സിബിയുടെ കുത്സിതങ്ങൾ പുറത്ത്😡ഇവനെയൊക്കെ അടിച്ച് പല്ല് താഴെ ഇടണം😡Oli Viya De Syn😤

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 171

  • @veenasreekumar-18
    @veenasreekumar-18 Місяць тому +221

    വെറുത്തു വെറുത്തു ഒടുവിൽ ഇഷ്ടം ആയ ഒരു സാധനം ആ ഈ പാട്ട 🥰🥰

  • @sulusulu8145
    @sulusulu8145 Місяць тому +70

    ഇങ്ങനെയുള്ള പെൺകുട്ടികളാണ് വളർന്ന് വരേണ്ടത്🔥🔥🥰🥰 നട്ടെല്ലുള്ള പെൺകുട്ടി✌️✌️

  • @MrFs1919
    @MrFs1919 Місяць тому +152

    ഇപ്പോൾ പെണ്ണ് കാണാൻ പോകുമ്പോൾ … പെണ്ണിനോട് ഒലീവിയയിൽ ജോലി ചെയ്തിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത് … അതേ പറഞ്ഞാൽ കല്ല്യാണം മുടങ്ങും 😢😢😢

    • @Achu2229
      @Achu2229 Місяць тому +10

      നിങ്ങടെ കമന്റ് കേൾക്കുന്നവര് കേൾക്കുന്നവര് അത് മനസ്സിൽ ഉണ്ടാവും അതാ കുട്ടികളുടെ ജീവിതത്തെ ഒക്കെ ബാധിക്കും അവരെ വിവാഹം കഴിക്കുന്നത് സാധാരണക്കാർ ആയിരിക്കും അപ്പോൾ ആ സാധാരണക്കാർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റി എന്ന് വരില്ല നമ്മൾ ഇങ്ങനത്തെ കമന്റുകൾ ചെയ്യുമ്പോൾ അത് മറ്റുള്ളവരിലേക്ക് കൂടുതൽ പോകും അതു ഒലീവിക്ക് ആയിരിക്കില്ല കുഴപ്പം. അവിടെ ജോലി ചെയ്ത ജീവിക്കാൻ വേണ്ടി കഷ്ടപ്പെടാൻ പോയ പാവം പെൺകുട്ടികളുടെ ജീവിതത്തെ ആയിരിക്കും ബാധിക്കുന്നത്

  • @adithyscorner4465
    @adithyscorner4465 Місяць тому +135

    😂😂ആദ്ത്യത്തെ അടിയിൽ തന്നെ അവന്റെ മാമ്മാട്ടി മുടി തെറിച്ചു പോണം..

  • @user-ye1rl3cf3y
    @user-ye1rl3cf3y Місяць тому +37

    ഇത്രയൊക്കെ ആയിട്ടും അവിടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ സമ്മതിക്കണം

  • @Finix-j2o
    @Finix-j2o Місяць тому +6

    അവിടെ ജോലി കുറച്ചു കുട്ടികൾ ഉണ്ടല്ലോ, അവര് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല ഹാപ്പിയാണ്. Salary കിട്ടുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ. അതിന് ഒറ്റ കാരണമേ ഉള്ളൂ. രണ്ടു തരത്തിലുള്ള കുട്ടികൾ ഉണ്ട് അവിടെ.
    1. കുടുംബത്തിൽ പിറന്നതും നാണവും മാനവും ഉള്ളത് അവർക്കു അവിടെ ജോലി ചെയ്യാൻ പറ്റില്ല. അങ്ങനെയുള്ളവർ ആണ് അവിടുത്തെ ജോലി വേണ്ട എന്ന് പറഞ്ഞു റിസൈൻ ചെയ്യുന്നത്
    2. ഇനി അടുത്തത് ഞങ്ങൾ എന്തിനും റെഡി ആണ്. എങ്ങനെ ആയാലും വേണ്ടില്ല. ഞങ്ങൾ മാഡവും സാറും മതി. പൈസ മതി. ഞങ്ങൾ happy ആണ്. അങ്ങനെയുള്ളവളുമാർ ആണ് അവിടെ നിലനിന്നു പോകുന്നത്.
    ഇതാണ് അവിടെ ശരിക്കും നടക്കുന്നത്. അവൾക്കു അവിടെ കച്ചവടം ഒന്നുമില്ല . ഓൺലൈൻ കച്ചവടം മാത്രമേയുള്ളൂ.

  • @rejimathai274
    @rejimathai274 Місяць тому +29

    ഇവൻ പക്കാ ഫ്രോഡാ ഞാനും നാട്ടു കാരൻ ആകുന്നു ഒരു ഡേ ഇവൻ പണി കൊടുക്കാൻ ഇരുന്നത് ജസ്റ്റ്‌ മിസ്സ്‌... ഇവനെ ഇനിയും കിട്ടു

  • @BLACKPINKFOREVER372
    @BLACKPINKFOREVER372 Місяць тому +13

    എന്റെ മോളെ എനിക്ക് ഇനി ചിരിക്കാൻ വയ്യ. മോളെ നീ ഇനിയും ഒലിവിയെ പറ്റി വീഡിയോ ചെയ്യണം

  • @jayaraj6047
    @jayaraj6047 Місяць тому +39

    ചിരിച്ച്, ചിരിച്ച്, ചത്ത്‌...
    😄😄😄

  • @jegapoga7619
    @jegapoga7619 Місяць тому +21

    Oliviya vishayathil njaan ninte vedios maaathre kaanaarulloooo.... 😂😂😂😂😂😂😂😂

  • @dhanaksharasworld
    @dhanaksharasworld Місяць тому +10

    കാര്യം പറഞ്ഞോണ്ടിരുന്നപ്പോൾ ഒരു ആട്ടു കുട്ടി മാമ ഞാൻ ഞെട്ടി മാമ 😂😂

  • @midhunc5939
    @midhunc5939 Місяць тому +17

    That Epic .pphaa Chette Naayeee😂😂😂😂😂

  • @ramyavv7465
    @ramyavv7465 Місяць тому +61

    അയ് ശരി അപ്പോ രണ്ടാം കെട്ടാണല്ലേ അച്ചുമ്മ 🤭

    • @moi4653
      @moi4653 Місяць тому +2

      yes അവൾ അവിടെ ജോലിക്ക് വന്നത

    • @sindhusudheesh5087
      @sindhusudheesh5087 Місяць тому

      Alla setup😂

    • @moi4653
      @moi4653 Місяць тому

      @@sindhusudheesh5087 😂😂

  • @presanka9690
    @presanka9690 Місяць тому +25

    എന്റെ ഹെലനെ 😂😂😂.. ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത് ഇത്രയും ചിരിച്ച ഒരു വീഡിയോ 😂.. ആ ചീത്ത പറയുന്ന ഒരു സ്റ്റൈൽ.. സിബി ജീവിച്ചിരിപ്പുണ്ടോ ആവോ

    • @cngr1804
      @cngr1804 Місяць тому +1

      Nalla tholi kattiya,onnum yelkilla

  • @jasmilamayyala4004
    @jasmilamayyala4004 Місяць тому +34

    പെൺകുട്ടികളെ ചൂഷണം ചെയ്യ്ഡിട്ട് ഉണ്ടാകിൽ സിബി മോൻ അനുഭവിക്കണം 🌘

  • @sharim5247
    @sharim5247 Місяць тому +9

    Njangal adoorkar aa kadayil kerarillaa,avide oru thirakkum ella. Vere orupad shops unde.

  • @soorajmanoj6373
    @soorajmanoj6373 Місяць тому +1

    സ്പാർട്ടാ, 👍🏻,മനസ്സിൽ ഉള്ളത് thurannu പറയുന്നതിൽ നിങ്ങൾ 👍🏻👍🏻🙏🏻

  • @sobhascreations2038
    @sobhascreations2038 Місяць тому +18

    എന്റെ അമ്മയുടെ നാടാണ് അടൂർ അവിടെ ഇത്രേം വിർത്തികേട് നടക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ അമ്മയും ഞാനും കട്ട കലിപിലാണ് അവനെയും അവളെയും അമ്മയുടെ കൈയിൽ കിട്ടിയാൽ ഉള്ള അവസ്ഥ ഓർത്താൽ 😂😂😂 പിന്നെ രണ്ടിനെയും cid moosa കോമഡി song ൽ ഉള്ള ദിലീപ് പോലെ ആകും 😂

    • @GodsGrace-fj3yg
      @GodsGrace-fj3yg Місяць тому +2

      അമ്മയ്ക്ക് അങ്ങോട്ട് പോകാൻ മേലാരുന്നോ 🤔🤔

    • @vna-sh1bq
      @vna-sh1bq Місяць тому

      അത് ശരിയാ ​@@GodsGrace-fj3yg

    • @rejanis2580
      @rejanis2580 Місяць тому

      ​@@GodsGrace-fj3yg😂😂

  • @vijayank5182
    @vijayank5182 Місяць тому +8

    Kazhuthakk undayavane 🤣🤣🤣🤣chirich chath

  • @sangeetharamakrishnan7165
    @sangeetharamakrishnan7165 28 днів тому

    9:30 onwards 😂😂😂😂 was ultimate 😂😂😂😂

  • @lintajijo1682
    @lintajijo1682 Місяць тому +5

    എന്റെ പൊന്നോ ചിരിച് ചിരിച്ചു ചത്തു 🤣🤣

  • @anuanjo7178
    @anuanjo7178 Місяць тому +4

    Helen ne poleyulla kuttikal arenghilum venamayirunu oliviya yil.....spot l kittiye ne mamatti kuttikku....cherippadi...
    Avide work chaiyunna kuttikal palarum parayunnathu...purathullavarku enthum parayaaam...avarku oru kozhappamilla Enna...
    Kurachu kazhiyumbo ariyaammm ....voice clips varunnathu

  • @sumibaiju8985
    @sumibaiju8985 Місяць тому +10

    9:33😂😂😂😂

  • @withloveIsraelmallu
    @withloveIsraelmallu Місяць тому +7

    എന്റെ ponnu helen super👌👌👌👌👌

  • @kashisaran1054
    @kashisaran1054 Місяць тому +7

    അവനെ വേണം എന്ന് വെച്ചു ഉണ്ടാക്കിയത് അല്ല അവന്റെ അപ്പനും അമ്മയും അബദ്ധത്തിൽ എന്തോ പറ്റി പോയത് ആകും

  • @nishabenat4469
    @nishabenat4469 Місяць тому +20

    Avalu thanne pokk case ann Mavelikara indayirunnappo ulla kadha onnum parayandaa 😂😂 eppo avide shopp ella nerthe indayinnu

  • @anuann2675
    @anuann2675 Місяць тому +4

    Chirich chirich oru vazhi aayii😂😂😂 super🥰

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Місяць тому +16

    മുത്തുമണി വന്നല്ലോ ❤❤.. അതുൽ അധ് മുക്കി പെണ്ണെ.. രാവിലെ കുറച്ചു കേട്ടു... ബാക്കി കേൾക്കാൻ വന്നപ്പോൾ സംഗതി ഇല്ല.. അതുലും പേടിച്ചു എന്ന് തോന്നുന്നു 😂

  • @smithanikhil2799
    @smithanikhil2799 Місяць тому +1

    ordinary cinemayile biju menon paryunnathu polea und njan ningalude skip cheyathe kannunn oru alu anu..seriously..because ningal mass anu....adipoli ithupole thanne pokanam

  • @aldiyaantu8854
    @aldiyaantu8854 Місяць тому +1

    11:35 That പേപ്പട്ടി moment😂😂😂😂😂

  • @jtech6505
    @jtech6505 Місяць тому +8

    അച്ചോ അച്ചോ അച്ചാച്ചോ... 🤣🤣

  • @anupamapr210
    @anupamapr210 Місяць тому +4

    U nailed helen chechi❤

  • @Psychosaudi
    @Psychosaudi Місяць тому +3

    8:20 mudal ijjjathiiiii😂😂😂

  • @aswathyrr799
    @aswathyrr799 Місяць тому

    ചിരിച്ചു ചിരിച്ചു ചത്തു.... 🤣🤣🤣എന്റെ ഹെലൻ.... Love youuuu ❤

  • @SPECTRAL_FLAME
    @SPECTRAL_FLAME Місяць тому +3

    10:13 മന്ദാകിനി മൂവിയിൽ ഉള്ള പോലെ

  • @Aadhyaaas
    @Aadhyaaas Місяць тому +1

    Ente ponn chechi oliviyann parayumbole adoor kar kallu parakki eriyum🤣 angere avide aarkkum kanninu kandooda ayalde paisa kond angeru pidich nikkua😂

  • @annmariyavarghese4406
    @annmariyavarghese4406 Місяць тому +1

    Entea chakkarea ninea enik othiri ishttama 🥰

  • @Dr-renjini424
    @Dr-renjini424 Місяць тому +1

    11:23 😂polich😅

  • @ambiliathul
    @ambiliathul Місяць тому +2

    👏👏👏👏great Dhanya👏👏👏👏👏

  • @kavithanc7088
    @kavithanc7088 Місяць тому +2

    ഇന്ന് പൊളിച്ചു.... 😄

  • @GodsGrace-fj3yg
    @GodsGrace-fj3yg Місяць тому +6

    ഈ മാസത്തേക്കുള്ള revenue ഒലീവിയ നേടിത്തന്നു അല്ലെ 😜😜😜

    • @drisyabhuvanendran708
      @drisyabhuvanendran708 Місяць тому +6

      Oliviya comment cheyyan paranju vittathano?

    • @adhizadhu6191
      @adhizadhu6191 Місяць тому +1

      അച്ചു മാം നിനക്ക് എത്ര തന്നു ഇത് എഴുതി ഇടാൻ

    • @aiswarya.t6567
      @aiswarya.t6567 Місяць тому

      Oh pinne...😤

  • @ExplainMedia-hv1ee
    @ExplainMedia-hv1ee Місяць тому

    ചിരിച്ചു മരിച്ചു പാട്ട കുട്ടി 😅😅😅

  • @Aedensofficial
    @Aedensofficial Місяць тому

    It's a serious issue... But i laughed a lot 😂😂😂 i really loved the way u explained how to react and i enjoyed the way u scolding mamatti😂😂😂

  • @ruthlesskid8941
    @ruthlesskid8941 Місяць тому +2

    😂😂😂സിബിന്റെ ആദ്യ ഭാര്യയെ ഈ അച്ചു മോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി കൂടെ കൂടിയതാ 😂

  • @thulasikraju1060
    @thulasikraju1060 Місяць тому

    Ente ponnu heleneeee ijj muth....ith pole prathikarikkan naavu choriyunnu.....kothi aavanu😅

  • @myangels503
    @myangels503 Місяць тому +1

    10:24😂😂😂

  • @nitz6845
    @nitz6845 Місяць тому +2

    🤣🤣🤣😂😂😂😂😂😂enik ishtaplettu aa aatt

  • @praveenas8223
    @praveenas8223 Місяць тому +1

    Nte ponnu chechii oru reshayum illattoo.... Njn 2022 il intervuewnu poyathanu.. Njum nte frndum pinne njngalude husummanu koode vannath ann adoor textilies vechanu interview nadakkunnath njngal avide chennapol ente ettanum frndinte husum koodi paranju ith nalla offer alla enn... Bt njum avalum koodi oo pinne enna mentalityil ninnelum pinneyanu twist nadannath aayyyoo orkkan polum vayya sibi mini cooparil varunna show yyo direct ayi shopilekk turn cheyith varanda ayal aa shopinu chuttum onn show akkiya shesham ahn car othukkiyath... Ith kanadapole avar paranju ivan oru njeramban anann nthayalum njngal avide kerayilla epol ithokke kanumpl ente ponno husbandinte vakku kettath nannayii

  • @meghamohan9011
    @meghamohan9011 Місяць тому

    Justice for Oliviya X staffs🙏💪💪

  • @libinthegamer
    @libinthegamer Місяць тому

    Kazhuthakku undayavane😂😂😂

  • @jasmilamayyala4004
    @jasmilamayyala4004 Місяць тому +4

    ❤nice presentation ❤

  • @preetijayarajan4283
    @preetijayarajan4283 Місяць тому +1

    Polichu helen .loved ur spirit molay😊

  • @MrFs1919
    @MrFs1919 Місяць тому +3

    8:31 😂

  • @aleenarajan4407
    @aleenarajan4407 Місяць тому

    എന്റെ മോളെ പൊളി എന്ത് രസമാ കെട്ടിരിക്കാൻ

  • @LekshmiLekshmi-zx4jc
    @LekshmiLekshmi-zx4jc 27 днів тому

    പല സ്ഥലത്തു ഇപ്പോഴും ഇങ്ങനെ നടക്കുന്നുണ്ട് പേടിച്ചു പറയുന്നില്ല

  • @smithanikhil2799
    @smithanikhil2799 Місяць тому

    8:23 super

  • @anshads1254
    @anshads1254 Місяць тому

    Kazhutakku undayavaneeee😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.....sivaneeeeeeeeeeeeeee

  • @anilsmn203
    @anilsmn203 Місяць тому +4

    നല്ല ആട്ടു

  • @aswathyrr799
    @aswathyrr799 Місяць тому

    Superrr 8.20 time.... Superrrrr❤

  • @juvanajesudas3927
    @juvanajesudas3927 Місяць тому +1

    Super evane avaleum ethalla vilikendathu avalude attamkandalum mathi

  • @jyothishjo4118
    @jyothishjo4118 Місяць тому +1

    Helen full support 😂

  • @topgearanik
    @topgearanik Місяць тому

    മുടിയുള്ള sis പല്ല് തെറിച്ചു പോണം 😂😂😂😂

  • @melba.
    @melba. Місяць тому

    Sibi enna paavam Phenyl Fhaakshi… ayyalk Phoenix ennu parayaan thannae ezhuthikodukkanam pinnaeya Mini Cooper…

  • @chuppusdiary5622
    @chuppusdiary5622 Місяць тому

    🔥🔥🔥Helen of sparta🔥🔥🔥

  • @anshads1254
    @anshads1254 Місяць тому

    Toooranam chagayiiiiiii🤣🤣🤣🤣🤣🤣🤣🤣🤣

  • @ambiliesworld6022
    @ambiliesworld6022 Місяць тому +1

    ❤❤. മുത്തുമണിയെ

  • @Psychosaudi
    @Psychosaudi Місяць тому +1

    12:28😂😂

  • @Psychosaudi
    @Psychosaudi Місяць тому

    11:20😂 ഇതേ സെയിം അല്ലേ കണ്ണാപ്പിയും

  • @kichu5365
    @kichu5365 27 днів тому

    Athenikk isttam aayii ...😂😂😂 That man has no father 😂😂😂

  • @prasannasuresh298
    @prasannasuresh298 Місяць тому

    കുറച്ചു അസിഡ് കിട്ടിയിരുനെങ്കിൽ.....🤪😂

  • @Purppelheart12233
    @Purppelheart12233 Місяць тому

    അവിടെ ഉള്ള കുട്ടികൾ എനി ഒരു ജീവിതം ഇണ്ടോ അവർ രക്ഷിതാക്കൾ മക്കൾ എത്ര യും പെട്ടന്ന് വീട്ടിൽ കൂട്ടി കൊണ്ട് പോകുക 🥹

  • @ToKiToKi-i6r
    @ToKiToKi-i6r Місяць тому

    Alla pineeeeee......

  • @rinuthomas5456
    @rinuthomas5456 Місяць тому

    അവിടെ നിൽക്കുന്ന പിള്ളാരുടെ കൈയിൽ നിന്നും ബോണ്ട് വല്ലതും മേടിച്ചിട്ടുണ്ടാകും

  • @Farshana__farsu
    @Farshana__farsu Місяць тому

    Ente😘 പാട്ടേയ് 😂😂😂❤❤❤❤

  • @salusivansalusivan4323
    @salusivansalusivan4323 Місяць тому

    Supper

  • @Babynyra128
    @Babynyra128 Місяць тому

    8.45😂😂😂😂

  • @nandna8
    @nandna8 Місяць тому

    achu madam🤣🤣😂😂

  • @divyasandeep1081
    @divyasandeep1081 Місяць тому

    Superb Helen🎉

  • @lakshmidevicp2367
    @lakshmidevicp2367 Місяць тому

    She is a good girl

  • @fathimapathu9505
    @fathimapathu9505 Місяць тому +1

    Hii chechii
    Nice presentationn❤️✨️

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому +3

    സിബി ❌ മാമാട്ടി കുട്ടി മാമൻ ✔️
    മിനി കൂപ്പർ ❌ സുനി കൂപ്പർ ✔️

  • @myvoice-iq7me
    @myvoice-iq7me Місяць тому

    Big സല്യൂട് ഹെലൻ

  • @kaveri409
    @kaveri409 Місяць тому

    Ara resign cheyithe

  • @greeshmagireesh1188
    @greeshmagireesh1188 Місяць тому +1

    😂😂polich

  • @AryaArya-qg1ng
    @AryaArya-qg1ng Місяць тому

    അടിപൊളി മുത്തെ

  • @priyabinoy3128
    @priyabinoy3128 Місяць тому

    ജോലി അല്ല . ജീവിതം ഇങ്ങനെയാ പറയുന്നത്😂😂😂

  • @nuchunuchushahi8517
    @nuchunuchushahi8517 Місяць тому

    Helen. 😂😂😂

  • @Xozac2386
    @Xozac2386 Місяць тому

    Mamattikuttik venda ottasha chaitu kodukunath achanmaannannu thonnu

  • @221980fulful
    @221980fulful Місяць тому

    ഈ കഞ്ചാവ് അടിച്ചിട്ടാണോ ഡയലോഗ് ഒക്കെ ചാമ്പ്യുന്നത്?

  • @aparna.m.r7177
    @aparna.m.r7177 Місяць тому

    Aara resign cheythath?????

  • @rechu1519
    @rechu1519 Місяць тому

    പേപ്പട്ടി 😂😂

  • @sherinshaijo3447
    @sherinshaijo3447 Місяць тому

    Aval avanu onnum kodukkolla athukondanu ellarodum chodichondu nadkkunne

  • @sumimolpt402
    @sumimolpt402 Місяць тому +1

    നായികരണ video ഇപ്പൊ വരും.

  • @shojapradeep6342
    @shojapradeep6342 Місяць тому

    👏

  • @MrFs1919
    @MrFs1919 Місяць тому +7

    4:37 ആ വീഡിയോ del ചെയ്തിട്ടുണ്ട് … 🤔🤔🤔 അതുൽ വ്ലോക്സിൽ നിന്ന്

    • @snehajr346
      @snehajr346 Місяць тому +1

      No

    • @prijivinod6485
      @prijivinod6485 Місяць тому

      വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്

    • @PoochaSaar
      @PoochaSaar Місяць тому

      ​@@prijivinod6485
      വകീൽ വിളിച്ചു, മുത്ദ്രം പോയി, വീഡിയോ ഡിലീറ്റ് ആക്കി🤪

    • @cngr1804
      @cngr1804 Місяць тому

      Njan kandallo rathri

    • @MrFs1919
      @MrFs1919 Місяць тому

      @@cngr1804 del ആണ്

  • @albinbenny6658
    @albinbenny6658 Місяць тому +1

    9:32 😂😂😂😂

  • @seethalarun9026
    @seethalarun9026 Місяць тому

    Helen oru maasam avada jolik poya maamati oedum

  • @vijiv3208
    @vijiv3208 Місяць тому

    👍

  • @sandhyaosr
    @sandhyaosr Місяць тому

    അല്ലാ pinne😂😂

  • @soumyamanjesh6937
    @soumyamanjesh6937 Місяць тому

    Chechi 👍
    👏👏👏👏