സ്ത്രീ പുരുഷന് അടിമയായിരിക്കണം എന്ന് ബൈബിൾ പഠിപ്പിക്കുന്നത് ശരിയോ?

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ •

  • @johnabraham2318
    @johnabraham2318 Рік тому +28

    Super
    Pr Anil Kodithottam സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ....

  • @santhoshvargheese6591
    @santhoshvargheese6591 Рік тому +14

    നിങ്ങൾക് ദൈവം ധാരാളം ജ്ഞാനം തരട്ടെ,,,

  • @passion4nation
    @passion4nation Рік тому +13

    Koditottam pastor simply the best 🔥 🔥 🔥.. An all rounder with perfect knowledgeable person..

  • @paulpp7459
    @paulpp7459 Рік тому +16

    Br.AnilKodithottam you are great.God bless you.

  • @babukadalikad9589
    @babukadalikad9589 Рік тому +51

    ഗംഭീരം! അപ്പസ്തോലിക് മഹിമ സ്വയം അവകാശപ്പെടുന്ന പ്രമാണികൾക്ക് ഇത്രമാത്രം ഗരിമയോടെ വിഷയം അവതരിപ്പിക്കാനാകുന്നില്ല.അഭിനന്ദനങ്ങൾ!

    • @tiju4723
      @tiju4723 Рік тому +3

      ഡാനിയേൽ അച്ഛന്റെ പ്രസംഗം ഒന്ന് കേട്ട് നോക്കൂ..

    • @abymathew2750
      @abymathew2750 Рік тому +2

      എല്ലാരും കർത്താവിന് വേണ്ടപ്പെട്ടവർ 🌹🌹🌹

    • @annammamlavil8217
      @annammamlavil8217 Рік тому +6

      ബാബുവേ കലക്കവെള്ളത്തിൽ മീൻപിടിക്കല്ലേ മോനേ

    • @joyseyonilthomas9494
      @joyseyonilthomas9494 Рік тому +2

      🙋കുറച്ചുപേർ ക്രിസ്ത്യാനിയെന്നു പറഞ്ഞു 🎉ദൈവനിഷേധികളായി jeevikkumbol-Bahu- Pastor അനിൽ Kodithottam കർത്താവിനുവേണ്ടി വീരോടെ നിന്ന്‌ കർത്താവിനെ ഉയർത്തുന്നു -Sthothram - ഇതിനെയൊക്കെ ഇരുട്ടാക്കി പള്ളി പിടിക്കുന്ന ദൈവനിഷേധിഥികൾ സുഖിച്ചു ജീവിക്കുന്നു.

    • @leonadaniel7398
      @leonadaniel7398 Рік тому +2


      ഹഹഹ ഞങ്ങൾ വിഗ്രഹം ഉണ്ടാക്കും എന്ന് പറഞ്ഞ ദാനിയേൽ അച്ചനല്ലേ 😆😆😆

  • @joseperumkavukunnel8062
    @joseperumkavukunnel8062 Рік тому +16

    എത്ര കേട്ടാലും മടിപ്പില്ല. താങ്കളെ ദെവം തിരഞ്ഞെടുത്ത ഒരു വലിയ പ്രവാചകനാണ് താങ്കളാണ് എദാർത്ത ദൈവ ദാസൻ താങ്ക് യു താങ്ക്യു സോ മച്ച് താങ്കൾക്കും തലമുറകൾക്കും ദൈവാനുഗ്രഹമുണ്ടാകട്ട

    • @AjiPrakashBharghavanPillai
      @AjiPrakashBharghavanPillai 9 місяців тому +2

      ഞാൻ യോജിക്കുന്നു

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому +1

      Yes. കൊടിത്തോട്ടം പാസ്റ്റർ is legend 👌👌👍👍👍

  • @shajimathew5618
    @shajimathew5618 Рік тому +12

    Pr . Anil Kodithottam ന്റെ വളരെ ഗംഭീര വിശദീകരണം 🙏🏻👍✅

  • @byjumathew4208
    @byjumathew4208 Рік тому +18

    Sir we feel so proud of you.

  • @josead9378
    @josead9378 2 місяці тому +3

    ഗംഭീരം .....👏👏👏

  • @georgeittyarah7966
    @georgeittyarah7966 Рік тому +15

    Pr Anil Kodithottam is the true voice of Lord Jesus Christ, not only to the Kerala community but to the whole modern world.

  • @Leo-do4tu
    @Leo-do4tu Рік тому +13

    Excellent speech,Anil sir

  • @valsamma1415
    @valsamma1415 Рік тому +13

    Bible yethra manoharam. God bless Anil paster 🙏🙏

  • @francisca1741
    @francisca1741 Рік тому +9

    ഇത്രയും അറിവ്, അതിശയം 👍

  • @jojojoseph5143
    @jojojoseph5143 Рік тому +6

    Very nice talk.

  • @marykutty1169
    @marykutty1169 Рік тому +12

    GodBless you good and truth speech🙏🙏🙏👍👌❤

    • @anilnair3064
      @anilnair3064 Рік тому

      1 കോറിന്തോസ് 14: 34-35 വായിക്കുക.
      1 തിമോത്തി 11-13 വരെയും വായിക്കുക.

  • @mathewpanamkat2595
    @mathewpanamkat2595 Рік тому +9

    Thanks so much, Brother

  • @lalthomas3653
    @lalthomas3653 Рік тому +3

    Very good. Appreciation

  • @martindavid659
    @martindavid659 Рік тому +8

    👌👌👌👍🌹🙏praise The Lord🙏🌹

  • @annammamlavil8217
    @annammamlavil8217 Рік тому +34

    കടുത്ത സ്ത്രീ വിരുദ്ധത നിലനിന്നിരുന്ന അക്കാലത്ത് ഏശുനാഥൻ എത്ര ധീരതയോടെ ആണ് ആ നിയമം പരിഷ്കരിച്ചതെന്ന് ബൈബിൾ ശരിയായി പഠിച്ചാൽ മനസ്സിലാകും

    • @saidalavi8822
      @saidalavi8822 Рік тому +1

      നിങ്ങൾ ലോത്ത് എന്നത് ഖുർആനിൽ ലൂത്ത് എന്നത് ഒരു ദൈവത്തിന്റെ പ്രവാജകനാണ അത് പ്രകാരം പ്രവാജൻ മാർ തെറ്റ് കൊണ്ട് കാവലാക്കപ്പെട്ടവരാണ് പ്രവാചകൻമാരെപ്പറ്റി മക്കളെയുമായി തെറ്റിലേക് പോയി എന്ന് പറഞ്ഞാൽ അവൻ അപ്പോൾ തന്നെ മതത്തിന് പുറത്താണ് യേശുകൃസ്തു പച്ചവെളളം ലഹരിയുള്ള നിഷിദ്ദമായ വസ്തു ഉണ്ടാക്കിക്കൊടുത്ത എന്ന് ഒരു പ്രവാജകനെപ്പറ്റി പറഞ്ഞാൽ മതത്തിൽ നിന്നും പുറത്താണ് ദൈവം മൂന്നിൽ ഒന്നാണെന്ന്‌ പറഞ്ഞാൽ മതത്തിൽ നിന്നും തെറിച്ച കഠിന നരഗ സിക്ഷക്കർഹനായവനായി

    • @PVSJC
      @PVSJC Рік тому +4

      @@saidalavi8822 ഇവിടെ പറയുന്നത് ഖുർആൻ അനുസരിച്ചുള്ള നിർവചനം അല്ല.
      1. ബൈബിൾ അനുസരിച്ചുള്ളതും
      2. പരിഷകൃത സമൂഹം അനുസരിച്ചുള്ള തിരിച്ചറിവും ആണ്.
      1. ബൈബിൾ പ്രകാരം ലോത് ഒരു പ്രവാചകൻ അല്ല.
      2. പ്രവാചകൻ തെറ്റ് ചെയ്തേക്കാം. തെറ്റ് ചെയ്‌താൽ തെറ്റ് തെറ്റ് തന്നെ ആണ് ആര് ചെയ്താലും. ദൈവം മാത്രമേ തെറ്റ് ചെയ്യാത്തുള്ളൂ....മ നുഷ്യനായി അവതരിച്ചവരിൽ യേശുക്രിസ്തു മാത്രം .

  • @bennykorah9098
    @bennykorah9098 Рік тому +1

    I pray to God for the Good Health to you.

  • @salyjose8595
    @salyjose8595 Рік тому +9

    Excellent

  • @francisca1741
    @francisca1741 Рік тому +4

    Well said 👍

  • @bineshjoseph4364
    @bineshjoseph4364 Рік тому +8

    ദൈവത്തിന് സ്തുതി

  • @lissythomas99
    @lissythomas99 Рік тому +3

    Anil brother super

  • @Rose-if1gx
    @Rose-if1gx 4 місяці тому +1

    God bless Pastor ji🙏 ❤👍💐

  • @francismeledath8622
    @francismeledath8622 Рік тому +6

    You are great

  • @cmntkxp
    @cmntkxp Рік тому +3

    True Christian life is a radical life.

  • @josematheu72
    @josematheu72 Рік тому +13

    അപവാദം ഇല്ലാതെ ആരോപണങ്ങൾക്ക് വസ്തുതനിഷ്ടമായി മറുപടി പറയുന്നത് എതിർകക്ഷികൾ പോലും കേട്ടിരുന്നു പോകും.

  • @vjchacko5449
    @vjchacko5449 Рік тому +4

    Very good

  • @sophyjames8030
    @sophyjames8030 Рік тому +8

    You said it sir. Go ahead🎉🎉

  • @muhammedv8827
    @muhammedv8827 Рік тому +5

    സൂപ്പർ 👍👌

  • @josephp3229
    @josephp3229 Місяць тому

    ഗംഭീരം❤❤❤

  • @beenabenny7354
    @beenabenny7354 Рік тому +2

    തത്വങ്ങളൊക്കെ ബുദ്ധന്റെ തോ മറ്റാരുടെ യെങ്കിലുമോ ആയാൽ എന്താണു കുഴപ്പം. താൻ പറഞ്ഞ തത്വങ്ങളൊക്കെ നടപ്പാക്കാൻ കരുത്തുകാട്ടിയ , എല്ലാവർക്കുമറിവുള്ള ഏക മനുഷ്യ ജന്മംഎന്ന നിലയിലാണ് യേശു വ്യത്യസ്തനാകുന്നത്.

  • @antonyka3864
    @antonyka3864 Рік тому +2

    Super

  • @rajappankarthika5822
    @rajappankarthika5822 Рік тому +3

    എല്ലാ മത പുസ്തകങ്ങളിലും വൃത്തികേടുകൾ ഉണ്ട് സാർ കൂടുതൽ ചർച്ച ചെയ്താൽ കൂടുതൽ വൃത്തികേടുകൾ പുറത്തുവരും

    • @thunderbuddy3959
      @thunderbuddy3959 Рік тому

      Tell them about “ bad things” from Bible. I want listen

    • @MarioBros1822
      @MarioBros1822 Місяць тому

      ua-cam.com/users/shorts9smYg5DQEyU?si=CxNOYyAHqJFBP0OL

  • @JosePayyappilly-sw2xr
    @JosePayyappilly-sw2xr Рік тому

    ഇന്നും ബജ്ജമീൻ ബയീലി കണ്ടുപിടിച്ചു baily pantoon bridge ആണ് ആർമിയിൽ യുദ്ധ സമയത്ത് ഉപയോഗീക്കുന്നത്

  • @എന്റെഅഭിപ്രായം-യ2ഛ

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, (യേശുവേ ആരാധിക്കുന്ന കുഞ്ഞാടുകൾ ഉറക്കത്തിൽ ).

  • @anuj4518
    @anuj4518 Рік тому +11

    ക്രിസ്തുമതം, ഈ ലോകത്ത് ഏറ്റവും പെട്ടന്ന് വളരുന്ന മതം

    • @subairnp866
      @subairnp866 Рік тому +1

      ഏറ്റവും വേഗത്തിൽ ഇല്ലാതാവുന്ന മതം

    • @samjose222
      @samjose222 Рік тому

      ​@@subairnp866 വേഗത്തിൽ കയ്യിലിരുപ്പുകൊണ്ടു തകരുന്ന മതം ഇസ്ലാം 😂

    • @geenum
      @geenum Рік тому

      ​@@subairnp866നിങ്ങളുടെ കൂട്ടർ രാത്രിയും പകലും ക്രിസ്ത്യൻ പെണ്ണുങ്ങളെ വളച്ചു മതം മാറ്റി ഓരോ കുടുംബത്തെയും നശിപ്പിക്കാൻ നടക്കുവാണല്ലോ, പിന്നെ മയക്കു മരുന്ന് etc ആണല്ലോ ക്രിസ്ത്യൻ കുട്ടികളെ ലക്ഷ്യമിട്ട് ചെയ്യുന്നത്.
      ഇതു തെറ്റാണ് എന്നു വാദിക്കണോ, കഴിഞ്ഞ ഒരു മാസം ലഹരിയുമായി പിടിയിലായ ആളുകളുടെ പേര് എഴുതിനോക്ക്.. ഏതു ആളുകളാണ് എന്നു മനസിലാകും.

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      @subair np. ഞമ്മാന്റെ മുത്ത്‌ 6 വയസൊള്ള കൊച്ചിനെ കെട്ടിയ നാറിയാണെന്ന് എല്ലാർക്കും അറിയാം കോയ. ഓടട തള്ളേയോളീ....

  • @princealex8709
    @princealex8709 Рік тому +4

    Power speach

  • @rvt2800
    @rvt2800 Рік тому +2

    Supper tolk

  • @seenamol1604
    @seenamol1604 Рік тому +8

    യേശുവിന്റെ നൻമ.,.. തിൻമകൾ മാത്രമേ പറയാവൂ. കാരണം യേശുവാണ് ദൈവപുത്രൻ.പുത്റനായ ദൈവം.വേറുള്ളവരെല്ലാം അക്കാലത്ത് ലോകത്ത് ജീവിച്ച സാധാരണ ക്കാരായ ജനങ്ങൾ ആയിരുന്നു.

    • @binuabraham3621
      @binuabraham3621 Рік тому

      പെന്തകോസ്ത് സഭകളിൽ ചേർന്നാൽ കാൽ ഇല്ലാത്ത ആൾക്കാർക്ക് ദൈവത്തിന് കാൽ വെച്ച് പിടിപ്പിക്കുവാൻ കഴിയുമോ കൈ ഇല്ലാത്ത ആൾക്കാർക്ക് ദൈവത്തിന് കൈ വെച്ച് പിടിപ്പിക്കുവാൻ കഴിയുമോ മന്ദബുദ്ധി ഉള്ള ആൾക്കാർക്ക് ദൈവത്തിന് മന്ദബുദ്ധിത്തരം മാറ്റുവാൻ സാധിക്കുവാൻ കഴിയുമോ പിന്നെ ഒരു ഏക്കർ ദൈവത്തിന് നൂറ് ഏക്കർ ഭൂമി ആക്കുവാൻ കഴിയുമോ ഇല്ല

    • @abymathew2750
      @abymathew2750 Рік тому +2

      ​@@binuabraham3621 താങ്കൾ അടിയുണ്ടാക്കാതെ പോകൂ

  • @josemenachery8172
    @josemenachery8172 Місяць тому +1

    കൊടിത്തോട്ടംbro.റെനമിക്കുന്നു

  • @Godbless9244
    @Godbless9244 Рік тому +4

    👏👏👏

  • @franciskm4144
    @franciskm4144 Рік тому +2

    Yes yes yes 🎉

  • @jofunlatter
    @jofunlatter Рік тому +2

    🙏🙏🙏

  • @ostrichzachariah3639
    @ostrichzachariah3639 Рік тому

    Keezhadangal alla, sahakaranam anu vendathu...athanu makkalkku nallathu...

  • @franciskm4144
    @franciskm4144 Рік тому +2

    🎉🎉🎉

  • @reshmasugunan729
    @reshmasugunan729 Рік тому

    Good and beautiful to see your soul and your world

  • @Rabbussamaavaatrabbulaal-ww6wp

    നിങ്ങളുടെ പ്രസംഗം എന്നെ കണ്ണുതുറപ്പിച്ചു ക്രിസ്തുമത വിശ്വാസം സ്വീകരിക്കണമെങ്കിൽ എവിടെയാണ് പോവേണ്ടത് ആരെയാണ് കാണേണ്ടത്

    • @പൗരൻ-ഭ7ഘ
      @പൗരൻ-ഭ7ഘ Рік тому +4

      എവിടെയും പോകേ ണ്ട പൂർണ്ണ മനസോടെ യേശുവിൽ വിശ്വസിച്ചു അന്വേഷിച്ചാൽ കണ്ടെത്തും....

    • @Rabbussamaavaatrabbulaal-ww6wp
      @Rabbussamaavaatrabbulaal-ww6wp Рік тому

      @@പൗരൻ-ഭ7ഘ യേശുവിൽ എങ്ങനെയാണ് വിശ്വസിക്കേണ്ടത്

    • @tall5418
      @tall5418 Рік тому +1

      Religions are made by people. There’s a supernatural power called GOD. Trust in GOD.

    • @പൗരൻ-ഭ7ഘ
      @പൗരൻ-ഭ7ഘ Рік тому +2

      @@Rabbussamaavaatrabbulaal-ww6wp
      സത്യ വേദപുസ്തകം വായിക്കുക അതിൽ പഴയനിയമവും,പുതിയ നിയമവും ഉണ്ട് . പഴയ നിയമം യേശുവിന് മുമ്പുള്ളതും,പുതിയനിയമം യേശുവിനു ശേഷമുള്ളതും.
      യേശു സകല മാനവരാശിയുടെയും പാപ പരിഹാരത്തിനു വേണ്ടി ഭൂമിയിൽ വന്നു കഷ്ടം സഹിച്ചു.മനുഷ്യരാൽ ക്രൂശിക്ക പെടുകയും മൂനാം
      നാൾ ഉയർത്തെഴുന്നേറ്റു സ്വർഗത്തിലേക്ക് പോയി.
      ഇതിനു സാക്ഷികൾ തന്റെ ശിഷ്യന്മാർ തന്നെ. യേശു പോയതുപോലെ വീണ്ടും വരും തന്റെ പുതിയനിയമപ്രകാരം യേശുവിൽ വിശ്വസിച്ചു ജീവിച്ച മനുഷ്യരെ സ്വർഗത്തിലേക്കും.അതിനെ തള്ളിക്കളഞ്ഞു പാപത്തെ സ്നേഹിഹിച്ചു ജീവിച്ചവരെ നിത്യ നരകത്തിലേക്കും തള്ളിയിടും....
      ഇതൊക്കെ വളരെ വ്യക്തമായി പറയുന്നു
      നിങ്ങൾ ക്ക് വിശ്വസിക്കാം
      അല്ലെങ്കിൽ തള്ളി കളയാം
      ""മറ്റൊരുത്തന്നിലും രക്ഷയില്ല
      നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴേ മനിഷ്യരുടെ ഇടയിൽ നല്കപ്പെട്ട യേശു വെന്ന നാമം അല്ലാതെ മറ്റൊരു നാമവും ഇല്ല"".....എന്ന് വചനത്തിൽ പറയുന്നു ..ഒരു പള്ളികളിലും,പാസ്റ്റർ മാരിലും
      വിശ്വസിക്കാൻ പറയുന്നില്ല....
      യേശുവിൽ മാത്രം വിശ്വസിക്കുക.....

  • @SudhakaranThattaram-um8zy
    @SudhakaranThattaram-um8zy Рік тому

    Kumbasaaram ithrayum apavaadangalundaayittum enthina aacharikkunnathu?

  • @josemenachery8172
    @josemenachery8172 Місяць тому +1

    ഫാ.ഡാനിയൽ

  • @aniammajacob8640
    @aniammajacob8640 Рік тому +2

    ബൈബിൾ പറയുന്നത് ഭാര്യയും ഭർത്താവും ഒരു ശരീരം ആണ് എന്ന് . സ്ത്രീയുടെ തല പുരുഷൻ എന്ന് പറയുന്നത് , സ്ത്രീ പുരുഷന്റെ അടിമയെന്ന അർത്ഥത്തിലല്ല . ഏതു സ്ഥാപനത്തിനും ഒരു തലവൻ വേണം (ഉണ്ട് ) സ്ക്കൂളിൽ ഹെഡ് മാസ്റ്റർ . ആദാമിന്റെ വാരിയെല്ലെടുത്ത് സ്ത്രീയെ ഉണ്ടാക്കി ഇതു കണ്ട ആദം പറഞ്ഞത് ഇവളെ നരനിൽ നിന്നെടുത്തതിനാൽ നാരി എന്നു പേരാകും. നരൻ-ആൺ മനുഷ്യൻ
    നാരി - പെൺ മനുഷ്യൻ
    സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാൽ കുടുബത്തിൽ സ്ഥാനവും പദവിയും വ്യത്യാസം ഉണ്ട്. എല്ലാറ്റിനും ഒരു ഏകോപകൻ ആവശ്യമാ ണ . പുരുഷ സ്നേഹഞ്ഞാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീ കീഴ്പെട്ടിരിക്കുന്ന കുടുംബം ഐശ്വരപൂർണമാ ണ്.

  • @kavee58
    @kavee58 Рік тому +3

    എനിക്ക് എത്ര വയസ്സായിട്ടും മനസിലാവാത്ത കാര്യം, എന്തിനാ ഭാരതീയർ ഈ അറേബ്യൻ സംസ്കാരത്തിന്റെ പുറകെ പോകുന്നത്.. സ്വന്തം ജനിച്ചു വളർന്ന നാട്ടിലെ സംസ്കാരം പോരെ

    • @thunderbuddy3959
      @thunderbuddy3959 Рік тому

      Christianity is NOT Arabic culture or anything to do with Arabic. Bharat had 100 different cultures based on region and places. Even 100 years ago Kerala people didn’t had top including ladies.

  • @rajappankarthika5822
    @rajappankarthika5822 Рік тому +1

    എല്ലാ മത പുസ്തകങ്ങളും അത് എഴുതിയ കാലഘട്ടത്തിലെ പരിമിതമായ അറിവുകൾ വച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത് ആ കാലഘട്ടത്തിൽഅത് ശരിയായിരിക്കാംപക്ഷേ അതു കഴിഞ്ഞുള്ള കാലഘട്ടങ്ങളിൽ അത് ജീവിതത്തിൽ പകർത്തിയാൽനിരന്തരം കോമാളി ആയി കൊണ്ടേയിരിക്കുംഉത്തരം ചിന്തിച്ച് സ്വന്തം ജീവിതത്തിൽ നിന്നും എടുക്കുക

    • @thunderbuddy3959
      @thunderbuddy3959 Рік тому

      Bible is not a religious book. It is a book for life and eternal life. Read New Testament.

  • @sajivarghese8471
    @sajivarghese8471 Рік тому +1

    ❤❤❤❤

  • @shajishaji874
    @shajishaji874 Рік тому +6

    ആര പറഞ്ഞത് പെണ്ണ് ആണിൻ്റെ അടിമയാണ് എന്ന് നസ്രാണികളുടെ ഇടയിൽ പെണ്ണിൻ്റെ അടിമയാണ് ആണ് ഭർത്താവ് ഉദ്യോഗം കൊച്ചിനെ എടുത്ത് കൊണ്ടു് ഭാര്യടെ പുറകെ നടക്കണം ഗള്ഫില് ഒക്കെ കാണാം ഭാര്യ ക്ക് ജോലിയുണ്ട് വർത്താവു ഒരു പഴയ വണ്ടി എടുത്ത് കൊണ്ടു് ഭാര്യയെ ജോലിക്ക് കൊണ്ട് വിട്ട് അങ്ങാടിയിൽ വന്നിരുന്നു വണ്ടെർ അടിക്കും. ഇതാണ് നസ്രാണി

  • @marykuttyv.j6393
    @marykuttyv.j6393 Рік тому +7

    ചാവറ അച്ചനെ മറന്നു പോയോ പാസ്റ്ററെ?

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 9 місяців тому

    അർത്ഥം മനസിലാകുന്ന പ്രേബാഷ്ണണം

  • @tall5418
    @tall5418 Рік тому

    The title of the video and the subject he’s talking has no relation.

  • @devassypl6913
    @devassypl6913 Рік тому +1

    ❤❤❤❤❤❤❤❤

  • @jamesgeorge8854
    @jamesgeorge8854 Рік тому

    Pr Aneesh your right 👍 congratulations 👏

    • @sunnymekkattu
      @sunnymekkattu Рік тому

      Agola sabakalude ikam kalagattthinnte anivarytha sonthakosisam apornam
      Deyva niveshithamai ezhuthamenkil
      Varaqukayum cheyam preyhymayum
      Uondakam mother Theresa
      Islamum sondakosinte vakafetham
      Matham veno manavikatha veno
      Unda veno vdiyuda veno
      Manavikatha ellatha matham
      Sathanikamane

    • @sunnymekkattu
      @sunnymekkattu Рік тому

      Naraka sarpathinte( sathanikam) thalaye
      Thakartha parishudha deyva mathave
      Age namam ente ame entered ennue
      Almavil ninnuyarunna shabdathil
      Prarthichirunna ente chittappante
      Prarthanakaikollaname( great teacher
      Pullurampara+ frnaven George meakkattupulluram Para st sebastion

    • @sunnymekkattu
      @sunnymekkattu Рік тому

      Igchandrasekaramenon+ pt chacko+
      Meakkattu kutti the lion of christ The heavenly pover popping India visitingon1962on Bombay
      Dr sebastionvalllopalli
      1975 augeust 8 to1999
      Tvm venjaramod si kaduva Krishnan kutti
      + meakkattu kuttty is bc+ ad
      September 75 kulathu6 si
      October 75 arpukara si purushottaman
      1992 samadaraneyanay si mani
      Vazhikadav+ fr elavanapara narivalamunda st joseph bos plavanakuzhi ex army roy ayarkunnam
      Narendramodhi+ indiragandhi 2ed John
      Poul 2ed John fkennadi 2ed formally over the world puttin

    • @sunnymekkattu
      @sunnymekkattu Рік тому

      Epartyye kuriche oru chukum nigalkaryllannu pinary parayunnathupole
      Pavappetta Muslim Kalle panditanmaru
      Parayunnapottatharamallathe oru chukum ariyillllll

  • @rajappankarthika5822
    @rajappankarthika5822 Рік тому +1

    ഈ ബൈബിൾ നേക്കാൾ ഉയരത്തിൽ പൊക്കിപ്പിടിച്ച് പ്രസംഗിച്ച ഒരു പഴയനിയമം ബൈബിൾ ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങൾ തന്നെ പറയുന്നു പഴയ നിയമം ശരിയല്ല എന്ന് ഇനി ഈ പുതിയനിയമം എന്നാണോ ഉപേക്ഷിക്കുക ഇതും ഉപേക്ഷിക്കേണ്ടിവരും ചിന്തിച്ചു നോക്ക്

  • @എന്റെഅഭിപ്രായം-യ2ഛ

    1കോരിന്തോഷ് 11/1..16......സ്ത്രീകൾ മുണ്ഡനം ചെയ്യണം...

  • @sasidharan-zj7gt
    @sasidharan-zj7gt Рік тому +4

    അനിൽ കൊടിത്തോട്ടം താങ്കൾ സെമിറ്റിക് മതങ്ങളിൽ താങ്കൾക്ക് നല്ല അറിവുണ്ട് ശരിതന്നെ പക്ഷെ താങ്കളും മതവിശ്വാസത്തിലും മത നിയമങ്ങളും താങ്കളും അതിൽ അടിമപ്പെട്ടവർ തന്നെ ഇന്ന്‌ നമ്മൾ ഇന്ന്‌ കാണുന്ന ക്രിസ്ത്യൻ മതം രൂപ പ്പെട്ടു വന്നത് മാത്രമാണ് ബൈബിളിൽ പറഞ്ഞപോലെ ഈ ലോകത്തു ജീവിക്കുന്ന ഒരാളെ നിങ്ങൾ കാണിച്ചു തരാമോ ഡ്രസ്സ്‌ കോഡ് നിങ്ങൾ പറഞ്ഞത് തെറ്റാണ് അനിലേ ക്രിസ്തു മതം ഉണ്ടായ രാജ്യങ്ങളിൽ ആ മതം ഉണ്ടാകുന്നതിനു മുൻപും ഈ വേഷങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു യൂറോപ്പിൽ നിലനിന്ന വേഷം ഇന്ന്‌ ലോകം മുഴുവൻ പരന്ന രീതി യാണ് ബർട്ടിഷ്കാർ ഇവിടെ വന്നില്ലായിരുന്നു എങ്കിൽ ഇന്ത്യ ഒരു മുസ്ലിം രാജ്യമായേനെ എന്നകാര്യത്തിൽ എനിക്ക് സംശയമില്ല എല്ലാം മതത്തിന്റെ കണ്ണിലൂടെ കാണുന്നതിനോടാണ് എനിക്ക് വിയോജിപ്പ് ഇതൊക്കെയാണേലും ഒരു അനാചാരം പോലുമില്ലാതിരുന്ന ക്രിസ്തു മതത്തിൽ ഇപ്പോൾ എത്ര അനാചാരം കടന്നുകൂടി ധ്യാന കേന്ദ്രങ്ങൾ വെറും ഒരു സാമ്പത്തിക സ്രോതസായി മാറ്റി തൃശ്ശൂരുള്ള എമ്പാറർ ഇമ്മനുഎൽ ആലപ്പുഴയിൽ കൃപാസനം ഇതൊക്കെ എന്താണ് കാട്ടിക്കൂട്ടുന്നത് ആളുകളെ വീണ്ടും അന്ധവിശ്വാസത്തിലേക്കു കൊണ്ടുപോവുകയല്ലേ ഇത്തരം കാര്യങ്ങളുടെ എനിക്ക് യോജിക്കാൻ നിവൃത്തിയില്ല

  • @baijukarunakaran6931
    @baijukarunakaran6931 Рік тому +1

    എന്റെ സുഹൃത്തേ ക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക് മുന്നേ താലിയോളാ ഗ്രന്ഥങ്ങൾ രചിക്ക പെട്ടിട്ടു ഉണ്ട് പിന്നെ ഇംഗ്ലീഷ് പഠിക്കുന്നത് ആണ് പാണ്ടിത്യം എന്ന് നിങ്ങൾ പ്രെചരപ്പിക്കുന്നു പിന്നെ ഈ കാലത്തും അൽപ വസ്ത്രം ധരിച്ചു നടക്കുന്ന പാരമ്പര്യം ക്രിസ്ത്യൻ രാജ്യങ്ങൾ ഉണ്ട് പിന്നെ ഞങ്ങൾ കോണകം ഉടുത്തു നടന്നിട്ട് ഉണ്ട് പക്ഷെ അപ്പോൾ നിങ്ങളുടെ കഴുത്തിൽ കയറു കെട്ടി അടിമ കച്ചവടം ആയിരുന്നു പിന്നെ സർവകാല ശാല നളന്ത തക്ഷ ശില കേട്ടിട്ട് ഉണ്ടോ അന്ന് നിങ്ങൾക് അതു സ്വപ്നം കാണാൻ പോലും കഴിയില്ലായിരുന്നു

  • @anandakumariis8851
    @anandakumariis8851 Рік тому

    Rogasanthi shrususha ?

  • @rajuyohannan8213
    @rajuyohannan8213 3 місяці тому

    👌🏻👌🏻👌🏻🙏🏻

  • @prasadmavelikara8549
    @prasadmavelikara8549 Рік тому +4

    പെന്തക്കോസുകാർ എത്ര സാമൂഹ്യപ്രവർത്തനം ചെയ്യുന്നത് വായ് വരുന്നതെല്ലാം വിളിച്ചുപറഞ്ഞിട്ട് മിടുക്കനായി ഇറങ്ങി പോകുന്നു

    • @thunderbuddy3959
      @thunderbuddy3959 Рік тому +1

      At least they saved 1000’s of drunkards even just in Kerala. I know atleast a dozen of them.

  • @ksimongeorge5020
    @ksimongeorge5020 Рік тому

    👍🙏💪

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +1

    ക്രിസ്തവരിലുള്ള മാനവിക വാദികൾ ചെയിതു ശരിയായ വിശ്വസിക്ക് ദൈവം പറഞ്ഞതിന് വിരുദ്ധമായി ന്യായ പ്രമാണം തിരുത്താൻ സാധിക്കില്ല
    ബ്രൂണോന് ദൈവം പറഞ്ഞത് ശരിയല്ലന്ന് തോന്നിയത് കൊണ്ട് ഭൂമി ഉരുണ്ടു
    അല്ലങ്കിൽ എന്നും ഭൂമി പരന്നു കിടക്കും

    • @tiju4723
      @tiju4723 Рік тому

      ബൈബിളിൽ ഉണ്ടോ ഭൂമി പരന്നതാണെന്ന്?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Рік тому

      @@tiju4723 ഉരുണ്ടതാണന്നുണ്ടോ
      ആധുനിക മനുഷ്യൻ കണ്ടു പിടിച്ച ഒന്നുമില്ല
      മനുഷ്യന് ഉപകാര പ്രദമായ ഓരോന്നും കണ്ടുപിടിച്ചവരെ ആരും ഓർക്കാറില്ല
      പൊട്ടകഥകളുണ്ടാക്കി മനുഷ്യനെ തമ്മിൽ തല്ലിക്കുന്നവരെ ഇന്നും ഓർക്കുന്നു

    • @tiju4723
      @tiju4723 Рік тому

      @@നിഷ്പക്ഷൻ അപ്പൊ ഇപ്പൊ പറഞ്ഞത് വിഴുങ്ങിയോ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Рік тому

      @@tiju4723 കണ്ണിൽ കാണുന്നത്
      പരന്നു കിടക്കുന്നതാണ്

    • @tiju4723
      @tiju4723 Рік тому

      @@നിഷ്പക്ഷൻ ബൈബിളിൽ ഭൂമി ഉരുണ്ടതെന്നോ പരന്നതെന്നോ പറയുന്നില്ലേങ്കിൽ പിന്നെ ബൈബിളിനെ ഇതിൽ എന്തിന് വലിച്ചിഴച്ചു എന്നാണ് ഞാൻ ചോദിച്ചത്?

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    കവിത ചൊല്ലുക എന്നാണ് പറയുക.

  • @rkays7459
    @rkays7459 Рік тому +2

    ആദാമിനെ സൃഷ്ടിച്ചത് 6026 കൊല്ലം മുമ്പ് കളിമണ്ണ് കൊണ്ടാണ് എന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ വിശ്വാസികൾക്ക് തർക്കിക്കാൻ എന്തു യോഗ്യത ആണുള്ളത്😊
    സംശയമുള്ളവർക്ക് കണക്കുകൾ ബൈബിളിൽ ഉണ്ട്, പുതിയതിലും പഴയതിലും😊😊😊

  • @santhoshvargheese6591
    @santhoshvargheese6591 Рік тому +1

    ❤❤❤🙏🙏🙏🌹🌹

  • @pappachankunjumon382
    @pappachankunjumon382 Рік тому

    🙏🙏🙏🙏🙏🙏🙏🙏👌👌👌

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    അടിമത്തം കത്തോലിക്കർ ഇഷ്ടപ്പെടുന്നു.

  • @gracymm1305
    @gracymm1305 Місяць тому

    ഭാര്യ ഭർത്താവിന് അടിമയായിരിക്കണം എന്ന് ക്രിസ്തു പഠിപ്പിച്ചിട്ടില്ല. വിദേയപ്പെടണമെന്നും പഠിപ്പിച്ചിട്ടില്ല.
    എന്നാൽ, പൗലോസ് വിദേയപ്പെടണം എന്ന് പറയുന്നുണ്ട്. വി
    അതു പക്ഷെ ക്രിസ്തുവിന് മേൽ ആരും വെച്ചുകെട്ടേണ്ട.

  • @mariyamary975
    @mariyamary975 Рік тому +1

    Mattu mathakkare kkalum sthreekalk bahumaanam kodukkunnathodoppam swathadrya um koduthu Christian's.athkond pandu muthalke Christian sthreekal velia jolikkarum okke aayi.aa kariathil Christian purushanmare bahumaanikkam

  • @sabuissac2881
    @sabuissac2881 15 днів тому

    എതിർ പക്ഷത്ത് ഇരിക്കുന്നവർക് ധാരാളം അറിവ് ലഭിച്ചു.😂

  • @babycj3975
    @babycj3975 Місяць тому

    🙏🙏🙏👍👍🌷🌷

  • @sabmatt2292
    @sabmatt2292 Рік тому +1

    What a koditheettam effect 😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +1

    അപ്പോൾ തൊറയിൽ പറഞ്ഞത് ആരെങ്കിലും തള്ളിയോ
    ന്യായ പ്രമാണം തിരുത്താൻ സാദിക്കുമോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому

    ചുരിദാർ മുഗൾ രാജ ഭരണകാലത്ത് മദ്ധ്യേഷ്യൻ രാജ്യങ്ങളിലെ സ്ത്രീകളിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു വന്നതാണ്. RSS ന്റെ കേസരി വാരികയിൽ ചുരിദാറിനെ വിമർശിച്ചു കൊണ്ടു ഏകദേശം മുപ്പതു കൊല്ലം മുമ്പ് വന്ന ഒരു ലേഖനം വായിച്ചത് ഓർക്കുന്നു. അതുപോലെ കേരളത്തിലെ ജനങ്ങളുടെ ഭക്ഷണ വിഭവങ്ങളിൽ അറേബ്യൻ ഭക്ഷണങ്ങളുടെ സ്വാധീനം വളരെ വർധിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് അത്. എന്നാൽ കേരളത്തിലെ സംഘികളും ക്രിസംഘികളും കടുത്ത അസഹിഷ്ണുതയോടെയാണ് ഇതിനെയെല്ലാം കാണുന്നത്.

    • @joseph_augustine
      @joseph_augustine Рік тому

      ചുരിദാർ പേർഷ്യൻ അഫ്ഗാൻ വേഷമാണ് ബിരിയാണി പേർഷ്യൻ ആണ് ഇത് ആർക്കാണ് അറിയാത്തത്

  • @jaccapadi
    @jaccapadi Рік тому

    Evolution is a pure theory pulled out of thin air! Nobody has ever presented any proof or evidence of evolution!

  • @mohantc4092
    @mohantc4092 Рік тому +1

    സംവാദത്തിന് ഹെഡിങ് സ്ത്രീ പുരുഷന് അടിമയാണോ എന്നുള്ളത് ഇയാൾ പറയുന്നത് പരസ്പരവിരുദ്ധമായ വേറെ ഏതോ കാര്യംവിഷയത്തിൽ നിന്ന് വ്യതിചലിച്ച് പോയിട്ട് പലലോക കാര്യങ്ങൾ പറഞ്ഞിട്ട് എന്താണ് കാര്യം വിഷയത്തെ ആസ്പദമാക്കി സംസാരിക്കാൻആദ്യംപഠിക്ക്

  • @baijukarunakaran6931
    @baijukarunakaran6931 Рік тому

    നിങ്ങൾ ഒരു കുടുമ്പത്തിൽ കയറി ഒരാളെ മതം മാറ്റാൻ ശ്രെമിക്കുമ്പോൾ ആ വീട്ടിൽ ആദ്യം ആയി ഒരു സങ്കർഷം ഉടൽ എടുക്കുന്നു പിന്നെ അതു ചുറ്റും ഉള്ള സമൂഹത്തെ ഒരു രാജ്യത്തെ എന്തിനു ലോകം മുഴുവൻ അതു പ്രേതിഫലിക്കുന്നു ആ പ്രേതിഫലനം തന്നെ ആണ് ഇപ്പോഴും ലോകത്തു ഉള്ള ഏറ്റവും വലിയ പ്രേശ്നവും

    • @MathewAntony-m6j
      @MathewAntony-m6j Місяць тому

      Christianity just tell the truth....not converting anyone...in upanishads it is said അസതോമാ സത്ഗമയാ
      തമസോമാ ജ്യോതിർഗമയാ
      മൃതയോർമ അമൃതംഗമയാ....and the Jesus tells
      I am the way truth and life,I am the light of this world....only Christianity can lead to the truth freedom and only true God

  • @jopaul5266
    @jopaul5266 Рік тому

    ബൈബിൾ അങ്ങനെ പ൦ിപ്പിച്ചോ? ...

  • @gracyjoseph2513
    @gracyjoseph2513 Рік тому +1

    👍👍👍👍👍👍❤️❤️❤️❤️🍎❤️🍎🍎🍎🍎

  • @muhammedakoth234
    @muhammedakoth234 4 місяці тому

    നാല് കെട്ടൽ നിർബന്ധ കാര്യമായി ഇസ്ലാoപറഞ്ഞിട്ടില്ല
    ആവശ്യമെങ്കിൽ നാലു പേരേയും പോറ്റാൻ കഴിവുണ്ടെങ്കിൽ ആവാം എന്നേ പറഞ്ഞിട്ടുള്ളു - അല്ലാത്ത പക്ഷം ഒന്നേയൊന്ന് മാത്രം

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 Рік тому

    Epottanmarayilirunnanuchilkaarueppolveliyilvsnnooooio

  • @ostrichzachariah3639
    @ostrichzachariah3639 Рік тому

    Prakrithiyil kozhi mathramalla.....theneecha, urumbu ellamundu....

  • @gopalanpt1697
    @gopalanpt1697 Рік тому +1

    ഇവിടെ മനോരമക്ക് പകരം ബൈബിൾ എന്നു പറയുന്നതല്ലെ നല്ലത്

  • @XxneonxX_2
    @XxneonxX_2 Рік тому

    Yesu ദൈവം ആയിരുന്നെങ്കിൽ എന്ത് കൊണ്ട് എൻ്റെ ദൈവമേ എന്നേ കയ് വിട്ടത് എന്തുകൊണ്ട് എന്ന് വിലപിച്ചു? ലോക അവസാന നാളിൻ്റെ date ചോദിച്ച ആളി നോടു് അത് എനിക്ക് അറിയില്ല, പടച്ചോൻ മാത്രമെ അറിയൂ എന്ന് പറഞ്ഞത് എന്ത് കൊണ്ട്? എന്നേ നല്ലവൻ എന്ന് പറയുന്നത് എങ്ങിനെ ദൈവം ഒരുവൻ അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. ഇത് എന്ത് കൊണ്ട് പറഞ്ഞു? എന്നാല് ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിച്ചിരുന്ന മനുഷ്യനായ എന്നെ നിങൾ കൊല്ലാൻ നോക്കുന്നു.ഇത് എങ്ങിനെ ശരിയാവും. കൊല്ലാൻ നോക്കു വാൻ മാത്രം യഹൂദൻ മാർക് യേശു വി നോട് കോപം വരുത്തിയ ആ സത്യം ഇതായിരുന്നു. അവസാന പ്രവാചകൻ വരുന്നത് ദാവീദ് വംശ പരമ്പര യില് നിന്ന് അല്ല പകരം ഇസ്മായീൽ വംശ പരമ്പര യില് നിന്ന് ( അറബ് _കുറൈശി) ആണ് എന്ന് യേശു പറഞ്ഞതാണ് കുരിശ് സംഭവത്തിലെ ക്ക് നയിച്ചത്. യേശു ക്രൂശിക്ക പെട്ടിട്ട് ഇല്ല എന്നത് വേറെ കാര്യം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +2

    ബ്രൂണോന് ഏതു നോബലാണ് കൊടുത്തത്
    സത്യം പറഞ്ഞതിന്റെ പേരിൽ ജീവനെടുത്തത് ക്രിസ്ത്യാനാണ്

  • @sajeevtb8415
    @sajeevtb8415 Рік тому +2

    യേശുവിനെ കുരശിൽ തറച്ചപ്പോൾ പാൻ്റ്‌സും കൊട്ടുമായിരുന്നൂ. വേഷം എന്നറിഞ്ഞതിൽ സന്തോഷം. പാസ്റ്റർ വലിയവൻ.

  • @al_hidaya1699
    @al_hidaya1699 Рік тому

    ്് കിരുസ്തുമതതതീൽ ചേർക്കാൻ

  • @anandakumariis8851
    @anandakumariis8851 Рік тому

    Spitting venom in the society

  • @നിഷ്പക്ഷൻ

    ബൈബിൾ ന്യൂസ്‌ പേപ്പറാണോ

  • @jaleelchand8233
    @jaleelchand8233 Рік тому +1

    അങ്ങിനെ അടിമയാക്കലിൻറെ ആദ്യപടിയാണല്ലൊ ദൈവത്തിൻറെ മണവാട്ടിമാർ .അവരിൽ എത്രപേർ നരകിച്ച് ജീവിക്കുന്നു?

  • @peterki6455
    @peterki6455 Рік тому +1

    പണം. ഉണ്ടാക്കാൻ. ഒരു. വഴി.

  • @anilpt4998
    @anilpt4998 Рік тому +1

    ബൈബിൾ ഒരു കെട്ടുകഥ

    • @thomaslukose7054
      @thomaslukose7054 Рік тому +4

      Athu വായിച്ചതുകൊണ്ട് ആരും മോശമായിട്ടില്ല

    • @Yahshua_is_Yahweh
      @Yahshua_is_Yahweh Рік тому +1

      @@Asifaas559 😆