The way to pay off debt / കടം ധാരാളമുള്ളവർ തീർച്ചയായും ഈ വീഡിയോ കാണുക / A GOOD WAY TO PAY OFF DEBT

Поділитися
Вставка
  • Опубліковано 5 жов 2024
  • #_THOIBA_VISION#_ZIYARA_VISION
    ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്
    (Link to join our whatsapp group)
    chat.whatsapp....
    chat.whatsapp....
    കടം എത്രയുണ്ടെങ്കിലും ടെൻഷൻ വേണ്ട ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ
    • കടം എത്രയുണ്ടെങ്കിലും ...
    ക്ഷീണം മാറാനും കൈ കാൽ കടച്ചിലുകൾക്ക് ആശ്വാസം ലഭിക്കാനും നമുക്ക് ഉപകാരപ്പെടുന്ന രണ്ട് അരിഷ്ടങ്ങൾ
    • ക്ഷീണം മാറാനും കൈ കാൽ ...
    ഈ പക്ഷി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ
    • She is only one year o...
    ഭർത്താവിന് കടം വരാതിരിക്കാൻ
    • ഭർത്താവിന് കടം വരാതിരി...
    കടം വീട്ടാൻ പ്രയാസപ്പെടുന്നവർ
    • കടം വീട്ടാൻ കഴിയാതെ പ്...
    ജീവിതം വഴിമുട്ടിയവർ
    • ജീവിതം വഴിമുട്ടിയവർ / ...
    രണ്ട് മിനുറ്റ് കൊണ്ട് കടം വീട്ടാം
    • രണ്ട് മിനുറ്റ് കൊണ്ട് ...
    പല്ല് വേദന, പുളിപ്പ് ,മോണ വീക്കം
    • പല്ല് വേദന, പുളിപ്പ് ,...
    ഗർഭിണിക്കും കുഞ്ഞിനും സുരക്ഷിതത്വം ലഭിക്കാനും
    • ഗർഭിണിക്കും കുഞ്ഞിനും ...
    വീടിൻ്റെ ദോശം മാറാൻ
    • വീടിൻ്റെ ദോശം മാറാൻ ഇങ...
    കടം ധാരാളമുള്ളവർ
    • The way to pay off deb...
    കടം വരാതെ ജീവിക്കാൻ
    • കടം വരാതെ ജീവിക്കാനും ...
    കച്ചവടത്തിൽ ലാഭം ലഭിക്കാൻ
    • കച്ചവടത്തില്‍ ലാഭം കിട...
    ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ
    • ഭർത്താവിന്റെ സ്നേഹം വാ...
    നല്ല കുട്ടികൾ ജനിക്കാൻ
    • നല്ല കുട്ടികള്‍ ജനിക്ക...
    മക്കൾ ഉണ്ടാവാൻ
    • മക്കള്‍ ഉണ്ടാവാന്‍ ആഗ്...
    വിവാഹം ജോലി വിസ വീട്
    • വിവാഹം / ജോലി / വിസ / ...
    പുതിയ വീട് നിർമിക്കുന്ന വർ
    • പുതിയ വീട് നിർമ്മിക്കു...
    വീട് വാഹനം വിവാഹം
    • New home,vehicle /പുതി...
    വലിയ വീട് ലഭിക്കാൻ
    • ഈ ദുആ ചെയ്‌താല്‍ തീര്‍...
    യോജിച്ച ജോലിക്ക്
    • യോജിച്ച ജോലി ലഭിക്കാന്...
    ഭർത്താവിന് ജോലി ലഭിക്കാൻ
    • ഭർത്താവിന് നല്ലൊരു ജോല...
    ജോലി നേടാൻ
    • ജോലി നേടാൻ ആഗ്രഹിക്കുന...
    കടം മലയോളമുണ്ടെങ്കിലും
    • മലയോളം കടം ഉണ്ടെങ്കിലു...
    കടം വീട്ടാൻ അത്ഭുത ദിക്ർ
    • കടം വീടാന്‍ അത്ഭുതകരമാ...
    കടം വീട്ടാൻ നബി തങ്ങൾ പറഞ്ഞ സൂത്രം
    • കടം വീടാന്‍ നബി തങ്ങള്...
    വിവാഹം, ജോലി, വീട് തുടങ്ങിയവ ലഭിക്കാൻ
    • വിവാഹം / ജോലി / വിസ / ...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    UCERgsebaE04toXbSqlyAl3w
    / thoibavision
    our new channel please subscribe
    / @ziyaravision
    (സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
    our food channel
    / @likefood
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    / @thoibavision
    UCERgsebaE04toXbSqlyAl3w
    / thoibavision
    our new channel please subscribe
    / @ziyaravision
    (സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
    our food channel
    / @likefood
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .

КОМЕНТАРІ • 1,6 тис.

  • @THOIBAVISION
    @THOIBAVISION  3 роки тому +53

    ഞങ്ങളുടെ പുതിയ ചാനൽ
    ZIYARA VISION
    Subscribe ചെയ്യു പ്ലീസ്
    ua-cam.com/video/iOLJgZDOC-g/v-deo.html
    subscribe ചെയ്തവർ കമന്റിലൂടെ അറീക്കുക

    • @mushthakali6480
      @mushthakali6480 3 роки тому +4

      Gc

    • @hassainarpv8536
      @hassainarpv8536 3 роки тому +1

      Ameen

    • @muhamedbisher4185
      @muhamedbisher4185 3 роки тому

      Pls send Usthath number

    • @fsmedia6718
      @fsmedia6718 3 роки тому

      Subscrib chaidhittund usthadhe

    • @fsmedia6718
      @fsmedia6718 3 роки тому

      Kadangalund usthadhe innu mudhal usthadh paranjadhokke cheyyam insha allah pinne usthadhe endhu valiya thettinum rabbinod thauba chaidhal poruth tharumo pls rply enikku thettu pattippoyittund adhinokke ee kazhinja ramadhanil rabbinod thauba chaidhu madangi ini oru thettum cheyyillennu manasil urappichu eemanodu koodi rabbilekku madanganamennu njanippo adhyayi Aagrahikkunnu usthad dhuayil ulppeduthanam

  • @sakeenam4585
    @sakeenam4585 4 роки тому +334

    ഇത്രയും നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് ആരോഗ്യവും ആ ഫിയത്തു മുള്ള ദീർഘായുസ്സ് നീട്ടണേ അള്ളാ ആ മീൻ

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث 2 роки тому +114

    പലിശ ഇല്ലാതെ ജീവിക്കാനും ഹലാലായ ഭക്ഷണം കഴിക്കാനുമുള്ള വിധി ഉണ്ടാവാനും അള്ളാഹു എല്ലാവർക്കും തൗഫീക് ലൽകുമാറാകട്ടെ🤲🤲🤲ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @farooqonnakkad1983
    @farooqonnakkad1983 3 роки тому +100

    പലിശയുമായിയുള്ള എല്ലാകടങ്ങളും ഒഴിവക്കാൻ വേണ്ടി ദുഹാ ചെയണം ഉസ്താദേ

    • @hubburasool85
      @hubburasool85 Рік тому

      കടം കൂടുതൽ ഉണ്ട് വീടികിട്ടാൻ ദുആ ചെയ്യണം

  • @shaheedabacker1605
    @shaheedabacker1605 3 роки тому +116

    അൽഹംദുലില്ലാഹ് ...ഉസ്താദിന് ഹൈർ ആവട്ടെ ..കടംവീടി ഹജ്ജ് ചെയ്യാൻ ഭാഗ്യം ഉണ്ടാവാൻ ദുആയിൽ ഉള്പെടുത്തണേ

  • @valsalagnair8497
    @valsalagnair8497 3 роки тому +49

    ഉസ്താദേ ഞങ്ങളുടെ കടം തീരാനായി അല്ലാഹുവിനോട് പ്രാത്ഥിക്കണേ...

    • @amnuvlogs8817
      @amnuvlogs8817 2 роки тому

      തീർച്ചയായും പ്രാർത്ഥിക്കാം

  • @ruksanam5459
    @ruksanam5459 3 роки тому +26

    പല പല പ്രയാസങ്ങളും ഉണ്ട് ഉസ്താദേ
    എല്ലാം മാറികിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @fidhafayisalu94
    @fidhafayisalu94 4 роки тому +262

    ഉസ്താദെ ഞങ്ങൾക്കും ഒരുപാട് കടങ്ങളുണ്ട് എല്ലാം പലിശ ഉള്ളതാണ് മനസമാധാനം തിരെ ഇല്ല ദുആയിൽ ഉൾ പെടുത്തനെ

    • @Liyyaahh432
      @Liyyaahh432 3 роки тому +5

      ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും

    • @adiladil7720
      @adiladil7720 3 роки тому +6

      Njangalkum athe avasthayaa

    • @Liyyaahh432
      @Liyyaahh432 3 роки тому +8

      പടച്ചോൻ അല്ലെ വലുത് എല്ലാം ശെരിയാവും നിങ്ങളുടെ ദുഹയിൽ എന്നെയും ഉൾപെടുത്തണം ഞാനും ഇങ്ങനെ തന്നെ

    • @hobies_by_hasna
      @hobies_by_hasna 3 роки тому +2

      Same to you

    • @shaheedavp102
      @shaheedavp102 3 роки тому +3

      Same to you

  • @parvin130
    @parvin130 4 роки тому +67

    എൻറെ ഉപ്പക്കും ഭർത്താവിനും കടം ഉണ്ട്...
    ഹലാലായ രീതിയിൽ പെട്ടെന്ന് വീടാൻ Dua ചെയ്യണേ..

  • @rabiyarasheed2621
    @rabiyarasheed2621 3 роки тому +247

    നമ്മുടെ എല്ലാവരുടെയും കടം എത്രയും പെട്ടെന്ന് വീടണെ അല്ലാഹ്

  • @RaniRani-so3el
    @RaniRani-so3el 3 роки тому +3

    ഉസ്താദ് ഞാനൊരു ഹിന്ദുവാണ് കടംകൊണ്ട നിൽക്കാൻ വയ്യ പറയുമ്പോലെ കണ്ണേറ് നന്നായിട്ടുണ്ട് ഒന്നും ചെയ്യാൻ താൽപര്യമില്ല എന്ത് ചെയ്യണം എന്ന് അറിയില്ല ഉസ്താദ് പറയുന്ന മന്ത്രം പറയാൻ മനസ്സിലാകുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് അത്രയ്ക്കും ഒരുപാട് ബുദ്ധിമുട്ടിലാണ് എനിക്ക് എല്ലാ ദൈവങ്ങളിലും വിശ്വാസമാണ് സഹായിക്കണം രക്ഷിക്കണം പ്രാർത്ഥിക്കണം എനിക്ക് വേണ്ടിയിട്ട് കടം മാറാൻ വേണ്ടി

  • @shakkeelcpm6510
    @shakkeelcpm6510 2 роки тому +40

    ഉസ്താദിന്റെ ആയുസ്സ് നീട്ടി കൊടുക്കണം അല്ലാഹ് ആമീൻ 👋👋

  • @suharabasheer260
    @suharabasheer260 4 роки тому +88

    ഉപകാരപ്രദമായ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @bavab8746
    @bavab8746 3 роки тому +59

    സൂറത്തുൽ.വാക്കിയ.വളരെ.പ്രധാനം.അല്ലാഹു. നമ്മുടെ.കടങ്ങൾ.തീർത്ത്..സമാധാനം.നില.നിർത്തി.തരട്ടെ.ആമീൻ.

  • @rafeequemuthiriparambil3303
    @rafeequemuthiriparambil3303 3 роки тому +19

    ഉസ്താദിന്റെ എല്ലാ വീടിയോസും ഞാൻ കാണാറുണ്ട് അത് ജീവിതത്തിൽ പകർ ത്തുന്നുണ്ട് ഉസ്താദിന് ആരോഗ്യവും ആയുസും അള്ള നൽകട്ടെ ആമീൻ

  • @Riri-kl7cx
    @Riri-kl7cx 4 роки тому +15

    ഉസ്താദിനു ഹൈറും ബർകതും അല്ലാഹുനൽകട്ടെ കടമുണ്ട് ഉസ്താദേ ദുആ ചെയ്യണം

  • @nisarkoduvally1225
    @nisarkoduvally1225 3 роки тому +7

    എനിക്ക് മൂന്നരക്കോടി കടം ഉണ്ട്.. ഒരുത്തൻ എന്നെ പറ്റിച്ചതാണ്.. എത്ര ചോദിച്ചിട്ടും അവനോട് കിട്ടുന്നില്ല അവന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടോ അതോ ഉണ്ടായിട്ട് തരാ തിരിക്കുകയോ ആവാം.. ഏതായാലും എന്റെ വീടും സ്ഥലവും വണ്ടിയും എല്ലാം കടക്കാർക് എഴുതി കൊടുത്തു... ഇപ്പോൾ വാടക വീട്ടിലേക്ക് മാറാൻ തയ്യാറായി നില്കുന്നു... അതിനിടയിൽ ഭാര്യ ഗർഭിണി ആയി.. ഇരട്ടക്കുട്ടികൾ ആയിരുന്നു പക്ഷെ ഏഴാമസ്സത്തിൽ അതായത് പത്തുദിവസം മുമ്പ് പെട്ടെന്ന് എന്തോ വേദന വന്നു പെട്ടന്ന് സിസേറിയൻ ചെയ്യേണ്ടിവന്നു ആൺകുട്ടികൾ ആയിരുന്നു.... പക്ഷെ ആല്ലാഹുവിറെ വിളിക്കുത്തരം നൽകി എന്റെ രണ്ടുകുട്ടികളും ഈ ലോകത്തോട് വിടപറഞ്ഞു... ഇന്നാലില്ലാഹ്.... ഭാര്യ ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെ ആണ് ഉള്ളത് കുറെ പൈസ എന്റെ നല്ലവരായ നാട്ടുകാർ ഒപ്പിച്ചു തന്നു അൽഹംദുലില്ലാഹ്... എല്ലാവരും എനിക്കും കുടുമ്പത്തിനും വേണ്ടി പ്രത്യേകം ദൂആ ചെയ്യണം....

  • @shanubasheer5248
    @shanubasheer5248 3 роки тому +9

    ധാരാളം കടങ്ങൾ ഉണ്ട്. എത്രയും പെട്ടെന്ന് വീടി .സന്തോഷം ഉള്ള കുടുംബ ജീവിതം നയിക്കാൻ അല്ലാഹു അനുഗ്രിക്കട്ടെ. ആമീൻ...
    എല്ലാവരും ദുഅഹിൽ ഉൾപ്പെടുത്തണം.നിങ്ങൾക്ക് വേണ്ടി ഞാനും ദുഅ ചെയ്യാം. أن شاء الله

  • @mubihari2782
    @mubihari2782 3 роки тому +34

    വീട് പോലും കടത്തിലാണ് ഉസ്താദ്. മനസ്സമാധാനം കുറവാണ്. കടങ്ങളെല്ലാം എളുപ്പത്തിൽ തീരാൻ ദുആ ചെയ്യണേ.. അള്ളാഹു കടങ്ങളെല്ലാം എളുപ്പത്തിൽ തീർത്തു തരട്ടെ.. ആമീൻ

  • @Shams19jan
    @Shams19jan 3 роки тому +18

    ഉസ്താദേ...In sha Allah കടം വീട്ടാനും സ്വന്തമായി വീട് വെക്കാനും ദുഅ ചെയ്യണേ...

  • @khamarudheencp1596
    @khamarudheencp1596 3 роки тому +22

    ഞങ്ങൾക്കും കടംമുണ്ട്... പെട്ടന്നു വീട്ടാൻ അള്ളാഹു തൗഫീഖ് തരട്ടെ

  • @nabhanck9579
    @nabhanck9579 3 роки тому +20

    Masha allah
    ഇത്രയും അറിവു പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു തആല ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ..ആമീൻ ..
    എൻ്റെ ഭർത്താവിന് ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ..
    ഉസ്താദേ,
    ഭർത്താവിന് വേണ്ടി ,ഉസ്താദ് പറഞ്ഞത് പോലെ, ഭാര്യ ചെയ്താൽ പോരെ?

  • @suharanazer1099
    @suharanazer1099 2 роки тому +2

    ഉസ്താതിന്റെ ഓരോ നിർദേശങ്ങളും എനിക്ക് വളരേ ഫലം ലഭിക്കാറുണ്ട് ഉസ്താദ് ദുആയിൽ എന്നെയും ഉൾപ്പെടുത്തണം

  • @gamingwiththedevil8318
    @gamingwiththedevil8318 3 роки тому +10

    Nalla ഭക്ഷണം വസ്ത്രം ഒന്നും ഇപ്പൊ എന്റെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്നില്ല ഉസ്താദ് കടം കൂടി ഒരു വഴിയും ഇല്ല ആ പ്രാത്ഥനയിൽ എന്റെ കുടുംബത്തെ ഉൾപെടുത്തണേ 🙏🙏🙏🙏

  • @mehwishisha6093
    @mehwishisha6093 4 роки тому +22

    അൽഹംദുലില്ലാഹ് എല്ലാവരുടെയും കടം അള്ളാഹു വീട്ടി തരട്ടെ ആമീൻ

  • @minumon7844
    @minumon7844 4 роки тому +25

    inshaallah, Alhamdulill വളരെ ഉപകാരപ്പെ അറിവ് പറഞ്ഞ് തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ _ ആമീൻ

  • @rasiyaarikuzhi4802
    @rasiyaarikuzhi4802 3 роки тому +18

    അറിവ് പകർന്നു തരുന്ന ഉസ്താദ് തീർഗൗസ് നൽകട്ടെ ആമീൻ

  • @hayabdeenhayab9867
    @hayabdeenhayab9867 4 роки тому +103

    അൽഹംദുലില്ല ഉസ്താദെ ,
    4 വർഷമായി വീട് പണി പൂർത്തിയാകാതെ അവിടെ തന്നെ താമസിക്കേണ്ടി വന്നു.
    ഉസ്താദ് പറഞ്ഞ് തന്ന വീട് പണി പൂർത്തിയാക്കാനുള്ള ദുആ ഓതി അൽഹംദുലില്ലാ
    ഇപ്പോൾ വീട് പണി പൂർത്തിയായി. ഹലാലായ സമ്പത്ത് കൊണ്ട് തന്നെ വീട് പണി പൂർത്തിയാക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം
    അൽഹംദുലില്ലാ അല്ലാഹു അത് സാധിച്ചു തന്നു.
    ഒരു പാട് അൽഹംദുലില്ല പറയുന്നു. ഉസ്താദിന് അല്ലാഹുവിന്റെ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ .
    ആമീൻ...........

  • @nitamolmm3100
    @nitamolmm3100 4 роки тому +12

    Alhamdulillah.എന്റെ മനസ്സിൽ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിയ തോന്നുന്നു. ഈ ദിക്ർ ചൊല്ലാതെ തന്നെ മനസിന് വല്ലാത്തൊരു സന്തോഷം. എന്തായാലും ഞാൻ ഇത് മുറുകെ പിടിക്കും ഉസ്താദ് ഞങ്ങളെയും ദുഹാ യിൽ ഉൾപ്പെടുത്തണം. കടങ്ങൾ പെട്ടന്ന് വിടാൻ ദുഹാ ചെയ്യണേ,

    • @ansariansari3025
      @ansariansari3025 4 роки тому +2

      എനിക്കും തോന്നുന്നു .. ❤️❤️❤️❤️❤️

    • @Fathima_shirin_
      @Fathima_shirin_ 3 роки тому +1

      അതെ വല്ലാത്തൊരു സന്തോഷം ഞാനും ചൊല്ലാൻ ഉറപ്പിച്ചു ഞങ്ങൾക്കും ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ആമീൻ

  • @farhafarhan6030
    @farhafarhan6030 3 роки тому +6

    ഉസ്താദേ... കടം വീടികിട്ടാനും, വീടിന്റെ പണി പൂർത്തിയാവാൻ വേണ്ടിയും ദുആ ചെയ്യണം

  • @shamiyashami2018
    @shamiyashami2018 3 роки тому +4

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം വീട് പണി പാതി വഴിയിൽ ആണ് എല്ലാം തീർത്തു മനസമാധാനം നൽകേണമേ

  • @sidumolsidumolsidu4676
    @sidumolsidumolsidu4676 3 роки тому +17

    വീട് പണിക്ക് വേണ്ടി ഒന്നര ലക്ഷം ലോൺ എടുത്തു അള്ളാഹു താ ആല വീട്ടാനുള്ള കഴിവ് നൽകട്ടെ ആമീൻ
    നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണം

  • @c.kmashaalla7858
    @c.kmashaalla7858 3 роки тому +2

    അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് ഞാൻ ഒരുപാട് മാറി നിൽക്കുന്നുണ്ട് പക്ഷെ എന്റെ കഷ്ട്ടപാടുകൊണ്ട് ഞാൻ ലോൺ എടുത്തു ഉസ്താദേ എനിക്ക് ഇപ്പോൾ പേടിയാണ് പെട്ടന്ന് ഞാൻ മരിച്ചുപോയാൽ അത് വീട്ടാൻ ആരുമില്ല ഉസ്താദ് പറഞ്ഞു തന്നത് പോലെ ഞാൻ ചെയ്യും എന്റെ കടം വിടാൻ ഉസ്താദ് ദുആ ചെയ്യണം

  • @shahansha6641
    @shahansha6641 4 роки тому +8

    യാ അല്ലാഹ്, ഞങ്ങളുടെ ബുദ്ധിമുട്ട് നീക്കി താ അല്ലാഹ്

  • @ashrafkapad4087
    @ashrafkapad4087 4 роки тому +8

    മാഷാ അള്ളാഹ് അല്ലാഹു ജീവിതത്തിൽ പകർത്താൻ തൗഫീഖ് ചെയ്യട്ടെ

  • @haseenshehitha_
    @haseenshehitha_ 4 роки тому +212

    പലിശയിൽ നിന്ന് അകന്ന് നിൽക്കാൻ ദുആ ചെയ്യണം.

  • @nazarpatta2310
    @nazarpatta2310 3 роки тому +12

    ഉസ്താദേ ഇന്റെ ഉപ്പച്ചിക്ക് ധാരാളം കടം ഉണ്ട്. Ath ഹലാലായ രീതിയിൽ പെട്ടന്ന് veedan ഉസ്താദ് ദുആ ചെയ്യണം.

  • @mnusrathmnusrath1566
    @mnusrathmnusrath1566 3 роки тому +8

    കടങ്ങൾ വീടി കിട്ടാനും, ഖൈർ ആയ ജോലി ലഭിക്കുവാനും ദുആ ചെയ്യണേ

  • @atmvlogatoz137
    @atmvlogatoz137 3 роки тому +20

    എന്റെ ഭർത്താവിന്റെ എല്ലാ കടങ്ങൾ വീടാനും എന്റെയും ഭർത്താവിന്റെ യും സ്നേഹബന്ധം എന്നും നിലനിർത്താനും നമ്മൾ സന്തോഷത്തോടെ ജീവിക്കാനും കടങ്ങൾ എത്രയും പെട്ടന്ന് വീടാൻ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ.ആമീൻ

    • @THOIBAVISION
      @THOIBAVISION  3 роки тому

      Allaahu thaufeeq cheyyatte aameen
      ZIYARA VISION Subscribe cheyyaan marakkalle
      ua-cam.com/video/9Pleh7f9tS8/v-deo.html
      ua-cam.com/video/iOLJgZDOC-g/v-deo.html

    • @qeryyyuf8663
      @qeryyyuf8663 Рік тому

      ❤️❤️❤️

    • @ShareefAli-ni7vs
      @ShareefAli-ni7vs Рік тому

      ഈ മുഹറം മാസം തീരുന്നതിനു മുമ്പ് വീട് പണി പൂർത്തിയായി താമസം മാറാനും,ഒരു പാട് കടങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാണ്, ഭർത്താവിന്ന് ശ്വാസം പ്രശ്നം ഉണ്ട്🤲എല്ലാ പ്രശ്നങ്ങളും മാറി കിട്ടാൻ ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲

  • @hasnahasna1387
    @hasnahasna1387 4 роки тому +147

    എന്റെ ഭർത്താവിനും ഒരുപാട് കടങ്ങളുണ്ട് അധ് പെട്ടെന്ന് വീട്ടാൻ സാധിക്കാൻ ദുആ ചെയ്യണേ

  • @yasark5933
    @yasark5933 4 роки тому +8

    എന്റെ എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാൻഉസ്താദ് ദുആ ചെയ്യണം

  • @ibrahimtvibrahim3016
    @ibrahimtvibrahim3016 3 роки тому +5

    ദുആ ചെയ്യണം ഉസ്താതെ കടം വിടാനും ആഖിബത്ത് നന്നാന്നും വേണ്ടി പിന്നെ മക്കൾ രണ്ടും ദർസി ലാ ണ് അവർക്ക് നാഫിയായ ഇൽമ് പ്രധാനം ചെയ്യനും വേണ്ടി അസ്സലാമു അലൈക്കും

  • @hijuu7211
    @hijuu7211 4 роки тому +20

    Insha Allah... Ente husband nte kadagal veedan njan cheyum

  • @irfadc.h5503
    @irfadc.h5503 2 роки тому +3

    അൽഹംദുലില്ലാ.അളളാ ഹുവേ.ഈഅറിവ് പറഞ്ഞു തന്ന ഉസ്താദിനേയും.കുടുംബ ത്തേയും.അളളാ ഹു.അനുഗ്രഹിക്കട്ടെ ആമീൻ.

  • @majeedponnachethiyil877
    @majeedponnachethiyil877 3 роки тому +12

    അൽഹംദുലില്ലാഹ്
    ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു ഞങ്ങൾക്ക് ഉപകാരപ്പെട്ടു
    എന്റെ ഭർത്താവിനു ലോൺ കടം എല്ലാം ഉണ്ട് ഇപ്പോൾ ഒരു വഴി തെളിഞ്ഞിട്ടുണ്ട് ഇന്ഷാ allah വിദേശത്ത് ചെറിയ ഒരു ജോലി ശരിയായിട്ടുണ്ട് യാത്ര യിൽ ബുദ്ധിമുട്ടില്ലാതിരിക്കാനും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കിട്ടാനും വേണ്ടി എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ

    • @ayna3375
      @ayna3375 2 роки тому

      ethra days cholli

  • @nazeerap6265
    @nazeerap6265 4 роки тому +10

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @shafeenabeevi1883
    @shafeenabeevi1883 4 роки тому +25

    ഇൻഷാ അല്ലാഹ് ചെയ്യും ഉസ്താതെ എല്ലാവരുടേയും കടം അള്ളാഹു വീട്ടിതരട്ടെ ആമീൻ

  • @mofasworld920
    @mofasworld920 4 роки тому +6

    ഇസ്താദിൻ്റെ ദുഹയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ആമീൻ

  • @mohammedashique365
    @mohammedashique365 3 роки тому +35

    സൂറത്തുൽ വാക്കിയ ഞാനും എന്റെ മകളും എപ്പോഴു ഓതാറുണ്ട് അല്ലാഹു എനിക് ദാരിദ്ര്യം തന്നിടില്ല അൽഹംദുലില്ലാഹ്

  • @xiabuavlogz3890
    @xiabuavlogz3890 3 роки тому +4

    ഏത് വലിയ കടവും അള്ളാഹു വീട്ടിത്തരും..❤️അത് വരെ നിത്യം ഉസ്താദ് ചെയ്യാൻ പറഞ്ഞത് ചെയ്യുക..😇ചെയ്യുന്നത് വളരെ ആത്മാർത്ഥതയോട് കൂടിയാവണം.. എങ്കിൽ പെട്ടെന്ന് തെന്നെ ഫലം കിട്ടും.. Insha allah❤️🤲

    • @shaidhasha9686
      @shaidhasha9686 3 роки тому

      Allahu. Ethrayum. Pettenn. Kadamveetaanulla. Vazhikaanikkatte. Aameen

  • @farash6558
    @farash6558 4 роки тому +6

    അൽഹംദുലില്ലാഹ് .masha അല്ലാഹ് .ആമീൻ .ഉസ്താദേ വളരെ സന്തോഷം തോന്നി .ഇൻ ശാ അല്ലാഹ് ഇത് ജീവിതത്തിൽ പകർത്തും .മറ്റുള്ളവർക്ക് കൂടി പറഞ്ഞുകൊടുക്കും

  • @valsalagnair8497
    @valsalagnair8497 3 роки тому +3

    ഞങ്ങളുടെ കടങ്ങളും തീരാൻ അനുഗ്രഹിക്കണേ ഉസ്താതെ..

  • @shamnathoufeek
    @shamnathoufeek 4 роки тому +8

    എന്റെ ഭർത്താവിന് ധാരാളം കടം ഉണ്ട്.പലിശ കടങ്ങളും ഉണ്ട്.ഉള്ള കടങ്ങൾ വീടനും ഇനി പലിശയിൽ ചേരതിരിക്കനും dua ചെയ്യണേ ഉസ്താദ്

  • @RasheedRasheed-ff7hf
    @RasheedRasheed-ff7hf 4 роки тому +4

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...
    പടച്ചവനെ ഉസ്താദിനും കുടുമ്പത്തിനും ദീര്ഗായുസും ആരോഗ്യവും ഐശ്വര്യവും കൊടുത്തനുഗ്രഹിക്കണേ... ആമീർ

  • @Arif-pl1df
    @Arif-pl1df 2 роки тому

    ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾ കൊണ്ട് അൽഹംദുലില്ലാഹ് ഒരു പാട് മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ട് അൽഹംദുലില്ലാഹ്

  • @husnasp5853
    @husnasp5853 2 роки тому +9

    അല്ലാഹു അനുഗ്രഹിക്കട്ടെ ameen

  • @noorudhinmookuli8679
    @noorudhinmookuli8679 Рік тому

    ഒരുപാട് കടം കുന്നുകൂടി കിടക്ക ഉസ്താതെ ഇത് പറഞ്ഞു തന്നതിന് നന്ദി. ഉസ്താദിന് ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ആമീൻ 🤲🤲

  • @ummerarakkalakath2511
    @ummerarakkalakath2511 4 роки тому +7

    അൽഹംദുലില്ലാഹ്. Samadanayi.. അള്ളാഹു ബർകത് ചെയ്യട്ടെ.... ആമീൻ

  • @mohamedshareef7636
    @mohamedshareef7636 4 роки тому +7

    മാഷാ അള്ളാ അൽഹംന്ദുലില്ല ഒരു പാട് ഉപകാര പ്രതമായ വീഡിയോ ഉസ്ത്താത് ദുഹായിൽ ഉൾപെടുത്തണം അള്ളാഹു നമ്മുടെ ഹാക്കിബത്ത്നന്നാക്കട്ടെ

  • @haseenarishadali9436
    @haseenarishadali9436 3 роки тому +4

    പലിശ യിൽ നിന്നും മോചനം കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @soumyariyas7667
    @soumyariyas7667 4 роки тому +2

    ഉസ്താദ്‌ പറഞ്ഞത് എല്ലാം ഞാൻ ചെയ്യും എനിക്ക് വിശ്വാസമാസ് അല്ലാഹ് എനിക്ക് ഉത്തരം കിട്ടാറുണ്ട്. ഈൗ കടം കൊണ്ടാണ് ഞങ്ങൾ ബുദ്ധിമുട്ടുന്നത്

    • @THOIBAVISION
      @THOIBAVISION  4 роки тому

      Athinum samadhanam allahu nalkum

    • @ridhilmuhd6447
      @ridhilmuhd6447 4 роки тому

      അസ്സലാമു അലൈക്കും എന്റെ ഭർത്താവിനും ഒരുപാട് കടം ഉണ്ട് അത് ബീരാൻ ഉസ്താദ് ദുആ ചെയ്യണം നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @faseelapoovi3317
    @faseelapoovi3317 3 роки тому +4

    നമ്മുട എല്ലാവരുടെയും കടങ്ങൾ വീട്ടെണമേ അല്ലാഹ് ആമീൻ

    • @shakirck8394
      @shakirck8394 2 роки тому

      Usthaday anday barthavenum onde lkadavum loanum allam veedan duhaa chayyanay

  • @fadhilkm8810
    @fadhilkm8810 3 роки тому +1

    എല്ലാം ചൊല്ലാം ഉസ്താതെ എത്രയും പെട്ടന്ന് കടം വീടുവാൻ ദുആചെയ്യണം...

  • @muhammedbasheer369
    @muhammedbasheer369 3 роки тому +3

    എല്ലാവരുടെയും sambbathikakaryathil വലിയൊരു വിജയം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @threestar7177
    @threestar7177 2 роки тому +1

    ധാരാളം കടമുണ്ട് വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @azeezazeez1794
    @azeezazeez1794 3 роки тому +9

    ഉസ്താതെ ഒരുപാട് കടം ഉണ്ട് വീടുവാൻ ദുആ ചെയ്യണേ.....

  • @sheejapradeep2667
    @sheejapradeep2667 3 роки тому +2

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളേയു൦ ഉൾപെടുത്തണെ ഒരുപാട് കടം ഉണ്ട്. എല്ലാവരും പലിശയുള്ളതാണ് സഹായിക്കണം മൂന്നു പെൺകുട്ടികളാണ് ഞങ്ങൾ ക്ക്. മറ്റാരും സഹായിക്കാനില്ല.

  • @Al_iswaba_media
    @Al_iswaba_media 4 роки тому +8

    അല്ലാഹുവേ ഞങ്ങളുടെ കടങ്ങൾ പരിപൂർണ്ണമായി വീട്ടാനുള്ള സാമ്പത്തിക ഭദ്രത ഞങ്ങൾക്ക് നൽകണേ അല്ലാഹ്... ആമീൻ

    • @THOIBAVISION
      @THOIBAVISION  4 роки тому +3

      Aameen

    • @Al_iswaba_media
      @Al_iswaba_media 4 роки тому +2

      ua-cam.com/video/7N-xZUYm08w/v-deo.html
      കടം വീട്ടാൻ ഇതുപോലെ ദുആ ചെയ്യുക
      അബൂഉമാമയോട് നബി പറഞ്ഞത്

    • @shylamh9560
      @shylamh9560 4 роки тому +2

      Aameen

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 4 роки тому +2

      Insha allha

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 4 роки тому +2

      Tahajjude niskaarathine sesham chelliyaal madhiyo

  • @updates6382
    @updates6382 3 роки тому +2

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഇൻഷാ അല്ലാഹ് തവക്കൽത്തു അലല്ലാഹ്

  • @raashksd2425
    @raashksd2425 4 роки тому +4

    Nan idokke chollarund..Alhamdulilah oro prayasayagal varumbol enik Allah oro vazhikal thurann tharaarund..veed pani nadakunud .Alhamdulilah

  • @yaseenshajahan8496
    @yaseenshajahan8496 3 роки тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞതുപോലെ ചെയ്തു ചെറിയ രണ്ടു കടങ്ങൾ അള്ളാഹു സുബാഹാനുതാഹല വീട്ടിതന്നു നാലുമാസമായിട്ട് ഓതുന്നുണ്ട് കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sameercpcp2346
    @sameercpcp2346 3 роки тому +3

    Surah waquiha oru albhudham anu, എല്ലാവരും പതിവാക്കുക, ദുആ യിൽ ഉൾപ്പെടുത്തണേ

  • @busharaasharafbusharaashar8445
    @busharaasharafbusharaashar8445 4 роки тому +1

    ഉസ്താദെ ഒരുപാട് കടം ഉണ്ട് വീട് പണി പൂർത്തിയായിട്ടില്ല എല്ലാത്തിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദെ . അള്ളാഹു ബർകത് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിനെ

  • @mohdmazin2385
    @mohdmazin2385 4 роки тому +4

    ഉസ്താദേ ഒരുപാട് കടത്തിലാണ് വീടുവാൻ ദുആ ചെയ്യണേ

  • @althafalthu5452
    @althafalthu5452 3 роки тому +1

    എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദെ വീട് വെച്ചതാണ് ലോണും വേറെയും കടങ്ങളുണ്ട് ഒരു സമാധാനവും ഇല്ല ഉറങ്ങാൻ കഴിയുന്നില്ല ദുആ ചെയ്യണം

  • @balkeesph3836
    @balkeesph3836 4 роки тому +20

    100ശതമാനം ശരി യാണ് ഉസ്താദ്

  • @ShareefAli-ni7vs
    @ShareefAli-ni7vs Рік тому +1

    ഈ മുഹറം മാസം തീരുന്നതിനു മുമ്പ് വീട് പണി പൂർത്തിയായി വീടിരിക്കാനും, ഒരു പാട് കടങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാണ്, ഭർത്താവിന്ന് ശ്വാസം പ്രശ്നം ഉണ്ട്🤲എല്ലാ പ്രശ്നങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @balkeesbalkeesthadathil4406
    @balkeesbalkeesthadathil4406 4 роки тому +17

    ഉസ്താദ്ദേ എന്റെ ഭർത്താവിന് 20ലക്ഷത്തോളം കടം ഉണ്ട് നിങ്ങളളുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @Jaseela__Ashraf
    @Jaseela__Ashraf 5 місяців тому +1

    എന്റെ ഇക്കക്ക് ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുവ ചെയണം ഇത് ഞാൻ ഓതാം insha allallh🤲🤲🤲🤲😔😔😔

  • @muhammadkutty8605
    @muhammadkutty8605 3 роки тому +44

    കടം വീടാൻ ഇന്ന് തന്നെ ചൊല്ലി തുടങ്ങാം നമുക് തയ്യാറല്ലേ

  • @ayshazakariyaayshazakariya4092
    @ayshazakariyaayshazakariya4092 3 роки тому +1

    ഉസ്താദ് ദുആ ചെയ്യണം ഒരുപാട് കടം ഉണ്ട്. ഞാൻ ippo ഗർഭിണി ആണ് ഒരു പെണ്ണ് കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്‌ പറഞ്ഞത് വീഡിയോ ഇന്നാണ് കണ്ടദ് തീർച്ചയായും ഞാൻ ചെയ്യൂ ഇന്ശാല്ലാഹ്

  • @jilufathi9672
    @jilufathi9672 4 роки тому +5

    Usthathe njangalkum orupad കടം und. Ath വീടുവാൻ വേണ്ടി ദുആ ചെയ്യണേ. ആമീൻ

  • @hajrahajra8969
    @hajrahajra8969 Рік тому +1

    കടം വീടാനും വീട് പണി പൂരത്തിയകാനും ദുആ ചെയ്യണേ ഉസ്താദേ

  • @sadiquealimc2541
    @sadiquealimc2541 4 роки тому +42

    ഇന്റെ ഭർത്താവിനും ഒരുപാട് കടം ഉണ്ട്, പെട്ടന്ന് വീട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @THOIBAVISION
      @THOIBAVISION  4 роки тому +1

      Aameen

    • @seenazeenath2148
      @seenazeenath2148 4 роки тому

      Aameen

    • @riyanihal4002
      @riyanihal4002 4 роки тому

      Ameen

    • @yousufyousuf8846
      @yousufyousuf8846 4 роки тому +1

      Ende barthavinh und uppak ind ende kalliyanthinde kadam aniyathinde kalliyanthinde kadam ind inyoum aniyathinde kalliyanam ind ellrum dhuva cheyiyanam

    • @sadiquealimc2541
      @sadiquealimc2541 4 роки тому

      @@yousufyousuf8846 ഇന്ഷാ അല്ലാഹ്

  • @hamdhanmon7868
    @hamdhanmon7868 3 роки тому +1

    ഉസ്താദ് അസ്സലാമു അല്ലൈകും. എന്റെ ഉപ്പക്ക് ഒരുപാട് കടം ഉണ്ട് adh വീടാൻ വേണ്ടി ഉസ്താദ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 😔😔😔🤲🤲🤲

  • @maliyanmaliyanmaliyanmaliy8480
    @maliyanmaliyanmaliyanmaliy8480 4 роки тому +12

    ഞങ്ങൾ ഒരു പാട് കടത്തിലാണ് ഉസ്താദ്‌ ദുആ ചെയ്യണേ എല്ലാവരും കടം വാങ്ങീതല്ല കച്ചവടത്തിൽ നഷ്ടം വന്നു പോയതാ

    • @THOIBAVISION
      @THOIBAVISION  4 роки тому +4

      Allaahu veettaan thaufeeq nalkatte aameen

    • @minumon7844
      @minumon7844 4 роки тому

      റബ്ബ് ഒരു വഴി കാണിച്ച് തരും, Insha allah,

    • @seenazeenath2148
      @seenazeenath2148 4 роки тому

      @@THOIBAVISION Aameen

    • @aflahrocks2195
      @aflahrocks2195 4 роки тому

      Aflu roks.... usthad dua cheyyanam

  • @SafeerAtharwala
    @SafeerAtharwala 3 роки тому +1

    ماشاء الله
    الحمد الله بفضل الله
    تبارك الله
    നമുക്ക് അമൽ ചെയ്യലും ദുആ ചെയ്യലും മാത്രമേ ഉള്ളൂ....
    അത് എങ്ങനെ പൂർത്തിയാക്കി തരണം എന്നത് അല്ലാഹ് തീരുമാനിക്കും....
    അത് കൊണ്ട് നമ്മുടെ കുറഞ്ഞ ബുദ്ധി കൊണ്ട് അതിനെ കുറിച്ച് ചിന്തിച്ചു ബേജാറാവണ്ട....
    ദുആ ചെയ്യുമ്പോൾ ഒരിക്കലും അല്ലാഹുവിനോട് അങ്ങോട്ട് നിബന്ധനകൾ വെക്കരുത്.....ان شاء الله
    അല്ലാഹു ഖബൂൽ ആക്കുമാറാകട്ടെ....
    ഉസ്താദിന് അല്ലാഹു ആഫിയത്തും ബർകതും നസീബാകുമാറാകട്ടെ.....
    آمين يارب العالمين
    جزاك الله خير

  • @farsana7998
    @farsana7998 4 роки тому +18

    എന്റെ ഭർത്താവിനും കടങ്ങൾ ഉണ്ട് അത് തീരാൻ ദുഹാ ചെയ്യണേ

  • @kidsvlog4645
    @kidsvlog4645 Рік тому +2

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @haseena8676
    @haseena8676 4 роки тому +4

    Excellent usthade....Mashaallah

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 3 роки тому

    പ്രിയ ഉസ്താദ് . കടം ഉൾപ്പെടെ ധാരാളം തടസങ്ങൾ ഒന്ന് മാറ്റിത്തരാൻ
    അള്ളാഹു വിന്റെ നാമത്തിൽ അങ്ങ് സഹായിക്കണം

  • @kasthuspicykitchenfoodvlog4997
    @kasthuspicykitchenfoodvlog4997 3 роки тому +8

    ഉസ്താതെ എന്റെ ഇക്കാക്ക് ഒരുപാട് കടം ഉണ്ട് സ്വന്തമായി വസ്തുവോ വീടോ ഇല്ല ദുആയിൽ ഉൾപെടുത്തണേ

  • @farshannunu3549
    @farshannunu3549 4 роки тому +1

    അൽഹംദുലില്ലാഹ്.. ഒരു പാട് ഉപകാരപ്രദമായ വീഡിയോ ... ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ;.. ആമീൻ.

  • @monstergameryt982
    @monstergameryt982 4 роки тому +5

    Usthad paryunnapole cheythadkond orupad nettam und. Alhaamdulillah. Usthadin aayussum aafiyathum undavattee Aameen

  • @usharaju2718
    @usharaju2718 3 роки тому +1

    സത്യം ആണ് ഉസ്താദ്. ഒരുപാട് കടം ആണ് സമാധാനം ഇല്ല. ഇതിൽ നിന്ന് കറകേറാൻ മാർഗം എന്താ അറിയില്ല. ബാങ്ക് ലോൺ തന്നെ പ്രശ്നം

  • @ajeeshassi7535
    @ajeeshassi7535 4 роки тому +5

    Insha allah Aameen

  • @highlightchannel2986
    @highlightchannel2986 4 роки тому +2

    അസ്സലാമു അലൈകും. ഉസ്താദേ നിങ്ങൾ പറഞ്ഞത് ആണു എന്റെ അവസ്ഥ. നിങ്ങൾ ദുവാ ചെയ്യുക. മുഹമ്മദ് മുസ്തഫ പാലക്കൽ

  • @shameejabbas6093
    @shameejabbas6093 4 роки тому +4

    Inshallah
    Bartavin orupad kadangalund ustad duail ulpadutanm

  • @navascknavas7154
    @navascknavas7154 3 роки тому

    എന്റെ ബർത്തവിനാണ് കടം എനിക്ക് chollamo
    വളരെ prayasathilanu ലോൺ കൊണ്ടും ആൾ ക്കാരോട് വായ്പ vangiyadumai കടം കുന്ന് കൂടി ജോലിക്ക് പോലും പോവാത്ത avasthyaa ഉസ്താദ് duaa ചെയ്യണം

  • @anu-kj8gq
    @anu-kj8gq 4 роки тому +6

    ഉസ്താദേ ആർത്തവം കൃത്യമായി ഉണ്ടാവാൻ ദുഹാ പറഞ്ഞു തരുമോ