Це відео не доступне.
Перепрошуємо.

കടച്ചക്ക കൊണ്ട് ഒരു അടിപൊളി വിഭവം തയാറാക്കാം 😋😍👌Vegetable chicken curry

Поділитися
Вставка
  • Опубліковано 4 лип 2024
  • കടച്ചക്ക കൊണ്ട് ഒരു അടിപൊളി കൂട്ടാൻ വച്ചാലോ🥰😋👌
    Music: Balloon
    Musician: @iksonmusic

КОМЕНТАРІ • 179

  • @user-Dibeesh
    @user-Dibeesh 29 днів тому +32

    അടിപൊളി ❤അമ്മയെയും ചാച്ചനെയും എൽസിചേച്ചിയെയും കണ്ടതിൽ വളരെ സന്തോഷം ❤

  • @Itsmesnj24
    @Itsmesnj24 29 днів тому +5

    Super recepie👍👌

  • @sheelavinod6176
    @sheelavinod6176 28 днів тому +2

    ജിജി അടിപൊളി കറിയണല്ലോ. Try ചെയ്യാം

  • @aleyammamathews4812
    @aleyammamathews4812 29 днів тому +9

    അമ്മയും ചാച്ചനെയും എൽസി ചേച്ചി കണ്ടതിൽ ഒരുപാട് സന്തോഷം 👍❤️❤️❤️

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 29 днів тому +8

    ഹായ് എത്ര നാളായി കണ്ടിട്ട് നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷം 😍

  • @donvargheseantony6429
    @donvargheseantony6429 27 днів тому +1

    Ellavarayum kandathil othiri santhosham

  • @ushapillai3274
    @ushapillai3274 28 днів тому +7

    അതേ ചാച്ചനും മമ്മിയും സുഖമായി ഇരിക്കുന്നോ. എനിക്കു ഒത്തിരി ഇഷ്ടമാണ് കടച്ചക്ക.

  • @arunimaanil8351
    @arunimaanil8351 29 днів тому

    👍🏼super കറി, ❤️❤️❤️❤️

  • @girijaradhamma7663
    @girijaradhamma7663 28 днів тому

    Nalla oru video ❤🎉

  • @tonyjohn1355
    @tonyjohn1355 28 днів тому +1

    Super recipes

  • @sakhariyamanningal9591
    @sakhariyamanningal9591 29 днів тому

    Kure divasathin shesham kandappol orupaad sandhosham aayi ✌️✌️✌️

  • @reenanoby7066
    @reenanoby7066 28 днів тому

    അടിപൊളി വീഡിയോ ❤

  • @resmi1992
    @resmi1992 28 днів тому

    Ammayem chachanem kandathil orupadu Ishtam ❤

  • @georgeenajacob1333
    @georgeenajacob1333 28 днів тому

    Super recipe❤

  • @sheejashaji651
    @sheejashaji651 29 днів тому +1

    സന്തോഷം 2 പേരെയും കണ്ടതിൽ 👍🏼👍🏼👍🏼

  • @spicedup4726
    @spicedup4726 28 днів тому

    Nice breadfruit curry nice to see u all👍🏼

  • @ushakumari-xs8mz
    @ushakumari-xs8mz 27 днів тому

    Happy good sneham ulla family

  • @exoticfr8
    @exoticfr8 28 днів тому

    Valare santhosam kandathil

  • @jaisonjoshy1056
    @jaisonjoshy1056 29 днів тому +2

    Super vlog🙂.
    Chachaneum, Mammeneum, Chechineum kaanan sadhichathil ottiri santhosham..😊❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 28 днів тому

    ❤❤❤❤❤❤ super recipes mummy

  • @user-bn1fs2un6i
    @user-bn1fs2un6i 27 днів тому

    Super👍👍👌👌

  • @Sikhusvlogs
    @Sikhusvlogs 26 днів тому

    സൂപ്പർ വീഡിയോ❤❤❤

  • @user-tw2hx5uq9q
    @user-tw2hx5uq9q 28 днів тому

    Spr video❤️❤️

  • @haseenashafi5678
    @haseenashafi5678 28 днів тому

    ❤❤❤❤❤എല്ലാരേയും കണ്ടതിൽ സന്തോഷം 🎉🎉🎉

  • @vanajaashokan125
    @vanajaashokan125 29 днів тому

    Adipoli curry chechi

  • @santhakumaritr1300
    @santhakumaritr1300 24 дні тому

    Super kari . ishttamulla ammaye orikkal kuudi kaanaanum samsaaram kelkkaanum idayayathil valare santhosham. God bless you and Chavhan.

  • @sujatharamadas6002
    @sujatharamadas6002 28 днів тому

    Super curry

  • @lakshmilachuzz6683
    @lakshmilachuzz6683 28 днів тому

    അടിപൊളി

  • @shebinbenson4619
    @shebinbenson4619 28 днів тому

    Super 😍😍

  • @jessymathew6884
    @jessymathew6884 28 днів тому

    ചേച്ചിയെയും,ഇലക്ച്ചേച്യേയും ചാച്ചനെയും കണ്ടതിൽ സന്തോഷം,ഇലക്ച്ചെച്ചയ്ക്കു ആകെ സങ്കടമുണ്ട്.🌹🌹

  • @donvargheseantony6429
    @donvargheseantony6429 27 днів тому

    Polichu

  • @susankurian8582
    @susankurian8582 28 днів тому +1

    Great to see the relationship with Elsie. God bless.

  • @sandhyanandakumar9254
    @sandhyanandakumar9254 27 днів тому

    Chacha jijiamma🥰👍🏻Elsey chechi❤

  • @sinithomas8726
    @sinithomas8726 29 днів тому +4

    ആയ് ചാച്ചനെ കണ്ടല്ലോ സന്തോഷം

  • @maryanthony8387
    @maryanthony8387 28 днів тому

    Adipoli

  • @sheebapv4338
    @sheebapv4338 28 днів тому

    Ellavareyum onnichu kanan kathirikunnu❤❤❤❤❤

  • @baijumathew1721
    @baijumathew1721 22 дні тому

    നല്ല അവതരണം❤

  • @mollyjoseph5728
    @mollyjoseph5728 28 днів тому

    സൂപ്പർ❤❤❤❤

  • @sharjakassim9501
    @sharjakassim9501 28 днів тому +1

    കുറച്ചു നാളുകൾക്കു ശേഷം ചാച്ചനേം ജിജിയേം എൽസിചേച്ചിയേം കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤👍👍 ജിജിയുടെ കടചക്ക വറുത്തരച്ച കറി സൂപ്പർ 👌👌😋😋

  • @sherlyjohn6758
    @sherlyjohn6758 29 днів тому +7

    Ammakum chachanum sugalle chachanum eggane undu

  • @meenanandan6359
    @meenanandan6359 28 днів тому

    👍👍😍

  • @ashajoseph3880
    @ashajoseph3880 25 днів тому

    So nice to see u...chachen &amma...❤

  • @user-pm1uv4ou4f
    @user-pm1uv4ou4f 28 днів тому

    Super ❤❤

  • @sathisreenath4526
    @sathisreenath4526 28 днів тому +1

    ഔസുവിനും നിമിഷക്കും കൊതിയാവുന്നുണ്ടാവും അമ്മേടെ കടച്ചക്കറി കണ്ടിട്ട് '❤😊

  • @ponnuz5794
    @ponnuz5794 28 днів тому

    ചാച്ചൻ അമ്മ 😍

  • @binduradhakrishnan2877
    @binduradhakrishnan2877 29 днів тому +1

    ❤❤❤

  • @user-ww2jj8jb2u
    @user-ww2jj8jb2u 28 днів тому

    Super

  • @aneeshabdulrub6250
    @aneeshabdulrub6250 28 днів тому

    Love from SaudiArabia......
    Mamma, Nice Vlog❤

  • @user-qg1kd4wq7z
    @user-qg1kd4wq7z 19 днів тому

    Super ❤

  • @sujathomas7976
    @sujathomas7976 28 днів тому

    ചാച്ചൻ 👍🏽

  • @sreelathaachuthan8615
    @sreelathaachuthan8615 29 днів тому +2

    Amma nice to see you again ❤❤❤❤❤❤ Yummy chaka curry recipe 👍🏻 Thank You Amma 🙏

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 29 днів тому

    ❤🥰

  • @user-sd1kd6xc5g
    @user-sd1kd6xc5g 28 днів тому

    Super dish thank you so much pappa amma beautiful ♥️♥️♥️

  • @abhijith.pdeepajithu4494
    @abhijith.pdeepajithu4494 28 днів тому

    👌👌👌👌👌👌

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 18 днів тому

    👏👏👏👏👏👏

  • @geethaharilal9009
    @geethaharilal9009 23 дні тому

    Super ❤❤❤❤

  • @annayanabinoy
    @annayanabinoy 28 днів тому

    My favourite dish, cut into thin pieces, then fry ,very tasty ❤❤

  • @athiraunni4538
    @athiraunni4538 28 днів тому

    ഒരുപാടു സന്തോഷം

  • @jessyjames7811
    @jessyjames7811 29 днів тому

    സൂപ്പർ വീഡിയോ ആണ് K ട്ടോ ചേച്ചീനെയും ചാച്ചനേയും കണ്ടതിൽ സന്തോഷം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @praseejaprasi3586
    @praseejaprasi3586 28 днів тому

    അമ്മ ചാച്ചൻ ❤❤

  • @RajeevPodi
    @RajeevPodi 28 днів тому

    👍👍❤❤

  • @minifrancis7733
    @minifrancis7733 27 днів тому

    ഹാപ്പി❤

  • @beenavikraman512
    @beenavikraman512 29 днів тому +3

    Elsy chechy ishttam😅😅

  • @user-tg2sn8mj1e
    @user-tg2sn8mj1e 29 днів тому

    ❤❤🥰🥰🥰

  • @salyjoseph4104
    @salyjoseph4104 28 днів тому

  • @elzabiju2203
    @elzabiju2203 28 днів тому +2

    Chacha video okke edukkan padichallo..good boy😅😅 Nice to see you all once again..Elsachechi's sincere words from the bottom of her heart..God bless you all

  • @user-sv2su5pm2z
    @user-sv2su5pm2z 16 днів тому

    Nice video jadayilla over expression illa super video❤

  • @user-fp7ke6kj2z
    @user-fp7ke6kj2z 29 днів тому +1

    Fastt njanan super ❤

  • @aiswarya760
    @aiswarya760 29 днів тому

    Amma❤❤❤

  • @sujadevi.p8016
    @sujadevi.p8016 28 днів тому

    ❤❤🎉

  • @mathewschacko428
    @mathewschacko428 29 днів тому

    Chaka fry undaki ossu familku koduku miramolku ishtapadum

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 29 днів тому

    Super, video ❤️❤️❤️

  • @anithajagan8107
    @anithajagan8107 28 днів тому

    ജിജി ചേച്ചിയെയും ചാച്ചനെയു കണ്ടതിൽ സന്തോഷം

  • @sheelathadevoos9746
    @sheelathadevoos9746 29 днів тому +1

    ജിജിയേയും ചാച്ചനേയും എൽസിയേയും കണ്ടതിൽ ഒത്തിരി സന്തോഷം.❤❤❤❤ ഔസോയുടെയും നിമിഷയുടേയും മക്കളുടേയും കൂടെ നിങ്ങളെ കാണാൻ കാത്തിരിക്കുന്നു🥰🥰🥰🥰👍

  • @vijuunni2887
    @vijuunni2887 29 днів тому

    Super curry ❤❤❤

  • @febajenson-5559
    @febajenson-5559 28 днів тому +1

    ഹായ് ചേച്ചി ചാച്ചാ കുറെ നാളായല്ലോ നിങ്ങളെ കണ്ടിട്ട് കടച്ചക്ക കറി സൂപ്പർ 👌 ചേച്ചി ഈ കടച്ചക്ക വർക്കും ചക്ക വറുക്കുന്നത് പോലെ ഇതും വർക്കും നല്ല ടേസ്റ്റ് ആണ് അപ്പോ ഓക്കേ ചേച്ചി👍👍❤️❤️❤️

  • @user-iv5zi3eb2e
    @user-iv5zi3eb2e 28 днів тому

    Amma❤️❤️❤️

  • @syamalanarayanan1259
    @syamalanarayanan1259 28 днів тому +1

    ചാച്ചനും,അമ്മക്കും സുഖമല്ലേ? എൽസി ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.❤❤❤

  • @sabithasabitha5337
    @sabithasabitha5337 29 днів тому

    ❤️❤️❤️❤️❤️😂😂👍🏾👍🏾ഹായ് അമ്മ ചാച്ച......

  • @neethunoble1214
    @neethunoble1214 23 дні тому

    Amma ❤

  • @nazeemach9584
    @nazeemach9584 28 днів тому

    Kadachakkayude moopp (.vilavu) padichu❤❤❤

  • @jayasreevijayan9582
    @jayasreevijayan9582 27 днів тому

    ❤❤❤❤❤👌👌👌

  • @aleyammakg5369
    @aleyammakg5369 28 днів тому

    ❤❤❤❤❤❤

  • @sabiya5465
    @sabiya5465 29 днів тому

    Supper

  • @user-hp2ui9io9n
    @user-hp2ui9io9n 29 днів тому +1

    വെട്ടി കളയല്ലേ കൊതിയാകുന്നു🥰

  • @jeeslock2540
    @jeeslock2540 28 днів тому +1

    vann vannn chachen oru bro youtuber ayiii❤️

  • @elizabethissac8397
    @elizabethissac8397 29 днів тому

    Super ❤❤❤

  • @rajijayaprakash334
    @rajijayaprakash334 29 днів тому

    Amme suganomma? Amme kandadhil othri sandhosham chachaneyum. Adipoli kada chakka recipe amma❤❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 28 днів тому

    So nice

  • @nilajoy9698
    @nilajoy9698 29 днів тому

    ❤❤❤❤ammasooper❤❤❤chachan❤❤❤❤

  • @haseenashafi5678
    @haseenashafi5678 28 днів тому

    കട ചക്ക കൊണ്ട് ചിപ്സ് ഉണ്ടാക്കൂ നല്ല സൂപർ ടേസ്റ്റ്

  • @shashwatnema2232
    @shashwatnema2232 27 днів тому

    Hu chacha ameee elsi chechi

  • @abdulrahmanedappully7427
    @abdulrahmanedappully7427 28 днів тому

    നല്ലേ ഒരു ഗോളി ആവാനുള്ള എല്ലാ ചേൻസുമുണ്ട്

  • @veenas9424
    @veenas9424 28 днів тому

    The most awaiting video..vlog star ഇപ്പോഴാ വന്നത് ❤kadachakka ഞാനും same reciepy ആണ് ചെയ്യുന്നത്..പക്ഷേ പെരും ജീരകം കൂടി ഇടും 😊
    Elsy നല്ല സംസ്കാരം ഉള്ള സ്നേഹമുള്ള ആള്‍..ഇങ്ങനെ ഒരാള്‍ നമ്മുടെ life ഇല്‍ ചേര്‍ന്നു വരുന്നത് ഭാഗ്യം ആണ് 🙏🏻

  • @noorjahanashraf3613
    @noorjahanashraf3613 27 днів тому

    കടച്ചക്ക പച്ച ചെമ്മീനും വറത്തരച്ച് കറി വെച്ചാൽ സൂപ്പറാണ്. ചപ്പാത്തിക്കും ചോറിനും നല്ല സൂപ്പറാണ്👍

  • @ancythomas3432
    @ancythomas3432 27 днів тому

    Chichen parichathu correct

  • @Smitha_pk
    @Smitha_pk 28 днів тому

    എല്ലാരേയും കണ്ടതിൽ ഒത്തിരി സന്തോഷം. എങ്ങനെയുണ്ട് തൊടുപുഴയിൽ മഴ.

  • @shiju100
    @shiju100 28 днів тому

    Nimisha Chechi EEAttan Vava Marley Amma Pappa Mily Video 👌🏻👌🏻

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 27 днів тому

    ജിജിഅമ്മ സുപ്പർ

  • @kpgeethavarma
    @kpgeethavarma 25 днів тому

    സുപ്പർ. എല്ലാവർക്കും സുഖംതന്നെ അല്ലേ