വൈദികർക്ക് ജാഗ്രത ,കൊല്ലാൻ പദ്ധതി '

Поділитися
Вставка
  • Опубліковано 30 вер 2024
  • Topic - വൈദികർക്ക് ജാഗ്രത.
    ചെറുപ്പക്കാരായ വൈദികരെ കൊല്ലാൻ പദ്ധതി
    വിശ്വാസിക്കാനാവാത്ത
    വെളിപ്പെടുത്തലുമായ് മഞ്ഞാക്കലച്ചൻ.
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 32

  • @kurianmathew9123
    @kurianmathew9123 День тому +25

    വൈദീകരുടെ രാജ്ഞിയായ അമ്മ മറിയമേ വൈദീകർക്ക് വേണ്ടി പ്രതീക്ഷിക്കണമേ 🙏🏽🙏🏽🙏🏽

  • @JessyJosejessy-qc4eb
    @JessyJosejessy-qc4eb День тому +17

    എന്റെ ഈശോയെ എല്ലാവൈദികരേയും നിന്റെ തിരുരക്ത കോട്ട കെട്ടി സംരക്ഷിക്കണമെ

  • @blackandwhitemediaindia
    @blackandwhitemediaindia День тому +15

    കര്ത്താവേ എല്ലാ വൈദീകരുടെയും മേല് കരുണയായിരിക്കണമേ.....

  • @jessyjoseph4568
    @jessyjoseph4568 День тому +18

    ഈശോയെ എല്ലാ വൈദികരെയും അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏

  • @Guruji-x7c
    @Guruji-x7c День тому +7

    വൈദികർക്കും സന്യസ്ഥർക്കും ഒരു തിൻ മയും ഭവിക്കാതെ എല്ലാവരും ശക്തമായി പ്രാർത്ഥിക്കുക...നമ്മുടെ പ്രാർത്ഥനകളിൽ അവരെ പ്രത്യേകം സ്മരിക്കുക🙏🙏:🙏

  • @ChristaSebastian
    @ChristaSebastian День тому +6

    ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ ലോകം മുഴുവനും ഉള്ള വൈദികരെ കാത്തുകൊള്ളണേ🙏🏼🙏🏼

  • @ramesanrameshpaul5375
    @ramesanrameshpaul5375 День тому +7

    സാത്താൻ നുണയനും നുണയൻറെ പിതാവും ആണു എങ്കിലും അവൻ പറയുന്നതിൽ കാര്യം ഉണ്ട് ദൈവം മനുഷ്യനായി യേശു വിന്റെ രൂപത്തിൽ ഈ ഭൂമിയിൽ വന്നപ്പോഴും അവൻ ഇത് തന്നെ ചെയ്തു. യേശുവിന്റെ ശിഷ്യന്മാരെയും അവൻ പിന്നെ വെറുതെ വിടുമോ?

  • @lizyruben1632
    @lizyruben1632 День тому +5

    ഈശോയെ, അങ്ങയുടെ പുരോഹിതരെ അങ്ങയുടെ തിരുഹൃദയത്തിൽ ചേർത്തു നിറുത്താൻ കൃപ ഉണ്ടാകണമേ
    🙏🌹🙏🌹🙏

  • @aleyammajohn3736
    @aleyammajohn3736 День тому +5

    വൈദികർക്കു വേണ്ടി പ്രാർത്ഥിക്കണേ അമ്മേ, mathave🙏🙏🙏

  • @SophiaJoseph-ck7rt
    @SophiaJoseph-ck7rt День тому +8

    Praying for all the priests in the world

  • @sheelagoveas2777
    @sheelagoveas2777 День тому +5

    Protect all the priests oh Lord,& cover with your precious blood.Amen

  • @rose_rose66
    @rose_rose66 День тому +4

    Easoye samarppikkunnu have mercy on all priest

  • @sunnygeorge-je4vg
    @sunnygeorge-je4vg День тому +2

    Father
    You priests have authority which mother Mary doesn’t have, a passed away saint doesn’t have, but you priests have
    Mother Mary can’t forgive my sins in the name of Jesus, but you priests have it

  • @gracybaby4084
    @gracybaby4084 День тому +3

    Eshoye bless the whole priests in the world amen

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 День тому +2

    How many priests accept & believe that devil is behind the priest.

  • @roygeorge9373
    @roygeorge9373 День тому +1

    Fr. James Manjakkal, is a saintly priest who is blessed by Jesus in a very special way. So it is very important that each and every priest give special attention to his admonitions. God protect you from enemy's attack.

  • @aniljohn6882
    @aniljohn6882 День тому +2

    അററകൈ പ്റയോഗം

  • @kochuranijoseph8979
    @kochuranijoseph8979 19 годин тому

    അച്ഛാ ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ ഫോൺ നമ്പർ തരുമോ അച്ഛനോട് സംസാരിയ്ക്കാൻ ആയിരുന്നു ചില വിഷമതകൾ ഉണ്ടായിരുന്നു ഞാൻ ഒരു ഭർത്താവ് മരിച്ച സ്ത്രീ ആണ് .

  • @Karthika57874
    @Karthika57874 19 годин тому

    മരണപര്യന്തം വിശ്വസ്ഥാനായിരിക്കുക.ജീവകിരീടം പ്രാപിക്കും.ഭൂമിയിൽ ഒന്നും ആഗ്രഹിക്കരുത്.

  • @mariammachacko9187
    @mariammachacko9187 День тому

    Viedeekare illathaki sabhaye thakarkamennu karuthunnu atha.Deivam,Holispirite, sathyane chavittu thazthatte.

  • @sallycherian3164
    @sallycherian3164 День тому +2

    🙏🙏🙏🙏🙏

  • @Anonymous-io6dj
    @Anonymous-io6dj День тому

    No doubt…!
    It is that second Jesus only.
    Because he is very much hostile to present Christianity.
    For the reason that,it is this Christianity is the one to insult him maximum,by badly depicting him as a cadaver hung on cross.

  • @philiposegeorge4792
    @philiposegeorge4792 14 годин тому

    Nothing going to happen.If God is there he will help.Example our Jesus Christ.

  • @thomasjoseph775
    @thomasjoseph775 День тому

    Praying for all the Priests in the world Esoye Samarpikune 🙏🙏🙏

  • @Jeenasaju-z8q
    @Jeenasaju-z8q День тому

    3...5....7....Viswasapramanm... Choli.. Sasich... Prahikuka. Sathana. thopikam

  • @Rdevkavil
    @Rdevkavil День тому

    O Lord kindly protect and bless our priests 🙏🙏

  • @എന്റെഅഭിപ്രായം-യ2ഛ

    മൂന്നും യേശുവല്ലേ.

  • @pearlsongeorge8946
    @pearlsongeorge8946 День тому

    Thank God❤

  • @leelamathew786
    @leelamathew786 День тому

    🙏🙏🙏🙏❤❤❤❤

  • @yahshuadas2527
    @yahshuadas2527 День тому

    എടോ കിഴവാ ഫ്രാൻസിസ് ചേട്ടൻ ചില്ലുകൂട്ടിൽ നിന്ന്‌ പുറത്തിറങ്ങിയാൽ അപ്പോൾ തന്നെ കൊന്നുകളയും .
    കാരണം, കർത്താവിന്റെ പ്രവചനം
    ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.
    ജറെമിയാ 25 : 34
    അവിടെ നിൽക്കുകയാ.
    കർത്താവിന്റെ പ്രവചനം പൂർത്ഥിയാകാതിരിക്കുമോ ?
    വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ.
    യോഹ 10 : 35
    കാരണം,
    എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു. ജറെമിയാ 23 : 29
    എടോ കിഴവാ തനിക്കു വാചനമൊന്നും അറിയില്ലേ
    ആലഞ്ചേരി പുറത്തിറങ്ങിയാൽ ആരെങ്കിലും തല്ലികൊള്ളും .
    ഇയ്യാൾക്ക് കാസുകൊടുത്ത് സ്ഥലം വാങ്ങിയവരൊക്കെ ചതിക്കപ്പെട്ടിരിക്കുകയാണ്.
    അതുകൂടാതെ കർത്താവിന്റെ പ്രവചനവും .
    വട്ടൻ തട്ടിലോളി പുറത്തിറങ്ങിയാൽ കാല് പൊക്കി പട്ടിമുള്ളും .
    പുറക്കകത്ത് കയറിയിരുന്ന് ഗീർവാണം വിടാനെ ഈ കളവെട്ടിയാരെ കൊള്ളു.
    പുത്തൂര് ഉൾപ്പെടെ പലരും ഒളിവിലാണ്.