അക്ഷരശുദ്ധി വേണ്ടവർ നിങ്ങൾക്കാവശ്യമുള്ള വീഡിയോ കാണാൻ ശ്രമിക്കൂ....... അല്ലെങ്കിൽ മ്യൂട്ട് ചെയ്ത് കാണൂ...... ഭാഷാശുദ്ധിയുള്ളവർ അഹങ്കാരമായി കൊണ്ട് നടക്കരുത്.......
സത്യം. ഭാഷശുദ്ധി എന്നൊരു സാധനമില്ല. മലയാളം പല slang ഉണ്ട്. സംസ്കൃതം mix ചെയ്താൽ ഭാഷ "ശുദ്ധി"യായി എന്നത് തോന്നിപ്പിച്ചെടുത്തത് പണ്ടത്തെ അയിത്തബോധം. *_വാഹനം, ഭവനം, പിതാവ്, മാതാവ്, പുരുഷൻ, സ്ത്രീ_* എന്നൊന്നും ഒരു മലയാളിയും real lifeൽ പറഞ്ഞിരുന്നില്ല. "ശുദ്ധി" വരുത്തി പറഞ്ഞുപഠിപ്പിച്ച സംസ്‌കൃതം മാത്രം. *_വണ്ടി, വീട്, അച്ഛൻ/അപ്പൻ/ഉപ്പ, അമ്മ/ഉമ്മ, ആണ്, പെണ്ണ്_* ഒക്കെയാണ് മലയാളി മനുഷ്യർ പറയുന്ന ശരിയായ "ശുദ്ധ" മലയാളം
അതെ ഇംഗ്ലീഷ് ഉൾപ്പടെ ലോകത്ത് ഓരോ ഭാഷയും ഓരോ തരത്തിൽ ആണ് മലയാളം മാത്രം ഒരെ പോലെ അങ്ങനെ ഒന്നും ഇല്ലാ പല തരം ഉണ്ട് അതിൽ മലബാറി ഭാഷ ഒരുപാട് ആളുകൾ പറയുന്നതാണ് പാലക്കാട് മുതൽ അങ്ങട്ട് കസർഗോഡ് വരിം തമിഴ് നാട് നീലഗിരി ഒക്കെ ഇതുണ്ട് ആന്ധമാൻ നിക്കോബറിൽ അടക്കം.. ഇഞ് തെക്കൻ കേരളത്തിലും പല തരം ഭാഷ ഇണ്ട് അതിനോടും നമ്മൾക്ക് പ്രശ്നം ഇല്ലാ.
അത് മലബാറി സ്ലാങ് ആണ് അതിൽ തന്നെ പല വേർഷൻസ് ഉണ്ട് പാലക്കാട് ജില്ല മുതൽ കസർഗോഡ് ഉൾപ്പടെ ഇതിന്റെ പല വേർഷൻ ഉണ്ട്, ഒപ്പം മലബാറിന്റെ ഭാഗം ആയ തമിഴ് നാട് നിലഗിരി ജില്ലയിലും ഇതുണ്ട് 👍🏽. I❤️ആലപ്പുഴ💚
It's malabari slang.. We can that language from palakkad district to kasergod different versions.. Tamil nadu le malabar nte bagam aya nilagiri district le gudallur lum ee langues ind
This is the most detailed video on Aroor Thuravur elevated highway ever . Good job brother. You are raising the standards in Infrastructure development UA-camr Space in Malayalam.
കണ്ണൂർ, കാസറഗോഡ് ഭാഗത്തുള്ളവരെ പൂർണ്ണമായും അവഗണിച്ചു മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ പ്രത്യാഗാതം വളരെ ഗുരുതരമായിരിക്കും. ഓർത്താൽ കൊള്ളാം. മുത്തേ. കാല് പിടിക്കാം. ഒന്ന് ആ ഭാഗത്തും കാണിക്ക് പ്പാ. ഇജ്ജ് മ്മളെ മുത്തല്ലേ ❤🌹🥰
ആള് അങ്ങോട്ടേക്ക് വരും... ആ ഭാഗത്ത് ആയിരുന്നല്ലോ കുറെ കാലം. ഇവിടത്തെ work കളാണ് തീരെ കാണിക്കാത്തത്... ഞാനാ Hakeem bhai നോട് പറഞ്ഞത് തെക്കൻ ജില്ലയിലെ work കൾ കാണിക്കാൻ... Bhai അങ്ങോട്ടേക്ക് വരും ട്ടോ ഇവിടുത്തെ work കൾ ഒന്ന് cover ചെയ്യട്ടെ ട്ടോ @@dr_tk
Vandiyumayi ee route povan pattilla mazha ullappol. Vandiyum mosham aavum. Aroor-Eramalloor section aanu kooduthal preshnam. Pakshe work kazhinjal nice aayirikkum. Good video bro. Very informative
ഈ മനുഷ്യൻ നല്ല വീഡിയോ ആണ് ചെയ്യുന്നത്. അങ്ങേരുടെ ഭാഷാശുദ്ധിയെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ഒരു കാര്യം മനസ്സിലാക്കുക.,ആ മനുഷ്യന്റെ സ്ഥലത്തെ പ്രാദേശിക ഭാഷയിലാണ് നിഷ്കളങ്കമായി സംസാരിക്കുന്നത്.എല്ലാ മനുഷ്യർക്കും അച്ചടി ഭാഷയിൽ സംസാരിക്കാൻ പറ്റില്ല. അങ്ങേർ പറയുന്ന കാര്യം നമുക്ക് മനസ്സിലാകുന്നുണ്ട്. കൊല്ലം കാരനായ എനിക്ക് പോലും മനസ്സിലാവും.അത്രയൊക്കെ മതി
ഏതായാലും താങ്ങളുടെ വീഡിയോ കാണുന്നതുകൊണ്ട് കേരളത്തിലും നല്ല റോഡ് വികസനംഉണ്ടന്ന് അറിഞ്ഞു. അഭിനന്ദനങ്ങൾ 👌👌ഭാഷയിലുള്ള വ്യത്യാസം അത് സാരമില്ല കുറെ കമന്റുളികൾ കാണും സാരമില്ല..
Kuttippuram railway മേൽപാലം girder lunch എടുക്കാൻ പറ്റുമോ എന്ന് നോക്ക്.അവിടുത്തെ girder mysuru banglore express highway il ulla railway മേൽപാലം പോലെ ആണ്
ഇതിൻ്റെ താഴെയുള്ള service road ആണ് ദുരന്തം ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് വാഹനാപകടം എങ്കിലും ഉണ്ടാകാതിരിക്കില്ല.എൻ്റെ ഒരു ബന്ധുവിന് അപകടം ഉണ്ടായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Sukhakaramaaya yathra venamengil keralathil angolamingolam 6 tracks venam 2 tracks for SF & Express trains 2 tracks for passengers and memu 2 tracks for Goods But not easily possible !
ഇത് ഒറ്റ തുൺ ഡിസൈൻ ആണ്. (ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റ തൂൺ പാലം ആണിത്) മുകളിലെ 6 വരി പാത പണി തീർന്നാലും കീഴെ 4 വരി ഗതാഗതം തടസം കൂടാതെ നടക്കും. (കൊച്ചി മെട്രോയുടെ കീഴെ ഉള്ളത് പോലെ)
താങ്കൾ പറഞ്ഞതു പോലെ വെള്ള കെട്ടിൻ്റെ പ്രശ്നങ്ങൾ കൊണ്ടല്ല ഇവിടെ മാത്രം ഇത്രയധികം പണം കൂടുതൽ മുടക്കി എലിവേറ്റഡ് ഹൈവെ പണിയുന്നത്. അങ്ങനെയാണെങ്കിൽ ആലപ്പുഴ യിൽ നിന്ന് തെക്കോട്ട് ഇതിലും വെള്ള പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിലൂടെ ആണ് ഹൈവെ നിലത്തു കുടി കടന്ന് പോകുന്നത്. കൂടാതെ അരൂർ തുറവുർ ഭാഗങ്ങൾ കഴിഞ്ഞ 20 വർഷത്തിലധികമായി 4 വരി പാത നിലവിലുള്ളതുമാണ്. കൊച്ചിയോട് ഇത്രയും അടുത്ത് കിടക്കുന്ന ഈ സ്ഥലങ്ങളിൽ സ്ഥല വില വളരെ കൂടുതൽ ആയതിനാൽ ഭൂമി ഏറ്റെടുക്കുന്നതിനെക്കാൻ ലാഭം നിലവിലെ സ്ഥലത്ത് എലിവേറ്റഡ് ഹൈവെ പണിയുന്നതാണ് എന്നാണ് അന്നൊക്കെ പത്രവാർത്തകൾ കണ്ടത്. ഇടപ്പള്ളി മുതൽ വടക്കോട്ട് ഉള്ള ഭാഗത്തെക്കെ വളരെ നേരത്തെ തന്നെ സ്ഥലം ഏപ്പെടുത്തിരുന്നതിനാൽ ഭൂമിയിലുടെ തന്നെ ഹൈവെ കടന്നു പോകും. അരൂർ നിന്ന് ഇടപ്പള്ളിയിലേക്ക് ഉയർന്ന സ്ഥലവില കാരണം ഇത്തരം എലിവേറ്റഡ് ഹൈവെ ആണ് വരാൻ പോകുന്നത്.
പുറമെ നിന്ന് കാണുന്നത് പോലെ അല്ല വളരെ അധികം റിസ്ക് എടുത്തിട്ടാണ് എഞ്ചിനീയർസ് ഓരോ ഗർഡറും മുകളിൽ ഫിക്സ് ചെയ്യുന്നത്... അതും ഇത്രയധികം വാഹനങ്ങൾ താഴെ കൂടി കടന്നു പോകുമ്പോഴാണ് ഈ അഭ്യാസങ്ങൾ എല്ലാം മുകളിൽ നടക്കുന്നത്. അതും ഗതാഗതം പോലും തടസപ്പെടുത്താതെ.... ഗാലറിയിൽ ഇരുന്നു കാണുന്നത് പോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്. തന്നെയുമല്ല പുതിയ ഒരു എഞ്ചിനീയറിംഗ് വിസ്മയം ആണ് ഇവിടെ ഒരുങ്ങുന്നത്. നിർമാണത്തിൽ അതിന്റെതായ സൂഷ്മതയും ആവശ്യമാണ് . തന്നെയുമല്ല 5കിലോമീറ്റർ ഉള്ള ഒരു പാലം ആലപ്പുഴ ബൈ പാസ് പണിയാൻ 40 വർഷം എടുത്ത ഒരു ജില്ലയിൽ ആണ് 1 വർഷം കൊണ്ട് ഇത്രയും വേഗത്തിൽ 12 കിലോമീറ്റർ 6 വരി പാലം നിർമ്മാണം നടക്കുന്നത് കുറച്ചു കാണരുത്.
കൊലയാളി പാലം എന്ന് വേണം പറയാൻ ഇപ്പോൾ തന്നെ 40 പേരോളം മരിച്ചു ഈ ഒരു പാലം കാരണം ഇനി എത്ര പേര് മരിക്കും എന്ന് ബാക്കി ഉള്ള ഒന്നര കൊല്ലം കൊണ്ട് അറിയാൻ പറ്റും
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്താണ് അരൂർ. കൊച്ചി കോർപ്പറേഷനുമായി അതിർത്തി പങ്കിടുന്നു. അരൂർ ആലപ്പുഴ ജില്ലയിൽ ആണെങ്കിലും അരൂർ പാലം കഴിഞ്ഞാൽ കൊച്ചി മെട്രോ നഗരത്തിൽ പെട്ട ഇടകൊച്ചി ആണ്.
അക്ഷരശുദ്ധി വേണ്ടവർ നിങ്ങൾക്കാവശ്യമുള്ള വീഡിയോ കാണാൻ ശ്രമിക്കൂ....... അല്ലെങ്കിൽ മ്യൂട്ട് ചെയ്ത് കാണൂ...... ഭാഷാശുദ്ധിയുള്ളവർ അഹങ്കാരമായി കൊണ്ട് നടക്കരുത്.......
Sathyam
സത്യം. ഭാഷശുദ്ധി എന്നൊരു സാധനമില്ല. മലയാളം പല slang ഉണ്ട്. സംസ്കൃതം mix ചെയ്താൽ ഭാഷ "ശുദ്ധി"യായി എന്നത് തോന്നിപ്പിച്ചെടുത്തത് പണ്ടത്തെ അയിത്തബോധം. *_വാഹനം, ഭവനം, പിതാവ്, മാതാവ്, പുരുഷൻ, സ്ത്രീ_* എന്നൊന്നും ഒരു മലയാളിയും real lifeൽ പറഞ്ഞിരുന്നില്ല. "ശുദ്ധി" വരുത്തി പറഞ്ഞുപഠിപ്പിച്ച സംസ്‌കൃതം മാത്രം. *_വണ്ടി, വീട്, അച്ഛൻ/അപ്പൻ/ഉപ്പ, അമ്മ/ഉമ്മ, ആണ്, പെണ്ണ്_* ഒക്കെയാണ് മലയാളി മനുഷ്യർ പറയുന്ന ശരിയായ "ശുദ്ധ" മലയാളം
Excellent condended video😊
Correct 💯%
അതെ ഇംഗ്ലീഷ് ഉൾപ്പടെ ലോകത്ത് ഓരോ ഭാഷയും ഓരോ തരത്തിൽ ആണ് മലയാളം മാത്രം ഒരെ പോലെ അങ്ങനെ ഒന്നും ഇല്ലാ പല തരം ഉണ്ട് അതിൽ മലബാറി ഭാഷ ഒരുപാട് ആളുകൾ പറയുന്നതാണ് പാലക്കാട് മുതൽ അങ്ങട്ട് കസർഗോഡ് വരിം തമിഴ് നാട് നീലഗിരി ഒക്കെ ഇതുണ്ട് ആന്ധമാൻ നിക്കോബറിൽ അടക്കം.. ഇഞ് തെക്കൻ കേരളത്തിലും പല തരം ഭാഷ ഇണ്ട് അതിനോടും നമ്മൾക്ക് പ്രശ്നം ഇല്ലാ.
NH66 ൻ്റെ ധാരാളം വീഡിയോകൾ ഉണ്ടെങ്കിലും ശരിയായ വിവരണത്തോടെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആസ്വദിച്ചു കാണുന്ന വീഡിയോകൾ ആണ് അങ്ങയുടെത്.
അഭിനന്ദനങ്ങൾ🎉
Thank you ❤
ഞാൻ ആലപ്പുഴക്കാരൻ ആണ്, താങ്കളുടെ വീഡിയോസ് കാണുന്നതിനുള്ള പ്രധാന കാരണം താങ്കളുടെ സംസാര രീതിയാണ് ❤️
അത് മലബാറി സ്ലാങ് ആണ് അതിൽ തന്നെ പല വേർഷൻസ് ഉണ്ട് പാലക്കാട് ജില്ല മുതൽ കസർഗോഡ് ഉൾപ്പടെ ഇതിന്റെ പല വേർഷൻ ഉണ്ട്, ഒപ്പം മലബാറിന്റെ ഭാഗം ആയ തമിഴ് നാട് നിലഗിരി ജില്ലയിലും ഇതുണ്ട് 👍🏽.
I❤️ആലപ്പുഴ💚
It's malabari slang.. We can that language from palakkad district to kasergod different versions..
Tamil nadu le malabar nte bagam aya nilagiri district le gudallur lum ee langues ind
ഒരുപാട് വീഡിയോ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് എല്ലാ സംശയങ്ങളും തീർന്നത് thanks
This is the most detailed video on Aroor Thuravur elevated highway ever .
Good job brother.
You are raising the standards in Infrastructure development UA-camr Space in Malayalam.
Thank you
ഞാൻ ഒരു ആലപ്പുഴക്കാരിയാണ്. എനിക്ക് നിങ്ങൾ ആലപ്പുയ എന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് 😊. Love from alappey❤️
Railway announcement കേൾക്കാൻ ഇതിലും രസമാ Alappuza 😂😂
Verily very nice.
കണ്ണൂർ, കാസറഗോഡ് ഭാഗത്തുള്ളവരെ പൂർണ്ണമായും അവഗണിച്ചു മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ പ്രത്യാഗാതം വളരെ ഗുരുതരമായിരിക്കും. ഓർത്താൽ കൊള്ളാം.
മുത്തേ. കാല് പിടിക്കാം. ഒന്ന് ആ ഭാഗത്തും കാണിക്ക് പ്പാ. ഇജ്ജ് മ്മളെ മുത്തല്ലേ ❤🌹🥰
@@yunuspavoor 😂😂
😂😂
ആള് അങ്ങോട്ടേക്ക് വരും... ആ ഭാഗത്ത് ആയിരുന്നല്ലോ കുറെ കാലം. ഇവിടത്തെ work കളാണ് തീരെ കാണിക്കാത്തത്... ഞാനാ Hakeem bhai നോട് പറഞ്ഞത് തെക്കൻ ജില്ലയിലെ work കൾ കാണിക്കാൻ... Bhai അങ്ങോട്ടേക്ക് വരും ട്ടോ ഇവിടുത്തെ work കൾ ഒന്ന് cover ചെയ്യട്ടെ ട്ടോ @@dr_tk
@@dr_tk
പണി നല്ല വേഗത്തിൽ തന്നയാണ് നടക്കുന്നത് എന്ന് തോന്നുന്നു..👍
Thank you so much for covering this stretch, love and support from Pathanamthitta !
❤
താങ്കളെ പോലെ ഇത്ര ബുധിമുട്ടി വീഡിയോ എടുത്ത്തിനെ കളിയാക്കുന്നവർക്കുള്ള പേരാണ് പിതൃശൂന്യർ your are agreat Man and amazing job
Hakeem bro നിങ്ങൾ ഇനി ഇവിടെ നിന്ന് ആലപ്പുഴ, കൊല്ലം, ട്രിവാൻഡ്രം ഭാഗത്തെ work കൾ കൂടി കാണിക്കണം ട്ടോ 👍👍
🤝
നിങ്ങളുടെ വിഡിയോയൽ എറ്റുവും സുപ്പർ വിഡിയോ അടിപെളി❤❤
കൊയപ്പം ഇല്ല.
Bro ningal mattula naarikal parayunath nokanda bro.. veetil irunu phn il kuthi palathum parayan patum.. ithu pole irangi kashtapettu pani edukan nattelu ilathavanmar aanu ithoke parayunath.. ithrem adipoli aayit videoyum vivaranavum tharunath ningal aanu....
Ee palathinte aroor bagath ninum just 5km akale Ulla swantham kochikaaran......❤❤❤❤
വളരെ നല്ല രീതിയിൽ വീഡിയോ എടുത്തിരിക്കുന്നു, നല്ല വിവരണവും.thanks
❤️
നിങ്ങളുടെ ഹിന്ദി അടിപൊളിയാണ് 😊
Bro, Ravile angeru chappathi aanu kayichathu, atha.
Your knowledge is appreciable.. kept engagement till end.
Vandiyumayi ee route povan pattilla mazha ullappol. Vandiyum mosham aavum. Aroor-Eramalloor section aanu kooduthal preshnam.
Pakshe work kazhinjal nice aayirikkum. Good video bro. Very informative
എൻറെ നാട് ഇത്ര മനോഹരമായിരിക്കുന്നു
🙏🙏🙏വളരെയധികം നന്ദി, ബ്രോ 🌷🌷🌷🌷🌷
ഈ ഭാഷ കൂടി ആകുമ്പോഴേ നമ്മുടെ കേരളം പൂർത്തിയാകൂ ----
Great documentary! Good job!!
ഏകദേശം 30ന് അടുത്ത് ആളുകൾ ഇവിടെ മരണപെട്ടു എന്ന കണക്കുകൂടി പറയു...
😢
True
Service road panna road
Athe
എങ്കിലും ഏതിലും നെഗറ്റീവ് മാത്രം പറയാതിരിക്കൂ സുഹൃത്തെ
മോദിജി നിൽക്കിയ വിസ്മയം 💪💪💪
Big salute super video god bless you good luck thanks bro
ഈ മനുഷ്യൻ നല്ല വീഡിയോ ആണ് ചെയ്യുന്നത്. അങ്ങേരുടെ ഭാഷാശുദ്ധിയെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ഒരു കാര്യം മനസ്സിലാക്കുക.,ആ മനുഷ്യന്റെ സ്ഥലത്തെ പ്രാദേശിക ഭാഷയിലാണ് നിഷ്കളങ്കമായി സംസാരിക്കുന്നത്.എല്ലാ മനുഷ്യർക്കും അച്ചടി ഭാഷയിൽ സംസാരിക്കാൻ പറ്റില്ല. അങ്ങേർ പറയുന്ന കാര്യം നമുക്ക് മനസ്സിലാകുന്നുണ്ട്. കൊല്ലം കാരനായ എനിക്ക് പോലും മനസ്സിലാവും.അത്രയൊക്കെ മതി
Thank you
Very nice video Bro 🎉🎉🎉
Enjoying your vedios. Nice. Keep it up 👍
Thanks for your video ❤
ഏറ്റവും നീളം കൂടിയത് കോയമ്പത്തൂർ സിറ്റിയിൽ നിന്ന് എയർപോർട്ടിലേക്കുള്ളതായിരിക്കും. 15 കിമി യിൽ കൂടുതലുണ്ട്
ഇന്ത്യയിലെ ഏറ്റവും നീളം കുടിയ ഒറ്റ തൂൺ 6 വരി പാത അരൂർ തുറവൂർ ആണെന്ന് കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി ആണ് നിർമ്മാണ വേളയിൽ പ്രഖ്യാപിച്ചത്.
Hi brother Good job Thank you
ഏതായാലും താങ്ങളുടെ വീഡിയോ കാണുന്നതുകൊണ്ട് കേരളത്തിലും നല്ല റോഡ് വികസനംഉണ്ടന്ന് അറിഞ്ഞു. അഭിനന്ദനങ്ങൾ 👌👌ഭാഷയിലുള്ള വ്യത്യാസം അത് സാരമില്ല കുറെ കമന്റുളികൾ കാണും സാരമില്ല..
Nice video... If you suffer a little today means lifetime comfort for the rich and poor equally....
Very good job broh🎉❤
നല്ല വീഡിയോ , കാര്യങ്ങൾ മനസിലാവുന്ന രീതിയിൽ അവതരണം …
Ente thuravoor 🥹🥹
Most waited ❤️🏌♂️
പൊന്നാനി. ഹാർബർ തുറമുഖം ഇതെല്ലാം മുന്നിൽ കണ്ട് ആണ്
Thanks for the new update.
ഹക്കീം സാർ എങ്ങനെയാണ് ഇത് വഴി സഞ്ചരിച്ചത് Aeroplane ൽ ആണോ അതോ കാറിൽ ബൈക്കിൽ ബസ്സ് ആണോ ?
Girder 80ടൺ 👍
സാധനം കണ്ടാൽ മെലിഞിട്ടാണ് എന്നെപോലെ... 🤪പക്ഷെ ഉള്ളിൽ power വേറെലെവൽ 😆👍😍❤️
❤️
Bro ഈ work ഇന്ന് finished ആകും 😊 bro inte voice super ❤
ഇടപ്പ്പള്ളി to അരൂർ വീഡിയോ അടുത്ത വർഷം എടുക്ക അപ്പോ ഇതാകും ഏറ്റവും വലുത്
നിതിൻ ഗദ്കരി 🗿🗿🗿
👏👏Nice....
Good 👍🏼👍🏼
ആശംസകൾ
Bro you are spot on 😂😂😂
Super
❤❤❤super👍
🔥💥☝🙌✊
ചന്തിരൂർ.. മമ്മൂക്കയുടെ ജന്മസ്ഥലം
❤️
Mamukka alappuzhakkaranayiruno😱
Chandiroor alla chempu vaikam
@@MohananPPPulavathil ചെമ്പ് മമ്മൂട്ടിയുടെ സ്ഥലം, ആലപ്പുഴ ചന്തിരൂർ ആണ് അദ്ദേഹത്തിന്റെ മാതാവിൻ്റെ വീട്. അവിടെയാണ് ജനനം
@@babushihab2625Mamookkayude achante veedu vaikom chemp aan. Mamookka vaikom kaaran ennan ariyapedunnath
ചിലർ വരുമ്പോൾ എല്ലാം ശരിയാകും❤❤❤🎉
Nice 🙏🏻🙏🏻🌹🌹
Aroor thudaghi thuravoor vare ulla video cheyuka,right side 😊
ഹക്കിം ബായ് എന്റെ വീട് ചന്തിരൂർ ആണ്
Kuttippuram railway മേൽപാലം girder lunch എടുക്കാൻ പറ്റുമോ എന്ന് നോക്ക്.അവിടുത്തെ girder mysuru banglore express highway il ulla railway മേൽപാലം പോലെ ആണ്
സമ്മാനം ഉണ്ട് കുറ്റിപ്പുറം പാലം
ബ്രോ..pillar. ചിലതു റൗണ്ടിൽ ചിലതു ചതുരം എന്താ അങ്ങനെ
വഴിക്കുളങ്ങര മുതൽ ഇടപ്പള്ളി വരെ ഉള്ള വീഡിയോ എവിടെ?
Aynu avde valla pani nadannitt vende...😂😂😂
Munnathe video Edith nokk ..same
@@akhilek9450 😂😂
@@akhilek9450
Coming
🎉🎉👍👍👍
ഈ fly over ൽ entry and exit ഉണ്ടാവുമോ
Und
3 സ്ഥലത്ത് ഉണ്ട്.
ഇതിൻ്റെ താഴെയുള്ള service road ആണ് ദുരന്തം ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് വാഹനാപകടം എങ്കിലും ഉണ്ടാകാതിരിക്കില്ല.എൻ്റെ ഒരു ബന്ധുവിന് അപകടം ഉണ്ടായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
🎉🎉🎉
ബ്രോ ആലപ്പുഴ ഹരിപ്പാട് സ്ഥലത്തെ വീഡിയോ ചെയുവോ
Puthiya veed paniyunnathum , thamasam ulla veed repair cheyyunnathum thammil vythyasam ille?
commentriku nalla enegy undu...
🎉🎉🎉 ❤ 🎉🎉🎉
❤👍
Ernakulam junction to Ambalappuzha railway track double cheyanam.. 2 track akanam...
Sukhakaramaaya yathra venamengil keralathil angolamingolam 6 tracks venam
2 tracks for SF & Express trains
2 tracks for passengers and memu
2 tracks for Goods
But not easily possible !
@@dr_tk അത്രയും വലിയ ബന്ധങ്ങളിലേക്ക് പോണോ... റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ
@@seonsimon7740 😂😂😂
Railway ingane thanne munnott pokuvaanel NH66 nte work kazhiyumbo road transportation rail transport nekkaal faster aayirikkum 😌
Ernakulam full cover cheythilalo
Baki verum
No matter what , 2 or 3 wheelers should be not 🚫 allowed in this bridge Or the traffic will be disastrous and very slow.
🎉🎉🎉🎉🎉
Hi bro 😊😊
Hi
Kure peer marichu.. Ente bandhu accident aayi operation cheythu.. Iniyum ethrapeer marikkum aavum avooo
Central Government 👌🇮🇳
NHAI 👌🇮🇳
Modi 👌🇮🇳
Gadkari 👌🇮🇳
Tax money : Own taxes !
Philler അധികം height ഇല്ലല്ലോ... പിന്നെ ഇത് 6 വരിയുടെ വീതി ഉണ്ടോ
Und
9 മീറ്റർ ഉയരം ഉണ്ട്. പാലത്തിന് മുകളിൽ 6 വരിയും കീഴെ 4 വരിയും ഗതാഗതം ഉണ്ടാകും. 26 മീറ്റർ വീതി ഉണ്ട്.
@@sebimathew7043total 10 line
ഇതിപ്പോ ഒരു തൂണിൽ 7 പില്ലർ ആണ് കാസർഗോഡ് ഭാഗത്തൊക്കെ 2 തൂണിലാണ് ഏഴു ബില്ലർ രണ്ടും ഒരേ കാലഘട്ടത്തിൽ അല്ലേ പണിയുന്നത്🙄
ഇത് ഒറ്റ തുൺ ഡിസൈൻ ആണ്. (ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റ തൂൺ പാലം ആണിത്) മുകളിലെ 6 വരി പാത പണി തീർന്നാലും കീഴെ 4 വരി ഗതാഗതം തടസം കൂടാതെ നടക്കും. (കൊച്ചി മെട്രോയുടെ കീഴെ ഉള്ളത് പോലെ)
പിയർ ക്യാപ് രണ്ട് സൈഡിലേക്കും നീളം കുറവുണ്ടോ പാലാരിവട്ടം പാലം പോലെ സംശയം തോന്നിയതാണ്
താങ്കൾ പറഞ്ഞതു പോലെ വെള്ള കെട്ടിൻ്റെ പ്രശ്നങ്ങൾ കൊണ്ടല്ല ഇവിടെ മാത്രം ഇത്രയധികം പണം കൂടുതൽ മുടക്കി എലിവേറ്റഡ് ഹൈവെ പണിയുന്നത്. അങ്ങനെയാണെങ്കിൽ ആലപ്പുഴ യിൽ നിന്ന് തെക്കോട്ട് ഇതിലും വെള്ള പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിലൂടെ ആണ് ഹൈവെ നിലത്തു കുടി കടന്ന് പോകുന്നത്. കൂടാതെ അരൂർ തുറവുർ ഭാഗങ്ങൾ കഴിഞ്ഞ 20 വർഷത്തിലധികമായി 4 വരി പാത നിലവിലുള്ളതുമാണ്. കൊച്ചിയോട് ഇത്രയും അടുത്ത് കിടക്കുന്ന ഈ സ്ഥലങ്ങളിൽ സ്ഥല വില വളരെ കൂടുതൽ ആയതിനാൽ ഭൂമി ഏറ്റെടുക്കുന്നതിനെക്കാൻ ലാഭം നിലവിലെ സ്ഥലത്ത് എലിവേറ്റഡ് ഹൈവെ പണിയുന്നതാണ് എന്നാണ് അന്നൊക്കെ പത്രവാർത്തകൾ കണ്ടത്. ഇടപ്പള്ളി മുതൽ വടക്കോട്ട് ഉള്ള ഭാഗത്തെക്കെ വളരെ നേരത്തെ തന്നെ സ്ഥലം ഏപ്പെടുത്തിരുന്നതിനാൽ ഭൂമിയിലുടെ തന്നെ ഹൈവെ കടന്നു പോകും. അരൂർ നിന്ന് ഇടപ്പള്ളിയിലേക്ക് ഉയർന്ന സ്ഥലവില കാരണം ഇത്തരം എലിവേറ്റഡ് ഹൈവെ ആണ് വരാൻ പോകുന്നത്.
കൊരച്ച് കൊരച്ച് എടങ്ങേറായ്.. സുജായ് യെന്ന ചെങ്ങായ് ങ്ങള്
ഈ ഗർഡറുകൾ എടുത്തു വച്ചിട്ടും മാസങ്ങളായി കോൺക്രീറ്റ് വളരെ സ്ലോ ആയിട്ടാണ് നടക്കുന്നത്
പുറമെ നിന്ന് കാണുന്നത് പോലെ അല്ല വളരെ അധികം റിസ്ക് എടുത്തിട്ടാണ് എഞ്ചിനീയർസ് ഓരോ ഗർഡറും മുകളിൽ ഫിക്സ് ചെയ്യുന്നത്... അതും ഇത്രയധികം വാഹനങ്ങൾ താഴെ കൂടി കടന്നു പോകുമ്പോഴാണ് ഈ അഭ്യാസങ്ങൾ എല്ലാം മുകളിൽ നടക്കുന്നത്. അതും ഗതാഗതം പോലും തടസപ്പെടുത്താതെ....
ഗാലറിയിൽ ഇരുന്നു കാണുന്നത് പോലെ അല്ല
ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്.
തന്നെയുമല്ല പുതിയ ഒരു എഞ്ചിനീയറിംഗ് വിസ്മയം ആണ് ഇവിടെ ഒരുങ്ങുന്നത്.
നിർമാണത്തിൽ അതിന്റെതായ സൂഷ്മതയും ആവശ്യമാണ് .
തന്നെയുമല്ല 5കിലോമീറ്റർ ഉള്ള ഒരു പാലം ആലപ്പുഴ ബൈ പാസ് പണിയാൻ 40 വർഷം എടുത്ത ഒരു ജില്ലയിൽ ആണ് 1 വർഷം കൊണ്ട് ഇത്രയും വേഗത്തിൽ 12 കിലോമീറ്റർ 6 വരി പാലം നിർമ്മാണം നടക്കുന്നത് കുറച്ചു കാണരുത്.
കൊലയാളി പാലം എന്ന് വേണം പറയാൻ ഇപ്പോൾ തന്നെ 40 പേരോളം മരിച്ചു ഈ ഒരു പാലം കാരണം ഇനി എത്ര പേര് മരിക്കും എന്ന് ബാക്കി ഉള്ള ഒന്നര കൊല്ലം കൊണ്ട് അറിയാൻ പറ്റും
എങ്ങനെ മരിച്ചു?
@@toolpost3570accidents in lower existing road
@@toolpost3570 ഇവിടത്തെ കുഴികാരണം
Aroor ernakulathano alapuzhayilano?
Alappuzha
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്താണ് അരൂർ. കൊച്ചി കോർപ്പറേഷനുമായി അതിർത്തി പങ്കിടുന്നു. അരൂർ ആലപ്പുഴ ജില്ലയിൽ ആണെങ്കിലും അരൂർ പാലം കഴിഞ്ഞാൽ കൊച്ചി മെട്രോ നഗരത്തിൽ പെട്ട ഇടകൊച്ചി ആണ്.
Aroor Alappuzha jillayilanu. Aroor kazhinjal nere Ernakulathe kumbalamanullath. Aroorinteyum(alappey) kumbalathinteyum (ernakulam) edaku oru valiya kayalukond randineyum verthirich vechekkunu.
Kasaragod to trivandrum enn motham pani theerum ?
2028
Alapuya.
Bro, oru full upcoming and working progress, road update indakumo
അപ്പോൾ വട്ടപ്പാറ ഓണിൽ പാലം ബൈപാസ് ആണ് ഏറ്റവും വലിയ പാലം എന്ന് പറഞ്ഞിരുന്നു ഇപ്പോൾ മാറിയോ?
Ath Viaduct
നല്ല വേഗത്തിൽ പണി നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒരാശ്വാസം
ithu 6 line ano 4 line anon
പണി നടക്കുന്ന നല്ല തന്നെയാണ് മോനെ പക്ഷേ ഇമ്മാതിരി പണി നടത്തുകയാണെങ്കിൽ അതിലൂടെ യാത്ര ചെയ്യാൻ ആൾക്കാർ ഉണ്ടാവില്ല.
തൂണിന് വളരെ നീളം കുറവ് പോലെ തോന്നുന്നു താഴെ കൂടിയും ഉയരമുള്ള വാഹനങ്ങൾ പോകേണ്ടതല്ലേ
ഉയരം കുറവാണ് തോന്നുന്നതാണ്. ഒൻപത് മീറ്റർ ഉയരമുണ്ട്. 3 നില കെട്ടിടത്തിൻ്റെ ഉയരം.
Nerit poyi noku . apol manasilakum ethra uyaramundenu
താഴെ കൂടി K-RAIL ആയാലോ ?
മുകളിൽ വാർത്തതിനു ശേഷം ഈ ഇരുമ്പു ഷീറ്റുകൾ (C-Beam) ഊരി മാറ്റും. So height കൂടും.
80 Ton=80000kgs
😮😮
ഇത് മലബാറിലെ ഒരു ഭാഷ ശൈലിയാണ്
ഒട്ടകത്തെ സൂചിക്കുഴലിലൂടെ കടത്തിവിടുന്ന തട്ടിക്കൂട്ട് ഹൈവേ മാരകവും അപകടകരവുമായ വളവുകൾ
ഹബീബി കാസർകോട് ഭാഗത്തേക്ക് വീഡിയോ 😊😮ചെയ്യാൻ പോകുന്നില്ലേ
അല്ലെങ്കിൽ നമ്മളെ നിങ്ങൾ😂 മറന്നോ
കാസർഗോഡ് ഡിസംബറിൽ ഹൈവേ ഓപ്പൺ ചെയ്യുമെന്ന് സര്ക്കാര് നോട്ടിഫിക്കേഷൻ കണ്ടിരുന്നു പണി തീരുമോ ഡിസംബറിലേക്ക്
Koyilandy bypass ithu pole cheythal mathiyayirunnu
Bro, കഴക്കൂട്ടം വരെ കാണിക്കണേ 🙏
Pakshe bhayankara block annu , it's becoming really trouble to common people😢
മയിൽ ഇനി PSC ക്കു ഒരു ചോദ്യം കൂടി ആയി...