പാർട്ടി കൂടെയുണ്ട് ... ഈ ഒരു വാക്കോട് കൂടി ഈ കേസ് കഴിഞ്ഞു. ഇനി കാലൻ പാർട്ടി ആരെയാണ് ആറടി മണ്ണിലേക്ക് അയക്കാൻ ലീസ്റ്റ് ഇട്ടിരിക്കുന്നത് എന്ന് കണ്ടറിയണം.
ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി ചില നടപടികൾ സ്വീകരിച്ചു. ഈ സംഭവത്തിൽ കുറച്ചു കാലത്തേക്കുള്ള ചില ഗിമ്മിക്കുകളല്ലാതെ മറ്റൊന്നും സംഭവിക്കില്ല. സാബുവിൻ്റെ കുടുംബത്തിന് നീതി ലഭിച്ചാൽ പോലീസിനെയും സർക്കാരിനെയും ഞങ്ങൾ അഭിനന്ദിക്കും.
ഇവിടെ ഒരു നീതിപൂർവ്വം ഉള്ള അന്വേഷണം ഉണ്ടാവുമെന്ന് ആരും കരുതേണ്ട...
പണം നിക്ഷേപിച്ചവരുടെ ' നിസാഹായാവസ്ത - തുടരും -😂ക്രമക്കേട് നടക്കുന്ന.399ബേങ്കുകളിലെ എത്രപേർ മരിക്കും. ഈശ്വരൻ രക്ഷിക്കട്ടെ.❤
ഈ പാർട്ടിയുടെ അധപതനമാണ് കാണുന്നത് ബാക്കിയുള്ളത് വിജയരാഘവനും കൂടി തീർത്തു തരും
മരണത്തിന്റെ വ്യാപാരികൾ ആയി കഴിഞ്ഞു സിപിഎം
നിങ്ങളുടെ നിഷ്പക്ഷമായ വാക്കുകൾക്ക് അഡ്വ.ബൽദേവ് സച്ചിദാനന്ദനെ അഭിനന്ദിക്കുന്നു. വിജയരാഘവനെപ്പോലെയല്ല, നല്ല സഖാക്കളും നമുക്കുണ്ട് എന്നത് നല്ല സൂചനയാണ് 👍
പാർട്ടി കൂടെയുണ്ട് ... ഈ ഒരു വാക്കോട് കൂടി ഈ കേസ് കഴിഞ്ഞു. ഇനി കാലൻ പാർട്ടി ആരെയാണ് ആറടി മണ്ണിലേക്ക് അയക്കാൻ ലീസ്റ്റ് ഇട്ടിരിക്കുന്നത് എന്ന് കണ്ടറിയണം.
ഗോപീകൃഷ്ണൻ സാറേ, പണത്തിൻറെ ആവശ്യങ്ങളുടെ രേഖ ഹാജരാക്കാൻ അവർ കടംഅല്ല ചോദിച്ചത്, അവർ നിക്ഷേപിച്ച സംഖ്യയാണ്. ഇതുമാതിരിയുള്ള ചോദ്യങ്ങൾ ചോദിക്കല്ലേ.
ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി ചില നടപടികൾ സ്വീകരിച്ചു. ഈ സംഭവത്തിൽ കുറച്ചു കാലത്തേക്കുള്ള ചില ഗിമ്മിക്കുകളല്ലാതെ മറ്റൊന്നും സംഭവിക്കില്ല. സാബുവിൻ്റെ കുടുംബത്തിന് നീതി ലഭിച്ചാൽ പോലീസിനെയും സർക്കാരിനെയും ഞങ്ങൾ അഭിനന്ദിക്കും.
🙆🙏🥰🙏
9 anga അനേഷണം വന്നത് കൊണ്ട് ഇനി എല്ലാം ശരിയാകും