എന്റെ സൂയിട്കേസ് handle പൊട്ടിയിട്ട് ഞാൻ ഇതുപോലെ ചെയ്തു പിവിസി pippe കത്തി കൊണ്ട് ചിരണ്ടി പൊടിയെടുത്തു glue ഉപയോഗിച്ച് ചെയ്തു നല്ല ഉറപ്പുണ്ട്. Thanks chetta.
കത്തി എന്നല്ല ഇതൊരു ഉദാഹരണം ആണ് ഇതുപോലെ പതിനയ്യായിരത്തിന്റെ വാഷിംഗ് മെഷീനും, fridge, മിക്സി, അതുപോലുള്ള വിലപിടിപ്പുള്ള പല കാര്യങ്ങളും പൊട്ടിയാൽ ചെയ്യാം
എല്ലാ കാര്യങ്ളും ലാഭം നോക്കി ചെയ്യാൻ പറ്റുമോ.ചിലത് നമുക്ക് വിലപ്പെട്ടതായിരിക്കും. എനിക്ക് വിലപ്പെട്ട ഒന്ന് ഞാൻ ഇതുപോലെ ചെയ്തെടുത്തു. അതിൽ പണമല്ല ഞാൻ നോക്കിയത്. എല്ലാത്തിനും ലാഭം നോക്കാമോ സോദരാ.
നല്ലറിവ് പങ്കുവെച്ചതിന്ന് അഭിനന്ദനങ്ങൾ
ഞാനും ഇതേ മെത്തേഡ് ഫോളോ ചെയ്യുന്ന ഒരാളാണ്...❤❤❤ എപ്പോഴും
Aadhyamayittanu njhan ingine oru video kaanunnath. I like it. Keep it up. Thanks all
M Seal ഉപയോഗിച്ചും ഇതും പോലെ ഒട്ടിക്കാൻ.
എന്റെ സൂയിട്കേസ് handle പൊട്ടിയിട്ട് ഞാൻ ഇതുപോലെ ചെയ്തു പിവിസി pippe കത്തി കൊണ്ട് ചിരണ്ടി പൊടിയെടുത്തു glue ഉപയോഗിച്ച് ചെയ്തു നല്ല ഉറപ്പുണ്ട്. Thanks chetta.
നല്ല വീഡിയോ ഇനിയും ഇതുപോലെ നല്ല ഉപയോഗപ്രെധമായ വീഡിയോ ചെയ്യൂ മോനെ..
നല്ല ഉപകാരപ്പെടുന്ന വീഡിയോ ഇതൊക്കെ നേരത്തെ ഇടണ്ടേ bro. ഇതുപോലുള്ള വീഡിയോ ഇഷ്ടം 👍
Idea നല്ലത് 🙏 did it for mobile charger cable to buil up the damaged portion
പരിപാടി കലക്കി 👍
നല്ല കണ്ടൂപിടത്തം അതിഉക്രൻ അടിപ്പോളി 👍👌
Baking powder ഉപയോഗിച്ചാലും മതി
ആ കത്തി 30 രൂപക്ക് കിട്ടില്ലേ
ഫെവി ക്യുക്ക് എന്താ വില 😁
കത്തി എന്നല്ല ഇതൊരു ഉദാഹരണം ആണ് ഇതുപോലെ പതിനയ്യായിരത്തിന്റെ വാഷിംഗ് മെഷീനും, fridge, മിക്സി, അതുപോലുള്ള വിലപിടിപ്പുള്ള പല കാര്യങ്ങളും പൊട്ടിയാൽ ചെയ്യാം
ഇരിക്കുന്ന കസേര പൊട്ടിട്ടുണ്ട് അത് സാധിക്കോ
പറ്റും
nice video,good idea well explained😍
Nalla arivanallo. thankyou
നല്ല വീഡിയോ ഉപകാരപ്പെടുന്ന ഉപകാരപ്പെടുന്നവ
Superetto
നന്നായിട്ടുണ്ട്
Very Useful video 👌👌🙏
Good video
Keep it up
Thankyou🥰
Very useful
ബേക്കിംഗ് സോഡ ഉപയോഗിച്ച് ചെയ്യാം.
അതെ
Super
Thank you for sharing these very useful tips❤️👌
ഉപകാരപ്രഥം i
സൂപ്പർ
Good very good I like it so much thanks for your good explanation
ഇത് ഒരു മാതിരി മ പണിയാണ് എംസീൽ ഉപയോഗിചാൽ രണ്ടു മിനിറ്റ് കൊണ്ട് ചെയ്യാവുന്ന കാര്യത്തിന് വെറുതെ പത്തു രൂപയുടെ എംസീൽ മതി കാര്യം ഈസിആയിചെയാം
എല്ലാ കാര്യങ്ക്കും m seal പറ്റില്ല.
ഒരു കുപ്പി പശ മുഴുവൻ വേണ്ടിവരും( 55 രൂപ )ഒരു കത്തി ആകെ 25 രൂപ മാത്രം
വിലകൂടിയത് പൊട്ടുമ്പോൾ ഒട്ടിക്കലോ
അടിപൊളി ഐഡിയ 👍👍👍👍
Nice🌹👍🏻
👍
ഇതുപോലെ കത്തിയുടെ വായ് പൊട്ടിയാൽ എന്താ ചെയുക
ഇരിക്കുന്ന കസേര ന്റെ കാൽ പൊട്ടിട്ടുണ്ട് അത് ഇത് പോലെ ഓടിക്കാൻ സാധിക്കോ
ചെയ്യാം
Ath flex quick alle
അതെ
Very super
Very good video
Chetta samsaram kurachu kurachukude
Ok ശ്രെമിക്കാം
അത് ഫെവിക്വിക്ക് ആണോ ഫ്ലക്സ് ക്വിക് അല്ലേ ?
ഫ്ലെക്സ് ക്വിക്ക്
Knife nu Rs.20 only. FlexKwik nu athilum kuduthal aavum.. 🤣
👍👍👍👍👍
👌👌👌
Repeat bore aakunnu
Ok
20 രൂപയുടെ കത്തിക്ക് 50 രൂപയുടെ fewi kwick 😂😂
ഇത് ഒരു example ആണ് നിങ്ങൾ 15000 രൂപയുടെ വാഷിങ് മെച്ചിനോ, ഫ്രിഡ്ജോ മറ്റോ ഇതുപോലെ ഒട്ടിച്ചോളൂ
കണ്ണൂർ ആണല്ലേ... 😬
വയനാട് ആണ് കണ്ണൂര് 10വർഷം ഉണ്ടായിരുന്നു 😀
വീട്ടിലെ ബിത്തി പൊളിയുന്നത് എന്ത് ചെയ്യുക
വൈറ്റ് സിമെന്റ് പേസ്റ്റ് പോലെ ആക്കി തേച്ചാൽ മതി
Add flex quick into white cement to make cementpaste. Remember never add watter
വീഡിയോ മുഴുവനായും കാണുക മറ്റേ കാര്യം വീഡിയോ യിൽ പറയുന്നുണ്ട്... മുപ്പത് രൂപയുടെ കത്തിക്ക് 50രൂപയുടെ ഫെവി ക്യുക്ക്
ശെരിയ 6രൂപയുടെ ചായയുണ്ടാകാൻ ഇനി മുതൽ 1000 രൂപക്ക് ഗ്യാസ് എടുക്കരുത് മോനെ.
എല്ലാ കാര്യങ്ളും ലാഭം നോക്കി ചെയ്യാൻ പറ്റുമോ.ചിലത് നമുക്ക് വിലപ്പെട്ടതായിരിക്കും. എനിക്ക് വിലപ്പെട്ട ഒന്ന് ഞാൻ ഇതുപോലെ ചെയ്തെടുത്തു. അതിൽ പണമല്ല ഞാൻ നോക്കിയത്. എല്ലാത്തിനും ലാഭം നോക്കാമോ സോദരാ.
സ്വിച്ച് ഇന്റെ പൊടി അല്ല സ്വിച്ച് ബോർഡിന്റെ പൊടിയാണ്. സ്വിച്ചും സ്വിച്ച് ബോർഡും അറിയാത്ത നിങ്ങൾ എന്താ കഥ
ഈ കത്തിയും പശയും സ്വിച്ച് കവറും
ആയീ താങ്കൾ ഇന്ത്യ മുഴുവനും കറങ്ങി, എല്ലാ ജനങ്ങളിലും എത്തിക്കണം. എത്തിക്കില്ലേ?
"ഭാരത് മാതാ കി ജയ്. "
Puthiy videos venda mone