സുരേന്ദ്രന്റെ മകന് ജോലി കിട്ടിയത് ആരുടെയെങ്കിലും ശുപാർശയുടെ അടിസ്ഥാനത്തിലല്ല; ടെസ്റ്റെഴുതി മെറിറ്റടിസ്ഥാനത്തിൽ റാങ്ക് നേടി ജോലി കിട്ടിയതാണ് സുഹൃത്തേ....
സംഗതി സന്ദീപ് തീപ്പൊരി തന്നെ .😅❤ പക്ഷേ ഇഷ്ടപ്പെട്ടത് പാർട്ടിയേയോ, ആശയത്തെയോ അല്ല..കസേര ആയിരുന്നു..അങ്ങിനെ ഉളളവർ പോകുന്നത് ആണ് നല്ലത്..വാജ്പേയി, അദ്വാനി,കുമ്മനം രാജശേഖരൻ ,ജോർജ്ജ് കുര്യൻ, പിപി മുകുന്ദൻ എന്നിവരെ കണ്ട് പഠിക്ക്..
അദ്വാനി ജി, പ്രധാനമന്ത്രി പദം A. B.V ജിക്കു കൊടുക്കുകയായിരുന്നു. പ്രധാമന്ത്രി പദം പോലും ത്യജിച്ച മഹത് വ്യക്‌തിത്വങ്ങൾ ഉള്ള പ്രസ്ഥാനമാണിത് സന്ദീപേ,നിന്നെ കേരളത്തിൽ നാലുപേര് അറിഞ്ഞത് ബിജെപി യിലൂടെയാണ്
@@MohanDas-x1oendhayalum BJP enna vargeeya party bharichadhinekal bharichittundu India. Mathram alla India ye öttü kodukkan britishkarude kalum shoe vum nakki kodukunna India yude rashtrapidhavine konna aale nenjilettunna India virudha party aaya bjp yekal congress India ye bharichittum undu munnottum nayichittundu
സത്യം, സന്ദീപ് വാര്യരെയൊക്കെ അറിയുന്നത് തന്നെ social meadia വന്നതിൽ പിന്നെ ആണ്, അതിനു മുൻപ് പ്രവർത്തിച്ച സീനിയേഴ്‌സ് ആയിട്ടുള്ള ഇവരൊക്കെ എപ്പോഴേ പോകേണ്ടതാണ്, സ്ഥാനം മോഹിക്കാതെ പാർട്ടിക്കുവേണ്ടി ഇവർ നിലകൊണ്ട്
ഗോപാലൻ ഉടനെ വരും... കാരണം നിങ്ങൾ ഒരു ദിവസം സത്യം മനസിലാക്കും... നിങ്ങൾക്ക് നിങ്ങൾക്ക് ഒരു ദിവസം ബോധം വരും.. ശ്രീ ബുദ്ധൻ... അശോക ചക്രവർത്തി....ഇവരെല്ലാം സത്യം ഒറ്റ ദിവസം കൊണ്ട് മനസ്സിലാക്കിയവർ ആണ്....നന്മയുടെ പ്രകാശം പരക്കട്ടെ...സന്ദീപിന് ആശംസകൾ...
അധികാരത്തിനു വേണ്ടി അധർമ്മം പ്രവർത്തിക്കുന്ന ഏകാധിപതികളുടെ ഇടയിൽ നിന്നും ജനാധിപത്യത്തിന് മുറ്റത്ത് കാലുകുത്തിയ സന്ദീപ് വാര്യർക്ക്, കോൺഗ്രസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.. ഈ മാതൃക ഇനിയും തുടരട്ടെ. ജനങ്ങൾക്ക് വിഭജനത്തിന്റെ രാഷ്ട്രീയമല്ല ആവശ്യം സമാധാനമാണ് വേണ്ടത്...
സിപിഎം ബിജെപി കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത് പണ്ട് കേന്ദ്രവും ഭരിച്ചിരുന്നു ഇങ്ങനെ. അത് സന്ദീപിനെ പോലെയുള്ളവർ തിരിച്ചറിഞ്ഞു പാർട്ടി വിട്ടു കോൺഗ്രസ് ചേർന്നു അതാണ് ശരി. ഇനിയും അത് തുടർന്നുകൊണ്ടിരിക്കും ജനാധിപത്യം ജയിക്കട്ടെ.
പരമ സത്യം ഗോപാലകൃഷ്ണൻ ജി അങ്ങയെ നമിക്കുന്നു ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഹോമിച്ച ഏവരെയും നമിക്കുന്നു എന്തായാലും സന്ദീപ് വാര്യരെ ഓർത്ത് രാജ്യ സ്നേഹികൾ സാഹതപിക്കുന്നു
BJP യും CPM , കാണിക്കുന്ന അവഗണനയൊന്നും , കോൺഗ്രസ്സിലോട്ട് വരുന്നവരോട് , കോൺഗ്രസ്സ് ഒരിക്കലും കാണിച്ചിട്ടില്ല , കാണിക്കാത്തതുമില്ല . ഞങ്ങളവരെ ചേർത്തുപിടിക്കും . പദ്മജയും , അനിലും ഇ ന്നെവിടാണെന്ന് ആർകെങ്കിലും അറിയാമോ , അങ്ങ്ങോട്ടു പോയാലുള്ള അവസ്ഥ അതാണ് . എവിടെയും കിട്ടാത്ത സ്നേഹവും സ്വീക്കാര്യതയും സീകരണവും കോൺഗ്രസിൽ വന്നാൽ കിട്ടിയിരിക്കും . ഇതൊരു ജനാധിപത്യ പാർട്ടിയാ . കേഡർ പാർട്ടിയുടെ വർഗീയതയോ , വർഗീയ പാർട്ടിയുടെ വർഗീയതയോ ഇവിടില്ല . ജയ്.... കോൺഗ്രസ്സ് .
ഇയാളുടെ വർത്താനം കേട്ടാൽ തോന്നും ഏതോ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് വന്നിരിക്കുവായെന്നു. പിന്നെ ഇപ്പോൾ ബിജെപി യിൽ ഉള്ള 90%ആൾക്കാർ മുൻ കോൺഗ്രസ് കാരാണ്.
ഹലോ ഗോപാലൻ സർ അയാൾ കസേര കിട്ടാത്തതിന്റെ പേരിൽ എന്ന് പറഞാൽ നിങ്ങൾ. ജനങ്ങളെ വിഡ്ഢികലാക്കാൻ ഉപയോഗിക്കുന്ന സീറ്റ് അല്ല മറിച്ചു ക്ഷമിച്ചു വരുത്തി സീറ്റിൽ ഇരുന്നതിന് ശേഷം എണിറ്റഉ പുറകിൽ പോയിരിക്കാൻ പറഞ്ഞ സീറ്റ് ആണ്
ബിജെപി വിദ്വേഷത്തിനും വർഗീയതയുടെയും പാർട്ടിയാണെന്നും അത് മനസ്സിലാക്കാൻ വൈകിപ്പോയി എന്നും പറഞ്ഞ് കസേര കിട്ടിയില്ല എന്ന ഒറ്റക്കാരണത്താൽ നാലാൾക്ക് 40 ഗ്രൂപ്പ് ഉള്ള കോൺഗ്രസിലേക്ക് പോയതിനേക്കാൾ ഭേദം വർഗീയത തൊട്ടു തീണ്ടാത്ത മതേതരത്വത്തിൻറെയും സ്നേഹത്തിൻറെയും ത്യാഗത്തിൻ്റെയും ഐക്യത്തിൻറെയും രാജ്യസ്നേഹത്തി മാലാഖയും വർഗീയത തൊട്ടു തീണ്ടാത്തതു മായ മുസ്ലിം ലീഗിൽ ചേരുകയായിരുന്നു ഉചിതം
ഗോപാലകൃഷ്ണൻ വേതന കാണുമ്പോൾ സന്ദീപ് വാര്യർ ചെറിയൊരു നേതാവല്ല പല രഹസ്യങ്ങളും മറയുന്ന നേതാവ് ചർച്ചകളിൽ തീപ്പൊരി വാദങ്ങൾ നടത്തുന്ന ആൾ ബിജെപിക്ക് തീരാനഷ്ടം തന്നെയാണ് ബിജെപി രാജ്യസ്നേഹം സംഘ സ്നേഹം ഇതൊന്നുമല്ല ഇപ്പോൾ സുരേന്ദ്ര അടക്കമുള്ള ആളുകൾ ഹവാലാ പടം ഇടപാടും അധികാരവും മത്തുപിടിച്ച ഒരു കച്ചവടക്കാരനെ പോലെയാണ് കൂടെയുള്ള സഹപ്രവർത്തകരോട് പെരുമാറുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സുരേന്ദ്രനു മായുള്ള ബന്ധം അടുത്തുതന്നെ സന്ദീപ് വെളിപ്പെടുത്തും
ഗോപാലകൃഷ്ണൻ കരഞ്ഞ് കൊണ്ട് സംസാരിക്കുന്നത് നല്ലത് ആയിരിക്കും.. അയാളുടെ അഹന്ത ഒന്നു കുറയും മനുഷ്യൻ ആകണം ഗോവാലാ അല്ലെങ്കിൽ ഇനിയും ഓരോ കൊഴിഞ്ഞു പോക്ക് ഉണ്ടാകും 😊
Sandeep's calculation is simple, 4th term of BJP rule may not happen and UDF may win next time in Kerala, so he jumped to congress to get more benefits
സന്ദി പ് വാര്യർ നിങ്ങൾ ഈ രാജ്യത്തിൻ്റെ മുന്നേററത്തിനു ആവശ്യമുള്ള യുവാവാണു നിങ്ങൾ വിഭാഗിതയുള്ള പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിന്നതിൽ പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ട്. താങ്കൾ വിഭാഗീയതയുടെ ഭാഗമാകാതെ പ്രാവർത്തിച്ചാൽ രാജ്യത്തിൻ്റെ നിലനില്പു ആഗ്രഹ ക്കുന്ന മനുഷ്യരുടെ പിൻതുണ ഉണ്ടാവും. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ രാജ്യത്തെ ചിഛന്ന ഭിന്നമാക്കുന്നതു തന്നെയാണു. ഒരു രാജ്യത്തിലെ ജനങ്ങളുടെ പുരോഗതിയെന്നു പറയുന്നതു അവിടെ വസിക്കുന്നജനങ്ങളെ വിശ്വ സിത്തിലെടുത്തുള്ള രാഷ്ട നിലപാടുകളിലാണ് സംഘപരിവാർ അവരുടെ ഒളി അജണ്ട നിലപാടുകൾ പ്രചരിപ്പിച്ചു മുതലെടുക്കുകയാണു
ഗോപാലകൃഷ്ണൻ നിങ്ങൾക്ക് പൊള്ളിയോ പത്മജി കൊണ്ടു പോയപ്പോൾ ഇത് കണ്ടില്ലല്ലോ അനില ആന്റണി കൊണ്ടുപോയത് കണ്ടില്ലല്ലോ സ്വന്തം പാർട്ടിക്കാർ പുറത്തുപോകും കൊള്ളുന്നുണ്ടോ അപ്പോൾ ഓർക്കുക ഞങ്ങൾ ഉണ്ടാക്കിയ പ്രസ്ഥാനത്തിൽ നിന്നും തട്ടിപ്പറിക്കുമ്പോൾ ഞങ്ങൾക്കും വേദനിക്കും കേട്ടോ
Resign from a NATIONAL PARTY and JOIN to another PARTY just by SEEING SOME leaders in the STATE are WILLFULLY INSULTING?!!! That exposes NARROW MINDED THINKING LEVEL of the PERSON who LEFT the PARTY
സ്വന്തം മകന് ജോലി ആക്കി കൊടുക്കുമ്പോൾ സുരേന്ദ്രൻ ബലിദാനികളെ ഓർമ്മിച്ചില്ലല്ലോ
അതിൽ എന്താണ് തെറ്റ്... ആ പയ്യന് മാസ്റ്റർ ഡിഗ്രി ഉൾപ്പടെ ഉണ്ട്.
നിനക്ക് സുരേന്ദ്രന്റെ മകന് ജോലി കിട്ടിയതിന്റെ അസൂയ ആണ്
എനിക്കും ഉണ്ട് മാസ്റ്റർ ഡിഗ്രീ കൊണ്ട ജോലി കൊണ്ട 😂 സുഹൃത്തേ ഈ നാട്ടിൽ മാസ്റ്റർ ഡിഗ്രീ ഉള്ള ലക്ഷകണക്കിന് ആളുണ്ട് @@leonidas7689
സുരേന്ദ്രന്റെ മകന് ജോലി കിട്ടിയത് ആരുടെയെങ്കിലും ശുപാർശയുടെ അടിസ്ഥാനത്തിലല്ല; ടെസ്റ്റെഴുതി മെറിറ്റടിസ്ഥാനത്തിൽ റാങ്ക് നേടി ജോലി കിട്ടിയതാണ് സുഹൃത്തേ....
സംഗതി സന്ദീപ് തീപ്പൊരി തന്നെ .😅❤ പക്ഷേ ഇഷ്ടപ്പെട്ടത് പാർട്ടിയേയോ, ആശയത്തെയോ അല്ല..കസേര ആയിരുന്നു..അങ്ങിനെ ഉളളവർ പോകുന്നത് ആണ് നല്ലത്..വാജ്പേയി, അദ്വാനി,കുമ്മനം രാജശേഖരൻ ,ജോർജ്ജ് കുര്യൻ, പിപി മുകുന്ദൻ എന്നിവരെ കണ്ട് പഠിക്ക്..
ഇന്ന് ഇവന്റെ വാർത്ത സമ്മേളനം കണ്ടാൽ മനസിലാകും വെറും അവസര വാദി..
Oh pinne ..bjp ye kjp aakki mattiya KS surendran
അദ്വാനി ജി, പ്രധാനമന്ത്രി പദം A. B.V ജിക്കു കൊടുക്കുകയായിരുന്നു.
പ്രധാമന്ത്രി പദം പോലും ത്യജിച്ച മഹത് വ്യക്‌തിത്വങ്ങൾ ഉള്ള പ്രസ്ഥാനമാണിത്
സന്ദീപേ,നിന്നെ കേരളത്തിൽ നാലുപേര് അറിഞ്ഞത് ബിജെപി യിലൂടെയാണ്
ബിജെപിയിലേക്ക് വരുന്ന എല്ലാരും നന്മമരം 😄😄😄
അർഹരായവരെ.... കഴിവ് ഉള്ളവരെ കൂടെ നിർത്തിയില്ലങ്കിൽ ഇതാണ് അനുഭവം
സത്യത്തിലേക്ക് നന്മയിലേക്ക് മതസൗഹാർദ്ദ ലേക്ക് കടന്നു വരുന്നവരെ സന്മനസ്സുള്ള മുഴുവൻ മനുഷ്യരും ഇരുകൈ യോടെ സ്വീകരിക്കും
ഇനി സന്ദീപ് വക്കാഫിനുവണ്ടി വാദിക്കും
Tholicho🦊🦊🦊
രണ്ടു വർഷമായി സന്ദീപ് BJP യുമായി അത്ര സുഖത്തിലായിരുന്നില്ല . അന്നേ ചാടുമെന്ന് ഉറപ്പായിരുന്നു. ഇനി അടുത്തത് മഞ്ഞൾ ശോഭയാണ്. കണ്ടോളൂ.
ശോഭയും മിക്കവാറും കോൺഗ്രസിലോട്ട് തന്നെ ആകും
അപ്പോൾ ബാക്കി ആരും ബിജെപി യിൽ ഉണ്ടാവില്ല
Gopalkrishna sirnte mass replay. JAI BHARAT MATA
എന്റെ ഗോപാലൻ സാറും ഉറപ്പായും ഈ പാർട്ടി വിടും കണ്ടോളു
Ee congress indiall ethra states ll oondu. Ariumo.?
@@MohanDas-x1oendhayalum BJP enna vargeeya party bharichadhinekal bharichittundu India. Mathram alla India ye öttü kodukkan britishkarude kalum shoe vum nakki kodukunna India yude rashtrapidhavine konna aale nenjilettunna India virudha party aaya bjp yekal congress India ye bharichittum undu munnottum nayichittundu
KUZHAL SURA...ELLAVAREYUM...CHADIKKUM....
ഗോപാലകൃഷ്ണൻ
Hatsoff
Correct
അപ്പോ സുരേന്ദ്രനോ??? സെൽഫിഷ് അല്ല??
എത്ര തിരഞ്ഞെടുപ്പിൽ നിന്ന് തോറ്റിട്ടും ഇനി ജയിക്കില്ല എന്നറിഞ്ഞിട്ടും ayal അയാളുടെ പ്രസ്ഥാനത്തിൽ ഉറച്ചു നില്കുന്നു
സ്വന്തം കുഴൽ പണ കേസ് മറക്കാനായി മൂഖ്യന്റെ സ്വര്ണകടത്തു മുക്കിയ മഹാനല്ലേ ഈ സുരേന്ദ്രൻ??
കൊടകര 😄😄😄
ഗോപാലകൃഷ്ണൻ ആദ്യമായാണ് മര്യാദക്ക് സംസാരിക്കുന്നത് കാണുന്നത്.
സത്യം
നല്ല ക്ഷീണം ഉണ്ട് 🤣🤣🤣
സത്യം, സന്ദീപ് വാര്യരെയൊക്കെ അറിയുന്നത് തന്നെ social meadia വന്നതിൽ പിന്നെ ആണ്, അതിനു മുൻപ് പ്രവർത്തിച്ച സീനിയേഴ്‌സ് ആയിട്ടുള്ള ഇവരൊക്കെ എപ്പോഴേ പോകേണ്ടതാണ്, സ്ഥാനം മോഹിക്കാതെ പാർട്ടിക്കുവേണ്ടി ഇവർ നിലകൊണ്ട്
കസേരയോ ബിജെപിക്ക് എവിടെ കസേര കേരളത്തിൽ
ഈ കാലുമാറ്റത്തിനു പിന്നിൽ പല പണമിടപാടും ഉണ്ടാക്കിയിട്ടുണ്ട്.അതിലൊരു പങ്ക് അൽ കേരള മാപ്രക്കൾക്ക് കിട്ടിയിട്ടുണ്ട് .
ആരാ. ഇത്. ഒട്ടകം. ഗോപാൽ. ജീ 😂😂
എന്താടോ വാര്യരെ താൻ ഇനിയും നന്നാവാത്തെ എന്നചോദ്യത്തിന് ഉത്തരമായി,❤❤❤❤
ഗോപാലൻ ഉടനെ വരും... കാരണം നിങ്ങൾ ഒരു ദിവസം സത്യം മനസിലാക്കും...
നിങ്ങൾക്ക് നിങ്ങൾക്ക് ഒരു ദിവസം ബോധം വരും.. ശ്രീ ബുദ്ധൻ... അശോക ചക്രവർത്തി....ഇവരെല്ലാം സത്യം ഒറ്റ ദിവസം കൊണ്ട് മനസ്സിലാക്കിയവർ ആണ്....നന്മയുടെ പ്രകാശം പരക്കട്ടെ...സന്ദീപിന് ആശംസകൾ...
ഒട്ടകം
ഒട്ടകമമ്മദ്...
അധികാരത്തിനു വേണ്ടി അധർമ്മം പ്രവർത്തിക്കുന്ന ഏകാധിപതികളുടെ ഇടയിൽ നിന്നും ജനാധിപത്യത്തിന് മുറ്റത്ത് കാലുകുത്തിയ സന്ദീപ് വാര്യർക്ക്, കോൺഗ്രസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ..
ഈ മാതൃക ഇനിയും തുടരട്ടെ. ജനങ്ങൾക്ക് വിഭജനത്തിന്റെ രാഷ്ട്രീയമല്ല ആവശ്യം സമാധാനമാണ് വേണ്ടത്...
Nehru family?😂
ഇതിൽ ആദ്യം പറഞ്ഞവാചകം രണ്ടാമത് പറയേണ്ടിയിരുന്നു...
😂😂😂😂
സിപിഎം ബിജെപി കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത് പണ്ട് കേന്ദ്രവും ഭരിച്ചിരുന്നു ഇങ്ങനെ. അത് സന്ദീപിനെ പോലെയുള്ളവർ തിരിച്ചറിഞ്ഞു പാർട്ടി വിട്ടു കോൺഗ്രസ് ചേർന്നു അതാണ് ശരി. ഇനിയും അത് തുടർന്നുകൊണ്ടിരിക്കും ജനാധിപത്യം ജയിക്കട്ടെ.
അവരെ ഒക്കെ നിങ്ങളും പൂമാല ഇട്ട് സ്വീകരിച്ചതല്ലേ കോൺഗ്രസ്സിൽ നിന്നും നിങ്ങളും ഒരുപാട് പേരെ കൊണ്ടുപോയി അവസാനം എന്തായി
നാളെ സന്ദിപിന് പാണക്കാട്ട് വെച്ച് ഒട്ടക ബിരിയാണി നൽകുന്നുണ്ടെന്ന് കേട്ടു 😁
Absolutely correct
പരമ സത്യം ഗോപാലകൃഷ്ണൻ ജി അങ്ങയെ നമിക്കുന്നു ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഹോമിച്ച ഏവരെയും നമിക്കുന്നു എന്തായാലും സന്ദീപ് വാര്യരെ ഓർത്ത് രാജ്യ സ്നേഹികൾ സാഹതപിക്കുന്നു
3:32 ഗോവാലൻ ഇടയിലൂടെ ഉള്ളിക്ക് ഒരു കുത്ത് കൊടുത്തു.. 😂😂
Sandeep ❤❤❤❤❤
കൃത്യം ❤️
ഗോപാലന്റെ ഏത് എല്ല് ഒടിഞ്ഞു.. തള്ള് കേൾക്കാൻ രസം അടുത്ത ചാൻസ് ശോഭ 😂😂😂
ഇങ്ങോട്ട് വരുമ്പോൾ ആഹഹാ.... അങ്ങോട്ട് പോകുമ്പോൾ... ങ്ങീഹിഹി 🤣🤣🤣
പദ്മജയുടെയും അനിൽ ആന്റണി യുടെയും ഗതി കേടു , എന്തായാലും , സന്ദീപിവാര്യർക്ക് ഉണ്ടാകത്തില്ല
ഗോപാലൻ സെന്റിമെൻസിൽ ആണല്ലോ കോൺഗ്രസ്സിൽ നിന്നും BJP യിൽ വന്നപ്പോൽ ഈ സെന്റിമെൻസ് ഒന്നും കണ്ടില്ലായിരുന്നല്ലോ
Welcome Sandeep, congratulations❤❤❤
ഇയാള് ഇത്ര പവമായി സംസാരിക്കുന്നത് ആരെങ്കിലും മുമ്പ് കണ്ടിട്ടുണ്ടോ സഹതാപം കണ്ടിട്ട് വാരിയർ തിരിച്ചു വരനായിരിക്കും😂
അതിന് ഈ ഒട്ടകം ഗോപാലനെ ദൈവം എന്ന ഒരു ചിന്തയുണ്ട്
ഗോപാലനും പണിക്കരും റെഡി ആയിക്കോ ചാടാൻ😂😂😂😂😂😂😂
താൻ പറയുന്ന പദ്മജയുടെയും അനിൽ അന്തോണി യുടെയും അവസ്ഥ കണ്ടാൽ എല്ലാവർക്കും മനസിലാവും.
Next Shobha Surendran to Congress with in Days 🎉
Gopalakrishnan sir❤❤❤
നിങ്ങൾ നിങ്ങളുടെ രക്ഷക്കു വേണ്ടി പ്രാർത്ഥിക്കൂ
BJP യും CPM , കാണിക്കുന്ന അവഗണനയൊന്നും , കോൺഗ്രസ്സിലോട്ട് വരുന്നവരോട് , കോൺഗ്രസ്സ് ഒരിക്കലും കാണിച്ചിട്ടില്ല , കാണിക്കാത്തതുമില്ല . ഞങ്ങളവരെ ചേർത്തുപിടിക്കും . പദ്മജയും , അനിലും ഇ ന്നെവിടാണെന്ന് ആർകെങ്കിലും അറിയാമോ , അങ്ങ്ങോട്ടു പോയാലുള്ള അവസ്ഥ അതാണ് . എവിടെയും കിട്ടാത്ത സ്നേഹവും സ്വീക്കാര്യതയും സീകരണവും കോൺഗ്രസിൽ വന്നാൽ
കിട്ടിയിരിക്കും . ഇതൊരു ജനാധിപത്യ പാർട്ടിയാ . കേഡർ പാർട്ടിയുടെ വർഗീയതയോ , വർഗീയ പാർട്ടിയുടെ വർഗീയതയോ ഇവിടില്ല . ജയ്.... കോൺഗ്രസ്സ് .
😅😅😅 മോദി സെൽഫിഷ് അല്ലെ ഗോപാല😅😅
അടുത്തത് ഒട്ടകം ഗോപാലൻ കോൺഗ്രസ് പാർട്ടി യിൽ വരും 😄
😂😂😂
ഇയാളുടെ വർത്താനം കേട്ടാൽ തോന്നും ഏതോ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് വന്നിരിക്കുവായെന്നു. പിന്നെ ഇപ്പോൾ ബിജെപി യിൽ ഉള്ള 90%ആൾക്കാർ മുൻ കോൺഗ്രസ് കാരാണ്.
വര്‍ഗീയത വേണ്ട പാർട്ടി വിട്ടു സന്ദീപ് 💛💛💛💜💜💜😍😍😍
അടുത്ത കോണ്ഗ്രസ്സ് സർക്കാരിൽ മന്ത്രി മോഹത്തിൽ വരിയർ
കോൺഗ്രസ്സിന് വേണ്ടി ഒട്ടകത്തിന്റെ പ്രാർത്ഥന 🤣🤣🤣 ഹി ഹി ഓരോ അവസ്ഥ യെ
ശോഭ ജി യും കൂടി വന്നാൽ പൊളിക്കും
ഹലോ ഗോപാലൻ സർ അയാൾ കസേര കിട്ടാത്തതിന്റെ പേരിൽ എന്ന് പറഞാൽ നിങ്ങൾ. ജനങ്ങളെ വിഡ്ഢികലാക്കാൻ ഉപയോഗിക്കുന്ന സീറ്റ് അല്ല മറിച്ചു ക്ഷമിച്ചു വരുത്തി സീറ്റിൽ ഇരുന്നതിന് ശേഷം എണിറ്റഉ പുറകിൽ പോയിരിക്കാൻ പറഞ്ഞ സീറ്റ് ആണ്
ബിജെപി വിദ്വേഷത്തിനും വർഗീയതയുടെയും പാർട്ടിയാണെന്നും അത് മനസ്സിലാക്കാൻ വൈകിപ്പോയി എന്നും പറഞ്ഞ് കസേര കിട്ടിയില്ല എന്ന ഒറ്റക്കാരണത്താൽ നാലാൾക്ക് 40 ഗ്രൂപ്പ് ഉള്ള കോൺഗ്രസിലേക്ക് പോയതിനേക്കാൾ ഭേദം വർഗീയത തൊട്ടു തീണ്ടാത്ത മതേതരത്വത്തിൻറെയും സ്നേഹത്തിൻറെയും ത്യാഗത്തിൻ്റെയും ഐക്യത്തിൻറെയും രാജ്യസ്നേഹത്തി മാലാഖയും വർഗീയത തൊട്ടു തീണ്ടാത്തതു മായ മുസ്ലിം ലീഗിൽ ചേരുകയായിരുന്നു ഉചിതം
ഗോപാലകൃഷ്ണൻ വേതന കാണുമ്പോൾ സന്ദീപ് വാര്യർ ചെറിയൊരു നേതാവല്ല പല രഹസ്യങ്ങളും മറയുന്ന നേതാവ് ചർച്ചകളിൽ തീപ്പൊരി വാദങ്ങൾ നടത്തുന്ന ആൾ ബിജെപിക്ക് തീരാനഷ്ടം തന്നെയാണ് ബിജെപി രാജ്യസ്നേഹം സംഘ സ്നേഹം ഇതൊന്നുമല്ല ഇപ്പോൾ സുരേന്ദ്ര അടക്കമുള്ള ആളുകൾ ഹവാലാ പടം ഇടപാടും അധികാരവും മത്തുപിടിച്ച ഒരു കച്ചവടക്കാരനെ പോലെയാണ് കൂടെയുള്ള സഹപ്രവർത്തകരോട് പെരുമാറുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സുരേന്ദ്രനു മായുള്ള ബന്ധം അടുത്തുതന്നെ സന്ദീപ് വെളിപ്പെടുത്തും
Pappi kutty um madan antonyum vannappol no problem eppol karayunnu
ഗോപാലകൃഷ്ണൻ കരഞ്ഞ് കൊണ്ട് സംസാരിക്കുന്നത് നല്ലത് ആയിരിക്കും.. അയാളുടെ അഹന്ത ഒന്നു കുറയും മനുഷ്യൻ ആകണം ഗോവാലാ അല്ലെങ്കിൽ ഇനിയും ഓരോ കൊഴിഞ്ഞു പോക്ക് ഉണ്ടാകും 😊
Sandeep's calculation is simple, 4th term of BJP rule may not happen and UDF may win next time in Kerala, so he jumped to congress to get more benefits
Sandeep Congress party kk shakthi pakarum
സന്ദി പ് വാര്യർ നിങ്ങൾ ഈ രാജ്യത്തിൻ്റെ മുന്നേററത്തിനു ആവശ്യമുള്ള യുവാവാണു നിങ്ങൾ വിഭാഗിതയുള്ള പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിന്നതിൽ പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ട്. താങ്കൾ വിഭാഗീയതയുടെ ഭാഗമാകാതെ പ്രാവർത്തിച്ചാൽ രാജ്യത്തിൻ്റെ നിലനില്പു ആഗ്രഹ ക്കുന്ന മനുഷ്യരുടെ പിൻതുണ ഉണ്ടാവും. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ രാജ്യത്തെ ചിഛന്ന ഭിന്നമാക്കുന്നതു തന്നെയാണു. ഒരു രാജ്യത്തിലെ ജനങ്ങളുടെ പുരോഗതിയെന്നു പറയുന്നതു അവിടെ വസിക്കുന്നജനങ്ങളെ വിശ്വ സിത്തിലെടുത്തുള്ള രാഷ്ട നിലപാടുകളിലാണ് സംഘപരിവാർ അവരുടെ ഒളി അജണ്ട നിലപാടുകൾ പ്രചരിപ്പിച്ചു മുതലെടുക്കുകയാണു
Sandeep warrior a good person
വ്യക്തികൾ അല്ല..പ്രസ്ഥാനമാണ് വലുത്
Ak.ആൻ്റണിയുടെ മകൻ കോൺഗ്രസിൻ്റെ ശക്തിയോ😂😂?
SATYAM,,, SHIVAM,,, SUNDHARAM,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜 THANK YOU ALL 🌈🌈🌈🌈🦋🙏
വളരെ കൃത്യമായ വിലയിരുത്തൽ
ഗോപാലന്ന് പൊട്ടി കരയണമെന്നുണ്ട് എന്ത് ചെയ്യാൻ... പാവം😅
Santheeb 👍
ഒട്ടകം 😂😂
ഓന്തിനെ കടത്തി വെട്ടി വാരിയർ 😂
അമ്മയോളം വരില്ല ഒരു പോറ്റമ്മയും
അധികം സംസാരിക്കേണ്ട ഗോപാലകൃഷ്ണാ... ഭാവിയിൽ ഇപ്പോൾ പറയുന്നതൊക്കെ വേറൊരു പാർട്ടിയിലിരുന്നു വിശദീകരിക്കേണ്ടിവരും.... ഇപ്പോഴത്തെ സന്ദീപിന്റെ അവസ്ഥയിൽ....
ഇദ്ദേഹത്തിനും സന്ദീപ് വാര്യരുടെ അവസ്ഥ തന്നെവരും😂
ടോം വടക്കൻ പത്മജ അനിൽ അവസരവാദികൾ
രാജ്യ സ്നേഹികൾ 🤣🤣🤣🤣അൽ ഒട്ടഹം
പാവം വെജിറ്റബിൾ കഴിച്ചു മടുത്തു ഇനി കുറച്ചു നോൺ കഴിക്കട്ടെ
ഗോപാലകൃഷ്ണൻ നിങ്ങൾക്ക് പൊള്ളിയോ പത്മജി കൊണ്ടു പോയപ്പോൾ ഇത് കണ്ടില്ലല്ലോ അനില ആന്റണി കൊണ്ടുപോയത് കണ്ടില്ലല്ലോ സ്വന്തം പാർട്ടിക്കാർ പുറത്തുപോകും കൊള്ളുന്നുണ്ടോ അപ്പോൾ ഓർക്കുക ഞങ്ങൾ ഉണ്ടാക്കിയ പ്രസ്ഥാനത്തിൽ നിന്നും തട്ടിപ്പറിക്കുമ്പോൾ ഞങ്ങൾക്കും വേദനിക്കും കേട്ടോ
ഒട്ടകം 🐫🐫🐫
🐖🐖
Ottakam
❤️❤️❤️👍👍👍BJP❤️❤️❤️👍👍👍 BJP❤️❤️❤️👍👍👍
Nale sunnath Sandeep
BJP തകരും കേരളത്തിൽ
തോണി മറിഞ്ഞാൽ പിന്നെ പുറം അല്ലേ നല്ലത് 😂😂
എൻറെ ഒട്ടകംഒരു കാര്യം ചോദിച്ചോട്ടെ ഒട്ടകം
തന്റെ ഒരു ഗെതികേട് 😂
ഒട്ടകം കരഞ്ഞ്😢 കരിഞ്ഞ്😮മെഴുകുന്നു😅😅😅😅😅
ĶALLA PANICKER..😂😂
സന്ദീപ് വാര്യര്‍ 💪💪💪💪✌️✌️✌️
💛💛💛💛💛💜💜💜💜💜💜💜💜
Nattam ppoi
He getting money and power
മലമ്പുഴ യുഡിഫ് സ്ഥാനാർഥി സന്ദീപ്
KOVALANUM KUZHAL SURAYE SAPPORT CHEYYUNNU...
ഗോപാലേട്ടാ നിങ്ങടെ കോമഡി ഇഷ്ടപ്പെട്ടു.
😂😂😂
Money power
Gopalente soundnu enthupatee
Sandeep. Nte koode oru bjp karranum pokilla. We love bjp so we hate sandeep. Nalle chair kittathey next partyll ningal pokkum.
Padmajayum abdullakuttyum kannanthanavum vannappo aaha aayirunnallo ottakame
അപ്പോൾ പദ്മജ വന്നപ്പോൾ നല്ലത് ആയിരുന്നു അല്ലെ ഗോപലാ
ഒട്ടകം ഉള്ള chanal ബഹിഷ്കരിക്കുക
Congress indiall ethra states ll oondu.?. Oru. Chair nu vendi sandeep party vittu. He has. No sense.
Party ye nashipikunna karyam ulli aatedutirikunnu
Kasera matramano prashnam.Sandeep ne avahelikan thudsgitt kalam etra aayi
Kodakara kuzhal cash kurachu perkku mathrayi oombikkumbol orkkanamayirunnu..
8 thavana contest cheytha Krishna Kumariney veendum niryhiyappol orkkamayirunnu..
Pravarthakarudey first choice Shobaji ayirunnu...second choice Sandeep....can you oppose me 🙏
കോൺഗ്രസ് നെയാണ് എന്നും ഇഷ്ടം 💙💙💙
സന്ദീപ് വാര്യർക്ക് സ്നേഹത്തിന്റെ, മതേതര രാഷ്ട്രീയത്തിലേക്ക് സ്വാഗതം 🎉🎉🎉
Nowa nybady mr Gopal
Resign from a NATIONAL PARTY and JOIN to another PARTY just by SEEING SOME leaders in the STATE are WILLFULLY INSULTING?!!!
That exposes NARROW MINDED THINKING LEVEL of the PERSON who LEFT the PARTY
Anil Antony..pathmaja...ayyo etra waliya nethakkal..alle
😂😂😂
Kasera kittiyilla selfish enn paranju.. ennal next 2 week ayal wait cheythu veetil kond poyi oru kasera kodukkayirunnalloo apo ningalum selfish alle..!!! 😂
KS surendran ee partiye nasippikkum