Hallo Mr Shono I am Balakrishnan I am 76years ole I am getting very happy to see your savvari channel wishing you and your family all the best.M y english is not perfect I dont know malayalm typing I am at Ernakulam
❤.. അവിടെ സ്നോ ,ഇന്ന് ഇവിടെ നല്ല ഒരു വേനൽ മഴ 🌧️പെയ്തു ..നല്ല മണ്ണിന്റെ ഗന്ധത്തോടു കുടി ഒരു കുളിർകാറ്റും കൂടെ 👌👌കുറച്ചു നേരം ഒരു കസേരയും ഇട്ട് അങ്ങ് ഇരുന്ന് കണ്ടു ☺️…
മഞ്ഞിന്റെ കാശ്ച ഒന്ന് വേറെ തന്നെയാണ് അതിന്റെ കഥ മഞ്ഞുപെയ്യുമ്പോൾ തന്നെ പറഞ്ഞ് തരുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് ഞങ്ങൾക്ക് ഒരിക്കലും കാണാൻ കഴിയാത്ത ദൃശ്യം കാണിച്ച് തന്നതന്ന് വളരെ നന്ദി ഷിനോദ് ആർ.കെ. കക്കോടി
സത്യത്തിൽ എറണാകുളത്തുകാര് പേടിച്ചാണ് ഇവിടെ നിൽക്കുന്നത്. വരൻ പറ്റിയെങ്കിൽ അങ്ങോട്ട് വന്നേനെ. ആസിഡ് റൈൻ ഒക്കെ ഉണ്ടാകും എന്ന് പറയുന്നു. പലതരത്തിലുള്ള അസുഖങ്ങളും താമസിയാതെ ഉണ്ടാകും. നല്ല ഭരണാധികാരികൾ ഇല്ലെങ്കിൽ നാട് നശിക്കും.
മഴയും മഞ്ഞും വെയിലും ഒക്കെ ഒറ്റ ദിവസം തന്നെ 😍😍
താങ്കളിൽ കൂടി ഞാൻ അമേരിക്ക കാണുന്നു, ഒരു ചിലവും ഇല്ലാതെ ☺️
ഇവിടെ ചൂട് അവിടെ തണുപ്പ്.. The magic of nature ❤️❤️❤️
അല്പം snow ഇങ്ങോട്ട് വന്നിരുന്നെങ്കിൽ 🔥🔥🔥🌞🌞🌞
രസകരമായ അവതരണം,ആസ്വാദ്യകരമായിരുന്നു.
ഇവിടെ സൂര്യൻ☀️☀️ 🔥🔥 വാരി വിത്റുന്നു
കൊള്ളാം നല്ല വീഡിയോ...
പുതിയ അനുഭവം
നിങ്ങളുടെ വിവരണം സാധാരണക്കാരായ ഞങ്ങൾക്ക്(enikk)വളരെ ഇഷ്ട്ടായി
ഇനിയും ഇതുപോലത്തെ മഞ്ഞും ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു ❤
Wow superb onnnu kondu poku ithokkke kanan
ഇവിടെ കൊച്ചി കത്തുന്നു.. രാജാവ് മൗനം പാലിച്ചു കൊണ്ട് തന്നെ... അവിടെ മഞ്ഞ് വീഴുന്നു..
ഇവിടുത്തെ ചൂടിൽ ഒരു കുളിർമ്മയുള്ള കാഴ്ച .😊😊😊😊
താങ്ക്സ് ബ്രോ
എന്ത് രസമാ ഈ ക്ലൈമറ്റ് ഉം, ഈ സ്ഥലമൊക്കെയും കാണാൻ 🥰❤🤍
എനിക്ക് Snowfall യിൽ ഒരു സംതൃപ്തി ഇല്ലാ, Scandinavian countries യിൽ പോയി ശെരിക്കും snow enjoy ചെയണം ഒരു നാൾ 😍
മഴയും , മഞ്ഞും, കാറ്റും ....ആഹാ സൂപ്പർ
AMAZING VIDEO
വളരെ നല്ല ഒരു വീഡിയോ
മഞ്ഞു കാണാൻ നല്ല രസമുണ്ട് 🥰
Hallo Mr Shono I am Balakrishnan I am 76years ole I am getting very happy to see your savvari channel wishing you and your family all the best.M y english is not perfect I dont know malayalm typing I am at Ernakulam
❤.. അവിടെ സ്നോ ,ഇന്ന് ഇവിടെ നല്ല ഒരു വേനൽ മഴ 🌧️പെയ്തു ..നല്ല മണ്ണിന്റെ ഗന്ധത്തോടു കുടി ഒരു കുളിർകാറ്റും കൂടെ 👌👌കുറച്ചു നേരം ഒരു കസേരയും ഇട്ട് അങ്ങ് ഇരുന്ന് കണ്ടു ☺️…
Evideya place?
@@Indiavspcb kottayam 😊
Nice video.. Ippol kurachu thannuppu vannu ithu kandapol😁💕
Nice video 👍🏻
Thanks 👍
Adipoli ❤❤❤❤❤
മഞ്ഞിന്റെ കാശ്ച ഒന്ന് വേറെ തന്നെയാണ് അതിന്റെ കഥ മഞ്ഞുപെയ്യുമ്പോൾ തന്നെ പറഞ്ഞ് തരുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് ഞങ്ങൾക്ക് ഒരിക്കലും കാണാൻ കഴിയാത്ത ദൃശ്യം കാണിച്ച് തന്നതന്ന് വളരെ നന്ദി ഷിനോദ്
ആർ.കെ. കക്കോടി
Kothamangalathe nalla mazha aa !!
മഞ്ഞും മഴയും വെയിലും... ആഹാ😍✨
Kaanan nalla bhangi ❤❤
Enjoy the cold weather
ഇവിടെ ആയിരുന്നേല്‍ ഇതു കോരി പച്ചമീന്‍കാര്‍ക്ക് കൊടുത്തേനേം ....
ഇവിടെ ചൂട് ആണ് അതോണ്ട് മഞ്ഞു വീണുന്നത് കാണാൻ നല്ല ഭംഗിയുണ്ട്
Nice video ❤
❤❤❤❤❤
Nice sanm engal addiopoliyann le
Oru photo eduthal kidilan aayirikkum, kaanan rasamundu night
Fantastic presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks a lot
ഞാനൊരു ഇലക്ട്രീഷ്യൻ ആണ്എനിക്ക് അങ്ങോട്ട് വരാൻ ആഗ്രഹമുണ്ട് വീഡിയോ ചെയ്യാൻ ചോദിച്ച
Beautiful place and nice climate.
Snow സൂപ്പർ കാഴ്ചകൾ
ഇവിടെ സൂര്യൻ ആറാടുകയാണ് 😄. അവിടെ മഞ്ഞ് 👌👌👌☁️☁️☁️☁️
Shinoj your presentation is super.i love you so much.
തണുതു ബ്രൊ ❤
Your presentation super
Good 👍👍👍
Innale mazha peithirunnu 😊 Pattambiyil 😊
Good present
ഈ അത്ഭുത വീടിയോ ഇതിന് മുമ്പ് കണ്ടിട്ടില്ല. .. ആരും കാണിച്ചിട്ടില്ല.. താങ്ക്സ്.. പ്രക്രിതിയിൽ ഇങ്ങനേ സംഭവമുണ്ടേന്ന് അറിയണ്ടേ
🎉 super
kaanan nalla resamaarikkum ..onn ivide vare vann anubhavichekkunna malayalikalkk ariyam naattile climate swargam aanenn
Nattil innu nalla mazha paithu shinod bai
മഞ്ഞും മഴയും.... എൻ്റെ മോനെ സ്വർഗ്ഗം...
നമ്മുടെ നാട്ടില്‍ മഴ കാലം ഇല്ലാതെ aai thudangi ചേട്ടാ
Prakruti yude vikruti. Good job brother 👍
chetta, ithokke kanumbol keralam God's own country ennu urappichu parayam.
Hello from Kerala.
😍
Very Nice Video 👍🏽 Evide Nalla Choodanu Athinupurame BRHMAPURATHE Pukayum Njangal KOCHIKKARUDE Karyam Kashtathilanu
👍👍💕💕💕
എന്ത് ഭംഗിയാ ഈ അമേരിക്ക ഫുൾ.. നമ്മുടെ നാടും ഇവിടുത്തെ ഭരണവും കാരണം ഇനിയൊരു 50 yr കഴിഞ്ഞാലും ഇങ്ങനെ ആവില്ല
നന്ദി 🌹💕🌹
ഇവിടെ ഇങ്ങനെ snow വീണെങ്കിൽ എന്ന് കൊതിച്ചു പോകുന്നു
very nice video with your good presentation
അടുത്ത വീഡിയോ ക്ക് വേണ്ടി wait ചെയ്യുന്നു.
ചേട്ടാ ഇപ്പോൾ അങ്ങോട്ട് വരാൻ സമയമില്ല എന്നാലും മനസ്സ് തണുപ്പിക്കുന്ന ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ ചൂട് പോയി മറഞ്ഞത് പോലെ തോന്നി
❤️
Ivide choodu kondu urukunnu. Avide manhu urukunnu
എന്തുകൊണ്ടാണ് നിങ്ങൾക്ക് കാർ കവർ ഉപയോഗിക്കാൻ കഴിയാത്തത്?
മാസങ്ങൾമുന്നെ താങ്കളെല്ലാം തണുപ്പ് കൊണ്ട് കഷ്ടപ്പെട്ട്.bro ചൂടുകരണം കഴിയാൻ വയ്യാ.കറണ്ട് വെള്ളം
പ്രശ്നം ആണ്
Thanks Shinoth for the video
enthaayaalum innoru mazha kitti
Thanks a lot for sharing this experience which is so queer and wonderful for us
Very beautiful experience 🥰🔥
From india ❤
"മഞ്ഞുപെയ്യുന്ന മലർമടക്കിൽ
ഹല്ലേലൂയ... ഹല്ലേലൂയ...
😊🎄 ❄️
അവിടെ ചൂട് ഉണ്ടാകുമ്പോഴും വീഡിയോ ഇടണേ, എത്ര ഡിഗ്രി വരെ പോകും
Very beauty ❤❤❤👌👌👌
morning snow fall
noon sunight
evng rain ithanu uk yudeavstha
🥰🥰🥰🥰🥰...
Beautiful😍
Thank you! 😊
Ivide viyarthukulikkunnu athraykku choodanu..🥵. Avide ee scene okke kanan kollam thanuth virakkayirikkum 🥶
വണ്ടിയുടെ പുറത്തു ഒരു തുണിയോ /പ്ലാസ്റ്റിക് ഷീട്ടോ വിരിച്ചാൽ സ്‌നോ പെട്ടന്ന് മാറ്റം. 🤗
അതു പൊക്കാൻ പിന്നെ ആളിനെ വിളിക്കണം. പിന്നെ തണുപ്പിന്റ അളവ് അനുസരിച്ചു അത് പറ്റി പിടിച്ചു ഇരുന്നാൽ പണി പാളി 🤣 1979 മുതൽ ഇത് സഹിക്കുന്ന ഒരു ബൂർഷാ 😂😂😂
കാറിന് മുകളിൽ എന്തെങ്കിലും പൊതിഞ്ഞാൽ കുറച്ചു സമാധാനം ഉണ്ടാവില്ലേ?
അവിടെ മഴ പെയ്തിട്ട് റോഡിന് കംപ്ലൈന്റ് ഒന്നും ഇല്ലേ ,
റോഡ് തോട് ആയിട്ടില്ല...
Shinoth bai njan canada aanu ivide ekadeshsam snow theernennu thonnunnu 5 days aayi veenitilla. Ho showeling chaithu mathiyayi ipo kurach ashwasam und. Channel kanunna kazchakkare ee snow kanan ulla bhangiye ullu ath clean aakalum jolik pokalum ichiri budhimutta
Wwe (headquarters )ne kurichu oru video chyamo...
Wishes....
കാണാൻ കൊള്ളാം പക്ഷേ അനുഭവിച്ച് തന്നെ അറിയണം അല്ലേ...😁
Sir ഇതു പോലെ മഞ്ഞ് europian countries അയ poland.spain . Austria ....... എന്നീ രാജ്യങ്ങളിൽ ഉണ്ടാവുമോ ??
ഉണ്ട് ചില മാസങ്ങളിൽ 🌧️❄️🌈🌪️
റൂട്ട് 66 നെ പറ്റി ഒരുപാട് നാൾ ആയി കുപ്രസിദ്ധമായി കേൾക്കാൻ തുടങ്ങിയിട്ട് പറ്റുമെങ്കിൽ അതിലൂടെ പോയി ഒരു വീഡിയോ ചെയ്യാമോ?
thanks
ഇങ്ങനെയുള്ള videos ഇനിയും വേണം
Shinoth bro.. when r u going to buy Ford Bronco ?
❄️❄️❄️❄️❄️❄️❄️🌫️🌫️🌫️
എന്താ ചുട്ട് 🌄
Oh my gosh,
Here in Vegas it’s spring and we had rain this week .
Super..thank you
Beautiful 🎉
👍👍👍
മഴയ നല്ലത് എന്ന് തോന്നുന്നു, പുരക്കകത് ഇരിക്കമല്ലോ,
അതാണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്
That's amazing 😊
സത്യത്തിൽ എറണാകുളത്തുകാര് പേടിച്ചാണ് ഇവിടെ നിൽക്കുന്നത്. വരൻ പറ്റിയെങ്കിൽ അങ്ങോട്ട് വന്നേനെ. ആസിഡ് റൈൻ ഒക്കെ ഉണ്ടാകും എന്ന് പറയുന്നു. പലതരത്തിലുള്ള അസുഖങ്ങളും താമസിയാതെ ഉണ്ടാകും. നല്ല ഭരണാധികാരികൾ ഇല്ലെങ്കിൽ നാട് നശിക്കും.
💯💯🤩🤩
Great
❤️
Shinoy bro really enjoyed your presentation, dufaayil njallku kothiaaakum ehh snowyum cold weather okke😂