എല്ലാകുർത്തികൾക്കും കൂടെ ചേരുന്ന പലാസ്സോ പാന്റ് വെട്ടിത്തയ്ക്കാം/Palazzo pant cutting and stitching.

Поділитися
Вставка
  • Опубліковано 8 вер 2024
  • ഏറ്റവും എളുപ്പത്തിൽ വെട്ടിത്തയ്ക്കാവുന്ന പലാസ്സോ പാന്റ് വെട്ടിത്തയ്ക്കാം.പത്തു മിനിറ്റിൽ വെട്ടാനും പത്തു മിനിറ്റിൽ തയ്ക്കാനും.എല്ലാവരും ശ്രമിച്ചുനോക്കണം.എല്ലാപുരീദാർ ടോപ്പിന്‌റെകൂടെയും ചേർക്കാം/ easy palazzo pant cutting and stitching./@Sally rose cutting and stitching palazzo pant in malayalam.

КОМЕНТАРІ • 47

  • @sheebavarghese1745
    @sheebavarghese1745 Місяць тому

    ❤❤❤ എൻ്റെ comments 'ആദ്യം 😊 ഒരു പാട് ദിവസമായി ടീച്ചർ വന്നിട്ട് '😢 എന്താ ഇത്രയും ദിവസം വൈകിയത്

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അപ്പോൾ എന്നെ അന്വേഷിക്കാൻ ആളുണ്ട്❤️🥰🥰. മോളേ ഞാൻ ഇടയ്ക്ക് ബാഗ്ലൂർക്ക് പോയിരുന്നു. അതാ.🥰❤️🙏😀

    • @nivaponnus1051
      @nivaponnus1051 Місяць тому

      ടീച്ചർ ഞാൻ ഇപ്പോൾ എന്നും നോക്കും പക്ഷെ കാണാറില്ല🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      @@nivaponnus1051 കുറച്ചു ദിവസമായി വീഡിയോ ഇട്ടിട്ട്🥰

  • @epsanila2579
    @epsanila2579 Місяць тому

    Thank you chechi.. ഒത്തിരി തവണ ആയി try ചെയുന്നു. എന്തെങ്കിലും മിസ്റ്റേക്ക് പറ്റും. Pant side മുകളിലോട്ടു കയറിപോകും.. But ഈ vedio കണ്ട് ഞാനും തയ്ച്ചു. Measurements ഒക്കെ കറക്റ്റ് ആയി.. Thank u so much

  • @indunottah3090
    @indunottah3090 Місяць тому

    എല്ലാ വീഡിയോസും കാണാറുണ്ട്.നന്നായിട്ട് മനസ്സിലാകുന്നുണ്ട്.❤❤👌

  • @shinydavis4099
    @shinydavis4099 Місяць тому

    Strait പാന്റ് എനിക്കു സൂപ്പർ ആയീ തൈക്കാൻ പറ്റി... Thankyou 😍😍😍

  • @manichacko3320
    @manichacko3320 Місяць тому

    എല്ലാ വീഡിയോസും സൂപ്പർ ആകുന്നുണ്ട് 👌👌👌

  • @bindugb2307
    @bindugb2307 Місяць тому

    Tr അടിപൊളി,style aayittund
    ഞാനും tr.ne pole oru retired tr.aanu
    Njan innu oru നൈറ്റി തയ്ച്ചു .എല്ലാർക്കും ഇഷ്ടായി
    Thank you tr❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Thanks dear friend ❤️. Subscribe and support me 🙏❤️🥰

  • @d4vlogs844
    @d4vlogs844 Місяць тому

    Teacher പലസോ പാന്റ് നന്നായിട്ടുണ്ട് ❤❤❤

  • @ramlaabbasthodupuzha
    @ramlaabbasthodupuzha Місяць тому

    ഞാൻ ടീച്ചറുടെ വീഡിയോസ് കണ്ട് ഓരോന്നും തയ്ക്കാൻ തുടങ്ങി, ഇപ്പോൾ പഴയ വീഡിയോസ് എല്ലാം കാണുന്നു, ആകെ കൺഫ്യൂഷൻ ആയിരുന്നു, ഓരോ വീഡിയോയിലും ഓരോ അളവുകളാണ് പറയാറ്,ഇപ്പോൾ ഈ വീഡിയോസ് മാത്രമേ കാണാറുള്ളു, താങ്ക്സ് 🌹🌹🌹

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      നന്ദിയുണ്ട് Ramla❤🥰🥰❤😊. Keep watching 🙏

  • @sujababu9413
    @sujababu9413 Місяць тому

    ഞാൻ ടീച്ചറിന്റെ വീഡിയോ കണ്ടു 2 ലൈനിങ് ചുരിദാർ തയ്ച്ചു.. എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @vijayasasi5073
    @vijayasasi5073 Місяць тому

    Nannayittundu

  • @sruthymohan994
    @sruthymohan994 Місяць тому

    ടീച്ചർ sprb❤

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Місяць тому

    Super

  • @lizyantony4320
    @lizyantony4320 Місяць тому

    Super❤❤❤❤

  • @jasminashahul8105
    @jasminashahul8105 Місяць тому

    👍👍

  • @minijose6238
    @minijose6238 Місяць тому

    ❤️👍

  • @anisabenaseer2931
    @anisabenaseer2931 Місяць тому

    Ok ma'am 💞😊

  • @ramlaabbasthodupuzha
    @ramlaabbasthodupuzha Місяць тому

    👍👍👍

  • @jasminashahul8105
    @jasminashahul8105 Місяць тому

    Adipoi enda chiri👍

  • @lissimolc.k9941
    @lissimolc.k9941 Місяць тому

    Croch.veendum.lengthu..kuudi.bant.maranno..........❤

  • @jbk334
    @jbk334 Місяць тому

    Top korech length korakanm

  • @gayathribinu
    @gayathribinu Місяць тому

    Teacher uniform shirt cutting &stitching kanikkamo

  • @jincyaneyjo2013
    @jincyaneyjo2013 Місяць тому

    Teacher kafthan kanikkamo

  • @sheejak7928
    @sheejak7928 Місяць тому

    ഞാൻ ചുരിദാർ തയ്ച്ചു. Palazza pants ഞാൻ നോക്കിയിരിക്കുവായിരുന്നു