GRRR - Success Teaser | Kunchacko Boban | Suraj Venjaramoodu | Jay K | August Cinema

Поділитися
Вставка
  • Опубліковано 16 чер 2024
  • Presenting You The Success Teaser Of The Malayalam Movie "Grrr" Directed By Jay K.
    Writer & Director : Jay K
    Producer : Shaji Nadesan, Arya
    Co- Production : Cineholix
    Screenplay & Dialogues : Praveen S, Jay K
    Cinematography : Jayesh Nair
    Executive Producer : Midhun Abraham
    Editor : Vivek Harshan
    Production Designer : Ratheesh Balakrishnan Poduval
    Original Background Score :Dawn Vincent
    Music : Dawn Vincent, Kailas Menon, Tony Tarz
    Production Controller : Shabeer Malavattath
    Sound Design : Sreejith Sreenivasan
    Sound Mixing : Mr Rajakrishnan
    Visual Promotions ( Trailer ) : Bavan Sreekumar
    Di : Poeticdi
    Vfx : Egg White
    Title Animations : Digi bricks
    Art Director : Rakhil
    #GRRRmovie #kunchackoboban #surajvenjaramoodu
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 125

  • @drarjun55
    @drarjun55 8 днів тому +149

    Padam 500Cr clubil kayariyathinushesham kaanunnavarundo🔥😾

  • @Pedro24572
    @Pedro24572 8 днів тому +45

    ഞാൻ theatre ൽ പോയപ്പോൾ ടിക്കറ്റ് കിട്ടിയില്ല പോയി 10 pere കൂടെ വിളിക്കാൻ paranju ആളെ തികക്കാൻ

    • @prabinkc11
      @prabinkc11 6 днів тому +2

      😂same avasta Anu ivde tamilnatil

  • @aslahproductions1621
    @aslahproductions1621 8 днів тому +20

    Success teaser ❌ disaster teaser ✅

  • @AsifHameed-rk9ub
    @AsifHameed-rk9ub 8 днів тому +20

    ഇപ്പോൾ ആകെ success ആയി ഓടുന്നത് ഗോളം ആണ്. മഹാരാജയും കൊള്ളാം.

  • @dilshaddillutnl
    @dilshaddillutnl 8 днів тому +61

    വർഷങ്ങൾക്ക് ശേഷംവും ഗുരുവായൂർ ബ്ലോക്കബ്സ്റ്റർ ആണ്. അപ്പൊ ഇത് success ആവാം..

    • @abhijithgl4423
      @abhijithgl4423 8 днів тому +8

      Bro ee paranja randu movie um sherikkum sucess aayirn...nalla collection ind....but grr potti

    • @s.vishnu.g1341
      @s.vishnu.g1341 8 днів тому +4

      But 2 um average padam annuuu

    • @abhijithgl4423
      @abhijithgl4423 8 днів тому +6

      @@s.vishnu.g1341 but ath kore naal oodi... theatre il hit aayirnn... mixed and above average option aayirn....but grr ellarum negative aayit paraynr

    • @s.vishnu.g1341
      @s.vishnu.g1341 8 днів тому

      @@abhijithgl4423 marketting..... Guruvayoor ambala nadyil kayum nalla padam anu Thalavan,Golam k...ennittu athinte athrayum collection kittiyoo?

    • @dilshaddillutnl
      @dilshaddillutnl 8 днів тому

      @@abhijithgl4423 success enn paranju cheruthakkalle... Blockbuster hit aan.

  • @arunathooly462
    @arunathooly462 8 днів тому +1

    super

  • @donofallthings
    @donofallthings 8 днів тому +3

    Just one time watchable
    Not a big story

  • @topnotchcontentsidhi
    @topnotchcontentsidhi 8 днів тому +10

    Oru Padam ethra prathisanthiksl effort okke eduthitanu theater ill ethubath apol ath oru success thane aanu

  • @user-tt3st3wp2p
    @user-tt3st3wp2p 8 днів тому +3

    തല്ലി പൊളി

  • @hishamuk7733
    @hishamuk7733 8 днів тому

    Maharaj ❤❤❤🎉

  • @appushajimathew
    @appushajimathew 2 дні тому

    ❤❤

  • @hrk17
    @hrk17 8 днів тому +3

    Negative reviews okke kanditu Suraj Chettan ulathu kondu mathram theatreil poyi kandatha.. My Honest Review - Ithupole ulla concepts edukumbol minimum nalla oru graphics technical crew engilum venam.. Kochu TVile cartooninu ithinekal quality undu ennu pinne manasilayi.. Theateril oru 40% occupancy polum undayirunnillla.. First half kazhinjapol athinte pakuthi aalukalum cheethayum vilichu iranghi poyi

  • @amithanil4805
    @amithanil4805 8 днів тому +2

    Maharaja Thooki🔥✨💯

  • @bennyjohnson3196
    @bennyjohnson3196 8 днів тому +2

    Kidilom movie

  • @user0105nb
    @user0105nb День тому

    😢 hoooooo🙊💤💤💤

  • @althafvaalthu9257
    @althafvaalthu9257 8 днів тому +3

    Film mosham aanuu 🥲 💯

  • @rockyt3146
    @rockyt3146 8 днів тому +2

    engayo kand theerth oru hollow feel ayirynnu pinne engane sucess?

  • @ghanashyamp4733
    @ghanashyamp4733 8 днів тому +1

    Ezra oke edutha jay k thane anno ithu eduthath

  • @johnthomas1234
    @johnthomas1234 8 днів тому

    Veriety movie kanunnavar kanum

  • @rijomon.k6872
    @rijomon.k6872 8 днів тому +2

    Kathii padam

  • @joshybenadict6961
    @joshybenadict6961 8 днів тому +28

    കുട്ടികളോടൊപ്പം ഫാമിലിയായി ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമ❤

    • @kbfcultras6132
      @kbfcultras6132 8 днів тому +18

      Pari😂

    • @ayushayu6248
      @ayushayu6248 8 днів тому +11

      Kochu tv vech kodthal mayhi

    • @Lallalkrishna159
      @Lallalkrishna159 8 днів тому +2

      Unda😂

    • @midhunmadhav4548
      @midhunmadhav4548 8 днів тому +2

      Podooo

    • @joshybenadict6961
      @joshybenadict6961 8 днів тому +2

      ഈ സിനിമ കാണാത്തവരാണ് ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് അവരുടെ ഉദ്ദേശം വേറെയാണ് 😂

  • @Stylans
    @Stylans 8 днів тому +2

    Enth cinemayado ith.. nilavara thakarcha.. chackochan oke enth kandit anavo date koduthe

  • @albineldhose10
    @albineldhose10 8 днів тому +1

    character change ayirunnel polichene

  • @muhammeddanishak6688
    @muhammeddanishak6688 6 днів тому +1

    Failure teaser ✅

  • @nadilshah5191
    @nadilshah5191 8 днів тому +4

    Theatre il aalilland engne success aavm🤔🥴

  • @Yxhap-id8bj
    @Yxhap-id8bj 8 днів тому

    Varshangalk shesham and Grrr super sucess😂

  • @supreme203
    @supreme203 8 днів тому +2

    മമ്മൂട്ടിയുടെ പോസ്റ്റൊറോ ഫോട്ടോയോ സിനിമയിൽ കാണിച്ചിരുന്നേൽ അയാളുടെ ഫാൻസ്‌ പടം 50 കോടി ക്ലബ്ബിൽ കയറ്റിയേനെ 😄😄

    • @Knightrider-bd5tj
      @Knightrider-bd5tj 8 днів тому +2

      Simhathinu pakaram 2 ana kombum, oru Half Kuzhi manthiyum vatchirunnel poojappura vanangalu neram velukkum munne Fans show nadathi pottichu kayyil thannenu

  • @Rishal-sr2kf
    @Rishal-sr2kf 8 днів тому +3

    Newest adich comment nokkunnavarundoo😅🤪

  • @AJ_M_95
    @AJ_M_95 8 днів тому +2

    Success teaser ❌ Teaser ✅

  • @unaistt9690
    @unaistt9690 8 днів тому

    Enthonn success😂

  • @predator8733
    @predator8733 8 днів тому +1

    Mayi ർർർർർ പടം

  • @johnthomas1234
    @johnthomas1234 8 днів тому

    Field in ippol aara ..aara...aara.

  • @amith1224
    @amith1224 8 днів тому +3

    Succes evide😂😂

  • @josejacob6603
    @josejacob6603 8 днів тому +1

    Success teaser oo 😂😂 Chackochan ingane poyal veendum field out aakum..

  • @fathimaarshad8674
    @fathimaarshad8674 День тому

    Innale Teataril poyi.kandu cash poyi.poya time eni eangane thirike varum😢.

  • @Bibhukalyan_iitkgp_21
    @Bibhukalyan_iitkgp_21 7 днів тому +1

    Failure teaser

  • @rinrosejovin7307
    @rinrosejovin7307 8 днів тому

    കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പടം

  • @Movies01world01
    @Movies01world01 8 днів тому +4

    Varshangalku shesham cinemayekaalum 100 times better aaan eee movie😂😂😂

  • @TheReal_Surya
    @TheReal_Surya 7 днів тому +1

    pavengale pattikan elupam anello, pattich jeevikede

  • @virushhaarsvfo5412
    @virushhaarsvfo5412 8 днів тому

    Padam full ithil undallo😂

  • @Joe-pf9ct
    @Joe-pf9ct 8 днів тому +1

    Urapano? 😅

  • @Gods_Own_Prince
    @Gods_Own_Prince 8 днів тому

    Success teaser ohh... Ee padathino 😂

  • @ArjunKing5410
    @ArjunKing5410 8 днів тому +3

    enthu success...SUPER DUPER FLOP

  • @user-kb9gh3lt6r
    @user-kb9gh3lt6r 8 днів тому

    Ithilum bedhm malai kottai vaaliban kaanunnatha

  • @saj224
    @saj224 8 днів тому +1

    Success😂😂😂😂😂, shari apo bye.

  • @Adwaitheeeeeeee
    @Adwaitheeeeeeee 7 днів тому +1

    😪😪

  • @vlogifywithjv9220
    @vlogifywithjv9220 8 днів тому +1

    Aruboran film..Simhathinu pattiyude vilapolum kaanikkunnilla 😂😂😂

  • @cineenthusiast1234
    @cineenthusiast1234 8 днів тому +2

    Success? 😁😁😁

  • @Yxhap-id8bj
    @Yxhap-id8bj 8 днів тому

    Oooooola fil.

  • @moviemashups2375
    @moviemashups2375 8 днів тому

    Grrrr❌
    😴😴✅

  • @muhammadshafeeq32
    @muhammadshafeeq32 8 днів тому

    തട്ടി കൂട്ടിയ പടം എസ്രാ യുടെ ഡയറക്ടർ ആണല്ലോ ഈ മൂവി ചെയ്തതെന്ന് വിശ്വസിക്കാൻ ആവുന്നില്ല ചിരിപ്പിക്കാൻ പെട പാട് പെടുന്നുണ്ട് മൂവി പക്ഷെ ചിരി ആർക്കും വരുന്നില്ല കുറേ മുൻപ് ക്രോക്കോടേൽ ലവ് സ്റ്റോറി എന്നൊരു മൂവി വന്നിരുന്നു ഒരു ദ്വീപിൽ പെട്ടുപോകുന്ന ഒരു യുവവും യുവതിയും അവരെ ആക്രമിക്കാൻ നോക്കുന്ന മുതലായും ഇതിൽ സിംഹം 😂

  • @A2ACREATIONS
    @A2ACREATIONS 7 днів тому

    കമന്റ് ബോക്സിൽ ഒട്ടും അസൂയ ഇല്ലാത്ത ആൾക്കാർ ആണ് 😂😂

  • @u_6malayalam973
    @u_6malayalam973 8 днів тому

    120 രൂപക്ക് നന്നായി AC യിൽ ഇരുന്ന് ഉറങ്ങി അത്ര തന്നെ

  • @MTA_313
    @MTA_313 8 днів тому

    Unni paranjath pole.. mollywood inte RRR 😂

  • @abhijithvt723
    @abhijithvt723 4 дні тому

    😂😂😂

  • @ratedrsuperstar414
    @ratedrsuperstar414 8 днів тому

    Hilarious movie! Enjoyed it. Don’t know whats with this hate in the comments!

  • @hrithikmanoj7969
    @hrithikmanoj7969 8 днів тому +1

    ഏത് യൂണിവേഴ്സിലാണോ success 🤣

  • @shaijumada8265
    @shaijumada8265 8 днів тому

    തൊലിഞ്ഞ പടം സച്ചച്ച് പുള്ള്

  • @SonuBhai-xi5iv
    @SonuBhai-xi5iv 8 днів тому

    Ivanekondum nadakooledo

  • @sunnythulaseedharan7998
    @sunnythulaseedharan7998 8 днів тому

    Ninaku isdam ayillakil ok pashe oru pravisham kannan illa cinima annu

  • @bibinmathew5222
    @bibinmathew5222 8 днів тому

    Ikkade 50 cr cake muri pole anallo arum padam Kanan illa

  • @iampti3861
    @iampti3861 8 днів тому

    35 riyal poyi moonjiya padam

  • @askar_yaseen
    @askar_yaseen 8 днів тому

    Innale kandu ishtamayila🙂

  • @prayagpallippuram8129
    @prayagpallippuram8129 8 днів тому

    പോരാ....

  • @jokeey3
    @jokeey3 7 днів тому

    Ollath parayalo aaa simhakoottil kerunna time allathe movie nalla bore anu 🚶. Script shokam nalla suokam bgm pinne parayanilla dhuramdham🚶🚶

  • @onceuponatimeinindia.
    @onceuponatimeinindia. 8 днів тому

    Suraj ooombiya acting

  • @winit1186
    @winit1186 8 днів тому +1

    കുഞ്ചാക്കോ ബോറനായി മാറുന്നുണ്ട്

  • @sintokk9317
    @sintokk9317 5 днів тому

    Ithu success?😂😂😂

    • @Hank12472
      @Hank12472 5 днів тому

      ഒരിടത്ത് ഒരു സ്വർണ്ണ വ്യാപാരിയുടെ മകളുണ്ടായിരുന്നു. . കാണാൻ അതിസുന്ദരിയായിരുന്നവൾ.. അവളെ തന്നെക്കാൾ വലിയൊരു വ്യാപാരിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവളുടെ അച്ഛൻ ആഗ്രഹിച്ചു.. എന്നാൽ നാട്ടിലുള്ള ഒരു തൂപ്പ് കാരനുമായി അവൾ പ്രണയത്തിലായിരുന്നു.. അവരുടെ ബന്ധത്തെ അവളുടെ അച്ഛൻ എതിർത്തു. ഒരു കാരണവശാലും വിവാഹം നടത്തിക്കൊടുക്കില്ലെന്ന് അയാള് തറപ്പിച്ചു പറഞ്ഞു..! ഒടുവിൽ അവർ ഒളിച്ചോടാൻ തീരുമാനിച്ചു. ☻ അങ്ങനെയെങ്കിലും സന്തോഷമായി കഴിയാൻ അവൾ ആഗ്രഹിച്ചു. ☻ അങ്ങനെ പിറ്റേന്ന് അവർ ഒരുപാട് ദൂരെയുള്ള ഒരു നാട്ടിലേക്ക് ഒളിച്ചോടി..! തന്റെ മകൾ പോയതിൽ ആ അച്ഛൻ അതീവ ദുഖിതനായി.. മകളെ പിരിഞ്ഞിരിക്കുവാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല.. ► ഒടുവിൽ അയാൾ തന്റെ മകളെ തിരികെ വിളിക്കുവാൻ തീരുമാനിച്ചു.. അതിനായി അയാൾ എല്ലാ പത്രങ്ങളിലും പരസ്യം ചെയ്തു.. തിരികെ വന്നാലുടൻ നിങ്ങളുടെ വിവാഹം ചെയ്തു തരാമെന്ന സന്ദേശമായിരുന്നു അതിൽ.. ഈ പരസ്യം അവരുടെ ശ്രദ്ധയിൽ പെടുകയും അവർ വീട്ടിലേക്ക് തിരിച്ചു വരുകയും ചെയ്തു.. !
      അയാൾ അതീവ
      സന്തോഷവാനായി. അവരുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി..
      വിവാഹത്തിനുള്ള
      വസ്ത്രമെടുക്കാനായി അവൾ തന്റെ ഭാവി വരന്റെ കൂടെ
      പുറപ്പെട്ടു..
      നിർഭാഗ്യവശാൽ
      അവരുടെ വണ്ടിയിൽ ഒരു ലോറി
      വന്നിടിക്കുകയും അവളുടെ കാമുകൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്‌തു.
      അവൾക്ക്
      ഒരു പോറൽ പോലും പറ്റിയിട്ടുണ്ടായിരുന്നില്ല..
      പക്ഷെ അവളുടെ വസ്ത്രത്തിൽ മുഴുവൻ തന്റെ പ്രിയ കാമുകന്റെ രക്തം പുരണ്ടു..
      അവൾ അലമുറയിട്ടു കരയാൻ തുടങ്ങി..
      സംഭവമറിഞ്ഞ് അവളുടെ അച്ഛൻ വീണ്ടും ദുഖിതനായി..
      അവളാകട്ടെ ആ രക്തം പുരണ്ട വസ്ത്രവും കെട്ടിപ്പിടിച്ചു എന്നും ഒരേ കരച്ചിൽ..
      മാസങ്ങൾ പലത് കടന്ന്പോയി.
      തൻ്റെ മകളുടെ ഈ അവസ്ഥ എങ്ങേനെയെങ്കിലും
      മാറ്റണമെന്ന് അയാൾ
      ആഗ്രഹിച്ചു. തന്റെ സുഹൃത്തിന്റെ
      മകനെക്കൊണ്ട് അവളുടെ
      വിവാഹം നടത്താൻ അയാൾ
      ഏർപ്പാട് ചെയ്തു.
      മനസില്ലാ മനസ്സോടെ അവൾ സമ്മതിച്ചു..
      ഒരിക്കൽ അയാള് ഉറങ്ങുമ്പോൾ സ്വപ്‌നത്തിൽ ഒരു വൃദ്ധ പ്രത്യക്ഷപ്പെട്ടു.. നിൻ്റെ മകളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്ന കാമുകന്റെ രക്തക്കറ എത്രയും പെട്ടെന്ന് പൂർണ്ണമായും കഴുകി ക്കളയണമെന്നും ഇല്ലെങ്കിൽ വലിയൊരപകടം സംഭവിക്കുമെന്നും മുന്നറിയിപ്പ് നല്കി..!
      എന്നാൻ അയാൾ അത് അവഗണിച്ചു. അടുത്ത ദിവസം അവളുടെ അമ്മയുടെ സ്വപ്‌നത്തിലും അതെ വൃദ്ധ പ്രത്യക്ഷപ്പെടുകയും രക്തം 3 ദിവസത്തിനുള്ളിൽ കഴുകി കളയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അവരും അത് അവഗണിച്ചു.. പിറ്റേ ദിവസം മകളുടെ സ്വപ്‌നത്തിലും വൃദ്ധ ഇതേ കാര്യം ആവശ്യപ്പെട്ടു..
      ഇനി 2 ദിവസമേ ബാക്കിയുള്ളൂ എന്ന് അറിയിച്ചു.. അവൾ ഉടൻതന്നെ ഇക്കാര്യം തന്റെ മാതാപിതാക്കളോട് പറഞ്ഞു. അപ്പോൾ അവരും ഇതേ സ്വ‌പ്നം കണ്ട കാര്യം അവളോട് പറഞ്ഞു..!! ഇതും കൂടി കേട്ടപ്പോ ഇത് സത്യമാണെന്ന് അവൾക്കുറപ്പായി.. അവൾ ഭയന്ന് വിറച്ചു. വസ്ത്രം എടുത്തു കഴുകാന് തുടങ്ങി.. എന്നാൽ രക്തക്കറ കളയാൻ സാധിച്ചില്ല.! അടുത്ത ദിവസവും വൃദ്ധ സ്വപ്‌നത്തില് വന്ന് ഇനി ഒരു ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മുന്നറിയിപ്പ് നല്കി.. അവൾ അന്ന് വീട്ടിൽ ഒറ്റക്കായിരുന്നു.. അവള് രാത്രി തന്നെ വസ്ത്രം എടുത്തു കഴുകാൻ തുടങ്ങി.. എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്കാ രക്തക്കറ കഴുകി കളയാൻ സാധിച്ചില്ല. " പെട്ടെന്ന് അവളുടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൾ ഭയന്ന് വിറച്ചു..!! അവള് പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ സ്വ‌പ്നത്തില് വന്ന അതെ വൃദ്ധ..!!!!!! അവള് ഭയന്ന് വിറച്ച് അലറിക്കരയുവാൻ തുടങ്ങി.... വൃദ്ധ പതിയെ അവളുടെ അടുത്തെത്തി കയ്യില് ഒരു പൊതി കൊടുത്ത് അവളെ നോക്കി.... ഇങ്ങനെ പറഞ്ഞു... ഏരിയൽ ഏത് കടുത്ത കറകളെ നീക്കും ഒരു വാഷിൽ തന്നെ പാലുപോലെ വെണ്മാ... തുണികൾക്ക് ഏകും മേന്മ...
      ഏരിയൽ ഉപയോഗിക്കൂ...... കറകൾ...
      മറന്നേക്കൂ.....
      വായന ശീലം നല്ലതാ... ഇതെങ്കിലും
      മുഴുവൻ ഒന്ന് വായിക്കാനുള്ള മനസ്സ് കാണിച്ചതിന്ന് നന്ദി! നീളമുള്ള മെസ്സേജുകൾ വായിക്കുന്ന ശീലം കുറഞ്ഞ് വരികയാണ് ഇക്കാലത്ത് എന്നെ തപ്പണ്ട... ഇത് അയച്ച് തന്നവനെ നോക്കി ഞാൻ പുറപ്പെട്ടു കഴിഞ്ഞു Happy വായന ശീലം വായന ദിനം ആശംസകൾ നേരുന്നു.

  • @jamshadbava146
    @jamshadbava146 8 днів тому

    ഇങ്ങനെ ഒരു 🚀പടം 🤮

  • @linujoseph3655
    @linujoseph3655 8 днів тому +1

    Very average

  • @vjcreatz2648
    @vjcreatz2648 8 днів тому +2

    കണ്ടവര് വന്നു അഭിപ്റായം പറയൂ

  • @akhilkunhimangalam
    @akhilkunhimangalam 8 днів тому

    എന്റെ പൊന്നോ....
    ചളി പടം.....
    Flop ആണ്..

  • @SarathBabu369
    @SarathBabu369 8 днів тому

    Shokam padam👎👎

  • @deshadana_kili_6629
    @deshadana_kili_6629 8 днів тому

    കണ്ടു. നല്ല ഒന്നാന്തരം ചവർ പടം 🤢🤮.

  • @Kannurmalayali
    @Kannurmalayali 8 днів тому

    Oombya padam 2 manikoor waste

  • @Rijanjoy
    @Rijanjoy 7 днів тому +1

    Worst movie 👎

  • @muad7anz892
    @muad7anz892 8 днів тому

    കൊച്ചു tv കാണുന്നതാണ് നല്ലത് ഇതിലും നല്ലത് ഡോറ ബുജി. 👽. വല്ലാത്ത പടം

  • @46597737
    @46597737 8 днів тому

    ഏത് konathil ആണ് success