നിക്ഷേപകരെ കൊലയ്ക്ക് കൊടുക്കുന്ന CPM ബാങ്കുകൾ | JANAM DEBATE | ജനം ഡിബേറ്റ്

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 34

  • @josemp4990
    @josemp4990 6 годин тому +8

    സഹകരണ ബാങ്കുകൾ നിക്ഷേപകർ ഒഴിവാക്കുക. എത്ര പ്രാവശ്യം ചതിയിൽ പെട്ടാലും മസ്സിലാകത്ത പൊതുജനങ്ങൾ. അനുഭവിച്ചോളും

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 3 години тому +1

    സത്യം പറഞ്ഞാൽ ശ്രീ ഷാജഹാൻ പറഞ്ഞതാണ് വാസ്തവം
    പൊതുജനങ്ങൾക്ക് വേണ്ടി മൂല്യബോധത്തോടെ ഇടപെടാൻ പഠിക്കണം

  • @surendranathanak5773
    @surendranathanak5773 6 годин тому +2

    Shajahan 🎉🎉🎉

  • @PradeepKumar-ll4id
    @PradeepKumar-ll4id 8 годин тому +1

    Youvaraj. Ji ,🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @ajo.451
    @ajo.451 4 години тому

    Super shajahan sir.....

  • @tomkonnethu9523
    @tomkonnethu9523 7 годин тому +1

    Reminding some evils!

  • @remaniremani-x1t
    @remaniremani-x1t 28 хвилин тому

    അപ്പോൾ CPM കാക്കാൻ വേണ്ടി അറിഞ്ഞു കൊണ്ടു തന്നെ അഴിച്ചു വീട്ടിരിക്കുക ആണല്ലേ?

  • @vijayanpk8856
    @vijayanpk8856 5 годин тому

    ഷാജഹാൻ സർ മോഡിയുടെ പേര് പറഞ്ഞപ്പോൾ കോൺഗ്രസ് വക്താവ് എന്ത്കൊണ്ട് മിണ്ടിയില്ല. Very surprised

  • @kottayamkunjachan-g5k
    @kottayamkunjachan-g5k 11 годин тому +1

    എന്തിനാണ് സാബു മുൻ പ്രസിഡൻ്റിനോട് സംസാരിക്കുന്നത് , എന്തുകൊണ്ടാണ് അദ്ദേഹം നിലവിലെ പ്രസിഡൻ്റുമായി സംസാരിക്കാത്തത്

  • @remaniremani-x1t
    @remaniremani-x1t 9 хвилин тому

    സർക്കാരിന്റെ കബലിപ്പിക്കളിൽ അകപ്പെടല്ല്. നവീൻ സാറിന്റെ മരണത്തിൽ അനുജനെ വിലക്ക് വാങ്ങിയിരുന്നു. രക്ഷപെടാൻ എന്ത് തരികിട വേലയും നടക്കും.

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 4 години тому

    ബാങ്കുകൾ എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക. അവ സഹകരണ സൊസൈറ്റികൾ മാത്രം.

  • @remakurup1513
    @remakurup1513 12 годин тому +2

    Withdraw all the deposits quick.

  • @sulekhavasudevan680
    @sulekhavasudevan680 32 хвилини тому

    നവീൻ ബാബുവിൻ്റെ മരണം പോലെ ഇതും കൊലയാണോ???

  • @remaniremani-x1t
    @remaniremani-x1t 22 хвилини тому

    ഓഡിറ്റ് രണ്ടല്ലേ? രണ്ടു രജിസ്റ്റർ രണ്ടു മിനിട്സ്? ഇതാണോ ഓഡിറ്റ്. ഓഡിറ്റ് റിപ്പോർട്ട്‌ വരുമ്പോൾ തന്നെ അറിയാവുന്നതല്ലേ ബാലൻസ് ഷീറ്റ് തെളിയിക്കില്ലേ? അപ്പോൾ അശ്രദ്ധ kakkunnavan കാട്ടോട്ടെ എന്നാ. പാവങ്ങൾ ചാറ്റൽ എന്താ ജീവിച്ചലെന്താ.? ജനപ്രതിനിതികൾക്ക് സുഖവാസം മില്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ചികിത്സ ഫൈബർ സ്റ്റാർ ആണോ ടെൻ സ്റ്റാർ റെസ്റ്റെപ്റന്റ് ആഹാരം?+ പിന്നെ എന്തിനു ജനങ്ങളുടെ അവസ്ഥ അറിയണം. പ്രതിപക്ഷം എല്ലാത്തിനും കൂട്ട് കേട്ടു.

  • @remaniremani-x1t
    @remaniremani-x1t 22 хвилини тому

    സുധാകരൻ സാറിനെ നാവനക്കാൻ സമ്മതിക്കില്ല. ഈഗോ?

  • @remaniremani-x1t
    @remaniremani-x1t 44 хвилини тому

    കോര്പറേഷനിൽ ഒരു രക്ത രക്ഷസ്‌ employment ഓഫീസർ പിൻവാതിൽ നിയമനവും കാട്ടു മുടിക്കലും ഭൂമി വരെ vittu തിന്നില്ലേ ഈ രക്ഷസ്സിയും പിണറായിയും ചേർന്നു. ഇന്നും മുടിക്കുക അല്ലേ. എല്ലാ പാർട്ടിയിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ കൂട്ട അടി. അപ്പോൾ ഇവന്മാർക്ക് എന്ത് ചാകര ആണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

  • @satishbalakrishnan7474
    @satishbalakrishnan7474 4 години тому

    BJP's strategy in Kerala is to look other way, not to interfere. The people/voters must get fed up with both LDF & UDF and then vote for them.😊 If BJP takes action now, " Prabudha Keralam voters " will still keep voting for LDF & UDF .😊.

  • @anwarchirakkal3324
    @anwarchirakkal3324 14 годин тому

    ഇന്നകിലും വിഷയം വർഗ്ഗീയമല്ല

  • @rinsonjose3821
    @rinsonjose3821 11 годин тому

    മേരിക്കുട്ടീ മേരിക്കുട്ടി 😊
    എന്തരോ എന്തോ 😊
    Something എന്തോ അല്ലെ 😮