തമിഴ്നാട് രാഷ്ട്രീയം മാറിമറിയുന്നു | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 74

  • @abcmalayalamoffl
    @abcmalayalamoffl  9 годин тому +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM DOCTOR :
    whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 14 годин тому +32

    ഇന്നല്ലെങ്കിൽ നാളെ ഈ സനാദന സംസ്കാരം ഇവിടെ ഭാരതത്തിൽ തിരിച്ചു വരും. ഇതാണ് ലോകത്തിനു കരണീയമായ ഏക വിശ്വാസം. ഇതിനെ എത്ര തകർത്തെറിഞ്ഞാലും ഇതാണ് സത്യം ഇതാണ് ധർമ്മം ഇതാണ് എന്നും നിലനിലനിൽക്കുകയുള്ളു ❤️

  • @ajithaajitha2158
    @ajithaajitha2158 13 годин тому +18

    മധുര മീനാക്ഷി ക്ഷേത്രം............!

  • @sarathlaltg3982
    @sarathlaltg3982 14 годин тому +18

    ഞാൻ ആലോചിക്കാറുണ്ട് ഇത്ര വലിയ വിശ്വാസികൾ ഉള്ള ഒരു സ്ഥലം പക്ഷെ അതിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ ഭരിക്കാൻ തിരഞ്ഞെടുക്കുന്നു . അതെന്താ

    • @MyKodinhi712
      @MyKodinhi712 13 годин тому

      വിശ്വാസവും ഭരണവും ഒരുമിച്ചു നടത്തരുത്, ഭരിക്കുന്നവർ വികസനം കൊണ്ട് വരിക, അല്ലാതെ മതം തലയിൽ വെച് ഭരിക്കാൻ നിൽക്കരുത് 😂

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 годин тому +2

      ​@@MyKodinhi712 athra rajyangalil angine ennu parayamo? 😅

    • @rangithamkp7793
      @rangithamkp7793 12 годин тому +1

      VISWASAM ATHALLEY ELLAM NAMMEY RAKSHIKKUNNATHUM . BHARIKKUNNA PARTY PURATHANA KALAM MUTHAL ULLA ORU BHARANATHEY THALLI PARAYUNNATHU ENTHINU MATHAM MATTA MAPHIYAKALUMAYI BANDHAM ULLATHU KONDU . VISWASATHIL ANU NAMMALELLAM SAMADHANATHODE SANTHOSHATHODE JEEVIKKUNNATHU .

    • @anish.ur9hk
      @anish.ur9hk 8 годин тому +1

      ദ്രാവിടസംസ്കാരം 🎉🎉

  • @abhishek12245k
    @abhishek12245k 14 годин тому +10

    Save Tn from Drugs 😢😢😢

  • @StevenSmith-q2f
    @StevenSmith-q2f 15 годин тому +5

    Awesome! Thank you for your hard work and talent! 🌺💚

  • @arunt.k1443
    @arunt.k1443 14 годин тому +7

    ആ ധനുഷ് നെയും ശ്യാം നെയും കൊണ്ട് വരൂ... അവർ ഇല്ലതെ ഒരു aim ഇല്ല.. അല്ലേൽ പിന്നെ വടയാർ സുനിൽ വേണം

    • @sanathanam11
      @sanathanam11 14 годин тому +4

      എല്ലാവരും വരണം, കേൾവിക്കാർ പലരാണ് 🌹

  • @aamianand8565
    @aamianand8565 14 годин тому +4

    Jai sanathan dharma....👍👍👍🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🕉🕉🕉🔥🔥🔥🔥🔥

  • @narayanankuttykutty3328
    @narayanankuttykutty3328 11 годин тому +2

    ധർമ്മം സനാതനമായതുകൊണ്ട് സനാതന ധർമ്മം നാശമറ്റതായി എക്കാലവും നിലനിൽക്കും. അത് കാലാതീതമാണ് !

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 9 годин тому +2

    K. ഭൂതം അനുഗ്രഹിച്ചു വിട്ടപ്പോഴേ സ്റ്റാലിൻ നിലം പറ്റു മെന്നു ഉറപ്പിക്കാമായിരുന്നു

  • @indirapk868
    @indirapk868 13 годин тому +1

    👍👍👍👍

  • @aravindpullelil3631
    @aravindpullelil3631 2 години тому

    Well Said

  • @WellGuardInsight
    @WellGuardInsight 12 годин тому +1

    Kashtam thanne 🤦🏽

  • @baskaranc4223
    @baskaranc4223 13 годин тому +2

    MG R എന്ന മഹാനടനെ കരുണാനിധി പാട്ടുകൊണ്ട് കഥ കൊണ്ട് വളർത്തി മൂന്ന് എഴുത്തിൽ ഒരു മൂച്ച് ഇരിക്ക് അത് മുടിഞ്ഞാൽ ഒരു പേച്ച് ഇരിക്ക് പിന്നെ കഥ മാറി കാലം മാറി ശത്രുതയുടെ നാളെയുടെ താരങ്ങൾ വന്നാലും അത് ഒരു വലിയ വിഭാഗം ജനങ്ങൾ അന്നും ഇന്നും എങ്ങ തെ?
    🙏👍💪

    • @raadhamenont8760
      @raadhamenont8760 13 годин тому

      U reminded me of thst great song ! I will listen it to dat
      Thanks

  • @rangithamkp7793
    @rangithamkp7793 12 годин тому +1

    🙏🏾 Thanj you ABC Malayalam ! 🙏🏾 Thank you Brothers ! MATHAM MATTA MAPHIYA NALLA OPHARUKAL KODUTHAPPOL AZHIMATHIKKARAYA ACHANUM MAKANUM ATHINU KOOTTU NINNU HINDUKKALE DROHIKKUNNU AVARUDE KSHETHRANGAL POLIKKUNNU MATHAM MATTATHINU PRERIPPIKKUNNU . ANNAMALAI VANNATHODUKOODI HINDU JANANGALKKU SAHAYAMAYI ATHU KANDU STALINE SAHAYIKKAN PUTHIYA PARTYUMAYI NADAN VIJAY .CENIMA PREMIKSLE VIJAYUDE KENIYIL VEEZHALLE " CENIMAYALLA JEEVITHAM JEEVITHATHIL VIJAY RASHTREEYAM KALIKKANANU THUNIYUNNATHU PLEASE VEEZHALLEY ARUM ! " 🙏🏾😔❤

  • @radhakrishnant7626
    @radhakrishnant7626 11 годин тому +1

    Bhasmantham Sareeram🙏

  • @ananths7872
    @ananths7872 5 годин тому

    Sir, headline is very clear and you ar😅e very clear immediately it will abolish

  • @Gayathri0406
    @Gayathri0406 9 годин тому +1

    M.G.R. was an ARDENT devotee of Mookambika Devi 🙏🙏👍

  • @abhishek12245k
    @abhishek12245k 14 годин тому +2

    Modi god for india
    Annamalai god for Tn🙏🙏🙏🌷🌷🌷

  • @prpkurup2599
    @prpkurup2599 14 годин тому +4

    രണ്ടു പേർക്കും നമസ്കാരം 🙏

  • @shyamalana1127
    @shyamalana1127 13 годин тому +6

    അണ്ണാമലൈ പോലൊരു നേതാവ് തമിഴ് നാട്ടിൽ ഉണ്ടാകില്ല❤

  • @tsgopalakrishnan
    @tsgopalakrishnan 14 годин тому +2

    തമിഴ്നാട്ടിൽ ബിജെപി ഭരണം പിടിക്കാൻ ഒരു സാദ്ധ്യതയും അടുത്ത 10 വർഷേത്തിക്കില്ല. ഇതുപറയുന്നത് ഒരുലക്ഷത്തിൽപരം വോട്ടുകൾക്ക് അണ്ണാമലൈ തോറ്റ അതേ കോയമ്പത്തൂരിൽ നിന്നുമാണേ!!!

  • @ramadasantn7482
    @ramadasantn7482 9 годин тому

    Tamilnadu is a wealthy state compared to kerala and hope they will elect a stable government without corruption for a steady growth and development and don't be like Kerala which is seeing others development and unable to take advantage of the growth due to the wrong political stand and bad financial situation.

  • @ajithprasad9643
    @ajithprasad9643 2 години тому

    അവൻ വീട്ടിലിരുന്നു മുടി കറുപ്പിക്കട്ടെ.

  • @AbubakerAbu-x8b
    @AbubakerAbu-x8b 14 годин тому

    Um nireshanam

  • @freakdude8163
    @freakdude8163 14 годин тому +1

    Stalin ഇന്റെ യും base ആന്ധ്രാ പ്രദേശ് annue( കരുണാ നീ ദ്ധിയുടെ.)

  • @deepakmenon5008
    @deepakmenon5008 14 годин тому

    Neram velichayal thonnithu muzhuvan charcha cheyyuka

  • @pradeepant8563
    @pradeepant8563 11 годин тому

    വേഗത പോരാ അത്രക്ക് ക്ഷമയില്ല കേൾക്കാൻ

  • @ananthasreenivasan3823
    @ananthasreenivasan3823 13 годин тому

    എബിസിയുടെ സ്റ്റാൻഡേർഡ് കുറഞ്ഞോ?

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 15 годин тому

    ABC തീർച്ചയായും ഈ സംസാരം ഒഴിവാക്കണം. ഒരു കാര്യം പരത്തി പരത്തി ആ ഹെഡിങ്ങിനെ നശിപ്പിക്കുന്നു. BASELESS ഹെഡ്ഡിംഗ് ആണോ!!!????

  • @manojps8729
    @manojps8729 10 годин тому

    ആന്ധ്രാക്കാരൻ കള്ളൻ കരുണനും അവൻ്റെ പരമ്പരയും ശ്രമിച്ചു കൊണ്ടിരിക്കുന്നു.

  • @thomastanthony2630
    @thomastanthony2630 12 годин тому +1

    പറയുന്നത് ശരിയാണെങ്കിലും, അണ്ണാമലൈ കോയമ്പത്തൂറിൾ തോറ്റു പോയിയെന്നു മാത്രമല്ല, ഡി എം കെ സഖ്യം 39 ഉം സീറ്റും നേടി. ഈ രീതി തുടർന്നാൽ വരുന്ന അസംമ്ളി തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് എത്ര സീറ്റ് കിട്ടും?

  • @tsbalasubramoniam8886
    @tsbalasubramoniam8886 8 годин тому

    Nothing will happen in Kerala as far as BJP is concerned. 1). Internal squabbles thanks to EGO, andGroupism.
    2) Christians will not support BJP & RSS.
    3) No guaranty about SNDP.
    Why Stalin is giving Gukesh 5 Crore not because Gukesh is from Tamil Nadu, but Tamil Nadu's Population is having strong influence of Telugus, good percentage of Politicians are from Telugus and Karunanidhi himself is not a Tamilian but Telugus .

  • @SureshKumar-xu1zp
    @SureshKumar-xu1zp 15 годин тому +1

    എബിസി ചാനൽ നിങ്ങൾക്ക് തലയ്ക്കു വല്ല കുഴപ്പമുണ്ടോ

  • @valsannavakode7115
    @valsannavakode7115 9 годин тому

    സർ,
    ഞാൻ താങ്കളെ ബഹുമാനിക്കുന്നു, പോരാഞ്ഞു annamalai യെ യും ബഹുമാനിക്കുന്നു, കാരണം, ഹിന്ദു എന്നത് മതമല്ല, മറിച്ച് അതു ഒരു ബ്രിഹത് സംസ്കാരം ആണ്, എന്തു ബ്രിഹത് സംസ്കാരം, സനാദന ധർമത്തെ ആസ്പത്താമസക്കിയുള്ള, സംസ്കാരം, താങ്കൾക്കും അറിയാവുന്നതല്ലേ

  • @manmohan7135
    @manmohan7135 13 годин тому

    🙏🙏🙏🚩🇮🇳🚩🫡🫡🫡

  • @mohamedas2919
    @mohamedas2919 12 годин тому

    ആദ്യം കേരളം പറഞ്ഞു ടീർക്‌ എന്നിട്ട് പോരെ തമിഴ്നാട് ഇന്റർ നാഷണൽ നിരക്ഷ കരെ. ഫു കൊര കൊര തന്നെ

  • @gopinathmc1724
    @gopinathmc1724 12 годин тому

    തമിഴ്നാട് രാഷ്ട്രീയം ശരിക്കും മനസ്സിലാവാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു വൃഥാ ചർച്ച അവതരിപ്പിച്ചത്.😊

  • @sunipalaki8686
    @sunipalaki8686 13 годин тому +1

    തമിഴ് വെട്രി കഴകം - T V K

  • @TheAlzpqm
    @TheAlzpqm 14 годин тому +1

    അടുപ്പ് കൂട്ടി ചർച്ച : Version സംഘം

  • @GNN64
    @GNN64 13 годин тому

    Joseph VIJAY next

  • @saseendrankg7870
    @saseendrankg7870 8 годин тому

    സ്റ്റാലിൽ നല്ലൊരു ഭരണാധികാരിയായിട്ടാണ്അറിയുന്നതു്.

  • @francisgalin6578
    @francisgalin6578 15 годин тому

    😂😂😂😂😂😂😂

  • @jerinkalson8694
    @jerinkalson8694 9 годин тому

    ഇങ്ങേര് എന്തുവാടെ പറയുന്നേ തമിഴ്നാടിനെ പറ്റി വല്ലതും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്😂😂😂😂😂😂😂

  • @vishnupillai2398
    @vishnupillai2398 11 годин тому

    ബിജെപി എത്ര മുക്കിയാ ലും ജയിക്കില്ല.കേരളം തമിഴ് നാടു ഇത് അവർക്കു അന്യം തന്നേ

  • @harindranathk300
    @harindranathk300 14 годин тому

    ഒരു പുല്ലും സംഭവിക്കില്ല. പിണറായി ജയിലിൽ പോയി എന്ന് നിങ്ങൽ പറഞ്ഞിട്ടുണ്ടല്ലോ

  • @varghesecg3968
    @varghesecg3968 13 годин тому

    BIG പഴം

  • @prajitha7618
    @prajitha7618 12 годин тому +1

    ഇ രണ്ടു കറനൊരു മാർ വന്ന് ഇരുന്നു നുണ പറയുന്നു കഷ്ടം.. ഇവരുടെ ആഗ്രഹം വന്നിരുന്നു തള്ളാൻ ഉള്ള ചാനൽ ആണോ 😂😂😂

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 14 годин тому

    എന്തൊക്കെയാണ് തള്ളി വിടുന്നത് 😂😂😂

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 14 годин тому

    എഴീച്ച് പോയിനടേ വെല്ല കൂലിപണിയുമെടുത്ത് പെഴക്കാൻ നോക്കടേ . രണ്ട് ശാസ്ത്രജ്ഞൻമാര് വന്നിരുന്ന് പ്രവചിക്കുന്നു.വീട്ടിനകത്തിരുന്നല്ല രാഷ്ട്രീയം നിരീച്ചിക്കേണ്ടത്😀