വയനാട് ദുരന്തഭൂമിയിൽ കൃപാസനം ദുരിതാശ്വാസമിഷൻ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 749

  • @ReshmaRajappan-co3od
    @ReshmaRajappan-co3od 2 місяці тому +3

    അമ്മേ അപ്പ ദുരിതത്തിൽ അകപ്പെട്ട എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ ഇനിയും കണ്ടെത്താനുള്ള മക്കളെ ജീവനോടുകൂടി തന്നെ അമ്മ തിരിച്ചു നൽകണേ. ഉറ്റവരെ നഷ്ട്ടപെട്ട എല്ലാ മാക്കോളോടും കൂടെ സഞ്ചരിമാതാവേ അമ്മ ചെല്ലണേ🙏🙏.

  • @sreedevi5320
    @sreedevi5320 2 місяці тому +2

    അമ്മ മാതാവേ, പ്രാർഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും വയനാടിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും ദൈവം നിറഞ്ഞനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sajic1823
    @sajic1823 2 місяці тому

    കൃപാസന സഞ്ചാരി മാതാവേ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹിക്കാൻ വേണ്ട ശക്തി നൽകേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kashimon2268
    @kashimon2268 2 місяці тому +5

    അമ്മേ ഈ മക്കളെ അവിടെത്ത് കരങ്ങളിൽ ഏറ്റ് എടുക്കണമെ 🙏🙏🙏🙏

  • @ViaanAyaan-ui1lx
    @ViaanAyaan-ui1lx 2 місяці тому

    അമ്മേ മാതാവേ അവിടെ ഉള്ള എല്ലാവർക്കും എല്ലാം സഹിക്കാൻ ഒള്ള കൃപ കൊടുക്കണേ

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 2 місяці тому +1

    മരണമടഞ്ഞു പോയ ഞങ്ങളുടെ സഹോദരങ്ങൾക്ക് ആത്മ ശാന്തി നൽകണേ അപ്പാ 🙏🙏🙏🙏🙏😭😭😭😭😭

  • @kashimon2268
    @kashimon2268 2 місяці тому +4

    അമ്മേ എല്ലാം മക്കളെയൂ എല്ലാം ആപത്തിൽ നിന്നും രക്ഷിക്കണെമേ അമ്മേ പരിശുദ്ധ അമ്മേ 😢❤️

  • @sujashaju273
    @sujashaju273 2 місяці тому +1

    അമ്മേ മാതാവേ എല്ലാ മക്കളിലും കരുണയായിരിക്കണമെ

  • @mariesdevasia6053
    @mariesdevasia6053 2 місяці тому

    അമ്മേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ

  • @JAYARAJKA-wq8dx
    @JAYARAJKA-wq8dx 2 місяці тому

    അമ്മേ ഉടമ്പടി മാതാവേ വയനാടിനെയും മുല്ലപ്പേരിയറിനെയും അമ്മ കാത്തുകൊള്ളണമേ..

  • @dreamslight8600
    @dreamslight8600 2 місяці тому +2

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @marypaulpalatty612
    @marypaulpalatty612 2 місяці тому +1

    അമ്മേ അവരുടെ കൂടെ ഉണ്ടാവാണേ. ആ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 2 місяці тому +1

    എന്റെ അപ്പാ🙏🙏🙏 ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട എല്ലാവരെയും അപ്പാ അപ്പനിൽ സമർപ്പിക്കുന്നപ്പാ 🙏🙏🙏മരണത്തിന്റെ പിടിയിൽ നിന്നും ജീവൻ രക്ഷപെട്ടു വന്ന എല്ലാവരുടേയും മേൽ കരുണയായിരിക്കണേ അപ്പാ 🙏🙏🙏 🙏 🙏🙏🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 місяці тому +1

    അമ്മേ മാതാവേ 🙏🙏🙏

  • @JessyRajan-rb1tx
    @JessyRajan-rb1tx 2 місяці тому +7

    എന്റെ മാതാവേ ദുരത്തത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസമേകണമേ കൃപാസനമാതാ വേ അച്ചന് ആരോഗ്യവും ആയുസു om ൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @subhashinidivakaran4152
    @subhashinidivakaran4152 2 місяці тому +14

    എന്റെ യേശുവേ വയനായിട്ടിലേക്ക് ഞങ്ങളുടെ ജോസഫ്ച്ഛനെയും സഹപ്രവർത്തകരെയും മറ്റെല്ലാ മക്കളെയും എന്റെ യേശുവിന്റെയും അമ്മ മാതാവിന്റെയും കൈകളിലേക്കും സമർപ്പിക്കുന്നു ആമേൻ ❤😅😅❤

  • @santhyjhony3541
    @santhyjhony3541 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും അമ്മേ അമ്മയുടെ മേലങ്കയ്‌ക്കുളിൽ കാത്തു പരിപാലിക്കണമേ

  • @ashaanoop8387
    @ashaanoop8387 2 місяці тому +3

    അമ്മേ മാതാവേ' ദുരിതത്തിൽ അകപ്പെട്ട എല്ലാം മക്കളെ ആനുഗ്രഹിക്കാണം അമ്മേ മാതാവേ ഈശേയെ ആ മേൽ🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniJose-vx7ez
    @MiniJose-vx7ez 2 місяці тому +4

    അമ്മേ മാതാവേ ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മക്കൾക്ക് ആത്മധൈര്യവും സമാധാനവും ആശ്വാസവും നൽകി മുന്നോട്ടുള്ള ജീവിതത്തിൽ കൈത്താങ്ങായി അമ്മ മാറണമേ അവരെ സഹായിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ ❤️❤️❤️❤️🙏🙏🙏🙏

  • @anjalykajayan3152
    @anjalykajayan3152 2 місяці тому +186

    അമ്മേ...മുല്ലപെരിയാറിനെ സമർപ്പിക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കണമേ.. കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമേ...🙏🙏🙏

  • @mollypk2999
    @mollypk2999 2 місяці тому +12

    മാതാവേ ഇനി ഒരു ദുരന്തം ഉണ്ടാകാൻ ഇടയാക്കരുത്, ആമ്മേൻ 🙏🙏🙏🙏

  • @vinojsimon2729
    @vinojsimon2729 2 місяці тому +10

    കൃപാസനം ഞങ്ങളും കുടുംബമായി ജോസഫ് അച്ഛന്റെ ഈ ദുരിതാശ്വാസ സ്വാന്തന പ്രവർത്തനങ്ങളിൽ കുടുംബമായി പ്രാർത്ഥിക്കുന്നു ഞങ്ങളും അതിൽ പങ്കാളികളാകുന്നു ആമീൻ

  • @remyan3876
    @remyan3876 2 місяці тому +2

    എന്റെ അമ്മേ ഇനിയും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതെ കാത്തുകൊള്ളേണമേ മുല്ലപ്പെരിയാർഡാമിന് കരുത്തു കൂട്ടണമേ 🙏അമ്മയുടെ കൃപ എല്ലാവരിലും എത്തണമേ വയനാട്ടിൽ വേദനിക്കുന്നവരുടെ അടുത്ത് ദൈവമക്കളെ അയക്കേണമേ 🙏

  • @lijikuriakose4849
    @lijikuriakose4849 2 місяці тому

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @sandhyapb8158
    @sandhyapb8158 2 місяці тому +9

    എല്ലാം അതിജീവിച്ചു വരാൻ അവർക്കു കരുത്തു നൽകണേ മാതാവേ

  • @akashpaul553
    @akashpaul553 2 місяці тому +11

    ദുരന്ത ഭൂമിലേക്കുള്ള അച്ചൻ്റെ പ്രാർത്ഥനയോടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അമ്മ തുണയായിരിക്കട്ടെ , അമ്മേൻ 🙏🙏🙏

  • @gracyboss9901
    @gracyboss9901 2 місяці тому +7

    അമ്മയെ പരിശുദ്ധ അമ്മയെ ഈ വയനാട്ടിൽ നടന്ന ഈ ഉരുൾപൊട്ടലിൽ വേദനയായ എല്ലാ മക്കളെയും ഇന്നീ വേദന ഇല്ലാതെ അവരെ മുന്നോട്ടു കൊണ്ടുപോകുവാൻ അമ്മ മാതാവ് കൂടെ അനുഗ്രഹിച്ച് വഴി നടത്തണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നിങ്ങനെയൊരു സംഭവം ഇല്ലാതെ അമ്മ മാതാവ് എല്ലാവരെയും കാത്തു രക്ഷിച്ചു വഴി നടത്തണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲

  • @nandinivenugopal4840
    @nandinivenugopal4840 2 місяці тому

    അമ്മമാതാവേ, വയനാട്ടിലെ സഹോദരങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമ്മേൻ ❤❤❤❤❤❤❤❤❤❤❤

  • @shobhanakrishnan6701
    @shobhanakrishnan6701 2 місяці тому +7

    മാതാവേ വയനാടിനേ രക്ഷിക്കണേ മാതാവേ നന്ദി

  • @shinybaiju6647
    @shinybaiju6647 2 місяці тому +8

    അമ്മേ മാതാവേ ഇനി ഒരു ദുരന്തവും മഹാമാരിയും വരുത്തരുതേ..🙏🙏🙏🙏

  • @devikagpillai8285
    @devikagpillai8285 2 місяці тому

    അമ്മ മാതാവേ ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും ആശ്രയമാകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @siljiantony5602
    @siljiantony5602 2 місяці тому +4

    അമ്മേ മാതാവേ ദുരിതത്തിൽ പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,.. ഈശോയെ കൂട്ടായിരിക്കേണമേ....

  • @suniljoseph593
    @suniljoseph593 2 місяці тому +8

    അമ്മേ മാതാവേ ആ മക്കളോട് കൂടെ ഉണ്ടാകണമേ ആമേൻ🙏🏻🙏🏻🙏🏻

  • @jayammasam212
    @jayammasam212 2 місяці тому +1

    അമ്മേ മാതാവേ കേരള മക്കളെ അനുഗ്രഹിക്കണമേ❤❤❤

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 2 місяці тому +7

    അമ്മ മാതാവേ അനുഗ്രഹം എല്ലാവരുടേം കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @anuanjali9900
    @anuanjali9900 2 місяці тому +9

    പരിശുദ്ധമ്മേ എല്ലാം പ്രകൃതി ക്ഷോഭങ്ങളിൽ നിന്നു ഞങ്ങളെ കാത്തു രക്ഷികണേ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപെട്ട മക്കൾക്ക് ഇത് അതിജീവിക്കാൻ കൃപ നല്കണമേ അമ്മേ ജാതി മത ഭേദമന്യേ ഒറ്റ കെട്ടായി നിന്നു അതിജീവിക്കാൻ കൃപ നല്കണമേ രാവും പകലും ഇല്ലാതെ അവിടെ പ്രവർത്തിച്ച
    rescue team ന് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShinyShiny-w2x
    @ShinyShiny-w2x 2 місяці тому +6

    അമ്മേ സഞ്ചാരി അമ്മേ വയനാട് ന് കാവലായിരിക്കണെ അപ്പാ നന്ദി അപ്പാ😭😭🌹🌹🙏🙏

  • @anniethomas8073
    @anniethomas8073 2 місяці тому +7

    അമ്മേ വയനാടിനെ സമർപ്പിക്കുന്നു അമ്മേ എസോയും കൂടെയൊരിക്കണേ

  • @shinystanly5394
    @shinystanly5394 2 місяці тому +21

    മാനസികമായി തളർന്ന വയനാട്ടിലെ എല്ലാ മക്കളെയും അമ്മേ നിന്റെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻ആശ്വാസം നൽകേണമേ 🙏🏻🙏🏻

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 місяці тому +8

    അമ്മേ മാതാവേ
    ... എല്ലാരെയും അനുഗ്രഹിക്കണേ. ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ. വയനാട്ടിൽ അമ്മയുടെ മക്കളെ അനുഗ്രഹിക്കണേ. രക്ഷ പ്രവർത്തകരെ അനുഗ്രഹിക്കണേ..... ഒരുപാടു പേര് ഇന്നും നാനാ തുറയിൽ പല സങ്കടത്തിൽ വേദനിക്കുന്ന വർ ഉണ്ട്. എല്ലാരെയും അമ്മ അനുഗ്രഹിക്കണേ. ആമേൻ 🙏🏻

  • @Shibu-rn7bs
    @Shibu-rn7bs 2 місяці тому +90

    കർത്താവെ സുരക്ഷാ പ്രവർത്തനത്തിൽ ഇറങ്ങി തിരിച്ച എല്ലാം മക്കളയും അനുഗ്ഹികണമേ 🙏🙏🙏

  • @MiniJosephJoseph
    @MiniJosephJoseph 2 місяці тому +3

    മാതാവേ ഈ സഹായങ്ങൾ അർഹതപ്പെട്ടവർക്ക് കിട്ടാൻ കനിയേണമേ

  • @Jesus_loves_you_0712
    @Jesus_loves_you_0712 2 місяці тому +12

    അമ്മേ മാതാവേ... മുല്ലപെരിയാർ നെ സമർപ്പിക്കുന്നു.... അധികാരികൾ ഉചിതമായ തീരുമാനം എടുക്കണമേ... അവരുടെ കണ്ണ് തുറക്കണമേ 🙏🙏

  • @sujaprakash6304
    @sujaprakash6304 2 місяці тому

    മാതാവേ എല്ലാവരെയും സ്വർഗത്തിലേക്ക് കൊണ്ട് പോകണമെ. ജീവൻ തിരിച്ചു കിട്ടിയവരെ അമ്മേ മാറോടു ചേർക്കണമേ 🙏🙏

  • @kumarivk801
    @kumarivk801 2 місяці тому +14

    ആദിവാസി മേഖലയിൽ പുറംലോകം കാണാത്ത കുഞ്ഞുങ്ങളുണ്ട് അവരെയും നമുക്ക് ചേർത്തു പിടിക്കാം ഒരു കൈ സഹായിക്കാം കൃപാസന മാതാവിന്റെ അനുഗ്രഹത്തോടുകൂടി ആമേൻ

  • @vijayammats
    @vijayammats 2 місяці тому +2

    T.S.Vijayamma.Amme Krupasanam varaprasada mathave vayanattilulla elllavareyum kathu reshikkaname 🙏🙏🙏🙏🙏🙏🙏

  • @shynisasi8264
    @shynisasi8264 2 місяці тому

    അമ്മേ ദുരന്തഭൂമിയിലേഎല്ലാ മക്കളെയും അമ്മയുടെ കാര്യങ്ങളിൽ ഏൽപ്പിക്കുന്നു കർത്താവെ അവർക്കു ഈ ദുരന്തത്തെ അതിജീവിക്കാൻ കരുതുന്നൽകേണമേ ആമേൻ

  • @SheebaRajan-s3c
    @SheebaRajan-s3c 2 місяці тому

    എന്റെ ഈശോയെ ഈ ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അങ്ങയുടെ സാനിധ്യം അവിടെ ആ ഭൂമിയിൽ ഉണ്ടാവണമേ 🙏ആമ്മേൻ 🌹🌹🌹

  • @DaisyVarghese-e4m
    @DaisyVarghese-e4m 2 місяці тому +11

    അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @jeenab6107
    @jeenab6107 2 місяці тому +6

    മാതാവേ ഞങ്ങളുടെ ലോക ജനതയെ കാത്ത് കൊള്ളണമെ🙏

  • @nishasudheer7696
    @nishasudheer7696 2 місяці тому +284

    അമ്മേ മാതാവേ ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയവരുടെ കൂടെ നിറഞ്ഞ സാന്നിധ്യമായി കൂടെ ഉണ്ടാവണമേ, മരണപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി നല്കണമേ.

  • @leenasiju9412
    @leenasiju9412 2 місяці тому

    അമ്മേ മാതാവേ എല്ലാം വരയുടെ കൂടെ ഉണ്ടായിരിക്കണമേ

  • @lovelybenny1315
    @lovelybenny1315 2 місяці тому +170

    ഈശോയെ സുരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മക്കളും അനുഗ്രഹിക്കണം

    • @josejils3847
      @josejils3847 2 місяці тому

      🙏🙏🙏♥

    • @subru622
      @subru622 2 місяці тому

      @@lovelybenny1315 ആമേൻ🙏🙏🙏

  • @MariyaJose-y1s
    @MariyaJose-y1s 2 місяці тому +4

    മാതാവേ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @salbinanjohn7301
    @salbinanjohn7301 2 місяці тому +1

    Ammea kathukollanea✨🙏🙏

  • @georgekutty76
    @georgekutty76 2 місяці тому

    അമ്മമാതാവേ. കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുന്നവരെയും ദുരിതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും കരങ്ങൾക്ക് ശക്തി കൊടുക്കേണമേ.

  • @jayasuresh7279
    @jayasuresh7279 2 місяці тому

    അമ്മ മാതാവേ വയനാടിനെ കാക്കേണമേ 🙏🙏🙏🙏💕🌺💕🌺

  • @josemathew7686
    @josemathew7686 2 місяці тому

    അമ്മേ മാതാവേ എല്ലാമക്കൾക്കും സമാധാനം നല്കണമേ

  • @girijaakshara5938
    @girijaakshara5938 2 місяці тому

    അമ്മ മാതാവേ എല്ലാവർക്കും തുണയായി കൂടെ ഉണ്ടാവണേ 🙏🙏🙏😭😭😭

  • @AliceShijo
    @AliceShijo 2 місяці тому

    മാതാവേ വയനാടകാരെ കത്ത കൊള്ളണമേ🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 місяці тому

    അമ്മേ മാതാവേ ദുരന്തത്തിൽ അകപ്പെട്ട കഴിയുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @lovelyraju4976
    @lovelyraju4976 2 місяці тому

    Praise the Lord Jesus Amen
    Avara kathukollane Amma Mathave

  • @BijiBiji-p2d
    @BijiBiji-p2d 2 місяці тому +2

    പരിശുദ്ധ അമ്മേ മാതാവേ എല്ലാം നഷ്ട്ടപ്പെട്ട മക്കൾക്ക്‌ അമ്മയുടെ സാന്ത്വനവും, സംരക്ഷണവും നൽകി കാക്കണമേ..... 🙏🏻🙏🏻

  • @vikramanp9992
    @vikramanp9992 2 місяці тому +13

    അമ്മ മാതാവേ വയനാട്ടിലെ എല്ലാ മക്കളെയും സഹായവുമായി പോകുന്ന മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @TRUERESEARCHER
    @TRUERESEARCHER 2 місяці тому

    പരിശുദ്ധ കൃപ്സാന അമ്മയ്‌ വയനാട് നാട്ടിൽ ഉള്ള മക്കൾയയും ദുരിതത്തിൽ കഴിയുന്ന മകൾക്കും ഉറ്റപ്പാടാ മക്കൾയയും രക്ഷ പ്രവർത്തനം നടത്തുന്ന മകൾക്ക സമാധാനം കൊടുക്കണേ കാത്തു കൊള്ളണമേ 🙏🙏

  • @Aleyammajoshi
    @Aleyammajoshi 2 місяці тому +156

    കൃപാസനം മാതാവേ, ഞങ്ങളുടെ അച്ചനെയും സഹ പ്രേവർത്തരെയും വയനാട്ടിൽ വേദന അനുഭവിക്കുന്നവരെയും അമ്മേ മാതാവേ ഈശോയുടെ കരുണ നിറഞ്ഞ ഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ ഈ മക്കളെ ഈശോയുടെ തിരു രക്തത്താൽ പൊതിഞ്ഞു സംരെക് ഷി ക്കണമേ. തളർന്നു അവശരായ മക്കൾക്കു അങ്ങു തന്നെ ആശ്വസവും, ശക് തിയും നല്കി വീണ്ടുടു ക്കണമേ. അവരെ സഹായിക്കുന്നവരെയും കാത്തു കൊള്ളണമേ ഈശോയെ ഹല്ലേലുയ. ആവേ മരിയ.

    • @bindushaji6642
      @bindushaji6642 2 місяці тому

      മാതാവേ വയനാട്ടിൽ അമ്മയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമേ

    • @rosammajoseph5134
      @rosammajoseph5134 2 місяці тому

      Ave Maria ❤❤❤❤❤❤❤

    • @minicelestian3160
      @minicelestian3160 2 місяці тому

      Amme ee samrambanghale anugrahikkaname

    • @minicelestian3160
      @minicelestian3160 2 місяці тому

      Amme ee samrambanghale anugrahikkaname

  • @shubashuba9171
    @shubashuba9171 2 місяці тому

    ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏🙏നന്ദി മാതാവേ 🙏🙏🙏

  • @shantopolachan5906
    @shantopolachan5906 2 місяці тому

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasudhamanic1370
    @sudhasudhamanic1370 2 місяці тому

    മാതാവേ ദുരന്തത്തിൽ അകപെട്ടവരുടെ 😮 കൂടെ അവരെ കാത്തു സംരക്ഷിക്കേ അമേ ആ മേന🙏🙏🙏🙏🙏🙏

  • @bindhups7532
    @bindhups7532 2 місяці тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശു കൃപാസനം ജോസഫ് മാതാ പിതാ സഹോദരന്മാർ എല്ലാവരും

  • @shayeemohan8495
    @shayeemohan8495 2 місяці тому

    അമ്മേ മാതാവേ മുല്ലപെരിയാർ സമർപ്പിക്കുന്നു 🙏🙏അമ്മേ കാത്തോളണമേ 🙏🙏🙏

  • @josephco7228
    @josephco7228 2 місяці тому +7

    അമ്മേ സഞ്ചാരിമാതാവേ വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും, രക്ഷപ്രവർത്തകരെയും, സഹായഹസ്തവുമായി വരുന്നവരെയും, അനുഗ്രഹിക്കേണമേ 🙏കാത്തുസംരസ്ക്ഷിക്കേണമേ 🙏ഇനി ഒരു ദുരന്തം അനുഭവിക്കാൻ ഇടവരുത്തല്ലേ അമ്മേ 🙏😢

  • @mercyj8903
    @mercyj8903 2 місяці тому +1

    Amen

  • @preethyjoseph9812
    @preethyjoseph9812 2 місяці тому

    അമ്മേ അവിടുത്തെ മക്കൾക്ക് സമാധാനം ആശ്വാസം കൊടുക്കണേ 🙏🙏🙏🙏

  • @rosakuttypa5358
    @rosakuttypa5358 2 місяці тому

    കരയുപാസനം അമ്മേ വയനാട് ജനങ്ങളെ അനുഗ്രഹിക്കേണമേ 🌹🙏🙏🙏🌹

  • @ManjuVisakh-zh9cc
    @ManjuVisakh-zh9cc 2 місяці тому +1

    Amme hridhayathinum sareerathinumetta ente sahodarangalude murivu unakaname😢😢

  • @user-preetha
    @user-preetha 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ വിഷമതകൾ അകറ്റി തരണേ 🙏🙏🙏🙏

  • @gangasathyan7676
    @gangasathyan7676 2 місяці тому +4

    അമ്മേ എല്ലാമക്കളെയും കത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz 2 місяці тому +3

    പരിശുദ്ധ അമ്മ ദുരിതാശ്വാസ ക്യാബിൽ പോകുന്ന ജോസഫ് അച്ഛനെയും മറ്റ് എല്ലാ o അംഗങ്ങളെയും അനുഗ്രഹിക്കണമേ ആമേ

  • @antonyjoseph4761
    @antonyjoseph4761 2 місяці тому

    Amme mathave Vayanattilekku Amma chellaname...ellavareyum Amma cherthu pidikkaname

  • @ranicleetus9233
    @ranicleetus9233 2 місяці тому

    അമ്മേ മുല്ല പെരിയാർ സമർപ്പിക്കുന്നു

  • @achuchacko3340
    @achuchacko3340 2 місяці тому

    കൃപസനമാ താവ് ഇ ശോ അപ്പൻ വഴി വലിയ അൽഫദ ങ്ങ ളും adayalaggalum ആദുരന്ത സഥലത്തെ ഉണ്ടാകാൻ പ്രാത്ഥിക്കാം അങ്ങന ജനം മുഴുവൻ വിശ്വാസം ഉള്ളവരർ ആകാനും തമ്പുരാൻ കൃപ ഒഴു ക്കട്ടെ

  • @minithomas4064
    @minithomas4064 2 місяці тому +61

    ❤ കൃപാസനം അമ്മേ സംരക്ഷിച്ചുകൊള്ളണമേ എല്ലാ മക്കളേയും ആവേ മരിയ❤❤❤❤❤

  • @xaviershiju7798
    @xaviershiju7798 2 місяці тому +6

    അമ്മേ മാതാവേ എല്ലാവരെയും കാത്കൊള്ളണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 2 місяці тому +27

    മാതാവേ ക്രിപാസനത്തിൽ നിന്ന് വയനാടിലേക്ക് പൊയ എല്ലാ മക്കളെടും🙏🙏🙏🙏 വേദനിക്കുന്ന എല്ലാ മക്കളെടും കരുണ തൊന്നണമെ നഷ്ടപേട്ടത് പകരം വയ്ക്കാൻ ഒന്നും ഇല്ല യേശുപ്പാ❤❤ നിൻ്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നപ്പാ ഈശോ....... 🙏🙏🙏🙏

  • @kavithashivakumar7812
    @kavithashivakumar7812 2 місяці тому +2

    അമ്മേ ഇനി ഒരു ദുരന്തം ഉണ്ടാകാൻ ഇടയാക്കി തിരിക്കാൻ സഹായിക്കണമേ.

  • @vijiviji7592
    @vijiviji7592 2 місяці тому +59

    അമ്മ മാതാവേ വയനാടിലെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏ഇനി ഒരു അപകടം ഉണ്ടാക്കരുതേ അമ്മ കാവലായി ഉണ്ടായിരുന്നാൽ ഒന്നും സംഭവിക്കില്ല ആമേൻ 🤲🤲🤲🤲

  • @alnaroy1077
    @alnaroy1077 2 місяці тому +10

    അമ്മേ മാതാവേ ആരുമില്ലാത്തവർക്ക് തുണയായിരിക്കണമേ. 🙏

  • @rejimohan7634
    @rejimohan7634 2 місяці тому +3

    അമ്മ മാതാവേ ദുരിതമനുഭവിക്കുന്ന എല്ലാ മക്കൾക്കും മനക്കരുത്ത് കൊടുക്കണമേ കൈപിടിച്ച് ഉയർത്തണമേ

  • @AmbiSalas
    @AmbiSalas 2 місяці тому +5

    അമ്മേ കൃപാസനം മാതാവേ എല്ലാ മക്കളെയും കാത്തു രേഷികേണമേ 🙏🙏🙏🙏

  • @marbinmartin1468
    @marbinmartin1468 2 місяці тому

    അമ്മേ കൃപാസന മാതാവേ സുരക്ഷാ പ്രവർത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മകളെയു൦ സമർപ്പിക്കുന്നു🙏🙏

  • @athulyasn1108
    @athulyasn1108 2 місяці тому +1

    അമ്മേ എല്ലാ മക്കളെയും ചേർത്ത് പിടിക്കേണമേ 🙏🙏🙏

  • @anniemathews5360
    @anniemathews5360 2 місяці тому

    ഈശോയേ എല്ലാവരേയും കാത്തു കൊള്ളണേ

  • @anusimil2800
    @anusimil2800 2 місяці тому

    അമ്മ മാതാവേ 🙏🏼🙏🏼🙏🏼 കാത്തോളണേ

  • @athirasuresh1861
    @athirasuresh1861 2 місяці тому

    Amme Mathave ellavarem rakshikkaname 🙏

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому

    അമ്മ മാതാവേ വയനാട് ദുരിതഭൂമിയിൽ അമ്മ ആശ്രയമായി കടന്നു വന്നു... അവിടെ ആയിരിക്കുന്ന സന്നദ്ധ പ്രവർത്തകരെയും... രക്ഷ പ്രവർത്തകരെയും ദൈവ കൃപയാൽ വഴിനടത്തണമേ... ആമേൻ 🙏🙏🙏

  • @NishaPradeep-ux4xi
    @NishaPradeep-ux4xi 2 місяці тому

    Ave Mariya

  • @jessyvarghese7244
    @jessyvarghese7244 2 місяці тому +6

    പരിശുദ്ധ അമ്മേ, ദൈവമാതാവേ 🙏🏻🙏🏻ദുരിതം അനുഭവിക്കുന്ന മക്കൾക്ക് സഹിക്കുവാനുള്ള ശക്തി നൽകി അനുഗ്രഹിക്കുവാൻ തിരുക്കുമരനോട് അപേക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 2 місяці тому

    അമ്മേ മാതാവേ ദുരന്തത്തിൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @shareenaj6033
    @shareenaj6033 2 місяці тому +6

    കർത്താവേ ഇങ്ങനെ ഒരു ദുരന്തം ആർക്കും വരാതെ കാത്തുക്കൊള്ളണമേ