ഈ പറഞ്ഞ എല്ലാ കാര്യവും വിവാഹം കഴിയുന്ന തോടെ തീരും .....: പെണ്ണ് കെട്ടിയാൽ കണ്ണു പൊട്ടി... പിള്ളേര് പിറന്നാൽ തൊണ്ടയും പൊട്ടി : ഇതാണ് ഒരാണിന്റെ അവസ്ഥ ഉണ്ടാകുക.
ഈ വീഡിയോ കാണുന്ന ഒരു സ്ത്രീക്ക് /പെണ്ണിന് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവൾക്ക് താല്പര്യം /ഇഷ്ടം തോന്നിയ ഒരു പുരുഷനോട് കാണിക്കാതിരിക്കാൻ/ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാൻ പറ്റില്ലേ
അട്ട്രാക്ഷൻ ആ നിമിഷത്തേക്ക് മാത്രം തോന്നുന്നതുണ്ട്, ഒരു റിലേഷൻഷിപ് ലേക്ക് നയിക്കുന്നതുണ്ട്... നിങ്ങൾ പറഞ്ഞത് ജസ്റ്റ് അതിൽ ഏതാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നത്? 1 type പലരോടും തോന്നാം....
ഞാൻ ഡിഗ്രി പഠിക്കുന്ന ആദ്യം വർഷം തന്നെ എൻ്റെ ഒരു ഫ്രണ്ടിനോട് പ്രണയം തോന്നി, ഗേൾസും ബോയ്സും സെപ്പറേറ്റ് ആയി പഠിക്കുന്ന ഒരു പ്രൈവറ്റ് കോളേജ് ആയത് കൊണ്ട് തന്നെ ഇടയ്ക്കൊക്കെ അകലെ നിന്ന് കാണാറുണ്ടെങ്കിലും ആ പ്രണയം അവളോട് തുറന്നു പറയാൻ ഉള്ള അവസരം പലപ്പോഴും ലഭിച്ചില്ല, ആദ്യ വർഷത്തെ എക്സാമിന് അവളേ ബസ്റ്റാന്റിൽ വച്ച് അടുത്ത് കണ്ടു ഇടയ്ക്കൊക്കെ അങ്ങനെ ഒരു അവസരം കിട്ടിയാൽ അവളുടെ മറ്റ് കൂട്ടുകാർ ഉള്ളപ്പോൾ പ്രണയം തുറന്നു പറയാൻ ഉള്ള മനസ്സിലെ ഭയം കാരണം പറയാൻ കഴിഞ്ഞില്ല, അങ്ങനെ ആ ഒരു വർഷം മാത്രം ഡിഗ്രി പഠിപ്പിച്ച് വീട്ടുകാർ അവളെ കല്ല്യാണം കഴിപ്പിച്ചു. നഷ്ടപ്പെട്ട ആ പ്രണയം ഓർത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് സ്വന്തമായി ഫോണോ നെറ്റോ ഇല്ലാതിരുന്ന അവൾക്ക് രണ്ടും ലഭിച്ചു, അപ്പോഴാണ് എനിക്ക് കല്ല്യാണം കഴിഞ്ഞ അവളോട് ഈ കാര്യങ്ങള് അവതരിപ്പിക്കാൻ പറ്റിയത്... ഇതറിഞ്ഞ ആ പെണ്ണ് അവൾക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ട തുറന്നു പറഞ്ഞ് ഒരുപാട് വിഷമിച്ചു 😭😭😭 ഞങ്ങൾക്ക് ഇടയിൽ പരസ്പരം പ്രണയം ആയി... നിരവധി കാര്യങ്ങള് പരസ്പരം സംസാരിച്ചു, തുറന്നു പറഞ്ഞു... അപ്പോഴാണ് കല്ല്യാണം കഴിഞ്ഞ് ഗൾഫിൽ പോയ അവളുടെ ഭർത്താവ് 2 വർഷത്തിന് ശേഷം വന്നു, ഒരിക്കൽ ഞങ്ങളുടെ സംസാരം അയാൾ കണ്ടു... അവളുടെ ഫോൺ പിടിച്ചു വാങ്ങി... ഞങ്ങള് പഴയപോലെ ആയപ്പോൾ അപ്പോഴുള്ളതിനേക്കാൾ വിഷമം ഇപ്പൊ, ഇപ്പൊ ഞങ്ങള് പരസ്പരം രണ്ടറ്റത്ത് ഇരുന്ന് വിഷമിക്കുകയാണ് ഇങ്ങനെ ഒരു ജീവിതാനുഭവം ഓർത്ത് 😞😞😞😞
10 കോടി ബാങ്ക് ബാലൻസ് ഉണ്ടോ...... സുന്ദരിമാരെ കിട്ടാ൯ ഒരു ബുദ്ധി മുട്ടു൦ ഇല്ല.... ബാല൯സ് 100 കോടിയാണെങ്കിൽ ലോകത്ത് എവിടെനിന്നു൦ കിട്ടു൦...... എനി ബാല൯സ് പൂജൃ൦ ആണെങ്കിൽ ഈ ഏഴ് സ൦ഗതികൾ കണ്ട് എൈ ലവ് യു...... പറഞ്ഞാൽ ചെകിട്ടത്ത് കിട്ടു൦...... അതാണ് ലോക൦
അവസാന ഭാഗത്തിൽ ഞാൻ പറയുന്നുണ്ട് ഇത് ഒരാളുടെ ഉള്ളിൽ ആ സമയം just തോന്നുന്ന ഒരു feeling ആണ്... അത് അനുകൂല സാഹചര്യം അല്ലെങ്കിൽ ചോദിച്ചാൽ അവർ ഒരിക്കലും സമ്മതിച്ചു തരില്ല. അനുകൂല സാഹചര്യം ആണെങ്കിൽ മാത്രം അവർ അത് തുറന്നു സമ്മതിക്കും ഇല്ലെങ്കിൽ ചോദിക്കുന്നവന് അടി കിട്ടും. പിന്നെ ഒരു റിലേഷൻ ആയി ഇത് വളരാനും ഉള്ളിൽ ഇഷ്ടം ഉണ്ടായിട്ട് മാത്രം കാര്യമില്ല ഒരുപാട് അനുകൂല കാര്യങ്ങൾ ഒപ്പം വേണം
@@VIBES4MIND എനിക്ക് ഒരാൾ ഉണ്ട് എന്റെ മനസ്സിൽ എന്നെക്കാൾ മൂത്തത് പണ്ട് എന്നോട് എന്ധോ ഒരു താല്പര്യം ഉണ്ടായിരുന്നു ബട്ട് അന്ന് എനിക്ക് എങ്ങനെ മുട്ടണം എന്ന് അറിയില്ല ഇന്ന് കൂറേ വർഷം ശേഷം അവർ ഓപ്പൺ മൈൻഡ് ആയി ജസ്റ്റ് സമൂഹത്തിൽ നടക്കുന്നത് ഒകെ പറയും ഞാൻ എന്തു പറഞ്ഞാലും ആസ്വദിച്ച കേൾക്കും അതു എന്നോട് ഇഷ്ട്ടം ഉണ്ടായിട്ട് ആണോ എന്ന് അറിയണം
ആ inner meanings കൂടി പറയൂ boss😛😜...അറിയാനുള്ള ത്വര കൊണ്ടാ..അല്ലെങ്കിൽ ഇതിന്റെ reference source തന്നാലും മതി. അത് എത്ര Vulger ആയാലും(അങ്ങനെയാണെങ്കിൽ..) ഉള്ളതല്ലേ പറയുന്നത്. ഇതിലും വലിയ Vulgarityകൾ ഒക്കെ പല യൂട്യൂബ് വീഡിയോസിലും പലരും (Even ധാരാളം സ്ത്രീകൾ പോലും) പറയുന്നില്ലേ..കാണിക്കുന്നില്ലേ...പിന്നെന്താ കുഴപ്പം? അത് താങ്കൾ Next Vediosൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു🤓
നിങ്ങളെ mind ചെയ്യാതെ നിൽക്കുന്ന കുട്ടിയോട് നിങ്ങളും അങ്ങനെ തന്നെ ചെയ്യണം. ഒരു 15 ദിവസം താൻ ഇനി msg ചെയ്യാൻ പോകണ്ട. അപ്പോൾ അവളുടെ response എങ്ങനെ എന്ന് അറിയാം. നിങ്ങൾ miss ചെയുന്നത്തുപോലെ അവൾക്ക് miss ചെയുനില്ലെഗിൽ. അവളെ വിട്ടേക്ക് bro. അവൾ തനിക്ക് ഉള്ളതല്ല. സ്നേഹം പിടിച്ചു വാങ്ങവുന്ന ഒന്നല്ല. അത് രണ്ടാൾ തമ്മിലുള്ള ഒരു understanding ആണ് .15 ദിവസം ആയിട്ടും അവൾ ഇനി mind ചെയ്തില്ല എങ്കിൽ വിട്ടേക്ക്. അവൾ താങ്കളെ മറന്നുയെന്ന് ഉറപ്പ്. അല്ലെഗിൽ ചോദിക്കണം. തനിക്ക് എന്തെലും പ്രശ്നം ആയോണ്ടാണോ msg ചെയ്തേ എന്നൊക്കെ. അല്ലെഗിൽ അവൾക് ഇഷ്ട്ടം അല്ല എന്ന് കരുതി അതൊക്കെ വിട്ട് മുൻപോട്ട് ഹാപ്പി ആയി പോകു. അവൾക്ക് തന്നെ വേണമെങ്കിൽ എന്നെകിലും തിരിച്ചുവരും. അല്ലെഗിൽ പോട്ടെ. ഇത് ജീവിതമാണ്. ഇതൊക്കെ ലൈഫ് ന്റെ ഒരു പാർട്ടാണ്
Bro.. എന്റെ ഫാമിലിയിൽ ഒരു കുട്ടിയുണ്ട്.... ഇടക്ക് എന്റെ വീട്ടിൽ വരും..... എന്നോട് ചോദിച്ച കാര്യം പിന്നെയും ചോദിക്കും.... ഞാൻ അവളെ mind ചെയ്യാണ്ട് ഇരുന്നാൽ കുറച്ചു കുസൃതി കാണിക്കും.. അത് love de ലക്ഷണം ആണോ...
എന്നെ ഒരു കുട്ടിക്ക് ഇഷ്ടമാണ് പുള്ളികാരി ഇടക്ക് വന്ന് എന്നെ കടിക്കും 😂 ഞാൻ വേണ്ട എന്ന് പറഞ്ഞാലും അവള് വരും,സംസാരിക്കും എനിക്ക് റിലേഷൻ ഷിപ് ഉണ്ടെന്ന് പറഞ്ഞാലും അവൾ കേൾക്കേണ്ട 😪 ഇതിന് ഇപ്പൊ എന്താ ഒരു പ്രതിവിധി എത്ര അവോയ്ഡ് ചെയ്താലും വരും ഇപ്പൊ അവോയ്ഡ് ചെയ്യാനും ഒക്കുനില്ല ഞാൻ ഈ കാര്യം എന്റെ ഗേൾ ഫ്രണ്ടിനോട് പറഞ്ഞില്ല പറഞ്ഞാ അവള് എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല 🥲
വീഡിയോയുടെ അവസാനം അതിന്റെ ഉത്തരം ഉണ്ട്. പിന്നെ ചാടിക്കേറി അവിവേകം കാണിക്കരുത്.. വിവേകപൂർവം പലപ്രാവശ്യം നിരീക്ഷിച്ചു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം സഹചര്യമനുസരിച്ച് ഉചിതമായത് തീരുമാനിക്കുക
Dear, you are absolutly correct. Every thing is same. 👌
ഈ പറഞ്ഞ എല്ലാ കാര്യവും വിവാഹം കഴിയുന്ന തോടെ തീരും .....: പെണ്ണ് കെട്ടിയാൽ കണ്ണു പൊട്ടി... പിള്ളേര് പിറന്നാൽ തൊണ്ടയും പൊട്ടി : ഇതാണ് ഒരാണിന്റെ അവസ്ഥ ഉണ്ടാകുക.
അവസാനം പോക്കറ്റും കീറും 😂😂😂
😂😂😂👌🏻
എനിക്ക് കല്യാണം കഴിഞ്ഞ ശേഷം ആണ് ഉണ്ടായത് 😂
ഭാഗ്യം എന്നോട് ആർക്കും ഒരു ആകർഷണവും ഇല്ല 😄
🤣
😄😄😄
😂😂😂
😂😂😂😂😂😂😂😂😢
😂😂😂😂
തുറന്നു പറയില്ല അനുഭവിക്കാൻ പറ്റും 🌹🌹
ചിലപ്പോൾ ഒക്കെ മനസിലാവാറുണ്ട്.. പക്ഷെ അവരിൽ അഭിനയവും കൂടുതൽ ഉള്ളത് കൊണ്ട് അറിയാൻ പലപ്പോഴും കഴിയില്ല...
പെണ്ണുങ്ങൾക്ക് നല്ലതായിട്ട് അഭിനയിക്കാൻ അറിയാം.
Especially virgos 😅
കലാ. മണ്ഡലം സത്യ ഭാമയെ ഓർമ വന്നു 😆
ഇതെല്ലാം ശരിയായി വന്നാലും.
ശരിയ്ക്കും ഭയങ്കര ഇഷ്ടം ഉണ്ട് എങ്കിലും ഇവരിത് കാണിക്കില്ല.
അതെ
ഇതെല്ലാം നോക്കി നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണൻ ചേട്ടൻ പിന്നാലെ ചിരവയുമെടുത്തു പാഞ്ഞടുക്കുന്ന ചേട്ടത്തി
😀😀😀😀😀
🤣🤣🤣
😂😂😂😂😂
@@rimarose9594 hii
ഇതു 100% കറക്റ്റ് Bro👍
പറഞ്ഞതൊക്കെ 💯 persontage ശെരിയാണ് 😊
K
@@smithapm5084helo 💋💋💞🌹🌹
@@smithapm5084മനചി ലായില്ലാ "മാമി " ?
പെണ്ണുങ്ങളുടെ മനസ്സ് സൃഷ്ട്ടിച്ച ബ്രമാവിന് പോലും മനസ്സിലാക്കുവാൻ സാധിക്കില്ല
😄😄😄😄
50 വയസായി ഇനി എന്തു ആഘർഷണം ഉണ്ടായിട്ടു എന്തു കാര്യം
😄😄😄
അയ്യോ പാവം 😄😄🤭😂
Age just number
അറുപതു വയസായ ഞാൻ ഇതെല്ലാം ശ്രദ്ധിച്ചു കേട്ടു, കൈ പൊക്കിയ സ്ത്രീകളുടെയും മുടി മുന്നിലോട്ടു ഇട്ട സ്ത്രീകളുടെയും കണക്ക് എടുക്കുന്നു
50 ഒന്നും ഒന്നുമല്ല ഹെൽത്ത് ഈസ് വെൽത്ത്😅
നല്ല പൂത്ത പൈസ ഉണ്ടെങ്കിൽ പെണ്ണിന് ഇഷ്ടപ്പെടും 😅
പെണ്ണുങ്ങൾ
Sathyam
Currect broo 😂
ഈ വീഡിയോ കാണുന്ന ഒരു സ്ത്രീക്ക് /പെണ്ണിന് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവൾക്ക് താല്പര്യം /ഇഷ്ടം തോന്നിയ ഒരു പുരുഷനോട് കാണിക്കാതിരിക്കാൻ/ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാൻ പറ്റില്ലേ
അവർക്ക് താൽപര്യം ഉണ്ടെങ്കി എല്ലാം താനേ വരും. നമുക്ക് വരുമ്പോൾ മാത്രമേ അവർക്ക് പ്രശ്നം ഒള്ളൂ
Ini njn sradikkumm🤭😌
സ്ത്രീകൾക്ക് ഉപകാരമായി. അത്രപെട്ടെന്ന്ആരും മനസിലാക്കണ്ട എന്ന്കരുതി , ഇനിഒരുപെണ്ണും ഒരാണിന്റേയുംമുന്നിൽ മേൽപറഞ്ഞ കാര്യങ്ങൾ കാണിക്കില്ല.
ഇതൊന്നും കരുതിക്കൂട്ടി കാണിക്കുന്നതല്ല, എല്ലാം ആകസ്മികമായോ സ്വാഭാവികമായോ ഉണ്ടാവുന്നതാണ് അതുകൊണ്ടു ഇവ കൺട്രോൾ ചെയ്യാൻ പറ്റില്ല
@@Byte-N-Wheelsyes u r right 💯
@@Manoj-qe8un sheriyaato
ഞാൻ ഏതു പെണ്ണിന്റ അടുത്ത് ചെന്നാലും അവൾ അവളുടെ മുടിയും അനക്കി അനക്കി നിൽക്കും 👍👍👍🥰
Kattu vishunnathano broi
Kolllaaam bhayangaran 😀
@@afcprasad349 😂😂😂 👍
ഇഷ്ടക്കേട് കാട്ടുന്നതാണോ
നമ്മളെ നോക്കി ചൊറിയുകയോ മന്ത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അവക്ക് പെട്ടന്ന് തന്നെ വൈദ്യന്റെ സഹായം വേണം... ചൊറി മാറാൻ 😂
അവൾ എപ്പോഴാണ് പൂതനയാവുന്നത് എന്ന് കൂടി മനസ്സിലാക്കണം
😂😂
😂
😄😄😄
🙋♂️🤣🤪😂
😂
ജീവിത പാര അബദ്ധങ്ങൾക്കിടയിൽ
ഇതൊന്നും നോക്കാൻ പറ്റാറില്ല
എന്നാലും കഴിവിന്റെ പരമാവധി nokkunnund
😂
😅😂
ഇതൊക്കെ മുൻപ് ഇവർ പലപ്പോഴായി കാണിച്ചിട്ടുണ്ട് . പക്ഷെ ഞാനെന്തൊരു പൊട്ടനാണ് . ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല 🤦♂️🤦♂️
Hi
😄😄😄
Bro very informative..but what does raising the arm mean? You were saying it has some meaning
reveal her features to attract you
7 ഉം വളരെ ശരിയായി. പക്ഷേ ചോദിച്ചപ്പോൾ ,, താങ്കളുടെ വീഡിയോ കണ്ടിട്ട് ടെസ്റ്റ് ചെയ്തതാണത്രെ.
Sathayam anu brother..👍👍👍
ഇത് ഒക്കെ നോക്കി നടക്കാൻ സമയം വേണം ബ്രോ .
Nice video.Enik oru lady vallathe Nithambam kaanichu tharunnnu..Munniloode nadakkunnu..Sexual attraction aanennu parayaamo..?..Ingane mattullavarude munnilum kaanikundaville...?
അട്ട്രാക്ഷൻ ആ നിമിഷത്തേക്ക് മാത്രം തോന്നുന്നതുണ്ട്, ഒരു റിലേഷൻഷിപ് ലേക്ക് നയിക്കുന്നതുണ്ട്... നിങ്ങൾ പറഞ്ഞത് ജസ്റ്റ് അതിൽ ഏതാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നത്? 1 type പലരോടും തോന്നാം....
ഞാൻ ഡിഗ്രി പഠിക്കുന്ന ആദ്യം വർഷം തന്നെ എൻ്റെ ഒരു ഫ്രണ്ടിനോട് പ്രണയം തോന്നി, ഗേൾസും ബോയ്സും സെപ്പറേറ്റ് ആയി പഠിക്കുന്ന ഒരു പ്രൈവറ്റ് കോളേജ് ആയത് കൊണ്ട് തന്നെ ഇടയ്ക്കൊക്കെ അകലെ നിന്ന് കാണാറുണ്ടെങ്കിലും ആ പ്രണയം അവളോട് തുറന്നു പറയാൻ ഉള്ള അവസരം പലപ്പോഴും ലഭിച്ചില്ല, ആദ്യ വർഷത്തെ എക്സാമിന് അവളേ ബസ്റ്റാന്റിൽ വച്ച് അടുത്ത് കണ്ടു ഇടയ്ക്കൊക്കെ അങ്ങനെ ഒരു അവസരം കിട്ടിയാൽ അവളുടെ മറ്റ് കൂട്ടുകാർ ഉള്ളപ്പോൾ പ്രണയം തുറന്നു പറയാൻ ഉള്ള മനസ്സിലെ ഭയം കാരണം പറയാൻ കഴിഞ്ഞില്ല, അങ്ങനെ ആ ഒരു വർഷം മാത്രം ഡിഗ്രി പഠിപ്പിച്ച് വീട്ടുകാർ അവളെ കല്ല്യാണം കഴിപ്പിച്ചു. നഷ്ടപ്പെട്ട ആ പ്രണയം ഓർത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് സ്വന്തമായി ഫോണോ നെറ്റോ ഇല്ലാതിരുന്ന അവൾക്ക് രണ്ടും ലഭിച്ചു, അപ്പോഴാണ് എനിക്ക് കല്ല്യാണം കഴിഞ്ഞ അവളോട് ഈ കാര്യങ്ങള് അവതരിപ്പിക്കാൻ പറ്റിയത്...
ഇതറിഞ്ഞ ആ പെണ്ണ് അവൾക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ട തുറന്നു പറഞ്ഞ് ഒരുപാട് വിഷമിച്ചു 😭😭😭
ഞങ്ങൾക്ക് ഇടയിൽ പരസ്പരം പ്രണയം ആയി...
നിരവധി കാര്യങ്ങള് പരസ്പരം സംസാരിച്ചു, തുറന്നു പറഞ്ഞു...
അപ്പോഴാണ് കല്ല്യാണം കഴിഞ്ഞ് ഗൾഫിൽ പോയ അവളുടെ ഭർത്താവ് 2 വർഷത്തിന് ശേഷം വന്നു, ഒരിക്കൽ ഞങ്ങളുടെ സംസാരം അയാൾ കണ്ടു...
അവളുടെ ഫോൺ പിടിച്ചു വാങ്ങി...
ഞങ്ങള് പഴയപോലെ ആയപ്പോൾ അപ്പോഴുള്ളതിനേക്കാൾ വിഷമം ഇപ്പൊ,
ഇപ്പൊ ഞങ്ങള് പരസ്പരം രണ്ടറ്റത്ത് ഇരുന്ന് വിഷമിക്കുകയാണ് ഇങ്ങനെ ഒരു ജീവിതാനുഭവം ഓർത്ത് 😞😞😞😞
അന്ന് പ്രണയം ഇന്ന് അവിഹിതം 🤣😅
വിവാഹം കഴിച്ചുവെന്നതുകൊണ്ട് പ്രണയിക്കാതിരിക്കാനാവില്ല. പ്രണയം മരണംവരെയും നമ്മളിലുള്ള വികാരമാണ്, വ്യക്തിപരവും.
@@binugopi2764 താങ്കളുടെ വീട്ടുകാരൊക്കെ ഈ അഭിപ്രായത്തോട് യോജിക്കുമോന്ന് ചോദിച്ചു നോക്ക്
ഇപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത്. നിങ്ങളുടെ ഭാഗത്തു നായം ഉണ്ട്. ഇനിയും സമയം വൈകിയിട്ടില്ല
ചേട്ടാ കൂട്ടുകാരികളും ആയിട്ട് വരുമ്പോൾ കിട്ടുന്ന സമയത്തൊക്കെ നോക്കുന്നു ഒറ്റയ്ക്ക് വരുമ്പോൾ പേടിച്ചു പോകുന്നു എന്തായിരിക്കും കാരണം
consciousness
കോട്ടയം അച്ചായൻ ❤️💯
Bigboss dilsha
😂
ഇതെല്ലാം കാണിച്ചിട്ട് താല്പര്യമില്ലെന്ന് പറഞ്ഞാൽ 3 G😂
ഉള്ളിലുള്ള താല്പര്യം പുറത്ത് പറയണം എന്ന് ഒരു നിർബന്ധം ഇല്ല... പലരും സാഹചര്യം അനുകൂലമല്ലെങ്കിൽ താല്പര്യം ഉണ്ടെങ്കിലും ഇല്ല എന്ന് പറയും
Correct
തല്ല് കിട്ടാൻ സാധ്യത കൂടി ഉണ്ട് 😀
😄😄😄
ചുണ്ട് വളർന്നാൽ വെസ്റ്റ് ഇൻഡീസ് കാരെ പോലെ ആകും 🤣🤣🤣
😂
No love r... single passage 🏃🚦
കൈ ഉയർത്തി കാണിക്കുന്നതിനുള്ള ഇന്നർ മീനിങ് ആരേലും പറഞ്ഞു തരുമോ 😪😪😪
ചിലർ അത് പറയില്ല എങ്കിലും ഇഷ്ടം ആണെന്ന് തോന്നുന്ന ചില കാര്യങ്ങൾ ചെയ്യും രണ്ട് അനുഭവങ്ങൾ ഉണ്ട്.❤❤🥰🥰
10 കോടി ബാങ്ക് ബാലൻസ് ഉണ്ടോ...... സുന്ദരിമാരെ കിട്ടാ൯ ഒരു ബുദ്ധി മുട്ടു൦ ഇല്ല.... ബാല൯സ് 100 കോടിയാണെങ്കിൽ ലോകത്ത് എവിടെനിന്നു൦ കിട്ടു൦...... എനി ബാല൯സ് പൂജൃ൦ ആണെങ്കിൽ ഈ ഏഴ് സ൦ഗതികൾ കണ്ട് എൈ ലവ് യു...... പറഞ്ഞാൽ ചെകിട്ടത്ത് കിട്ടു൦...... അതാണ് ലോക൦
ഒരു പാട് പെണ്ണുങ്ങൾ എന്നോട് കാട്ടാറുണ്ട് 🤔🤔
എന്നെ കാണുന്ന പെണ്ണുങ്ങൾ 7 കാര്യങ്ങളും ചെയ്യും - കയ് വിരൽ കടിച്ച് ക ള്ളകട കണ്ണിലൂടെ ഒരു നോട്ടവും. എന്ത് ചെയ്യാൻ ! എനിക്കിതൊകെ ഇപ്പൊഴാ മനസ്സിലായത്.
ഇത് കണ്ടു ഞാൻ ഒരാളോട് ഒരു കാര്യം ചോദിച്ചു 😔എന്നെ കൊന്നില്ലെന്നേ ഉള്ളു 😔
അവസാന ഭാഗത്തിൽ ഞാൻ പറയുന്നുണ്ട് ഇത് ഒരാളുടെ ഉള്ളിൽ ആ സമയം just തോന്നുന്ന ഒരു feeling ആണ്... അത് അനുകൂല സാഹചര്യം അല്ലെങ്കിൽ ചോദിച്ചാൽ അവർ ഒരിക്കലും സമ്മതിച്ചു തരില്ല. അനുകൂല സാഹചര്യം ആണെങ്കിൽ മാത്രം അവർ അത് തുറന്നു സമ്മതിക്കും ഇല്ലെങ്കിൽ ചോദിക്കുന്നവന് അടി കിട്ടും. പിന്നെ ഒരു റിലേഷൻ ആയി ഇത് വളരാനും ഉള്ളിൽ ഇഷ്ടം ഉണ്ടായിട്ട് മാത്രം കാര്യമില്ല ഒരുപാട് അനുകൂല കാര്യങ്ങൾ ഒപ്പം വേണം
അതു എങ്ങനെ
@@VIBES4MIND എനിക്ക് ഒരാൾ ഉണ്ട് എന്റെ മനസ്സിൽ എന്നെക്കാൾ മൂത്തത് പണ്ട് എന്നോട് എന്ധോ ഒരു താല്പര്യം ഉണ്ടായിരുന്നു ബട്ട് അന്ന് എനിക്ക് എങ്ങനെ മുട്ടണം എന്ന് അറിയില്ല ഇന്ന് കൂറേ വർഷം ശേഷം അവർ ഓപ്പൺ മൈൻഡ് ആയി ജസ്റ്റ് സമൂഹത്തിൽ നടക്കുന്നത് ഒകെ പറയും ഞാൻ എന്തു പറഞ്ഞാലും ആസ്വദിച്ച കേൾക്കും അതു എന്നോട് ഇഷ്ട്ടം ഉണ്ടായിട്ട് ആണോ എന്ന് അറിയണം
Anubhavam kond parayuva aadhyam money chase cheyyukka ennit mathi love pkke
Good video 👍
💯
Super 👍💖
ആ inner meanings കൂടി പറയൂ boss😛😜...അറിയാനുള്ള ത്വര കൊണ്ടാ..അല്ലെങ്കിൽ ഇതിന്റെ reference source തന്നാലും മതി. അത് എത്ര Vulger ആയാലും(അങ്ങനെയാണെങ്കിൽ..) ഉള്ളതല്ലേ പറയുന്നത്. ഇതിലും വലിയ Vulgarityകൾ ഒക്കെ പല യൂട്യൂബ് വീഡിയോസിലും പലരും (Even ധാരാളം സ്ത്രീകൾ പോലും) പറയുന്നില്ലേ..കാണിക്കുന്നില്ലേ...പിന്നെന്താ കുഴപ്പം? അത് താങ്കൾ Next Vediosൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു🤓
Njan paranja mathiyo 😂😂😂
Anine nokki kond mudikalil thalodunnathum chutti pidikkunnathum.... Kazhithil swayam avar thalosunnathum okke... Nalla mukha bhavathode anenkil mone manasil ledu potti 😆😆 allenkil... Pottikkal vere ayirikum varunnavazhi.... 🙏 positive ayit anenkil ethonum verithe avar nammale kaanikila.
ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടായെങ്കിൽ അത് Success ആയിട്ടുണ്ടോ?@@sarathnath3758
Super
പുള്ളി പറഞ്ഞതൊക്കെ ശരി തന്നെയാണ് . പക്ഷെ കിട്ടാൻ ആണ് പ്രയാസം ആണ് .. 😂
👍👍
Correcta... 😜😆👍
*Yes as a girl kure okke sheri aane.. Kurach sheriyalla thaanum
.. Kannima vettunnadh sheri aane.. Anneram avar straight nokuga koode cheydal pinne parayanda...next heart beat... Pinne endelum okke kuthi chorinj irikadhe patilla.. Side look itrem njn cheyditulla karym aane.. satyaammm... Ennalum nerite parayulla.. 😂😂😂😂😜😜😜*
👌👌
ഇന്റെ പൊന്നാരെ സാറേ ഇങ്ങള് sicolagy എടുത്തു പഠിച്ചിട്ടുണ്ടോ നിങ്ങള് ഇപ്പൊ ഈ പറഞ്ഞ തൊക്കെ curectaato👍🏻
100%.....very....correct...o
SUPER Sit🎉
നാണത്തിൻ്റെ കാര്യം പറഞ്ഞില്ല ഇഷ്ടപെട്ട പുരുഷനെ കണ്ടു മുട്ടിയാൽ അവൾക്ക് നാണംവരും പിന്നെ ഒന്നു കുണുങ്ങിക്കുണുങ്ങിയായിരിക്കും വരിക'.
അത് മുൻപ് പറഞ്ഞിട്ടുണ്ട്... പറയാത്ത കാര്യങ്ങൾ മാത്രം ആണ് പറഞ്ഞത് 👍🏻
@@VIBES4MIND ok bro..
വാസ്തവം ആണല്ലോ.
Ambada Kalla😜
Chila sthreekal eyes adachu kanikkum.nammal onnu thirichu kanuchal peedanam
💥💥💥🎈🎈എന്നോട് ചിലർ ഇതൊക്കെ കാണിക്കും, എന്നാൽ പലരും ഗുഡായിപ്പാണ്!😋🖐🏾️
നോക്കി അത് മാത്രം ഓർമ്മകൾ ആയി
ഈൗ ലക്ഷണങ്ങളൊക്കെ കാണിച്ചിട്ടും മനസിലാക്കാൻ പറ്റാതെ മാനസമയിനെ പാടിനടന്ന പൊട്ടനായ ഞാൻ 😩😩😭
❤😂🎉😢😮😅😊
ബല്ല്യ ഐഡിയ തന്നെ 😂
Bro avalde intrest poyal. Namml nth chyanam. Adhyam okke nalla chatting aaarunn. Pinne pinne njan msg itta online vannalum reply tharunillaa. 3-4 manikur kazhinja reply tharunnne. Ntha chyuka
Vittukalanjek bro... Kaaranam ayal vere Bzy aayi 💯
Avale vitt kalanjekk bro maduth thudangi
അവൾക് new ആരെയോ കിട്ടി 🙂നിന്നെ വേണ്ടാ ☹️അതാണ് മനസിലാക്കണ്ടത്
നമ്മളെ mind ചെയ്യാത്തവരെ നമ്മുക്കും വേണ്ട എന്ന് തീരുമാനിക്കണം. അവൾ മാത്രം അല്ല പെണ്ണ് ഈ ലോകത്ത് ഉള്ളത് എന്ന് മനസിലാക്കി ഹാപ്പി ആയി പോകു
നിങ്ങളെ mind ചെയ്യാതെ നിൽക്കുന്ന കുട്ടിയോട് നിങ്ങളും അങ്ങനെ തന്നെ ചെയ്യണം. ഒരു 15 ദിവസം താൻ ഇനി msg ചെയ്യാൻ പോകണ്ട. അപ്പോൾ അവളുടെ response എങ്ങനെ എന്ന് അറിയാം. നിങ്ങൾ miss ചെയുന്നത്തുപോലെ അവൾക്ക് miss ചെയുനില്ലെഗിൽ. അവളെ വിട്ടേക്ക് bro. അവൾ തനിക്ക് ഉള്ളതല്ല. സ്നേഹം പിടിച്ചു വാങ്ങവുന്ന ഒന്നല്ല. അത് രണ്ടാൾ തമ്മിലുള്ള ഒരു understanding ആണ് .15 ദിവസം ആയിട്ടും അവൾ ഇനി mind ചെയ്തില്ല എങ്കിൽ വിട്ടേക്ക്. അവൾ താങ്കളെ മറന്നുയെന്ന് ഉറപ്പ്. അല്ലെഗിൽ ചോദിക്കണം. തനിക്ക് എന്തെലും പ്രശ്നം ആയോണ്ടാണോ msg ചെയ്തേ എന്നൊക്കെ. അല്ലെഗിൽ അവൾക് ഇഷ്ട്ടം അല്ല എന്ന് കരുതി അതൊക്കെ വിട്ട് മുൻപോട്ട് ഹാപ്പി ആയി പോകു. അവൾക്ക് തന്നെ വേണമെങ്കിൽ എന്നെകിലും തിരിച്ചുവരും. അല്ലെഗിൽ പോട്ടെ. ഇത് ജീവിതമാണ്. ഇതൊക്കെ ലൈഫ് ന്റെ ഒരു പാർട്ടാണ്
മ് മ് 🌹👍
Phonill aanengill yengane manassilavum
Bro.. എന്റെ ഫാമിലിയിൽ ഒരു കുട്ടിയുണ്ട്.... ഇടക്ക് എന്റെ വീട്ടിൽ വരും..... എന്നോട് ചോദിച്ച കാര്യം പിന്നെയും ചോദിക്കും.... ഞാൻ അവളെ mind ചെയ്യാണ്ട് ഇരുന്നാൽ കുറച്ചു കുസൃതി കാണിക്കും.. അത് love de ലക്ഷണം ആണോ...
അതിന് പ്രായം പക്വത ഒക്കെ ഉണ്ടെങ്കിലേ കാര്യമുള്ളൂ
ഇതൊക്കെ ഇവിടെ ഗൾഫിൽ ,അധികം സ്ത്രീകളും ചെയ്തു കൊണ്ട് നടക്കുന്നു. ആരും തിരിഞ്ഞ് നോക്കാറേ ഇല്ല.... ഒരു പണിയും ഇല്ലേ ആവോ ?
നഖം കടിച്ച്, കാലുകൊണ്ട് നിലത്ത് ചേന വരയ്ക്കും.
😀😀😀😀😀
😂😂😂
😂😂😂😂😂😂😂
പണ്ട്മോഹൻലാൽ ചെയുന്നപോലെ
😂😂
Nice👍
അടി കൊള്ളാൻ താല്പര്യം 😀ഇല്ല മുത്തേ
Enikkenthaanennariyilla ee pahayane kandaal chiri varum.enikk bhayankara ishttamaanu😂😂😂
ഈ വീഡിയോ സ്ത്രീകൾ കണ്ടാൽ പിന്നെ ഈ പറഞ്ഞതൊന്നും കാണില്ല
എല്ലാവളുമാരും ഇതൊക്കെ എന്നും കാണിക്കുന്നതാണ് ...
എന്നെ ഒരു കുട്ടിക്ക് ഇഷ്ടമാണ് പുള്ളികാരി ഇടക്ക് വന്ന് എന്നെ കടിക്കും 😂 ഞാൻ വേണ്ട എന്ന് പറഞ്ഞാലും അവള് വരും,സംസാരിക്കും എനിക്ക് റിലേഷൻ ഷിപ് ഉണ്ടെന്ന് പറഞ്ഞാലും അവൾ കേൾക്കേണ്ട 😪 ഇതിന് ഇപ്പൊ എന്താ ഒരു പ്രതിവിധി എത്ര അവോയ്ഡ് ചെയ്താലും വരും ഇപ്പൊ അവോയ്ഡ് ചെയ്യാനും ഒക്കുനില്ല ഞാൻ ഈ കാര്യം എന്റെ ഗേൾ ഫ്രണ്ടിനോട് പറഞ്ഞില്ല പറഞ്ഞാ അവള് എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല 🥲
അടിപൊളി
ithu ishtam thonanana karyamalla parayane,,kamam thonnana lekshanangalanu means lust 🤣🤣😂😂
Mobilil കുത്തികൊണ്ടിരിക്കും ഇപ്പോൾ ഇതൊക്കെ പണ്ട്
Better to be chronic bachelor.
ഇപ്പറഞ്ഞത് ഒക്കെ ഇംഗ്ലീഷ് സിനിമയിൽ മാത്രം കണ്ടിട്ടുള്ളത് ആണല്ലോ
പൈസ ഉണ്ടോ ഇഷ്ട്ടം റെഡി.....
Enne tech cheytholu enikkoru scene um illa 😅😅
😂😂😂😂
But girls vannu samarikula 😑
ഇതൊക്കെ ഇപ്പോ പൊതുവായി കാണുന്നതാണ്...
അത്ഭുതം 😂😂😂😂😂😂😂
പെണ്ണുങ്ങളുടെ അടികിട്ടാനുള്ള പരിപാടിയാണ് 😂
ഇതെല്ലാം കാണിച്ച സ്ത്രീയുടെ അടുത്ത് ചെന്ന് മൊബൈൽ നമ്പർ ചോദിച്ചപ്പോൾ പോടാ തെണ്ടീ എന്ന് പറഞ്ഞു .. അവൾ എന്താണ് ഉദ്ദേശിച്ചത് ?
വീഡിയോയുടെ അവസാനം അതിന്റെ ഉത്തരം ഉണ്ട്. പിന്നെ ചാടിക്കേറി അവിവേകം കാണിക്കരുത്.. വിവേകപൂർവം പലപ്രാവശ്യം നിരീക്ഷിച്ചു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം സഹചര്യമനുസരിച്ച് ഉചിതമായത് തീരുമാനിക്കുക
Try again fail again
അപ്പോ അൾക്ക് എന്നോട് എന്തോ ഒണ്ട്... 😂😂
👍
Guru
❤️🔥❤️❤️🔥
HI
👌👌👌👌
S has 1
എന്നോട് ആർക്കും താല്പര്യം ഇല്ലാത്തോണ്ട് നന്നായി ആണെകിൽ മനസ്സമാധാനം പോകും
Hi❤❤❤❤
സത്യം പറ എത്രണ്ണത്തിനെ വളച്ചിട്ടുണ്ട് 🤔
100%
Limya chechi aduth vannirunnu
ഇതൊന്നും അല്ല . ആരും കാണുന്നില്ല ആരും അറിയുകയില്ല അങ്ങിനെ ഒരു സാഹചര്യം ആണെങ്കിൽ എല്ലാം ok
Set 5 signs und bro
Ithum kand arum chellanda nalla thallavum kitta
Kidu....
❤❤❤ 4 matheth paranjapo odhaharanam paranjill😢😢