
    അമ്മ പൊളിയാട്ടോ... ✌

  • @athiravinod8580
    @athiravinod8580 4 роки тому +6

    Try to include bloopers in all videos.Its really funny.

  • @aryas6233
    @aryas6233 4 роки тому +12

    Bloopers കണ്ട് ചിരി അടക്കാൻ ഇത്തിരി പ്രയാസം തന്നെ... 😀😀😀
    എല്ലാ എപ്പിസോഡ്സും പൊളി...

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +195

    Lock down ടൈമിൽ ജോലിക് തടസ്സം ഇല്ലാത്തവർ ഉണ്ടങ്കിൽ യൂട്യൂബ് ചാനൽ ഉള്ളവർക്കായിരിക്കും..

  • @talkinside
    @talkinside 4 роки тому +73

    Kaarthik shankar fans like here 🔥🔥👍

  • @rohinikrishna__
    @rohinikrishna__ 3 роки тому +1

    10 manikk vilikkan paranja 7 manikk vilichittu 11 maniyyayennu parayum 😂 amma ishtam❤️❤️❤️

  • @hassankuttyt8962
    @hassankuttyt8962 4 роки тому +3

    Patti muttiyathaa... Patti muttiyatho... Thooraan mutti nu kettittund😆😆

  • @dayasharat4612
    @dayasharat4612 4 роки тому +276

    Bloopers were more funnier than the video..😂😂
    Who else felt so?

  • @irisrose1901
    @irisrose1901 4 роки тому +172

    It's really a blessing to see this webseries during the lockdown time. Each and every scene is easily relatable to our family life. Keep going and continue to entertain us 👍🏼

  • @LakshmiLakshmi-ql9rn
    @LakshmiLakshmi-ql9rn 4 роки тому

    Karthik sankar super... Theme selection.... Your family is also sooo super

  • @rajahmuthiah8726
    @rajahmuthiah8726 4 роки тому +5

    good one karthik

  • @KG-so9ly
    @KG-so9ly 4 роки тому +87

    കാളകേയനും, ബാഹുബലിയും.....😂😂😂
    പുട്ടും പുളിശ്ശേരിയും😂😂😂
    എന്റെ പൊന്നു bro, waitng for next one....😍

  • @muhammedshalak4696
    @muhammedshalak4696 4 роки тому +356

    ഈ ഒരൊറ്റ വീടിയോ kond അചഛൻ Fans ആയവർ അടി Like 🤙❤

    • @vavavavoos2321
      @vavavavoos2321 4 роки тому +1

      Achanekazhinjum chullan valyachan ayipoyi😁

    • @Handmadesystem
      @Handmadesystem 4 роки тому +2

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kanumo chechi plzzz 1 subscribum koodi tharumo

    • @sajidhamansoor174
      @sajidhamansoor174 3 роки тому

      Chechi esittam

  • @vasundhararajesh1765
    @vasundhararajesh1765 4 роки тому

    Kurach vykiyenkilum ipo kandapo orupad santhosham thonni... oro episodum thakarth munneratte.. achan ammayum vellyachum manassu niranja snegaanweshangal parayane... love ur videos.. ❤️❤️❤️❤️😘😘👏👏

  • @vaishakhkookie378
    @vaishakhkookie378 4 роки тому +2

    Really you guys are taking the comedy into another level😍😍😍 katta support keep rocking bro👍🏻✌🏻