പറഞ്ഞ ചേരുവകൾക്ക് പുറമെ ഞാൻ കുറച്ചു വിനാഗിരി കൂടി ചേർത്തു. അതുകൊണ്ട് നെയ് കോരി മാറ്റിയില്ല. എന്നാലും അടിപൊളിയായിരുന്നു. ആ തേങ്ങാക്കൊത്തുകൂടി ചേർന്നപ്പോൾ ആഹാ അന്തസ്. എനിക്ക് എന്നോട്തന്നെ ബഹുമാനം തോന്നീട്ട് ഞാൻ കുറച്ചു നേരം എഴുന്നേറ്റ്നിന്നു.
ഞാൻ ഒരു പ്രാവിശ്യം പോർക്ക് ന്റെ എല്ലു കൂടെ ഇട്ടാണ് റോസ്റ്റ് ചെയ്തേ... കുക്കറിൽ വച്ച് വിസിൽ കേട്ടപ്പോ തന്നെ bad smell ആയിരുന്നു...എല്ലു ഇട്ടത് കൊണ്ടാണോ അങ്ങനെ ഉണ്ടായേ... പ്ലീസ് റിപ്ലൈ
നമ്മളെ പോലെ ഒരു ജീവിയാണ് പന്നിയും ആടും പശുവും എല്ലാം. പട്ടിയെ പോലെ ബുദ്ധിയും സ്നേഹവും ഉള്ള ജീവി. അതിനെ കൊല്ലുന്ന ആളുടെ മനസ്സ് എത്ര കഠിനവും ക്രൂരവും ആണ്
താങ്കൾ ഒന്നും കഴക്കേണ്ട.......പാവം സസ്യങ്ങൾ....താങ്കളുടെ ശരീരത്തിൽ എത്രയോ ലക്ഷം സെല്ലുകൾ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നു, അതും താങ്കൾ ജീവിച്ചിരിക്കാൻ വേണ്ടി........അതു കൊണ്ട് വലിയ തള്ളു നടത്താതെ പോയി തൂങ്ങി ചാകിനെടാ 😂😂😂
പറഞ്ഞ ചേരുവകൾക്ക് പുറമെ ഞാൻ കുറച്ചു വിനാഗിരി കൂടി ചേർത്തു. അതുകൊണ്ട് നെയ് കോരി മാറ്റിയില്ല. എന്നാലും അടിപൊളിയായിരുന്നു. ആ തേങ്ങാക്കൊത്തുകൂടി ചേർന്നപ്പോൾ ആഹാ അന്തസ്. എനിക്ക് എന്നോട്തന്നെ ബഹുമാനം തോന്നീട്ട് ഞാൻ കുറച്ചു നേരം എഴുന്നേറ്റ്നിന്നു.
😂😂😂
😂
😂😂
Ath ethayalum nannayi 😂😂
😂❤
ജീവിതത്തിലെ ആദ്യത്തെ പോർക്ക് ഫ്രൈ ഇത്ര നന്നായി ഉണ്ടാക്കാൻ സഹായിച്ച അപ്പച്ചന്ന് നന്ദി 🙌
കണ്ണൂർ പാലക്കയം റൂട്ടിൽ ഏതോ ഷാപ്പിൽ നിന്ന് pork കഴിച്ചു എന്റെ പൊന്നോ ഗംഭീരം ആയിരുന്നു..
പിന്നണിയിൽ "കൃഷ്ണ രാമാ ഹരേ".... കേൾക്കുുന്നു..
നമ്മുടെ കേരളം...🙏
അത് കേട്ടില്ലെങ്കിൽ കേരളമല്ലെ😂😂
@@Nagan6464 ഊള
@@Nagan6464എത്രണ്ണം പൊട്ടി 😂
@@Nagan6464🙄
Adipolli njan try cheythu! Super taste ayirunnu ❤❤❤❤
ELLAM SUPER Kandittu vayil kappal odikkam ........adipoli BUT Non Stick paathrathil thadi kondulla thavi upayogikkan sramikkanam steel upayogichal chattiyude coating muzhuvan kariyil cherum ........
Love from Nepal 🇳🇵
ചേട്ടൻ പൊളിച്ചു സൂപ്പർ ആയിട്ടുണ്ട്
കലക്കി 👍🌹അടുത്ത വണ്ടി പിടിച്ചു അങ്ങോട്ട് വന്നാലോ എന്ന് തോന്നു ന്നു ചേട്ടാ ❤️😂
Adipoly aayirunnu
വളച്ചുകെട്ടില്ലാതെ 👍👍
Super chetta👍🏻👍🏻🥰
സൂപ്പർ ആണ് പാചകം ചെയ്തു നോക്കി
Appachan super aanutta😊
Adipoli...Subtitle koodea idanam ...1Million subscriptions elupam avum...God bless you uncle
Very respectable comment
നല്ല കറി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
Super.. 👍🏻
enta ponnoooooo, appachaaa kalakkiiiiii
Brother what masala you.use?
അപ്പച്ചാ നന്ദി . സൂപ്പർ
ചേട്ടാ നോൺസ്റ്റിക്ക് പാത്രത്തിൽ ഈ തവി ഉപയോഗിക്കുത്
Adipoli ❤️🌹🌾
Garam masalayuday recipe ido
Podichu vecha masala endhoke cherthu
Appacha steel upayogikallu ketone, nonstick thavi upayogikkuka allenkil nonstick pan cheetah ayi pokum
Cast iron enntea chattiya
Non stickine kallum nalathu iron utensils thanne anu
Super
Super recipe👍🏻👍🏻
Please share your recepies with English subtitles
TEMPLE SONG KELKAM
Ethu non stick pan ano , anengil arengilum non stick il metal karandi use cheyyuo .😢
I have seen many do this … steel stir spoons will damage the coating and end up mix with food… no one cares
Superrrr
Petten thanne 1M akkate
One kg pork eppo nthoram und..chetta...oru chammanthi pole ayallo
Podich vacha masalayude recipe enthanu
റെസിപി പറയാൻ മടി ആണോ
Please share the recipe in English.
English subtitles
പിന്നണിയിൽ ഒരു പാട്ടും കേൾക്കുന്നു
Super taste
അടുത്ത അമ്പലത്തിൽ സപ്താഹം നടക്കുന്നുണ്ടോ
Ethu shapp kariyano?
Mmmm❤
Waoooo Very different style
Halal pork ano
😂😂😂
Powli
Nonstick pan ആണേൽ സ്റ്റീൽ ഒഴിവാക്കാമായിരുന്നു..
കായം എന്തിനാണ് ഇടുന്നത് ചേട്ടാ??
അതാണ് ഞാനും ഓർത്തെ
👍👍
Not bad
എണ്ണയിൽ വെന്തുകിട്ടുമോ Time കൂടുതൽ ആവത്തില്ലേ
Israyelu panniyano....achaya
Palestine panniyaanu sudu
ഞങ്ങളുടെ കടയിലെ കുക്ക് ആയിട്ടു varamo 😊
ഞാൻ പുറപ്പെട്ടു😂
എത്ര സമയം വേവണം 😊
😍😍😍
👍👍👍👍👍
Brief. Good
സൂപ്പർ
ചേട്ടാ തടി തവി ഇട്ട് ilakku
Adipoli
Enthu masaala
എന്ത് മസാല പൊടി ആണ് എന്ന് പറഞ്ഞില്ലാലോ
Super 👌
വെന്തോ?
👌
No masala ? Y
ഇങ്ങനെ ചെയ്താൽ ആവശ്യത്തിന് വെന്തു കിട്ടുമോ.
Kattpanni അല്ല ഇത്
പന്നി ഫ്രൈ ക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഏതോ ക്ഷേത്രത്തിൽ നിന്നുള്ളതാണല്ലോ കേൾക്കുന്നത്?
❤❤
ഞാൻ ഒരു പ്രാവിശ്യം പോർക്ക് ന്റെ എല്ലു കൂടെ ഇട്ടാണ് റോസ്റ്റ് ചെയ്തേ... കുക്കറിൽ വച്ച് വിസിൽ കേട്ടപ്പോ തന്നെ bad smell ആയിരുന്നു...എല്ലു ഇട്ടത് കൊണ്ടാണോ അങ്ങനെ ഉണ്ടായേ... പ്ലീസ് റിപ്ലൈ
ആൺപോർക്കിൻ്റെ ഇറച്ചി ആയാൽ അതിന് സാധ്യത ഉണ്ട്
Don't use cooker, it's soft meat .
Cook first 10mts in high flam then 1/2 hr in low flame.
എല്ലാം തേങ്ങാ കൊത്തു പോലെ ആയല്ലോ😂
❤❤❤🎉
❤️❤️❤️❤️❤️
ഉപ്പ് ഇട്ടില്ല ചേട്ടൻ
ഉപ്പ് ഇട്ടാലും ഇല്ലേലും യുട്യൂബ് കാശ് കൊടുത്തോളും ചേട്ടന്
പോർക്ക് ഇത്രക്ക് മൊരിഞ്ഞാൽ ടേസ്റ്റ് ഉണ്ടാവില്ല ഇതിൽ എണ്ണ വേണ്ട ആ വെളുത്ത കഷ്ണം നിറയെ എണ്ണ ആണ്
ഉപ്പ് ഇട്ടു. ഞാൻ കണ്ടു
പന്നിയുടെ നെയ്യ് ഹൃദയത്തിന് ദോഷം അതായത് കൊളസ്റ്റോൾ കൂടുകയില്ലേ?
തത്കാലം താങ്കൾ കഴിക്കേണ്ട😂😂😂
😢😮
കായപ്പൊടി മനസിലായില്ല
Nalla thannu bro.. Beef il edunathu nallatha
😋😋😋😋😋
എല്ലാ മസാലയും ഈ "ശകലം" ഇടുമ്പോള്ആണ് കണ്ടു പഠിക്കുന്നവർക്ക് കണക്ക് തെറ്റുന്നത്😂😂😂🙏. എത്ര അളവ് വേണം എന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.
Description il kodutthittundu
ഇതിൽ മല്ലി ചേര്‍ക്കത്തില്ലയോ?...
പോർക്ക് ഫ്രൈ ഇൽ മല്ലി ചേർക്കാത്തത് ആണ് ടേസ്റ്റ്.
@@sreeradhkl8281 അതെന്താ...അതിന് ടേസ്റ്റ് ഉണ്ടാകത്തില്ലയോ?...
@@pencilwaniya5317 മല്ലി ചേർന്നാൽ ഒരു മടുപ്പിക്കുന്ന സ്വാദ് ആയി മാറും. പോർക്ക് ഫ്ളവർ പോയി നോർമൽ എന്തോ ഒരു meat പോലെ മാത്രമേ തോന്നു.
@@sreeradhkl8281 മല്ലിയും ഗരം മസാലയും കൂടി വറുത്ത് ചേര്‍ക്കണം അപ്പോള്‍ ആ കുത്ത് ടേസ്റ്റ് വരില്ല വറുക്കാതെ ചേര്‍ക്കുന്നതുകൊണ്ടാണ് ആ മല്ലിയുടെ കുത്ത് ടേസ്റ്റ് വരുന്നത്...
Mali charkanam
ഉള്ളിയും സബോളയും വേണ്ടേ ചേട്ടാ..... ഒരു സംശയം
ഗ്രേവി ഇല്ലാതെ ഫ്രൈ ആകുന്നതാണ് സൂപ്പർ 👍🏻
ആദ്യമേ ആനെയ്യ് കുറച്ചു കോരി മാറ്റി വെച്ചാൽ അവസാനത്തെ ആ കോരി മാറ്റൽ പണി ഒഴിവാക്കാമെന്നു മാത്രമല്ല നെയ്യിൽ കുളിച്ച പോലെ തോന്നുകയുമില്ല.
Athe
ശെരി ആണ് പക്ഷെ കരിഞ്ഞു പോകും
ഓവർ cooked
Nangalkkuinnuwteypolteybeefannuoonukkukoottaan
Panni fry with pathiri kazhiku
ഇതൊക്കെ കുറെ സമയം എടുക്കും'. പിന്നെ ഒരു വീഡിയോ ചെയ്യുമ്പോൾ ഇടുന്ന കൂട്ട് കറക്ട് പറയണം.
Use English
നമ്മളെ പോലെ ഒരു ജീവിയാണ് പന്നിയും ആടും പശുവും എല്ലാം.
പട്ടിയെ പോലെ ബുദ്ധിയും സ്നേഹവും ഉള്ള ജീവി.
അതിനെ കൊല്ലുന്ന ആളുടെ മനസ്സ് എത്ര കഠിനവും ക്രൂരവും ആണ്
ചെടികൾക്ക്ഉം ജീവൻ ഇല്ലേ? ഉണ്ട്...
അപ്പോ എന്ത് കഴിക്കാൻ പറ്റും?
ആണോ നന്മയോളി 💩🤣
Vegetables ne Jeevan ella
താങ്കൾ ഒന്നും കഴക്കേണ്ട.......പാവം സസ്യങ്ങൾ....താങ്കളുടെ ശരീരത്തിൽ എത്രയോ ലക്ഷം സെല്ലുകൾ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നു, അതും താങ്കൾ ജീവിച്ചിരിക്കാൻ വേണ്ടി........അതു കൊണ്ട് വലിയ തള്ളു നടത്താതെ പോയി തൂങ്ങി ചാകിനെടാ 😂😂😂
ഒന്നും മനസിലായില്ല ചേട്ടന് സ്പീഡ് കൂടിപ്പോയി 🙃
Enthaa manasilaavathath..?
Good for Heart attack!
ആദ്യം ഒഴിച്ച വെളിച്ചെണ്ണയുടെ ആവശ്യമില്ല, നെയ് കഷണങ്ങളിൽ നിന്നും ആവശ്യമുള്ള നെയ് വന്നോളും.....
Pork rubber fry...hahahahaha
അള്ളാ നിങ്ങളെ ഒന്നും സ്വര്‍ഗത്തില്‍ അനുവദിക്കില്ല
Pork കഴിക്കുന്നതു HARAM
Chettan പൊടിച്ചു വെച്ച മസാല ഏതാ...
കാണുന്ന എല്ലാവരും കുക്ക് അല്ല... കറക്റ്റ് ആയിട്ട് വ്യക്തമായി അവതരിപ്പിക്കും... പൊടികൾ എല്ലാം കോരി ഇടുവാ 😇😇
പച്ച പൊടികൾ ഇടുന്ന പൊട്ടൻ
പൊടികൾ ഇടുന്നത് വെള്ളത്തിലേക്കല്ല ,എണ്ണയിലേക്കാണ് 😂
👌👌👌👌
❤❤
Super 😊
😊
❤
❤❤❤❤