'കോണ്‍ഗ്രസിന് സന്ദീപ് വാര്യരെകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല'; പ്രതികരണം| Sandeep Varier

Поділитися
Вставка
  • Опубліковано 15 лис 2024
  • 'കോണ്‍ഗ്രസിന് സന്ദീപ് വാര്യരെകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല, നിലപാടില്ലാത്ത സംഭവമായി പോയി'; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ പോയതില്‍ ജനങ്ങളുടെ പ്രതികരണം | Sandeep Varier | BJP | Congress
    #sandeepvarier #bjp #Congress #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 84

  • @YaseenYusufYahya
    @YaseenYusufYahya Годину тому +35

    റിപ്പോർട്ടർ ടീവി ക്ക് നല്ല സങ്കടം ഉണ്ട്‌...😊

  • @abhishanthmadhu3968
    @abhishanthmadhu3968 Годину тому +24

    ഇത്രയും പേരുടെ അഭിപ്രായങ്ങൾ ഉണ്ടായിട്ടും റിപ്പോർട്ടർ ക്യാപ്ഷൻ ആയി തിരഞ്ഞെടുത്തതു കണ്ടപ്പോ മനസ്സിലാവുന്നുണ്ട് റിപ്പോർട്ടറിൻ്റെ സങ്കടം സാരമില്ല പോട്ടെ😂

  • @lamlndian...9771
    @lamlndian...9771 41 хвилина тому +3

    ആ മൂന്ന് ചെറുപ്പക്കാർ പറഞ്ഞത് കറക്റ്റ് ....

  • @Sololiv
    @Sololiv 2 години тому +27

    കുത്തിതിരിക്കാൻ നല്ലോണം നോക്കുന്നുണ്ട് റിപ്പോർട്ടർ,😂

  • @Biju-y6n
    @Biju-y6n Годину тому +7

    കോണ്‍ഗ്രസില്‍ ഒരു കലാപം ഉടന്‍ തുടങ്ങും 😂

  • @VinayMathew82
    @VinayMathew82 Годину тому +4

    ലാസ്റ്റ് ബ്ലു ഷർട്ട്‌ ഇട്ട ചേട്ടൻ കറക്റ്റ് കാര്യം ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു

  • @unnikrishnanpavandoor663
    @unnikrishnanpavandoor663 46 хвилин тому +2

    കോൺഗ്രസിനെ തകർക്കാൻ അമിത് ഷാ പറഞ്ഞ് വിട്ടതാണൊ വാര്യരെ

  • @bijuaugustin5381
    @bijuaugustin5381 31 хвилина тому +1

    സരിനെ കൊണ്ട് ചീ . പി. എം ന് എന്തുഗുണം മാ८പേ...

  • @citizen0014
    @citizen0014 Годину тому +6

    കൊട്ട തേങ്ങ പെറുക്കി ബിജെപി😂
    ഉള്ളതിൽ നല്ലത് നോക്കി കോൺഗ്രസ്സ് അങ്ങ് പൊക്കി 🔥

  • @Beautifulearth-v4f
    @Beautifulearth-v4f Годину тому +5

    ഗതി കെട്ടാൽ ഗതി പുല്ലും തിന്നും പുല്ലും കിട്ടിയില്ലെങ്കിൽ അമേധ്യവും തിന്നും

  • @ക്ലബ്
    @ക്ലബ് 2 години тому +10

    അവസാനം പറഞ്ഞ വെക്തി വെക്തമായി പറഞ്ഞു.

    • @sanjay92175
      @sanjay92175 Годину тому +1

      nannayi mandathram paranju 😂

  • @abdulrasheed2266
    @abdulrasheed2266 2 години тому +4

    റിപ്പോർട്ടർക്ക് ഭയങ്കര പ്രയാസമായോ??🤔 ചോദിച്ചതിൽ നിലാ പാടുള്ള ഏക വെക്തി അവസാനം പറഞ്ഞയാൾ

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 24 хвилини тому

    സന്ദീപ് പോയത് സന്ദീപിനു പോലും ഗുണമുണ്ണ്ടാകില്ല

  • @umarpulapatta9592
    @umarpulapatta9592 Годину тому +2

    നീല ഷർട്ട് ഇട്ട ചേട്ടൻ പറഞ്ഞത് 👌🏻

  • @arjunkrishna4898
    @arjunkrishna4898 Годину тому +3

    ഇത് കളി വേറെ ആണ്,, ബുദ്ധി കേന്ദ്രം ആണ് കേരളത്തിൽ ഉള്ള കോൺഗ്രസ്‌ കാർ മോഡിയുടെ വലയിൽ വീണു കഴിഞ്ഞു,,, വാര്യറിൽ ഉടെ പണി വേറെ വരുന്നുണ്ട് കാത്തിരുന്നു കാണാം നമുക്ക്

  • @PSP5454
    @PSP5454 2 години тому +14

    പണ്ട് സെൽവരാജ്
    കോൺഗ്രസിൽ പോയിട്ട് ഇപ്പോള് എവിടെ ആണ്

  • @arathit8022
    @arathit8022 2 години тому +6

    സരിൻ പോയപ്പോൾ കുറ്റം പറഞ്ഞവർ സന്ദീപിനെ ഇരു കയ്യും നീട്ടി വിളക്കും തളിക കൊടുത്ത് സ്വീകരിച്ചിരിക്കുന്നു😂

  • @jamshjamsh8988
    @jamshjamsh8988 2 години тому +10

    രാഷടിയ ഭാവിയിൽ നിന്നും സന്ദീപ് വാര്യറെ കോഗ്രസ് കൈപിടിച്ചു കയറ്റി:

  • @jamesjoseph9309
    @jamesjoseph9309 2 години тому +2

    കോൺഗ്രസ്‌നു എല്ലാരേം കൊണ്ട് ഒരുഗുണമേ ഒള്ളൂ -വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ആളെ ആവിശ്യം ഉണ്ട്.
    അതിന് സന്ദീപ് തയാറായി 👍

    • @baburaj592
      @baburaj592 2 години тому

      പാകിസ്ഥാനിൽ ഒരു കട തുറക്കണം

  • @muhsinasathar
    @muhsinasathar 2 години тому +13

    എന്തായാലും കോൺഗ്രസ്സിന് മാറ്റമുണ്ടെന്നും ബിജെപി യെക്കാൾ മികച്ചത് കോൺഗ്രസ്‌ ആണെന്നും പുതിയ ബിജെപി ചിന്താഗതിക്കാർക്ക് മനസ്സിലാക്കാൻ വാര്യരുടെ വരവ് ഗുണം ചെയ്യും .😊

    • @sreenath8790
      @sreenath8790 2 години тому +4

      ഇവനെ നമ്പിക്കോ 😂😂

    • @SavithaKc-i3l
      @SavithaKc-i3l 2 години тому +9

      രാഹുൽ ഗാന്ധിയെ തീവ്രവാദി എന്ന് വിളിച്ചവനെ കാൽ നക്കാൻ നാണമില്ലേ ഖാഗ്രസ്സ് ക്കാര 😂😂😂😂

    • @muhsinasathar
      @muhsinasathar Годину тому

      @@SavithaKc-i3l ആറെസ്സസ് ന്റെ പാഠങ്ങൾ എല്ലാം പറിച്ചു വലിച്ചെറിഞ്ഞിട്ടാണ് കോൺഗ്രസ്സിൽ എത്തിയതെന്ന് ആദ്ദേഹം ആദ്യമേ പറഞ്ഞല്ലോ ...
      അപ്പോപ്പിന്നെ ഈ ചോദ്യത്തിന് പ്രസക്തിയില്ല 😊

    • @arjunkrishna4898
      @arjunkrishna4898 Годину тому

      ​@Savith😄😄aKc-i3l

    • @arjunkrishna4898
      @arjunkrishna4898 Годину тому

      ​@@SavithaKc-i3l😄😄😄👍

  • @viralshortsandreels9817
    @viralshortsandreels9817 2 години тому +9

    സെൽവരാജ്... സിന്ധു ജോയ്... സന്ദീപ് വാര്യർ 😂😂

    • @Sololiv
      @Sololiv 2 години тому +2

      ചെറിയാൻ ഫിലിപ്പ്,കെവി തോമസ്, സരിൻ 💪💪🧘

  • @josephsebastian5227
    @josephsebastian5227 2 години тому +2

    ഏത് മണ്ഡലം ആണ് എന്ന് അറിയാത്ത കൊച്ചു 😂

  • @abdulazizshamsudeen
    @abdulazizshamsudeen Годину тому +10

    സന്ദീപ് ചെയ്തത് നല്ല കാര്യം. രാജ്യത്തിനു അഭിമാനം. മതേതര ഇന്ത്യക്ക് മുതൽക്കൂട്ട്.

    • @jilan12
      @jilan12 Годину тому +4

      Matham കൂടി മാറിയാൽ കോയക്ക് സന്തോഷം

    • @Azx473
      @Azx473 Годину тому

      @@jilan12oru sandoshavumilla…ayaal rashtreeyamayitan maariyadh…njagalarum matham noki manushyare verthirikarilla

    • @rvdk2282
      @rvdk2282 Годину тому +1

      ​@@Azx473എന്നിട്ട് എന്തിനാ മതം നോക്കി സംവരണം കൊടുക്കുന്നത്...

    • @Azx473
      @Azx473 55 хвилин тому

      @@rvdk2282 sc st kark savaranam ille????adendaa savaranam alle???minoritiesinde right aanad…its in constitution….bjp alle bharikunnad…ende adeduth kalayathe?????lol

    • @jilan12
      @jilan12 51 хвилина тому

      @@Azx473 അപ്പോൾ ബ്രാഹ്മണ സംവരണം കൊണ്ട് വന്നാൽ എന്തെ ഹറാം ആവുന്നത് കോയെ

  • @jamesjoseph9309
    @jamesjoseph9309 2 години тому +1

    സീറ്റ് മോഹിച്ചു വന്നതല്ലല്ലോ,
    വെറുപ്പിന്റെ അങ്ങാടിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വെറുപ്പിന്റെ ആശയങ്ങൾ സ്വയം എറിഞ്ഞു കളഞ്ഞു കോൺഗ്രസ്‌ ന്റെ സ്നേഹത്തിന്റെ ആശയങ്ങൾ വിൽക്കാൻ വന്ന ആള് എങ്ങനെ നിലപാട് ഇല്ലാത്ത ആളാവും?
    കമ്മ്യൂണിസ്റ്റ്‌കാരെക്കാട്ടിൽ, കമ്മ്യൂണിസ്റ്റ്‌കാരവാൻ പോയവരെ കാട്ടിലും നിലപാട് സന്ദീപ്നുണ്ട്

  • @Vkp233
    @Vkp233 2 години тому +3

    Politics enthann polum ariyatha kure new gen vaanangalod choichittenda😂

  • @AjithKumar-dj8xo
    @AjithKumar-dj8xo 2 години тому +3

    He is a spy in cogress.

  • @sharafudeenabm4103
    @sharafudeenabm4103 2 години тому +3

    കോൺഗ്രസിൽ നിന്ന് LDF ൽ
    പോയിട്ട് ഒരു പരാതിയുമില്ല.
    എന്തായാലും പിറ്റേന്ന് സീറ്റ് കൊടുത്തു. അതിലുള്ളവരെപ്പോലും നോക്കുകുത്തിയാക്കിയിട്ട്
    സരിനെ സ്വീകരിച്ചിട്ട് ഒരു പരാതിയുമില്ല.. ഇനി വാര്യർക്കു പിന്നാലെ എത്ര വരാനിരിക്കുന്നു?. സരിന് പിന്നാലെ എത്രയെന്ന് 23-ആം തീയതി അറിയാം.
    സന്ദീപ് വാര്യർകോൺഗ്രസിൽ ഭാവിയുള്ള നേതാവാകും.
    മതേതരം മുഖമുദ്രയായാൽ
    സന്ദീപിന് പ്രതീക്ഷിക്കാത്ത
    ഭാവിയുണ്ട്. ജയ് UDF. 🌹🌹🌹

    • @Beautifulearth-v4f
      @Beautifulearth-v4f Годину тому +1

      അതിന് കോൺഗ്രസിന് ഭാവിയുണ്ടെങ്കിലല്ലേ വാര്യർക്ക് ഭാവിയുണ്ടാവൂ😂😅 ഈ സതീശൻ സന്ദീപിനെ പിടിച്ച് KPCC പ്രസിഡണ്ടോ പ്രതിപക്ഷനേതാവോ ആക്കും. ഏതായാലും കോൺഗ്രസിലിപ്പോൾ എല്ലാവരും വാഴപ്പിണ്ടികളാണ്. വാര്യർ വന്നതോടെ പിണറായിയോട് ഏറ്റുമുട്ടാൻ തക്ക ഒരാളെ കിട്ടി😂😂

  • @rajupyleepalatty
    @rajupyleepalatty Годину тому

    എതിർരാഷ്ട്രീയക്കാർ സ്വന്തം രാഷ്ട്രീയ വിമർശനം നടത്തുന്നത് മനസ്സലിക്കാം എന്നാൽ സന്ദീപിൻ്റേത് മുഴുവൻ സമൂഹത്തിൽ വർഗ്ഗീയ വിഷമായിരുന്നു വിതറിയത്. അയാൾക്ക് ഒരിക്കലും സുഡാപ്പികളും മൗദുദികളും മുസ്ലിം ലീഗും വിഴുങ്ങിയ കോൺഗ്രസിലിരുന്ന് എന്ത് സ്നേഹത്തിൻ്റെ കടയിലിരിക്കാമെന്നാണ് പറയുന്നത്.? കോൺഗ്രസതാ BJPയേതാ എന്നറിയാത്ത ഉത്തരേന്ത്യൻ പൊളിറ്റിക്സിൽ നിന്നു കൊണ്ടാണെങ്കിൽ ഇത്തരം വേഷങ്ങൾ പറ്റും. അതുകൊണ്ടാണ് ഏത് വർഗ്ഗീയവാദിക്കും കോൺഗ്രസിൽ ഇടമുള്ളത്. അതുകൊണ്ടാണ് ഇന്ത്യയുടെ ആദ്യത്തെ ആദന്ത്യരമന്ത്രി പട്ടേലിനെ സംഘപരിവാർ റാഞ്ചിയിട്ടും ഒരു വിവാദവും ഉണ്ടാക്കാത്തത്. സന്ദീപിൻ്റെ കോൺഗ്രസ് എത്ര നാൾ?

  • @prakashanp9706
    @prakashanp9706 2 години тому +6

    കോഗ്രസിന്റെ അടുക്കള ക്‌ളീൻ ആക്കാൻ ഒരാളെ കിട്ടി 😂😂😂😂😂

  • @Anilkumar-hb7ot
    @Anilkumar-hb7ot Годину тому

    ആരാ സംവിധാനം

  • @jamesjoseph9309
    @jamesjoseph9309 2 години тому +1

    ഇവർ കോൺഗ്രസ്‌കാർ ആണോ അതോ നിക്ഷേപകഷാറാണോ എന്നറിയില്ല 🤣.
    എന്തായാലും, വെറുപ്പിന്റെ കച്ചവടം അവസാനിപ്പിച്ചു, cjp ടീമിന്റെ കൂട്ടുകച്ചവടം തുറന്നു കാട്ടി, മതേതരതജനാധിപത്യ പാർട്ടിയിലേക്ക് തിരിച്ചു വന്ന ആളെ നിലപാട് ഇല്ലാത്തവൻ എന്ന് പറയുന്നത് തന്നെ നിലവാരം ഇല്ലാത്തതാണ്

  • @AKIndia17
    @AKIndia17 2 години тому

    കിളവൻ വീഴും ഇപ്പൊ 😂

  • @peopletalk4024
    @peopletalk4024 2 години тому

    ആ റെഡ് ചുരിദാർ ഇട്ട കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ???😮

    • @rvdk2282
      @rvdk2282 59 хвилин тому

      അതെ..

  • @nandanas187
    @nandanas187 39 хвилин тому

    1:01 😂😂

  • @finisherever5840
    @finisherever5840 2 години тому +3

    Congress💙💙Sandeep💙Rahul💙

  • @cashokan8968
    @cashokan8968 2 години тому +5

    സന്ദീപ് ആരാണ് ബിജെപിയിലും ആരുമല്ല, കോൺഗ്രസിലും ആരും ആവില്ല.

  • @eknoufal4926
    @eknoufal4926 Годину тому

    Janagal pala abiprayagal parayunnund but sangi channel heading koduthekkunnath kando.. 😁

  • @dheerajr3339
    @dheerajr3339 40 хвилин тому

    Money matters 😂

  • @madhusudan5976
    @madhusudan5976 Годину тому

    Appam kittiyittu entha kariyam Sandeepay.

  • @vpvm5081
    @vpvm5081 Годину тому

    Sarin marippo ulla ella gunavum doshavum Sandeep maripo undayullu..

  • @abrahamva6226
    @abrahamva6226 Годину тому +1

    പത്മജ വന്നതുകൊണ്ട് ബിജെപി ക്ക് എന്ത് പ്രയോജനം ഉണ്ടായി എന്ന് കൂടി ചോദിക്കമായിരുന്നു ബുദ്ധിയുള്ള റിപോർട്ടർക്കി

  • @sulekhad2619
    @sulekhad2619 2 години тому

    He suffered a lot

  • @noname54727
    @noname54727 2 години тому

    Cheruppakark oru bodham illalo😮

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Годину тому

    സരിൻ വന്നത് കൊണ്ട് സിപിഎം നു ഗുണം ഉണ്ടാകുമോ

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 години тому

    Pavam vivaramillatha kure ennam, onnum ariyilla, nhan ara, ariyilla😂

  • @Sree-ft8tx
    @Sree-ft8tx Годину тому

    Sarin vannath nalathnau ennu😂😂😂

  • @hhhh-hg3sw
    @hhhh-hg3sw Годину тому +1

    ആ മൂന്ന് യുവാക്കൾ സൂപ്പർ 😊

  • @jamesjoseph9309
    @jamesjoseph9309 2 години тому +2

    രാഹുൽ ഗാന്ധി ടെ ജോടോ യാത്ര ഏത്ര വലിയ എഫെക്ട് ആണ് ഉണ്ടാക്കിയതെന്ന് സന്ദീപ്നെ പോലുള്ളവർ കാണിച്ചു തരുന്നു

    • @arunjithl6777
      @arunjithl6777 2 години тому

      🤮🤮🤮🤣🤣🤣

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hann2682
    @hann2682 2 години тому +3

    Nilapadulla vyakthi Sandeep ❤.Welcome

    • @----4637
      @----4637 2 години тому +2

      😂Athe onthinepole

  • @ismailvk8115
    @ismailvk8115 2 години тому +1

    യുഡിഎഫ് കാരുടെ ബൈറ്റ് മാത്രം കൊടുക്കാൻ കാണിച്ച വിശാല മനസ്സ്.കടിച്ച കൊഴിക്കാലിനോടുള്ള നന്ദി. ആയിരം വാര്യർക്ക് അര സരിൻ.

    • @jamesjoseph9309
      @jamesjoseph9309 2 години тому

      കോൺഗ്രസ്‌ ഇൽ നിന്ന് ബിജെപിലേക്ക് പോകുന്നവരെ കാണുമ്പോ ചിരിച്ചിരിച്ചന്ന ചാൾകൾക് ഇപ്പോൾ എന്താ മോങ്ങൽ 🤣

  • @AbdullahA-t4i
    @AbdullahA-t4i Годину тому

    😂😂😂😂😂😂😂😂😂

  • @bathishibrahim
    @bathishibrahim 2 години тому +1

    Sandeep❤

  • @muralibabu2967
    @muralibabu2967 2 години тому

    വർഗ്ഗീയ വിഷം ചീറ്റുന്നവർ, സന്ദീപ് ചെയ്തത്. മോശം ആണെന്ന് അഭിപ്രായമേ പറയൂ....

    • @Narimaan925
      @Narimaan925 Годину тому +1

      Ara vargiya visham cheettiyadu ? congress oru madathinu mathram preference koduthu undakkiya niyam kondu munambathu 610 kudumbangal kudi ozhipikallinte vakkilaane ariyo mathetharan 😂😂😂sireeee

  • @ckashokkumar3895
    @ckashokkumar3895 2 години тому

    ldf anengil ok😁😁😁😁😆😆😆😆😆