അടിമുടി മാറി കോഴിക്കോട് ബൈപ്പാസ് | ഹൈലൈറ്റ് മാൾ | തൊണ്ടയാട് മലാപ്പറമ്പ്

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 7

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 місяці тому +2

    ഒന്നര വർഷം മുമ്പ് പോയപ്പോളും ഇങ്ങനെ ഒക്കെയാ നാട്ടുകാർ പറഞ്ഞത്. ഇപ്പോളും ഒരു മാസം എന്ന്‌ പറയുന്നു.

  • @ravindranp6845
    @ravindranp6845 2 місяці тому +4

    മെട്രോ ഹോസ്പിറ്റൽ റോഡ് ൻ്റെ നടക്ക് ഉണ്ടാക്കിയത് പോലെ ഹൈവേ വരില്ലന്ന് കരുതി കാണും UDF ഗവർമെൻ്റ് ഹൈവേ നടക്കില്ലന്ന് പറഞ്ഞു ഓഫീസ് വരെ പൂട്ടി പോയതല്ലേ

    • @aniv7196
      @aniv7196 2 місяці тому

      🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻

  • @BavuBavu-v3n
    @BavuBavu-v3n 2 місяці тому +1

    🎉🎉🎉

  • @muhammedkasim4870
    @muhammedkasim4870 2 місяці тому +3

    ഒരു ഗാർഡൻ പോലും ഇല്ലാത്ത ഹൈ വേ.ഇവര് എന്താ കാട്ടി കൂട്ടുന്നത് ഒന്നും മനസിലാവുന്നില്ല. ഒരു ഫിനിഷിങ് ഇല്ലാത്ത റോഡ് നിർമ്മാണം. ട്രൈലെർ പാർക്ക്‌ ചെയ്യാൻ ഒരു സ്ഥലവും ഒഴിവാക്കിട്ടില്ല.

    • @nb8131
      @nb8131 2 місяці тому

      60 മീറ്റർ ഹൈവേ 45 ആക്കി ചുരിക്കിയാൽ ഇങ്ങനെ ഇരിക്കും. മറ്റുള്ള സംസ്ഥാനങ്ങിൽ സർവീസ് റോഡ് വളരെ വീതി ഉള്ളതാണ് അതുകൊണ്ടു ചെറിയ ദൂരം ആണെങ്കിൽ ക്രോസ് ചെയ്യാതെ തന്നെ സർവീസ് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ( ഇരു വശത്തേക്കും) പോകാനുള്ള സൗകര്യം ഉണ്ട്. രണ്ടു ലോറികൾക്ക് സുഖമായി പോകാം. ഇവിടെ ഒരു ലോറി ബ്രേക്ക്ഡൌൺ ആയാൽ പണി കിട്ടും. മാത്രമല്ല മുന്നിൽ പോകുന്ന ബസ് ആളെ എടുക്കാൻ വേണ്ടി നിർത്തിയാൽ ചിലപ്പോൾ ഓവർടേക്ക് ചെയ്യാൻ പറ്റില്ല. കേരളം ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥാലം ആണ് എന്നത് മറ്റൊരു വസ്തുത ആണ്.
      Here are some specifications for a 60 meter highway service road in India:
      Service road width: The minimum width of a service road is 10 meters.
      Breakdown road : The width of a paved shoulder should be 2.5 meters.
      Footpaths : The width of a footpath shoulder should be 2.0 meters.

    • @TheWroooom
      @TheWroooom Місяць тому

      45 meter il garden onnum kittilla. 60 meter undayale middle il divider with garden aakan pattu. 45 meter highway, just 6 lane adjust cheyth aakunatha, only in Keralam. NHAI eni 45 meter il evidem cheyyilla ennu paranju. Trailer parking nu locations unde, avideye pattu. Thonniya pole eni parking kitilla