Mr . സന്തോഷ് ജോർജ് , താങ്കളുടെ ഈജിപ്ഷ്യൻ യാത്രകളുടെ എപ്പിസോഡുകൾ 2016 ന്റെ തുടക്കത്തിൽ കണ്ട് അതിൽ ആകൃഷ്ടരായി 2016 മാർച്ചിൽ ഞാനും എന്റെ കുടുംബവും ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളും (Cairo, Giza, Alexandria, Luxor, Aswan, Comombu, Edfu and Abu Simbel) സന്ദർശിച്ചിട്ടുണ്ട് , തീർച്ചയായും എന്നെ പോലെ ചരിത്രം ഇഷ്ടപ്പെടുന്നവർ പോയി കാണേണ്ട സ്ഥലങ്ങളാണ് എല്ലാം. the trip was so interesting that we couldn't forget it, we are planning to visit Sinai area also in Egypt. Mr . സന്തോഷ് ജോർജ്, തങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും പ്രത്യേകം നന്ദി
*നമ്മുടെ നാട് വികസിക്കണമെങ്കിൽ സാറിനെ പോലെ ഉള്ള ലോകപരിചയമുള്ള ആളുകൾ അധികാരത്തിലോ ഉപദേശക സമിതിയിലോ വേണം...നമ്മുടെ നാട് ടുറിസം പ്രൊഫഷണൽ രീതിയിൽ കൊണ്ട് പോകുകകയും അടിസ്ഥാന വികസനം ഉണ്ടാകുകയും ചെയ്താൽ സമ്പന്നമാകും നമ്മുടെ നാട്...സമ്പൽ സമൃദ്ധി ഉള്ളതും സുരക്ഷിതവുമായ ഒരു നാട്ടിൽ ജീവിക്കാൻ ആരാണ് കൊതിക്കാത്തത്*
*രണ്ടായിരം വർഷം മുമ്പ് നിർമ്മിച്ച ഇത്ര ബൃഹത്തായ ഒരു നിർമ്മിതി വിസ്മയിപ്പിക്കുന്നതോടൊപ്പം അറുപത് വർഷം വൈള്ളത്തിൽ മുങ്ങി കിടന്ന ഇതിനെ അതേപോലെ കരയിൽ പുനർസൃഷ്ടിച്ച മനുഷ്യന്റെ ഇച്ഛാശക്തി അത്ഭുതം ഉളവാക്കുന്നു* 👌
സഞ്ചാരം വീഡിയോ കാണുന്നതിന് മുന്നേ തന്നെ ധൈര്യത്തിൽ ലൈക്കും കമന്റ് ചെയ്യാം👌👌👌💓 എന്നാലും വീഡിയോ കണ്ടതിനുശേഷം ലൈക് അടിക്കുന്നതും കമന്റ് ഇടുന്നതുംഞാൻ മാത്രം ആണോ? 😍😍😍😍
യാത്ര മനസ്സിൽ മാത്രം ഒതുങ്ങുന്ന ഞങ്ങളെ പോലെ യുള്ള സാധാരണ കാർക്ക് എന്ത് അനുഗ്രഹം ആണ് സഞ്ചാരം ❤❤ഇ ജന്മം കാണാൻ പറ്റില്ല എന്ന് കരുതി യ രാജ്യങ്ങൾ എല്ലാം കണ്ടു സഞ്ചരത്തിലൂടെ നന്ദി ഉണ്ട് സാർ. പിന്നെ ഇടക്ക് സന്തോഷ് സാറിനെ കാണുന്നുണ്ടല്ലോ അപ്പൊ ആരാ വീഡിയോ എടുക്കുന്നത് 🤔🤔👏👏🌹🌹
Chance is there if we go through the history of India. Lot of ancient constructions, townships, temples and monasteries get destroyed with a variety of reasons in the history of India. Still excavations are conducting but the history before Gupta reign is remaining unknown. Even you consider the present alive temples in India like Meenakshi temple of Madhurai or Bruhadeswar temple of Tanchavoor, Hampi ... I think Indian constructions are bit more amazing.
@@syamam4368 അതൊന്നും ഈജിപ്റ്റിലുള്ള ചരിത്ര സ്മാരകങ്ങളുടെ അത്രയും പഴക്കമൊന്നും ഇല്ല. ഉണ്ടാകാൻ സാധ്യത ഉള്ള ഹാരപ്പ സിന്ധു ബെയിസിനിൽ യിൽ ഇപ്പൊ ഒന്നും അവശേഷിക്കുന്നുമില്ല.
@@faizalrafi ശരിയാണ്. പക്ഷേ ഞാൻ പറഞ്ഞത് ഒരു സാധ്യത മാത്രമാണ്. Chance is there എന്ന്. 'സിന്ധു' ചിലപ്പോൾ പൂർണമായും നശിച്ചുകാണും, കണ്ടെടുക്കാൻ പോവുന്നതേ ഉള്ളയാരിക്കാം, അല്ലെങ്കിൽ ഈജിപ്തിലെ അത്രയും ഇല്ലായിരുന്നിരിക്കാം. ഈജിപ്തിലെ അത്രയും പഴക്കം ഇല്ലെങ്കിലും ദക്ഷിണേന്ത്യയിലെ ഉൾപ്പെടെയുള്ള പഴക്കമുള്ള ഇന്ത്യയിലെ ക്ഷേത്രങ്ങളും അനുബന്ധങ്ങളും ഇന്നും അന്യാധീനപ്പെടുകയൊ നശിക്കുകയൊ ചെയ്യാതെ സജീവമായി നിലനിൽക്കുന്നത് ഒരു അത്ഭുതം എന്നുകൂടി ആണ് ഉദ്ദേശിച്ചത്.
നല്ല വിലയ്ക്ക് ഡിവിഡി ആയി വിലക്കുന്ന അത്യുഗ്രൻ സഞ്ചാര വീഡിയോ ഇവിടെ സന്തോഷ് ചേട്ടൻ ഫ്രീ ആയി നമുക്ക് നീട്ടുന്നു. അതും 100 ശതമാനം അവിടെ പോയ ഫീല് ലഭിക്കുന്ന കിടുക്കൻ സാധനം. എന്നിട്ട് അതിനും dislike അടിക്കുന്നവൻമാരെ എന്ത് വിളിക്കണം?
സന്തോഷേട്ടാ ഒരപേക്ഷ ഉണ്ട് ഇതുപോലെ ഇനിയങ്ങോട്ട് എല്ലാ ദിവസവും ഒരോ എപിസോഡ് വീതം അപ്ലൊഡ് ചെയ്യണം.പരസ്യം മുഴുവൻ സ്കിപ് ചെയ്യാതെ കണ്ടോളാം പ്ലീസ്..അഡിക്റ്റ് ആയിപ്പോയി അതാ.സഞ്ചാരം കണ്ടുകഴിയുമ്പൊ കിട്ടുന്ന മനസുഖം പറഞ്ഞറിയിക്കാൻ പറ്റില്ല.
ഏകാധിപത്യ നിഷ്ടൂര ഭരണം മടുത്ത ജനം ജനഹിദത്തിലൂടെ തിരഞ്ഞെടുത ഒരു ഭരണം ഇഷ്ടപെടാത്ത വിദേശികൾ സ്പോൺസർ ചെയ്തു രക്‌ത പുഴ തീർത്തു പിടിച്ചെടുത്ത ഇപ്പോഴതെ ആളുകൾക്കു ഇന്നതെ പട്ടിണിക് ഉത്തരം പറയേണ്ടി വരും
പണ്ട് സ്കൂളിൽ പഠിച്ച കാലത്തു ഹിസ്റ്ററി ബുക്കിൽ വായിച്ചതൊക്കെ എന്താണെന്നറിയാൻ ഇപ്പോൾ സഞ്ചാരം കാണണം 😍😁
👍👍
സത്യം. തല്ലി പഠിപ്പിക്കുവായിരുന്നു.
Smitha A ഇപ്പോഴത്തെ പിള്ളേർക്ക് ഹിസ്റ്ററി പഠിക്കുന്ന സമയംകൊണ്ട് സഞ്ചാരം കണ്ടാൽ മതി😁
💯🤩😅
@@ղօօք👍👍👍👍
Mr . സന്തോഷ് ജോർജ് , താങ്കളുടെ ഈജിപ്ഷ്യൻ യാത്രകളുടെ എപ്പിസോഡുകൾ 2016 ന്റെ തുടക്കത്തിൽ കണ്ട് അതിൽ ആകൃഷ്ടരായി 2016 മാർച്ചിൽ ഞാനും എന്റെ കുടുംബവും ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളും (Cairo, Giza, Alexandria, Luxor, Aswan, Comombu, Edfu and Abu Simbel) സന്ദർശിച്ചിട്ടുണ്ട് , തീർച്ചയായും എന്നെ പോലെ ചരിത്രം ഇഷ്ടപ്പെടുന്നവർ പോയി കാണേണ്ട സ്ഥലങ്ങളാണ് എല്ലാം.
the trip was so interesting that we couldn't forget it, we are planning to visit Sinai area also in Egypt.
Mr . സന്തോഷ് ജോർജ്, തങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും പ്രത്യേകം നന്ദി
ലോകത്തിലെ തന്നെ പ്രാചീന സംസ്‍കാരം ഉണ്ടാർന്ന ഒരു രാജ്യം. ഇപ്പോളത്തെ അവസ്ഥ കഷ്ട്ടം.
ലാൽ ജോസ് സാറുമായുള്ള സൈബീരിയൻ യാത്ര എപ്പിസോഡുകൾ വേഗം അവസാനിച്ചതുപോലെ😞വളരെ ഇഷ്ടപ്പെട്ട എപ്പിസോഡുകളായിരുന്നു..
Lal jose appol nalla ulsagathil aarunnu 😂😂
@@aswinvreghu6161 😂😂
Sathyam
My best history teacher
Santhosh George kulangara
❤❤❤❤❤❤❤❤❤❤
ഇന്നത്തെ first ശെരിക്കും ഞാൻ ആണ്.. പിന്നെ മറ്റുള്ളവർക് സങ്കടം ആവണ്ട എന്ന് കരുതി മിണ്ടാത്തതാ 😌👍
😀😀😀😀
@@ashrafibrahimkm6552 😁😜
🤭🤭
@@furiosas9481 😋☺️😉
Njanum 🤭
*നമ്മുടെ നാട് വികസിക്കണമെങ്കിൽ സാറിനെ പോലെ ഉള്ള ലോകപരിചയമുള്ള ആളുകൾ അധികാരത്തിലോ ഉപദേശക സമിതിയിലോ വേണം...നമ്മുടെ നാട് ടുറിസം പ്രൊഫഷണൽ രീതിയിൽ കൊണ്ട് പോകുകകയും അടിസ്ഥാന വികസനം ഉണ്ടാകുകയും ചെയ്താൽ സമ്പന്നമാകും നമ്മുടെ നാട്...സമ്പൽ സമൃദ്ധി ഉള്ളതും സുരക്ഷിതവുമായ ഒരു നാട്ടിൽ ജീവിക്കാൻ ആരാണ് കൊതിക്കാത്തത്*
Tourism vikasikenamenkil aadyam maraendath aalukalude manobhavam aanu...sancharikale bahumanikuka, avarku sahayam cheythu kodukuka, avare upadravikathe irikuka, nadu vritiiyayi sookshikuka, moral policing nirthuka...ethoke cheythal thanne Tourism thane vikasicholum.
@@divinewind6313
Athe.ശെരിയാണ് കൂടെ അടിസ്ഥാന വികസനവും
ഈജിപ്ത് :മുഹമ്മദ് സലയുടെ നാട് ❤
Safari നല്ല ചാനൽ ആണ് ഇനിയും എല്ലാവരിലേക്കും എത്തട്ടെ 🎈
Was waiting for this episode
പരസ്യം skip ചെയ്യാതെ കാണുന്നവർ Like 👍
Wonderful Aswan
Wonderful Nile
വൃത്തിയുടെ കാര്യത്തിൽ നമ്മൾ ഇന്ത്യക്കാർ മിനിമം ഈജിപ്തിനെയെങ്കിലും കണ്ട് പഠിക്കണം
മുസ്ലിം രാജ്യം ആയാ ഈജിപ്റ്റ് ടെമ്പിൾ സംരക്ഷിക്കുന്നു ഇന്ത്യയിലെ മുസ്‌ലിം മസ്ജിദ് പോളികകുകയും പൊളിക്കാൻ നോക്കുന്നു ചെയ്യുന്നു
Egyptinte vere chila videos kandal maravunathe ullu thankalude abhiprayam.
mathamsneham
@@alanwartradings 50000 adhikam temple polichu anu mosque vechathu.cruel aya Babarnte peril palli kashtam athu vechatho hindukalude main hollyplace ramji birth placelum .
@@alanwartradings mugalanmar ivide etra ambalam thakarthu.appozha avanta palli
*രണ്ടായിരം വർഷം മുമ്പ് നിർമ്മിച്ച ഇത്ര ബൃഹത്തായ ഒരു നിർമ്മിതി വിസ്മയിപ്പിക്കുന്നതോടൊപ്പം അറുപത് വർഷം വൈള്ളത്തിൽ മുങ്ങി കിടന്ന ഇതിനെ അതേപോലെ കരയിൽ പുനർസൃഷ്ടിച്ച മനുഷ്യന്റെ ഇച്ഛാശക്തി അത്ഭുതം ഉളവാക്കുന്നു* 👌
സഞ്ചാരം വീഡിയോ കാണുന്നതിന് മുന്നേ തന്നെ ധൈര്യത്തിൽ ലൈക്കും കമന്റ് ചെയ്യാം👌👌👌💓
എന്നാലും
വീഡിയോ കണ്ടതിനുശേഷം ലൈക് അടിക്കുന്നതും കമന്റ് ഇടുന്നതുംഞാൻ മാത്രം ആണോ? 😍😍😍😍
നല്ല സ്ത്ഥലങ്ങൾ ചരിത്ര ഓർമകൾ
@@hananelachola8655 yes
ഫിലെ ക്ഷേത്രം കാണാൻ, ഇസ്മയിലിന് പുറകെ SG K സർ ഇറങ്ങി , അതിന് പുറകെ ഞങ്ങളും ബോട്ടിൽ നിന്ന് ഇറങ്ങി ടിക്കറ്റും പാസും ഒന്നുമില്ലാതെ .........??
ആ ബോട്ടിലെ ഫ്ലാഗ് ഒരുപാട് ഇഷ്ടപ്പെട്ടു
Chelsea 😊
Safari lover 😍
സഞ്ചാരം ഇഷ്ടം
ഞാനും ഒരു നല്ല😊🚶♀️ സഞ്ചാരിയാണിപ്പോൾ ഈജിപ്തിലൂടെ സഞ്ചരിക്കുന്ന സഞ്ചാരി😊😍🥰🥰🥰🥰🚶♀️
വെറും സഞ്ചാരി അല്ല സ്വപ്ന സഞ്ചാരി 😁😂
Anoop Jose ഇപ്പോൾ ഈജിപ്ത് സഞ്ചാരിയാണ് 😊🤣
Seema Thomas ഇന്ന് ഫസ്റ്റ് 😊🤩🥇
Robin R Philip ജനാധിപത്യ രാജ്യമായ ഇന്ത്യ 🇮🇳 😊യാണ എനിക്കും ഇഷ്ടം
@Robin R Philip India yude bharanagadana adipoli mattendath legal system
Full of information, history and excitement. Thank you Santhosh.
ബ്രേക്ഫാസ്റ്റിന്റെ കൂടെ മൊബൈലിൽ കാണുന്നവർ ആരൊക്കെ 😍
Time 12
കുവൈറ്റ് ടൈം 09:30😍
👍
@@noufalboneza ooo angane ok ok
Sancharam ❤
16:10 ബോട്ടിൽ ചെൽസിയുടെ ഫ്ലാഗ് ശ്രദ്ദിച്ചവർ ആരൊക്കെ
സഞ്ചാരത്തിലൂടെ ചരിത്രം കാണാൻ കഴിയുന്നു.
Nearing 1 million..!! Good
കട്ട വെയ്റ്റിംഗ് സഞ്ചാരം 🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
🏃🏾♂️🏃🏾♂️🏃🏾♂️🏃🏾♂️
Oru nalla anubhavam labikkunnu
innathe episode ithuvare vanillalo!!!!!
waiting for it!!!!!!!!
Soo good!
ഈജിപ്ത് 😍👍👏❤️
Ante jeevante jeevanaya Egipt orikkalum marakkan vayya ante abdhuyeyum asnehom anikku maranam vare❤❤❤
Aha pazhaya episode kanuvarunu apozhekum ethiyo ..😍
Annante bgm..ufff
Waiting for next episode...
First😍
ആയില്ല.. ഫസ്റ്റ് ആവാൻ വന്നവർ ലൈക്കിയിട്ട് പൊക്കോ 😜
@Seema Thomas സെക്കന്റ് അടിക്കാലോ 😁
@Seema Thomas ഇയ്യ് കണ്ടതോ കണ്ടു.. ഇനി നാട്ടുകാരെ വിളിച്ചു കാണിക്കണോ 😪 😁😁
യാത്ര മനസ്സിൽ മാത്രം ഒതുങ്ങുന്ന ഞങ്ങളെ പോലെ യുള്ള സാധാരണ കാർക്ക് എന്ത് അനുഗ്രഹം ആണ് സഞ്ചാരം ❤❤ഇ ജന്മം കാണാൻ പറ്റില്ല എന്ന് കരുതി യ രാജ്യങ്ങൾ എല്ലാം കണ്ടു സഞ്ചരത്തിലൂടെ നന്ദി ഉണ്ട് സാർ. പിന്നെ ഇടക്ക് സന്തോഷ് സാറിനെ കാണുന്നുണ്ടല്ലോ അപ്പൊ ആരാ വീഡിയോ എടുക്കുന്നത് 🤔🤔👏👏🌹🌹
Front...'camera'....set.... cheyyum..❤
Pioneer of travellers
greetings from calicut ❤️
ആ കാലഘട്ടത്തിൽ ലോകത്ത് മറ്റെവിടെയെങ്കിലും ഇത്രയും വലിയ കെട്ടിടങ്ങൾ ഉണ്ടോ എന്ന് സംശയം.
Chance is there if we go through the history of India. Lot of ancient constructions, townships, temples and monasteries get destroyed with a variety of reasons in the history of India. Still excavations are conducting but the history before Gupta reign is remaining unknown.
Even you consider the present alive temples in India like Meenakshi temple of Madhurai or Bruhadeswar temple of Tanchavoor, Hampi ...
I think Indian constructions are bit more amazing.
@@syamam4368 അതൊന്നും ഈജിപ്റ്റിലുള്ള ചരിത്ര സ്മാരകങ്ങളുടെ അത്രയും പഴക്കമൊന്നും ഇല്ല. ഉണ്ടാകാൻ സാധ്യത ഉള്ള ഹാരപ്പ സിന്ധു ബെയിസിനിൽ യിൽ ഇപ്പൊ ഒന്നും അവശേഷിക്കുന്നുമില്ല.
@@syamam4368 സൗത്ത് ഇന്ത്യൻ ക്ഷേത്രങ്ങളുടെ നിർമിതി വളരെ മനോഹരം ആണ് എന്നത് സംശയമില്ലത്ത കാര്യം തന്നെ ആണ്
@@faizalrafi ശരിയാണ്. പക്ഷേ ഞാൻ പറഞ്ഞത് ഒരു സാധ്യത മാത്രമാണ്. Chance is there എന്ന്. 'സിന്ധു' ചിലപ്പോൾ പൂർണമായും നശിച്ചുകാണും, കണ്ടെടുക്കാൻ പോവുന്നതേ ഉള്ളയാരിക്കാം, അല്ലെങ്കിൽ ഈജിപ്തിലെ അത്രയും ഇല്ലായിരുന്നിരിക്കാം.
ഈജിപ്തിലെ അത്രയും പഴക്കം ഇല്ലെങ്കിലും ദക്ഷിണേന്ത്യയിലെ ഉൾപ്പെടെയുള്ള പഴക്കമുള്ള ഇന്ത്യയിലെ ക്ഷേത്രങ്ങളും അനുബന്ധങ്ങളും ഇന്നും അന്യാധീനപ്പെടുകയൊ നശിക്കുകയൊ ചെയ്യാതെ സജീവമായി നിലനിൽക്കുന്നത് ഒരു അത്ഭുതം എന്നുകൂടി ആണ് ഉദ്ദേശിച്ചത്.
super..................super.........................
ആയിരത്തൊന്നു രാവുകൾ എന്ന വിഖ്യാതമായ ഗ്രന്ഥത്തിന്റെ കഥകൾ ഉറങ്ങുന്ന നാട്
അലിഫ് ലൈല ഷറമുൽ ശൈഖ്, ഷഹറിയാർ,ആനറാഞ്ചിപ്പക്ഷി ....... നിരവധി
മുഹമ്മദലി മാപ്പ്🖤
Historic place
Egypt ❤️
Thanks
Chelsea FC Flag Sredichavar undo ?
ഞാൻ ഒരു ഡാം ആണ് ❤❤😘😘🔥
ഇടുക്കി ഡാം daa 💪💪💪
ഇതു 2011 ലെ സഞ്ചാരം അല്ലേ അന്ന് ഇന്ത്യ better ,, ഇപ്പൊ ഈജിപ്ത് നേക്കാളും താഴെ,,, തൊഴിൽ നഷ്ടം അതിലും വലുത്..
Idukki dam😍
നല്ല വിലയ്ക്ക് ഡിവിഡി ആയി വിലക്കുന്ന അത്യുഗ്രൻ സഞ്ചാര വീഡിയോ ഇവിടെ സന്തോഷ് ചേട്ടൻ ഫ്രീ ആയി നമുക്ക് നീട്ടുന്നു. അതും 100 ശതമാനം അവിടെ പോയ ഫീല് ലഭിക്കുന്ന കിടുക്കൻ സാധനം. എന്നിട്ട് അതിനും dislike അടിക്കുന്നവൻമാരെ എന്ത് വിളിക്കണം?
സന്തോഷേട്ടാ ഒരപേക്ഷ ഉണ്ട് ഇതുപോലെ ഇനിയങ്ങോട്ട് എല്ലാ ദിവസവും ഒരോ എപിസോഡ് വീതം അപ്ലൊഡ് ചെയ്യണം.പരസ്യം മുഴുവൻ സ്കിപ് ചെയ്യാതെ കണ്ടോളാം പ്ലീസ്..അഡിക്റ്റ് ആയിപ്പോയി അതാ.സഞ്ചാരം കണ്ടുകഴിയുമ്പൊ കിട്ടുന്ന മനസുഖം പറഞ്ഞറിയിക്കാൻ പറ്റില്ല.
🔥🔥🔥🔥🔥
നന്ദി സഫാരി
Thank you ♥️♥️♥️
Sancharam
Super exitment
kindly upload Azerbaijan sancharam.
It seems this videos taken around 5 to 7 years ago,,this is not the situation in Egypt at this time,,SGK could mention the year of taken this video,,,
Bgm name aarkkemkulum ariyuvo?
Nice bgm
Egyptian yathra anusmaraniyam❤️
Anusmaraneeyam or avismaraneeyam
@@jalajabhaskar6490 avismaraneeyam
@@shaminmanoharan 🤗
@@jalajabhaskar6490 🤗
എന്തൊക്കെ അത്ഭുതം ആണ് ഭൂമിയിൽ അതും സഞ്ചാരം വഴി
Waiting
Daily two episodes idan pattuvo
sgk nammude abimanam
Is this water of aswan dam is saline or fresh water
Look like our Hampi and Badami
which month you visited this area?
SGK💗
Exploration episode
Ithrem avishishtamgal ivark kittiyenkil baakiyullathvetgra undavum😱😱😱
വന്നാലോ വനമാല 😂😂😂😂😁😁
😍😍😍😍
അയർലണ്ട്. വീഡിയോ. വരുമോ
KIA 4:27
Njanum athane chinthichath 60 varsham manninadiyil kidannittum kshethrathinte kothu panikakal angene thanne yund oro episode kanunthorum athbutham koodukayane
ഇന്നത്തെ എവിടെ
❤
പണ്ട് ഇത് കാണാൻ വേണ്ടി മാത്രം ഏഷ്യാനെറ്റ് ന്യൂസ് ന്റെ മുന്നിൽ ഇരിക്കാറുണ്ടാർന്നു
19:53 പടയപ്പയിലെ തില്ലാന തില്ലാനാ പാട്ടല്ലെ അത്?🤣
ഇന്ന് 29 ആമത്തെ കമൻ്റ്
👍👍👍👍👍
👌👌👌
😍
Why that area s a desert, even if there s enough water in Aswan Dam and a glorious river nile nearby...
Egypt first episode kanu
Athil vyakthamayi parayunund
Egypt is the driest country in the world
😊❤️👌👍🙏
👍🏻
Thirarakkozhinja yella sthalangalum lock down kalam pole thonni
Nice
Good
ഇടുക്കി
നൈൽ ചരിത്രങ്ങളുടെ ജീവനാഡി
👌
👏👏👏💙💙💙💙
Innu puthiya episode upload chythillaloo
First comment
ആശംസകൾ.
ഏകാധിപത്യ നിഷ്ടൂര ഭരണം മടുത്ത ജനം ജനഹിദത്തിലൂടെ തിരഞ്ഞെടുത ഒരു ഭരണം ഇഷ്ടപെടാത്ത വിദേശികൾ സ്പോൺസർ ചെയ്തു രക്‌ത പുഴ തീർത്തു പിടിച്ചെടുത്ത ഇപ്പോഴതെ ആളുകൾക്കു ഇന്നതെ പട്ടിണിക് ഉത്തരം പറയേണ്ടി വരും
nice
ഇന്ന് സഞ്ചാരം ഇല്ലേ?