താങ്കളുടെ വീഡിയോ ഒരിക്കലും ബോറടിപ്പിക്കാറില്ല ഞാൻ മുഴുവനും കാണാറുണ്ട് താങ്കളുടെ ഉദ്ദേശങ്ങളും എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ❤❤
നല്ല വീഡിയോ. അധികം കട്ട് ചെയ്യാതെ കാണിച്ചതിന് നന്ദി. നമ്മുടെ നാട്ടുകാർ ഹൈ സ്പീഡ് ഹൈവേകളിൽ വണ്ടി ഓടിക്കുന്നതിനു മുൻപ് നന്നായി ട്രെയിനിങ് എടുക്കണം. സ്വന്തം നാട്ടിൽ ഇഷ്ടത്തിന് വണ്ടി ഒടിച്ചും ഹൈ സ്പീഡിലും ഇങ്ങിനെയുള്ള ഹൈവേകളിലും സ്ഥിരം വണ്ടി ഓടിച്ചു ശീലമുള്ളവരുടെ ഇടയിൽ ഓടിക്കേണ്ടി വരുമ്പോഴും പല അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്. ലൈൻ മാറുന്നതിനു മുൻപ് ഇൻഡിക്കേറ്റർ ഇടുക,, ഇൻഡിക്കേറ്റർ ഇട്ടാലും മറ്റുവണ്ടികൾ വരുന്നത് നോക്കി ലൈൻ മാറുക, സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് ഹൈസ്പീഡ് ലൈനിൽ നിന്നും മാറിക്കൊടുക്കുക ഇരുചക്ര മുചക്ര വാഹനങ്ങൾ നിർബന്ധമായും ലെഫ്റ്റ് സൈഡിൽ കൂടി മാത്രം പോവുക സൈഡ് മിറർ ബാക്ക് സൈഡ് മിറർ ഇവയിലൊക്കെ നോക്കി ഡ്രൈവ് ചെയ്യുക ഇതൊക്കെ ശീലിച്ചാൽ ഈ ഹൈവേകളിൽ കൂടി സുഖമായി വാഹനം ഓടിക്കാം
ഇവിടെ അറിവുള്ളവരും തോന്നിയ പോലെയാണ് വണ്ടി ഓടിക്കുന്നത്, അതുകൊണ്ടാണ് അപകടം പെരുകുന്നതും, നമ്മുടെ നാട് അല്ലേ എന്ത് തോന്നിവാസവും കാണിക്കാമെന്ന അഹങ്കാരമാണ് ഭൂരിഭാഗം പേർക്കും, ഒരു വിട്ടുവീഴ്ചയും നൽകാതെ കർശന ശിക്ഷ നൽകണം, ആരുടെ ശുപാർശയും കേൾക്കരുത്, ആരും ശുപാർശ പറയാനും പോകരുത്, എന്നാൽ എല്ലാം നേരെയാവും, ഇവിടെ തെറ്റു ചെയ്യുന്നവൻ Middle east ൽ അങ്ങിനെയാണ് Europe ൽ ഇങ്ങിനെയാണ് എന്ന് ഇവിടെ വന്ന് വലിയ വാചകമടിക്കും, ഇവിടെ വന്ന് എല്ലാ തോന്നിവാസവും കാണിക്കും അത് ആദ്യം മാററിക്കണം, തെറ്റ് ആര് ചെയ്താലും കർശന ശിക്ഷ കൊടുക്കണം
മെയിൻ റോഡിൽ നിന്ന് ഇറങ്ങാതെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുന്ന ബസ്സുകാരുടെ നടപടി ഇപ്പോഴേ എതിർത്തില്ലെങ്കിൽ ഭാവിയിൽ പണികിട്ടും എന്നെ ഇറക്കിവിട്ട കണ്ടക്റ്ററോഡ് ഓട്ടോ കൂലി വാങ്ങി
കോൺഗ്രസ് അല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. 36 കൊല്ലം മുൻപ് പ്ലാൻ ചെയ്ത പാത ആണ് ഇത്. ബിജെപി സർക്കാർ വെറും മൂന്ന് കൊല്ലം കൊണ്ട് ഇതുവരെ ആക്കി. ഇനി മാക്സിമം ഒരു കൊല്ലം കൊണ്ട് മലയാളിയുടെ 36 കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാകും. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച ഹൈവേ ആണ് ഇപ്പോൾ കേരളത്തിൽ പണിതു കൊണ്ടിരിക്കുന്നത്. വെറും 45 മീറ്ററിൽ മാത്രം. മൈസൂർ - ബാംഗ്ലൂർ ഹൈവേ 120 മീറ്റർ വീതിയുണ്ട്.
താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് anyway nice work
♥
താങ്കളുടെ വീഡിയോ ഒരിക്കലും ബോറടിപ്പിക്കാറില്ല ഞാൻ മുഴുവനും കാണാറുണ്ട് താങ്കളുടെ ഉദ്ദേശങ്ങളും എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ❤❤
"♥"
Good job
എപ്പോഴും വന്നില്ലേലും കുഴപ്പമില്ല. വരുമ്പോ ഇതുപോലെയുള്ള കൃത്യവും വ്യക്തവുമായ വിശദീകരണം ഉണ്ടായാൽ മതി ബ്രോ.
♥
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
well done
♥
vedeo അടിപൊളി.❤
♥
സൂപ്പർ വീഡിയോ ബ്രോ 👍👍💐
♥
സൂപ്പർ ബ്രോ❤❤❤❤❤❤
♥
❤❤❤🎉🎉🎉
♥
Grate video
♥
🎉🎉🎉🎉🎉🎉🎉❤❤
♥
Adipoli🎉
♥
Congrats
♥
Thank you
♥
നല്ല വീഡിയോ. അധികം കട്ട് ചെയ്യാതെ കാണിച്ചതിന് നന്ദി. നമ്മുടെ നാട്ടുകാർ ഹൈ സ്പീഡ് ഹൈവേകളിൽ വണ്ടി ഓടിക്കുന്നതിനു മുൻപ് നന്നായി ട്രെയിനിങ് എടുക്കണം. സ്വന്തം നാട്ടിൽ ഇഷ്ടത്തിന് വണ്ടി ഒടിച്ചും ഹൈ സ്പീഡിലും ഇങ്ങിനെയുള്ള ഹൈവേകളിലും സ്ഥിരം വണ്ടി ഓടിച്ചു ശീലമുള്ളവരുടെ ഇടയിൽ ഓടിക്കേണ്ടി വരുമ്പോഴും പല അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്. ലൈൻ മാറുന്നതിനു മുൻപ് ഇൻഡിക്കേറ്റർ ഇടുക,, ഇൻഡിക്കേറ്റർ ഇട്ടാലും മറ്റുവണ്ടികൾ വരുന്നത് നോക്കി ലൈൻ മാറുക, സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് ഹൈസ്പീഡ് ലൈനിൽ നിന്നും മാറിക്കൊടുക്കുക ഇരുചക്ര മുചക്ര വാഹനങ്ങൾ നിർബന്ധമായും ലെഫ്റ്റ് സൈഡിൽ കൂടി മാത്രം പോവുക സൈഡ് മിറർ ബാക്ക് സൈഡ് മിറർ ഇവയിലൊക്കെ നോക്കി ഡ്രൈവ് ചെയ്യുക ഇതൊക്കെ ശീലിച്ചാൽ ഈ ഹൈവേകളിൽ കൂടി സുഖമായി വാഹനം ഓടിക്കാം
അതെ
മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം കൊടുക്കും എന്ന് കേൾക്കുന്നു...
ഇവിടെ അറിവുള്ളവരും തോന്നിയ പോലെയാണ് വണ്ടി ഓടിക്കുന്നത്, അതുകൊണ്ടാണ് അപകടം പെരുകുന്നതും, നമ്മുടെ നാട് അല്ലേ എന്ത് തോന്നിവാസവും കാണിക്കാമെന്ന അഹങ്കാരമാണ് ഭൂരിഭാഗം പേർക്കും, ഒരു വിട്ടുവീഴ്ചയും നൽകാതെ കർശന ശിക്ഷ നൽകണം, ആരുടെ ശുപാർശയും കേൾക്കരുത്, ആരും ശുപാർശ പറയാനും പോകരുത്, എന്നാൽ എല്ലാം നേരെയാവും, ഇവിടെ തെറ്റു ചെയ്യുന്നവൻ Middle east ൽ അങ്ങിനെയാണ് Europe ൽ ഇങ്ങിനെയാണ് എന്ന് ഇവിടെ വന്ന് വലിയ വാചകമടിക്കും, ഇവിടെ വന്ന് എല്ലാ തോന്നിവാസവും കാണിക്കും അത് ആദ്യം മാററിക്കണം, തെറ്റ് ആര് ചെയ്താലും കർശന ശിക്ഷ കൊടുക്കണം
Two wheels and three wheels not allowed
👍
👍
Good
♥
11:30 ശരിയാണ്. അവിടെ എൻട്രി എക്സിറ്റ് നല്ല ട്രാഫിക് ഉണ്ടാകാൻ ചാൻസ് ഉണ്ട്
👍
Super
♥
Super bro ❤❤❤
♥
ഒരു ജാടയും ഇല്ലാതെ സത്യസന്ധമായ വീഡിയോ 👍
👍
♥
Bro ee odayude sideil NH kkar kaiivari kettumo
കെട്ടാനാണ് സാധ്യത കണ്ണൂർ ചിലഭാഗങ്ങളിൽ കെട്ടിയിട്ടുണ്ട്
എല്ലാ സ്ഥലത്തും ഉണ്ടോ എന്നറിയില്ല
Plz update drange system 🙏🙏🙏
ok
Possibility of hike in road accidents cannot be ruled out
👍
👍👍👍
♥
❤❤
♥
Raning session drange പ്രശ്നം ഉണ്ടാകൂലെ
നല്ല മഴപെയ്യുമ്പോൾ ഉണ്ടാകും പക്ഷെ വെള്ളം ഒഴിഞ്ഞ് പോകും
🎉🎉🎉👍👍👍👍
♥
Nice., Padikkal pumb house enthayi?
പൊളിച്ചിട്ടില്ല
അടുത്ത വീഡിയോ....
@ apol avide pani delay aakille?
വെള്ളിയാഴ്ച കാക്കഞ്ചേരി റോഡ് ടാർ ചെയ്തു കൂട്ടിമുട്ടിക്കുന്ന പണി തുടങ്ങിയിട്ടുണ്ട്.
👍
ഉഷാർ പനമ്പുഴ പാലം പൊളിക്കുമോ
ബസ് റൂട്ടുകൾ എങ്ങിനെ ആകും ഇപ്പോൾ പല ഇടത്തും സ്റ്റോപ്പിൽ അല്ലാതെ ആളുകൾ ഇറങ്ങേണ്ടി വരുന്നു എന്ന് ഇടക്ക് വാർത്തകൾ
ബസ്സുകൾ സൽവീസ് റോഡ് വഴിപോകണം
മെയിൻ റോഡിൽ നിന്ന് ഇറങ്ങാതെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുന്ന ബസ്സുകാരുടെ നടപടി ഇപ്പോഴേ എതിർത്തില്ലെങ്കിൽ ഭാവിയിൽ പണികിട്ടും
എന്നെ ഇറക്കിവിട്ട കണ്ടക്റ്ററോഡ് ഓട്ടോ കൂലി വാങ്ങി
പനമ്പുഴ പാലത്തിന്റെ കാര്യങ്ങൾ അറിയില്ല
Kure ayallo video cheythitt
mmm
110-ൽ ചീറിപ്പായാൻ കേരളത്തിൽ സാധിക്കുമൊ?
എല്ലാ സ്ഥലത്തും പറ്റില്ല
110 വരെ പരമാവധി കാറുകൾക്ക് അനുവതിക്കും
♥
ഗുഡ് വീഡിയോ… ചിലപ്പോഴൊക്കെ ഒരു ഡ്രോൺ വീഡിയോയുടെ ഫീൽ കിട്ടുന്നുണ്ട്
♥
KNRC trivandrum, kollam, alapuzha reach ettedukkuka
അതൊക്കെ കൊടുത്തില്ലേ...
NH-66 റോഡ് പണി തീരാൻ ഇനിയും 2-3 വര്ഷം എടുക്കും .. വെറുതെ എന്തൈനാ നുണകൾ പറയുന്നത് ??
ഓ ഏമാനേ...
കോൺഗ്രസ് അല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. 36 കൊല്ലം മുൻപ് പ്ലാൻ ചെയ്ത പാത ആണ് ഇത്. ബിജെപി സർക്കാർ വെറും മൂന്ന് കൊല്ലം കൊണ്ട് ഇതുവരെ ആക്കി. ഇനി മാക്സിമം ഒരു കൊല്ലം കൊണ്ട് മലയാളിയുടെ 36 കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാകും. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച ഹൈവേ ആണ് ഇപ്പോൾ കേരളത്തിൽ പണിതു കൊണ്ടിരിക്കുന്നത്. വെറും 45 മീറ്ററിൽ മാത്രം. മൈസൂർ - ബാംഗ്ലൂർ ഹൈവേ 120 മീറ്റർ വീതിയുണ്ട്.
Thanano contractor? 😂
Nee anno work edukunathu athinu
Super
♥
👍👍👍
♥
👍🏻👍🏻
♥
👍
♥
👍
♥