ശുദ്ധ ജലം അമൃതിനു തുല്യമാണ് ശുദ്ധജല ശ്രോതസ്സുകളിൽ കുളിച്ചും തുപ്പിയും അപ്പിയിട്ടും ഒന്നും മലിനമാക്കാതെയിരിക്കുക. എല്ലാ ശുദ്ധജല ശ്രോതസ്സുകളും ക്ഷേത്രം കണക്കെ പരിരക്ഷിക്കുക.
ഇന്നത്തെ ആധുനിക ശാസ്ത്ര ഉപകാരണങ്ങളെക്കാൾ സൂക്ഷ്മമായ ധാരണ ശേഷി പൂർവികർ തപസ്സിലൂടെ അർജിച്ചിരുന്നു. അവർ കണ്ടെത്തിയ സത്യങ്ങൾ ഓരോന്നും ശരിയാണെന്നു ആധുനികർ ഇന്ന് മനസ്സിലാക്കി വരുന്നു.
ഏഴ് തടാകങ്ങളിലെ വെള്ളം കൊണ്ടാണ് മുംബൈ നഗരത്തിൽ ശുദ്ധജലവിതരണം നടത്തുന്നത്. കേരളത്തിന് ആവശ്യമുള്ളതിൽ കൂടുതൽ ജലം അണക്കെട്ടുകളിലും, തടാകങ്ങളിലും മറ്റും ഉണ്ട്. ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ജലവിതരണ സംവിധാനം ഉണ്ടാക്കിയാൽ കേരളം മുഴുവൻ ശുദ്ധജലം എത്തിക്കാൻ പറ്റും.
കേരളത്തിൽ തന്നെ ഉദാഹരണങ്ങൾ ഉണ്ട്. തിരുനെല്ലി ക്ഷേത്രത്തിൽ അനേകം മൈലുകൾ അകലെ ഉള്ള ജല സ്രോതസ്സിൽ നിന്നും കൽപ്പത്തി വഴി നിത്യപൂജക്ക് ആവശ്യമായ ജെലം ശ്രീ കോവിലിൽ എത്തുകയും ശേഷം അവ അമ്പലത്തിന് അടിയിലൂടെ പ്രവഹിച്ചു പാപ നാശിനിയിൽ എത്തുകയും ചെയ്യുന്നു. ഔരംഗബാധിൽ അനേകം കിലോമീറ്റർ അകലെ നിന്നും മണ്ണിനടിയിലൂടെ നിർമിച്ച കൽപാത്തികളിലൂടെ ജെലം പുറത്തു വരുന്ന കാഴച അത്ഭുതകരമാണ്. ഈ പാത്തികൾ റോഡിലൂടെ കൃഷി ഇടങ്ങളിലൂടെ കുന്നുകളിലൂടെ ഒക്കെ കടന്നുപോകുന്നുണ്ട്.
എന്റെ വീട്ടിൽ ഇന്നേവരെ വറ്റാത്ത ഒരു ഉറവ ഉണ്ട് കടുത്ത വേനലിൽ പോലും ഒരു വിരലിന്റെ വണ്ണത്തിൽ വെള്ളം വരും അത് എന്റെ വീട്ടിൽ അധികമാണ് എന്റെ വീട്ടിൽ കാണറില്ല....
Decades ago I had bathed in the Ramathirtham flowing through kalavai. I wanted to take my children and show to them. But Somebody told me that some miscreants destroyed it. What is the true situation?
ഞാനും പോയിട്ട് ഇതെല്ലാം കണ്ടെങ്കിലും പ്രത്യേകത മനസിലാക്കിയില്ല. ആ ക്ഷേത്രത്തിൽ തന്നെ ഒരു ബോർഡ് വെച്ചാൽ ദൂരെ നിന്ന് എത്തുന്നവർക്ക് കാര്യങ്ങൾ വായിച്ച് മനസിലാക്കി കണ്ട് പോകാമല്ലോ?
ക്ഷേത്ര ഭരണം കയ്യാളുന്നവർ ഇക്കാര്യത്തിലും, പുരാതന നിർമ്മിതിയോടുള്ള യാതൊരു കാര്യത്തിലും ഒരു താൽപര്യവും പ്രകടിപ്പിക്കുന്നില്ല അതിപുരാതനമായി നിർമ്മിച്ചിരിക്കുന്ന കല്ലിലും മരത്തിലും എല്ലാം ഇനാമൽ പെയിന്റ് അടിച്ച് അതിന്റെ സ്വാഭാവിക ഭംഗി നശിപ്പിച്ചിരിക്കുന്നു,പലയിടത്തും സിമന്റ് കൊണ്ടുള്ള, കൂട്ടിച്ചേർക്കലുകൾ നിർമ്മിതികൾ വരുന്നു, ഭാഗ്യവശാൽ വീഡിയോയിൽ കാണുന്ന ശില്പം മാത്രം പെയിന്റടിച്ചിട്ടില്ല. 🙏🙏
@@NatureSignatureഅതങ്ങനെ വരൂ ബ്രോ,പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ എല്ലാം തന്നെ ദേവസ്വം ബോർഡിന്റെ കീഴിൽ അല്ലേ,അതിന്റെ തലപ്പത്ത് ഇരിക്കുന്നത് പാർട്ടി നിശ്ചയിച്ച ആളുകളും, ഇവനൊക്കെ കിട്ടുന്ന കാണിക്കയിൽ അല്ലാതെ വേറെ എന്തെങ്കിലും ആത്മാർത്ഥയുണ്ടോ? ഭക്തിപോലും ഇല്ല.പ്രത്യേകിച്ച് നശിച്ച ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്(എല്ലാം കണക്കാ എന്നാലും ) പണ്ട് രാജാക്കന്മാർ വളരെ നല്ല രീതിയിൽ നടത്തിയ ക്ഷേത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ..., എല്ലാ എണ്ണത്തിനും പൈസ മാത്രം മതിയെന്നായി,പൗരാണികവും വാസ്തുവിദ്യയുടെ അത്ഭുതങ്ങളും എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു...,💯,താങ്കളുടെ ഉദ്യമത്തിന് നന്ദി 🙏
മകര എന്നല്ല മകരം എന്ന് തന്നെ പറയണം.മകരം എന്നാൽ മുതലയെ ആണ് ഉദ്ദേശിക്കുന്നത്.എന്നാൽ മകരപ്രണാലി ക്കും ഇതേ പദം തന്നെ ഉപയോഗിക്കും. ലിച്ചവി എന്നാണ് ആ മഹാജനപദത്തിൻ്റെ പേര്.വരുന്ന വീഡിയോകളിൽ ഉച്ചാരണം ശരിയാക്കാൻ ശ്രമിക്കുക.ഭാരതീയ ഭാഷകളിൽ ഉള്ള പദങ്ങൾ നാം ഭാരതീയർ തന്നെ തെറ്റിക്കുന്നത് ശരിയല്ലല്ലോ.
The northern paddy field boundaries that starting from rural Part of Paravur till parippally of kollam Zilla and Varkala areas have several non-stopping natural springs available. But the Government is not pre-serving these natural resources. Public are misusing and polluting these natural water resources.
ശുദ്ധ ജലം അമൃതിനു തുല്യമാണ് ശുദ്ധജല ശ്രോതസ്സുകളിൽ കുളിച്ചും തുപ്പിയും അപ്പിയിട്ടും ഒന്നും മലിനമാക്കാതെയിരിക്കുക. എല്ലാ ശുദ്ധജല ശ്രോതസ്സുകളും ക്ഷേത്രം കണക്കെ പരിരക്ഷിക്കുക.
👌👌
❤❤😂
♥️🌹
Thanks 👍👍❤️❤️❤️👏👏👏👏👏
ഞാൻ വർക്കല അമ്പലത്തിൽ പോയിട്ടുണ്ടെങ്കിലും ഈ ഉറവയുടെ കാര്യം അറിയില്ലായിരുന്നു. ഇനി ഇത് കാണുവാൻ തന്നെ ഉടൻ പോവും.. ഈ വീഡിയോ കാണിച്ചതിൽ സന്തോഷം
വളരെ സന്തോഷം🙏 ഹൃദയം നിറഞ്ഞ നന്ദി 🙏🙏
നല്ല വിവരണങ്ങൾ നല്ലിയതിന് നന്ദി നമസ്കാരം🤝👍🙏
Varkala janardhanaswami temple❤
എന്റെ വർക്കല ❤️❤️❤️😘😘
വർക്കല പോയെങ്കിലും ഇതെപ്പറ്റി അറിയില്ലായിരുന്നു.
കണ്ടതുമില്ല. 🌹
ഇനി പോകുമ്പോൾ ഉറപ്പായിട്ടും കുളത്തിന്റെ ഇറങ്ങി നോക്കണം 🙏🙏🙏
അതാണ് വിശ്വകർമ കുലം അവരൂടെ എഞ്ചിയീയറീങ്ങ് കാലത്തിനുംഅതീതം
പുരാതന എഞ്ചിനീയർ മാർ എല്ലാവരും വിശ്വകർമ്മജർ അല്ലെങ്കിലും വിശ്വത്തിന് വേണ്ടി നിർമ്മാണം നടത്തിയത് കൊണ്ട് എല്ലാവരെയും അങ്ങനെ തന്നെ വിളിക്കാം 🙏
4 ദിവസങ്ങൾക്കു മുൻപ് കൂടി കുളിച് പോന്നു. പുണരുദ്ധാരണം നടന്നെങ്കിലും പഴയ പ്രൗഡി കിട്ടിയതേ ഇല്ല. മുൻപ് വളരെ മനോഹരമായിരുന്നു.
വർക്കല ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം നാടാണ് ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നടന്നുപോകാനുള്ള ദൂരമേ ഉള്ളൂ എനിക്ക്🙏🏼🙏🏼🙏🏼
ഇന്നത്തെ ആധുനിക ശാസ്ത്ര ഉപകാരണങ്ങളെക്കാൾ സൂക്ഷ്മമായ ധാരണ ശേഷി പൂർവികർ തപസ്സിലൂടെ അർജിച്ചിരുന്നു. അവർ കണ്ടെത്തിയ സത്യങ്ങൾ ഓരോന്നും ശരിയാണെന്നു ആധുനികർ ഇന്ന് മനസ്സിലാക്കി വരുന്നു.
I am very anxiously waiting for your video as it is very informative
ഇങ്ങനെകേൾക്കുന്നത് വളരെ സന്തോഷം.ഹൃദയം നിറഞ്ഞ നന്ദി
Excellent video. Really informative. Have been to Varkala temple so many times, but didn't notice this ancient pure water outlet till date. Thanks.
Thank u very much 👍👍
പുതിയ അറിവ് 🧡🧡
👌👍👍
👍👍👍👍സൂപ്പർ
ശിവഗിരിയിൽ ഈത്തരം ഉറവകൾ ഉണ്ട ശിവഗിരിക്കുന്നിലെ ഉറവ വെള്ളത്തിൽ കുളിച്ച് ശാരാദാ ദേവിയെ തെയാൽ ഗുരു തിർത്താടകരോട് പറഞ്ഞു
Great proud of our ancestors
👌👌
Soap Enna upayogichu kulikkarute
ഏഴ് തടാകങ്ങളിലെ വെള്ളം കൊണ്ടാണ് മുംബൈ നഗരത്തിൽ ശുദ്ധജലവിതരണം നടത്തുന്നത്. കേരളത്തിന് ആവശ്യമുള്ളതിൽ കൂടുതൽ ജലം അണക്കെട്ടുകളിലും, തടാകങ്ങളിലും മറ്റും ഉണ്ട്. ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ജലവിതരണ സംവിധാനം ഉണ്ടാക്കിയാൽ കേരളം മുഴുവൻ ശുദ്ധജലം എത്തിക്കാൻ പറ്റും.
കേരളത്തിൽ തന്നെ ഉദാഹരണങ്ങൾ ഉണ്ട്. തിരുനെല്ലി ക്ഷേത്രത്തിൽ അനേകം മൈലുകൾ അകലെ ഉള്ള ജല സ്രോതസ്സിൽ നിന്നും കൽപ്പത്തി വഴി നിത്യപൂജക്ക് ആവശ്യമായ ജെലം ശ്രീ കോവിലിൽ എത്തുകയും ശേഷം അവ അമ്പലത്തിന് അടിയിലൂടെ പ്രവഹിച്ചു പാപ നാശിനിയിൽ എത്തുകയും ചെയ്യുന്നു. ഔരംഗബാധിൽ അനേകം കിലോമീറ്റർ അകലെ നിന്നും മണ്ണിനടിയിലൂടെ നിർമിച്ച കൽപാത്തികളിലൂടെ ജെലം പുറത്തു വരുന്ന കാഴച അത്ഭുതകരമാണ്. ഈ പാത്തികൾ റോഡിലൂടെ കൃഷി ഇടങ്ങളിലൂടെ കുന്നുകളിലൂടെ ഒക്കെ കടന്നുപോകുന്നുണ്ട്.
പാലക്കാട് ജില്ലയിൽ തേനരി യിൽ ഇതു പോലെ ഒരു കിണർ ഉണ്ട്
Ipoo onnum.varunilla mazhakalathu mathrame ullu
എന്റെ വീട്ടിൽ ഇന്നേവരെ വറ്റാത്ത ഒരു ഉറവ ഉണ്ട് കടുത്ത വേനലിൽ പോലും ഒരു വിരലിന്റെ വണ്ണത്തിൽ വെള്ളം വരും അത് എന്റെ വീട്ടിൽ അധികമാണ് എന്റെ വീട്ടിൽ കാണറില്ല....
Decades ago I had bathed in the Ramathirtham flowing through kalavai. I wanted to take my children and show to them. But Somebody told me that some miscreants destroyed it. What is the true situation?
🎉❤🎉❤
സന്തോഷം നന്ദി 🙏🙏
ഞാനും പോയിട്ട് ഇതെല്ലാം കണ്ടെങ്കിലും പ്രത്യേകത മനസിലാക്കിയില്ല. ആ ക്ഷേത്രത്തിൽ തന്നെ ഒരു ബോർഡ് വെച്ചാൽ ദൂരെ നിന്ന് എത്തുന്നവർക്ക് കാര്യങ്ങൾ വായിച്ച് മനസിലാക്കി കണ്ട് പോകാമല്ലോ?
ക്ഷേത്ര ഭരണം കയ്യാളുന്നവർ ഇക്കാര്യത്തിലും, പുരാതന നിർമ്മിതിയോടുള്ള യാതൊരു കാര്യത്തിലും ഒരു താൽപര്യവും പ്രകടിപ്പിക്കുന്നില്ല അതിപുരാതനമായി നിർമ്മിച്ചിരിക്കുന്ന കല്ലിലും മരത്തിലും എല്ലാം ഇനാമൽ പെയിന്റ് അടിച്ച് അതിന്റെ സ്വാഭാവിക ഭംഗി നശിപ്പിച്ചിരിക്കുന്നു,പലയിടത്തും സിമന്റ് കൊണ്ടുള്ള, കൂട്ടിച്ചേർക്കലുകൾ നിർമ്മിതികൾ വരുന്നു, ഭാഗ്യവശാൽ വീഡിയോയിൽ കാണുന്ന ശില്പം മാത്രം പെയിന്റടിച്ചിട്ടില്ല.
🙏🙏
@@NatureSignatureഅതങ്ങനെ വരൂ ബ്രോ,പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ എല്ലാം തന്നെ ദേവസ്വം ബോർഡിന്റെ കീഴിൽ അല്ലേ,അതിന്റെ തലപ്പത്ത് ഇരിക്കുന്നത് പാർട്ടി നിശ്ചയിച്ച ആളുകളും, ഇവനൊക്കെ കിട്ടുന്ന കാണിക്കയിൽ അല്ലാതെ വേറെ എന്തെങ്കിലും ആത്മാർത്ഥയുണ്ടോ? ഭക്തിപോലും ഇല്ല.പ്രത്യേകിച്ച് നശിച്ച ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്(എല്ലാം കണക്കാ എന്നാലും ) പണ്ട് രാജാക്കന്മാർ വളരെ നല്ല രീതിയിൽ നടത്തിയ ക്ഷേത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ..., എല്ലാ എണ്ണത്തിനും പൈസ മാത്രം മതിയെന്നായി,പൗരാണികവും വാസ്തുവിദ്യയുടെ അത്ഭുതങ്ങളും എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു...,💯,താങ്കളുടെ ഉദ്യമത്തിന് നന്ദി 🙏
എങ്ങനെ അതു അടിച്ചുമാറ്റാം എന്നാണ് ചിന്തിക്കുന്നത്
Bhagavante patha theerthamanu.athu shetram mel Shanti paranjittundu.poojikkan kerumbol vellam ozhukunna sabdam kelkkam ennu.❤❤❤❤
ഈശ്വരാ 🙏🏻🙏🏻
This Man don't know nepalies are Hindus ,this is all part of temple,Bali also has same temple same like this,
മകര എന്നല്ല മകരം എന്ന് തന്നെ പറയണം.മകരം എന്നാൽ മുതലയെ ആണ് ഉദ്ദേശിക്കുന്നത്.എന്നാൽ മകരപ്രണാലി ക്കും ഇതേ പദം തന്നെ ഉപയോഗിക്കും.
ലിച്ചവി എന്നാണ് ആ മഹാജനപദത്തിൻ്റെ പേര്.വരുന്ന വീഡിയോകളിൽ ഉച്ചാരണം ശരിയാക്കാൻ ശ്രമിക്കുക.ഭാരതീയ ഭാഷകളിൽ ഉള്ള പദങ്ങൾ നാം ഭാരതീയർ തന്നെ തെറ്റിക്കുന്നത് ശരിയല്ലല്ലോ.
The northern paddy field boundaries that starting from rural Part of Paravur till parippally of kollam Zilla and Varkala areas have several non-stopping natural springs available. But the Government is not pre-serving these natural resources. Public are misusing and polluting these natural water resources.
🙏🙏🙏🙏
പാലക്കാട്, പാറ, ബസ്, സ്റ്റോപ്പ്, അടുത്ത്, തേനി, യിൽ, ശ്രീരാമ, അമ്പലത്തിൽ, കാല വായ തീർത്ഥ, 24, മണിക്കൂറും, നീലക്കരില
Thenari,kalavatatheertham,nilakarilla
🙏🏻🌹❤️
👌👌👍
👍🤝🏻🙏🙏
Ammenarayana, devinarayana, Lakshmi Narayana, badrenarayanaya sairam jaisreram jaibarathmatha, Jai gangamathe❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
👌❤️
ഉറവകളുടെ ഉത്ഭവം സൂംഔട്ടായി കാണാൻ കഴിയില്ല ക്യാമറാമാൻ പോര
😂
🙏🏽🌹